ഒന്നിരിക്കാൻ കൊതിതോന്നാറുണ്ടു 😰ഈസ്റ്റർ ഇങ്ങനെ ആയിരുന്നു//അലക്കുകല്ല്/fan purchases/A BUSY DAY🥰🥰🥰

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 344

  • @kesusvrindavanam
    @kesusvrindavanam 2 года назад +186

    ശ്രീ വീടിനു പേരിട്ടില്ലെങ്കിൽ " ഭാഗ്യശ്രീ''എന്നിടൂ.കാരണം ശ്രീയുടെ ഭാഗ്യമാണ് ഭാഗ്യൻ..ഭാഗ്യന്റെ ശ്രീ ആണ് ശ്രീ

  • @jannathkt7695
    @jannathkt7695 2 года назад +19

    ശ്രീക്കുട്ടൻ വലിയ കുട്ടിയായി അല്ലേ ശ്രീ ഞാൻ കുറച്ചു കാലം ആയി കണ്ടിട്ട് മാഷാ അള്ളാ എല്ലാം ശരിയാവും പുതിയ വീടിന്റെ വിശേഷങ്ങളും കാണിക്കു

  • @sana_shorts5725
    @sana_shorts5725 2 года назад +28

    Hoooo എന്റെ ശ്രീയെ എന്തോരം പണിയാ വീട്ടിലും കടയിലും ഒരു പോലെ സ്പീഡിൽ പണിയെടുക്കുന്ന ശ്രീ കണ്ണ് തട്ടത്തിരിക്കട്ടെ കുറെ പറയണം എന്നുണ്ട് വാക്കുകളില്ല ശ്രീ എല്ലാം ഒരു നെടുവീർപ്പിൽ ഒതുക്കുന്നു hmmmmmmm🥰🥰🥰

  • @manjushaiju913
    @manjushaiju913 2 года назад +7

    Enthe video kanathenn nokkiyirikkuvarnnu. Sree oru sambhavamanutto pani edukkan madi thonnumbo sreede video kandal vallathoru energiyanu pinne veedu pani vegam theeratte love you sree❤❤❤❤💖💖💖💖💖💖💖💖😘😘😘😘😘😘😘

  • @megharenjith4731
    @megharenjith4731 2 года назад +9

    കായംകുളം ആണേ ഞങ്ങൾ ഇത് ഞങ്ങളുടെ മീൻകറി കൂടി ആണ് 😊
    തെക്കോട്ടു ഇങ്ങനെ ആണ്

  • @butterflies2990
    @butterflies2990 2 года назад +47

    Sree യുടെ വീഡിയോ എന്നും waiting ആണ്.. സത്യം പറഞ്ഞാൽ എന്നും ഉണ്ടായിരുന്നേൽ എന്ന് ആഗ്രഹിച്ചു പോവുന്നു. അത്യാഗ്രഹം ആണെന്ന് അറിയാം. എന്നാലും... തിരക്കാണെന്നു അറിയാം മോളെ ❤️ദൈവം അനുഗ്രഹിക്കട്ടെ 🙏🙌

  • @VlogofParvathy
    @VlogofParvathy 2 года назад +3

    ശ്രീ ഞാനും ഒരു തിരുവനന്തപുരം കരി ആണ് ഫിഷ്കറി ഇങ്ങനെയാണ് വെയ്ക്കുന്നത് നമ്മുടെ നാട്ടിൽ സൂപ്പർ ടേസ്റ്റ് ആണ് മോളെ ഒന്നും പറയാൻ ഇല്ല ശ്രീ ഇന്നത്തെ വ്ലോഗ് സൂപ്പർ ശ്രീകുട്ടൻ നല്ല സംസാരം ആണല്ലോ ❤❤❤

  • @shailajavelayudhan8543
    @shailajavelayudhan8543 2 года назад +5

    ശ്രീജ namalude കാത്തിരിപ്പ് nalladhinu അല്ലേ വേഗം തന്നെ പുതിയ വീട്ടിൽ താമസിക്കാൻ സാധിക്കട്ടെ.

