Out Of Focus Live | 20 May 2024

Поделиться
HTML-код
  • Опубликовано: 19 май 2024
  • #outoffocus
    Out Of Focus Live | 20 May 2024
    1. ഇറാനെതിരെ അട്ടിമറിയോ?
    2. താമരക്കുള്ള കള്ളവോട്ടുകള്‍
    3. പിണറായിക്ക് പത്തിലെത്ര?
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 217

  • @jafark4872
    @jafark4872 13 дней назад +30

    വർഷങ്ങൾ ആയി ഒരു എപ്പിസോടും ഒഴിവാക്കാതെ കാണുന്ന ഞാൻ. എന്റെ marriage ഇന്റെ അന്ന് വരെ ഞാൻ കണ്ടിരുന്നു

  • @nandhukumaar
    @nandhukumaar 13 дней назад +5

    davud sahib വീണ്ടും tunnel ലേക്ക് 🙆‍♀️🙆‍♀️😅

  • @booksshelfno3214
    @booksshelfno3214 13 дней назад +6

    മന്ത്രിസഭയിൽധാരാളം പുതുമുഖങ്ങൾ ഉണ്ടെങ്കിലും വളരെ വ്യത്യസ്തമായി അനുഭവപ്പെട്ടത് വിദ്യാഭ്യാസ മന്ത്രിയുടെ പ്രവർത്തനങ്ങളാണ്. മുൻകാലങ്ങളിൽ ആ വകുപ്പ് ഭരിച്ച മന്ത്രിമാരേക്കാൾ വളരെ പിന്നിൽ ആയിട്ടാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അനുഭവപ്പെടുന്നത്. അദ്ദേഹം മോശമാണെന്ന് അഭിപ്രായമില്ല എന്നാലും വ്യക്തികൾക്ക് അനുയോജിച്ച വകുപ്പുകൾ നൽകുന്നതിൽ ഈ ഗവൺമെന്റ് പരാജയപ്പെട്ടു എന്നത് യാഥാർത്ഥ്യമാണ്.

  • @sulaimanparakal7410
    @sulaimanparakal7410 13 дней назад +31

    കൊലക്ക് പിന്നിൽ ആര് എന്നതിനെക്കാൾ . എന്ത് കൊണ്ടാണ് ഇത്രയും സെക്യൂരിറ്റി സേഫ്റ്റി നോക്കേണ്ട സമയത്ത് പോകേണ്ട സ്തലവും കാലാവസ്തയും നോക്കാതെ പോയി തല വെച്ച് കൊടുത്തത് തന്നെ ഇറാൻ്റെ മണ്ടത്തരം എന്നേ പറയേണ്ടൂ

    • @_S.D.P_
      @_S.D.P_ 13 дней назад

      That is a 40 year old helicopter. They could have buy a better one from russia.

    • @saleemkps3080
      @saleemkps3080 13 дней назад

      അതെ,അതാണ്.ഗുരുതരമായ വീഴ്ച

  • @abdurehmantk9650
    @abdurehmantk9650 13 дней назад +8

    മരണം എപ്പോൾ എവിടെവച്ച് എങ്ങനെ എന്നൊന്നും നമുക്ക് പ്രവചിക്കാൻ കഴിയില്ല അത് അല്ലാഹുവിൻറെ തീരുമാനമാണ് വിധിയാണ് അത് ആർക്കും സംഭവിക്കും അമേരിക്കക്കും ഇസ്രായേലിനും സംഭവിക്കും എത്ര വലിയ ആളായാലും അതുകൊണ്ട് അത് നഷ്ടം എന്നപറയാൻ പറ്റില്ല അതിൻറെ പേരിൽ അമേരിക്കയും ഇസ്രയേലും സന്തോസിച്ചാലും, ഒരാൾ പോയാൽ അതിലും ശക്തമായ മറ്റൊരാൾ വരും അത്രതന്നെ

    • @ashanarayanan6873
      @ashanarayanan6873 12 дней назад

      😄😄😄അള്ളാഹു എപ്പോഴും ജൂതന്റെ ബുദ്ധി ക്ക് മുന്നിൽ തോറ്റു ഓടുന്നു 😄😄😄ഇനി പുള്ളിക്ക് ജൂതന്റെ സംരക്ഷണ കൊടുക്കണം 😄😄😄

  • @prasadreni
    @prasadreni 13 дней назад +7

    Dawood missing

  • @shahulhameedhameed9308
    @shahulhameedhameed9308 13 дней назад +1

    👍👍👍🌹🌹🌹

  • @fredericjose1
    @fredericjose1 13 дней назад +3

    hridayam thakarunnu sudoo irane orthu.......

