ബാങ്കിൽ നിന്നും ലോൺ എടുക്കുന്നതു നമ്മുടെ തകർച്ച തുടങ്ങുകയാണ് കാരണം ഒരു അടവ് തെറ്റിയാൽ പ്രതേകിച്ചു urban bank നമ്മളെ നാണം കെടുത്തി കളയും ദയവായി media one ഇതിനെ കുറിച്ച് ഒരു വാർത്ത ചെയ്യണം
കുട്ടികൾക്ക് വരെ മുഖ്യനെ തേടി വരേണ്ട സാമ്പത്തിക ദുരിതമാണ് സംസ്ഥാനത്ത്. മുഖ്യനാണെങ്കിൽ ലക്ഷങ്ങളുടെ പുതിയ കാറുകൾ വാങ്ങി സുരക്ഷാ യാത്രയിൽ ജനങ്ങളിൽ നിന്ന് അകലുകയാണ്.
500പോയി എന്നല്ലാതെ എന്ത് പ്രയോജനം 🤷🏻♂️മനുഷ്യരായിക്കാണുന്ന ഒര് വ്യക്തിയുടെ അടുത്ത് പോയിരുന്നെങ്കിൽ എന്തെങ്കിലും കാര്യം നടന്നേനെ ഇനിപ്പോ വീട് ഇല്ലാത്തവർക്ക് ഭക്ഷണം പോലും നഷ്ടപ്പെടുന്നിടത്തേക്കാണ് പോക്ക് അരിവില 🔥🔥🔥കുത്തനെ........ കേരളം മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പൽ
ദേവനന്ദൻ നല്ല പക്വത യുള്ള മോൻ.കേരള സമൂഹത്തിന് ദേവനന്ദ നെ പ്പോലെ ഉള്ളവർ ആവശ്യമാണ്.🌹
ഇക്കാലത്ത് അച്ഛന്റെ വിഷമം മനസ്സിലാക്കുന്നമക്കളുണ്ടാകുക
എന്നുള്ളത് തന്നെ ഒരു വലിയ കാര്യമാണ്.ഈമോന് എല്ലാനന്മകളും ഉണ്ടാകട്ടെ.
ദേവാനന്ദൻെറ ആഗ്രഹം സഫലമാകട്ടെ... മുഖ്യമന്ത്രി കനിയട്ടെ....
മമ്മുട്ടിയുടെ one കണ്ടു
നോക്കി ഇരുന്നോ.....ഇപ്പം കിട്ടും.
പഞ്ചായത്തിലും ഗവണ്മെന്റ് സ്ഥാപനത്തിൽ പോലും ജനങ്ങൾക് വിശ്വാസം നഷ്ട്ടപ്പെട്ട അവസ്ഥ അതിന്റെ ഉദാഹരണം
ദേവാനന്ത്
ഇ ബുദ്ധി പാവം ആ അഭിരാമിക്കു കൂടി തോന്നിഇരുന്നെങ്കിൽ ...ദേവനന്ത്. ഇതു പോലുള്ള മികച്ച തീരുമാനങ്ങൾ എടുക്കാൻ ഇനിയും ധൈര്യം ഉണ്ടാകട്ടെ.... 👌🌻👍....
മോന് എല്ലാവിധ ആശംസകൾ 🌹👍
പാവം ആ മോന്റെ ആവശ്യം നടത്തി കൊടുക്കട്ടെ. C. M 🙏🏻
മുഖ്യൻ എത്രയും പെട്ടന്ന് ഇതിനൊരു തീരുമാനം എടുക്കട്ടെ 🙏🙏🙏
കേരളത്തിലേ ജനങളുടെ അവസ്ഥ വളരെ ദയനിയകരം..... ആ അവസ്ഥ യിലേക്ക് കേരളം..... പോയി....
Mandrake onnozhinju kittiyaal rakshapettu
@@saphire7693 മോനെ സുഖമാണോ......
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആയിരുന്നെങ്കിൽ സഹായം ലഭിചേനെ ഇയാളെ കണ്ടീട്ട് ഒരു കാര്യവും ഇല്ല
മിടുക്കൻ.. അവന്റെ കടം വീട്ടാൻ കഴിയട്ടെ അവന്റ സ്വപ്നമാണ് ആ വീട്.. വേഗം പണിതീർക്കാൻ കഴിയട്ടെ.. 🤗
ആ പോക്ക് പാണക്കാടാണ് പോയത് എങ്കിൽ ഇപ്പൊ ലോണും അടച്ചിട്ടുണ്ടാവും വീടിന്റെ ബാക്കി പണിയും തുടങ്ങിയിട്ടുണ്ടാവും
അത്രയും പണം ഉണ്ടോ
Baytturham10000
😂😂😂എല്ലാം ശരിയാകും എന്ന് പറഞ്ഞു വിട്ടുകാണും
🤣
ഗൺമാൻ പെട്ടെന്ന് ഉണ്ടായതാണ് ആണോ അച്ഛന്റെ സുഹൃത്ത് അവിടെയുണ്ട് എന്ന് അവൻ അറിയാമായിരുന്നു
അയ്‌ന് നിനക്കെന്താ നാറി 😂
കുരു പൊട്ടണിണ്ട
എന്നാൽ എല്ലാവരും ക്ലിപ്പ് ഹൗസിലേക്ക് പോയാ മതിയോ
വിശ്വാസം അതല്ലേ എല്ലാം..
