ഓപ്പറേഷൻ ഫാൽക്കൻ 50 : പാക്കിസ്ഥാൻ പദ്ധതി | ABC MALAYALAM | ABC TALK | 15-6-2024

Поделиться
HTML-код
  • Опубликовано: 26 сен 2024
  • ഓപ്പറേഷൻ ഫാൽക്കൻ 50 പാക്കിസ്ഥാൻ്റെ തീവ്രവാദ പദ്ധതി
    #pakistan #india #flight #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 228

  • @jayaprakashk1223
    @jayaprakashk1223 3 месяца назад +106

    ഇതിനു പകരമായി ചെയ്യേണ്ടത് പാക്കിസ്ഥാൻ സൈന്ന്യത്തിന്റെ ഒരു 50 പോസ്റ്റ്‌ അങ്ങ് തീർക്കുക.

    • @drishtab
      @drishtab 3 месяца назад +13

      അതു തെറ്റാണു. കാരണം കുറെ pak soldiers നെ വേണെമെങ്കിൽ ആശ്വാസത്തിനു കൊല്ലാം. അടിക്കേണ്ടത് ഈ attackinte nerve centre നെ ആണ്. അതു ചെയ്തിരിക്കും. Total Operations spectrum aanu plan. അതു എങ്ങനെ ആയിരിക്കും എപ്പോൾ ആയിരിക്കും എന്നൊന്നും പറയാൻ പറ്റില്ല. പക്ഷെ അടിച്ചിരിക്കും

    • @Mkkumar-u5z
      @Mkkumar-u5z 3 месяца назад

      ഈ തീവ്രവാദികളെ കൊന്നുതളളിയതുകൊണ്ടുമാത്രം കാര്യമില്ല, അത് പാകിസ്ഥാനിൽ വെറുതെ കിട്ടുന്ന ചരക്കാണ് പാക് പട്ടാളത്തിന്. അതുകൊണ്ടു തന്നെ അവർക്ക് കാര്യമായി വല്ലതും കിട്ടണം. അതായത് അവരുടെ ISI കേന്ദ്രങ്ങളിൽ അജ്ഞാതന്റെ ഒരു വലിയ ബോംബ് സ്പോടനം അല്ലെങ്കിൽ PNS ന്റെ വലിയ വിലയുളള ഒരു യുദ്ധകപ്പൽ അജ്ഞാത വസ്തു തട്ടി മുങ്ങണം. അങ്ങനേയേ അവർ ഒതുങ്ങൂ.

    • @VimalKumar-jy8mr
      @VimalKumar-jy8mr 3 месяца назад +5

      പാക് ഈ ഭൂമുഖത്തു നിന്നും തുടച്ചു മാറ്റപ്പെടുന്ന കാലം വിദൂരമല്ല

    • @sukumarannambiar8841
      @sukumarannambiar8841 3 месяца назад

      ​@@drishtabനീങ്ങൾ പറഞ്ഞതാണ് ശരിയായ കാര്യം.

  • @harikumarcg9889
    @harikumarcg9889 3 месяца назад +30

    👌സമ്പത്തിനുവേണ്ടി യാണ് ചിലർ ഇതൊക്കെ ചെയ്യുന്നത്. തീവ്രവാദം ഇല്ലാതാക്കാൻ ശക്തമായ നിയമങ്ങൾ തന്നെ വേണം 💪

    • @jishnumegr
      @jishnumegr 3 месяца назад

      Sambathin വേണ്ടി ala koyaa

  • @deepakc2514
    @deepakc2514 3 месяца назад +56

    തിരിച്ചടിക്കണം. 🇮🇳🇮🇳🇮🇳

  • @sudheshbalagopal1836
    @sudheshbalagopal1836 3 месяца назад +73

    എത്രയും പെട്ടെന്ന് പകരം വീട്ടണം

    • @satheesankrishnan4831
      @satheesankrishnan4831 3 месяца назад

      പാക്കിസ്ഥാനെ ഫുൾ ടെൻഷനിൽ നിർത്തുകയാണ്... അടി വീണു കഴിയുമ്പോഴേക്കും മാത്രമേ പാകിസ്ഥാനി കൾ അറിയുകയുള്ളൂ ഏതുതരം ആക്രമണങ്ങൾ എവിടെയാണെന്ന് നടന്നതെന്ന്... അതൊരു വെറും ആക്രമണം ആയിരിക്കില്ല കനത്ത ആഘാതം വരുത്തിവെക്കുന്നത് ആയിരിക്കും വരുത്തിവെക്കുന്ന ആഘാതം അവർക്ക് താങ്ങാൻ കഴിയില്ല... ബാലാ കോട്ടിൽ നടന്നതിൻറെ പത്തിരട്ടി ആവും

