വിശദീകരണത്തിലെ വ്യക്തതയും ഓരോ ഘട്ടത്തിലും നിങ്ങൾ maintain ചെയ്യുന്ന professionalism വുമാണ് മറ്റ് മലയാളം vlogers ൽ നിന്ന് നിങ്ങളെ വ്യത്യസ്തനാക്കുന്നത്. ഒരു പ്രേക്ഷനെന്ന നിലയിൽ ഏറ്റവും ഇഷ്ടപ്പെടുന്ന മറ്റൊരു കാര്യം വീഡിയോകളുടെ duration കൂട്ടുന്നതിനായി മനപൂർവം ഉണ്ടാക്കുന്ന lag താങ്കളുടെ videosൽ ഇല്ലാ എന്നത് തന്നെയാണ്. Anyway thank you. Keep going.
Aswadev SI വളരെ സന്തോഷം!! നിങ്ങൾ പറഞ്ഞകാര്യങ്ങൾതന്നെയാണ് ഞാൻ പ്രത്യേകം ശ്രദ്ധിക്കാറുള്ളത്. ആവശ്യമില്ലാതെ വലിച്ചുനീട്ടി കാര്യങ്ങൾ പറയുന്നത് എനിക്ക് തീരെ ഇഷ്ടമില്ലാത്തകാര്യമാണ്. എന്തായാലും വീഡിയോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ അധികം സന്തോഷവും, confidence ഉം തരുന്നു!! 👍👍👍🙏🙏🥰🥰🥰
Video Quality...😍😘😘😘✨ മലയാളത്തിൽ ഇപ്പോ ഉള്ളതിൽ ഏറ്റവും നല്ല video and audio quality നൽകുന്ന RUclipsr. Athil no doubt .✨ Chetta Oru low budget lap parayamo...
Hareesh chetta ee video kurichu parayan vakukal kittunilla. Adipoli presentation.. Chettante videos kandittu annu njan videos edukkan thudangiyathum editing padichathum oru new channel start cheythathum. Enna pole ulla varkku chettanthe videos annu prachodanam... Wishing you a very successful journey and Happy 1st Birthday "TecTok by Hareesh"
ഈ ലിസ്റ്റിലെ പർച്ചേസ് ഐറ്റത്തിനേക്കാളും എന്നെ ഏറെ ആകർഷിച്ചത് ഹരീഷേട്ടൻ സ്വന്തമായി ഉണ്ടാക്കിയ സാധനങ്ങളാണ്.. പ്രത്യേകിച്ച് ആ dolly... Masterpiece എന്നൊക്കെ പറയാൻ പറ്റിയ ഐറ്റം.. അടിപൊളി വിഡിയോ as always.. Keep going ഹരീഷേട്ടാ 💖
Oru rekshayilla bro... etreyum quality oriented aaytula reetiyill video edkunathinte dedication and hardwork I can understand.. and not only that... the level of detailing you provide in each part of the video is legit.. absolutely incredible... really appreciate the effort put forth
ഇത്രേം മികച്ച സെറ്റപ്പ് ഒക്കെ ആയാൽ പിന്നെ എങ്ങിനെ വീഡിയോ ,ഓഡിയോ ക്വാളിരിറ്റി ഇല്ലാതിരിക്കും .. കലക്കൻ സംഭവം .. എന്നെങ്കിലും നമ്മളും ഇതു പോലെ ഒക്കെ ആവും .. വീഡിയോ ഇഷ്ടായി .. കുറെ പേർക്ക് റെക്കമെൻ്റ് ചെയ്തിട്ടുണ്ട് .. ഇനിയും ചെയ്യും .. Thanks for detail information 😀
അയ്യോ ഹരീഷേട്ട അങ്ങനെ അല്ല പറഞ്ഞത് , ഇങ്ങൾ മറുപടി കൊടുക്കാറുണ്ട് , ഇത്രേം പെട്ടെന്ന് കിട്ടിയതിന്റെ ഒരു ഇതിൽ പറഞ്ഞതാണ് , ഇങ്ങൾ അടിപൊളി ആണ് , ഒരിക്കലും അല്ലാത്ത ഒരു അർത്ഥത്തിൽ അതിനെ കാണല്ലെ പ്ലീസ്
Great quality content! As someone else commented here, you could definitely be the MKBHD of Malayalam. 👍🏼 Not many Malayalam RUclipsrs with high production quality. You could help raise the bar.
