ചിലആളുകൾ മുടി വളർത്തിയാൽ കാണാൻ ഒരു വൃത്തിയും കാണില്ല പക്ഷേ ഫാദർ പൊളിയാണ് അടിപൊളി നല്ലരസമുണ്ട് ഫാദർ ആളൊരു ചുള്ളനാണ് ഏതായാലും സുധി സംഗതികസറുന്നുണ്ട്...... ഫാദറിനെ വിടണ്ടാട്ടാ......... 👍 സ്നേഹം മാത്രം...... ❤💕💕💕
ആ സ്ത്രീ ഉണ്ടായിരുന്നെങ്കിൽ ഇതു പോലൊരു വീഡിയോ കാണാൻ കഴിയില്ലായിരുന്നു. ഇപ്പോൾ നീ പഴയ രീതിയിൽ തിരിച്ചു വന്നതിൽ വളരെ സന്തോഷം തോന്നി എനിക്ക് സുധി Father Thanks
കാനനയാത്ര അതീവസുന്ദരം ഒരിക്കലും പറഞ്ഞറിയിക്കാൻ കഴിയില്ല. അനുഭവിച്ചറിയണം കാര്യം പറഞ്ഞാൽ കണ്ട് മതിയായില്ല. ഈ യാത്ര കണ്ടപ്പോൾ മനസ്സിന് വല്ലാത്തൊരു എനർജി വന്നു അച്ചനും കൂടെയുള്ളവർക്കും പ്രത്യേക അഭിനന്ദനങ്ങൾ. Happy Sudi
സുധിയുടെ ഏറ്റവും നല്ലവീഡിയോകളിൽ ഒന്ന് എനിക്കിഷ്ടപെട്ടു പഴയകാലങ്ങളൊക്കെ ഓർമ്മവരുന്നു അച്ഛനെ സമ്മതിക്കണം അച്ഛനൊരു സ്‌പെഷൽ താങ്ക്സ് അച്ഛന്റെപേരെന്താ വളരെ സന്തോഷം 👏🏻👏🏻👏🏻👏🏻😄
സുധി ചേട്ടാ.....സുന്ദരമായ കാഴ്ച്ചകൾ 😃😃😃👌👌👌.ഇന്ന് നല്ല തമാശയുണ്ടായിരുന്നു. കാടും വലിയ പാറക്കെട്ടുകുളും വല്ലാത്ത അനുഭൂതി തരുന്നു. ഫാദറിനെക്കുറിച്ച് എന്ത് പറയണംന്ന് അറിയില്ല....അത്രയും ഇഷ്ടം 🥰🥰🙏🙏....കുറെ ചിരിക്കാനുണ്ടായിരുന്നു സുധിച്ചേട്ടാ 😀..ഒരുപാട് ഇഷ്ടപ്പെട്ടു,..രണ്ട് പേർക്കും സ്നേഹം മാത്രം.
ബ്രോ, ട്രെക്കിങ് അടിപൊളി, വ്യൂ പോയിന്റ് അതി മനോഹരം, father പൊളിയല്ലേ, ചങ്ങാതിയുടെ മനസ്സറിഞ്ഞു കൂടെ നടക്കുന്നില്ലേ, അതാണ് ഇടുക്കികാരൻ, പൊളി മൈൻഡ് ❤❤❤❤❤
ഈ കാഴ്ചകൾ ഒക്കെ വെച്ചിട്ടാണോ വീഡിയോ ഇടാത്തത് മല കയറ്റം നല്ലതായിരുന്നു പക്ഷെ ഫാദർ പെട്ടു പോയി ഇപ്പോൾ വിചാരിക്കുന്നുണ്ടാവും ഏത് സമയത്താണോ ഇവനെ കൂടെ കൂട്ടാൻ തോന്നിയതെന്ന്. എന്തായാലും രണ്ടു പേരും കൂടിയുള്ള കെമിസ്ട്രി കൊള്ളാം അതിലുപരി ആ ഗ്രാമകാഴ്ചകൾ എല്ലാം കൂടി ചേർന്നപ്പോൾ അടിപൊളി. 👍👍👍👍❤❤❤👌👌👌ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു ❤❤❤❤❤❤❤
