Back seat leg space car seat height adjustment

Поделиться
HTML-код
  • Опубликовано: 25 мар 2022
  • Bolt 2inch 4no rs 70
    Bolt 4 inch 4no rs 70
    square Dummy steel one no 12
    steel pipe one meater 200
    8281569088

Комментарии • 194

  • @bennytc7190
    @bennytc7190 2 года назад

    Super idea. Thanks for sharing. 🙋‍♂️👍

  • @kmmohanan
    @kmmohanan Год назад +14

    വീഡിയോ ഗംഭീരമായിട്ടുണ്ട്. ഇതെങ്ങിനെയാണെന്ന് അന്വേഷിച്ച് പല ഭാഷകളിലും തെരഞ്ഞു നടക്കുമ്പോഴാണ് ദേ... സംഭംവം മലയാളത്തിൽ. നന്ദി 🤛

    • @malayaleeworker6433
      @malayaleeworker6433  Год назад +2

      Thanks bro 😁😁😁😁😁😁❤️☘️☘️☘️☘️☘️☘️

  • @MenofCourage
    @MenofCourage Год назад

    Pwolichu kalanju🎉🎉 heavily subscribed

    • @malayaleeworker6433
      @malayaleeworker6433  Год назад

      Thanks ooooo 😁😁😁😁😁😁😁😁😁😁😁😁😁❤️☘️☘️☘️☘️☘️

  • @countdrakhula6886
    @countdrakhula6886 7 месяцев назад

    No words, Just Awesome

    • @malayaleeworker6433
      @malayaleeworker6433  7 месяцев назад

      Thanks broooooooo😁😁😁😁😁😁❤️❤️❤️❤️❤️❤️❤️❤️❤️

  • @anishaalackal4083
    @anishaalackal4083 2 года назад

    കുറെ നാളായല്ലോ ബ്രോ കണ്ടിട്ട്... നല്ല വീഡിയോ. 🥰🥰🥰

    • @malayaleeworker6433
      @malayaleeworker6433  2 года назад +1

      Bro കുറച്ച് നെട്ടോട്ടത്തിലായിരുന്നു
      Thanks bro 😁

  • @gibing8281
    @gibing8281 2 года назад +1

    Ha...ha... താങ്കൾ എല്ലാ മേഖലയിലും തിളങ്ങും..... skillful man

  • @ashinjoseph2431
    @ashinjoseph2431 2 года назад

    Bro super idea 🥰

  • @rajendrannairbhaskarapilla9875
    @rajendrannairbhaskarapilla9875 2 года назад +1

    ആശയം മനോഹരം അവതരണം അതിമനോഹരം

  • @abhilashkv1227
    @abhilashkv1227 2 года назад

    Super👍

  • @mohammadrasheed6693
    @mohammadrasheed6693 Год назад

    Bro please help. Want to increase seat height for IGNIS 2023 DELTA.
    What bolt size, to take?

  • @ravirajraviraj235
    @ravirajraviraj235 2 года назад

    Hi bro super👍👍

  • @mujeebmj7801
    @mujeebmj7801 Год назад

    Thnks 🥰

  • @benesh1566
    @benesh1566 2 года назад

    Super

  • @anzilkwt3055
    @anzilkwt3055 2 года назад

    മച്ചാനെ നീ പൊളിയാണ്

  • @ajidpp123
    @ajidpp123 Год назад

    👌👌👍💪

    • @malayaleeworker6433
      @malayaleeworker6433  Год назад

      Bro കുറേ നാളായല്ലോ കണ്ടിട്ട്

  • @MGRockers36
    @MGRockers36 6 месяцев назад

    Bro cheyth kodukunundo for swift 2016

  • @Leonsworld
    @Leonsworld 2 года назад

    Poli poli 🔥

  • @ROOFINGBROZZ
    @ROOFINGBROZZ 2 года назад

    മച്ചാനെ സൂപ്പർ 👌👌

  • @Nivin-2255
    @Nivin-2255 7 месяцев назад

    I20 ku venom ready akki tharumo

  • @paras8428
    @paras8428 Год назад

    why is the back aluminum frames bigger than the front aluminum fitting
    why is the size different?