  • @jesynoufu9174
    @jesynoufu9174 2 года назад +1

    Comments idaarilla...elaaa videoyum kaanarund..orupaad ishtam

  • @kirankirannandhanam2382
    @kirankirannandhanam2382 2 года назад +3

    ഹായ് ശ്രീച്ചേച്ചി ഇന്നത്തെ വിഭവങ്ങൾ എല്ലാം അടിപൊളി 👌👌👌👌👌ശ്രീചേച്ചിടെ വീഡിയോസ് എല്ലാം എന്നും മറ്റുള്ളവർക് വലിയ ഒരു motivation ആണ്.പണിയെടുക്കാൻ താല്പര്യമില്ലാത്തവർ വരെ ഓടി ചാടി പണിയെടുക്കും അതാണ് നമ്മുടെ ശ്രീച്ചേച്ചി. love u ചേച്ചി ❤️❤️❤️❤️😘😘😘😘❤️❤️👌

  • @binzanecdotes5080
    @binzanecdotes5080 2 года назад +15

    ശ്രീയുടെ വീഡിയോ ജോലി ചെയ്യാൻ ഒരു motivation aanu. മനസ്സിൽ ഒന്നിരിക്കാൻ പറ്റാ ത്ത് തിന്റെ വിഷമം പറഞ്ഞില്ലെങ്കിലും മനസ്സിലാകുന്നുണ്ട് . ഇത് ആസ്വദിക്കൂ positive aayi edukkutto. ഒത്തിരി സ്നേഹത്തോടെ ചേച്ചി ..❤️

  • @itsmevava8175
    @itsmevava8175 2 года назад +17

    ഞങ്ങടെ കൊല്ലംകാരുടെ മീൻകറി തേങ്ങ അരച്ചത് 🐟

  • @sonunishu2839
    @sonunishu2839 2 года назад +2

    Sreechechide vdo notification vanna enik nalla santhosham anu pettenn joliyoke theerth freeyayi bedil vannu kidann kanum... enthengilum mittayiyo kadalayo okke kayyil undavum..🥰🥰🥰

  • @rekhareghu2044
    @rekhareghu2044 2 года назад

    Energy efficient BLDC fan ne കുറിച്ച് അന്വേഷിച്ചു മനസ്സിലാക്കി സ്വയം ബോധ്യപെട്ടു വാങ്ങൂ. Electricity ബില്ല് കുറക്കാം. Crompton good ആയി തോന്നിയിട്ടുണ്ട്. Remote ഉണ്ട്.

  • @meenapradeep798
    @meenapradeep798 2 года назад +19

    Sree ithrem joli ingane chirichu kondu engane cheyyunnu!!! God Bless You and your family…..Cannot wait to see your new home ❤️❤️

  • @mywishlistdhanushamangalor4839
    @mywishlistdhanushamangalor4839 2 года назад +1

    Da lubica chediyoke muriknda naladhale adhoke .... landscape design adhinanusrichoke chaidh tharile ... I just told k

  • @soumyaarun2496
    @soumyaarun2496 2 года назад +2

    Sreede Puthiya veedu kaanan katta waiting 😍😍

  • @sijieldo6876
    @sijieldo6876 2 года назад +1

    Change ur non stick pan. Don't use scratch non stick. It will leads to cancer.