  • @yccichapikannur
    @yccichapikannur 13 дней назад

    👍

  • @hussainvt5330
    @hussainvt5330 13 дней назад +1

    ✋🏻

  • @harikrishnanka6080
    @harikrishnanka6080 13 дней назад +6

    Isreal ❤❤❤

  • @user-zt3nb2nl7u
    @user-zt3nb2nl7u 13 дней назад

    👍👍👍❤

  • @abishcpolackal1320
    @abishcpolackal1320 13 дней назад +3

    First head

  • @raniyanusreen323
    @raniyanusreen323 12 дней назад

    Last topic Nishad polichu

  • @alnajshah4146
    @alnajshah4146 11 дней назад

  • @suryachadran
    @suryachadran 13 дней назад +25

    ഇക്കാമാരെ നിങ്ങൾ കരഞ്ഞ് തളരരുത് .....

    • @abdulsalammuhammed1453
      @abdulsalammuhammed1453 13 дней назад +8

      പ്രപഞ്ച കുരു ഞ്ഞെട്ടിയിട്ടുണ്ട്

    • @shuhaibck3157
      @shuhaibck3157 13 дней назад

      @@abdulsalammuhammed1453വിട്ടുനിന്നേക്ക് ചാണകം മണക്കും

    • @MS-bs1xi
      @MS-bs1xi 13 дней назад +14

      കരയാൻ ഞങ്ങൾ സങ്കികൾ അല്ല

    • @SudheerPadmanaphan
      @SudheerPadmanaphan 13 дней назад +7

      🇮🇱🇮🇱🇮🇱🇮🇱😄😄😄😄

    • @Rajesh.Ranjan
      @Rajesh.Ranjan 13 дней назад +5

      😅😅😅

  • @reader2787
    @reader2787 13 дней назад +13

    പിണറായി കഴിഞ്ഞാൽ പാർട്ടിയിൽ ഇനി നേതാക്കളില്ല. മുഖ്യമന്ത്രിക്ക് പകരം, മൈക്കിന് മുൻപിൽ എത്തുന്ന ശിവൻകുട്ടിയെ കേൾക്കുന്നതു പോയിട്ട് കാണാൻ കൂടി വയ്യ.

    • @MammuttyKalangadan
      @MammuttyKalangadan 13 дней назад

      2qâââs£fsfßdg bhul

    • @mohamedrafi5233
      @mohamedrafi5233 12 дней назад +1

      അപ്പോ ഇനി സിനിമ നടന്മാരെ മന്ത്രിമാരാക്കാം alle

  • @abishcpolackal1320
    @abishcpolackal1320 13 дней назад +9

    Oru helicopter polum update aakan pattatha , update aya country iran , enitt podai

  • @mallusviewpoint9465
    @mallusviewpoint9465 13 дней назад +8

    ആഗോളഭീകര വാദത്തിന് സപ്പോർട്ട് നൽകിയതിന് ദൈവം കൊടുത്ത ശിക്ഷ.. വായുവിൽ കത്തി ചാരമാകാനായിരുന്നു വിധി😮😮😮
    ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇസ്രായേലിനെ തുടച്ചു നീക്കും എന്നു പറഞ്ഞ ആളാണ്.. കത്തിച്ചാമ്പലായി പോയി😮😮😮

    • @wellwisher1986
      @wellwisher1986 13 дней назад

      അപ്പോൾ വിപിൻ റാവത് ആഗോള ഭീകരൻ ആണോ ചാണക സങ്കി 😂😂😂😂

    • @noushadrajeena4320
      @noushadrajeena4320 13 дней назад

      നമ്മുടെ 40 പട്ടാളക്കാർ മരിച്ചു (പുൽവാമ) അതു ഭീകരവാദം സപ്പോർട്ട് ചെയ്തിട്ടണോ സഹോ?
      മണ്ടത്തരം ഇങ്ങിനെ ഉറക്കെ വിളിച്ചു പറയല്ലേ
      നമ്മുടെ പ്രധാനമത്രിമാരും ഇങ്ങനെ മരിച്ചിട്ടുണ്ട്, ഇല്ലെ?
      അതൊക്കെ ഇതേ കാരണം കൊണ്ടാണോ?
      ഇതൊക്കെ പൊളിറ്റിക്സ് ആണ്, അതിന് ജയ് വിളിക്കുന്ന നമ്മളാണ് മണ്ടന്മാർ
      , ചിന്തിക്കൂ ഡിയർ,ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്

  • @abishcpolackal1320
    @abishcpolackal1320 13 дней назад +6

    Happy news

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 13 дней назад

      സത്യത്തിന്റെയും നീതിയുടെയും പക്ഷത്തു നിൽക്കാത്തവർ ദൈവത്തെയല്ല
      ആരാധിക്കുന്നത്. വെറുപ്പും വിദ്വേഷവും പകയും അത്തരക്കാരുടെ മുഖമുദ്രയാണ്.

