പടച്ചോൻ മടവൂർ പാട്ടെഴുതി കാച്ചിയ ആളുടെ മെഴുകൽ

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 181

  • @abdullaht4750
    @abdullaht4750 2 месяца назад +62

    പൊന്നുസാർ. അവന്മാർ അധ്വാനിക്കാൻ മടിയുള്ള വർഗ്ഗമാണ്..

    • @MasterCraft-g8l
      @MasterCraft-g8l 2 месяца назад

      നാവ് കൊണ്ടേ അധ്വാനിക്കു

  • @sadikali-is7is
    @sadikali-is7is 2 месяца назад +38

    ഹാദാ കൗമുൻ ജാഹിലുൻ

    • @rasheedkuruppath4342
      @rasheedkuruppath4342 2 месяца назад

      വള്ളാഹി ഇന്ത അക്ബർ സഗ്ഗ്...😂

  • @ANIL-tt5hq
    @ANIL-tt5hq 2 месяца назад +43

    പടച്ച തമ്പുരാൻ, നബി തിരുമേനി സല്ലല്ലാഹു അലൈഹിവസല്ലം, പരിശുദ്ധ ഖുർആൻ, ഹദീസുകൾ ഇത്രയും മതി വേറെയൊന്നും നമുക്ക് വേണ്ടാ

    • @shereefp2492
      @shereefp2492 2 месяца назад

      അതും വേണ്ട.

    • @Abdullah-u5w3f
      @Abdullah-u5w3f 2 месяца назад +2

      മാഷാഅല്ലാഹ്‌ ഖുർആനെയും ഹദീസിനെയും ഓരോരുത്തർ സ്വന്തം നിലയിൽ വ്യാഖ്യാനിച്ചു ഇനിയും 16 ഗ്രൂപ്പ്‌ ഉണ്ടാക്കരുത് ഇമാമീങ്ങൾ ദീൻ പഠിപ്പിച്ചു തന്നിട്ടുണ്ട് അൽഹംദുലില്ലാഹ് ❤️❤️❤️

    • @AbdulJaleel-hx2vo
      @AbdulJaleel-hx2vo 2 месяца назад

      ഇത് എങ്ങനെ ലഭിക്കും അല്ലാഹു നേരിട്ട് ഇറക്കിത്തരുമോ 1400വർഷം മുമ്പുള്ള കാര്യങ്ങൾ എങ്ങനെ കിട്ടി
      ഇതിനിടയിൽ എത്ര സ്വാഹബത്ത്‌
      , ഇമാമുമാർ കഴിഞ്ഞു പോയി അവർ പറഞ്ഞു തന്നത് സ്വീകരിക്കാൻ മാത്രമേ നമ്മോട് പറഞ്ഞുള്ളൂ

  • @basheermullan2556
    @basheermullan2556 2 месяца назад +34

    മൊല്ലാക്കമാർ പണിക്ക് പോകണം 😅

    • @Abdullah-u5w3f
      @Abdullah-u5w3f 2 месяца назад +2

      സത്യം സഹബാക്കളുടെ ത്യാഗം പറഞ്ഞു കാശ് മേടിക്കുന്ന ഇവർ സഹബാക്കളെപ്പോലെ പണിയെടുത്ത് ജീവിക്കാത്തത് എന്താ 🤔അങ്ങനെ ചെയ്തിരുന്നേൽ എല്ലാ മേഖലയിലും ഇൻഷാ അല്ലാഹ് ഇസ്ലാം എത്തിയേനെ 💯

    • @ac.abdulrasheed3199
      @ac.abdulrasheed3199 2 месяца назад

      എന്തിന് മൊല്ലാക്കാന്മാരെ മാത്രം കുറ്റം പറയുന്നു.
      ജുമാനമസ്ക്കാരത്തിന് ശേഷം 'ജുമാ സൂറയെ കുറിച്ചോ മുനഫി ക്കൂൻ സൂറയെ കുറിച്ചോ സബ്ബി ഇസ്മയോ ഹൽഹത്താക്ക . സൂറകളുടെ അത്ഥം പറഞ്ഞു തരുമോ എന്ന് ചോദിച്ചറിഞ്ഞാലറിയാം. മുസ്ലിംമിൻ്റെ ഇൽമ്'

    • @basheermullan2556
      @basheermullan2556 2 месяца назад

      @@ac.abdulrasheed3199 കിതാബ് ഓതൽ മൊല്ലാക്ക തൊഴിൽ അല്ലെ , മനുഷ്യർ അർത്ഥ സഹിതം വായിക്കാമോ ?

