Butterfly Plant / Oxalis Complete Care & Propagation ഓക്സാലിസ് ബുഷി ആയിട്ട് വളരാൻ ഇതു ചെയ്തു നോക്കു

Поделиться
HTML-код
  • Опубликовано: 16 ноя 2021
  • Oxalis Triangularis also called as Butterfly Plant or Purple Shamrock is a very beautiful Shade loving plant which canbe grown in Partial sun and Indoor. Oxalis or Butterfly Plant canbe grown in Indoor and Hanging Pots also. Butterfly Plant is suitable for garden arrangements because of its bright color.
    Homemade Organic Liquid NPK fertilizer in 5 Days
    • Homemade Organic Liqui...
    Seaweed Fertilizer for Indoor Plants & Orchids
    • Seaweed Fertilizer for...
    7 Methods to Avoid Snail permanently from Garden
    • 7 Methods to Avoid Sna...
    #oxalis #plantcare #leafplants #butterflyplantcareandpropagation #butterflyplant

Комментарии • 172

  • @treasaskitchen7958
    @treasaskitchen7958 Год назад

    വളരെ ഉപകാരപ്രധമായ വീഡിയോ👌👌എന്താ അവതരണം ഉണ്ടായതും അറിയാൻ പാടിലാഞ്ഞതുമായ എത്രയോ കാര്യങ്ങളാ പറഞ്ഞു തന്നത് എല്ലാത്തിനും thanks thanks thanks dear🥰🥰🥰🥰🥰🥰

  • @ushakumarie.n.7541
    @ushakumarie.n.7541 2 года назад

    Enik othiri eshtam ulla plant anik video nannaittund

  • @anilamathews8156
    @anilamathews8156 2 года назад +1

    Useful tips, thank you

  • @sujathakumari6080
    @sujathakumari6080 2 года назад

    Butterfly plant umbrella ☔ plant oxalis triangularis is a lovely charming flora. Thanks for your tips and inspiration to grow well.

  • @jayammaks858
    @jayammaks858 2 года назад +1

    അനിലാ വളരെ നന്ദി .ഉപകാരപ്രദമായ വീഡിയോ .🙏

  • @pamvic
    @pamvic 2 года назад +1

    wow beautiful oxalis plant lovely sharing

  • @geetachacko5776
    @geetachacko5776 2 года назад +1

    Hope your guidlines will help Oxalis tringulars to bloom well

  • @bindhucm3674
    @bindhucm3674 2 года назад +2

    Very informative and good presentation.Thank you

  • @lathar4753
    @lathar4753 2 года назад +1

    Butterfly plants oxalis looks beautiful✨✨ Now only I know about different kinds of butterfly plants🌱🌱🌱 very nice👏👏👏

    • @NovelGarden
      @NovelGarden  2 года назад

      thanks a lot.. 🧡 Happy to hear 😊

  • @leelammajoy
    @leelammajoy 8 месяцев назад

    Very beautiful plants

  • @somasundaranm1006
    @somasundaranm1006 2 года назад +1

    വളരെ നല്ല വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു നല്ല അറിവാണ് നന്ദി. Butterfly plantഎനിക്കും ഉണ്ട്.

    • @NovelGarden
      @NovelGarden  2 года назад

      Othiri santhoosham.. 😍🧡🧡

  • @kurunjiartist5285
    @kurunjiartist5285 2 года назад +1

    Very useful tips sister thank you so much👌👏👍😍

  • @rajalakshmiamma875
    @rajalakshmiamma875 2 года назад +2

    Butterfly chedi und
    പ്രതീക്ഷിച്ചിരുന്ന വീഡിയോ 👍😘

  • @rajnisubharaman4189
    @rajnisubharaman4189 Год назад

    Superb explanation

  • @Madhurathegardener
    @Madhurathegardener 2 года назад

    Tq for the detailed information

  • @vijidenny9950
    @vijidenny9950 2 года назад +2

    Thank you so much Anila 🙏🙏 എനിക്ക് നല്ല bushy ആയി നിന്ന ഒരു ചെടിയുണ്ടായിരുന്നു. Repotting കഴിഞ്ഞപ്പോൾ മുതൽ നന്നായി വളരുന്നില്ല. വീഡിയോ ഒത്തിരി ഉപകാരമായി.