Cm😍😍😍
😍😍😍
Avante വിശ്വാസം കാത്തു സൂഖ്ഷിക്കേണ്ടത് മുഖ്യമന്ത്രി തന്നെ ആണ്
എന്തു മാത്രം സമ്പന്നരായ ആളുകൾ ഉള്ള നാടാണത്, എന്നിട്ടും ആരും ഒരു പരിഹാരവും കാണാത്തത് അപമാനകരം തന്നെ
ലോണിന്റെ കാര്യം പറയാനൊന്നും അങ്ങോട്ട് പോയിട്ട് ഒരു കാര്യവും ഇല്ല മകനെ -
അങ്ങേര് കല്ലാണ് -
chettanu anubhavando.thallalle
ബാങ്കിൽ നിന്നും ലോൺ എടുക്കുന്നതു നമ്മുടെ തകർച്ച തുടങ്ങുകയാണ് കാരണം ഒരു അടവ് തെറ്റിയാൽ പ്രതേകിച്ചു urban bank നമ്മളെ നാണം കെടുത്തി കളയും ദയവായി media one ഇതിനെ കുറിച്ച് ഒരു വാർത്ത ചെയ്യണം
കുട്ടികൾക്ക് വരെ മുഖ്യനെ തേടി വരേണ്ട സാമ്പത്തിക ദുരിതമാണ് സംസ്ഥാനത്ത്. മുഖ്യനാണെങ്കിൽ ലക്ഷങ്ങളുടെ പുതിയ കാറുകൾ വാങ്ങി സുരക്ഷാ യാത്രയിൽ ജനങ്ങളിൽ നിന്ന് അകലുകയാണ്.
എന്തൊരു വർത്താ ദാരിദ്ര്യം...
ജപ്തിയിൽ കുടുങ്ങി ആത്മഹത്യ ചെയ്തത് അവന്റെ മുന്നിൽ വലിയൊരു പാഠം ആയിട്ടുണ്ടാവും
Super like masa Allaaa
തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിൻ സാർ ആണെങ്കിൽ ഈ യുവാവിന്റെ വിട്ടിൽ വരും സഹായം ചെയ്യും
ഇതൊരു നാടകം aano
super
Yes
Uvveee..
Believe our Minister
C M.... 💗
വീട്ടിൽ പറഞ്ഞ് പോയ്‌ക്കൂടെ ദ്രോഹി
One movie
കുറച്ച് നാൾ മുമ്പ് കുറച്ച് മുസ്ലിം പെൺകുട്ടികൾ ഒരു പരാതിയുമായി ചെന്നപ്പോൾ ഒന്ന് ഇരിക്കാൻ പോലും പറയാതെ അവരെ അപമാനിച്ച് വിട്ട ആളാണ്
Kashttam.... Ellathilum matham kayatti muthaleduthu seelichu poi ningal!
@@windyday8852 അതന്നെ
മുസ്ലിം എന്ന് ഉച്ചരിക്കുന്നത് എന്തിനാണ്. പെൺകുട്ടികൾ എന്ന് പറഞ്ഞാൽ പോരെ. നിങ്ങളുടെ മനസ്സിൽ വിഷം നിറഞ്ഞിരിക്കുകയാണ്- വർഗീയ വിഷം
Evide nokkiyalum matham matram. Kandit vattu pidikkunnu🤨
അതെന്ത് സംഭവം?
500പോയി എന്നല്ലാതെ എന്ത് പ്രയോജനം 🤷🏻♂️മനുഷ്യരായിക്കാണുന്ന ഒര് വ്യക്തിയുടെ അടുത്ത് പോയിരുന്നെങ്കിൽ എന്തെങ്കിലും കാര്യം നടന്നേനെ
ഇനിപ്പോ വീട് ഇല്ലാത്തവർക്ക് ഭക്ഷണം പോലും നഷ്ടപ്പെടുന്നിടത്തേക്കാണ് പോക്ക്
അരിവില 🔥🔥🔥കുത്തനെ........
കേരളം മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പൽ
ഇതൊക്കെ നാട്ടുകാർ വിജാരിച്ചാൽ നടക്കം -മുഖ്യമന്ത്രി ഓർഡർ ഉടനെ കൊടുക്കാമായിരുന്നു.അത് ചെയ്യാത്തതിൽ
kudumbathine patti vicharamulla kunhanu.nanmakal undavatte 👍👍👍
കേമറയും തൂക്കി അവരുടെ സമാധാനം കളയാൻ ഇറങ്ങി വാർത്താക്കാര് .
💯 ok 💪💪💪💪 cm പിണറായി വിജയൻ 💪💪💪
🤮🤮🤮
True leader CM Pinaraayi Vijayan.
OrrikkLum pramote cheyyaruth
വെറുമൊരു നാടകം തന്നെ പച്ചയായി പറഞ്ഞാൽ PR work
❤
C m nalla achanaa
500 poyi kitti
Alla... Pinne...! Mindaadhe..marikaan pokarudh
Athaayaalum marikanpoyillalo
Pariharikkumo
Nadakkum parannjaal..nadathikkum
N D 😂😂😂😂
Enthu kittiyalum aaraum vidilla media
Paid show