  • @sabeethahamsa7015
    @sabeethahamsa7015 2 месяца назад +11

    അൽഹാക്ക് മുത്തക്കാ സു റൂ ഭൗതിക നേട്ട ങ്ങളിൽ വർധനവിന് വേണ്ടിയുള്ള മത്സരം നിങ്ങളുടെ ശ്രദ്ധ തിരിച്ചിരിക്കുന്നു. ഹത്താ സു ർ തുമുൽ മഖാബിർ നിങൾ ശവക്കുഴികൾ കണ്ട് മുട്ടുന്നത് വരെ അല്ലാഹു കാത്ത് രക്ഷിക്കട്ടെ ആമീൻ

  • @mohammedmuneerziyafathima6869
    @mohammedmuneerziyafathima6869 2 месяца назад +19

    Sir പൊളിച്ചു ഇവന്മാരെ വെറുതെ വിടരുത് 😂😂😂

  • @hamsahk4576
    @hamsahk4576 2 месяца назад +21

    നിരീക്ഷരവാദികൾക്കും അരമന കാസ വാസികൾക്കും അരിവാങ്ങണോ അല്ലാഹുവിനെ ആക്ഷേപിക്കണം ഇപ്പൊയിതാ മുയ്‌ലിയാക്കന്മാരും തുടങ്ങി അല്ലാഹുവിനെ ആക്ഷേപിക്കൽ

    • @ragnerlothbrock4768
      @ragnerlothbrock4768 2 месяца назад

      വ്യാജ deivathe ആരും ആക്ഷേപിക്കും😂

    • @hamsahk4576
      @hamsahk4576 2 месяца назад

      @@ragnerlothbrock4768ദൈവത്തെ ആക്ഷേപിക്കുന്നവരുടെയും നിന്ദിക്കന്നവരുടെയും കണക്ക് ഒന്നെടുത്തുനോക്ക് അവരുടെ സ്വഭാവവും കുടുബ്ബ പശ്ചാത്തലവും സൂഹത്തിന് അവരെകൊണ്ടുള്ള ഉപദ്രവങ്ങൾ എന്തൊക്കെയാണെന്നും താങ്കൾക്ക് മനസ്സിലാകും ഏതായാലും ശ്രീ നാരായണ ഗുരുവിനെ താങ്കൾ തള്ളിപ്പറയുകയോ ആക്ഷേപിക്കുകയോ ചെയ്യില്ലല്ലോ അതുമതി സന്തോശം അപ്പോൾ അല്ലാഹുവിനെയും പ്രവാജകനെയും കുറിച്ച് ആ മഹാന്റെ വജനങ്ങൾക്കൂടി പഠിക്കാൻ ശ്രെമിക്കുക

    • @Researcher2023
      @Researcher2023 2 месяца назад

      ​@@ragnerlothbrock4768
      .
      ഏതാണ്ട് ഈ വ്യാജ ദൈവം?

  • @MohammedAli-iz4zq
    @MohammedAli-iz4zq 2 месяца назад +10

    കറക്റ്റ്,,, 🌹🌹ഞാൻ kurachu🌹മുൻപാണ് ആ പാട്ട് കേട്ടത് കമെന്റിൽ ഞാൻ നല്ലണം പറഞ്ഞിട്ടുണ്ട്,,,, നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ സന്തോഷമായി 👍👍🌹🌹

  • @sharafudheenmadappen5323
    @sharafudheenmadappen5323 2 месяца назад +2

    ഇദ് പോലെ തെനെ മൗലുദ് എന് പറഞ്ഞു പുസ്തകത്തിൽ അവർ എഴുതി ഇരിക്കുന്നദ്. ഇദ് ഇപ്പോൾ മലയാളത്തിൽ അയ ദ് കൊണ്ട് നമുക്ക് മനസ്സിൽ ആയി അത്ര മാത്രം 😊

  • @sulthanpalace1597
    @sulthanpalace1597 2 месяца назад

    സമസ്ത മതം അത് അവരെ വിട്ടേക്കുക അവർക്ക് അള്ളാഹു ഹിദായത്ത് കൊടുക്കട്ടെ

  • @shahulhameedasharaf3992
    @shahulhameedasharaf3992 2 месяца назад +10

    മുതിർന്ന തലയിൽകേട്ട്കാർ പറഞ്ഞത് ലോകംനെത്രികുന്നത് മടവൂർഎന്ന്അല്ലെ 🤔

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 2 месяца назад

    Ya❤Allah🇸🇦

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 2 месяца назад +7

    Allahu❤Akbar, 🇸🇦🇸🇦❤

  • @kcbasheerkcbasheer6724
    @kcbasheerkcbasheer6724 2 месяца назад +4

    ഇവരൊക്കെ മറവെട്ടു കിടക്കുന്ന ആളെ ശരിക്കും ഒരു കോമളീയക്കി മാറ്റുകയാണ് ജനങ്ങളുടെ ഇടയിൽ കാശിനും വേണ്ടി

  • @mohammedniyas3378
    @mohammedniyas3378 2 месяца назад +2

    കാഫിർ എന്ന് വളരെ കൃത്യമായി വിളിക്കപ്പെടാൻ അർഹതയുള്ള വർഗം.