സൂപ്പർ വളരെ ഉപകാരപ്പെട്ടു ❤️🔥🔥🔥 സ്വന്തമായുണ്ടാക്കിയ ട്രോളി 😂👌👌 ഓവർ ഹെഡ് വീഡിയോ ചെയ്യാനുള്ള സെറ്റപ്പ് 🙂❤️🔥 അതൊക്കെ സൂപ്പറായിട്ടുണ്ട് ചാനൽ വരട്ടെ സ്റ്റുഡിയോയും വളരട്ടെ . ഓഡിയോ enhancing equipment ഞാൻ ഒരു RUclips videos കണ്ടിട്ടില്ല 🔥🔥🔥🔥❤️❤️👌
Thank for sharing 🙏 some of the equipments just amazed me especially that DIY dolly and price of some equipment too 😜. I really appreciate your effort for making quality videos and your effort for making DIY dolly.
This channel will reach 1M soon. Editing and everything is perfectly done. Feels like watching some of the international channel's. I haven't seen a channel like this in Malayalam. Go on brother full support don't stop this waiting for more video's. Much love ❤️
That was some awesome gadgets collection hareesh etta. Some of them are really worthy and iam going to have a try. Please make a dedicated video on editing side with FCP , will be much useful . Onnum parayaan illaaa ... powlichuuuu 🔥🔥
Hi Harish Bro, Whatever you are invested on you set up giving an extreme quality output on all your videos.Best of luck to your channel to reach 1 Million like world famous channels
Njan malayalam tech videos onnum kanarilla , over ayit hype chyum products, paid promotions anenkilm viewers nu vendi valya karyam cheyunna poloke annu videos . U r different, ellam porche setup 👌 athinte output videosil kananum und. U are highly dedicated .. keep up the good work , and please make sure deliver more unboased videos . Innanu ningalde channel adyamayi suggestion kitune .
Bro നിങ്ങളുടെ ഓരോ വിഡിയോയിലും ഒരു professional touch കാണാം. ഓരോ videoos കാണാനും ഒരു പ്രത്യേക ഭംഗി ഉണ്ട്. നിങ്ങളുടെ Hardwork result എല്ലാ വിഡിയോസിലും ഉണ്ട്.👍👍👍
Friends 4 Tech thank you so much bro. സത്യം പറഞ്ഞാൽ ആവശ്യത്തിൽ കൂടുതൽ ഞാൻ ഹാർഡ്‌വർക്ക് ചെയ്യുന്നുണ്ട്. എനിക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യുംബൊൾ അത് മാക്സിമം നന്നാക്കാൻ ശ്രമിക്കാറുണ്ട്. 🙏🙏🥰🥰
ഇത്രയും Dedicated ആയ ഒരു youtuber നെ ഞാൻ ആദ്യായിട്ട് കാണുക യാണ്... ഹരീഷേട്ടാ നിങ്ങൾ വേറെ Level ആണു ട്ടോ..... എല്ലാവിധ ആശംസകളും
Thank you so much.. it gives me much motivation to do more videos like this.. keep supporting 🥰🥰👍👍🙏🙏
Tasty Hour അതു വേണ്ട sis..എല്ലാവരും ഒരുപോലെ അല്ലേ?
@@tectokbyhareesh അത് പൊളിച്ചു!
B-Rolls oru Rekshayilla 🔥 Parayathitirikan Vayya 🙌🏻
Thanks bro, So happy to hear from you.🥰🥰
Sathyam
Hi
വിശദീകരണത്തിലെ വ്യക്തതയും ഓരോ ഘട്ടത്തിലും നിങ്ങൾ maintain ചെയ്യുന്ന professionalism വുമാണ് മറ്റ് മലയാളം vlogers ൽ നിന്ന് നിങ്ങളെ വ്യത്യസ്തനാക്കുന്നത്. ഒരു പ്രേക്ഷനെന്ന നിലയിൽ ഏറ്റവും ഇഷ്ടപ്പെടുന്ന മറ്റൊരു കാര്യം വീഡിയോകളുടെ duration കൂട്ടുന്നതിനായി മനപൂർവം ഉണ്ടാക്കുന്ന lag താങ്കളുടെ videosൽ ഇല്ലാ എന്നത് തന്നെയാണ്. Anyway thank you. Keep going.
