Tap to unmute

അവന്റെ ഉള്ളിൽ പേടി ഉണ്ടെങ്കിൽ അവൻ ഇപ്പോ തിരിഞ്ഞു നോക്കും | Drishyam Movie | Mohanlal |Jeethu Joseph

Share
Embed
  • Published on Feb 13, 2026
  • #Mohanlal #JeethuJoseph #Drishyam #Drishyam3 #MohanlalMovies #AashirvadCinemas #DrishyamMovie
    Movie : Drishyam
    Written & Directed by Jeethu Joseph
    Producer : Antony Perumbavoor
    Production : Aashirvad Cinemas
    Starring : Mohanlal, Meena, Asha Sharath, Siddique, Anisha Hassan, Esther Anil, Kalabhavan Sharon, Roshan Basheer, Neeraj Madhav
    Stay connected with us:
    RUclips: / aashirvadcinemasofficial
    Facebook: / aashirvadcin. .
    Twitter: / aashirvadcine
    Instagram: / aashirvadcine
    Web: www.aashirvadc...
    (C) 2025 MJ Antony (Antony Perumbavoor)
    Any illegal reproduction of this content will result in immediate legal action

Comments •

  • @vishnuprakshs1243
    @vishnuprakshs1243 Month ago +523

    ഒന്നുമറിയാതെ പോയി ദൃശ്യം കണ്ട് ഞെട്ടിയ എക്സ്പീരിയൻസ് വേറെ ഒരു സിനിമയ്ക്കും കിട്ടിയിട്ടില്ല ❤❤❤

    • @detroit232
      @detroit232 Month ago +15

      സത്യം എനിക്കും ഇതുപോലെ ഒരു എക്സ്പീരിയൻസ് വേറെ ഒരു പടത്തിനും കിട്ടിയിട്ടില്ല

    • @kuttan-369
      @kuttan-369 Month ago +3

      Same എനിക്കും

    • @riteshrpillai5657
      @riteshrpillai5657 Month ago +2

      Satyam 💯 ipzhum theatrinn irangya aa moment mansil ondddd🔥

    • @sudheerov3703
      @sudheerov3703 Month ago

    • @arunkumar-uk7nd
      @arunkumar-uk7nd Month ago +1

      True

  • @sailorb01
    @sailorb01 Month ago +122

    ജോർജുകുട്ടിയെ നിരീക്ഷിക്കുന്ന സഹദേവൻ ഒന്നൊന്നര police work 🔥🔥

  • @sealescobar7498
    @sealescobar7498 Month ago +278

    ദൃശ്യം തീയേറ്റർ കണ്ടപ്പോൾ ടെൻഷൻ അടിച്ചു കണ്ട scene 😑🥵❤️

    • @ELWINDAINUVARGHESE
      @ELWINDAINUVARGHESE Month ago +3

      Your dp cool
      I know her

    • @JostinJoseph-ps9vq
      @JostinJoseph-ps9vq Month ago +2

      ​@ELWINDAINUVARGHESEwhen is mohanlal drishyam 3 trailer coming wait wait wait 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @JostinJoseph-ps9vq
      @JostinJoseph-ps9vq Month ago +1

      ​@ELWINDAINUVARGHESEwhen is mohanlal drishyam 3 trailer coming wait wait wait 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @JostinJoseph-ps9vq
      @JostinJoseph-ps9vq Month ago

      ​@ELWINDAINUVARGHESEwhen is mohanlal drishyam 3 trailer coming wait wait wait wait 😂😂😂😂😂😂😂😂😂😂😂

    • @JostinJoseph-ps9vq
      @JostinJoseph-ps9vq Month ago +1

      ​@ELWINDAINUVARGHESEwhen is mohanlal drishyam 3 trailer coming wait wait wait wait wait wait wait wait wait

  • @greenplanet9142
    @greenplanet9142 Month ago +155

    ഗുണപാഠം: സ്വന്തം മക്കൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഒരു അച്ഛൻ ഏതു ലെവൽ വരെയും പോകാം... ഒരു ജില്ലാ കളക്ടർക്കോ, പോലീസ് അധികാരിക്കോ ഒരു ചുക്കും ചെയ്യാൻ കഴിയില്ല..സ്വന്തം മക്കളെ സൂക്ഷിച്ചു വളർത്തുക...