  • @shibu4331
    @shibu4331 2 месяца назад +9

    ഇതുപോലെ ആലങ്കാരികമായി എഴുതിയത് തന്നെയാണ്, ഇന്ന് കാണുന്ന എല്ലാ മാല മൗലീദുകളും... എല്ലാം ചവറ്റു കോട്ടയിലേക്ക് എറിയേണ്ട കാലം കഴിഞ്ഞു 😊😊😊

  • @rajuismail986
    @rajuismail986 2 месяца назад +11

    കാന്തപുരതോട് ചോദിച്ച ശേഷം ആണ് പടച്ചോൻ ഓരോ കാര്യവും ചെയുന്നത് എന്ന് പറയുന്നവരും ഉണ്ട് 😂

    • @pknaseer9437
      @pknaseer9437 2 месяца назад

      😂

    • @hamsak2370
      @hamsak2370 2 месяца назад

      Ya jinnah ij kakke

    • @thuhrmedia5932
      @thuhrmedia5932 2 месяца назад

      എന്ന് ആരാ പറഞ്ഞത്.. ഒരാളെ പറയു

    • @jaleelkhanabdulkhan8726
      @jaleelkhanabdulkhan8726 2 месяца назад +1

      ​@@thuhrmedia5932മുമ്പ് പകര അഹ്സനി പറഞ്ഞത് നീ കേട്ടില്ലേ 😄

  • @shihabudeenshihabudeen9599
    @shihabudeenshihabudeen9599 2 месяца назад +1

    Samstha....ni....makkal

  • @Muhammed-un1ox
    @Muhammed-un1ox 2 месяца назад +1

    ഹ ഹി ഹു ഹയ്യ പണ്ടാരോ പാടി അതിപ്പഴും പാടുന്നു 😂😂😂😂

  • @ArifNazeer-qy3fg
    @ArifNazeer-qy3fg 2 месяца назад +1

    ദയവുചെയ്ത് ഇവർക്ക് എന്തെങ്കിലും ഒരു പണിയും കൂടി പഠിപ്പിച്ചു കൊടുത്ത പറഞ്ഞു വിടണം ഈ പാവങ്ങൾ പണിയെടുത്ത് ജീവിക്കട്ടെ❤❤

    • @zubairpuzhakkal9405
      @zubairpuzhakkal9405 2 месяца назад

      Sahodera thankelk joliyil(paniyil) aano visvasom???❤❤❤ ado allahuvilo??? Thankel udhesikunna madavoorum joliyoum okke Allahu allathe onnaan. Ekenaya allahuvine thirichariyan shremikuka allahu thougeeq nalkette. ❤❤❤

  • @rajuismail986
    @rajuismail986 2 месяца назад +4

    മടവൂർ ഉള്ള ജില്ലയിൽ ആണ്.. നിപ്പ... ഉരുൾ പൊട്ടൽ 😂😂😂

    • @latheefcp6139
      @latheefcp6139 2 месяца назад

      നീ ഉള്ള നാട്ടിൽ സ്വർഗം. മോയന്തേ

  • @rajuismail986
    @rajuismail986 2 месяца назад +2

    അവസന കാലത്ത് ആകാശത്തിനും ഭൂമിക്കിടയിലും ഏറ്റവും നികൃഷ്ട ജീവികൾ എന്റെ ഉമ്മത്തില്ലേ പണ്ഡിത വർഗം ആയിരിക്കും... എന്ന് റസുലുള്ള പറഞ്ഞത്..
    🤔🤔

  • @AsharafKa-bv5ck
    @AsharafKa-bv5ck 2 месяца назад +2

    ഉൽപ്രേക്ഷക്ക് വേണ്ടിയാണെങ്കിൽ വല്ല സെപ്റ്റിടാങ്ക് കോരാൻ വേണ്ടി പോയി കൂടെ

  • @abdulhameedbaquar1228
    @abdulhameedbaquar1228 2 месяца назад +2

    ഇത്ര സുഗമായി ജനങ്ങളെ പറ്റിക്കാൻ അതുപോലെ എന്തും വിശ്വസിക്കുന്ന കൗമും ഉള്ളപ്പോൾ ഒരു തലേക്കെട്ടും താടിയും വെച്ചും ഒരു സകാഫി ബിരിതവും ഉണ്ടെങ്കിൽ അധ്വാനിക്കാതെ കോടികൾ സംഭാ തിക്കാം

  • @Secular633
    @Secular633 2 месяца назад +1

    ആലങ്കരികമായി ആരെയും പടച്ചവനാക്കാൻ ആർക്കും അധികാരമില്ല. വെറുതെയല്ല മുസ്ലിം സമുദായത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ ആയത്