വളരെ മനോഹരം തന്നെ ഈ കാഴ്ച്ചകൾ , വളരെ ബുദ്ധിമുട്ടി ആണെങ്കിലും ഈ കാഴ്ച ഒരുക്കിതന്നതിന് രണ്ടുപേർക്കും പ്രത്യേക അഭിനന്ദനങ്ങൾ ആശംസകൾ . ഫാദർ കൂടി ആയപ്പോൾ കിടിലൻ വീഡിയോ ആണ് കിട്ടുന്നത് . ഫാദർ താങ്കൾക്ക് special Thanks ഉണ്ട്കേട്ടോ 👌👌👍👍 സന്തോഷം മാത്രം 😀😀😀keep it up Sudhi,,👌👌👌
കാട്ടിനുള്ളിലെ കുട്ടികളി അടിപൊളി ആയിരിക്കുന്നു എന്റെ ചെറുപ്പകാലം കണ്ണൂർ ചെറുപുഴയിൽ ആയിരുന്നു കുറച്ചു നേരത്തേക്ക് ആ ഓർമ്മകൾ വീണ്ടും വന്നു സന്തോഷമായിട്ടോ സ്നേഹം മാത്രം ജയ്ഹിന്ദ്👍👍👍👍👍👍👍👍💐💐💐💐💐💐
ഹായ് സുധീ നിങ്ങൾ വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന വീഡിയോ ഞങ്ങൾ ഇവിടെ ഇരുന്ന് കാണുന്നു ആത്മാർത്ഥമായി പറയുകയാണ് വളരെ ഏറെ സന്ദോഷം ഇനിയും നല്ല നല്ല കാഴ്ചകൾ ഉണ്ടാകട്ടെ 😊💕👍👍👍
സുധിയുടെ ഫാമിലിയിലെ എല്ലാവരുടെയും നല്ല വാക്കുകൾക്കും സ്നേഹത്തിനും ഒത്തിരി നന്ദി... അങ്ങനെയെങ്ങനെയൊക്കെയോ ഞാനും ഈ Travelling family യിലെ അംഗമായി..😌🥰 എല്ലാവർക്കും ഇവിടേക്ക് സ്വാഗതം..❤️❤️. ഇവിടുത്തെ കാട്ടിലെ എല്ലാ കാഴ്ചകളും അനുഭവങ്ങളും public ൽ ഇടാൻ സാധിക്കുന്നതല്ലായിരുന്നു. പ്രത്യേക അഭ്യർത്ഥന മാനിച്ച് edit ചെയ്ത സുധിക്ക് പ്രത്യേകം നന്ദി..❤️. സ്നേഹം സ്നേഹം..❤️❤️
കാട്ടിൽ കയറുമ്പോൾ വെള്ളം കിട്ടാതെ വന്നാൽ കൈവണ്ണം ഉള്ള ഒരു പുല്ലാന്തി വെട്ടുക 10 പേർക്ക് കുടിക്കാനുള്ള വെള്ളം കിട്ടും ശുദ്ധമായ ജലം മിനറൽ വാട്ടർ തുല്യം അവിടെ പുല്ലാന്തി കണ്ടായിരുന്നു സുധി നാട്ടിൽ വരുമ്പോൾ ഇടുക്കി ജില്ലയിൽ ഇടുക്കിയിൽ തന്നെ മഴ പെയ്യാത്ത ഒരു സ്ഥലമുണ്ട് അവിടെ ഒരു മാസമായി താമസിക്കണം കേട്ടോ അവിടെയുള്ള ജനങ്ങളും ജീവിക്കട്ടെ
നമ്മുടെ ഫാദർ ബ്രോയുടെ ഒരു കിടിലം ഷോർട്ട് ഫിലിം കാണണോ😁.. ആള് ചില്ലറക്കാരനല്ല..
Directed by fr. lijo Mon
ruclips.net/video/3iVViFyfGtM/видео.html
😂😂❤️❤️ അവസാനം എൻ്റെ കഥ ആണെന്ന് പറയലൂല്ലാലോ ല്ലേ...
Father poliyaa
Aaa punchiri
@@rajinp9956 ❤️❤️
👍👍👍👍
Kandu Fr. super ...