  • @techgearss
    @techgearss 2 года назад +1

    Amooooo🙏👌👌👌

    • @malayaleeworker6433
      @malayaleeworker6433  2 года назад

      Thanks bro 😁

    • @paras8428
      @paras8428 Год назад

      @@malayaleeworker6433
      why is the back aluminum frames bigger than the front aluminum fitting
      why is the size different?

  • @Manavalan_media
    @Manavalan_media Год назад

    Broo eee sadanam indakki theruoo???

  • @rahule7522
    @rahule7522 2 года назад +6

    Macha company kodukkunna seat hight nammude steering il ulla air bag position koode nokkiyalle appo kooduthal seat hight koodiyal oru accident undavukayanel aribag release ayi varumbo athu correct position kittumo oru doubt anu

    • @malayaleeworker6433
      @malayaleeworker6433  2 года назад +5

      Bro കമ്പനി തന്നെ സ്റ്റീയറിംഗ് നമ്മുടെ Height അനുസരിച്ച് മുകളിലോട്ടും താഴോട്ടും അഡ്ജസ്റ്റ് ചെയ്യാനുള്ള ഉള്ള ഓപ്ഷൻ ഇട്ടിട്ടുണ്ട് height variation എയർ ബാഗിനു പ്രശനം ആകാൻ വഴിയില്ല

    • @rahule7522
      @rahule7522 2 года назад

      🙂👍

  • @mayankbaha
    @mayankbaha Год назад +1

    Can you plz share the Ln bolt size in wirth? What is the number of that Ln bolt

  • @firosp6305
    @firosp6305 Год назад

    എനിക്ക് ഇങ്ങനെ ഒന്ന് ഉണ്ടാക്കിത്തരുമോ ബ്രോ

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 2 года назад +8

    നമ്മൾ ചെയ്തു കണ്ടുപിടിച്ചാൽ മോഡിഫിക്കേഷൻ ആണെന്ന് പറഞ്ഞ് പെറ്റി അടിക്കാതിരുന്നാൽ ഭാഗ്യം. 😳😳😳

    • @malayaleeworker6433
      @malayaleeworker6433  2 года назад +2

      Police പാവം അല്ലേ bro
      വിലകൂടിയ വണ്ടിയിൽ ഓട്ടമാറ്റിക് ആയി അഡ്ജസ്റ്റ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട് പാവപ്പെട്ടവനു ഈ മാർഗം ഉള്ളു

  • @wellnesspro7449
    @wellnesspro7449 Год назад

    Honda amaze ൽ ഇതുപോലെ ചെയ്യാൻ പറ്റുമോ ??

  • @adhiakhil7581
    @adhiakhil7581 2 года назад

    Machanirikatte oru kuthirapavan❤

  • @trickofwelding1826
    @trickofwelding1826 Год назад

    നന്നായിട്ടുണ്ട് 👍👍

    • @malayaleeworker6433
      @malayaleeworker6433  Год назад

      Thanks bro 😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁❤️☘️

  • @sreenivasnarayan7774
    @sreenivasnarayan7774 Год назад

    Boltinte size onnu parayamo? Length and size

    • @malayaleeworker6433
      @malayaleeworker6433  Год назад

      ഇപ്പോൾ കാറിൻറെ നിലവിലുള്ള ബോൾട്ട് അഴിച്ചെടുക്കുക ബാക്ക് സൈഡ് മൂന്നര ഇഞ്ച് നീളം ഫ്രണ്ട് സൈഡ് രണ്ടി ഇഞ്ചി നീളം അഴിച്ചെടുത്ത ബോൾട്ടിന്റെ ആ ബോൾട്ട് കൊണ്ടുപോയി കടയിൽ കാണിച്ച് നീളം കൂടിയ ബോൾട്ട് മേടിക്കുക nut and bolt shop

  • @aadarshpthampi3720
    @aadarshpthampi3720 9 дней назад

    BREZZA ku chythu taramo. Place evdeyanu

  • @sanooplinov9598
    @sanooplinov9598 Год назад +1

    Xuv500 middle row seat il slider mechanism ചെയ്യാൻ പറ്റുമോ?