  • @Chiyaan714
    @Chiyaan714 Month ago +83

    ലാലേട്ടൻ ഫാൻസ് ഹാജർ✅🔥🖐️

  • @Clarie-6-.0
    @Clarie-6-.0 Month ago +78

    George kutty a classic criminal is back🥵😈

  • @drathul123
    @drathul123 Month ago +117

    Memories may be more thrilling but Drishyam has that surprise element and wow factor which memories doesn’t have

    • @HolyAlienOnEarth
      @HolyAlienOnEarth Month ago +13

      Memories വില്ലൻ ആരാണെന്ന് പറഞ്ഞാൽ സസ്പെൻസ് തീരും ദൃശ്യം അങ്ങിനെ അല്ല

  • @sreenadhreghunadh2430
    @sreenadhreghunadh2430 Month ago +46

    Drishyam indian സിനിമയുടെ ക്ലാസിക് ആണ്, ഓരോ ഭാഗം ഇറക്കി അത് നശിപ്പിക്കാതെ ഇരിക്കുക.
    ഒരു ഇവിടം സ്വർഗ്ഗം പോലെ ഒന്നു കാണാൻ കേറിയ ഞാൻ ഓപ്പറേഷൻ തിയറ്ററിൻ്റെ വെളിയിൽ ഇരുത്തിയ പോലെ ഒരു പടം. ഒരു FDFS മഹാത്ഭുതം.❤

  • @Abhi-o9j8b
    @Abhi-o9j8b Month ago +62

    അവർ ഒരു സിഗ്നൽ തന്നിരിക്കൂന്നു🥵

  • @akhilknairofficial
    @akhilknairofficial Month ago +18

    ഇതിലും മേലെ നിക്കുന്ന ഒന്നാവട്ടെ ദൃശ്യം 3🔥

  • @pranavraj2028
    @pranavraj2028 Month ago +30

    This is called acting ❤

  • @SanJay-xt3sl
    @SanJay-xt3sl Month ago +28

    തിരിഞ്ഞ് നോക്കും എന്നു വിചാരിച്ചു 😱

  • @ppt462
    @ppt462 Month ago +27

    3 വട്ടം ആണ് ഈ സിനിമ തിയേറ്ററിൽ പോയി കണ്ടത്... മോഹൻലാലിന്റെ ഒരു ഫാമിലി പടം ഇറങ്ങിയാൽ ഇപ്പോൾ അത് മിനിമം 120cr തൂക്കും...... 'L'egend 🥰 'L'al A10

  • @karnan8159
    @karnan8159 Month ago +92

    ആ തിരിഞ്ഞ് നോക്കാതെ ഉള്ള ആ നടപ്പ് 🥶🔥
    Absolute GOAT 🐐

    • @adr_7209
      @adr_7209 Month ago +3

      GOAT thirinj nokarille😂

    • @VettichiraDaimon
      @VettichiraDaimon Month ago

      PASU

    • @പാറ-ഞ8ള
      @പാറ-ഞ8ള Month ago +2

      ​@VettichiraDaimon
      ഗുഹൻ 😘

    • @karnan8159
      @karnan8159 Month ago

      ​@adr_7209എല്ലാ സ്ഥലത്തും ഇങ്ങനെ കയറി ഇറങ്ങി കരയണം എന്നില്ല. കുറച്ചൊക്കെ rest എടുക്കാം😅

