കത്തോലിക്കർ കൂട്ടത്തോടെ പെന്തക്കൊസ്തിൽ പോകുന്നു , മെത്രാന്മാരായും സിനഡുമാണ് കാരണക്കാർ
HTML-код
- Опубликовано: 5 фев 2025
- കത്തോലിക്കർ കൂട്ടത്തോടെ പെന്തക്കൊസ്തിൽ പോകുന്നു , മെത്രാന്മാരായും സിനഡുമാണ് കാരണക്കാർ
#pop #marpappa #marpeassembly #marpappa #catholique #catholicchurch #catholicgospel #catholic #catholicmass #catholicism #catholicprayer #catholicfaith #catholicsonline #catholicsdiocesetanjavore #syromalabar #syromalabarrite #syromalabarchurch #syrovision #syromalabarholymass #syromalabarcathedralchicago #syrotech #romancatholic #romancatholicholymasstamil #romancatholicism #romancesong #latincatholic #latin #latihansoalmatematika #latinoamerica #latinchurch #latinvinylcommunity #malankara #malankaracatholic #malankaracatholicyouthmovement #archbishopbensonidahosa #archbishopbaijuansalam #archbishopduncanwilliams
#knanaya #knanaya_church #knanayakkar #knanya_church
ഒരാളെങ്കിലും വ്യക്തതയോടും കൃത്യതയോടും പ്രതികരിച്ചതിൽ ഏറെ സന്തോഷം, അഭിനന്ദനങ്ങൾ🌹
Verycorrect.
വിശ്വാസികളെ ഒന്നടങ്കം തെരുവിൽ ഇറക്കാതിരിക്കാൻ പിതാക്കന്മാർ ശ്രദ്ധിക്കുക
നിങൾ പറയുന്നത് വളരെ സത്യം ആണ്
Very true
എന്റെ ഇടവകയിൽ ഏകീകൃത കുർബാനയല്ലാത്തതിനാൽ ടി. വി. കുർബാന കാണും. മക്കൾ ലത്തീൻ പള്ളിയിൽ. കൊച്ചുമക്കൾക്ക് എന്ത് കുർബാന. മിക്ക കുടുംബങ്ങളുടെയും അവസ്ഥ ഇതാണ്. തീരുമാനം എടുത്തിട്ട് നടപ്പിലാക്കാൻ കഴിവില്ലാത്ത അരപ്പട്ടയും വടിയും പിടിച്ചു നടക്കുന്നവരുടെ സിനഡ് എന്തിന്.
ലത്തീൻ പള്ളിയിൽ ജനാഭിമുഖ കുർബാനയല്ലേ അല്ലാതെ fifty fity അല്ലല്ലോ
T V യിൽ "അനാഫെറ" വളരെ വ്യക്തമായി കാണിക്കും. അത് 50:50 യാണോ അല്ല, ജനാഭിമുഖമാണോ അല്ല. എന്തെല്ലാം കോപ്രായങ്ങൾ കാണണം.
ലെത്തീൻ കുർബാന പിന്നെ ജനാഭിമുഖ കുർബാന അല്ലല്ലോ... അപ്പൊ കാണാം....
Correct observation and well said ❤❤
നിങ്ങൾ കൽദായർ നിങ്ങളുടെ ഇടങ്ങളിൽ നിങ്ങളുടെ ഇഷ്ടം
പോലെ തിരിഞ്ഞു നിന്നോ തലകുത്തിയോ കുർബാന
കണ്ടോ ഒരു പ്രശ്നവും ഇല്ല.എറണാകുളം രൂപതയെ
കലക്കാൻ വരാതിരുന്നാൽ
മാത്രം മതി.
