പീരിയഡ്സ് ടൈമിൽ വിളക്ക് വയ്ക്കാമോ??? Most Asked Question🧿

Поделиться
HTML-код
  • Опубликовано: 20 окт 2024
  • For Business Contact: vibislittleworld@gmail.com
    In this video, we provide a comprehensive, step-by-step guide on how to perform karkidagam pooja ritual, a Hindu ritual for removing obstacles. Learn about the significance of each step, the mantras to chant, and the benefits of this daily ritual.
    #howtoperformpooja #educational #educationalvideo #howtocleanpoojaitems #spiritualpractice #howto #positivevibes #devotional #brahmamuhurtam #karkidakam #karkidakamasam

Комментарии • 189

  • @sanas3425
    @sanas3425 3 месяца назад +4

    എല്ലാ വിഡിയോസും വളരെ പോസിറ്റീവ് എനർജി നിറഞ്ഞതാണ്. കാണുന്ന എല്ലാർക്കും അത് ലഭിക്കും. Thank you🙏ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ ❤️🙏

    • @vibislittleworld4632
      @vibislittleworld4632  3 месяца назад

      @@sanas3425 ഒരുപാട് നന്ദി ഈ വാക്കുകൾക്ക് ❤️🙏

  • @divyav1008
    @divyav1008 3 месяца назад +18

    കിണ്ടി യുടെ വാൽ അടയ്ക്കാൻ പാടില്ല കേട്ടോ.അത് കൊണ്ട് കിണ്ടി യുടെ വാലിൽ പൂവോ തുളസി കത്തിരോ വയ്ക്കരുത് എന്നാണ് ഇവിടെ പറയുന്നത്

    • @vibislittleworld4632
      @vibislittleworld4632  3 месяца назад +4

      ആണോ? ഇനി ശ്രദ്ധിക്കാംട്ടോ 😊🙏

  • @vanajasasi9807
    @vanajasasi9807 3 месяца назад +7

    Your vedios are very inspiring…. Husband valare nannayi cheyyund… God bless your family…..

  • @sandradeepak
    @sandradeepak 3 месяца назад +3

    ചേച്ചി. ഞാൻ വീഡിയോ എന്നും കാണും കേട്ടോ. എനിക്ക് ഒരുപാട് ഇഷ്ടമാണ് ചേച്ചിയുടെ വിഡിയോ.

    • @vibislittleworld4632
      @vibislittleworld4632  3 месяца назад

      ഒരുപാട് നന്ദി മോളൂസ് ❤️🙏

  • @krishnendhuaks3119
    @krishnendhuaks3119 3 месяца назад +3

    Positive person ❤❤❤ Stay blessed Da❤❤

    • @vibislittleworld4632
      @vibislittleworld4632  3 месяца назад

      @@krishnendhuaks3119 Thank you so much ❤️❤️❤️❤️🙏

  • @itsdude9866
    @itsdude9866 3 месяца назад +7

    Maati nirthunathu onnum alla...annu namalku ennum pidipathu pani undu... sthreekalku koodudal rest vendathu kondu bodhapoorvam ayitham aaki vachu...apol 4 day rest kittum...adu avarude aarogyathinte rahasyam...

  • @sujavenu-ct9cp
    @sujavenu-ct9cp 3 месяца назад +3

    God bless you dear nalla video s anu

  • @jasminashraf6321
    @jasminashraf6321 2 месяца назад

    സൂപ്പർ വീഡിയോ നല്ല പോസറ്റീവ് കാണാൻ നല്ല രസം ഉണ്ട് കാണാൻ

  • @aadhideyasworld9583
    @aadhideyasworld9583 3 месяца назад +3

    ❤❤❤ God bless you. Hare krishna..