  • @manalipuzha
    @manalipuzha 13 дней назад +2

    മൂന്നാമത്തെ വിഷയത്തിൽ നിഷാദ് 🔥🔥🔥🔥🔥🔥🔥🔥

  • @sandeep.p2825
    @sandeep.p2825 12 дней назад

    എന്താണ് ഇറാന്റെ roll
    തമ്മില്‍ proxy war mir

  • @vasmiye
    @vasmiye 13 дней назад

    Party secretary vannal si kumbitt nikanoo
    😅

  • @BharathLove24
    @BharathLove24 13 дней назад +12

    ഇബ്രാഹിം റൈസി ഇന്ത്യയുടെ സുഹൃത്തായിരുന്നു.
    ആദരാഞ്ജലികൾ 🙏🏼

    • @madhava.44
      @madhava.44 13 дней назад

      മെഹ്‌സ അമിനി 🔥🔥

    • @Vishnu-eb8ve
      @Vishnu-eb8ve 13 дней назад

      LC സെക്രട്ടറി AC യിലേക്ക് പോകും, AC പോയാൽ എല്ലാം ശരിയാകും
      ദയവായി അവനെ നയിക്കുക

  • @sankaran1967
    @sankaran1967 13 дней назад +6

    Evm prasnam undo iranil

    • @kottigere
      @kottigere 13 дней назад +7

      അല്ല.. ബോണ്ട്‌ കിട്ടിയിട്ടില്ല.. കുറച്ചു മോങ്ങിയോട് കൊടുക്കാൻ പറയണം 🤣

    • @unknowndestiny5198
      @unknowndestiny5198 13 дней назад

      😂😂

    • @saleemkps3080
      @saleemkps3080 13 дней назад

      നേരോ ?

  • @sharafudeenpanikkaveettil8148
    @sharafudeenpanikkaveettil8148 13 дней назад +2

    അറുബോറൻ വർത്തമാനമാണ് നിഷാദിന്റേത് ....
    വെറും പറഞ്ഞത് തന്നെ പറഞ്ഞു പറഞ്ഞതു തന്നെ ബോറടിപ്പിക്കുന്നു ..
    എത്രപ്രാവശ്യമാണ് പിണറായി പറയുന്നത് ... ദയവ് ചെയ്തു നിഷാദേ ഈ പരിപാടിയിൽ പങ്കെടുക്കല്ലേ .... ഭയങ്കര ബോറാ

  • @jijojijo9061
    @jijojijo9061 13 дней назад +2

    God ❤

  • @namshidkp
    @namshidkp 13 дней назад

    Saifu back 👌👌👌

  • @sunilka6486
    @sunilka6486 13 дней назад +4

    നിഷാദിന്റെ കൃതാവ് കാണുന്നില്ലല്ലോ 😊😊😊

  • @shilupg
    @shilupg 13 дней назад +3

    Israel sandoshamanennu Nishad enganne ariyim, ohechu

    • @saleemkps3080
      @saleemkps3080 13 дней назад

      ആർക്കാ സംശയം

  • @Asdpdkl
    @Asdpdkl 13 дней назад

    Nishad good looks

  • @vhcjcv5760
    @vhcjcv5760 13 дней назад

    Azarbijan സഹായിച്ചു കാണും

  • @ashharashhar3557
    @ashharashhar3557 13 дней назад +4

    ഇന്ത്യൻ സൈനിക മേധാവി മരിച്ചില്ലേ? അദ്ദേഹവും VIP ആയിരുന്നല്ലോ??

  • @hakkimkm8881
    @hakkimkm8881 13 дней назад +15

    തിരഞ്ഞെടുപ്പ് കമ്മീഷൻ സംഖി കമ്മീഷൻ....... ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാ ഇവരെ കൈകാര്യം ചെയ്യണം...