    • @soorajthayyil8393
      @soorajthayyil8393 3 месяца назад

      ഒരു കാര്യം ഉറപ്പാണ് .. പാക്കിസ്ഥാനെ കൊണ്ട് ഭീകരർ വഴി ഇതു ചെയ്യിക്കുന്നത് വിദേശ ഏജൻസികളാണ്.. ജോർജ് സോറസ് പോലുള്ളവരാവും പണ്ടുമുതലേ ഫണ്ട് ചെയ്തു വരുന്നത് 😮

  • @Karma-mn77
    @Karma-mn77 3 месяца назад +93

    കാശ്മീരിൽ സ്ഥിര താമസമാക്കാൻ തല്പര്യമു
    ള്ള രാജ്യത്തിന്റെ എല്ലാ ഭാ
    ഗത്തുമുള്ള എല്ലാ മതത്തി
    ലുമുള്ള ജനങ്ങളേയും അ
    വിടെ പാർപ്പിച്ച് അവിടെ
    ഒരു മാറ്റം കൊണ്ടുവരണം
    കോയയുടെ അധികാര
    ത്തെ അടിച്ചമർത്താൻ ഈ സർക്കാരിന് കഴിയും.
    👍🏻👍🏻👍🏻👍🏻🔥🔥🔥🙏🏻🙏🏻🙏🏻

    • @User-xl3je
      @User-xl3je 3 месяца назад +7

      Yes

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y 3 месяца назад +7

      ട്രാൻസ് ജൻഡേർ ആയ എനിക്ക് അവിടെ വന്നു ജോലി ചെയ്യാനും താമസിക്കാനും താല്പര്യം ഉണ്ട് ❤️

    • @ashokap3553
      @ashokap3553 3 месяца назад

      എല്ലാ മതസ്ഥരും വേണ്ട കാക്കകളെ ഒഴിവാക്കുക

    • @moncyzacharias1609
      @moncyzacharias1609 3 месяца назад +3

      Yes

    • @sbabu5736
      @sbabu5736 3 месяца назад

      @@Mahalakshmi-t6l6yaano njan jammu undu poru

  • @parameswarantk2634
    @parameswarantk2634 3 месяца назад +30

    തകർന്ന് തരിപ്പണമായി കിടക്കുന്ന രാജ്യമാണ് മറ്റുള്ളവരെ തകർക്കാൻ നോക്കുന്നത്

    • @soorajthayyil8393
      @soorajthayyil8393 3 месяца назад

      അവരല്ല sir അവർ വെറും ഡമ്മികൾ .. പിന്നിൽ ജോർജ് സോറസ് പോലുള്ള ശക്തികളുടെ ഫണ്ടിങ്ങ് ...
      ലക്ഷ്യം ഭാരതത്തിൻ്റെ നാശം 😮

  • @satheesankrishnan4831
    @satheesankrishnan4831 3 месяца назад +36

    ആദ്യം ചിന്തിക്കേണ്ടത് അമേരിക്കയുടെ കൈവശമുള്ള ഇത്തരം സാധനങ്ങൾ ഇവരുടെ കൈവശം എത്തിപ്പെടുന്നത് എങ്ങനെയാണ്????

    • @Wingedmechanic
      @Wingedmechanic 3 месяца назад

      അഫ്ഗാൻ യുദ്ധം നിർത്തി ഓടിപ്പോയ അമേരിക്കൻ പട്ടാളം ഒരുപാട് ആയുധങ്ങൾ ഇട്ടെറിഞ്ഞാണ് പോയത്. അതാണ് ഇന്ന് പല തീവ്രൻമാരുടെയും കയ്യിൽ ഉള്ളത്.

    • @sudhesanparamoo3552
      @sudhesanparamoo3552 3 месяца назад +12

      അമേരിക്കയിൽ ആയുധം കച്ചവടം ചെയ്തു കോടീശ്വരന്മാരാവുന്ന കൊള്ളസംഘങ്ങൾ തന്നെയുണ്ട്.