    • @ishaqkannanari3645
      @ishaqkannanari3645 2 месяца назад

      യുക്തിവാദികൾക്ക് എന്തുമാവാം

  • @ShameerPalakkal
    @ShameerPalakkal 2 месяца назад +2

    ഏതൊരു കാലഘട്ടത്തിലും ലോകത്ത് എവിടെയും ഇല്ലാത്ത വിധം അല്ലാഹുവിൻറെ പേരിൽ കളവ് കെട്ടിച്ചമച്ചും നുണ പ്രചരിപ്പിച്ചു ജനങ്ങളെ വഴിപിഴപ്പിക്കുന്ന ഈ സമൂഹം എങ്ങോട്ടാണ് ജനങ്ങളെ നയിക്കുന്നത് അല്ലാഹുവിൻറെ പേരിൽ കളവ് കെട്ടിച്ചമക്കുന്നതിനേക്കാൾ വലിയ ആക്രമികൾ ആരാണ്
    അതെ ഇവർ തന്നെയാണ് പിഴച്ചവർ ഇവരെയും ഇവരുടെ കൂട്ടാളികളെയും അല്ലാഹു നാളെ ഭയാനകരമായ നരകത്തിൽ ആളിക്കത്തുന്ന തീയിൽ എത്തിപ്പെടുമ്പോൾ മാത്രമാണ് ഇവർ കണ്ണ് തുറക്കുക

  • @Abdurahman-ww9gl
    @Abdurahman-ww9gl Месяц назад

    Kuruvattoorikal

  • @shamsim9545
    @shamsim9545 Месяц назад

    മുജ ജമ അനിൽ ഒറ്റ് കാരൻ

  • @abdullabappu4686
    @abdullabappu4686 2 месяца назад +1

    അതൊന്നും കൊയപ്പല്യ
    ചുന്നി ആയാമതി

  • @nasarttv8729
    @nasarttv8729 2 месяца назад +1

    Sir loogam avsaanam ayi sir evar orikalum nannavoola chooshanam evarude bled mix ayipoi

  • @abdulkadert1372
    @abdulkadert1372 2 месяца назад +1

    എൻ്റെ സാറെ തൗ ബയുടെ വാതിൽ അടഞലും തൗ ജീഹ് (വ്യാക്യാനം ) ൻ്റെ വാതിൽ അടയില്ല എന്നരു മസ്ഹൂറായ ഫലിതം തലയിൽ കെട്ടുകാരുടെ ഇടയിൽ ഉണ്ട് എന്തിനേയും ഏതിനേയും വ്യാക്യാനിച്ച് ഒപ്പിച്ച് ഉദരപൂർണ്ണം നടത്താൻ അവറ്റങ്ങക്ക് നല്ല കഴിവാ

  • @jalalkunju4281
    @jalalkunju4281 2 месяца назад +2

    എഴുതിയത് ആരായാലും അവൻ മുർത്തദ്ദാണ്... ശഹാദത്തുകലിമ ചൊല്ലിയാലെ വീണ്ടും മുസ്ലിമാവുകയുള്ളു.

  • @mustafap7991
    @mustafap7991 2 месяца назад +1

    ഞങ്ങടെ പടച്ചോൻ ഏ പി ഉസ്താദാണ് എന്ന് മുമ്പ് ഒരു സുന്നി മൊയ്‌ലിയാർ പറഞ്ഞത് ഓർമ്മ വരുന്നു.

  • @shajahanshaji881
    @shajahanshaji881 2 месяца назад +1

    പടച്ചവൻ ആരാണെന്ന് ഇവർക്ക് അറിയാതെ പോയതാണ് ഇവർ പടച്ചോനെ ഇങ്ങനെ ഒക്കെ ആക്കാൻ വിയർപ്പിന്റെ അസുങ്ങൾ ഉള്ളവർ നടത്തുന്നത്

    • @hamsak2370
      @hamsak2370 2 месяца назад

      SALSABEEL NOKKUKA
      ALLAKKE 4 KAYYANU
      ATHANE SALAFI MATHAM

  • @athankuttys433
    @athankuttys433 2 месяца назад

    അകീദ കലക്കി

  • @Muni-w4k
    @Muni-w4k 2 месяца назад +1

    അല്ലാഹുവിനെ വിറ്റു കാശാക്കുന്നവർ..... ഇവരെ നിലക്ക് നിർത്തണ്ടേ...?

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 2 месяца назад +1

    സാർ, ദീൻ വേറെ ദുനിയാവ് വേറെ?

  • @musthaphamustha4266
    @musthaphamustha4266 2 месяца назад

    ഹഹഹ..മറുപടി വന്നപ്പോൾ ചമ്മി അല്ലേ 😂

  • @MohamedHassan-kp7hy
    @MohamedHassan-kp7hy 2 месяца назад +1

    സുബ്ഹാനല്ലാഹ്

  • @salimkollam834
    @salimkollam834 2 месяца назад +2

    ഈ സൂപ്പർ സുന്നി കഴുകന്മ്മാർക്ക്
    കുറച്ചു കാശുകൊടുത്തു
    ഈ നാട്ടിൽനിന്നും എവിടെയെങ്കിലും പറഞ്ഞുവിട്ടാൽ ഈ നാട്ടിലെ വിശ്വാസി സമൂഹത്തിന്റെ വിശ്വാസം ശരിപ്പെടും