  • @vijayaravindran3076
    @vijayaravindran3076 3 месяца назад +2

    മോളുസേ നല്ല വീഡിയോ
    ഒരുപാട് സന്തോഷം ❤️❤️

  • @NeethuNandha-pu1zv
    @NeethuNandha-pu1zv 3 месяца назад +2

    Manasil vicharicha karyamane epo video ayitte vannatha...thanks dear

  • @Iamkeerthi1111
    @Iamkeerthi1111 3 месяца назад +1

    Enthu rasaa videos ellam ❤Superb dear❤

  • @DivyasunilRayirathil
    @DivyasunilRayirathil 2 месяца назад

    Nalla vlogs anutto da...❤❤...really inspiring

  • @geethushanavas6681
    @geethushanavas6681 2 месяца назад

    ഞാൻ ഈ വീഡിയോ കണ്ടപ്പോൾ തൊട്ട് രാവിലെ എഴുന്നേറ്റു വിളക് കത്തിക്കാൻ തുടങ്ങി ഇപ്പോൾ വീട്ടിൽ ഒരു വല്ലാത്ത പോസിറ്റിവിറ്റി തോന്നുന്നു thank you 🥰

  • @Geethu95007
    @Geethu95007 Месяц назад

    Chechi evide aanu stay cheyunnath?

  • @aparnaprasadam3899
    @aparnaprasadam3899 3 месяца назад +2

    Chechi addicted to your videos🥰🥰🥰🥰.... Chechi ithra nerathe eneekanenki, nyt nerathe kidakknde.... Appo nyt epola kidakka... Tym onn pryamo... Athe pole nyt routine onnu kanikkamo.... Epo kaykum, kidakum enoke.... Pls

    • @vibislittleworld4632
      @vibislittleworld4632  3 месяца назад

      Ok Molu 😊🙏 cheyyatto, itrayum nerathe ezhunelkunathu kondu 8 manik thanne urakam varum.. kitchen oke Clean cheithu Mel Kazhuki poyi kidanal thanne urakam varum 😊

  • @ChaithusMalayalamclassroom
    @ChaithusMalayalamclassroom 3 месяца назад +5

    ചേച്ചി എന്ന് തന്നെ സ്നേഹത്തോടെ വിളിച്ചോട്ടെ ❤️ വീഡിയോസ് എല്ലാം സൂപ്പർ 🎉

    • @vibislittleworld4632
      @vibislittleworld4632  3 месяца назад

      @@ChaithusMalayalamclassroom ചേച്ചി തന്നെയാണ് കേട്ടോ 😊🤗❤️🙏

  • @anusabari9767
    @anusabari9767 3 месяца назад +1

    Video superb each and every point in this video is amazing

  • @ART_OF_CLASH
    @ART_OF_CLASH 3 месяца назад +1

    Vilaku njan kathikkubol aali kathum bt ninglude vilaku kanubol endu aiswaryamanu kanan

  • @Luffy-creation-543
    @Luffy-creation-543 3 месяца назад +7

    ഹായ് മോളെ 🙋‍♀️🙋‍♀️
    വീഡിയോ സൂപ്പർ 👌👌👌🥰പ്രകാശ് നന്നായി ചെയ്യുന്നുണ്ടല്ലോ വളരെ നന്നായിരിക്കുന്നു ട്ടോ. നിങ്ങളുടെ മാര്യേജ് story ഒന്ന് പറയൂ. കേൾക്കാൻ ആഗ്രഹമുണ്ട് 🥰🥰

    • @vibislittleworld4632
      @vibislittleworld4632  3 месяца назад

      @@Luffy-creation-543 Hiii ❤️❤️❤️❤️

    • @devikabaiju3393
      @devikabaiju3393 3 месяца назад

      Hi chechi

    • @vibislittleworld4632
      @vibislittleworld4632  3 месяца назад

      അതൊരു വലിയ കഥയാണ് 😌 ന്നാലും ചുരുക്കി ഒരു ദിവസം പറയാട്ടോ 😅 ആൾക്ക് മലയാളം വായിക്കാൻ അറിയില്ല പക്ഷേ ഈ വീഡിയോ ഇട്ടപ്പോൾ മുതൽ ആളെക്കുറിച്ച് ആരെങ്കിലും പറഞ്ഞോ ചോദിച്ചോ എന്ന് ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു ❤❤❤❤

    • @user-hz6ui6tm4u
      @user-hz6ui6tm4u 3 месяца назад +1

      Ethupole brahma muhoortha pooja cheyyunne husband swapnagalil matram...so you and his mom is very lucky...