    • @NovelGarden
      @NovelGarden  2 года назад

      Othiri santhoosham.. 😍🧡🧡

  • @AyisharafiAyisha
    @AyisharafiAyisha 2 года назад +2

    Wow, കാത്തിരുന്ന വീഡിയോ. Butterfly plant എന്റെ വീട്ടില്‍ ഉണ്ട്. Double shade ആണ് ഉള്ളത്. Thank you so much 🦋🦋😊

    • @NovelGarden
      @NovelGarden  2 года назад

      Orupad santhoosham.. 😍🧡🧡

  • @beautyphool5187
    @beautyphool5187 2 года назад

    Informative.

  • @mubashirajamsheer2271
    @mubashirajamsheer2271 2 года назад

    My fav plant😍

  • @sabuka1913
    @sabuka1913 2 года назад +1

    എന്റെ എടുത്ത് ഈ ചെടി ind thanq anila gud information

    • @NovelGarden
      @NovelGarden  2 года назад

      Othiri santhoosham.. 😍🧡🧡

  • @sreelathas1771
    @sreelathas1771 2 года назад +3

    My first plant died on me..never tried on it after that.. after watching this video,I feel like trying my luch once again..thanks ❤️

    • @NovelGarden
      @NovelGarden  2 года назад

      Its a very easy to grow plant mam, only things we have to be careful in watering adn harsh sun... once in a while check the plant base for any fungal growth due to over moisture.. This 3 things are only essential..

  • @aleyammathomas3914
    @aleyammathomas3914 2 года назад +2

    Thanks dear good information

  • @jayammaks858
    @jayammaks858 2 года назад +4

    സത്യം പറയാല്ലോ അനിലാ ഈ ചെടികളെ കുറിച്ച് ഇത്ര വിശദമായി പറഞ്ഞു തരുന്ന അനിലയുടെ അവതരണം കേൾക്കുമ്പോൾ ഞാൻ എന്റെ 10th ക്ലാസിലെ ടീച്ചറെ ഓർത്തു പോകുന്നു .അത്രയ്ക്കു ഇഷ്ടമാണ് ഈ വീഡിയോ 👌👌 ഒരുപാട് നന്ദി ..🙏🙏🙏🙏🙏

    • @savithrivv5837
      @savithrivv5837 2 года назад

      Thanks a lot, can u help me to get the Greenleaf oxalis

    • @NovelGarden
      @NovelGarden  2 года назад

      @savitri Whatsapp Urban Gardens. They have bulbs of green oxalis. 7347385763

    • @NovelGarden
      @NovelGarden  2 года назад

      @jayamma Othiri Nanniyum Snehavum 😍🧡🧡

  • @joycerajan5427
    @joycerajan5427 2 года назад +1

    Anila very very useful video. എനിക്ക് രണ്ട് മൂന്നു ചട്ടീൽ ഉണ്ട്. പക്ഷേ ഒരു ജീവൻ ഇല്ലാത്ത പോലെ ആരുന്നു. വീഡിയോ കണ്ടപ്പം എന്റെ plant ന്റെ problems മനസിലായി. Thank you so much dear. എനിക്ക് ഓതിരി ഇഷ്ടമുള്ള ചെടി ആണ്.

    • @NovelGarden
      @NovelGarden  2 года назад

      My pleasure 😊 Glad it was Helpful ..👍

  • @mallikamithran297
    @mallikamithran297 2 года назад +1

    Thanks Anila for your information👌👌❤❤

    • @NovelGarden
      @NovelGarden  2 года назад +1

      thanks a lot dear mam.. 🧡 Hope you are doing good.