    • @hamsak2370
      @hamsak2370 2 месяца назад

      SRIYA or AFGHANISTAN

  • @abdurahman6187
    @abdurahman6187 2 месяца назад

    ഈ പേരും പറഞ്ഞ് അനിൽ കുറെ കാശുണ്ടാക്കുന്നത്😅😅😅😅

  • @nasarwayanad7052
    @nasarwayanad7052 2 месяца назад +1

    a. p കാരുടെ ദൈവം അല്ലേ 😎😎

  • @thahira5732
    @thahira5732 2 месяца назад +1

    സർവശക്തനായ നാഥൻ ഇപ്പോൾ ഒന്നുമല്ലേ.. ഇതൊക്കെ എന്താ... സമുദായത്തിനെ യും കൂടി വിറ്റു തിന്നുമോ കുറേ മൊയ്‌ല്യാക്കന്മാർ

  • @ismailibkuthanur6638
    @ismailibkuthanur6638 2 месяца назад

    ❤👌👍🙏

  • @najeedkalariyil2976
    @najeedkalariyil2976 2 месяца назад +1

    Quran 21/98
    _____________
    Certainly you ˹disbelievers˺ and whatever you worship instead of Allah will be the fuel of Hell. You are ˹all˺ bound to enter it.
    Quran 21/99
    ____________
    Had those idols been ˹true˺ gods, they would not have entered it. And they will be there forever.
    Quran 21/100
    ______________
    In it they will groan, and will not be able to hear.

  • @MohammadAli-ck2ko
    @MohammadAli-ck2ko 2 месяца назад +1

    😂😂.velakkhu.maman.vannetthudu.😂😂😂😂😂😂😂

  • @Msrw_
    @Msrw_ 2 месяца назад +1

    Anil. Kaliyaakaal veeranaano

  • @AbdulAziz-ft2tp
    @AbdulAziz-ft2tp 2 месяца назад +2

    ഇത് സമസ്തയുടെ വിശ്വാസമാണ്
    നിങ്ങൾ ഇത് ശരിക്ക് പരിശോധിച്ചാൽ
    അവരുടെ പ്രസംഗങ്ങളും അവരുടെ ഗ്രന്ഥങ്ങളും
    മൗലൂദ് പാള കിതാബ് കീറ കിത്താബ്
    മാലപ്പാട്ട്
    അഞ്ചൽ അരസ് പാട്ട്
    പക്ഷിപ്പാട്ട്
    കുറുക്കൻ പാട്ട് ഇതിലെല്ലാം ഇത് നിറഞ്ഞു കിടക്കുകയാണ്

  • @hashimmadani9761
    @hashimmadani9761 2 месяца назад

    കരുനാഗപ്പള്ളിയിലെ അമ്പല കല്യാണം അറിഞ്ഞില്ലേ സാറേ

  • @jacob4114
    @jacob4114 2 месяца назад

    അള്ളായും ദൈവം ആണ് മടവൂരും ദൈവം ആണ്. മുസ്ലിങ്ങളുടെ മാത്രം ദൈവം .
    ഹിന്ദുക്കൾക്കും ക്രിസ്ത്യാനിക്കും വേറെ ദൈവങ്ങൾ ഉണ്ട് .
    എല്ലാരും ഹാപ്പി

  • @mohammedalik8222
    @mohammedalik8222 2 месяца назад +1

    മടവൂര് പടച്ചോൻ ആണെന്ന് ഇന്ന് ഇവരെഴുതി. അങ്ങനെയാണെങ്കിൽ നാളെ റസൂൽ ആരെന്നാ ഇവരെഴുതുക? അതാണ് എന്റെ സംശയം.

  • @MusthafaAbdulla-q2r
    @MusthafaAbdulla-q2r 2 месяца назад

    Iyal vyaja tharrqathugaranan

  • @Ibrahim-ld8ls
    @Ibrahim-ld8ls 2 месяца назад

    നിന്റെ കണ്ട നാഡിയേക്കാൾ അടുത്തുള്ള സൃഷ്ട്ടാവിനെ നീ അറിയാതെ പോയി.. എന്നാൽ മടവൂരിന്റെ കണ്ട നാഡിയേക്കാൾ അടുത്തുള്ള ശ്രട്ടാവിനെ അവർ അറിഞ്ഞു കാണും

  • @badarudheen8672
    @badarudheen8672 2 месяца назад +1

    Sir താങ്കളല്ലേ രണ്ടുദിവസം മുമ്പ് ഒരു പണ്ഡിതന്റെ അഭിപ്രായം വിശദീകരിച്ചത് സലഫികൾ എല്ലാ ഔലിയാക്കളെയും ഷെയ്ക്ക് മാരെയും ചീത്ത പറയുകയാണെന്നും ഇത് ഇങ്ങനെ ആവൂ ഇതിനെയാണ് സലഫികൾ എതിർത്തിയിരുന്നത് ഇപ്പോൾ എന്താ പാട് ഇനി സുന്നത്ത് നിസ്കാരവും ഫർള് നിസ്കാരം എല്ലാം മടവൂരിന്റെ പേരിൽ ചെയ്താൽ പോരേ മറ്റു കർമ്മങ്ങളും

  • @muhamedziyad4166
    @muhamedziyad4166 2 месяца назад +1

    അല്ല... അല്ല... സുന്നി അല്ല.... ഞങ്ങടെ സുന്നി അങ്ങനല്ല...... കഞ്ചാവ് അടിച്ചാണോ ഇവനൊക്കെ ഇതെഴുതി വിടുന്നത്... ഖാസിമിയുടെ ബാക്കിയാകും...!!