ചിലആളുകൾ മുടി വളർത്തിയാൽ കാണാൻ ഒരു വൃത്തിയും കാണില്ല പക്ഷേ ഫാദർ പൊളിയാണ് അടിപൊളി നല്ലരസമുണ്ട് ഫാദർ ആളൊരു ചുള്ളനാണ് ഏതായാലും സുധി സംഗതികസറുന്നുണ്ട്...... ഫാദറിനെ വിടണ്ടാട്ടാ......... 👍 സ്നേഹം മാത്രം...... ❤💕💕💕
വിടൂല 😁
ഇഷ്ടായേ ഒത്തിരി ഇഷ്ടായേ😂❤️❤️
സൂപ്പർ... ഫാദർ ആണ് താരം.. കിടുക്കാച്ചി വ്ലോഗ്... പൊളിക്കുവാണല്ലോ 👍👍👍👍🌹🌹👌👌👌❤❤❤സ്നേഹം മാത്രം ❤❤❤
❤️❤️😂😂❤️
thank you ❤️
നല്ല ഫാദർ. ചിരിച്ചോണ്ട് മാത്രം സംസാരിക്കുന്ന fatherinn🌹🌹❤❤
❤️❤️😂❤️
🥰🥰
ആ സ്ത്രീ ഉണ്ടായിരുന്നെങ്കിൽ ഇതു പോലൊരു വീഡിയോ കാണാൻ കഴിയില്ലായിരുന്നു.
ഇപ്പോൾ നീ പഴയ രീതിയിൽ തിരിച്ചു വന്നതിൽ വളരെ സന്തോഷം തോന്നി എനിക്ക് സുധി Father Thanks
അവർ കൂടെ ഉള്ളപ്പോൾ അല്ലേ നമ്മൾ കാശ്മീർ എപ്പിസോഡുകളും നേപ്പാൾ വീഡിയോകളും ചെയ്തത്.. എല്ലാവരും നമ്മുടെ ഫാമിലിയിലെ ഒഴിച്ച് കൂടാനാവാത്ത ആളുകൾ തന്നെയാണ് 🥰🥰
ഊഞ്ഞാലാടുന്ന കോഴികളും ഗോട്ടി കളിക്കുന്ന പിള്ളേരും. Super father. അടിപൊളി കാഴ്ചകൾ മനോഹരമായിരിക്കുന്നു. 👍👍😍😍😍😍😍😍❤❤👏👏👏❤😍👍👍👍.
❤️❤️
കാനനയാത്ര അതീവസുന്ദരം ഒരിക്കലും പറഞ്ഞറിയിക്കാൻ കഴിയില്ല. അനുഭവിച്ചറിയണം കാര്യം പറഞ്ഞാൽ കണ്ട് മതിയായില്ല. ഈ യാത്ര കണ്ടപ്പോൾ മനസ്സിന് വല്ലാത്തൊരു എനർജി വന്നു അച്ചനും കൂടെയുള്ളവർക്കും പ്രത്യേക അഭിനന്ദനങ്ങൾ. Happy Sudi
❤️❤️
ഒരുപാട് സ്നേഹം ഈ പിന്തുണയ്ക്ക്
അച്ചൻ അടിപൊളി 👍🏻👍🏻👍🏻
🥰❤️
❤️🥰☺️
ഒരു ചിരിയോടല്ലാതെ ഇപ്പോൾ വീഡിയോ കാണാൻ പറ്റൂ പഴയ ഫോമിലെത്തി ബ്രോ സ്നേഹം മാത്രം ഫാദർ പൊളിയാട്ടോ
❤️❤️😂❤️
അടിപൊളി കാഴ്ചകൾ ഇനിയും ഇതു പോലുള്ള നല്ല കാഴ്ചകൾ പ്രതീക്ഷിക്കുന്നു. നല്ല സഹകരണ മനോഭാവമുള്ള അടിപൊളി ഫാദർ
അതേ
കാടും മലയും താണ്ടി ചെറു പുഞ്ചിരി ചുണ്ടിൽ തൂകി മറ്റുള്ളവർക്ക് കാഴ്ച്ചയും അറിവും സ്നേഹവും നൽകി മുന്നേറുന്ന സുധി ബ്രോ ❤സ്നേഹം മാത്രം ❤❤❤👍❤❤❤
ഒരുപാട് സന്തോഷം ഈ പിന്തുണയിൽ
അടിപൊളി വീഡിയോ
സുധിയുടെ കൂടെയുള്ള സ്നേഹ നിധിയായ ഫാദറിനിരക്കട്ടെ ഇന്നത്തെ എന്റെ ലൈക്ക്. സൂപ്പർ വീഡിയോ.