  • @vijaytp7320
    @vijaytp7320 2 года назад +1

    ശ്രീ എന്റെ വീടിന്റെ പാല് കാച്ചൽ കഴിഞ്ഞു മോന്റെ വിവാഹവും ഏപ്രിൽ 20 ആയിരുന്നു ഫാൻ റിമോട്ടിൽ ഉള്ളത് നല്ലതാണ് കറന്റ്‌ ചാർജ് കുറവാണു നല്ല കാറ്റും കാല് ഉരക്കൻ കല്ല് അതുവാങ്ങി അലക്കു കല്ല് വാങ്ങി ഇരിഞ്ഞാലക്കുട ടൈൽ കടയിൽ നിന്ന് 2 വീക്സ് നല്ല ജോലി ആയിരുന്നു ഇപ്പോഴും ബാക്കി അടക്കിപെറുക്കാൻ ശ്രീക്കു അമ്മ ചേച്ചി ഉണ്ട് എനിക്ക് ആരും ഇല്ല ജോലിക്കു ഒരു ചേച്ചി വന്നു അത് വലിയ ആശ്വാസം 🙏🥰

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  2 года назад

      ohh ബട്ട് ഇപ്പോ ഹാപ്പി ആയില്ലേ ചേച്ചി ❤️❤️❤️

  • @Paru6172
    @Paru6172 2 года назад +41

    ശ്രീ ഒരു കാര്യം പറയാൻ ഉണ്ട്.. സീലിംഗ് ഫാൻ ഒരു കാരണവശാലും orient വാങ്ങല്ലേ.. അതായത് വില കൂടിയത്... ഇപ്പോ എന്റെ സിസ്റ്റർക്ക് അബദ്ധം പറ്റിയതാ...7000ന്റെ ആണ് വാങ്ങിയത്...പ്രശ്നം എന്താണെന്ന് വെച്ചാൽ, leaf wait കൂടുന്നതിന് അനുസരിച് കാറ്റ് കുറയും...3ബെഡ്‌റൂമിൽ വാങ്ങിയിട്ട് പെട്ടു പോയി... നോർമൽ 1500രൂപയുടെ ഫാൻ സൂപ്പർ ആയി കാറ്റ് കിട്ടും 😩

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  2 года назад +4

      Aano ohh thanku thanku

    • @njangaludelokam2592
      @njangaludelokam2592 2 года назад +4

      Correct ആണ് ഞങ്ങളും പെട്ടു പോയി

    • @Paru6172
      @Paru6172 2 года назад

      @@BEHAPPYwithSREESreejasukumaran 🥰

    • @Paru6172
      @Paru6172 2 года назад +1

      @@njangaludelokam2592.. സത്യം.. ഒരു തുള്ളി കാറ്റ് കിട്ടില്ല... 😩

    • @jaysfamily9148
      @jaysfamily9148 2 года назад +1

      ഞങ്ങൾക്കും പറ്റി ഈ അബദ്ധം

  • @Darkoflove143
    @Darkoflove143 2 года назад

    all the best ഇൻശാ അല്ലാഹ് next വീഡിയോ ❤️❤️😘

  • @ummistastydiaries9729
    @ummistastydiaries9729 2 года назад +8

    I really feel happy to see your vlog sreekuttyae. Very postive person you are🥰

  • @usharajan6804
    @usharajan6804 2 года назад +2

    Sreeja.. Elakka kooduthal use cheithaal HB level kurayumtttoooo..Athu kondu orupaadu use cheyyandaa.. Already otu history indalloo.. So healthy aayi erikkuuttoo..,

  • @lachumithra9501
    @lachumithra9501 2 года назад +1

    എനിക്ക് മടി വരുമ്പോൾ ഞാൻ ശ്രീയെ ഓർക്കും അപ്പൊ എനിക്ക് എനർജി കിട്ടും (അല്ലെങ്കിൽ ഞാൻ ശ്രീയുടെ വീഡിയോ കാണും )❤️❤️❤️🥰🥰🥰

  • @vidhyavidhya4065
    @vidhyavidhya4065 2 года назад +2

    Chechii avde ഞാവൽ പഴം കിട്ടാനുണ്ടോ???? Ende place മരത്തക്കര ആണ്.. ഇവിടെ evdem കിട്ടാനില്ല.... Pregnent ayenu sesham aneshichit കിട്ടാത്ത ഒന്നാണ്