    • @malayaleeworker6433
      @malayaleeworker6433  Год назад +1

      പിന്നെ സ്ഥലം എവിടെയാണ്

    • @sanooplinov9598
      @sanooplinov9598 Год назад

      @@malayaleeworker6433 സംഭവം ചെയ്യാൻ പറ്റും എങ്കിൽ ഞാൻ നിങ്ങളുടെ workshop ഇൽ വരാം... മുന്നേ എന്തെങ്കിലും വണ്ടിയിൽ ചെയ്ത ഫോട്ടോസ് / വീഡിയോ ഉണ്ടോ
      2 row (3 seats) front and back move ചെയ്യാൻ വേണ്ടി ആണ്.. അപ്പോൾ 3rd row ഇൽ കുറച്ചു കൂടി leg space കിട്ടുമല്ലോ..

  • @sandeepc.k6664
    @sandeepc.k6664 7 месяцев назад

    Bro sthalam evdeya? Vannal car il cheyth tharumo..? Cost ethra varum?

  • @psadeeshkala
    @psadeeshkala Год назад

    can u tell d square pipe size, how much inches square and top closing plate steel how many inches?

    • @malayaleeworker6433
      @malayaleeworker6433  Год назад

      1.5 square pipe stainless steel pipe
      1.5 *half hole plate
      All items Stainless steel pipe shop available
      Long bolt nut and bolt shop available 😁

    • @psadeeshkala
      @psadeeshkala Год назад

      Can I pay and get the finished material from you. If so, how should I contact you. I'm from coimbatore..

  • @rachupatil5980
    @rachupatil5980 11 месяцев назад

    Sir can we install in wagon r 2023 model?

  • @shamnadcartelsamad5233
    @shamnadcartelsamad5233 Год назад

    Swift base model swift seat thakkan enthu cheyyum

  • @Realtrust_solar
    @Realtrust_solar 5 месяцев назад

    വരാപ്പുഴയിൽ എവിടെയാണ്, workshop name? Number?

  • @aneeshkpaneeshkp7304
    @aneeshkpaneeshkp7304 8 месяцев назад

    Alto 800 ൽ ചെയ്തു തരുമൊ
    സ്ഥലം. കോഴിക്കോടാണ്

    • @malayaleeworker6433
      @malayaleeworker6433  8 месяцев назад

      ഞാൻ എർണാകുളം ആണ്
      ഇത്രയും ദൂരം നിങ്ങൾക്ക് നഷ്ടം അല്ലേ

  • @rizabenher4139
    @rizabenher4139 Год назад

    Ee shop evde .pls tell

  • @uservyds
    @uservyds Год назад +1

    സൂപ്പർ വീഡിയോ അളിയോ 😍❤️👌🏻പിന്നെ പോലീസ് പെറ്റി അടിക്കുമോ എന്നും പേടിക്കേണ്ട ആ വണ്ടിയുടെ ഓണർ തന്നെ ഒരു ci ആണല്ലോ 😜😜പോലീസ് പിടിച്ചാൽ ഈ വീഡിയോ അങ്ങ് കാട്ടി കൊടുക്കലോ 😂😍❤️🙏🥰

    • @malayaleeworker6433
      @malayaleeworker6433  Год назад

      വണ്ടിയുടെ അകത്ത് ആരും തലയിട്ട് നോക്കുകയില്ല ആശാനെ കൂടിയ വണ്ടികൾക്ക് സീറ്റിന്റെ ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യുന്ന ഓപ്ഷൻ ഓട്ടോമാറ്റിക് ആയിട്ടുണ്ട് പാവപ്പെട്ടവൻ ഇത് അല്ലാതെ എന്ത് ചെയ്യാൻ

  • @jayakumarm.d5105
    @jayakumarm.d5105 2 года назад

    Ningal evideyanu?