    • @Marketwatchmalayalam
      @Marketwatchmalayalam 13 дней назад

      അതിനു കിണ്ടി മുന്നണി അധികാരത്തിൽ വന്നിട്ട് വേണ്ടേ 😂

  • @rishuntelokam
    @rishuntelokam 13 дней назад

    നിഷാന്ത് 👍👍👍

  • @nisarvaliyadu2111
    @nisarvaliyadu2111 13 дней назад +1

    P വിജയനു അറിയാം മൂപര് വരുത്തിവച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ. . പക്ഷെ മൂപര് നിസ്സഹായനാണ് കാരണം എന്തിന്റെയോ പ്രത്യാഘാതത്തെ അങ്ങേര് വല്ലാതെ ഭയക്കുന്നു എന്ന് തോന്നണു. .

  • @sankaran1967
    @sankaran1967 13 дней назад +2

    Israel ano

    • @jmr6041
      @jmr6041 13 дней назад +1

      Athe.. aa Gazailu Israel citizens benthikalaai kaliyunnu.. ithu vare rakcha paduththaan Patti illa,!! pinna alle😂😂😂

    • @ptniyas
      @ptniyas 13 дней назад

      Ninte തന്ത 😄

    • @jamespathiyil8765
      @jamespathiyil8765 13 дней назад

      ആഹ് best 😂 ഹമാസിനെ ഇപ്പൊ ശെരിയാക്കി തരാം എന്ന് പറഞ്ഞ് പോയിട്ട് മാസം എട്ടായി. ഹമാസിനെയും പിടിച്ചില്ല ഒളി സങ്കേതവും കണ്ടെത്തിയില്ല.. ബന്ദികളെ മോചിപ്പിച്ചുമില്ല

  • @MrKhalidn
    @MrKhalidn 13 дней назад +13

    ചുരുക്കിപ്പറഞ്ഞാൽ... കേരളത്തിൽ "കമ്യൂണലിസ്റ്റ്" പാർട്ടിയുടെ അന്തകനാണ് വിജയൻ ....അല്ലേ നിഷാദ്.....?

  • @pradeepmerilo
    @pradeepmerilo 13 дней назад +1

    വിന്റജ് കാർ ഓടിക്കുന്നത് പോലെയല്ല വിന്റജ് പ്ലാനും ഹെലികോപ്റ്റർറും ഓടിക്കുന്നതും എന്നിട്ടും ഇസ്രായേലിന്റെ പുറത്തു കേറിക്കോണം

  • @Yoosufkochi
    @Yoosufkochi 13 дней назад

    ദാവൂദ് സാഹിബ് വേണ്ടായിരുന്നു ഈ ചർച്ചക്ക് അജിംസിനെ കണ്ടപ്പോൾ സന്തോഷിച്ചു ദാവൂദ് ഇല്ലാ എന്നറിഞ്ഞപ്പോൾ എന്തോ പോലെ ആയി

  • @joseph3905
    @joseph3905 12 дней назад

    ട്രാഫിക് ഓഫിൻസ് കാര്യത്തിൽ നിഷാദ് പറഞ്ഞതിനോട് യോജിപ്പില്ല. നിയമം അതിന്റെ വഴിക്കു നടക്കണം. അതല്ലാതെ ലോക്കൽ സെക്രട്ടറി പറഞ്ഞത് പോലീസ് കേട്ടിരുന്നെങ്കിൽ നിങ്ങൾ തിരിച്ചു പറഞ്ഞേനെ

  • @deepash4853
    @deepash4853 8 дней назад

    ഇറാൻ ന്റെ കൈയിൽ പണ്ട് ആറാം nuttandil🌹ull😂സാമാനം 😂😂😊

  • @kabeerambalath4665
    @kabeerambalath4665 13 дней назад +1

    തിരഞ്ഞെടുപ്പു കമ്മീഷൻ മോഡീടെ വീട്ടിലെ കറവക്കാരനാ

  • @azorahai6757
    @azorahai6757 13 дней назад +25

    മൊസാദ് ഇസ്തം❤❤

    • @Future-Things-2025
      @Future-Things-2025 13 дней назад

      പശു തീട്ടത്തിന്ന് പിന്നെ വെറൊന്ന് ഇഷ്ടപ്പെടാൻ പറ്റില്ലല്ലൊ

    • @kottigere
      @kottigere 13 дней назад

      ചാണകം ഇസ്‌തം, ഗോ മൂത്രം ഇസ്‌തം 🤣🤣🤣

  • @pradeepmerilo
    @pradeepmerilo 13 дней назад +8

    ഒരു നല്ല ഹെലികോപ്റ്റർ ഇല്ല പിന്നെയാ ഇസ്രായേലിനോടും അമേരിക്കയോഫും പയറ്റുന്നെ ഇവനൊക്കെ മാത്രം ഇവർ............