Aswadev SI വളരെ സന്തോഷം!! നിങ്ങൾ പറഞ്ഞകാര്യങ്ങൾതന്നെയാണ് ഞാൻ പ്രത്യേകം ശ്രദ്ധിക്കാറുള്ളത്. ആവശ്യമില്ലാതെ വലിച്ചുനീട്ടി കാര്യങ്ങൾ പറയുന്നത് എനിക്ക് തീരെ ഇഷ്ടമില്ലാത്തകാര്യമാണ്. എന്തായാലും വീഡിയോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ അധികം സന്തോഷവും, confidence ഉം തരുന്നു!! 👍👍👍🙏🙏🥰🥰🥰
Yes, genuine ആണ്💓
Video Quality...😍😘😘😘✨ മലയാളത്തിൽ ഇപ്പോ ഉള്ളതിൽ ഏറ്റവും നല്ല video and audio quality നൽകുന്ന RUclipsr. Athil no doubt .✨
Chetta Oru low budget lap parayamo...
Renjith Ravi Visual Stories thank you so much Renjith bro🙏🙏🙏budget ethrayaa?
All these gears any body can buy. Only you need money. But the creativity and output is counting in which you are "tiger". താങ്കള്‍ ഒരു പുലിയാണ്.
Govindankutty ayyo!! Thank you so much for the comment. I love experimenting gadgets and tech
Hareesh chetta ee video kurichu parayan vakukal kittunilla. Adipoli presentation.. Chettante videos kandittu annu njan videos edukkan thudangiyathum editing padichathum oru new channel start cheythathum. Enna pole ulla varkku chettanthe videos annu prachodanam... Wishing you a very successful journey and Happy 1st Birthday "TecTok by Hareesh"
Karayikkalle 😃😃😃
ഈ ലിസ്റ്റിലെ പർച്ചേസ് ഐറ്റത്തിനേക്കാളും എന്നെ ഏറെ ആകർഷിച്ചത് ഹരീഷേട്ടൻ സ്വന്തമായി ഉണ്ടാക്കിയ സാധനങ്ങളാണ്.. പ്രത്യേകിച്ച് ആ dolly... Masterpiece എന്നൊക്കെ പറയാൻ പറ്റിയ ഐറ്റം.. അടിപൊളി വിഡിയോ as always.. Keep going ഹരീഷേട്ടാ 💖
alan mathew Adipolee.. enikkishtaanu items undaakkiyedukkan
Unbelievable 🥰 oh ithanu INSPIRATION
Techie WiZard 🥰🥰🥰🥰
ആദ്യത്തെ വീഡിയോ കണ്ടപ്പത്തന്നെ എനിക്ക് തോന്നിയതാ ഇയാള് കുഴപ്പക്കാരനാണെന്ന്. quality no compromise, ഇഷ്ടം......🤝
rafeeq neerad 🥰🥰🥰😃😃😀😀😂
hareesh bro oru rakshayila editing , making and sound . full on quality videos anu
Thank you so much bro, Keep supporting 👍👍😍😍
Brother oru filim setup thanneyanallo ullath. Videos ellam onnininu onnayi mikachu nilkunu. Super......
Nithin Antony.P thank you Nithin bro 🥰
Quality content parayathirikkan vayya!
MM9 PRO HDI 🙏🙏🙏🥰👍
Oru rekshayilla bro... etreyum quality oriented aaytula reetiyill video edkunathinte dedication and hardwork I can understand.. and not only that... the level of detailing you provide in each part of the video is legit.. absolutely incredible... really appreciate the effort put forth
Valare mosham.
Oru negative comment enkilum irikkatte, Hareeshetta. Illenki kannu kollum.