  • @anjalyrenjith1995
    @anjalyrenjith1995 3 месяца назад +1

    Chechi japikumna mantras okke parayuo pattumenki mathyto❤

    • @vibislittleworld4632
      @vibislittleworld4632  3 месяца назад +1

      @@anjalyrenjith1995 ഓരോ വീഡിയോസിൽ ആയിട്ട് പറഞ്ഞുതരാട്ടോ 😊

  • @aamyzzworld1666
    @aamyzzworld1666 3 месяца назад +1

    Pan cake nte recipe tharane... Ingane enthu koduthaala vayaru niraya nu nokki erikka njan..
    Njan 4 nu aanu enikkuka.. 4.30 ku vilakku vekkum.. Vallatha oru positive vibe aanu full day

  • @chinnumani2455
    @chinnumani2455 3 месяца назад +2

    നിലവിളക്കിലെ വേറൊരു വിളക്ക് നല്ല ദീപം കൊളുത്തുന്ന ആ വിളക്കിലെ തിരി അപ്പത്തന്നെ അണയ്ക്കണോ അതോ മാറ്റിവെക്കണോ

  • @jyothihareesh3983
    @jyothihareesh3983 3 месяца назад +1

    Hai molu nalla video anuu 🎉🎉🎉

  • @remyasreekantan9218
    @remyasreekantan9218 3 месяца назад +2

    Chechi symptoms start cheyubol thanna vilaku kathikilla
    That means some pre mestural symptoms ella,aniku agana undu ada chodicha..

    • @veenacn1496
      @veenacn1496 3 месяца назад +1

      Njanum ,perds avnda date avumbol vilak vekkan thonilla athupole periods kazhinj thudangumnbo bynkara starting trouble anu..periods timil ivde mon chilapo paranjal vilak koluthum hus aa bagath povilla

  • @sajeevsajeev6467
    @sajeevsajeev6467 3 месяца назад

    Vedio pretheekshichirikkayayirunnu

  • @KeerthiP-db6oi
    @KeerthiP-db6oi 2 месяца назад

    Adichu vari thudachittano vilakku kathikkunnathe. Pls answer me❤❤❤❤❤❤❤❤❤❤❤❤❤

    • @vibislittleworld4632
      @vibislittleworld4632  2 месяца назад

      @@KeerthiP-db6oi ഞാൻ ദിവസവും വൈകുന്നേരങ്ങളിൽ ആണ് വീട് അടിച്ചുവാരി തുടയ്ക്കുന്നത് ഏകദേശം ഒരു മൂന്നു മണിയോടുകൂടി ആയിരിക്കും, ബ്രഹ്മ മുഹൂർത്തത്തിൽ വിളക്ക് വയ്ക്കുമ്പോൾ ഒരിക്കലും വീട് തൂത്ത് തുടയ്ക്കാൻ പാടുള്ളതല്ല.. ആ സമയത്ത് ഞാൻ മാത്രമായിരിക്കും എഴുന്നേൽക്കുന്നത് മിക്ക ദിവസങ്ങളിലും.... വീട്ടിലെ എല്ലാ അംഗങ്ങളും ഉണർന്നതിന് ശേഷം വേണം വീട് അടിച്ചു വാരാൻ!!!

  • @chinnumani2455
    @chinnumani2455 3 месяца назад +3

    ആ പുകയ്ക്കുന്ന പാത്രമില്ലേ അതിന്റെ പേര് എന്താ അത് എങ്ങനെ കടന്നാ മേടിക്കേണ്ട

    • @vibislittleworld4632
      @vibislittleworld4632  3 месяца назад

      Dhoop dhani അല്ലെങ്കിൽ Dhoop holder എന്ന് പറയും!