🥰🥰🥰❤️
❤️❤️☺️
സുധിയുടെ ഏറ്റവും നല്ലവീഡിയോകളിൽ ഒന്ന് എനിക്കിഷ്ടപെട്ടു പഴയകാലങ്ങളൊക്കെ ഓർമ്മവരുന്നു അച്ഛനെ സമ്മതിക്കണം അച്ഛനൊരു സ്‌പെഷൽ താങ്ക്സ് അച്ഛന്റെപേരെന്താ വളരെ സന്തോഷം 👏🏻👏🏻👏🏻👏🏻😄
thank you Fr. Lijo mon
❤️❤️😂❤️
സുധി ചേട്ടാ.....സുന്ദരമായ കാഴ്ച്ചകൾ 😃😃😃👌👌👌.ഇന്ന് നല്ല തമാശയുണ്ടായിരുന്നു. കാടും വലിയ പാറക്കെട്ടുകുളും വല്ലാത്ത അനുഭൂതി തരുന്നു. ഫാദറിനെക്കുറിച്ച് എന്ത് പറയണംന്ന് അറിയില്ല....അത്രയും ഇഷ്ടം 🥰🥰🙏🙏....കുറെ ചിരിക്കാനുണ്ടായിരുന്നു സുധിച്ചേട്ടാ 😀..ഒരുപാട് ഇഷ്ടപ്പെട്ടു,..രണ്ട് പേർക്കും സ്നേഹം മാത്രം.
❤️❤️
ചീത്ത മാത്രം പറയരുത്.. ഒരു കൈയ്യബദ്ധം😂❤️
😃😃😃😃ഫാദർ 🙏🙏🙏🥰🥰🥰🥰
സുധി നല്ല ഒരനുഭവം, ഞാനും ഫാദറിന്റേയും, സുധിയുടേയും കൂടെ ഉണ്ടായിരുന്നു. സ്നേഹം മാത്രം.
ഒരുപാട് സന്തോഷം
❤️❤️
നാട്ടിൽ വന്ന് കോട്ടയ്ക്കലിൽ (മലപ്പുറം) വരികയാണെങ്കിൽ ബന്ധപ്പെടണം.
വീഡിയോയുടെ. ഓരോ. മിനിറ്റിലും. എന്ത്. കമെന്റ്. ചെയ്യും. എന്നുള്ള. കൺഫ്യൂഷൻ. ആയിരുന്നു. ഇപ്പോൾ. അതുമാറി.👌👌👌👌.. അത്രയും. മനോഹരമായിരിക്കുന്നു. Vdo സുധി. എറണാകുളം.
എല്ലാം കമൻ്റ് ആയി പോരട്ടെ 😁
മനസ്സിൽ എന്നും കുളിര്കോരിയിടുന്ന കാടുകൾ!അത് ഈ ഉലകത്തിൽ എവിടെയായാലും!ഒപ്പം ആ ഫാദരുടെ സുധിയോടുള്ള സ്നേഹവും സഹകരണവും എടുത്തു പറയാതെ വയ്യ 🙏🙏🙏🙏🙏
❤️❤️ അതിനപ്പുറം വേറെ വഴിയില്ലാലോ☺️❤️
🥰🥰 ഒരുപാട് സന്തോഷം നിങളുടെ ഒക്കെ ഈ കമൻ്റുകൾ കാണുമ്പൊൾ
നല്ല കാഴ്ചകൾ... ടൈം പോയത് അറിഞ്ഞേയില്ല... അച്ഛൻ നല്ല സപ്പോർട് ആണല്ലോ സുധിക്
നാളത്തെ വീഡിയോക് വെയ്റ്റിംഗ്... ❤❤
thank you ❤️
❤️❤️
സൂപ്പർ വീഡിയോസ് ആണ് ഒഡിഷ ലെ എല്ലാo സുധിയുടെ.. ഫാദർ അടിപൊളി 👌👌
thank you ❤️
കേരളത്തിലെ ഒരു pramukka youtube Chanel um ചെയ്യാത്ത അല്ലെങ്കിൽ അവർക്കു പറ്റാത്ത വീഡിയോ ചെയ്‌തു കാണിക്കുന്ന സുധിക്ക് എല്ലാ വിധ ആശംസകകൾ.