Enn raaasai ❤️❤️
😃😃😃😃
😂😂😂
ഇത്രേം മികച്ച സെറ്റപ്പ് ഒക്കെ ആയാൽ പിന്നെ എങ്ങിനെ വീഡിയോ ,ഓഡിയോ ക്വാളിരിറ്റി ഇല്ലാതിരിക്കും .. കലക്കൻ സംഭവം .. എന്നെങ്കിലും നമ്മളും ഇതു പോലെ ഒക്കെ ആവും .. വീഡിയോ ഇഷ്ടായി .. കുറെ പേർക്ക് റെക്കമെൻ്റ് ചെയ്തിട്ടുണ്ട് .. ഇനിയും ചെയ്യും ..
Thanks for detail information 😀
faisu madeena Adipolee..thank you so much 🥰🥰🥰🥰👏
Hareeshetta oro frame um kiduaaatto 👏🏻👏🏻👏🏻enth rasaa kaaanan keep going 👍👍👍
Thank you. Happy to hear it from a great singer 🥰👍🙏
Super I was waiting from yesterday for this
Cool 😎
@@tectokbyhareesh thanks
Ente comment onnu pin cheyamo
Qualitiyil no compromise....😊...
Chettante videoyile highlight athaanu...
Ethrayum vegam silver button adich athilum vegam golden button kittette enn njan ashamsikkunnu....
😄😄😄😄😄
Ajith Pravada thank you so much Ajith bro. Ellam Nandakumar bro👏👍👍
കൊള്ളാം ചെറിയ oru സിനിമ എടുക്കാനുള്ള ഐറ്റം ഉണ്ടല്ലോ.....
Martin Joseph 🥰🥰🥰
ഇങ്ങളെ മലയാളത്തിലെ ടെക്നിക്കൽ ഗുരുജി ആക്കണം എന്നാണ് ന്റേ ഒരു ഇത് , നിങ്ങൽ മാസാണ് , പൊളി , ഹരീഷേട്ടൻ ഇഷ്ടം 😍♥️♥️♥️♥️
Aviyal tube thank you so much for the kind words😀🥰👍 നമുക്ക് പൊളിക്കാം💪💪👍👍
Hareeshetta i never expected such a quick reply
സത്യം ഇങ്ങളെ വാകുക്കളിൽ എന്തോ വല്ലാത്തൊരു സ്നേഹമുണ്ട് , എന്തൊക്കയോ ട്രൈ ചെയ്യാൻ തോനുന്നു
Aviyal tube ente comments nokku, maximum ellavarkkum reply koduththittund. Enikkishtamaanu. Engilum views koodivarunnathukaaranam Kure comments miss cheyyunnund 🥰🥰
അയ്യോ ഹരീഷേട്ട അങ്ങനെ അല്ല പറഞ്ഞത് , ഇങ്ങൾ മറുപടി കൊടുക്കാറുണ്ട് , ഇത്രേം പെട്ടെന്ന് കിട്ടിയതിന്റെ ഒരു ഇതിൽ പറഞ്ഞതാണ് , ഇങ്ങൾ അടിപൊളി ആണ് , ഒരിക്കലും അല്ലാത്ത ഒരു അർത്ഥത്തിൽ അതിനെ കാണല്ലെ പ്ലീസ്
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻
Thank you Sali bro 🥰🥰👍👍
Hi... hareeshetta.. video nalla interesting ayirunnu.. really informative... superb .keep going ..stay safe..
Thank you so much sissy 🥰🥰
ഹരീഷേട്ടാ...
എനിക്കൊന്നേ പറയാനുള്ളൂ..
നിങ്ങള് വേറേ ലെവലാണ് മനുഷ്യാ ❤️
Thank you Noby bro 🥰👍🙏
9:07
വലിയ സ്റ്റുഡിയോ സെറ്റപ്പ് ഉടനെ ആവും ചേട്ടാ.....എന്റമ്മോ കിടിലം കണ്ടെന്റ്...❤️👏👏👏👏👏
😍😍😍🥰
ഞങ്ങളെ പോലെയുള്ള ബിഗിനേഴ്‌സ്ന് ഈ വീഡിയോ യൂസ് ഫുൾ ആണ്
താങ്ക്സ് ബ്രോ
My pleasure..🥰🥰👍👍
Very useful chetta❤️😍😘
Manju Viju thank you Manju 🥰🥰
One Of the best quality content yotuber in kerala(mallu version of MKBHD)😍❤
🥰🥰🥰👍👍🙏🙏
ഹോ ബല്ലാത്ത ജാതി ... ഇങ്ങള് പുലിയല്ല പുപ്പുലിയാ 😀😀...