  • @vincyjf5863
    @vincyjf5863 2 года назад +5

    ഹായ് ശ്രീ, ശ്രീ ഭയങ്കര ഹാർഡ് വർക്കിംഗ് ആണ്, അതിനുള്ള ദൈവത്തിന്റെ സമ്മാനമായി,
    ശ്രീ യുടെ വീടുപണി എത്രയും വേഗം പൂർത്തിയായി അതിലേക്ക് താമസം മാറുവാൻ ദൈവം അനുഗ്രഹിക്കട്ടെ, ♥️♥️♥️♥️

  • @hibanasrin9518
    @hibanasrin9518 2 года назад

    Mannuthelthe kadenn pachakari vangarundta njan. Njan athile pokumbozhoke nokarund chechiyenganum undonn. Ennenkilum nammal kanumayirikumle. Chechi stonedukan richil poyille athinte pittenn njanum poyirunnu.

  • @lifeofanju9476
    @lifeofanju9476 2 года назад +13

    Cahchiiii pazhaya veedu polichalum maraggalum,chedikalum onnum murikaruthe...

  • @Ganeschandran7509
    @Ganeschandran7509 2 года назад +1

    Atomberg nte fan നല്ലതാ. Energy efficient ആ.. One yr ay use cheyunnu

  • @harsharajeesh6271
    @harsharajeesh6271 2 года назад

    Kani mudakkaruth Sree.E kollathe phalam pokum enna parayaar.nhangalum kani orukkum ,enthenkilum undayal.But,sadhya undakkilla.vishukani oru aiswaryamaan,aagoshamalla.

  • @janeysantosh
    @janeysantosh 2 года назад +1

    Sreekutta super colouring. God bless u💐💐

  • @anilani744
    @anilani744 2 года назад +1

    ഹായ്
    ശ്രീയുടെ സംസാരം കേട്ടാൽ മതി
    ഒത്തിരി സന്തോഷമാണ് ഒത്തിരി ഇഷ്ടമായി സൂപ്പർ ആണ് ശ്രീ സൂപ്പർ ❤️❤️❤️❤️

  • @hibanasrin9518
    @hibanasrin9518 2 года назад

    Sree chechy njaneppazhum kanarundto kada. Ente veedu poundanu. Husinte veed mannuthyiyum. Njangalkum veedpani nadakanu. Richilnna stoneduthe. Fahad basar ente aliyante jeshtante kadayanuto. Chechy pokunna kadakalilokenjanum karangithirinjetharund. But chechiye mathram ithuvare kanan pattiyilla.

  • @lekhak.k.2551
    @lekhak.k.2551 2 года назад +2

    sree
    kurache aayullu njan sreeyude vlog kaanan thudagiyitt
    natural presentation
    trissur basha kelkan nalla eshtanu

  • @reshmas6852
    @reshmas6852 2 года назад

    Enikkum poochakale jeevana..enikipo 10 🐈 und..enikkavaru swantham makkalanu..avark enthelum pattiyal enikkum athe sahikkan patoola..onnilathikam kandan poochakal orupad valuthayal kaadukeri pokumennu parayarund..athu satya..etra punnarichu valarthiyalum athu 2 vayasokke aakumbo mattu poochakalumayi vazhakit erangipokum..appozhokke njan erunnu karayum..Sreeyude maniye kandapo enikkum sankadayi..ethupole black and white poochakala enikkum ullath

    • @tharakrishna5356
      @tharakrishna5356 2 года назад

      കരഞ്ഞിട്ട് കാര്യമില്ലടാ.. എത്ര സ്നേഹിച്ചാലും പൂച്ചകൾക്ക് നമ്മളോട് ആ സ്നേഹം ഉണ്ടാവില്ല.. പക്ഷേ പട്ടികൾ അങ്ങനെയല്ല

  • @shylajakv4970
    @shylajakv4970 2 года назад +1

    SREE namude sreekuttane kanan Vendi matrum kathirikkum , God bless you and family