  • @praseenapraseena2487
    @praseenapraseena2487 2 месяца назад

    Entay
    Veetilipazhum.anghanayamolay.piriodstimil.marinikum.athesughamolay.namudaysareerathine,orurestaike.ividay.kalyanamkazhicha.veetilvanapo.bayakarabudhimitennu

  • @JayaKumar-gf5os
    @JayaKumar-gf5os Месяц назад

    Priods ayi kazhinjal molu ethradivasam kazhinjanu vilakku koluthunnathu please replay

    • @vibislittleworld4632
      @vibislittleworld4632  Месяц назад

      @@JayaKumar-gf5os ഏഴാമത്തെ ദിവസം കുളിച്ചിട്ട് വിളക്ക് വയ്ക്കും 😊

  • @archanamalu4516
    @archanamalu4516 3 месяца назад

    Thank you chechi എൻ്റെ comment ന് reply തന്നതിന് ഒരു വിഡിയോ ആയി തന്നതിന് thank you ഒരുപാട് സംശയം ഉണ്ടായിരുന്നു

    • @vibislittleworld4632
      @vibislittleworld4632  3 месяца назад

      @@archanamalu4516 ❤️❤️❤️❤️❤️❤️❤️

  • @sathvisworld2695
    @sathvisworld2695 3 месяца назад

    I love you mole❤.eniku enthanennariyilla molde videos kandal emotion aayi kannuneer varum.❤❤❤❤❤

    • @vibislittleworld4632
      @vibislittleworld4632  3 месяца назад

      ❤️❤️❤️ ഒരുപാട് ഒരുപാട് സന്തോഷം ഈ സ്നേഹത്തിന് 🙏

  • @Kannanforever26
    @Kannanforever26 2 месяца назад

    Engal Telugu annu

  • @praseenapraseena2487
    @praseenapraseena2487 2 месяца назад

    Inghnay
    Viswasamulla.oruhasinaykitiyathilmujenmapunyam

  • @manjusanthuu1032
    @manjusanthuu1032 3 месяца назад +2

    Prakasettan superr👍👏👏

  • @anavadyap2219
    @anavadyap2219 3 месяца назад

    Video kanumbol the great indian kitchen movie orma vannu😮

  • @gopikas1321
    @gopikas1321 3 месяца назад

    Sreeraman 😘

  • @neethusv9399
    @neethusv9399 3 месяца назад

    Night epozha kidakune time...

  • @lalitha4892
    @lalitha4892 3 месяца назад

    Sundarikutty❤

  • @sreelekhap4552
    @sreelekhap4552 3 месяца назад +2

    Your vedios are gives a feel good experience ❤.but എന്തിനും എതിനും കുറ്റം പറയാനും ആളുണ്ട്.അതിനെ അങ്ങനെ കണ്ടാൽ മതി.
    ഉദ്ദേശം ശുദ്ധമാണോ എന്നതാണ് പ്രാധാന്യം ❤.നമ്മൾക്ക് അത് ബോദ്യമെങ്കിൽ ആരെയും ധരിപ്പിക്കേണ്ട.

  • @NijeshNijeshMohan
    @NijeshNijeshMohan 3 месяца назад +1

    പാൻ കേക്കിന്റെ വീഡിയോ ചെയ്തോളൂട്ടാ
    എന്റെ മകൾ ഒന്നും തന്നെ കഴിക്കില്ല..... എനിക്കും ഒന്ന് പരീക്ഷിക്കാല്ലോ ❤️

  • @aswathy6622
    @aswathy6622 3 месяца назад +1

    ഇവിടെയും ഫുഡിന് ലൈക്‌ and dislike symbol കാണിക്കാറുണ്ട്

  • @haneypv5798
    @haneypv5798 3 месяца назад +1

    ❤❤❤❤🎉🎉🎉🎉

  • @bini1983-f4o
    @bini1983-f4o 3 месяца назад +1

    Super

  • @Ranjini3510
    @Ranjini3510 3 месяца назад +1

    ❤❤❤

  • @vyshnavic9705
    @vyshnavic9705 3 месяца назад

    Eppol urangum.3.30 yk eyunelkkuvan

  • @vidhyavishwambaran5458
    @vidhyavishwambaran5458 3 месяца назад

    Bramamuhurtham epozhanu

  • @akhilar7645
    @akhilar7645 3 месяца назад

    Super ❤

  • @chippynaveen8039
    @chippynaveen8039 3 месяца назад +4

    Enthina vannam kurakunne enth sundhariya kanan vannam vech irikumbol.video itathil orupadu santhosham enik chechyude videos bhayankara ishtama keto.njanum ipol daily morning vilak vekum bhayankara interest aaanu vilak vekkan.njan bhayankara bhaktha aanenkilum morning kathikan eneekarillayirunnu ennum lifil chechye orkum orupadu nanniyundu love you