    • @akhilkumarcs
      @akhilkumarcs 3 месяца назад +3

      Actually those are chinese clones not original

    • @ThePython212
      @ThePython212 3 месяца назад +4

      അമേരിക്ക അഫ്ഗാനിസ്ഥാൻ വിട്ടപ്പോൾ ഒരുപാട് ആയുധങ്ങൾ ഉപേക്ഷിച്ചു കളഞ്ഞിട്ട് ആണ് പോയത്. അതിൽ ചിലത് കാശ്മീരിലും വരും

    • @iamthesasi
      @iamthesasi 3 месяца назад +3

      അമേരിക്കൻ ജനങ്ങൾ നല്ലവരാണ് മിക്ക വിഷയങ്ങളിലും ഇന്ത്യക്കരുമായി യോജിക്കുന്നവരും ആണ് പക്ഷെ സർകാർ തല തിരിഞ്ഞ ആളുകൾ ആണ്. പ്രത്യേകിച്ചും ഡെമോക്രാറ്റ് സർകാർ. അവർ ആണ് Isisനും താലിബാനും ഒക്കെ ആയുധം കൊടുക്കുന്നത്. എല്ലാം അറിഞ്ഞുകൊണ്ട് ആണ്. പ്രശ്നം ഉണ്ടാക്കണം ആയുധം വിൽക്കണം. വളർന്നു വരുന്ന രാജ്യങ്ങളെ ഒതുക്കണം.

  • @jijojanardhanan4170
    @jijojanardhanan4170 3 месяца назад +42

    ഇന്ത്യ എന്ന മഹാരാജ്യത്തിന് ഓരോ ദിവസം കഴിയുന്തോറും ശത്രുക്കൾ കൂടി വരും, നിലവിൽ പാക്കിസ്ഥാൻ, ചൈന, അമേരിക്ക Etc 😢🎉...

    • @riyas6201
      @riyas6201 3 месяца назад +19

      അതിൽക്കൂടുതൽ ശത്രുക്കൾ ഇന്ത്യക്കത്തുണ്ട്.

    • @parvati95.
      @parvati95. 3 месяца назад +13

      ​@riyas6201 Schools and colleges ൽ ആഴ്ചയിൽ ഒരു ദിവസം ex മിലിറ്ററി ഉദ്യോഗസ്ഥരുടെ ഒരു class അനിവാര്യം ആണ്. വളർന്നു വരുന്ന കുട്ടികളിൽ രാജ്യസ്നേഹവും ഒരു പൗരന്റെ കടമയും ഒക്കെ പഠിപ്പിക്കാൻ വേണ്ടി.

    • @joseg516
      @joseg516 3 месяца назад +2

      Not America.

    • @bhargaviamma7273
      @bhargaviamma7273 3 месяца назад

      ​@@joseg516
      അപ്രമാദിത്വം
      അസൂയക്ക് വഴി മാറില്ലന്ന് ഒറപ്പില്ല.....
      സജ്ജനങ്ങളാണ് ഭാരതീയർ അവർ ധർമ്മാചാരികൾ എന്നതിനാൽ അവർക്ക് ആരോടും അസൂയയും ഇല്ല അഹങ്കാരമില്ലാത്തവർ എന്നതിനാൽ....🔥🔥👍

    • @babysarma
      @babysarma 3 месяца назад

      സാക്ഷാൽ മുസ്ലിം ഫക്കീര്‍ ഇമാം തുടങ്ങിയ മത.... കൾ ​@@riyas6201

  • @sureshtp7004
    @sureshtp7004 3 месяца назад +27

    ഈ വനമേഖലയിൽ ഹെലികോപ്റ്ററിൽ മാരക വിഷം തളിക്കണം 👍👍👍👍

    • @VishnuAlappu-
      @VishnuAlappu- 3 месяца назад

      പോടാ ഉളെ,
      അത് പാകിസ്ഥാനിൽ
      അല്ലെ പ്രയോഗിക്കേണ്ടത് 🤗

    • @sanathannair8527
      @sanathannair8527 3 месяца назад

      ഇമ്മാതിരി പമ്പരവിഡ്ഢിത്തം പറയരുത്. വനത്തിലുള്ള ജീവജാലങ്ങളെയൊക്കെ എന്തിനു കൊന്നൊടുക്കുന്നു?

  • @thampikumarvt4302
    @thampikumarvt4302 3 месяца назад +16

    ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എല്ലാ വിഭാഗം ജനങ്ങളെയും കാശ്മീരിൽ അധിവസിപ്പിക്കുക !!

  • @Bhaskaran1967Kutty
    @Bhaskaran1967Kutty 3 месяца назад +7

    ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളുടെ അറിവോടെ കൂടിയാണോ പാക്കിസ്ഥാൻ ഇങ്ങനെ ഒരു ഓപ്പറേഷൻ നടത്തിയത് എന്ന് കേന്ദ്ര ഏജൻസികൾ വ്യക്തമായി അന്വേഷിക്കണം

  • @rajeevankakkara4409
    @rajeevankakkara4409 3 месяца назад +14

    ജയ് ഭാരത്!