    • @muhammedmusthafanp3348
      @muhammedmusthafanp3348 13 дней назад

      ഇന്ത്യയുടെ സൈനിക മേധാവി ഇതുപോലെ തന്നെയാണ് മരിച്ചത് അപ്പോൾ നല്ല ഹെലികോപ്റ്റർ ഇല്ലാഞ്ഞിട്ടാണോ

    • @muhammedmusthafanp3348
      @muhammedmusthafanp3348 13 дней назад

      ഇന്ത്യയുടെ സൈനിക മേധാവിയും ഇതുപോലെ തന്നെയാണ് മരിച്ചത് അപ്പോൾ ഇന്ത്യക്ക് നല്ല ഹെലികോപ്റ്റർ ഇല്ലാഞ്ഞിട്ടാണോ

  • @aboobackerpk8406
    @aboobackerpk8406 13 дней назад

    Sri kohdDi adinulladann jangal
    Munnth ergeyahl edin our avhsana
    M udagum sri sreelangael
    Nhadnnad namal kadadlle avsahn
    Am agenaumabhrthikum sri jangal ourgannam abinh🤔🤔🤔

  • @aonetag1689
    @aonetag1689 13 дней назад +1

    RSS വേരുകൾ ഇന്ത്യയിലെ മിക്ക രാഷ്ട്രീയപാർട്ടികളുടെ ഇടയിൽ അറിഞ്ഞോ അല്ലാതെയോ കുറഞ്ഞ രീതിയിലോ അല്ലെങ്കിൽ വ്യാപക രീതിയിലോ സ്വാധീന ശക്തിയായി നിലനിൽക്കുന്നു, സിപിഎം മിൽ വരെ ആ സ്വാധീനം ഇല്ല എന്ന് പറയാനാകില്ല.

    • @mohamedrafi5233
      @mohamedrafi5233 12 дней назад

      ഇത്രയും വലിയ സത്യം തുറന്നു പറഞ്ഞ നിങ്ങൾ നിങ്ങളുടെ ശരിക്കുള്ള പേര് പറയണം😢

  • @abishcpolackal1320
    @abishcpolackal1320 13 дней назад +5

    Iran finished

  • @radhikalalayam3593
    @radhikalalayam3593 13 дней назад

    അജംസ് ലാസ്റ്റ് പറഞ്ഞത് ശരിയാണ് എന്നോ നിന്നെ മീഡിയ വണ്ണിൽ നിന്നും നിന്നെ പുറത്തക്ക ണ്ടതാണ് വളരെ സത്യമാണ് നീ പറഞ്ഞത്

  • @sarathbaalasubramanian6978
    @sarathbaalasubramanian6978 7 дней назад

    മൗദുതി അടുപ്പ് കൂട്ടൽ

  • @demonslayerisbestanime
    @demonslayerisbestanime 13 дней назад +4

    മോസ്സദ്‌ മാസ്സ്ഡാ 😂😂😂😂😂😂

  • @shajahanvm-xb8qm
    @shajahanvm-xb8qm 13 дней назад

    Surely not an accident, it's an assassination

  • @pradeepmerilo
    @pradeepmerilo 13 дней назад +6

    1960 ലെ ഹെലികോപ്റ്റർ രും വെച്ചോണ്ട് മൂന്നാം ലോക യുദ്ധം നടത്താൻ പോകുന്നു. ചുമ്മാതല്ല അടുപ്പുക്കുട്ടി ചർച്ച എന്ന് പറയുന്നേ

    • @saleemkps3080
      @saleemkps3080 13 дней назад

      കരച്ചിൽ വരുന്നുണ്ടോ മിത്രം

  • @sasikumarpunnolly5055
    @sasikumarpunnolly5055 13 дней назад

    Athu Internal sabotage avananu sadiatha. Iranile anbhiandara kalapam nammal kandille sthreekalodu prathiakichu.

  • @Yoosufkochi
    @Yoosufkochi 13 дней назад

    കോവിഡും PR work കൊണ്ട് മാത്രമാണ് രണ്ടാമത് ജയിച്ചത്
    അല്ലാതെ ഭരണ മികവ് കൊണ്ട് ജയിച്ചതല്ല

  • @Dravidan1971
    @Dravidan1971 13 дней назад

    നിബിഢ വന മേഖലയിൽ നിന്നു ലേസർ ഗൈഡഡ് അറ്റാക്ക് നടത്തിയിട്ടുണ്ടാകും.

