മാനസിക ആരോഗ്യം വർദ്ധിപ്പിക്കുന്ന വിറ്റാമിനുകൾ || Best Vitamins For Mind || Mental Health Malayalam

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #mindset #vitamins #npd #mentalhealth #mentalillness #mentaldisorders #npdawareness #npdabuse #npdsurvivor #mindtraining #mindsetiseverything
    ശരീരത്തിന് മാത്രമല്ല മനസ്സിൻ്റെ ആരോഗ്യത്തിനും വിറ്റാമിനുകൾ ആവശ്യമാണ്.
    മാനസിക ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ആറ് വിറ്റാമിനുകളെ കുറിച്ചുള്ള ഇൻഫർമേഷൻ ആണ് ഇന്ന് ഷെയർ ചെയ്യുന്നത്.
    നിങ്ങളുടെ നിത്യജീവിതത്തിൽ ഈ വിറ്റാമിനുകൾ ഉൾപ്പെടുത്താൻ കഴിഞ്ഞാൽ മനസ്സിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താം.
    കൂടുതൽ അറിയുവാൻ കാണുക...
    Psy. Jayesh KG
    MSc; FCECLD (RCI); PGDFDR (NALSAR)
    Consultant Psychologist
    www.jayeshkg.com

Комментарии • 27

  • @LiFE.0f.S4jiT
    @LiFE.0f.S4jiT 3 месяца назад

    "Showing Kindness is a best way to cure your mind" എന്ന് കേട്ടിട്ടുണ്ട് 8:10

  • @app8497
    @app8497 Год назад +5

    സർ എനിക്ക് പെട്ടെന്ന് ഒരു ഭയം വരും പിന്നെ ശ്വാസം കിട്ടാതെ പോലെ പിന്നെ heart ബീറ്റ് variatton മരിച്ചു പോവുമോ എന്ന തോന്നൽ ഉണ്ടാകുന്നു കുറച്ച് കഴിയുമ്പോൾ എല്ലാം നോർമൽ ആവുന്നു

  • @anjalypauly271
    @anjalypauly271 8 месяцев назад

    Thank you sir 🙏🙏🙏😊😊😊

  • @llll507
    @llll507 Год назад

    Sir എനിക്ക് കുറച്ചു നാൾ ആയിട്ട് Constipation ഒണ്ട് അല്ലാതെ വേറെ പ്രശ്നം ഒന്നും കാണുന്നില്ല വയർ വേദന ഇല്ല കളർ മാറ്റം ഇല്ല food കഴിക്കാൻ പ്രശ്നം ഒന്നും ഇല്ല എന്നാൽ നല്ല പേടി ഒള്ള ആൾ ആണ് RUclips ഇതിന്റെ കാരണം നോക്കിയാൽ കൂടുതൽ അയി കാണുന്നത് colon cancerആണ് അത് കണ്ടതിൽ പിന്നെ ആണ് പേടി കുടിയത് സത്യം ആയിട്ട് പറഞ്ഞൽ ഒന്ന് കിടന്നാൽ ഒറക്കം പോലും വരുന്നില്ല full time ഇത് മാത്രം ആണ് മനസ്സിൽ മാത്രം. വേറെ ഒന്നിനെ കുറച്ചും ചിന്തികാൻ പോലും പറ്റുന്നില്ല 😢 എന്താ ചെയ്യുക dr 🚶🏽‍♂️😢

  • @sathymanoharannair8128
    @sathymanoharannair8128 11 месяцев назад

    Very Thanks Sir

  • @RhemaYeshua2024
    @RhemaYeshua2024 Месяц назад

  • @timefast3233
    @timefast3233 Год назад +1

    Sir free psychiatric medicine vs non free psychiatric medicine tammil entha difference 2um ore prevarthi alla cheyunne Aniexty ,depression mattunnu athra alla ullu njan consult cheyunnate medical college doctorude VEETIL ann avida medicines FREE ALLA MONEY KODUKKANNAM but tvm medical collegil free ann
    2um different brand ann but oru prevarthi ann cheyunne.sir athil kavinge entha mattam

    • @PsychologistJayesh
      @PsychologistJayesh  Год назад

      ഡോക്ടർ എവിടെ പോയി കാണണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്ക് ഉണ്ട്. എവിടെ വന്നു കണ്ടാലും നിങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അതിനനുസരിച്ചിട്ടുള്ള മരുന്നുകളാണ് dr നിർദേശിക്കുക.

  • @faseelamuhamed8875
    @faseelamuhamed8875 Год назад +1

    Txs😊

  • @sujeeshag5872
    @sujeeshag5872 Год назад +1

    Sirnde contact number tharumo??.. Njan 8 month prgnt aanu enikku 2 weeks aayi thudangiyittu urakkam illa evening aavumbol muthal nejil idippu koodum, manassinu oru samathaanam illatha avastha thalayil entho perippu pole undavum.. Oro chindhakal maari maari vannu kondirikkum... Enikku age 35 aayi ithu ende first prgnancy aanu.. Enikku ee avastha varumbol engottelum irangi oodi povan thonunnu..

    • @helloworldenglish4447
      @helloworldenglish4447 Год назад

      Enikum undaayirunu. Enik pregnant aanenn arinjapo thudangi. Kure pedich nadannu. Kure dr maare kaanichu. Ipo homeo marunn kazhikunu

    • @helloworldenglish4447
      @helloworldenglish4447 Год назад

      Delivery ye kurich orth aayirunnu enik pedi. Ipo marikunna pole. Abbortion cheyan vare poyi

    • @sujeeshag5872
      @sujeeshag5872 Год назад

      @@helloworldenglish4447 എന്നിട്ട് ഇപ്പോൾ മാറിയോ??.. ഞാൻ രാത്രി ഒന്ന് ഉറങ്ങാൻ കൊതിക്കുവാണ്... ഭർത്താവിനോട് പറയുന്നുണ്ട് പക്ഷേ പ്രാർത്ഥിച്ചു കിടക്കാൻ പറയുന്നു.. വീട്ടിൽ ഉള്ള മറ്റുള്ളവർ ഞാൻ ഇത് പറയുമ്പോൾ കളിയാക്കുന്നു.. എന്റെ അവസ്ഥ ആരും മനസ്സിലാക്കുന്നില്ല.. എന്താ ചെയ്യേണ്ടത് എവിടെ നിന്ന് സമാധാനം കിട്ടും എന്ന് അറിയില്ല

    • @helloworldenglish4447
      @helloworldenglish4447 Год назад +1

      @@sujeeshag5872 homeo kazhichapo ok aayi

    • @PsychologistJayesh
      @PsychologistJayesh  Год назад +1

      Inform your gynaecologist and consult a clinical psychologist near

  • @lizmaria316
    @lizmaria316 Год назад

    Thankyou sir

  • @HridayaKumari-fw9qd
    @HridayaKumari-fw9qd Год назад

    Mmm

  • @ramsheedv954
    @ramsheedv954 Год назад

    ❤❤❤

  • @Hamaraindian
    @Hamaraindian 9 месяцев назад

    ഇത് പറ്റാത്തവർക്കല്ലേ 'പ്രശ്നങ്ങൾ 'ഇതൊക്കെ ലഭിക്കുന്നുണ്ടെങ്കിൽ പിന്നെ സൈക്കോളജിസ്റ്റിൻ്റെ ആവശ്യമെന്ത് '