  • @maheshpottangadi3129
    @maheshpottangadi3129 3 месяца назад +4

    Government of India must take appropriate action immediately

  • @ajayannair2517
    @ajayannair2517 3 месяца назад

    Sunil you are well narrated and a real patriot. jay hind ,വന്ദേ മാതരം.

  • @rekhavenu2159
    @rekhavenu2159 3 месяца назад +20

    വന്ദേ മാതരം!

  • @vijayannair7877
    @vijayannair7877 3 месяца назад +9

    മലയാള പത്രത്തിൽ വാർത്ത വന്നാൽഅത് വായിച്ചിട്ട് ഇവന്മാരെ സഹായിക്കുന്നവർ പിൻവലിഞ്ഞാലോ

  • @VijayBabu-t1y
    @VijayBabu-t1y 3 месяца назад +6

    Jai hind 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ar_krrish
    @ar_krrish 3 месяца назад

    More power to Indian Army ✨🙏🏻💪🏻

  • @keyaar3393
    @keyaar3393 3 месяца назад +1

    Sniper gun നെക്കുറിച്ചു ഉള്ള വിശദീകരണം വളരെ ശോകം ആണ്, അതിനെക്കുറിച്ച് അധികം മിണ്ടേണ്ട... ചേട്ടൻ്റെ ആവേശം മനസ്സിലാക്കുന്നു... സുഡ് ക്കൾ കളിയാക്കും... We r with u in this....

    • @sujothomas4933
      @sujothomas4933 3 месяца назад

      എന്താ കുഴപ്പം

  • @MohanDas-iz5ud
    @MohanDas-iz5ud 3 месяца назад +2

    Jaihind

  • @anandkumarpayyara4253
    @anandkumarpayyara4253 3 месяца назад +1

    Salute to Indian Jawans 🙏🏼

  • @jyothikumarg2363
    @jyothikumarg2363 3 месяца назад +2

    പാകിസ്ഥാൻ ഇനിയൊരു ഇതുപോലൊരു ദൗത്യത്തിനു മുതിരാത്തവണ്ണം എല്ലാത്തിനെയും തകർക്കണം. ഒരൊറ്റ എണ്ണം ജീവനോടെ തിരിച്ചു പോകരുത്.

  • @vimalkumarck8667
    @vimalkumarck8667 3 месяца назад +2

    ഇപ്പോൾ ഇതിൽ 162 കമന്റ്‌ ഉണ്ട് അതിൽ ഒരു കമന്റ്‌ പോലും മതേതര വിഭാഗത്തിന്റെ ഇല്ല

  • @shyamalasasidharan905
    @shyamalasasidharan905 3 месяца назад +2

    ജയ് ഹിന്ദ്!!!

  • @reshmis8058
    @reshmis8058 3 месяца назад

    Salute our Army 💪💪💪💪✨️✨️✨️

  • @VishnuVishnu-kh1xz
    @VishnuVishnu-kh1xz 3 месяца назад

    Jai hind 🇮🇳🇮🇳🇮🇳

  • @johnpabraham5469
    @johnpabraham5469 3 месяца назад +1

    👍👍👍👍👍

  • @radhakrishnant7626
    @radhakrishnant7626 3 месяца назад +2

    Jai Modiji🙏❤ jai bharath 🙏

  • @PradeepVp-i2t
    @PradeepVp-i2t 3 месяца назад +1

    കുറച്ച് കുറച്ച് കെടുക്കുന്നതിലുഠ നല്ലത് ഒറ്റയടിക്ക് തീർക്കുന്നതാണ് നല്ലത്

  • @geethakumar601
    @geethakumar601 3 месяца назад

    🎉🎉🎉🎉🎉🎉🎉

  • @radhakrishnanpanicker788
    @radhakrishnanpanicker788 3 месяца назад

    The military should keep as many cameras as possible along the highway and within the forest too.

  • @lakshmimohan9626
    @lakshmimohan9626 3 месяца назад

    Pray for our military 🙏

  • @bhaskaranp5044
    @bhaskaranp5044 3 месяца назад +9

    നമ്മുടെ മുഖ്യമന്ത മനുഷ്യനൊ അതോ....... ആണ് എന്ന് തോനുന്നു ഈ മരണത്തിൽ നിന്ന് നമ്മുടെ കേരളം എന്ന് രക്ഷപ്പെടും

  • @sajeeshktchandran4752
    @sajeeshktchandran4752 3 месяца назад +1

    തിരിച്ചടികും തീർച്ചയായും ഇന്ത്യ ഭരിക്കുന്നത് പാവയല്ല മോദി അമിത് രാജ്‌നാഥ് സിംങ്‌ കൂട്ടുകെട് എന്റെ ഭാരതം 🙏

  • @nattukazhcha_8026
    @nattukazhcha_8026 3 месяца назад

    🇮🇳Jai Jawan... Jai Hind Saab 🙏🙏🙏🙏

  • @euginbruno6509
    @euginbruno6509 3 месяца назад +1

    ഇപ്പോൾ ദുൽഘാരും, ഷൈൻ നിങ്ങമും ഒന്നും ജീവനോടെയില്ലേ?