  • @lancykani104
    @lancykani104 2 года назад

    Hi Sree mol Yammy food very hard working daughter . 👍😘

  • @athirasreejith59
    @athirasreejith59 2 года назад +9

    New 🏠 kaanan waiting aanu ketto😍

  • @sruthyjohn236
    @sruthyjohn236 2 года назад

    ശ്രീ, puzhakkal shop peeru endhanu. Fan vaangiya shop

  • @priyagokul9275
    @priyagokul9275 2 года назад

    hai sree chechi nte veed tvm anu njanum meen curry ingane anu vekkaru chechi indakunna athikan currykalum tvm sideil indakarila pakshe njn chechide recipies oke try cheiyarind ... 🥰🥰

  • @anievlogs9763
    @anievlogs9763 2 года назад

    Bakery chechide anoo🤔🤔njn first time anu kanunne pls reply

  • @anjalimanoj3959
    @anjalimanoj3959 2 года назад

    Chechi nonstick pathrathil steel spoon use chyalle...wooden stick use chyan shremikane...allelnkil pathram oke vegam mosham aavum

  • @anssma1028
    @anssma1028 2 года назад +1

    ശ്രീ കണ്ണാടിയെക്കുറിച്ചു പറഞ്ഞത് കേട്ടു . നല്ല UV protection ഉള്ള കണ്ണാടികൾ ഉപയോഗിക്കണം അത് സ്റ്റൈൽ മാത്രമല്ല ഒരു അത്യാവശ്യമാണ് , നമ്മുടെ നാട്ടിൽ ആളുകൾക്ക് കണ്ണിനു പ്രശ്നങ്ങൾ കൂടി വരുന്നതിനു “ഒരു” കാരണം UV rays ആണ് . ശ്രീ അത് പ്രോൽത്സാഹിപ്പിക്കണം അതിൽ ഒരു തെറ്റും വിചാരിക്കരുത് . നിങ്ങൾ നല്ല പച്ചക്കറി ഉപയോഗിക്കുന്നതുകൊണ്ട് nutrients എല്ലാം കണ്ണിനു കിട്ടും പക്ഷെ UV പ്രൊട്ടക്ഷന് നല്ല കണ്ണട തന്നെ വേണം.
    എനിക്കും ചമ്മലാ , ഒരിക്കലും വച്ചിട്ടുമില്ല ഇപ്പോൾ ഡോക്ടർ പറഞ്ഞു അങ്ങനെ ചെയ്തിരുന്നേൽ കണ്ണിനു നല്ലതായിരുന്നു എന്ന് . ഇപ്പോൾ ഒത്തിരി വൈകി , പക്ഷെ ഞാൻ എന്ത് ചെയ്തു എന്ന് വച്ചാൽ , എന്റെ prescription കണ്ണട dark ആകുന്ന ടൈപ്പ് ഗ്ലാസ്സ് ആക്കി.
    അതുകൊണ്ടു ശ്രീ ഗ്ലാസ് ഉപയോഗിക്കണം , ഒരു ചമ്മലും വിചാരിക്കരുത്

    • @dhanyac.dethar14
      @dhanyac.dethar14 2 года назад +1

      Sathyam .kanninu strain illa purathu pokumbol ithu vechal.kaliyakkunnavar paranjotte.new gen anennu paranjal mathy

  • @Nishadineshek
    @Nishadineshek 2 года назад

    Sreeyude vedio othiri ishtam 🥰🥰....konora 😀

  • @jishajaison5503
    @jishajaison5503 2 года назад

    Ayyo miss ayi njangal Easterine sreede shop kandu.sreeum ammayum undaavillallo sunday. athukond kayariyilla .Ente chettayiyodum paranju return varumbol late ayi shop close 😭