ഓരോ വീഡിയോസും intresting ഉം useful ഉം quality യുമുള്ളതാ... പൊളി 😍👍🏻
Thank you so much bro 🥰👍🙏
A Great Quality Content Creator Of Kerala
Thanks bro 🙏🙏🥰🥰
നാസയിലെ ശാസ്ത്രജ്ഞൻ എൽപി സ്കൂളില് പഠിപ്പിക്കുമ്പോൾ ( കലക്കി
എടുക്കുക )
Hareesheettan powli anu
Adwaith A S 🤭🤭😀😀😂😂😂
You have quite expensive gears of the lot. And deserves more subscribers. Wishing you all the best. And post more reviews of gears or cameras.
shephy k.u thank you so much 🥰🥰
Wonderful studio setup,very nice hareesh etta.😍😍😍
Thank you Sarath bro 🥰👍🙏
Kathirunna video
Thank you hareeshetta😍😍😍
വളരെ ഉപകാരപ്രദമായ വീഡിയോ☺️
സ്വന്തമായി ഉണ്ടാക്കിയ ഡോളി തന്നെ ആണ് ഇതിലെ highlight 😄🙏.
Pinne ella equipmentsum kandal ariyam Hareeshettante സൂഷ്മത.
JIJESH N D 🥰🥰🙏🙏
Heavy Quality.... Oru rakshem illaaaa.....
Very useful 👍🏻👍🏻 and your videos are outstanding 😍
Zidane Mundackal thank you so much 🥰🥰
Just saw this channel today.... Unbelievable quality from a malayalam youtube channel .
Thank you so much, and I mean it. We malayalis wants quality channels . 🥰🥰👍👍
Most professional vlogger..👏
Great quality content! As someone else commented here, you could definitely be the MKBHD of Malayalam. 👍🏼 Not many Malayalam RUclipsrs with high production quality. You could help raise the bar.
Enik Angu Ishtapettu !!! ADDIPOLLI 🙌!!!! AS ALWAYS , PERFECT !!!! ❤️🙌
🥰🥰🥰😃😃
ഒരു Canon g7x m2 ക്യാമറ യും ഒരു കുഞ്ഞു ട്രൈപോഡും മൊബൈൽ എഡിറ്റിംഗും ചെയുന്ന ഞാൻ😢😢..
ബ്രോ, നിങ്ങ വേറെ ലെവൽ ആണ്..
MalabaR StudiO athilonnum Oru kaaryam illa bro. Ullathuvach nammal enthucheyyunnu ennathilaanu kaaryam 👍👍
All the best bro..keep going..with full support.
Enikk video ill "Slider doli" Ann eshttam.
Poli👍👍❤😍😍😍🥰🥰🥰
DIGITAL TECH MEDIA Adipolee 🥰🥰
സൂപ്പർ വളരെ ഉപകാരപ്പെട്ടു ❤️🔥🔥🔥
സ്വന്തമായുണ്ടാക്കിയ ട്രോളി 😂👌👌
ഓവർ ഹെഡ് വീഡിയോ ചെയ്യാനുള്ള സെറ്റപ്പ് 🙂❤️🔥
അതൊക്കെ സൂപ്പറായിട്ടുണ്ട് ചാനൽ വരട്ടെ സ്റ്റുഡിയോയും വളരട്ടെ .
ഓഡിയോ enhancing equipment ഞാൻ ഒരു RUclips videos കണ്ടിട്ടില്ല 🔥🔥🔥🔥❤️❤️👌
Thank you so much bro 🥰👍🙏
@@tectokbyhareesh welcome bro 🙂
ഇജ്ജാതി ക്വാളിറ്റി. ഹരീഷ് ഏട്ടൻ പോളി ആണ് !