    • @jishnukuttan1890
      @jishnukuttan1890 15 days ago

      Enth goat ? Olakkkede mood

  • @prabinprabin359
    @prabinprabin359 Month ago +40

    നീയോ നമ്മുടെ മക്കളോ ഒരിക്കലും ജയിലിൽ പോകില്ല. 🔥🔥🔥🔥🔥🔥🔥🔥 ഭർത്താവ് അച്ഛൻ 101% 🔥🔥🔥

    • @joscythomas1458
      @joscythomas1458 Month ago

      This is Not a Good Family Movie ,Picture

    • @joscythomas1458
      @joscythomas1458 Month ago

      Not Good

    • @abilashk.v7339
      @abilashk.v7339 Month ago

      ​@joscythomas1458why?? സ്വന്തം മക്കൾക്കു വേണ്ടി ഏത് മാതാപിതാക്കളും ഇറങ്ങും

  • @Rk74pf
    @Rk74pf Month ago +7

    ചായ പൈസ കൊടുത്തു പോവുന്ന സീൻ ഒക്കെ സ്ക്രിപ്റ്റ് ❤

  • @ManuM-hx3lr
    @ManuM-hx3lr Month ago +16

    ഞാനിന്മേൽ കളി 3 എപ്പിസോഡ് ആയി 😄

  • @filmparadise123
    @filmparadise123 Month ago +19

    പണ്ട് 2014 il ഏഷ്യാനെറ്റിൽ ഒരു പ്രതീക്ഷയും വെക്കാതെ കുടുംബസമേതം കണ്ട പടം അന്ന് കൂട്ടുക്കാരടക്കം പറഞ്ഞു നല്ല പടമാണെന്ന് but സ്ഥിരം cleashe പടമാണെന്ന് വിചാരിച്ചു കണ്ടു പക്ഷേ ആ ഒരു എക്സ്പീരിയൻസ്📈💎 പിന്നീട് cd വരെ വാങ്ങി കണ്ടു അത്രക്കും ഇഷ്ടമായിരുന്നു📈

  • @ajudevaj143
    @ajudevaj143 Month ago +21

    5:37 Lalettan acting…tension on face 📈🧠🥵

  • @dranoop5460
    @dranoop5460 Month ago +22

    Something big is cooking 🎉

  • @SreeZzx
    @SreeZzx Month ago +18

    Anna aa Drishyam 3 update enthelum irakki vid❤

  • @saruwu7789
    @saruwu7789 Month ago +14

    ശരിക്കും പറഞ്ഞാൽ ഈ സീൻ ആണ് ഈ സിനിമയിലെ പ്രധാന വഴിത്തിരിവ്. അങ്ങനെ ഒരു മഞ്ഞ മാരുതി zen കാറിൽ ജോർജ്കുട്ടി പോവുന്ന സഹദേവൻ കണ്ടില്ലായിരുന്നെങ്കിൽ ആരും അവനെ സംശയിക്കിലായിരുന്നു. പിന്നെ സഹദേവന് ജോർജ്കുട്ടിയോടുള്ള ശത്രുത കാരണം അയാളുടെ മനസ്സും കൂടി കാരണമാണ് ഇവിടം വരെ എത്തിച്ചത്.

  • @drathul123
    @drathul123 Month ago +55

    Appreciate the color grading of this movie 🙌. Movies nowadays have artificial and bright lighting

    • @vivys6277
      @vivys6277 Month ago +18

      Yes I also felt that..Even the Drishyam 2 color grading is not that good comparing with this..

    • @dreamcatcher2523
      @dreamcatcher2523 Month ago +2

      Drishyam 2 serial pole und. Kandit endo pole tonni pinne story adipoli aayath kond aarum ath mind cheydila enne olu

  • @nikhilrajan4857
    @nikhilrajan4857 Month ago +9

    Ithannu Cinema ufff 🔥🔥🔥

  • @vishnur6556
    @vishnur6556 Month ago +3

    Drishyam first week low hypeil keri kanda feel❤️

  • @vishnudas5136
    @vishnudas5136 Month ago +6

    Second half ഇജാതി theeeeeeeeeeeeeeee🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👍🏻👍🏻👍🏻👍🏻