  • @moneyathome3541
    @moneyathome3541 3 месяца назад

    എബിസി അല്ലതെ ഇത് ഒന്നും മലയാളത്തിൽ ആരും പറയില്ല

  • @dharmikvew
    @dharmikvew 3 месяца назад +3

    ഇനി ഒരു മറുപണി കൊടുക്കുമ്പോൾ ഇവിടെ നിലവിളി ഉയരും. ഇസ്രായേൽ ചെയ്തത് പോലെ വേണം പരിഹാരം. ഉണ്ട വന്ന സ്ഥലത്തേക്ക് മിസൈൽ വിട്ടു അവിടെ ഒരു കുളം കുഴിക്കണം.

  • @SpjNairNair
    @SpjNairNair 3 месяца назад

    ❤❤❤❤❤❤

  • @gokulkrishna4011
    @gokulkrishna4011 3 месяца назад +1

    Avre help cheyyunavare properties matram confisticate cheyitha pora . Avrude relatives friends inte oka properties confiscate cheyanam. Anette avre deport um cheyanam

  • @jayjoseph794
    @jayjoseph794 3 месяца назад +6

    We should know the stand of Rahul Gandhi and his tukada Congress.

    • @babysarma
      @babysarma 3 месяца назад

      ആ.... മോൻ പാകിസ്താനു വേണ്ടി കോടികള്‍ ജോർജ്ജ് സോറസ്സ് വഴി വിതരണം ചെയ്യും

  • @rajagopalmannil7326
    @rajagopalmannil7326 3 месяца назад

    എൻ്റെ സുനിൽ സാറ ഒരു സംശയം ചോദിച്ചോട്ടെ..
    ഫാൽക്കൻ 50യെ പാക്കിസ്ഥാൻ കടത്തിവിടുമ്പോൾ നമ്മുടെ നിരീക്ഷകർ ഉങ്ങുകയായിരുന്നോ?
    ഇനി തിരിച്ച് സുനിൽ സാറിനെയും എന്നേയും പാക്കിസ്ഥാനിക്കേക്ക് ഇത്ര ഈസിയായി കടത്തിവിടാൻ പറ്റുമോ?
    നമ്മൾ പറയുന്നതല്ല യാഥാർത്ഥ്യം,
    അതുക്കും മേലെക്കാണാൻ നമ്മുടെ അമ്മയെ (ഭാരതാംബയെ) കാക്കുന്നവർക്കുണ്ട് എന്ന് നാം മനസ്സിലാക്കുകയും അവർക്കുള്ള കടപ്പാട് മനസ്സിൽ ഉണ്ടാകുകയും ചെയ്യതാൽ മാത്രം മതി...❤

    • @അഭിമാനി
      @അഭിമാനി 3 месяца назад +2

      ഇത് ഗാസയിലെ പോലെ ഭൂമിക്കടിയിലൂടെ തുരംഗ മുണ്ടാക്കി കാശ്മീരിലുള്ള ഇവരുടെ അനുകൂല വീടിന്‍റ അകത്തോ പള്ളിയിലോ ആയിരിക്കാം അതോണ്ട് നിരീക്ഷിച്ചിട്ടും കാര്യമില്ല

  • @jijeshgs5127
    @jijeshgs5127 3 месяца назад +1

    പാക്കിസ്ഥാൻ വന്ന് ചൊറിയും ഇന്ത്യ കേറിമാന്തിപൊളിക്കും അതാണ് ചരിത്രം 🇮🇳🇮🇳🇮🇳

  • @kashikailas515
    @kashikailas515 3 месяца назад +1

    കോൺഗ്രസ്‌ രാഹുൽ നു അറിയാം pak

  • @sudarsanangurukripa7370
    @sudarsanangurukripa7370 3 месяца назад

    🇮🇳 ജയ് ഭാരത് ...

  • @BijuVishwavarma-rd5qs
    @BijuVishwavarma-rd5qs 3 месяца назад

    Sir eaniku റിപ്പോറ്റർ ചാനലിലെ അരുൺ നിന്റ നമ്പർ വേണം ഒന്നു തരാമോ? Pls

  • @manup.mathew5193
    @manup.mathew5193 3 месяца назад

    How they entered India? Border il apo nammuku veezhicha pattiyo?