    • @shajahanvm-xb8qm
      @shajahanvm-xb8qm 13 дней назад +1

      Cockpit can be hacked

    • @Dravidan1971
      @Dravidan1971 13 дней назад

      @@shajahanvm-xb8qm chances are there, mainly ignorance is the reason risked president life by taking the risk route

  • @timetothink8939
    @timetothink8939 13 дней назад

    Innale modiyude Instagram account noki 😂😂😂Full Congress and Rahul wave 🌊😂

  • @abishcpolackal1320
    @abishcpolackal1320 13 дней назад +2

    Parimithavastha manasilayallo , kittunnathum medich mindatha irunno

    • @mahmoodhassan8963
      @mahmoodhassan8963 13 дней назад

      കിടുന്നതും മേടിച് മിണ്ടാതെ ഇരുന്നിട്ടല്ല വാണമേ ഇന്ത്യ അടക്കം ലോകത്തുള്ള കോളനി വത്കരിക്കപെട്ട രാജ്യങ്ങൾ സാമ്ർജ്യത ശക്തികൾ നിന്ന് സ്വാതന്ത്രം നേടിയത് 🤭🤭🤭🤭

  • @vippsmillennial6336
    @vippsmillennial6336 13 дней назад +2

    Ee parayanavante achano mattano ee Iran president 😂

    • @naval6694
      @naval6694 13 дней назад

      edo ayin achan ayaal matramaano charcha cheyyan pattu.. endado than udheshikkne🤨

  • @sankaran1967
    @sankaran1967 13 дней назад +2

    Iran aduth thakarum

  • @anasyoosuf2657
    @anasyoosuf2657 13 дней назад +2

    കേരളത്തിലെ "കിം ജോംങ് പിണു."

  • @rajeshlekshmanan1388
    @rajeshlekshmanan1388 13 дней назад +14

    പാകിസ്ഥാൻ ആകും കൊന്നത് 👍 തമ്മിൽ അടി ആണല്ലോ

    • @gdp8489
      @gdp8489 13 дней назад

      😂😂😂no media1

    • @kottigere
      @kottigere 13 дней назад

      ​@@gdp8489അല്ല.. നമ്പി എയർ ചലം ചാനൽ 🤣🤣

    • @saleemkps3080
      @saleemkps3080 13 дней назад

      നേരോ?

  • @ameeralipc2278
    @ameeralipc2278 13 дней назад +5

    എന്ത് വാങ്കതരമാണ് പറയുന്നത്, നിഷത്!!!
    ആളുകൾ ഭരിക്കാൻ തെരഞ്ഞെടുക്കുന്നത് സിപിഐഎം നേ അല്ല, ഒരു ആശയതിനെയോ വ്യക്തികളെയോ ആണ്. ഭരണം കിട്ടി എന്ന് കരുതി സിപിഐഎം local സെക്രട്ടറിക്ക് പോലീസ് സ്റ്റേഷനിൽ എന്ത് കാര്യം!!!!!

    • @shihabshab4
      @shihabshab4 13 дней назад

      ജനങ്ങളുടെ വിഷയത്തിൽ ഇടപെട്ട് ബിജെപി ഒഴികെയുള്ള ആരു വന്നാലും പോലീസിന് പുച്ഛമാണ് അത് സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ നേതാക്കൾ ആണെങ്കിലും ഈ വ്യവസ്ഥയിൽ താങ്കൾക്ക് പിഴവൊന്നും തോന്നുന്നില്ലെങ്കിൽ അത് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയാത്തതുകൊണ്ട് മാത്രമാണ്

  • @karthik-bh1bb
    @karthik-bh1bb 13 дней назад +2

    Mayiran chath

  • @sankaran1967
    @sankaran1967 13 дней назад +6

    ഇറാന്റെ കർമഫലം

  • @prajeethakuriakose6127
    @prajeethakuriakose6127 13 дней назад +7

    ഇന്ന് ഏത് ചെറിയ പ്രശ്നം പോലും വലുതാക്കി സമൂഹത്തിൽ സ്പർദ്ധ വളർത്താൻ ഏറ്റോം കൂടുതൽ പണിയെടുക്കുന്നത് മാപ്രകൾ ആണ്.. മറ്റുള്ളവരെ ഇങ്ങനെ ചർച്ച ചെയ്ത് നന്നാക്കാൻ നടക്കുന്ന നിങ്ങൾക്ക് ആര് മണികെട്ടും..ആര് നന്നാക്കും..