  • @allaboutreviews76
    @allaboutreviews76 2 года назад

    Chechi njnghalk tharunna positivity ethra paranjalum madhiyavilla

  • @shynis2677
    @shynis2677 2 года назад +2

    Sree chechiii.. Njn checheeda oru big big fan aanu... Checheeda videos kaanumbo bhainkara positive aanu chechiii...... Luv u so much dear. 🥰🥰🥰

  • @anniemani9800
    @anniemani9800 2 года назад +19

    ശരിക്കും ശ്രീയെ സമ്മതിക്കണം , എന്തോരം ജോലികളാ ചെയ്യുന്നത് ..ഇഷ്ടം തോന്നുന്ന ക്യാരക്ടർ 😍

  • @divyaanil4602
    @divyaanil4602 2 года назад +8

    ബീഫ് n മീൻ കറി കാണാൻ തന്നെ എന്താ ഭംഗി. വീഡിയോ complete ആവുന്നേ ഉള്ളൂ. അരി ഇടുന്നെ ഉള്ളൂ 🥰🥰🥰

  • @weshallovercome2816
    @weshallovercome2816 2 года назад

    Today's your lipstick is very beautiful shade and perfect to u

  • @shinysvlogs9895
    @shinysvlogs9895 2 года назад

    Srrekuttaaa njan 2 manikuttikale. Thaluru shoppil konduvarette

  • @shanimol2446
    @shanimol2446 2 года назад +1

    കൊള്ളാം നല്ല അടിപൊളി vlog

  • @sareenarafi1036
    @sareenarafi1036 2 года назад +1

    27 മിനിറ്റ് same aanu njanum thara ketti vechathe ullu ippaye maind full oro imagination aanu😊

  • @aswathyragesh6838
    @aswathyragesh6838 2 года назад +1

    Chechiyod kooduthal respect thonnunu... Luv uu😘...

  • @reemythomas1099
    @reemythomas1099 2 года назад

    Kure ayi video kanditt...
    Vava ye nottam oke ayit busy ayipoi

  • @neenageorge9080
    @neenageorge9080 2 года назад

    Palukachalinu fan kitum. Ela roomilum fan vaganda

  • @vijithavijayakumar9872
    @vijithavijayakumar9872 2 года назад

    Thrissur pooran Exhibition video cheyyane sree

  • @vijikrishnakumar5335
    @vijikrishnakumar5335 2 года назад

    Innathe Sheriyaya adhwanavum vishramavum aanu nalathe arogyam. Marakkaruthu streekal prathyekichum

  • @silpa2036
    @silpa2036 2 года назад

    A friend nte veedu trivandrum evideya...? Njanum trivandrum anu..

  • @manjumohan5078
    @manjumohan5078 2 года назад

    Sree tile idunnadinu munne ano vange de

  • @rinujoseph4921
    @rinujoseph4921 2 года назад +1

    ശ്രീ എനിക്ക് ഇഷ്ടമാ....... എന്ന് ഒരു ചേച്ചി......

  • @jancyjyothi7996
    @jancyjyothi7996 2 года назад +2

    ശ്രീ എത്ര നേരം വേണം റൈസ് കുക്കറിൽ

  • @shefeekshefi9563
    @shefeekshefi9563 2 года назад +1

    തൃശൂർ ടൗണിൽ നിന്ന് കുറെ ദൂരം ഉണ്ടോ ശ്രീ കടയിലേക്ക്

  • @lathishatd3955
    @lathishatd3955 2 года назад

    Meen curry super beef varuthathum adipoli kothippikale chachi

  • @Anandasahasram
    @Anandasahasram 2 года назад +4

    താങ്കൾ ഒരു യന്ത്ര മനുഷ്യനാണെന്നു തോന്നി പോകുന്നു... എത്രയാ ജോലി ചെയ്യുന്നേ 🙏കണ്ടിട്ട് എനിക്ക് നടു വേദന വന്നു 😨

    • @s658-u10
      @s658-u10 2 года назад +1

      Sathyam..evide nammalu simple aayittulla veetujolikal cheythittu thanne samayam thikayunilla.. namichu sreejaye

    • @Anandasahasram
      @Anandasahasram 2 года назад +2

      @@s658-u10 അതെ, ഞൻ എക്സ്ട്രാ ഒന്നും ചെയ്യാറില്ല bf, ലഞ്ച്, dinner ഇത്രേം ചെയ്തിട്ട് എനിക്ക് ഉള്ള പോലുള്ള ജോലി ആർക്കുമില്ലെന്നു തോന്നാറുണ്ട്.