  • @sajeevkg3003
    @sajeevkg3003 3 месяца назад

    sound കൂട്ടുക

  • @rajdea
    @rajdea 3 месяца назад

    👍🙏🙏🙏👏👏

  • @madhavadaskoodallur2115
    @madhavadaskoodallur2115 3 месяца назад

    Let all Indians support our honourable PM to respond to such unfortunate incidents aggressively so that it doesn't happen again.
    These are probably things that is being constituted to showcase that the law & order situation is out of control.
    The very unfortunate thing here is innocent lives of innocent civilian as well as armed forces personnel are being lost.

  • @chandranmv7056
    @chandranmv7056 3 месяца назад

    Horrible Situation

  • @Carbonfootprint.5685
    @Carbonfootprint.5685 3 месяца назад

    സകലതിനും ഹൂറികളോട് ചേരാൻ യമപുരിക്ക് ടിക്കറ്റ് നൽകുക.

  • @santhammar276
    @santhammar276 3 месяца назад

    प्रणाम्

  • @shreesnook
    @shreesnook 3 месяца назад

    ഈ പ്രശ്നം international ലെവലിൽ ഉയർത്താൻ ഇന്ത്യക്ക് പറ്റില്ലേ? ഇതിനൊരു അന്ത്യം വേണം...

  • @ManjulaRPai
    @ManjulaRPai 3 месяца назад

    Jai jawan jai kisan

  • @abdurrouf3398
    @abdurrouf3398 3 месяца назад

    100 , eratte stoge thiruchu adikkanam . Bro 👍👍👍

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 3 месяца назад +1

    ജനങ്ങൾ ഈ അധികാരികൾക്ക് എന്തിനാണ് ഭരിക്കാൻ അവസരം കൊടുക്കുന്നത് , ഈ നാട് നശിപ്പിക്കാനോ🙏🤔

  • @anandvasudev1048
    @anandvasudev1048 3 месяца назад

    🇮🇳🇮🇳🇮🇳🚩🇮🇳🇮🇳🇮🇳

  • @santopu8810
    @santopu8810 3 месяца назад

    മരുമോൻ അമ്മായിയപ്പൻ KT ജലീൽ കുഞ്ഞാലികുട്ടി ഇവർ പോകാതെ കേരളം തീവ്രവാദ വിമുക്ത മാകില്ല

  • @baijuvijayan8003
    @baijuvijayan8003 3 месяца назад

    ❤INDIAN ARMY ❤

  • @thankappangireesan6173
    @thankappangireesan6173 3 месяца назад +1

    TEACH A LESSON TO OUR CHIEF MINISTER THROUGHLY THE HINDU MASSE VOTES UNITELY

  • @RajanAthippillil
    @RajanAthippillil 3 месяца назад

    Nalla varthakalkku vendi kathirikkunnu jai bharat

  • @arun58070
    @arun58070 3 месяца назад

    Om Nama Shivya

  • @അഭിമാനി
    @അഭിമാനി 3 месяца назад

    അഫ്ഖാനില്‍ അമേരിക്കഇട്ടു പോയ സാധനമാണ് ഇത്

  • @vijayk8337
    @vijayk8337 3 месяца назад

    Adyam cheyyendathu keralathil
    Chilamadyamangalanu pradhanikal
    Etha did 6 madhyamangal rajya virudhar.

  • @ajindasunni0077
    @ajindasunni0077 3 месяца назад

    M4 rifle used only para sf

  • @ajitha1088
    @ajitha1088 3 месяца назад

    🙏🏽🙏🏽🙏🏽

  • @remavijayakumar1392
    @remavijayakumar1392 3 месяца назад

    Elikye anayode olla agraham.

  • @akkttm
    @akkttm 3 месяца назад

    Appo Samastayuday swattum pokumm?

  • @shibin766
    @shibin766 3 месяца назад

    But news ayilaa

  • @f22rapto
    @f22rapto 3 месяца назад

    All eyes to Raesi

  • @pip_master
    @pip_master 3 месяца назад

    നൈറ്റ്‌ വിഷൻ ഗൂഗിൽസ് ആണ് മാഷേ .. അഫ്ഗാനനിസ്ഥാനിൽ നിന്ന് ഒരുപാടു കിട്ടാനുണ്ട്..... ഇപ്പോൾ.... തോക്ക് തൊട്ട്...ലോങ്ർ വരെ

  • @shinevalladansebastian7847
    @shinevalladansebastian7847 3 месяца назад

    സ്വന്തം രാജ്യത്തെ പൗരൻ മാരുടെ ജീവന് യാതൊരു വിലയും ഇല്ല... തീർഥടകർ ആയത് കൊണ്ട് അവരെല്ലാം RSS കാർ എന്നാവും പിണറായിയുടെ ധാരണ.