    • @mallikamithran297
      @mallikamithran297 2 года назад

      @@NovelGarden I'am fine Anila.🥰❤

  • @padminichandran9273
    @padminichandran9273 2 года назад +1

    Nice plant and video. 💕💕

  • @geetachacko5776
    @geetachacko5776 2 года назад

    Excellent informative video. I too have this plant but whenever I tried to repot or do the propagation it is not successful. My plants are kept in balcony only. Shall I pot the bulbs in small containers or big as rainy season already began??

  • @neethambikaph34
    @neethambikaph34 2 года назад +1

    I have it.very beautiful.

  • @ratheeshr3910
    @ratheeshr3910 2 года назад +1

    Wow very nice plant

  • @sujithamohan679
    @sujithamohan679 2 года назад +1

    Supper idiya

  • @ramlarafficma1530
    @ramlarafficma1530 2 года назад +2

    ഈ ചെടിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ സാധിച്ചു .thanks

    • @NovelGarden
      @NovelGarden  2 года назад

      Othiri santhoosham.. 😍🧡🧡

  • @geethakumari8522
    @geethakumari8522 Год назад

    എനിക്കും ഉണ്ട് 😊

  • @chandranv.p8039
    @chandranv.p8039 2 года назад

    Super 💓

  • @sheebajinesh997
    @sheebajinesh997 2 года назад +2

    Beautiful plants

  • @123mochu
    @123mochu 2 года назад +1

    Thank you 😊

  • @melvinsathya
    @melvinsathya 2 года назад +1

    Beautiful leaf plant

  • @sahidaanoop4571
    @sahidaanoop4571 2 года назад +1

    Good video thanks 😍

  • @remadileep361
    @remadileep361 2 года назад +4

    ഒരു പാട് നന്ദി. ഈ ചെടി എന്റടുത്തുണ്ട്. വെയിൽ 10 മണിവരെ കൊള്ളുന്നടുത്തായിരുന്നു. ഈ വീഡിയോ കണ്ടതുകൊണ്ട് മാറ്റി വെക്കാൻ പറ്റി. ഇലയൊക്കെ വാടി തുടങ്ങിയിരുന്നു. ഭാഗ്യം. ഒത്തിരി ഇഷ്ടമായി. നല്ല അവതരണം. താങ്ക്സ്.

    • @NovelGarden
      @NovelGarden  2 года назад

      My pleasure 😊 Glad it was Helpful ..👍

  • @somandelhi
    @somandelhi 2 года назад +1

    Useful information

  • @sujatharamadas6002
    @sujatharamadas6002 2 года назад +1

    Super explained

  • @jayasreeramanathan3811
    @jayasreeramanathan3811 2 года назад +1

    Very useful video

  • @sachu2138
    @sachu2138 Год назад

    നിങ്ങൾ ഏത് ചെടികളെ പറ്റി പറയുമ്പോഴും നല്ല വണ്ണം മനസിലാകുന്ന ത് പോലെ പറയും ♥♥♥♥♥👍👍👍👍

  • @jacobmani785
    @jacobmani785 2 года назад +16

    തഴച്ചു വളരുന്നതിനെപ്പറ്റി പറയുമ്പോൾ അതിന് മുൻഗണന കൊടുക്കാൻ ശ്രമിക്കുക. മറ്റു ഡീറ്റെയിൽസ് പിന്നെ കൊടുത്താലും മതി 👍