Your talk absolutely correct sir
ഇതാണ് ചേട്ടാ ശരിയായ സത്യം. അരപട്ട കെട്ടി വിടൻ ചിരിയും ചിരച്ചു നടന്നാൽ പോരാം. സഭയേ സത്യസന്ധമായി നയിക്കാനും,കാരൃങ്ങൾ നടത്താനും കഴിയണം. അല്ലെങ്കിൽ ഈ പണിയും നിർത്തി വേറേ ഏതെങ്കിലും ജോലി ചെയ്ത് ജീവിക്കാൻ നോക്ക്. സഭാ വിശ്വാസികളേ പറ്റിക്കാതേ. വിവരം ഇല്ലാ എന്ന് സ്വയം നടിക്കുന്നവരേ......
കുറച്ചു സഭാ വിശ്വാസികൾ പെന്തിക്കോസ്തിൽ പോയി, കുറച്ചു വിശ്വാസികൾ നിരീശ്വരവാദികൾ ആയി. അതാണ് ചിരിക്കുന്ന മെത്രാ പോലീത്ത സഭക് വേണ്ടി ചെയ്‌ത നല്ല കാര്യം.
very true observation.👌
എന്റെ മാതൃ ഇടവകയായ എളംകുളം ചെറു പുഷ്പം പള്ളിയിൽ കഴിഞ്ഞാഴ്ച നടന്ന വിവാഹത്തോട് അനുബന്ധിച്ച് നടന്ന പൈശാചിക നാടകം കഴിയുന്നതുവരെ ഞാൻ പുറത്തു നിന്നു.
ഉത്തരവാദികൾ അരപ്പട്ട കെട്ടിയവരാണ്. നിങ്ങളെ വഴിയിൽ തടയുന്ന ഗതികേട് വിശ്വാസി സമൂഹത്തിന് ഉണ്ടാക്കരുത്.
അധികാരം നടപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ സിനഡ് പിരിച്ചു വിടുക.
😡😡😵
Very good arguments.
ഈശോ ഇവർക്ക് പുല്ലാണ്
ഇവരുടെ അഹങ്കാരവും ആർഭാടവും നിലക്കണമെന്ന ദൈവഹിതം ഇപ്പോൾ നിറവേറിക്കൊണ്ടിരിക്കുന്നു.👍
സിനഡ് അംഗീകരിച്ച കുർബാന തക്സയിൽ പറഞ്ഞിരിക്കുന്ന വിധമാണോ, അവകാശപ്പെടുന്ന 34 രൂപതകളിലും അർപ്പിക്കുന്നത്? നിർദേശങ്ങൾ എല്ലാം അതേപടി പാലിക്കുന്നുണ്ടോ?
വെരി ഗുഡ് ടോക്ക്
ഈ പറയുന്നത് ശരിയല്ലെ ഈ ആത്മാക്കൾക്കെല്ലാം നിങ്ങൾ ഉത്തരം പറയേണ്ടിവരും .
നിങ്ങളെ ദൈവം വെറുതെവിടുമെന്നു തോന്നുന്നുണ്ടോ
ഏതൊരു ഭരണസംവിധാനമായാലും, മേലധികാരികളുടെ നിർദ്ദേശങ്ങളും, ഭൂരിപക്ഷ തീരുമാനപ്രകാരം രൂപപ്പെടുത്തുന്ന നിയമങ്ങളെയും അംഗീകരിക്കുകയെന്നതല്ലേ ജനാധിപത്യ മര്യാദ.മനുഷ്യശരീരത്തിലെ വിവിധ അവയവങ്ങളുടെ ക്രമപ്പെടുത്തൽ പോലെ, എല്ലാവരും പൊതുലക്ഷ്യത്തിനായി വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ സറണ്ടർ ചെയ്തല്ലാതെ ശാശ്വത സമാധാനം കൈവരിക്കാൻ ആവില്ലല്ലോ.ഇവിടെ വിശ്വാസിസമൂഹത്തെ കാർന്നു തിന്നുന്ന, നിരവധിയായ വിഷയങ്ങൾ അനുദിനം ഉടലെടുക്കുമ്പോഴും, തികച്ചും ബാലിശമായ വ്യക്തി താല്പര്യങ്ങളും പ്രാദേശിക വാദവും സങ്കുചിത ചിന്തകളും സഭയാകുന്ന ശരീരത്തിൽ, ആഴമേറിയ മുറിവുകൾ തീർത്തുകൊണ്ടേയിരിക്കുന്നു.ഇതൊന്നും ദൈവികമല്ല, മറിച്ച് ഐഹികമായവ മാത്രം.🤔
സഭയിൽ ഏകീകൃത കുർബാന മാത്രം അനുവദിക്കുക വിശ്വാസികൾ ഒറ്റക്കെട്ടായി പറയുന്നു മാർക്ക് കീഴ്പെടരുത് സഭയെ തകർക്കരുത് ബഹുമാനപ്പെട്ട പ്ലം പ്ലാൻ പിതാവേ വിവേകം കൈവെടിയരുതേ
ജോക്കർ വേഷത്തിൽ നടക്കുന്നതിനാണ് ഇവർക്ക് താൽപര്യം.കോവിഡ് കാലത്ത് വീട്ടിലിരുന്ന് കുർബാന കണ്ടാൽ കടം മറുവോ. താങ്കൾ പറഞ്ഞത് സത്യം.