Thanks Salih bro 🥰🥰🥰🥰
@@tectokbyhareesh anytime♥️
Real pro RUclipsr in kerala ❤️
ഹരീഷേട്ടാ ഇത് പൊളിച്!! ആ ടൈൽസ് ഞാൻ എന്ത് വില കൊടുത്തും വാങ്ങുന്നതായിരിക്കും. 🤘
Thanks bro. Those are dope 👌
We can keep on changing the desktops
Mrwhosetheboss ❤️❤️❤️❤️very quality 👌😍
Arshu thank you so much 🥰🥰🙏🙏
Well presented ❤️ Frames അടിപൊളി 💕 ഹരീഷ് etta pwoliii 💝
Thanks da Viveke 🥰🥰👍🙏
Adipoli Hareesh Chetta....
Happy 1st Birthday "TecTok by Hareesh"....
Fresh Tech by Jinju Paul thank you bro 🥰👍
Thank for sharing 🙏 some of the equipments just amazed me especially that DIY dolly and price of some equipment too 😜. I really appreciate your effort for making quality videos and your effort for making DIY dolly.
My pleasure 👍👍
മലയാളി പൊളി അല്ലേ . Super Awesome brother
Thank you bro 🥰🥰
Intro poli 🤩
Thank you Abhinav 🥰🥰
@@tectokbyhareesh 🥰
Malaylies dear MKBHD
keep going 👍✌
vidya rock thank you so much 🥰🥰🙏🙏
13:11 ee Rode mic mobile iOS and android support ano
Riyas K audio connector use cheyyanam
Your videos always have a premium quality brother.. even the thumbnail also
Hareesh ettan deserves more Subscribes
Qualitye paati onnum parayanilla👌👌
🥰🥰🥰🥰🥰
Ur language and presentations are extremely good a to z information providing keep on going
ക്വാളിറ്റി ആണ് മെയിൻ .
Jobbin Joy 🥰👍🙏
Excellent presentation 👌🏻
Thanks Ansil bro 🥰🥰
U r Setup is fantastic... Rich.. Great clips...
Thank you bro 🥰🥰🥰
This channel will reach 1M soon. Editing and everything is perfectly done. Feels like watching some of the international channel's. I haven't seen a channel like this in Malayalam. Go on brother full support don't stop this waiting for more video's.
Much love ❤️
Bro please make a video on video editing and softwares for beginners.
📹 super quality video
vajid muhammed sure👍 thank you
No compromise on quality from day 1....Superb bro... Keep going 👍
Thanks darling 🥰🥰👍
ക്വാളിറ്റി ആൺ സാറെ ഇവന്റെ മെയിൻ 🔥🔥🔥♥️♥️
SHABEEB ISHAN Shabeeb bhai
Tec Tok by Hareesh alway here 🤝❤️
You are giving quality content to malayalee audience. I don't know why your channel is not getting the hype which it deserves
Pwoli quality videos..all the best
Thank you so much 🥰👍🙏
Satisfied .......Thanks hareesh Bro......for this excellent presentation....Started implementing some of the tips from you in my videos.
Great!!! Keep doing more videos, practice makes anything possible 👏👏👏
@@tectokbyhareesh thanks bro💪👍👍👍
😍😍😍adipoliii
🥰🥰🥰
That was some awesome gadgets collection hareesh etta. Some of them are really worthy and iam going to have a try. Please make a dedicated video on editing side with FCP , will be much useful . Onnum parayaan illaaa ... powlichuuuu 🔥🔥
Sure👍 thanks for the comment 🙏🙏🙏
Poli man poli.. last sound track is 🔥
Shyam Gopakumar Films thank you bro . So happy to hear from you 🥰🥰🥰
U deserve millions of subscribers
Sathyam...