  • @musthafak7003
    @musthafak7003 2 месяца назад

    ഒരിക്കലും ന്യായീകരിക്കാൻ പറ്റാത്ത തെറ്റ് വഹാബി ചാരന്മാർ ചെയ്തതായിരിക്കും

  • @HassanHassan-un9ll
    @HassanHassan-un9ll 2 месяца назад

    Kithab padicha moulavigal pallinde panik povvade bearend panik poavanam allengil thinn kouth padchoane illen parayum

  • @nkrahmathulla
    @nkrahmathulla 2 месяца назад

    ആലങ്കാരി പ്രയോഗങ്ങൾക്ക് പടചോനേ ഒഴിവാക്ക് പ്ലീസ് പ്ലീസ്

  • @mohammedmuneerziyafathima6869
    @mohammedmuneerziyafathima6869 2 месяца назад +3

    മൊല്യാർ നിന്ന് പാത്തിയാൽ കുട്ടികൾ തിരിഞ്ഞ് പാത്തുലെ തൗഹീദ് പറഞ്ഞ് കൊടുക്കാഞ്ഞാൽ ഇങ്ങനെ ഒക്കെ ആവും ഇതുക്കും മേലെ ഇനിയും പ്രതീക്ഷിക്കുന്നു 😅😅

  • @Abdullah-u5w3f
    @Abdullah-u5w3f 2 месяца назад +9

    പൂജാരി ഉസ്താദിനെ പിന്തുണച്ചു ഇപ്പൊ വരും മാഷാഅല്ലാഹ്‌ 👍

  • @abdulrahmanvp8356
    @abdulrahmanvp8356 2 месяца назад

    Currect

  • @abdulrazaq4109
    @abdulrazaq4109 2 месяца назад +11

    എല്ലാം കാന്തപന്റെ ഫിത്ന : അയാൾ പരിശുദ്ധ ഖുർആൻ ദുർവ്യഖ്യാനിച്ചും പണ്ഡിതൻമാരുടെ പേരിൽകളവ് പറഞ്ഞും ജനങ്ങളെ പിഴപ്പിച്ചതിന്റെ ഫലം

  • @ShameelPunnakkan-eh9tp
    @ShameelPunnakkan-eh9tp 2 месяца назад +1

    Avar shirk cheythu

  • @MusthafaAbdulla-q2r
    @MusthafaAbdulla-q2r 2 месяца назад

    Moylyar enn parayalle chengayee,ayal vyajanan

  • @shamseermuhammed8196
    @shamseermuhammed8196 2 месяца назад

    ഇതിൽ ആലങ്കാരിക പ്രയോഗം ചേരില്ലല്ലോ

  • @HH-jj8hf
    @HH-jj8hf 2 месяца назад +1

    Justice for Kolkata Doctor

  • @ibrahimgadiyar-bt6ou
    @ibrahimgadiyar-bt6ou 2 месяца назад

    Moilar.parayunnad.sariyan.ayal.uppane.ummande.barthavenn.viliknedaairikaam.alankaarika.padamaanannedkond.

  • @shanthomas3695
    @shanthomas3695 2 месяца назад +1

    Madavur shak

  • @mohammedrafirafi4031
    @mohammedrafirafi4031 2 месяца назад +5

    ഇതിനെ കുറിച്ചു കാന്ത മതത്തിന്റെ അഭിപ്രായം വന്നോ ..

  • @MasterCraft-g8l
    @MasterCraft-g8l 2 месяца назад

    അത് മമ്മൂഞ്ഞി തന്നെ.
    കളവാണെങ്കിലും പണ്ട് മമ്മൂഞ്ഞി പറഞ്ഞിരുന്നു
    ഇപ്പൊ സത്യം പറയാൻ മമ്മൂഞ്ഞിക്കും ?

  • @nasernaser7220
    @nasernaser7220 2 месяца назад

    🎉🎉🎉

  • @musthafak499
    @musthafak499 2 месяца назад +3

    നരകം വെറുതെ ഉണ്ടികിയതല്ല അവിടെയും കിടക്കാൻ ആൾക്കാർ വേണം ഇത് എഴുതിയവനും പാടിയവനും ആസ്വദിക്കുന്നവനും അവിടെ കിടക്കേണ്ടവർ ആണ്