  • @ArunBR-n7g
    @ArunBR-n7g Month ago +10

    മോഹൻലാൽ 😍🥰❤️♥️💯💯💯

  • @Pscnote
    @Pscnote 22 days ago +3

    4:34 shajon expression ❤

  • @timetothink8939
    @timetothink8939 Month ago +7

    0:44
    Pedikanda vandi mathre ollu 😂

  • @gangadharA-e4b
    @gangadharA-e4b Month ago +39

    മോഹൻലാൽ എന്ന നടന വിസ്മയത്തെ അവസാനമായി കണ്ട പടം 😍

    • @sreessssss
      @sreessssss Month ago +5

      Thudarum kollayrnu

    • @akhilsudhinam
      @akhilsudhinam Month ago +4

      No ഒപ്പം സിനിമ ഉണ്ട്

    • @harzzz123
      @harzzz123 Month ago +13

      Oppam, Thudarum, Villain il okke aalde performance kidu aayirunnu 🔥❤️

    • @georgejohn2959
      @georgejohn2959 Month ago +1

      Yes

    • @undappan12
      @undappan12 Month ago

      ഒടിയനിൽ തുലച്ചു

  • @alappuzha9
    @alappuzha9 17 days ago +1

    ദീർഘ കാല സസ്പെന്ഷൻ ശേഷം സഹദേവൻ പ്രൊമോഷൻ കിട്ടി തിരിച്ചു വരികയാണ് ദൃശ്യം 3 യിൽ..🔥🔥

  • @abelantony1653
    @abelantony1653 Month ago +10

    ANTONY CHETTAN FULL MOVIE UPLOAD AKKAMMMO

  • @ajudevaj143
    @ajudevaj143 Month ago +6

    9:26 Ee vakk George Kutty palikyum Drishyam 3 il Gorge kutty mathram jail il pokum family ye rekshikyum

  • @Akash-ng7ue
    @Akash-ng7ue Month ago +50

    5:36 pulliye konde pattoo🔥

  • @abhilashh3904
    @abhilashh3904 Month ago +4

    When watching this movie I get so involved and scared. And I keep forgetting that it's a movie.😮

  • @dreamcatcher2523
    @dreamcatcher2523 Month ago +2

    2:24 our son is in trouble ennalla our son is the trouble enna parayande avante swabavam vechit😂😂

  • @drathul123
    @drathul123 Month ago +2

    4:33 that anger on shajon face 🥵

  • @Jibinboban
    @Jibinboban Month ago

    Second half മുതൽ തുടരെ തുടരെ ക്ലാപ് അടിച്ച് ആഘോഷിച്ച പടം 🔥♥️

  • @nidhinsubramanain5830

    Real OG

  • @sandeepp2082
    @sandeepp2082 Month ago +8

    എന്തൊരു അഭിനയം ആണ് ഈ മനുഷ്യൻ 🔥🔥അത്രേം നാച്ചുറൽ അത്രേം easy ആയിട്ട് അങ്ങേരു സീൻ നു ഇമ്പാക്ട് കൊടുക്കുന്നെ. ഇങ്ങേർ ആയത് കൊണ്ട് മാത്രം അധികം ആരും സംസാരിക്കാതെ underrated ആയിപോകുന്ന പെർഫോമൻസ്കൾ ☹️🔥such a brilliant actor 🔥

  • @mariyamridha3986
    @mariyamridha3986 Month ago

    Theatre il kandappo kili pooye scene😢😢😮😮

  • @abdu_ashif_jr
    @abdu_ashif_jr Month ago +25

    ഓഗസ്റ്റ് 2 myr കേട്ട് കേട്ട് മടുത്തു...😂❤️

    • @sarathsnair7681
      @sarathsnair7681 Month ago +1

      Ni poyi mammotty padam kanu

    • @joeljoshy3989
      @joeljoshy3989 Month ago

      😂😂😂😂😂

    • @anu_ptz
      @anu_ptz Month ago +2

      പറ്റുമെങ്കിൽ കണ്ടാൽമതി മൈരെ🤣🤣

    • @gavaskg9424
      @gavaskg9424 Month ago

      Aa naatil ellarkum alzheimer's vannunu angu viswasikyanam mr

  • @byaswathy
    @byaswathy Month ago +6

    Drishyam 3 ee year vallam kanuvo ???