ഒരുപാട് സ്നേഹം ഈ പിന്തുണയ്ക്ക്
ഫാദർ പൊളി 😍😍
❤️🥰
😍❤️
ബ്രോ, ട്രെക്കിങ് അടിപൊളി, വ്യൂ പോയിന്റ് അതി മനോഹരം, father പൊളിയല്ലേ, ചങ്ങാതിയുടെ മനസ്സറിഞ്ഞു കൂടെ നടക്കുന്നില്ലേ, അതാണ് ഇടുക്കികാരൻ, പൊളി മൈൻഡ് ❤❤❤❤❤
Father പൊളിയാണ്
ഇറങ്ങിപ്പോയില്ലേ...😂❤️ ഞാൻ ഇടുക്കിയുമായി ബന്ധം ഉണ്ടെന്നേ ഒള്ളൂ.. ശരിക്കും അങ്കമാലിക്കാരനാ❤️
ഈ കാഴ്ചകൾ ഒക്കെ വെച്ചിട്ടാണോ വീഡിയോ ഇടാത്തത് മല കയറ്റം നല്ലതായിരുന്നു പക്ഷെ ഫാദർ പെട്ടു പോയി ഇപ്പോൾ വിചാരിക്കുന്നുണ്ടാവും ഏത് സമയത്താണോ ഇവനെ കൂടെ കൂട്ടാൻ തോന്നിയതെന്ന്. എന്തായാലും രണ്ടു പേരും കൂടിയുള്ള കെമിസ്ട്രി കൊള്ളാം അതിലുപരി ആ ഗ്രാമകാഴ്ചകൾ എല്ലാം കൂടി ചേർന്നപ്പോൾ അടിപൊളി. 👍👍👍👍❤❤❤👌👌👌ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു ❤❤❤❤❤❤❤
🥰🥰🥰 ഇന്നലെ network ഇല്ലായിരുന്നു upload ചെയ്യാൻ അതാ വരാതിരുന്നത്
😂😂❤️...ivdokke mikkappozhum pokum. Ulkkattil Kaattil adhikam pokaarilla☺️
@@frapathz1789 👍 very interesting 👌🙏🏻
നന്നായിരിക്കുന്നു സുധി. കാടും കാട്ടിലെ അനുഭവങ്ങളും
സൂപ്പർ👌 പൊളി എപ്പിസോഡ്
ഈ ഫാദർ വഴി കാട്ടുന്നത് കാണുമ്പോൾ മുൻഷ്യാരിയിലെ ഫാദർ വഴി കാട്ടിയിരുന്നത് ഓർമ്മ വരുന്നു
🥰🥰❤️
❤️❤️ അതാരാ... മുൻഷ്യാരി..?
Father oththulla yathrayum ഗ്രാമവും malakalum kuttikalude kalikalum 👌👌👌🥰🥰🥰👍👍👍
❤️🥰🥰
❤️❤️
സുധീ...ഇങ്ങനെയുള്ള കാഴ്ചകളാണ് വേണ്ടത്, അടിപൊളി. സുധി പഴയ സുധിയായി.. 💖നമ്മുടെ ഫാദർ ബ്രോ സൂപ്പർ.... 💖💖💖
🥰🥰❤️
❤️❤️☺️
Ayyo nammudea pavam fatharinea inganea ee sudhi kashtapaduthuneaaaaiiii.....eallorum vayoooo 😂😂😂😂😂😂😂
😁😁 നമ്മളെ കൊണ്ട് ഇതൊക്കെ അല്ലേ ചെയ്യാൻ പറ്റൂ
@@BACKPACKERSUDHI daaaa 😂😂😂❤️❤️❤️❤️
Haahaa 😂❤️
@@frapathz1789 😂😂🎉🎉❤️❤️
വളരെ മനോഹരം തന്നെ ഈ കാഴ്ച്ചകൾ , വളരെ ബുദ്ധിമുട്ടി ആണെങ്കിലും ഈ കാഴ്ച ഒരുക്കിതന്നതിന് രണ്ടുപേർക്കും പ്രത്യേക അഭിനന്ദനങ്ങൾ ആശംസകൾ . ഫാദർ കൂടി ആയപ്പോൾ കിടിലൻ വീഡിയോ ആണ് കിട്ടുന്നത് . ഫാദർ താങ്കൾക്ക് special Thanks ഉണ്ട്കേട്ടോ 👌👌👍👍 സന്തോഷം മാത്രം 😀😀😀keep it up Sudhi,,👌👌👌
❤️❤️❤️ Thanks ellarkkum enganeyo sudhiyude yathrayude bhaganaaythil
ഒരുപാട് സ്നേഹം ഉള്ളവർ നമ്മുടെ ഫാമിലിയുടെ ഭാഗമായി മാറാറുണ്ട് എപ്പോഴും
ഇനിയും നല്ല അനുഭവങ്ങൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു 🙏🙏🙏🙏
thank you ❤️