  • @annammavarghese6278
    @annammavarghese6278 2 года назад +1

    Oxalis chedi enikkum unde. Nalla bangiyane

  • @sajanpt9825
    @sajanpt9825 2 года назад +1

    Super 😍😍😍 verry use full video thank you chachi 😍😍😍😍

    • @NovelGarden
      @NovelGarden  2 года назад +1

      thanks a lot dear bro.. 🧡

  • @mollygeethanjali4105
    @mollygeethanjali4105 2 года назад +1

    super

  • @sathianarayanan8423
    @sathianarayanan8423 2 года назад +1

    Nice video

  • @shahanaminahmunna7357
    @shahanaminahmunna7357 2 года назад

    I Want this plant

  • @sajanpt9825
    @sajanpt9825 2 года назад +2

    I have this plant 😍💕

  • @rinirajmr1408
    @rinirajmr1408 2 года назад +1

    Its my fav plant❤

  • @umareddappa3913
    @umareddappa3913 2 года назад +1

    👍👍....

  • @jollyroy7131
    @jollyroy7131 2 года назад +1

    👌😍

  • @jayanthipk839
    @jayanthipk839 Год назад +1

    Good

  • @chandrasekharanpm7638
    @chandrasekharanpm7638 2 года назад

    I have one

  • @rushi-vg8if
    @rushi-vg8if 2 года назад

    From where to get oxallis iron cross

  • @shahinakallada
    @shahinakallada 9 месяцев назад

    Ente veettil undu

  • @asinarkp1093
    @asinarkp1093 Год назад +1

    ഇതി ൻ്റെ തണ്ട് പൊട്ടി പോകുന്നതിനുള്ള reason onnu paranju tharumo?

  • @MrBlessingh85
    @MrBlessingh85 2 года назад +1

    Good explanation 😊

  • @Suhail-777
    @Suhail-777 2 года назад +1

    👌👌👌👌😍

  • @iffababy449
    @iffababy449 2 года назад +1

    Enteduthum und enikk ente neighbor. 2 stem thannathanu ippo Nalla bushy aayittund

  • @manjusajeev1978
    @manjusajeev1978 2 года назад

    Dischidia കെയർ ഇടാമോ

  • @susheelarajan6317
    @susheelarajan6317 Год назад

    Ihav this plants

  • @MDZeeshanAli5c4
    @MDZeeshanAli5c4 2 года назад

    how can we get this plant I tried i didnt found

  • @Nandanamgarden
    @Nandanamgarden 2 года назад +1

    Thanku🌹

  • @Sureshmanchini2012
    @Sureshmanchini2012 2 года назад

    We have

  • @ramlarafficma1530
    @ramlarafficma1530 2 года назад +1

    ഹായ് അനില. എൻ്റെ കയ്യിൽ രണ്ട് വെറൈറ്റി ഉണ്ട്. ഇതിൻ്റെ ലീഫിൻ്റെ തണ്ട് കുത്തിയും തയ് ഉണ്ടാക്കാം. വളരേ പതുക്കെ ആണ് പിടിച്ച് കിട്ടുകയുള്ളൂ

    • @NovelGarden
      @NovelGarden  2 года назад

      Othiri santhoosham.. 😍🧡🧡

  • @mmAHomeproduct
    @mmAHomeproduct 10 месяцев назад

    ഞാൻ ഈ ചെടിയെ കൊണ്ട് കുടുംങ്ങി ഇരിക്കുകയാണ്. അത് നോക്കിയാലും കേട് വരും തീരെ നോക്കിയില്ലെങ്കിലും കേടാവും ഇപ്പോഴാണ് ഒരു സമാധാനമായത്

  • @lohitnaik7021
    @lohitnaik7021 3 месяца назад

    are you sell bulbs?

  • @pinkyandfurryfriends7217
    @pinkyandfurryfriends7217 2 года назад +1

    Thanks

  • @shobithaullas7394
    @shobithaullas7394 Год назад

    I have

  • @reethapaulose5049
    @reethapaulose5049 2 года назад +1

    Ente veetil undu

  • @lalsy2085
    @lalsy2085 2 года назад +1

    Butterfly Pur ple എൻ്റെ കൈയിലുണ്ട്

  • @sarasunny76
    @sarasunny76 2 года назад +1

    How can I get SAAF? Can you tell the site?