  • @akdb6017
    @akdb6017 6 hours ago

    This movie should have been set In 1990s before mobile phones. Would have been very believable

  • @viveknarayanan2255
    @viveknarayanan2255 Month ago +35

    Just a small family movie thats all😌📈

  • @FRANCISAUGUSTINE-l8d
    @FRANCISAUGUSTINE-l8d Month ago +2

    Shajon 🔥

  • @sabirshaNilgiris0369
    @sabirshaNilgiris0369 Month ago +3

    👍🌹💙💙💙❤️❤️👍

  • @arjunprakash6742
    @arjunprakash6742 22 days ago +1

    Peak cinema ❤

  • @joyAD77
    @joyAD77 Month ago +2

    ❤️

  • @Vigniii
    @Vigniii Month ago +41

    George kutty യെ പോലീസ് പിടിക്കണമെങ്കിൽ അവര്ക് ഈ സിനിമ കാണിച്ചു കൊടുത്താൽ പോരെ 😒 കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം

  • @Veendummatthayi-my1fg
    @Veendummatthayi-my1fg Month ago +11

    ചിലപ്പോൾ ദൃശ്യം 3 ഇതിനേക്കാൾ ടീസ്റ്റ് ആവും ഉറപ്പാണ്,,

    • @hooooman.
      @hooooman. Month ago +3

      Mikyavarum മൂന്നെണ്ണതിൽ പൊട്ടാൻ പോന്നത് atharikum 😂

    • @doctorsworld7
      @doctorsworld7 Month ago +2

      Don't keep over expectation

  • @5starisms
    @5starisms Month ago +1

    Vintage mohanlal at his best...just look at his natural face without botox..wat an expressive handsome God gifted face capable of emitting numerous mico expressions,now bcoz of botox his face dynamics completely changed and we r missing his micro expressions

  • @Amal-u1u
    @Amal-u1u Month ago +1

    Epic

  • @sangeethnv2001
    @sangeethnv2001 Month ago

    Rada Theatre. ..three times poyi ticket kittilya.....

  • @ishaqibrahim7710
    @ishaqibrahim7710 Month ago +1

    Katta junk lalettan fan pidich ketiya family padam (poster kand). Intervel ayapo nthonadei ini ivan jailil povm senti same cleashe enoke paranju iruna njan… baki parayndalo 🥴

  • @raj66729
    @raj66729 21 day ago

    Its purely film about family values two kind of parenting 💞

  • @sreekanthps2137
    @sreekanthps2137 Month ago +13

    ഇതിൻ്റെ Hindi version കണ്ടാൽ മനസിലാകും മോഹൻലാലിൻ്റെയും മലയാളം നടന്മാരുടെയും range

    • @jagadeesh.p.kp.k1744
      @jagadeesh.p.kp.k1744 Month ago +4

      ഹിന്ദിയിൽ അജയ് ദേവഗൻ നന്നായി അഭിനയിച്ചിട്ടുണ്ട് 👍

    • @Radiosociety0192
      @Radiosociety0192 Month ago +1

      ​@jagadeesh.p.kp.k1744🤣

  • @shanidpk1986
    @shanidpk1986 Month ago +1

    3 ൽ സാം അലക്സ് കേസ് അന്വേഷിക്കുന്നു, സത്യം മനസ്സിലാക്കുന്നു, സ്വന്തം കുടുബത്തെ രക്ഷിക്കാനുള്ള ജോർജ് കുട്ടിയുടെ (സാമിന് കഴിയാതെ പോയത്) ദൃഢനിശ്ചയത്തിന് മുൻപിൽ സാം കണ്ണടക്കുന്നു.