    • @anthulancastor8671
      @anthulancastor8671 13 дней назад +1

      എന്നാ നിങ്ങൾ തന്നെ അങ്ങ് മണികെട്ട് ... എന്തിനാണ് വേറെ ആളെ അന്വോഷിക്കുന്നത്?

    • @prajeethakuriakose6127
      @prajeethakuriakose6127 13 дней назад

      @@anthulancastor8671 എന്നാ ഇയാള് കേട്ട്.. എന്തേയ്..

    • @nisam7497
      @nisam7497 13 дней назад +2

      നിൻ്റെ ബുദ്ധി വെച്ച് നോക്കുമ്പോ ഇതൊക്കെ ചെറിയ പ്രശ്നങ്ങളാവും
      നിൻ്റെ വല്യ പ്രശ്നം ഇന്ത്യയിൽ അമ്പലങ്ങൾ കുറവാണ് എന്നുള്ളതാണല്ലോ

    • @prajeethakuriakose6127
      @prajeethakuriakose6127 13 дней назад

      @@nisam7497 എന്തേയ്..

    • @mohd4390
      @mohd4390 13 дней назад

      Kammikk kuru pottiyallo

  • @harihd1063
    @harihd1063 13 дней назад +2

    പിണറായിയാകും ഇന്ത്യയിലെ കമ്മ്യൂണിസത്തിന് കർട്ടൻ ഇടുന്നത് 😊😊

  • @aboobackerpk8406
    @aboobackerpk8406 13 дней назад

    Pinnarayi our prshnam thnne
    Very correct pinnarayi bottha udakugayann sri😂🤣😅

  • @diksonxavier6805
    @diksonxavier6805 13 дней назад +3

    Jai israil❤❤❤❤❤

  • @Lyrical263
    @Lyrical263 13 дней назад

    കേരളത്തിലെ ആഭ്യന്തരം വട്ട പൂജ്യം ആണ്. ആർഎസ്എസിനെ വളർത്തുകയാണ് പിണറായി വിജയൻ

  • @rickdalton4890
    @rickdalton4890 13 дней назад

    എനിക്ക് തോന്നുന്നത് ഖമേനി തൻ്റ മകനെ പ്രസിഡൻ്റ് ആക്കാൻ ഖമേനി റൈസിയെ തട്ടിയതാവും

  • @englishhelper5661
    @englishhelper5661 13 дней назад +1

    *Modi free india 2024*

  • @PLRCIVIC
    @PLRCIVIC 13 дней назад +10

    Mossad ❤ 🇮🇱

  • @shihabshab4
    @shihabshab4 13 дней назад

    ആഭ്യന്തരവകുപ്പ് കേന്ദ്രത്തിന്റെ കാൽക്കൽ വെച്ചിട്ടാണ് ഡബിൾസ് വെളിയിൽ കറങ്ങി നടക്കുന്നത് അപ്പോൾ ഇത്രയും പ്രതീക്ഷിച്ചാൽ മതി

  • @shebinbaby9542
    @shebinbaby9542 13 дней назад +1

    മോശം കാലാവസ്ത ..... വെറുതെ സംലികളെ പോലെ കള്ളത്തരം പറയരുത്

  • @proudindianindian8233
    @proudindianindian8233 13 дней назад +1

    ആദരാഞ്ജലികൾ
    2019 ഡിസംബർ 8നു മേജർ ജനറൽ ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചപ്പോൾ, ചിരിക്കുന്ന ഇമോജി ഇട്ട് സന്തോഷിച്ച മലയാളി രാജ്യദ്രോഹികൾ ഉണ്ടായിരുന്നു. അവരിൽ ചിലർ തിഹാർ ജയിലിൽ പോയെങ്കിലും, ധാരാളം രാജ്യ ദ്രോഹികൾ ഇപ്പോഴും കേരളത്തിൽ ഉണ്ട്

  • @prajeethakuriakose6127
    @prajeethakuriakose6127 13 дней назад +4

    നിപ്പയും കോവിഡും രണ്ട് പ്രളയവും അങ്ങനെ മഹാമാരികൾ ഒരുപാട് വന്നിട്ടും പതറാതെ കേരള ജനതയെ ചേർത്ത് പിടിച്ചു ചങ്കുറപ്പോടെ നേരിട്ട രണ്ടാം പിണറായി വിജയൻ നയിക്കുന്ന ഇടത് പക്ഷ സർക്കാർ 4 ആം വർഷത്തിലേക്ക്.. അഭിവാദ്യങ്ങൾ.. 💯.. 💪🔥❤

    • @gdp8489
      @gdp8489 13 дней назад +2

      ഒന്നു പോടെ...😮😮😮

    • @aban_muhammed_1234
      @aban_muhammed_1234 13 дней назад

      😅😅

    • @prajeethakuriakose6127
      @prajeethakuriakose6127 13 дней назад

      @@gdp8489 അതെ ഒന്ന് പോടെ വല്ല പണിക്കും..