  • @rahmathrahu1649
    @rahmathrahu1649 4 месяца назад

    Hyundai new santro l chaythu tharumo kannoor

  • @ravioverdrive
    @ravioverdrive 10 месяцев назад

    Brother, can u help me for ciaz as well, send sizes and os it possible to make and send, i can pay for charges

    • @malayaleeworker6433
      @malayaleeworker6433  10 месяцев назад

      മച്ചബീ ഒടുക്കത്തെ ഇംഗ്ലീഷ് മനസിലായില്ല ❤️

  • @ratheeshkumarvr4701
    @ratheeshkumarvr4701 Год назад

    അതിന്റെ ഒർജിനൽ ഫ്ലവർ എൽ കീ നമ്പർ പറയുമോ വണ്ടിയിൽ വന്നത്

    • @malayaleeworker6433
      @malayaleeworker6433  Год назад

      ആശാനെ 5mm ആണെന്ന് തോന്നുന്നു

  • @harshalmanikpuri896
    @harshalmanikpuri896 11 месяцев назад

    can it installed in Alto K10 rear seat

  • @albinbiju6546
    @albinbiju6546 10 месяцев назад

    Nalla work .place evideya

    • @malayaleeworker6433
      @malayaleeworker6433  10 месяцев назад

      വരാപ്പുഴ എർണാകുളം

    • @Nivin-2255
      @Nivin-2255 7 месяцев назад


      Location onnu ayachu tharamo

    • @Nivin-2255
      @Nivin-2255 7 месяцев назад

      Njan daily same route anu pokunne. I20 seat hight onnu kootti tharan pattumo

  • @molykuttyeaso1698
    @molykuttyeaso1698 2 года назад

    Enikum set chaithu taramoo.......seat tazhunnu erikkunna kondu valiya pada....

    • @malayaleeworker6433
      @malayaleeworker6433  2 года назад

      സ്ഥലം എവിടെയാണ്

    • @molykuttyeaso1698
      @molykuttyeaso1698 2 года назад

      @@malayaleeworker6433 punalur vandi Baleno aaa Delta...

    • @malayaleeworker6433
      @malayaleeworker6433  2 года назад +1

      @@molykuttyeaso1698 ഞാൻ എർണാകുളം ഇടപ്പള്ളി അടുത്താണ് ദൂരം ആണ് പ്രശ്നം

    • @molykuttyeaso1698
      @molykuttyeaso1698 2 года назад

      Njn nedumbaseri varumbo varam...2 days munpe parayam

    • @malayaleeworker6433
      @malayaleeworker6433  2 года назад

      @@molykuttyeaso1698 ok

  • @vibiappus5548
    @vibiappus5548 2 года назад

    Broo evdeyaa kore ayallo video kanditt

    • @malayaleeworker6433
      @malayaleeworker6433  2 года назад

      കുറച്ച് അതിജീവിതത്തിനുള്ള
      ഓട്ടത്തിലായിരുന്നു bro

    • @vibiappus5548
      @vibiappus5548 2 года назад

      @@malayaleeworker6433 njaan innale koode vijaarichee ullu ningalde video onnum kandillallo enn 🥰

    • @malayaleeworker6433
      @malayaleeworker6433  2 года назад

      Bro

  • @sunilparvataneni
    @sunilparvataneni 7 месяцев назад

    why extra height back side?

  • @akhilrhine7979
    @akhilrhine7979 5 месяцев назад

    Oru accident samayath 4 bolt um elaki porille

    • @malayaleeworker6433
      @malayaleeworker6433  5 месяцев назад

      ഇല്ല ആശാനെ 100 ശതമാനം guarantee ❤️❤️❤️❤️❤️❤️❤️

  • @zainulabid2702
    @zainulabid2702 2 года назад +3

    Owner കാക്കി ആയത് കൊണ്ട് modification എന്ന് പറയൂല്ല 😜

  • @Humanist1199
    @Humanist1199 Год назад +1

    Hi brother thanks for the video, i want to increase height of the seat by 3 inches , there is no height increasing option in my wagon R , if i want 3 inch height what would be dimensions in front and back .Also please share the iron rod name and guage .please reply .iam from hyderabad

    • @malayaleeworker6433
      @malayaleeworker6433  Год назад +1

      1.5 inch pipe All items Stainless steel shop available
      Bolt net and bolt shop available
      Fround saide 3.5 cm
      Back saide 3 inches