മറ്റു അതിരൂപത ആരും അനങ്ങുന്നില്ലല്ലോ.
അതാണ് വിചിത്രം!
അതിരൂപത എന്നല്ല എല്ലാ രൂപതയും വിമതർക്കെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തിറങ്ങിയാൽ തീരുന്ന പ്രശ്നമേയുള്ളു.
ആരാൻ്റമ്മയ്ക്ക് ഭ്രാന്തെടുത്താൽ......😂😂😂😂😂
Always with Ernakulam Angamaly Major Archdiocese
@@sebastianpottackal9706 നീയൊന്നും നന്നാകാൻ പോകുന്നില്ല സത്യം നിങ്ങളെ സ്വാതന്ത്രക്കട്ടെ
Very TRUE.
True
എറണാകുളത്തുനിന്ന് പോകുന്നില്ല...കാരണം ജനങ്ങളും പ്രാര്‍ത്ഥിക്കുന്നു...
മറ്റു സ്ഥലങ്ങളില്‍
തല തിരിഞ്ഞ കുര്‍ബാനയുടെ ഓരോ അവസ്ഥയെ......
ഹബക്കു ക്ക് : 1: 6,7, ഇ താ ഞാൻ തിക്ദവും വേഗമേറിയതുമായ കൽദായ ജനതയെ ഇളക്കിവിടുന്നു, തങ്ങളുടേതല്ലാത്ത വസതികൾ സ്വന്തമാക്കാൻ അവർ ഭൂതലമാകെ മുന്നേറുന്നു. 7: ഭയവും ഭീകരതയും വിതക്കുന്നവരാണ് അവർ. നീതിയും ന്യായവും അവർ തീരുമാനിക്കുന്നത് തന്നെ.....
Super👍
അവസാനം പാംബ്ലാനി എന്ന ഈ പുരാതന പാമ്പ് സീറോ മലബാര്‍ സഭയെ മുഴുവന്‍ ആയി വിഴുങ്ങി വെറും സീറോ സഭ ആക്കും !!!
🤣🤣
പള oബാനി എന്ന പെരും പാമ്പ് സീറോ സഭയെ മൊത്തം വിഴുങ്ങി😜😴
എന്റെ പള്ളിയിൽ വിമത കുർബാന ആണ് അത്കൊണ്ട് ഞാൻ ആണ്ടിൽ ഒരിക്കൽ പാല രൂപതയിൽ പോയി കുർബാന കൂടി കുർബാന കൈകൊണ്ട് പോരുന്നു എന്ത് ചെയ്യാൻ. ഇപ്പോൾ തിരുന്നാൾ കുർബാനക്ക് പോലും വിമത ഗുണ്ടാ നേതാവിനെ വിളിച്ചിരിക്കുന്നു
എന്ത് ചെയ്യാനാണ്!!ഗതികേട്!