    • @prajeethakuriakose6127
      @prajeethakuriakose6127 13 дней назад

      ഒന്ന് പോടെ വല്ല പണിക്കും ഇവിടെ കിടന്ന് ചുറ്റി തിരിയാതെ..

    • @anthulancastor8671
      @anthulancastor8671 13 дней назад +2

      കേരള ജനതയെ ചേർത്ത് പിടിച്ച് പിടിച്ച് ഇപ്പോ പിഴിയുന്ന അവസ്ഥയിലേക്കെത്തിയിട്ടുണ്ട്. 😢

  • @colorguide7047
    @colorguide7047 12 дней назад +1

    ദാവൂദ് ഇബ്രാഹിം 😂

  • @user-ui5np3ij1u
    @user-ui5np3ij1u 13 дней назад

    ഇനി കോൺഗ്രസ്‌
    ഭരണത്തിൽ വന്നാൽ
    ഇന്ന് വർധിച്ചു വർധിപ്പിച്ചു എന്ന്
    പറയുന്ന ഗ്യാസ്,
    പെട്രോൾ, ഡീസൽ
    Gst, മുതലായ കാര്യങ്ങളിലെല്ലാം
    പരിഹാരം കാണുമെന്ന് മീഡിയ ഒൺ, കരുതുന്നുണ്ടോ...?

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 13 дней назад +3

    ഇബ്രാഹിം റഈസി അഭിമാനം 💪💪💪💪💪🤲🤲😢🤲😢

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 13 дней назад +1

    പിന്നിൽ Basted ജോ ബൈഡൻ നെതന്യാഹു,, തന്നെ 🤛🤛🤛🤛

    • @mds7455
      @mds7455 13 дней назад +1

      വെറുതെ അല്ലെ ഇസ്രേൽ നേ ആരും എതിർകത്തത്. അവരെ തോൽപിക്കാൻ ആർക്കും ആവില്ല

    • @rosabgaming4901
      @rosabgaming4901 13 дней назад +1

      ഊമ്പിക്കൊ 😂😂😂

    • @SudheerPadmanaphan
      @SudheerPadmanaphan 13 дней назад +2

      🇮🇱🇮🇱🇮🇱🇮🇱😀😀😀

    • @rickdalton4890
      @rickdalton4890 13 дней назад +1

      അവരെ ആക്രമിച്ചാൽ അവർ കയ്യും കെട്ടി നോക്കി എന്ന് കരുതിയോ

  • @mohammedmusthafa6525
    @mohammedmusthafa6525 13 дней назад +4

    സർക്കാർ വക എന്ത്‌ പരിപാടി നടത്തുക ആണെങ്കിലും, അതിൽ ജമാഅത് ഇസ്ലാമിയെ അടുപ്പിക്കില്ല നിഷാദേ. പ്രത്യേകിച്ച് നൂനപക്ഷ വിഷയങ്ങളിൽ

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 13 дней назад +1

    ഇറാൻ ഭരണാധികാരി 💪💪💪💪💪🇮🇷🇮🇷🇯🇴🇯🇴

    • @snowdrops1465
      @snowdrops1465 13 дней назад +3

      എന്തുവാടേ

    • @SudheerPadmanaphan
      @SudheerPadmanaphan 13 дней назад

      🇮🇱🇮🇱🇮🇱🇮🇱😀😀😀😀

    • @arjunak1929
      @arjunak1929 13 дней назад

      Ninte than that aano chathath

  • @saidktl8122
    @saidktl8122 13 дней назад

    ഇതിനൊക്കെ ഒരേഒരു മാർഗം അടുത്ത റിസൾട്ട് ജനാധിപത്യ ത്തിനു എതിരായി വന്നാൽ കുറച്ചു കാലത്തേക്ക് ആഭ്യന്തര കലാപം വേണ്ടിവരും

  • @arjunak1929
    @arjunak1929 13 дней назад +4

    Mayiran chath