  • @BlazeJon-ry5st
    @BlazeJon-ry5st 25 days ago

    There is no need for 3rd part let's do business 😢

  • @Introvert-b9y
    @Introvert-b9y Month ago

    Full upload cheyy please 😒

  • @MStrolls-x2r
    @MStrolls-x2r 29 days ago

    ruclips.net/video/wseaL_TbAW0/video.htmlsi=TGx8JRUUThAuE9zv
    Drishyam 3

  • @footballsoccer2357
    @footballsoccer2357 Month ago +1

    First❤

  • @christina-o4k-x7v
    @christina-o4k-x7v 28 days ago

    ജോർജ്കുട്ടിയുടെയും ബാക്കി ഉള്ളവരുടെയും ആ ദിവസങ്ങളിലെ ടവർ ലൊക്കേഷൻ ചെക്ക് ചെയ്താൽ pore..

  • @adharsh5556
    @adharsh5556 Month ago

    ഈ ലെവലിന്റെ 7 ൽ ഒന്നില്ല ദൃശ്യം 2

  • @AmalPS-d5q
    @AmalPS-d5q Month ago +6

    05:31 masterclass of acting

  • @SpidyBOY_Ammaar
    @SpidyBOY_Ammaar Month ago +5

    ഇപ്പോ ഈ വീഡിയോ കുത്തിപ്പൊക്കാനുള്ള കാരണം, ദൃശ്യം 3യെ കുറിച്ച് ഡയറക്ടർ ജീത്തുജോസഫ് ഇതിലൂടെ നമ്മളോട് എന്തോ പറയാതെ പറയുന്നുണ്ട്!!! 🤔🤔🤔🔥

    • @sailorb01
      @sailorb01 Month ago +1

      സഹദേവൻ തിരിച്ചു വരാതെ ദൃശ്യത്തിന് ഒരു ending ഉണ്ടാവുമോ? അയാളും നീതി അർഹിക്കുന്നു

  • @antonymosses.
    @antonymosses. Month ago +1

    First

  • @mindiseverything111
    @mindiseverything111 Month ago +2

    ജോർജ് കുട്ടിയുടെ ടവർ ലൊക്കേഷൻ നോക്കിയാൽ ജോർജ് കുട്ടി mooon......😂😂

  • @someonelikeyou6138
    @someonelikeyou6138 Month ago +7

    5:28 Maestro at work

  • @byaswathy
    @byaswathy Month ago +2

    Mohanlal ta cinema yil enik etavum ishtam ithum thudarum movie aan ❤

  • @AngelVisionKerala
    @AngelVisionKerala Month ago +8

    20 രൂപയ്ക്ക് അര പാക്കറ്റ് സിഗററ്റ്? 🙄

  • @nikhilvs3870
    @nikhilvs3870 Month ago

    Vallavanum cheyyunna thettinu Ellaa muslimsneyum kuttam paranj fame nedi nedi. RUclips run cheyyikkunna budhi apaaram thanne

  • @Foodrunner343
    @Foodrunner343 Month ago

    Scene uploaded in Ashirvad channel, Drisyam 3 is loading, something fishyyyyyyy😮 just remember what Loki said before Vikram release 🤯