കിടിലൻ ട്രക്കിങ്..... ഈ ആഴ്ചയിലെ താരം ഫാദർ bro...... ♥️♥️
father bro super alle
@@BACKPACKERSUDHI pinnalla♥️
❤️❤️😂❤️ Thanksee... sudhiyude oru yes aanu ellam maatiyath😂❤️
@@frapathz1789 അതുകൊണ്ട് ഫാദർ ഇപ്പൊ ചാനലിൽ സ്റ്റാർ ആയി 😍
@@harishnilambur9577 😂😂all credits goes to sudhii, Prabhakaran & his camera ❤️
ഫാദർ നമ്മുടെ ചങ്കായി.. ❤❤❤❤
അതേ
❤️ambo 😂❤️
ഫാ ദറുടെ കുടെ യുള്ള യാത്ര മനോഹരമായിട്ടുണ്ട് ഇനിയും കാഴ്ചകൾ പ്രതീക്ഷിക്കുന്നു
തീർച്ചയായും
കണ്ടത് മനോഹരം 💜💜🧡🧡🧡💛💛💛🥰🥰🥰😍😍😘😘😘
അടിപൊളി എപ്പിസോഡ് 👍👍👍👍
thank you
ഡിക്കോഷൻ - കടുംചായ
അച്ഛന്റെ short film കണ്ടു. Fr. നു ഭരതന്റെ കട്ട് ഉണ്ട് 👍👍👍👍
Haaa😂..only script & direction ❤️
🥰❤️
ഹായ് 🙏ആദ്യമായാണ് നിങ്ങളുടെ വീഡിയോസ് കാണുന്നത് അടിപൊളി
ഇനി മുതൽ എന്നും കൂടെ ഉണ്ടാവും എന്ന് കരുതുന്നു🥰
തീർച്ചയായും ബ്രോ 👍
കാട്ടിനുള്ളിലെ കുട്ടികളി അടിപൊളി ആയിരിക്കുന്നു എന്റെ ചെറുപ്പകാലം കണ്ണൂർ ചെറുപുഴയിൽ ആയിരുന്നു കുറച്ചു നേരത്തേക്ക് ആ ഓർമ്മകൾ വീണ്ടും വന്നു സന്തോഷമായിട്ടോ സ്നേഹം മാത്രം ജയ്ഹിന്ദ്👍👍👍👍👍👍👍👍💐💐💐💐💐💐
🥰❤️❤️ thank you
കാണാത്ത കാഴ്ച്ചകൾ, കാണുംമ്പോഴുള്ള സന്തോഷം, അത് വേറെ തന്നെ!Goodfeeling
🥰🥰🥰😍
ഇതു വരെ കണ്ട ഒറീസ്സൻ കാഴ്ചകളിൽ നിന്നും അതി മനോഹരം. മഴയും ചേർന്നപ്പോൾ പൊളിച്ചു
സുധിക്കു എല്ലാം കൊണ്ടും ചേർന്ന കൂട്ട് തന്നാ ഫാദർ 👌❤❤
❤️❤️
🥰🥰🥰❤️
ഹായ് സുധീ നിങ്ങൾ വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന വീഡിയോ ഞങ്ങൾ ഇവിടെ ഇരുന്ന് കാണുന്നു ആത്മാർത്ഥമായി പറയുകയാണ് വളരെ ഏറെ സന്ദോഷം ഇനിയും നല്ല നല്ല കാഴ്ചകൾ ഉണ്ടാകട്ടെ 😊💕👍👍👍
Mona.superayttude.behar gramagal.penna aveda poyalu m nenake nalla friends kala kettunnuddallo.fatherenu 1000thanks.fatherenode anta.annashannam parauka.god bluse u.chechy
thank you theerchayayum പറയാം
Kitteee kiteee❤️❤️😂❤️
Father...Adipoly
❤️❤️
നമ്മുടെ നാട്ടിൽ അന്യം നിന്നുപോയ കാഴ്ചകൾ ഗോലി കളി, ഫാദറും, സുധിയും, കാ ട് ഇളക്കി. മറി ക്കുക യാണല്ലോ, എന്താ യാലും സ്‌നേഹം മാത്രം, 😘❤🌹
ഒരുപാട് സ്നേഹം സന്തോഷം
കിടിലൻ ട്രൈക്കിങ്ങ് sudhi bro 👍👍👍
thank you ❤️
Supper episode sudhi
എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. മനസ്സന്തോഷം കൊണ്ട് നിറഞ്ഞു
thank you
അടിപൊളി കാഴ്ചകൾ. നല്ല സഹകരണം. Father അടിപൊളി.