  • @IndiaKerala-oc9rg
    @IndiaKerala-oc9rg 3 месяца назад

    പാകിസ്ഥാൻനിൽ മൂക്കിൽ പോടി വാങ്ങാൻ കാശ് ഇല്ല എന്നിട്ടാണോ 😂

  • @dineshannk2785
    @dineshannk2785 3 месяца назад

    സ്വത്തുക്കൾ കണ്ടു കെട്ടുമ്പോൾ പിണറായിയുടെ
    സ്വത്തുകളും കണ്ടു കെട്ടണം

  • @keyaar3393
    @keyaar3393 3 месяца назад

    M4 is not used by US special forces.... Its not even used by Indian elite forces... Get ur facts right.... M4 is the equivalent of AK...

  • @santhosh9775
    @santhosh9775 3 месяца назад

    Kathichukalenam

  • @jpsworld108
    @jpsworld108 3 месяца назад

    ബാക്കി ഉള്ളവർ കേരള ത്തിൽ കാണും

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 3 месяца назад

    ജനങ്ങൾ ഈ അധികാരികൾക്ക് എന്തിനാണ് ഭരിക്കാൻ അവസരം കൊടുക്കുഛമഭഭമഹ

    • @lakshmiamma7506
      @lakshmiamma7506 3 месяца назад

      താങ്കൾക്ക് രാഹുൽ ഗണ്ടിയും കൂട്ടരും ആണോ വേണ്ടത്

  • @rajeevrajeevcr8736
    @rajeevrajeevcr8736 3 месяца назад

  • @ancymathew3334
    @ancymathew3334 3 месяца назад

    Not need to attack Pakistan they are innocent compared to enemies living in India.

  • @hummanthought
    @hummanthought 3 месяца назад +1

    Pakistan independ ayakallam thottu indiaye engine okke nashipikkan pattumo ennu mathram chindinchu matham puzhugithinnu lokam muzhuvan pichChattiumayi thendinadakunnu. Athey samayam india development mayi munnottu kuthikkunnu. athuthanne avarum chaithirunnuvengil pakistan eppo ethra sambannam ayene.kochu kuttikalilpollum india virudhatha kuthi vechu puthiya thalamuraye nashipichukondirikunnu..avrude nashathilottulla vazhi avar thanne vettunnu

  • @gopakumara3272
    @gopakumara3272 3 месяца назад +1

    Pakistane ithode nashippikkuka. Jai Bharatham.

  • @rajendrannair-fr6ti
    @rajendrannair-fr6ti 3 месяца назад

    0:42

  • @JS-Sharma
    @JS-Sharma 3 месяца назад

    പത്താൻകോട്ട് ജമ്മു റൂട്ടിലെ സാമാന്യം ട്രാഫിക് തിരക്കും ജനസാന്ദ്രതയും ഉള്ള ഒരു ഏറിയ യാണ് ഹീരാ നഗർ. ജമ്മുവിലേക്ക് പോകുമ്പോൾ ഇടതുവശത്തായി കാണുന്ന നദി കടന്നാൽ പിന്നെ പാകിസ്ഥാനാണ്. അവിടെയുള്ള റെയിഞ്ചർ ക്യാമ്പുകളിൽ നിന്നും ഡ്രോണുകൾ പറത്തി റോഡിന് വലതുവശത്തുള്ള സൈനിക കേന്ദ്രങ്ങൾക്ക് മേൽ നിരീക്ഷണം നടത്താൻ മുമ്പും പാക്കിസ്ഥാൻ ശ്രമിച്ചിരുന്നു.
    10:07

  • @balanprakasan6083
    @balanprakasan6083 3 месяца назад

    ഈ 48 പേരും വേഗം ഹുറി കളുടെ അടുത്ത് പോകും 🙏🙏

  • @anidolls6013
    @anidolls6013 3 месяца назад

    India govt must take back all the benefits they gave in last 5 years to that family or extended family ant they must not get any benefits from the India govt anymore

  • @XavierVincent-p3g
    @XavierVincent-p3g 3 месяца назад +1

    BJP India bharikkunnathu kondu India surakshithamanu

  • @sudharevathy8370
    @sudharevathy8370 3 месяца назад +2

    മൂന്ന് കോടി അല്ലെങ്കിൽ നാല് കോടി വകയിരുത്തി രണ്ടു കോടി വെട്ടിക്കാനുള്ള ഒരു ലോക തട്ടിപ്പ് സഭ. നട്ടെല്ലില്ലാത്ത ഒരു നല്ല പ്രതിപക്ഷം നമ്മുക്കുണ്ടല്ലോ.!!!!!