  • @drathul123
    @drathul123 Month ago +4

    Upload full movie if possible

    • @SPM0369
      @SPM0369 Month ago

      ruclips.net/video/ofI2JVD0UQk/video.htmlsi=NVD3usBls3GMY9f3

    • @drathul123
      @drathul123 Month ago

      @SPM0369 quality kurav aanu. Ee clip nte atrem illa

  • @muhammedshafeek2665

    യഥാർത്ഥ വില്ലൻ സിദ്ദിഖ് ആയിരിക്കും.. അതിന്റെ കാരണവും കഥയും ദൃശ്യം 3 ൽ കാണാം

    • @afsalyoonus7500
      @afsalyoonus7500 26 days ago

      അമ്പട കേമാ നീ അത് കണ്ട് പിടിച്ചല്ലോ 😂😂

  • @BijuMH.
    @BijuMH. Month ago +5

    ഈ മൂവി സീൻ ഇപ്പോൾ കണ്ടപ്പോൾ ഒരു മിസ്റ്റേക്കുക്കൂടി കണ്ടുപിടിച്ചു ജോർജുക്കുട്ടി സ്ഥിരമായി ചായ കുടിക്കുന്ന ഇക്കയുടെ കടയിൽ റൊക്കം പണം കൊടുക്കാറില്ല പറ്റു ബുക്കിൽ എഴുതി മാസവസാനമാണ് കടം തീർക്കുന്നത് അപ്പോൾ ധ്യാനത്തിന് ജോർജുകുട്ടിയും കുടുംബവും പോയെന്ന് നുണ പറയുന്ന ദിവസം ഇവിടെ നിന്ന് ആഹാരം കഴിച്ചിട്ടുണ്ടെങ്കിൽ ആ തീയതി വെച്ചല്ലെ അവിടെ കടം പറ്റിയ തുക എഴുതുകയുള്ളു

    • @ഗീതഗോവിന്ദം
      @ഗീതഗോവിന്ദം Month ago +1

      Part 3 യിൽ ഉൾപ്പെടുത്താം. ഇല്ലേൽ 4ലോ 5 ലോ 😂

    • @HolyAlienOnEarth
      @HolyAlienOnEarth Month ago +2

      നിർബന്ധം ഇല്ല .. കൊടുക്കുന്ന സീനുകൾ ഉണ്ട്

    • @haridas-f9g
      @haridas-f9g Month ago +1

      ​@HolyAlienOnEarth5:03

    • @gavaskg9424
      @gavaskg9424 Month ago +1

      Ee cinemayil orupadu loopholes und, 1st partilethanne George kittiya pidikyan, acting stardom ath Okk kond ath mungipoi

    • @educhannelbiology5498
      @educhannelbiology5498 Month ago +1

      Maybe George kutty wrote the date when the owner was not looking

  • @nazeerabdulazeez8896
    @nazeerabdulazeez8896 Month ago +5

    Repeat value❤ithreyum ulla padangal kuravanu❤

  • @excellent8378
    @excellent8378 Month ago +3

    ദൃശ്യം ഒന്നിൽ കൂടുതൽ കാണാത്തവർ ഉണ്ടോ!!

  • @shihabuddinariyil9634

    അധികാരം കണ്ട് ചാടിപ്പുറപ്പെട്ടതാണ്

  • @broken_heart_24
    @broken_heart_24 Month ago +3

    മോഹൻലാൽ കരിയർ നല്ല സിനിമ ഇതേ ഉള്ളു 😢

    • @liffing-m7w
      @liffing-m7w Month ago +9

      പലതും കണ്ടിട്ടില്ലല്ലേ....?

    • @vishnupradeep9211
      @vishnupradeep9211 Month ago +5

      Bro..films onum kanar illee😂

    • @nikhilmv9206
      @nikhilmv9206 Month ago +18

      അതെന്താ മോഹൻലാൽ കരിയർ 2013ഇൽ ആണോ start ചെയ്തത് ?

    • @muhammadinshad3294
      @muhammadinshad3294 Month ago +2

      ​@vishnupradeep9211എന്ന് മമ്മുക്ക ഫാൻസ്‌ 😂

    • @akhilsudhinam
      @akhilsudhinam Month ago +4

      എന്തോന്നടെ ഇത് 🥶🥶

  • @all_kerala_twins_community

    വരുൺ പ്രഭാകർ മരിച്ചിട്ടില്ല 😌അതായിരിക്കും ദൃശ്യം 3 ലേ ട്വിസ്റ്റ്‌ 😮‍💨 തലയ്ക്കു പരിക്ക് പറ്റി കോമയിൽ ആയി വരുൺ പ്രഭാകറിനെ ജോർജുക്കുട്ടിയുടെ സംരക്ഷണത്തിൽ കാട്ടിൽ ഏതോ മൂപ്പനും വൈദ്യരും ചീകത്സിക്കുന്നു😄
    മോളുടെ മാനവും കുടുംബത്തിന്റെ അഭിമാനം കാത്തു സൂക്ഷിക്കാൻ ജോർജ്‌ കുട്ടി ഏതറ്റവും പോകും😌