  • @sukanykn2194
    @sukanykn2194 3 месяца назад

    Monte old dress entha cheya kathikan pati I kettu

    • @vibislittleworld4632
      @vibislittleworld4632  3 месяца назад

      @@sukanykn2194 എന്തിനാ കത്തിക്കുന്നത്?? വെറുതെ കളയല്ലേ..
      1. അടുത്ത അനാഥ ആശ്രമം ഉണ്ടെങ്കിൽ അവിടേക്ക് കൊടുക്കൂ
      2. അല്ലെങ്കിൽ നമ്മുടെ മക്കൾ ഉപയോഗിച്ച വസ്ത്രങ്ങൾ അല്ലേ?? അത് സ്ക്വയർ ഷേപ്പിൽ കട്ട് ചെയ്ത് ഒരു ബെഡ്ഷീറ്റ് ആയി കൺവേർട്ട് ചെയ്ത് എന്നും ഓർമ്മയ്ക്കായി സൂക്ഷിക്കാമല്ലോ??

  • @AjishaAjisha-id6xs
    @AjishaAjisha-id6xs 3 месяца назад +1

    👍👍❤❤❤❤

  • @rekharajb4900
    @rekharajb4900 3 месяца назад

    Arivullavar marupadi kodukkendathalle allandu kandittu main cheyyathath shariyano nokku ella videoyilum njan ee samsayam chodichittubdu

    • @vibislittleworld4632
      @vibislittleworld4632  3 месяца назад

      കമന്റിന് റിപ്ലൈ തന്നിട്ടുണ്ട് കേട്ടോ!

    • @rekharajb4900
      @rekharajb4900 3 месяца назад

      Sorrytto iyalkku feelayo

  • @parvathyranjeesh5357
    @parvathyranjeesh5357 3 месяца назад

    Chechi lekshmivilakk neyy ozhichu thanne kathikanam ennu undoo.. Nammude vilak eanna upayogichal nthelum kuzhapam undoo..? Vilak eanna uayogikamo..? Pinne ravile oru neram maathram lekshmi vilak vaykan pattuo? Eveng nammude nilavilakum kathikunathil... Onnu parayamo plz.... Njn ennum 4 am eneekum but ithonum ariyatha kond vilak kathikan onnum pattarilaa.. Onnu paranju tharamo chechi plz....

    • @vibislittleworld4632
      @vibislittleworld4632  3 месяца назад

      ലക്ഷ്മി വിളക്കിൽ സാധാരണ ലാംബോയിൽ ഉപയോഗിക്കാം വെള്ളിയാഴ്ച ദിവസം ശുദ്ധമായ നെയ്യൊഴിച്ച് വിളക്ക് വച്ചാൽ ഒരുപാട് നന്മകൾ തരുന്നു എന്ന് മാത്രം, വീട്ടിൽ ഐശ്വര്യം നിറയും! ലക്ഷ്മിവിളക്കും നമ്മുടെ നിലവിളക്കും ഒരേസമയം കത്തിച്ചു വയ്ക്കാലോ?? രാവിലെയും വൈകിട്ടും വിളക്ക് വയ്ക്കണം നിലവിളക്ക് മാത്രമായി കത്തിച്ചു വയ്ക്കാതെ ലക്ഷ്മി വിളക്ക് ഉണ്ടെങ്കിൽ അതും കൂടെ കത്തിച്ചു വയ്ക്കൂ... ആ വിളക്കിന് തന്നെ ഒരു ശക്തിയുണ്ട് 🙏

    • @parvathyranjeesh5357
      @parvathyranjeesh5357 3 месяца назад

      @@vibislittleworld4632 apo nilavilakkum lakshivilakkum oru sthalath vachal kuzhapam uno

    • @taekook-forever1991
      @taekook-forever1991 3 месяца назад

      ​@@parvathyranjeesh5357ila vakkam. Lekshmivilakil neyy ozhivhu kathikunnathanne nallath.