  • @rubiaslam197
    @rubiaslam197 2 года назад

    Lubi kkaay njan sreede vlog le aadhyamayita kandath sree epoyum thirakilalle

  • @neethuputhiyaveetilazhikod458
    @neethuputhiyaveetilazhikod458 2 года назад +1

    Chechi shake recipe vedio cheyumo

  • @mjvlogs4087
    @mjvlogs4087 2 года назад

    ശ്രീക്കുട്ടി ശ്രീക്കുട്ടി ആണ് എനിക്കൊരു പ്രചോദനം ആയത് ഞാനെപ്പോഴും കാണാറുണ്ടായിരുന്നു വല്ലപ്പോഴും വല്ലപ്പോഴുമേ കമൻറ് മുംതാസ് വയനാട്

  • @ancyvarghese6599
    @ancyvarghese6599 2 года назад

    Chechi, Nte veedu angamalyanu...eniku chechiye othiri ishttamanu..vere vlogs okke njan kanditunde..especially Day in my life..But,athil ninnum different aanu Chechide Videos..Kanumbo Oru positive feel kittum..Chechii eniku oru Hai tharamo? Plz

  • @resmisuresh8539
    @resmisuresh8539 2 года назад

    Sree endae veetil V Guard solar water heater anu 12 kollam ayi compalaints onnum ella

  • @Rethy.M.K
    @Rethy.M.K 2 года назад +2

    Shake undakkumpol hair ketti vakku.. Kettivekkan pattiyillenkil back ilekku idu... Negative allattoo..

  • @midhunmidhu8641
    @midhunmidhu8641 2 года назад +1

    Veedu pani kazhiyumbo kurach thirakk kurayumallo sree....

  • @shoukathali3067
    @shoukathali3067 2 года назад

    ശ്രീ എല്ലാം പണിയും കഴിഞ്ഞിട്ട് താമസം മാറിയാൽ മതി പിന്നെ വലിയ ബുദ്ധിമുട്ട എല്ലാം ഒരിഞ്ഞിട്ട് ശ്രീ താമസം മരുന്നത് നമുക്കും ഇഷ്ട്ടം

  • @minimurali4054
    @minimurali4054 2 года назад

    Hi sree ella vibhavangalum super.......sreede nadan mulakinte oru pazhutha mulak enikk tharamo...njn adress ezhuthiya cover send cheyyaam

  • @Anumolmathew8
    @Anumolmathew8 2 года назад

    Sreeja pani motham kazhinjittu keryal mathy allel pinne pani late ayy pokum

  • @sukurtharoy3509
    @sukurtharoy3509 2 года назад

    Sreechechi, Thrissur Exebhition varumbol oru divasam munb paranjolo...chechide video kanumbol Pani cheyan nalla motivaton anu🥰🥰🥰🥰🥰

  • @rasiyak3710
    @rasiyak3710 2 года назад

    ശ്രീക്കുട്ടൻ നന്നായി തഞ്ചർ ചെയ്തിട്ടുണ്ട്

  • @jenisworld7944
    @jenisworld7944 2 года назад +1

    I love the family members miss you ❤️🌹👍🏻🌹🌹👍🏻

  • @athirarose
    @athirarose 2 года назад

    Eth aanu tvm style meen curry...bt enk nammal de thrissur style aanu ishttam

  • @lifeofanju9476
    @lifeofanju9476 2 года назад +9

    Hi Sree chachi enik ee pandemic situations Karanam job oke poyayirunnu...ippo puthiya job ready aayi...valare happy aanu...Oppam bhayankara sankadom,...bcoz baby four months complete aavollu... feeding nte karyam oke orth tention aanu...😔😔