    • @raifooplays
      @raifooplays Month ago +1

      Ohh nice chance ind

    • @all_kerala_twins_community
      @all_kerala_twins_community Month ago +1

      @raifooplays ശേഷം brain death ആയ വരുൺ പ്രഭാകറിനെ കണ്ടു പിടിക്കുന്നു,സങ്കടം സഹിക്കാതെ അമ്മ ഗീതപ്രഭാകർ തന്നെ മകന്റെ ദുരാവസ്ഥ കണ്ടു കൊല്ലുന്നു.. പടം കഴിഞ്ഞു എല്ലാവരും ഏഴീച്ചു പൊയ്ക്ക്യോ😮‍💨😌😂😎

    • @senlalts1335
      @senlalts1335 Month ago

      ഇതു നല്ല story

  • @byaswathy
    @byaswathy Month ago +1

    Ith irangiyapo enik 5 vayas aayrinu theatre experience kitila 😢

    • @najil___kpp
      @najil___kpp Month ago

      Apo ipo 17 vayas lle

    • @byaswathy
      @byaswathy Month ago

      ​@najil___kpp adhe 😊 re release undgil povum

    • @najil___kpp
      @najil___kpp Month ago +1

      ​@byaswathy🥲kanda movie thanne veendum kaane.. New movies poykoode

    • @byaswathy
      @byaswathy Month ago +1

      ​@najil___kpp new movies kanarund last bha bha ba aan njan kandath 😂 nee ath kando 🫡 drishyam 1 enik theatre il kananam enn und athre olo re release vanna povum

    • @Swweet_Silence
      @Swweet_Silence Month ago +2

      എനിക്ക് 7ആയിരുന്നു

  • @RaheemRahee-kk5wf
    @RaheemRahee-kk5wf Month ago +3

    മീനക്ക് ചെയ്യാൻ കൊടുക്കാമായിരുന്നു varuninu

    • @MurshidaSherin-g7g
      @MurshidaSherin-g7g Month ago +2

      നിന്റെ അമ്മയെ ചോദിച്ചു വരുമ്പോഴും ഇത് പോലെ കൊടുക്കാൻ നീ തയ്യാറാക്കുമോ 🤧

    • @ManuManu-up5gw
      @ManuManu-up5gw Month ago +1

      നിന്റെ അമ്മ അങ്ങനാണോ ചോദിക്കുമ്പോ തന്നെ കൊടുക്കോ

    • @ajudevaj143
      @ajudevaj143 Month ago +3

      Bro chirippikyalle 😂😂😂

    • @educhannelbiology5498
      @educhannelbiology5498 Month ago

      ​@ajudevaj143look at his name. What else can we expect from the likes of him!

  • @notrealatall196
    @notrealatall196 Month ago

    I didnt like the mother's acting. She only managed the serious part of acting but couldnt show the struggle of hiding her love for her son. In majority of scenes, theres no motherly pain or affection to son being missing

  • @sajidedk4629
    @sajidedk4629 Month ago +1

    ഗീത പ്രഭാകർ കുങ്കുമ പ്പൂവിൽ ഇട്ട് തുടങ്ങിയ ക്യാരറ്റു പിടുത്തം ഇന്നും വീട്ടിട്ടില്ല ഒരെ വികാരം..😂😂😂ഈ സിനിമയിൽ വേണ്ട എന്ന് തോന്നിയ ഒരേയൊരു. നടി.

  • @indiancr7352
    @indiancr7352 Month ago +1