ഈ മെത്രന്മാർക്കിട്ട് നാലെണ്ണം പെട കൊടുത്താൽ വല്ല മാറ്റവും ഉണ്ടാകുമോ എന്നറിയാമായിരുന്നു.
അടുത്ത ആണ്ടിൽ പോകുമ്പോൾ , ഈയുള്ളവനെക്കൂടി വിളിക്കണേ...?
തൊപ്പിയും വടിയും കുരിശും കൈയിൽ ഉണ്ടല്ലോ. പിന്നെ എന്തു വേണം.
👍👍
എല്ലാ സഭകളും സുവിശേഷം പ്രസംഗിച്ച് വളരുന്നു. ഇവിടെ കൽദായ രീതി അടിച്ചേൽപ്പിച്ച് തളരുന്നു. മലബാർ സഭയ്ക്ക് എന്നാണ് ബുദ്ധിയിൽ പ്രകാശം ഉദിക്കുക
Nattalle illatha methranmar,major archbishop.
വടി വെറും വടി പോരാ...സാത്താൻ പ്രതീകമായ സർപ്പ തലകൾ ഉള്ള വടി വേണം...ദെെവവും,മാമോനേയു്ം വേണം...
ഏസു ക്രിസ്തു സഭയിൽ നിന്നും ഇറങ്ങി ഓടി. പിന്നെ വിശ്വാസികൾ പോകുന്നതിൽ എന്തു പ്രതേകത. ക്രിസ്തുവിന് ഒരു അത്ഭുതം pravarthikksn
.
❤🎉
കഷ്ടം പിതാക്കന്മാരെ നിങ്ങൾക് ഇത് പ്രാവർത്തികമാക്കാൻ പറ്റുന്നില്ലെങ്കിൽ ആ സ്ഥാനാതിരിക്കാൻ .
👍🙏❤️👍🙏❤️👍🙏❤️
യേശുവിൽ വിശ്വസിക്കുന്ന ഏതു
കൃസ്ത്യാനിയുടെയും കൂടെ ചേർ
ന്നു പോകാം. ദൈവം ഒരു നിയമ
വും ഉണ്ടാക്കിയിട്ടില്ല. R C സഭ ദൈവത്തെ അനുസരിക്കുന്നില്ല.
ദൈവം പറഞ്ഞതൊന്നും ഇവർ
കേൾക്കുന്നില്ല.ദൈവം അടിമത്വ
മില്ലാതാക്കി സ്വാതന്ത്ര്യം നൽകു
വാൻ വന്നു. കുർബാന ചൊല്ല
ണം എന്ന് യേശു പറഞ്ഞിട്ടില്ല.
"യേശു ഇത്ര മാത്രമേ പറഞ്ഞിട്ടു
ള്ളൂ,"നിങ്ങൾ എന്റെ നാമത്തിൽ
ഒന്നിച്ചു കൂടുമ്പോൾ എന്റെ ഓർ
മയ്ക്കായി ഇതു ചെയുവിൻ "
എന്നാണ് പറഞ്ഞത്.. കൂടുന്നത്
എങ്ങനെ എന്ന് മനുഷ്യന്റെ ഇഷ്
ട്ട ത്തിനു യേശു അനുവദിച്ചിരി
ക്കുന്നു.
നന്നായി. അരപ്പെട്ടക്കാർക്കും, തൊപ്പി വച്ചവർക്കും അധികാരം മാത്രം മതി. ഇപ്പോൾ കേൾക്കുന്നു കോടികളുടെ തിരിമറി ഇവരിലൂടെ നടക്കുന്നു എന്ന്.. ഇതിന്റെയൊക്കെ സ്രോതസ് അറിയേണ്ടേ? ഇതിന്റെ ഗുണ്ഭോക്താക്കളെയും അറിയണം. ഇതൊക്കെ കൂട്ടി വായിക്കുമ്പോൾ മനസിലാകുന്നത് കുർബാനയല്ല വിഷയം എന്നാണ്.