  • @sreedevimenon8264
    @sreedevimenon8264 3 месяца назад +1

    ❤️👏👌👍🙏

  • @sindhuMohanan-lp6cr
    @sindhuMohanan-lp6cr 3 месяца назад

    Nalla mol❤

    • @vibislittleworld4632
      @vibislittleworld4632  3 месяца назад

      @@sindhuMohanan-lp6cr ❤️❤️❤️❤️❤️❤️❤️

  • @ashwathinair3544
    @ashwathinair3544 3 месяца назад

    Is it double thiri that you are using?

  • @ambadisworld3086
    @ambadisworld3086 3 месяца назад

    Pan cake recipe edane

    • @vibislittleworld4632
      @vibislittleworld4632  3 месяца назад +1

      @@ambadisworld3086 ഇന്ന് അപ്‌ലോഡ് ചെയ്യും ❤️🙏

    • @ambadisworld3086
      @ambadisworld3086 3 месяца назад

      @@vibislittleworld4632yur video inspire aay, njn epo 3.55am ennet. Kulich vilaku vachu thudangi🙏🏻thank u dear🥰

  • @creator2sakhi
    @creator2sakhi 3 месяца назад

    Rathri chechi eppozhanu kidakkunnathu... Ethrayum nerathe eneekkumbol urakkam balanced aano... Cmnt nerathe ettirunnu rply onnum tharathentha???

    • @vibislittleworld4632
      @vibislittleworld4632  3 месяца назад

      Nerathe kidakum da, 9 o clk!

    • @creator2sakhi
      @creator2sakhi 3 месяца назад

      @@vibislittleworld4632 ok thnku chechi.. 🥰🥰 nalla vlogs aanutto....❤️

  • @aswathyrj7894
    @aswathyrj7894 3 месяца назад +1

    Positive vibe video😊...kayinja videoil vilaku clean cheyuna powder aano,ethanu paranju tharamo

  • @JebaJeniba-sw8gk
    @JebaJeniba-sw8gk 3 месяца назад

    Super ❤

  • @PraseethaSenthil-y7e
    @PraseethaSenthil-y7e 3 месяца назад

    എടാ പൂച്ച കബോർഡ് ചെറുതായിട്ട് കിട്ടും വാങ്ങി വയ്ക്കാൻ ❤❤

  • @beenaknair4666
    @beenaknair4666 3 месяца назад

    ബീറ്റ്‌റൂട്ട് നീര് എടുത്ത് ദോശ മറവില്‍ കലക്കി കൊടുക്ക് colou കാണുമ്പോൾ കുഞ്ഞ് കഴിക്കും,

    • @vibislittleworld4632
      @vibislittleworld4632  3 месяца назад

      ആണോ, ഒന്ന് ഉണ്ടാക്കി നോക്കട്ടെട്ടോ 🙏 Thank you 😊

  • @rekharajb4900
    @rekharajb4900 3 месяца назад

    Njan ee videokkadakkam mikkavarum ella videoyilum chodicha samsayama nilavilakkinte randu sidilum enthina randu vilakkukal kathikkunnath. Iyal veruthe oru hai idunnavarkkupolum reply kodukkunnu pls pattumengil oru reply tharumo?