  • @tmabdullah-b3c
    @tmabdullah-b3c 2 месяца назад

    👍💯☑️

  • @JamalmJamalm-s6h
    @JamalmJamalm-s6h 2 месяца назад

    Soofigal😂

  • @halfsoul12345
    @halfsoul12345 2 месяца назад +3

    Ek സമസ്തയെ പറയരുത്... നമുക്ക് ഇതിൽ പങ്കില്ല.... 🙏🏻🥲

  • @HidayathHalban
    @HidayathHalban 2 месяца назад

    Good

  • @mohdkutty7011
    @mohdkutty7011 2 месяца назад

    Sarkaskudarthilninnthululkudthal
    Oannum.prtheshkatta

  • @AshrafPPAAshrafPPA
    @AshrafPPAAshrafPPA 2 месяца назад

    Kuruwaturigal. Padiya. Paat

  • @nasarkm7340
    @nasarkm7340 2 месяца назад +1

    ഇവർ പാടട്ടേ നിരീശ്വര വാദികൾ ആണിവർ

  • @shamsudhinkassimkannu8471
    @shamsudhinkassimkannu8471 2 месяца назад

    കരുനാഗപ്പള്ളി ജമാഅത് ഹിന്ദു vivahom സാറിന്റെ അഭിപ്രായം കണ്ടില്ല

  • @Rasak-wi5zs
    @Rasak-wi5zs 2 месяца назад

    അറിവ് ഉള്ളവർ ഇങ്ങനെ പാടില്ല

  • @nizarnizar6856
    @nizarnizar6856 2 месяца назад +8

    AP കാരും EK കാരും മത്സരമാണ് ആരോടാണ് പ്രാർത്ഥിക്കേണ്ടതെന്ന് AP കാര് പറയുന്നു മടവൂർ ഷേഖിനോടന്ന് EK കാര് പറയുന്നു
    രിഫായി ഷേക്കിന്നോടെന്ന്
    മറ്റുള്ള മുസില്മ് സങ്കടനകൾ പറയുന്നു അല്ലാഹുവിനോട് മാത്രമെന്ന് ആരാണ് ഒറിജിനൽ

    • @halfsoul12345
      @halfsoul12345 2 месяца назад +1

      Ek സമസ്തയെ പറയരുത്... നമുക്ക് ഇതിൽ പങ്കില്ല.... 🙏🏻🥲

    • @danishali-ub2ch
      @danishali-ub2ch 2 месяца назад +4

      സംശയം ന്തിന് അല്ലാഹുവിനോട് മാത്രം 🤲

    • @Abusawlih1819
      @Abusawlih1819 2 месяца назад +1

      ​@@danishali-ub2ch
      ഇയ്യാക നസ്തഈൻ എന്ന് പഠിച്ച സഹാബത് പഠിപ്പിച്ച നബിയോട് സാധാരണ മനുഷ്യന് കഴിയാത്ത കാര്യങ്ങൾ ചോദിച്ചതായി ഹദീസുകളിൽ കാണുന്നു.
      അതിനെ തൗഹീദിലോ ശിർകിലോ, ഏത് ഗണത്തിൽ പെടുത്താൻ പറ്റും?
      അറിയുമെങ്കിൽ ഒന്ന് പറഞ്ഞുതരണേ??
      ഒന്നുരണ്ട് പേർക്ക് മറുപടി കൊടുക്കാനുണ്ട്.

    • @rashidutbanara7115
      @rashidutbanara7115 2 месяца назад

      ​@@Abusawlih1819ആ കണ്ടതൊന്നും കൂടി പഠിച്ചു നോക്കൂ നല്ലോണം ചിന്തിച്ചാൽ ചെലെപ്പോത്തിരിക്കും

    • @MusthafaAbdulla-q2r
      @MusthafaAbdulla-q2r 2 месяца назад

      ​@@halfsoul12345.ningal ek samsthayanengil chodikkate.ningal noushad kuruvatiirigakedire ek samastha onnum parayunnillallo

  • @BasheerM-e3y
    @BasheerM-e3y 2 месяца назад

    Ap yude koumanu

  • @jacob4114
    @jacob4114 2 месяца назад

    മടവൂർ ദൈവം ആയാൽ എന്താ കുഴപ്പം? ആർക്കാ ഇത്ര കടി

  • @athankuttys433
    @athankuttys433 2 месяца назад

    മുസ്‌ലിയാർ പ്രശ്ഗിച്ചത് സീ എം അന അല്ലഹാ എന്ന് പറഞ്ഞിട്ടുണ്ട്

  • @haneefahmhm2190
    @haneefahmhm2190 2 месяца назад +1

    ഇവരെയൊന്നും സുന്നികൾ എന്ന് പറയാൻ പാടില്ല. റസൂലിന്റെ ചര്യകൾ പിൻ പറ്റുന്നവരാണ് സുന്നികൾ. അതിൽ കൂട്ടിച്ചേർത്തു ശിർക്കുകൾ ചെയ്യുന്നവരെ ഒരിക്കലും സുന്നി എന്ന് വിളിക്കാനാകില്ല.