വള്ളിച്ചെരുപ്പിട്ട് trekking ന് കാട്ടിൽ പോയ രണ്ടു ധീരൻമാർ
😂😂❤️
😁😁😁
സുധി ബ്രോ സൂപ്പർ കായ്ച്ച പ്രഭാകരൻ എവിടെ
Njan Avarude life eshttapedunnu👍👍👍
🥰❤️
സുധിയുടെ ഫാമിലിയിലെ എല്ലാവരുടെയും നല്ല വാക്കുകൾക്കും സ്നേഹത്തിനും ഒത്തിരി നന്ദി... അങ്ങനെയെങ്ങനെയൊക്കെയോ ഞാനും ഈ Travelling family യിലെ അംഗമായി..😌🥰 എല്ലാവർക്കും ഇവിടേക്ക് സ്വാഗതം..❤️❤️. ഇവിടുത്തെ കാട്ടിലെ എല്ലാ കാഴ്ചകളും അനുഭവങ്ങളും public ൽ ഇടാൻ സാധിക്കുന്നതല്ലായിരുന്നു. പ്രത്യേക അഭ്യർത്ഥന മാനിച്ച് edit ചെയ്ത സുധിക്ക് പ്രത്യേകം നന്ദി..❤️. സ്നേഹം സ്നേഹം..❤️❤️
🥰🥰🥰❤️
കാട്ടിൽ കയറുമ്പോൾ വെള്ളം കിട്ടാതെ വന്നാൽ കൈവണ്ണം ഉള്ള ഒരു പുല്ലാന്തി വെട്ടുക 10 പേർക്ക് കുടിക്കാനുള്ള വെള്ളം കിട്ടും ശുദ്ധമായ ജലം മിനറൽ വാട്ടർ തുല്യം അവിടെ പുല്ലാന്തി കണ്ടായിരുന്നു സുധി നാട്ടിൽ വരുമ്പോൾ ഇടുക്കി ജില്ലയിൽ ഇടുക്കിയിൽ തന്നെ മഴ പെയ്യാത്ത ഒരു സ്ഥലമുണ്ട് അവിടെ ഒരു മാസമായി താമസിക്കണം കേട്ടോ അവിടെയുള്ള ജനങ്ങളും ജീവിക്കട്ടെ
ഏത് ആണ് പുല്ലാന്തി എന്ന് മനസ്സിലായില്ല
MANOHARAMAYA KAZHCCHAYUM SMILUM KUTTINU NALLA ORU ACHANUM 🥰🥰🥰🥰🥰 MONE SUPER 👍
thank you ❤️
കാനന യാത്ര എത്ര സുന്ദരം..
ഇന്നത്തെ കാഴ്ചകൾ വളരെ മനോഹരമായിരുന്നു....
മനോഹരം.
thank you ❤️
Pwolikk muthe
Sneham Mathrani🥰🥰♥️♥️
thank you ❤️
Nannayirikkunnu.. Trekking nu pokumbo trekking shoes iduka. Waiting for next video 💕💕💕
നമ്മുടെ നാട്ടിലെ കാട്ടിൽ കൂടി വേനൽക്കാലത്ത് നടക്കുന്നതൂപോലെ തോന്നി നല്ല വീഡിയോ ആയിരുന്നു
🥰🥰🥰 നമ്മുടെ നാടിൻ്റെ അതേ ഭൂപ്രകൃതി തന്നെയാ ഇവിടെയും
സുധി ബ്രൊ ലവ് ഫ്രം കണ്ണൂർ ♥️♥️♥️♥️♥️😘😘😘😘😘
thank you ❤️
good job, very nice to see all this places,
thank you ❤️
❤❤❤❤❤❤
ഫാതറുമൊത്തുള്ള യാത്രകൾ മനോഹരമായ അനുഭവമാണ്... തുടർന്നും അതെ പിന്തുടരുക...
പവർ കൂടട്ടെ...