You are the brokers who take them to Pentecost
Dear Bro. The Bishops do not the whole Bishops. No other Bishops have the power to interfere in EKM. Only those who are responsible can do it.
Let us know who is responsible for EKM archdiocese parishes.That means we the EKM archdiocese parishes are not under SMC. Then why we do all these types of strikes. Shameful activities.
I think as you blame the Bishops also try to boycott the attendance of the illicit Mass. So the vimathar will understand that people are not with them. That is the solution.
Solution is strong leadership requirement.
ഈ പറയുന്നത് ശരിയല്ലെ
താൻ എറണാകുളം രൂപതയുടെ കൂടെ നിൽക്ക് എന്നിട്ട് തന്റെ ഇടവകയിൽ നടക്കുന്ന ജനാഭിമുഖ കുർബാനയിൽ പങ്കെടുക്കൂ.... തന്റെ പ്രശ്നം തീരും..
ഞങ്ങൾ പിതാക്കന്മാർ പല കല്പനകളും ഇറക്കും. അതൊക്കെ ഒരു തമാശയല്ലേ മോനെ?
The synod lost its credibility
താങ്കളുടെ വീട്ടിൽ ഒരു പ്രശ്നമുണ്ടാകുമ്പോൾ താങ്കൾ അയലോക്കത്തെ വീട്ടിൽ പോയി കടക്കുമോ അതുപോലെയാണ് താങ്കൾ പെന്തകോസ്ത് മറ്റോ പോയി എന്ന് പറയുന്നത്. പിന്നെ ഏത് രാജ്യത്തിന് ആയാലും ഏത് സഭയ്ക്ക് ആയാലും പ്രസ്ഥാനത്തിന് ആയാലും കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണ് അത് അതുമാത്രമാണ് കത്തോലിക്കാസഭയിലും കേരളത്തിലെ സഭയിലും ഉള്ളത് അത് മനസ്സിലാക്കാൻ താങ്കൾക്ക് സാധിച്ചില്ല എന്നത് താങ്കളുടെ അറിവില്ലായ്മയാണ്
താങ്കൾ ഈ കാണിക്കുന്നതും ശരിയല്ല
Ithonnum nammal parayendathalla. Ivar thammil ഐക്യം ഇല്ലെങ്കിൽ എന്തു ചെയ്യും.ഇവർ എന്തിനാ ജനങ്ങളെ കൂട്ടു പിടിച്ചത്. അരമന രഹസ്യം അങ്ങാടിപാട്ട്.
സഹതപിക്കുക 🤭തിരുവാക്ക് 😮സുബോധം പോയി 👌
ഈ തൊപ്പി എന്തിന്.മഹാരാജാക്കന്മർ ഒന്നും അല്ലല്ലോ.
ജനാഭിമുഖ കുർബാന തിരിച്ചുകൊണ്ടുവരിക. യാതൊരു അർത്ഥവും ഇല്ലാത്ത സിനോഡ് കുർബാന നിർത്തലാക്കുക
ഒരിക്കലും നടക്കാത്ത കാര്യം , നിങ്ങൾക്കു പിരിഞ്ഞുപോകാം .
Nee poda
പെന്തക്കോസി ലോ എവിടെ പോയലും എകീ കാർത്ത കുർബാന പോയിട്ടെ ഒരു കുർബാനയും. ചെലത്തിലാ പിന്നെ. യായ കുർബാന താർക്ക പറഞ്ഞി. വിശ്വാസ ക്കാൾ. പൊന്തക്കോസിൽ പോകുയാണന്ന് എവിടെ പോയിട്ടു. ഒരു കാര്യം മില്ല.