    • @Humanist1199
      @Humanist1199 Год назад

      @@malayaleeworker6433 thank you so much brother

  • @rafeekachukomban2281
    @rafeekachukomban2281 5 месяцев назад

    Bro മുമ്പിലത്തെ സ്കോയർ എത്ര എടുക്കണം (നിങ്ങർ എടുത്തത്) ബാക്കി ലത്തതും പറഞാലും

  • @maneeshsureshkumar9824
    @maneeshsureshkumar9824 Год назад

    ALTO K10 ന എത്രന്റെ സ്ക്വയർ ട്യൂബ് വേണം Size പറഞ്ഞു തരാമോ

  • @AMSHAD1
    @AMSHAD1 Месяц назад

    നിങ്ങളുടെ സ്ഥലം എവിടെയാണ്.

    • @malayaleeworker6433
      @malayaleeworker6433  Месяц назад

      Ernakulam

    • @AMSHAD1
      @AMSHAD1 Месяц назад

      @@malayaleeworker6433 number tharamo? Njagalude vandi onnu settle cheithu tharamo?

  • @linishkannoth4620
    @linishkannoth4620 Год назад

    Enikku Ritz nu chaithu tharumoo please ..place evide yaa

  • @forestdream6659
    @forestdream6659 2 года назад

    Back side enthina 3 inch
    Ath 1inch pore

    • @malayaleeworker6433
      @malayaleeworker6433  2 года назад +1

      പുറകിൽ ഉള്ള വർക്ക് കാലുനീട്ടി വിസ്തരിച്ച് ഇരിക്കാം
      ഓടിക്കുന്നവർക്കും സുഖംമാണ്

  • @sunnykurian5763
    @sunnykurian5763 6 месяцев назад

    Where is your location, please

  • @user-ce9hl1ee9t
    @user-ce9hl1ee9t Год назад

    Su,,,,,, per 💓💓💓💓💓

    • @malayaleeworker6433
      @malayaleeworker6433  Год назад

      Thanks bro 😁😁😁😁😁😁😁😁😁😁😁😁😁😁😁😁❤️

  • @djithin7293
    @djithin7293 Год назад

    Great work 👍👍👍 മാരുതി Ignis ന്റെ back seat കുറച്ചുകൂടെ comfort ആക്കി തരാൻ എന്തേലും വഴി ഉണ്ടോ???

  • @ratheeshc3608
    @ratheeshc3608 Год назад

    Idhayathil Kovil Katti

  • @Nivin-2255
    @Nivin-2255 7 месяцев назад

    Evidenu place

  • @akbarshahakbarshahthirundi6594
    @akbarshahakbarshahthirundi6594 6 месяцев назад

    റെയിൽ ബെൻഡ് ആവില്ല... മുന്നോട്ടു പിന്നോട്ടും പോവാൻ ബുദ്ദിമുട്ട് ആവും നടുകിൽ ഒരു സപ്പോർട്ട് കൂടി വേണമോ സർ 😅

    • @malayaleeworker6433
      @malayaleeworker6433  6 месяцев назад

      ആശാനെ ഞാൻ കുറേ വണ്ടികൾ ചെയ്തിട്ടുണ്ട് ഇതുവരെ ഒരു കുഴപ്പവും ഇല്ല❤️

    • @aswinaravind1989
      @aswinaravind1989 6 месяцев назад

      ​@@malayaleeworker6433hump ilum gutter ilum chadumbol problem varumo

  • @sadiqpasha5268
    @sadiqpasha5268 Год назад

    ഞാൻ നിസ്സാൻ ടെറാനോ എന്ന വണ്ടിയാണ് ഉപയോഗിക്കുന്നത്. എനിക്ക് ഇതുപോലെ എന്റെ വണ്ടിയുടെ സീറ്റിന്റെ ഹൈറ്റ് കൂട്ടാൻ താല്പര്യം നിങ്ങൾക്ക് ഇത് ചെയ്തു തരാൻ പറ്റുമോ