ആശംസകൾ
❤️❤️
thank you ❤️
🐔 Sudhi annante weakness aayirunnu🤣🤣😂😂
😌😄
അസമിൽ ഇത്ര മനോഹരമായ കാഴ്ച കളോ? (സമയം പോണതറിഞ്ഞില്ല)👍💕
thank you ❤️
Athirukalillatha veedukal avideyanu yadhartha Sneham
Super video 🥰
🥰🥰❤️
Sudhiiii😘😘🙏🙏👌👌👌👌
ദേ .... മഴ .....എന്റെ സുധിയെ .......❤️❤️❤️
🤐🤐 ഒന്നും പറയാനില്ല
@@BACKPACKERSUDHI 🥰🥰
ഈ എപ്പിസോഡ് അടിപൊളി... മനസ്സിന് ഒരുപാട് സന്തോഷം നൽകുന്ന കാഴ്ചകൾ നൽകിയ സുധിബ്രോക്ക് അഭിനന്ദനങ്ങൾ ❤❤😍😍
ഒരാള് കൂടെ ഉള്ളത് വളരെ നല്ലതാണു അത് കൊണ്ടല്ലേ ഇങ്ങനെ ഉള്ള വീഡിയോകൾ കിട്ടുന്നത്
ഫാദർ സുധിയെ ശെരിക്കും ട്രോളുന്നുണ്ട് 😀 കൊള്ളാം
ഫാദർ പോളിയാണ്
😁😁
Hawai slippers ittu trekking nu poya kozhi sudhiku 👍🌹😀
😁😀
Super videos sudni
സ്നേഹം മാത്രം വന്നേ
😍😍😍😍😍😍💗
vannu...
Sudhi..Nice vlog. Keep up the good work . I like the locales you choose. Very different from other vlogs👌👌👌
ഫാദർ അടിപൊളി
❤️❤️
🥰🥰❤️
Father poliyaa
അതേ
ഗ്രാമത്തിന്റെ വിശുദ്ധിയും അവിടുത്തെ ആളുകളുടെ സ്നേഹവും നിറഞ്ഞ ഒരു കിടിലൻ എപ്പിസോഡ് 🥰🥰👍👍👍👍👌👌👌👌❣️❣️
thank you ❤️
ഇല്ലിമുളംകാടുകളിൽ ലല്ലലലംപാടിവരും തെന്നലേഎ തെന്നലെ
Kazhchakalude vasantham iniyum varatte
🥰🥰🥰❤️
Ithupolullakazchakal iniyum pratheekshikamalle sudhi orupad sneham mone
പ്രതീക്ഷിക്കാം
സൂപ്പർ എപിസോഡ് 🥰👏👏👏
Kidu
thank you ❤️
Sudhiyee
സുധി പൊളിച്ചു ബ്രോ സ്നേഹം മാത്രം 🥰🥰🥰
ഒരുപാട് 😍❤️
Bro good video
Nammude natil Ethu pole nadannal danger anu. Bro safety boot 👢 edane.
wow its a very interesting video actually i was counting the fishes that you were picked from that pond
നമ്മുടെ father full power ആണല്ലോ....🥰🥰🔥🔥✡️✡️☸️
അതേ 😁😁
❤️😂😂😂❤️
കിടു വീഡിയോ ❤❤❤❤❤❤❤
thank you ❤️
Very much enjoyed. Thank you Guys.
thank you ❤️
Father polii ❤❤ kaatiloode povumbol maximum shoe use cheyyu ✌✌
🥰🥰 ഒരു plan illathe poyatha atha patiyath
😂😂
Father a lovable person to help our sudhi Bro👍
❤️❤️
Nala bangiyulla sthalam katile kashumaga super
thank you ❤️
വളരെ നല്ല കാഴ്ചകൾ എനിക്ക് വലിയ ഇഷ്ടമായി
thank you ❤️
Hi sudhee. Nice vlog👍❤️ fondly
thank you ❤️
👍sooooper 🤝🤝🥰🥰🥰🥰
🥰❤️
Super dear bro 👍❤️
thank you ❤️
നമ്മുടെ നാട്ടിൽ രാശിക്ക അല്ലെങ്കിൽ ഗോലി വച്ചുള്ള സേപ്പി കളി എല്ലാം നിന്ന് പോയി...
അതേ
അടിപൊളി
Go ahead bro
thank you ❤️
അച്ഛൻ പൊളി 🥰🥰.
😁😁
❤️😂❤️