Hristhvine mattynirthy thathewam paranjukondu ekm lekku varanda
ആണോ അങ്ങനെ പോയോ അങ്ങനെയാണെങ്കിൽ അത് ചങ്ങനാശ്ശേരി എറണാകുളത്തേക്ക് 23 24 വരെ രൂപയ്ക്ക് വൈദികൻ ഉണ്ടായി എറണാകുളം രൂപയ്ക്ക് അങ്ങനെയുള്ള ചങ്ങനാശ്ശേരി പാലായിൽ ഒക്കെ ആയിരിക്കും പെന്തക്കോസ് പോയത് എറണാകുളത്ത് അങ്ങനെ പോകാറില്ല
85 peecent of Ernakulam Angamaly diocese people still coming for Janabimuha quirbana. Those who are difficult to see, go for pondacose/anywhere. Till 55 years it was not illicit.
Anusarana illatha vimatha satanmare ningalkku nasham
Let us see
Sherikkum qurbhana altar face cheith aahn ARPPIKKUNATH. kaalakramena ingane aayathan
@@JohnsonVarghese-b5w 10 കൊല്ലം മുൻപ് വരെ ജനഭിമുഖ കുർബാന അല്ലായിരുന്നോ,. അന്നൊന്നും ആർക്കും പ്രശ്നം ഇല്ലായിരുന്നല്ലോ. പിന്നെ എന്തിനു വേണ്ടി fifty fifty ആക്കി.
The speaker seems to be so innocent and gentle a believer. The issue in the church is a culmination of the egotism and resultant rivalry in the echelons of syro -malabar hierarchy. This had been brewing in the background for a few decades and assumed the present form when a condusive situation evolved. It will take its own time to subside. Unless a solution to save the face of both sides is not reached it may even end up in an inevitable split. Anyway the present situation has exposed the true nature of the clergy and the watching generation especially the youth are moving away from faith. That was due in the course of time. The present scenario will accelerate it. That's all. We cannot stop it. 😄
Stop Alengerry syinede group gudaisum and drama from thommakunu.
പല രാജ്യങ്ങളിലും പ്രത്യേകിച്ച് യൂറോപ്പ്യൻ രാജ്യങ്ങളിൽ കുർബാന കാണാൻ ആളില്ല . മിക്ക പള്ളികളും ബാറുകളും ലോഡ്ജുകളും ആയി മാറി. ചില പള്ളികൾ കാഴ്ചബംഗ്ലാവ് പോലെ ആളുകൾക്ക് അതിൻ്റെ ശില്പഭംഗി കണ്ട് ആസ്വദിക്കാനുള്ളതായി മാറി. പഴയ ഗോത്ര കാലഘട്ടങ്ങളിൽ ദൈവത്തിന് ബലി അർപ്പിച്ചാൽ അത് മൃഗബലി ഉണ്ടായിരുന്നു. ചോര ഒഴുക്കണം എന്നാലേ ദൈവം പ്രസാദിക്കൂ എന്നായിരുന്നു വിവരമില്ലാത്ത ജനം ധരിച്ചിരുന്നത്. അതിൻ്റെ ചുവടുപിടിച്ചുള്ള വകഭേദം തന്നെയാണ് ഈ ദിവ്യബലിയും കുർബാനയും ഒക്കെ. ഇതൊക്കെ പുരോഹിതർക്ക് ജീവിക്കാനും പാവം മൊണ്ണ വിശ്വാസികളെ പിടിച്ചു നിർത്താനും പണമുണ്ടാക്കാനുള്ള ഓരോ പരിപാടികൾ അതിനിടയിലാണ് കിടന്ന് വേണോ തിരിഞ്ഞ് വേണോ ബലി എന്ന തർക്കം.! തേങ്ങാ ക്കൊല : നിങ്ങൾക്ക് വേറെ പണിയൊന്നും ഇല്ലേ?