    • @NovelGarden
      @NovelGarden  2 года назад

      Its available in amazon and flipkart

  • @sheikhaskitchen888
    @sheikhaskitchen888 Год назад +1

    എന്റടുത്ത് ഇഷ്ടം പോലെ ഉണ്ട് പക്ഷേ ഇപ്പോൾ കുറച്ച് വാടിപ്പോന്നു

  • @alinellippara6238
    @alinellippara6238 2 года назад

    എന്റെ വീട്ടിലുണ്ട് ഇതിന്റെ രണ്ട് വെറൈറ്റി

  • @anichristopher5243
    @anichristopher5243 2 года назад +1

    Do you have adenium seeds for sales now mam?

    • @NovelGarden
      @NovelGarden  2 года назад

      Sorry seeds not available now, shall give next season

  • @suja5383
    @suja5383 Год назад

    എന്റെ ചെടിയുടെ ഇല നരച്ചത് പോലെ ആണിരിയ്ക്കുന്നത് . എന്താണ് ചെയ്യേണ്ടത്

  • @shynicv8977
    @shynicv8977 2 года назад +1

    Sup👌👌👌er

  • @jubitha01
    @jubitha01 Год назад

    Is butteeflybplant available now.

  • @basithali772
    @basithali772 2 года назад +1

    എന്റെ അടുത്ത് ഉണ്ട്

  • @mariammasebastian8224
    @mariammasebastian8224 10 месяцев назад

    എനിക്ക് ഈ രണ്ട് ചെടികളും ഉണ്ട്

  • @umamurali929
    @umamurali929 2 года назад

    ഇത് ഇൻഡോർ plant ആയി വളർത്തമോ..??

  • @binnybinnyabraham4224
    @binnybinnyabraham4224 2 года назад +2

    എനിക്ക് ഉണ്ട് ഞാൻ വെയിൽ ആണ് വച്ചിരുന്നത് leaf ഉണങ്ങുന്നു ഉണ്ടായിരിന്നു അതികം വെയിൽ വേണ്ട അല്ലെ video ഉപയോഗഎം ആയി thanks

  • @sheebasheebaop2509
    @sheebasheebaop2509 Год назад

    This പ്ലാന്റ് avida kittum

  • @rasminarasmi6755
    @rasminarasmi6755 2 года назад +1

    ചേച്ചി എന്റെ അടിനിയം പ്ലാന്റിന്റെ ഗ്രാഫ്റ്റ് ഭാഗത്ത് നിന്നും ചീഞ്ഞു പോയി. Cadex ഒരു ഭാഗത്ത് ചെറുതായി ചീയുന്നുണ്ട്. ഇനി എന്തേലും ചെയ്യാൻ പറ്റുമോ. ഒന്ന് റിപ്ലൈ ചെയ്യാമോ

    • @NovelGarden
      @NovelGarden  2 года назад

      grafted part chenjaal, grafted stem vendum varilla.. base plant intey color thanney varum.

  • @mygarden9861
    @mygarden9861 2 года назад +1

    എൻ്റെ കയ്യിലുണ്ട്...sailum ഉണ്ട്..😃

  • @innasworld6404
    @innasworld6404 2 года назад +2

    Butterfly plant ent aduthund

  • @ananyasbinumon3894
    @ananyasbinumon3894 2 года назад +1

    എന്റെ കൈയ്യിൽ കുറച്ച് അഡീനിയം ചെടികൾ ഉണ്ട്, ഞാൻ നിങ്ങളുടെ വീഡിയോ കണ്ടത് അഡീനിയം വളർത്താൻ തുടങ്ങിയത്. ഇപ്പോ കുറച്ച് ദിവസം കൊണ്ട് അതിന്റെ ഇലകൾ മഞ്ഞ നിറം ആയി കൊഴിഞ്ഞ് പോകുന്നു. ഇതിന് എന്താണ് പറ്റിയത്, അതിനായ് എന്തു ചെയ്യണം,
    തീർച്ചയയിട്ടും ഇതിന് മറുപടി തരണം, pls.