  • @SideekThayyil-mc3zy
    @SideekThayyil-mc3zy 2 месяца назад

    ഇന്നത്തെ സുന്നിസംഘടങ്കൾക്കു ഒഴിഞ്ഞു മാറാൻപറ്റില്ല. അതെപ്രകാരം ഇവിടെ നിരീശ്വര വാദം വളർത്തുന്നതിൽ മുജാഹിദ് സംഘടന കൾക്കും പങ്കുണ്ട്. ഖുർആൻ ഹദീസ് ബുദ്ധി ക്കനുസരിച് വിശദീകരിച്ചു. വഹാബിസം പ്രസംഗി ചവരാണ് ഇന്നത്തെ യുക്തിവാദി നേതാക്കൾ, ജബ്ബാർ, ജാമിദ,.,.... തുടങ്ങി യവർ.

    • @javadpc2183
      @javadpc2183 2 месяца назад

      മാവൂരാൻ നാസർ, അബ്ദുൽ qadhar പുതിയങ്ങാടി, തുടങ്ങിയ മിക്കവാറും മുസ്ലിം യുക്തിവാദികളും സമസ്തയിൽ പെട്ടവരാണ്.. അതുപോലെ liyakathali, arif ഹുസൈൻ,

  • @abdulhakeemhakeem806
    @abdulhakeemhakeem806 2 месяца назад

    ✅✅✅👌👌

  • @AbdulJaleel-hx2vo
    @AbdulJaleel-hx2vo 2 месяца назад

    വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിച്ചു ഉപയോഗിക്കണമെന്ന് വിവരമുള്ളവർ എപ്പോഴും പറയാറുണ്ട്
    അത് കേൾക്കാൻ ഒരു കൂട്ടർ തയ്യാറാവത്തതാണ് ദുരന്തം
    ഇസ്ലാമിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന വിവരമില്ലായ്‌മ ക്കെതിരെ ശബ്ദമുയർത്തിയപ്പോൾ
    മുൻ കാലങ്ങളിൽ നിരവധി പണ്ഡിതർക്ക് പല വിഷമങ്ങളും നേരിട്ടിട്ടുണ്ട്
    ജോലി ചെയ്യുന്ന നാട്ടിൽ നിന്ന് പോകേണ്ടി വന്നിട്ടുണ്ട്
    ഇതെല്ലാം ചില വഹാബികൾ സുന്നികളുടെ മേൽ വെച്ച് കേട്ടുന്നതാണ് അതിനേക്കാൾ വലിയ ദുരന്തം

  • @sulficarali9993
    @sulficarali9993 2 месяца назад

    സാറ് ഭയങ്കര നിഷ്പക്ഷനാണ് 🤣🤣എന്നിട്ട് ഇതുവരെ ലീഗ് പറഞ്ഞ പൂത്ത ബ്രഡ്ന്റെ കാര്യം മാത്രം മറന്നു 🤣🤣

  • @sharfasmuhammed3040
    @sharfasmuhammed3040 2 месяца назад

    കുരുവട്ടൂർ വഹാബി ടീം ബായ് ബായ്😂😂😂
    വഹാബികൾ എഴുതുന്നു കുരുവട്ടൂരികൾ പാടുന്നു
    കുറ്റും സുന്നികൾക്കും അടിപൊളി😂😂

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 2 месяца назад +1

    😄😄

  • @SulaimanpmSulaiman
    @SulaimanpmSulaiman 2 месяца назад

    👍👍👍👍👍👍😭😭😭

  • @pmsnellikkuthu8514
    @pmsnellikkuthu8514 2 месяца назад

    നിനക്ക് പടച്ചോന്നിൽ എന്താ കാര്യം

  • @basheerbaccha2735
    @basheerbaccha2735 2 месяца назад

    Sunnigale maaaruga

  • @mujirahuman
    @mujirahuman 2 месяца назад

    മടവൂരിന്റെ പേരിൽ പാട്ടെഴുതാൻ മടവൂർ ആരാണ്?പറഞ്ഞത് സത്യമാണ് സുന്നി ആശയത്തിൽ ഉള്ളവർ ആരും എഴുതില്ല പക്ഷേ ഖുറാഫി ആശയക്കാരായ സമസ്ഥക്കാർ എഴുതും.

  • @AbduRahman-tu5vr
    @AbduRahman-tu5vr 2 месяца назад

    ഒന്നും പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല കുറേയെണ്ണം അങ്ങനെ ആയിപ്പോയി അല്ലാഹു കാത്തുരക്ഷിക്കട്ടെ ആമീൻ അല്ലാതെ വേറെ എന്തു പറയാൻ

  • @abdulgafoor3786
    @abdulgafoor3786 2 месяца назад

    Gaandhji.shirttuedaathathiney.kurichu.ourukuttiparayunnadhu.saaruketto

  • @Shamsudheen786-jg1pd
    @Shamsudheen786-jg1pd 2 месяца назад +5

    മുഹ് യു ദ്ദീൻ മാല ഖുർആൻ തന്നെയാണെന്ന് ഒരുത്തൻ പ്രസംഗിച്ചില്ലേ അ തും ഒരു ഫൈസി

  • @Abdullah-z6g6s
    @Abdullah-z6g6s 2 месяца назад

    Kurafigale mutah prande 😂