    • @അഭിമാനി
      @അഭിമാനി 3 месяца назад

      അതിന് ഇന്ത്യഭരിക്കുന്നത് 60 കൊല്ലം കട്ടുമുടിച്ച അന്‍റ പാര്‍ട്ടിയല്ല ,നട്ടെല്ലുള്ള നേതൃത്വമാണ്

  • @angeladithyamol3421
    @angeladithyamol3421 3 месяца назад

    Orennathineyum veruthe vidaruth jai hind deyvam kakate nammude javanmare namalk avrkayi prarthikam

  • @babulal-hj9jg
    @babulal-hj9jg 3 месяца назад

    തങ്ങളുടെ മതേതര വാദി കൾ ഒന്നും മിണ്ടില്ല, 10 ഹിന്ദുക്കൾ ചത്താൽ അത്രയും കുറഞ്ഞില്ലേ?

  • @jayanthiruvarath4132
    @jayanthiruvarath4132 3 месяца назад +1

    ക്ലിഫ് ഹൗസിൽ ബിജ്യനും'മരുമോനും കൂടി ബിരിയാണി കൊടുത്ത് പോറ്റുന്നുണ്ടാവും

  • @Haridasan-tz2mc
    @Haridasan-tz2mc 3 месяца назад

    Eanďhukond. Matheatharanmaya. Congraspartiyudea. Neadhakalaya. Javaharlalnehruvinum. Ghandhijikyum sathichilla. Avar. .b.j.p.karalla rajyam. Vetimurichitum. Nishkalangharaya.
    Jananghalea. Kollunna. Eeparipadi. Ennumnadakkan. Karanam. Congrasallea.. Muhammadhali. Jinnayudea vakinuyathoruvilayumnalkathea. 1921.l.ghandhijicheytha.ghilafathumuvmeant.athinea.jinnayathirthirunnu.nammukko.swathantryamilla.akaleakidakunnarajavintea.swathantryathinuveandi..indiayil. swathantryasamaram.. Athayarhu. Njanadimayanu. Entadimatwamallaprashnam. 6000.kilomeeter.appurathukidakunnarajyathintea.adimathvamanu.nammudea.praccznam.ennnughandhiji.chindjichindhichu.annu.muhamadhalijinnaparanjirunnu.namuko.swathantryamilla..6000.kilomeeter.apurathukidakunna.rajyathinuveandi.indiayileandhinusamaramcheayyanam...annathea. congrasneathakal. Adheahathea puchichu. Thalli.aathee.keaduthan.75.kollamayitum.kazinjhitilla.swantham.sahodharanmarea.parasparam.kollunnu.i

  • @giridharanmp6128
    @giridharanmp6128 3 месяца назад

    Instead of spending money for Mangalyaan , priority should be given for tightening the securities in the boarder states of our country, so that no innocent people will loose their lives by terrorists attack

  • @ayessen319
    @ayessen319 3 месяца назад

    സാറേ, സമ്മേളനം മാറ്റി വച്ചാൽ അടിച്ചു മാറ്റൽ നടക്കുമോ?

  • @prasoonskumar9820
    @prasoonskumar9820 3 месяца назад

    Mamakalku news alla

  • @venugopalkp7816
    @venugopalkp7816 3 месяца назад

    P

  • @Raveendran-gx9nz
    @Raveendran-gx9nz 3 месяца назад

    NAIIA VARTHAKAIKKU KATHIRIKKUNNU

  • @jalinrio6777
    @jalinrio6777 3 месяца назад

    പാക്കിസ്ഥാനെ സുന്നത്ത് ചെയ്യണം

  • @drishtab
    @drishtab 3 месяца назад

    ജന്മഭൂമി മലയാളം പത്രമല്ലേ. അതിലെന്താ ഉണ്ടാകാത്തത്. അഥവാ അതിൽ ഉണ്ടെങ്കിൽ ജന്മഭൂമി ഒഴിച്ചു ഉള്ള പത്രങ്ങളിൽ വന്നില്ല എന്ന് പറയണം

    • @rameshramachandran6807
      @rameshramachandran6807 3 месяца назад +1

      Even the Janam channel and Janmabhoomi are not reported this news seriously ...they are bcy with reporting kerala cpm news

    • @SajeevSajeevBhaskaran
      @SajeevSajeevBhaskaran 3 месяца назад

      പോയിനെടാ രാജ്യ ദ്രോഹികളെ