I like the creativity of unzipping the bag..the camera moves according to the movement of his hand : 1:25
#ഹരീഷേട്ടൻ ഉയിർ 💖
MISFAR 008 thank you bro 🥰🥰😀😀
@@tectokbyhareesh 😍
ഇങ്ങള് വേറെ ലെവൽ ആണുട്ടോ 🥰🥰
#keralavillage travel photograhpy thank you bro 🥰🥰
Superb presentation, as always
🥰🥰🥰
ഇജ്ജാതി 🔥❣️
MALAYALI MATES Techs & Vlogs 🥰🥰🥰🥰
Hi Harish Bro, Whatever you are invested on you set up giving an extreme quality output on all your videos.Best of luck to your channel to reach 1 Million like world famous channels
Thank you so much for the words 🥰🥰keep supporting 👍👍
DIY Dolly engne undakkam ennu kanich tharumo. Please do a video on it
Sir videos oke adipwoli aato
Sir, thangale kurichula oru video Cheyyan pattum like an inspiration vidieo
Njan malayalam tech videos onnum kanarilla , over ayit hype chyum products, paid promotions anenkilm viewers nu vendi valya karyam cheyunna poloke annu videos . U r different, ellam porche setup 👌 athinte output videosil kananum und. U are highly dedicated .. keep up the good work , and please make sure deliver more unboased videos . Innanu ningalde channel adyamayi suggestion kitune .
Thank you so much. Noted 👍🥰
കണ്ടിരിക്കാൻ നല്ലരസം 💥🥰😍🔥
👍👍😍😍🙏
Bro നിങ്ങളുടെ ഓരോ വിഡിയോയിലും ഒരു professional touch കാണാം. ഓരോ videoos കാണാനും ഒരു പ്രത്യേക ഭംഗി ഉണ്ട്. നിങ്ങളുടെ Hardwork result എല്ലാ വിഡിയോസിലും ഉണ്ട്.👍👍👍
Friends 4 Tech thank you so much bro. സത്യം പറഞ്ഞാൽ ആവശ്യത്തിൽ കൂടുതൽ ഞാൻ ഹാർഡ്‌വർക്ക് ചെയ്യുന്നുണ്ട്. എനിക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യുംബൊൾ അത് മാക്സിമം നന്നാക്കാൻ ശ്രമിക്കാറുണ്ട്. 🙏🙏🥰🥰
@@tectokbyhareesh God bless you Brother
Friends 4 Tech 🥰🥰🥰🥰
Headphone use chaiyuboya sonud quality manasilaya
🔥 Amazing
Thank you 🥰🥰
Thanks hari.. wonderful informations and innovative ideas...
JOJO V V my pleasure 🥰🥰
Namde naadan Malappuram kathi muthal..ultra mission gun vare und 😁👌
Athe😍😍
Tec Tok by Hareesh Katta Professional 😎 aanenu ithokke kandapozha chetta manasilayath. Videos okke ipozhan kannil pettath. Subscribed 🤘🏻😍
@@mohammedhashim7265 Thanks bro😍😍😍
iPhone SE 2 unboxing & review pettan thanne pratheekshikunnu 🤩🤩🤩😍
BGM WORLD phone kittiyaal cheyyam 🥰👍👍
5:43 ee product name please Flipkart or amazon link please
No idea about the name.. didn't find anywhere online. Let me find.👍👍👍
ഞാൻ കാത്തിരുന്ന വീഡിയോ😍😍😍
👍👍👍
Ethreyum pettenn 1 million subscribers aavatte🥰
shafeeq muhammed keep supporting like this..we will achieve it soon bro 👍👍👍
Slider trolley pollichu 👍
Interesting invention 🔥💥
Thank you so much 🥰👍🙏
Bro ith malayalathile bahubali channel aanallo. Ingalu vloggingile rajamoulim. Ingalu supera bro. Cheeze ! 😁
Shareth Sreekumar 😂😂😂😂
I impressed .................!!!
Superb
ISHAKKT TECH thank you bro 🥰👍
Broadway item n tiles surface polichu🤣🤣🤣
Thanks bro👍
5:17 mobile holder Anu JUST A MOBILE HOLDER
Jazil Karim Vlogs ok 👍
Dedication level 💪🏻❤️
Malayalam youtubersil kandathil vech best qulity ulla videos...
Shameem M thank you Shameem bro 🥰🥰🙏🙏
Hareesh chettta all videos kaanarunde ottum borilllatha making...
Quality level - PETER MCKINNON .
awesome
Hareesh etta.. pwolichu 💕💕💕🙏
Nidhun ICON thank you Nidhin 🥰🥰
Thanks to this Video...................
ക്വാളിറ്റി&വീഡിയോ ഒരു രക്ഷയില്ല
💕💕💕💕💕💕💕
Mohammed Sanif thank you 🙏 I