    • @NovelGarden
      @NovelGarden  2 года назад

      mazha and winter season athu poley akum..
      Adenium chediyil ilakal yellow akunnathu 4 reasons kondaanu..
      1. Vellam over ayittu kodukunnathu kondaanu, mazha vellam over ayittu kondaal ithu sambhavikkum.. Solution - kondukunna velathintae alavu kuraikanam.. Once in 3 days vellam ozhichu koduthaal madhi. chattiyil vellam ketti nilkaathae nokkanum.
      2. Veril infection undenkilum ilahal yellow color aakum.. Solution - Fungal powder vellathil kalakki once in a week ozhichu koduthaal cheriyakum.
      3. December jan season thanuppu thernnu veyil varumbolum ithu polae aakum.. athu climatic change stress kondannu.. ithu normal aanu, no solution
      4. mazhayum veyilum season mixed ayittu irikumbol ithu poley akum

    • @ratnanizar1881
      @ratnanizar1881 Год назад

      ente veettle und charinj. Valarunnath

  • @clarejohn2480
    @clarejohn2480 2 года назад +1

    എന്താണ് perlite
    എവിടന്ന് കിട്ടും
    എന്താണ് ഗുണം

    • @NovelGarden
      @NovelGarden  2 года назад

      Online il medikan kittum, water stagnation prevent cheyyan vendi use cheyyunathaanu.

  • @tillyjohny8524
    @tillyjohny8524 2 года назад +1

    ഒരു സംശയം.. ഈ thiamethaxom ൽ spreading agent ആയി ലിപ്സ്റ്റിക്ക് നു പകരം വേറെ എന്തെങ്കിലും പറയാമോ.. വേപ്പെണ്ണയിൽ ഉപയോഗിക്കുന്നപോലെ ഷാംപൂ or handwash or any other mild ഡീറ്റെർജന്റ്?ഒന്ന് പറഞ്ഞുതരാവോ..

    • @NovelGarden
      @NovelGarden  2 года назад +1

      Try using this mam
      www.amazon.in/OrganicDews-Emulsifier-Surfactant-Spreader-Measuring/dp/B01MG130CM

    • @tillyjohny8524
      @tillyjohny8524 2 года назад

      @@NovelGarden thanks 🙏🙏

  • @jewel_12377
    @jewel_12377 2 года назад

    എന്റെ കയ്യിൽ ഉണ്ട്. But എനിക്ക് ഇത് propagate ചെയുന്നത് ഡീറ്റൈൽഡ് ആയി അറിയണം എന്നുണ്ട്

  • @tillyjohny8524
    @tillyjohny8524 2 года назад +1

    എന്റെ കയ്യിലും ഉണ്ട് 2 തരം.. കുഴപ്പമില്ല, എന്നാലും ഇടയ്ക്കു ചീയൽ വരാറുണ്ട്. അപ്പൊ റിപ്ലാന്റ് ചെയ്യും.

  • @remenikesavan4949
    @remenikesavan4949 2 года назад +1

    Butterfly plant yellow colour undo?

  • @PranithJerry
    @PranithJerry 2 года назад +1

    I have this plant but not so healthy

  • @abdukanzythennala2093
    @abdukanzythennala2093 2 года назад

    ഉണ്ടേ

  • @sujathabalagopalan1267
    @sujathabalagopalan1267 2 года назад +1

    എന്റെ കൈയിൽ രണ്ട് തരം ചെടിയുണ്ട്

  • @rejireji4958
    @rejireji4958 2 года назад +1

    Enikund

  • @princejohn8393
    @princejohn8393 2 года назад +1

    ഇത് സ്ഥലം എവിടാ.. M

  • @Farhana_bai
    @Farhana_bai 2 года назад +1

    Sale undo pls reply