    • @malayaleeworker6433
      @malayaleeworker6433  Год назад

      സ്ഥലം എവിടെയാണ് bro 😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁❤️😄

    • @sadiqpasha5268
      @sadiqpasha5268 Год назад

      @@malayaleeworker6433 Malappuram , kottakkal

  • @rafeequeth4508
    @rafeequeth4508 Год назад

    എനിക്ക് ചെയ്തു നോക്കണം wagon r ൽ

  • @akki_3754
    @akki_3754 Год назад

    Bolt size

  • @firosp6305
    @firosp6305 Год назад

    Yenikk alto800 ന് ഇത്പോലെ ഉണ്ടാക്കിത്തരുവോ ക്യാഷ് പറഞ്ഞാൽ മതി

    • @malayaleeworker6433
      @malayaleeworker6433  Год назад

      സ്ഥലം എവിടെയാണ് 😁

    • @firosp6305
      @firosp6305 7 месяцев назад

      മലപ്പുറം വളാഞ്ചേരി ചെയ്തു കിട്ടിയാൽ വളരെ ഉപകാരമാകും നിങ്ങളുടെ മറുപടി ഞാൻ ഇപ്പോഴാണ് കാണുന്നത്

  • @anoopsivananthan7509
    @anoopsivananthan7509 2 года назад

    Enikum orenam cheythu tharamo. Contact details ayakamo?

  • @akki_3754
    @akki_3754 Год назад

    Nut bolt size

  • @uservyds
    @uservyds Год назад +1

    ആൾട്ടോ 800ഇൽ ചെയ്യാൻ സാധിക്കുമോ ഇതുപോലെ?

    • @malayaleeworker6433
      @malayaleeworker6433  Год назад

      ഞാൻ ചെയ്തിട്ടുണ്ട് അടിപൊളിയാണ്

  • @shamilgamezone2406
    @shamilgamezone2406 Год назад

    ചെയ്ത് കൊടുക്കുമൊ ?

  • @lijukoommen476
    @lijukoommen476 2 года назад +1

    ഒരു ആക്‌സിഡന്റ് വന്നാൽ ബോൾട്ടെ നിന്റെ വിധി അന്നറിയാം.... Bro തമാശ പോട്ടെ... ആക്‌സിഡന്റ് വന്നാൽ ബോൾട്ടിന്മേൽ ഇരിക്കുന്ന seat ഊരി പോകില്ലേ

    • @malayaleeworker6433
      @malayaleeworker6433  2 года назад +8

      മാരുതിയുടെ ബോൾട്ടിനേക്കാളും strong Bolt ആണ് bro ആക്സിഡന്റ് വന്നാ വണ്ടിക്കും മനുഷ്യനും എന്തു ഗ്യാരണ്ടി ആക്സിഡന്റ് ആർക്കും ഉണ്ടാകാതിരിക്കട്ടെ
      BONNETമുഴുവനായും കാണുന്നത് കൊണ്ട് ആക്സിഡന്റ് കുറയും കൂടെ ശ്രദ്ധയും god bless you
      Seat ഊരി പോകില്ല bro

  • @anooppn6125
    @anooppn6125 2 года назад +1

    Safety first

    • @malayaleeworker6433
      @malayaleeworker6433  2 года назад +1

      ബോണറ്റ് മുഴുവനായി കണ്ടാ തന്നെ സേഫ്റ്റിയാ പുറത്തുള്ള
      യാത്രക്കാർക്കും
      വണ്ടി ഓടിക്കാൻ വളരെ എളുപ്പമാണ് bro

  • @irshadirshu884
    @irshadirshu884 Год назад

    മച്ചാന്റെ നമ്പർ plz

  • @toxicfella3852
    @toxicfella3852 2 года назад

    Maruthi engineers just committed suicide💐

  • @dinkupv5592
    @dinkupv5592 2 года назад

    Thy support ഉണ്ടാ

    • @dinkupv5592
      @dinkupv5592 2 года назад

      കുറിച്ച് ഒടിക്കുമ്പം മുട്ട് വേദന വരും

    • @malayaleeworker6433
      @malayaleeworker6433  2 года назад

      @@dinkupv5592 thy support ഉണ്ട് bro
      വളരെ സുഖമായി ഓടിക്കാം
      Xuv പോലെ

    • @jaimenjacob2860
      @jaimenjacob2860 2 года назад

      sooper bro

  • @adeyaweddings6734
    @adeyaweddings6734 5 месяцев назад

    Bro number snd