  • @josephco7228
    @josephco7228 2 года назад +12

    ente sreekutty rest adukathe joly cheyunath kanditt anik sangadam thonunu😢anikum sreeyude age il oru magalundu🙏❤UAE il Aanu😍may 13th nattil varum🌹magalude house warming Aanu ktto🙏❤❤❤

  • @nostalgicmedia5109
    @nostalgicmedia5109 2 года назад

    ശ്രീ തൃശൂർ പൂരം കാണിക്കുമോ, ചിക്കൻ, ബീഫ്, ബിരിയാണി 👌👌👌👌👌🤤🤤🤤

  • @Crazyzenu4183
    @Crazyzenu4183 Год назад

    Glass container nte link tharuo please

  • @sinuhaz
    @sinuhaz 2 года назад

    Chechiye sammathikkanam ...🥰

  • @ameeraaammu5716
    @ameeraaammu5716 2 года назад +1

    Entae favourite aanu..loobikaa...😋😋

  • @shigisharijeesh7850
    @shigisharijeesh7850 2 года назад +4

    Hii sree ❤️❤️ sreekuttaa 😘😘

  • @littleflower377
    @littleflower377 2 года назад +1

    Sathyam parayallo sreeyude videos kaanunmbol ,oru madichiyaya enikum engine chadapadannu paniyedukkan inspiration undavum.oru hai tharane sree

  • @suryathejas9151
    @suryathejas9151 2 года назад

    Chechy shake video cheyumo plzzz rply

  • @smithapradeep9159
    @smithapradeep9159 2 года назад

    Sree backery ano ningalde??

  • @rahanaponnu5149
    @rahanaponnu5149 2 года назад

    Njangal kollam karum ingane meen curry vekkum kto chechi

  • @sinisini6219
    @sinisini6219 2 года назад

    Sreeyanuttoo... Love u sree .enik sreeye bhayankara eshtanutoo.

  • @remyaraj4125
    @remyaraj4125 2 года назад

    Sree sukhno orupadu ishtam anu enikku sreede vedio orupadu postive thonnum njan banglore anu njghde veedinte work nadakke anu ee varshm kittum god bless you dear

  • @nabhanrasalnaburachu5443
    @nabhanrasalnaburachu5443 2 года назад +14

    ഞാൻ ഇന്ന് ഉച്ചയ്ക്ക് മെഹന്തി ഇട്ടു..
    Next week deliveryയാ..☺️ pinne 2-3 masathekk ഇടാൻ പറ്റില്ലല്ലോ..😉

  • @AJMALSfamily
    @AJMALSfamily 2 года назад

    njan very surprise ayi sree nattil ipo heater venam ennayo

  • @beenap8484
    @beenap8484 2 года назад +1

    God bless you sree

  • @sreelekhapradeepan1994
    @sreelekhapradeepan1994 2 года назад

    Sree aru marichalum Kani mudakkarudennu kettittundu... Sree tvm sidil valan puliyanu cherkkunnadu...pinne meen cuyrryil avar muringakka cherkkum.. Sree vacha meen curry Kottayam meen curry alle

  • @maneeshamichuz4926
    @maneeshamichuz4926 2 года назад

    Sree ud c aganundu alakkuksllu Vagannooo poyathaloo😁😁

  • @thankamsunny7591
    @thankamsunny7591 2 года назад +1

    God Bless You!

  • @deepthilk643
    @deepthilk643 2 года назад

    Alakayude tholekalayu sree veshamannu❤️❤️

  • @ShilpasCreativityBeCreative
    @ShilpasCreativityBeCreative 2 года назад +1

    u r great dear.....💪💪