2 തിമോത്തി 2 : 13..🔥🔥🔥
ഈ കുർബാന എന്ന് പറയുന്നതിന്റെ യഥാർത്ഥൃം എന്താണ്. ഇത് മനുഷ്യനെ പറ്റിക്കുന്ന പരിപാടി മാത്രം. ഇദ്ദേഹം പറയുന്നതിനോട് യോജിക്കുന്നു
Ernakulam roopatha sabha vette purthupocanum avarke poyikude
പരിഹാരം ജനാഭി മുഖ കുർബാനാ -
U people stand against the present archbishop
സർക്കാർ പോലും നിയമങ്ങൾ മാറ്റാറുണ്ട്. ജനങ്ങൾക്ക് ബുദ്ധിമുട്ട് എന്ന് തിരിച്ചറിയുമ്പോൾ നിയമങ്ങൾ മാറ്റാറുണ്ട്. സിനഡ് കുർബാന ശരിയല്ല എന്ന് ഇതിനോടകം മനസ്സിലായല്ലോ. സീറോ മലബാർ സഭയിൽ മുഴുവനായി ജനാഭിമുഖ കുർബാന നടപ്പിലാക്കുകയാണ് ഏക പരിഹാരം. മാർപാപ്പ ചൊല്ലുന്ന രീതിയിൽ ലോകമെങ്ങും കുർബാന ഏകീകരിക്കുക.
Who the devil told you the Synad approved Holy Mass is wrong? If it's wrong you are saying that the Holy Spirit is wrong. It's by the Holy Spirit the Synad is taking decision.
You people only oppose the Synad decision. We the majority people want Synad approved Mass.
No compromise with it.
If you people obey the Church then all the problems will come to an end, that's all. Thanks ❤
Let people choose what they like and want in worship.
മാർപാപ്പയെ അനുസരിക്കുക ഏകീകൃത കുർബാന മതി എന്നു പറഞ്ഞാൽ ഏകീകൃത കുർബാന ജനാഭിമുഖ എന്ന് പറഞ്ഞാൽ ജനാഭിമുഖ കുർബാന അതിനാൽ മാർപാപ്പയെ അനുസരിക്കുക
Poda naari
It's by Satan, not by Holy Spirit
Who r u.?
Don't have any work.?, other than this?
Let the clergy do what ever they want.
If you are not interested in them, why should you follow in" this bloody " faith.
Go on with your faith. You go with penthacost ministry, or anywhere.!
Don't post any nonsense, like this in the social media.
Otherwise I have to call. stupid.!
Pedippikkanathalle?
Entey ponnu chettaa ithrayum kaalam arpicha kurbana. Kuchy pudy kurbana aayirunno ithu varey vilicha aal allaa nintey appan. Innu muthal adutha veettiley thoma chettan aanu nintey appan ennapolaayi. Ithu varey arppich kurbana verutheyaayo
Vere pani illadae mai..kottayam kazhinjulla naree chritianikal penticotavum..ningal onnu poyee kittiyal bakee avasezhikunnathu tharavaditham ulla adima risthyankalavum..valla pai duthu jeevkad 4th grade kalae
One of the joker
Onnu poda
ക്രിസ്തുവിനു ഒരു അത്ഭുതം ചെയ്യാൻ ഒരു മിനിറ്റ് മതി. ഒരു വാക്ക് മതി. ഇവിടെ 25 വർഷത്തിൽ മുകളിൽ ആയിട്ടു പ്രശ്നം പരിഹരിക്കാൻ ക്രിസ്തുവിനു പറ്റുന്നില്ല. എന്തു മനസിലാക്കണം?
തല കുറെയേറെ ചെരിച്ചു വച്ച ഒരു ചഹായവും പിന്നെ ബിഷോപ്പും തുടർന്ന് ആർച്ച് ബിഷോപ്പും ഒക്കെ ആയ ആളിന്റെ കര വേലകൾ എന്നല്ലാതെതെന്തു പറയാൻ
ഈശോ 2000 ആയിരം വർഷം മുംബൈ മനസ്സിലാക്കി കട്ടിലും പാമ്പാടി ഒക്കെ ഉണ്ടാകു
എന്നും എറണാകുളം അങ്കമാലി അതിരൂപത ❤❤❤ എന്നും ജനാഭി മുഖ കുർബാന ❤❤❤
Satan kurbana
ruclips.net/video/MsQoedzhCA4/видео.htmlsi=q-02BEBaqSru4dWT
👍👍
Very true