    • @vibislittleworld4632
      @vibislittleworld4632  3 месяца назад

      നിലവിളക്കിനെ രണ്ടു സൈഡിൽ ആണോ അതോ ഗജലക്ഷ്മി വിളക്കിൻറെ രണ്ട് സൈഡിൽ ആയിട്ടല്ലേ ഉദ്ദേശിച്ചത്?? അത് ഒരു വിളക്ക് മാത്രമായി ഒരിക്കലും കത്തിച്ചു വയ്ക്കാൻ പാടില്ല ഒന്നിൽകൂടുതൽ എത്ര വിളക്ക് വേണമെങ്കിലും നമ്മുടെ ഇഷ്ടത്തിനനുസരിച്ച് കത്തിച്ചു വയ്ക്കാം.. ഞാൻ പൂജ സ്റ്റാൻഡിൽ സാധാരണ മൂന്ന് വിളക്കും പ്രധാന വാതിലിൽ രണ്ട് വിളക്കും അടുക്കളയിൽ ഒരു വിളക്കും ഇപ്പോൾ രാമായണമാസം ആയതുകൊണ്ട് നിലവിളക്കും കൂടെ കത്തിച്ചു വയ്ക്കുന്നുണ്ട്.. ഇത്രയൊക്കെ ദീപം വായിക്കണമെന്നില്ല.. നമ്മൾ സാധാരണ ഏതു വിളക്കിൽ ആണോ ദീപം വയ്ക്കുന്നത് അതിൻറെ കൂടെ തന്നെ ഒരു വിളക്ക് കൂടി, അതൊരു ചിരാതിൽ ആയാലും മതിട്ടോ, കത്തിച്ചു വയ്ക്കണം 🙏 ഞാൻ മെസ്സേജ് കാണാത്തതു കൊണ്ടാണ് കേട്ടോ 🙏 പരമാവധി എല്ലാവർക്കും ഞാൻ റിപ്ലൈ കൊടുക്കാൻ ശ്രമിക്കാറുണ്ട്.. ഇപ്പോഴാണ് ഞാൻ ഈ മെസ്സേജ് കണ്ടത് 🙏

    • @rekharajb4900
      @rekharajb4900 3 месяца назад

      Thankyou reply kittathorunnappol oru vishamam

  • @Bankeronway
    @Bankeronway 3 месяца назад

    Chechii ee videos engnee speedil aki idune??

    • @vibislittleworld4632
      @vibislittleworld4632  3 месяца назад

      വീഡിയോ സെലക്ട് ചെയ്തതിനു ശേഷം സ്പീഡ് എന്ന ഓപ്ഷൻ ഉണ്ട് അതിൽ പോയിട്ട് നമുക്ക് വേണ്ട സ്പീഡിൽ വീഡിയോ സേവ് ചെയ്യാവുന്നതാണ്!

    • @Bankeronway
      @Bankeronway 3 месяца назад

      @@vibislittleworld4632 thanks chechi

  • @jincyprabi3742
    @jincyprabi3742 3 месяца назад

    വിളക്ക് വെക്കുന്ന stand ഒക്കെ എന്നും തുടച് ആണോ വെക്കുക

  • @jithyanijiljithya7662
    @jithyanijiljithya7662 3 месяца назад +4

    Night eppo kidakkum

  • @devikabaiju3393
    @devikabaiju3393 3 месяца назад

    Hi chechi

  • @NijeshNijeshMohan
    @NijeshNijeshMohan 3 месяца назад

    Hai
    💓💓💓💓

  • @maluanil9538
    @maluanil9538 3 месяца назад

    മുൻപ് ഇട്ട വിഡിയോയിൽ ഞാൻ ചോദിച്ചിട്ടുണ്ടായിരുന്നു വിളക്ക് കൊളുത്തിയിട്ട് ചന്ദനത്തിരിയോടൊപ്പം കൊണ്ടുപോകുന്നത് എന്താണ്. അതിൽ എന്താ ഇടുന്നത്

    • @vibislittleworld4632
      @vibislittleworld4632  3 месяца назад

      @@maluanil9538 കപ്പ് സാമ്പ്രാണി പിന്നെ സാമ്പ്രാണി ധൂപ്(sambrani dhoop) അതും ഇടാറുണ്ട്! ആമസോണിൽ നിന്നും വാങ്ങിക്കാൻ കിട്ടും... മുൻപ് ഇട്ട മെസ്സേജ് കണ്ടില്ലട്ടോ 🙏
      ആ പാത്രം ആണ് ചോദിച്ചത് എങ്കിൽ അത് Dhoop dhani ആണ് ട്ടോ!

    • @maluanil9538
      @maluanil9538 3 месяца назад

      Thank you...

    • @maluanil9538
      @maluanil9538 3 месяца назад

      Sambrani dhoop എങ്ങനെയാണ് ഉപയോഗിക്കുന്നത്. കനൽ വച്ചിട്ടാണോ

    • @aswathyrajeshnarayana4731
      @aswathyrajeshnarayana4731 3 месяца назад

      ❤❤❤❤

    • @vibislittleworld4632
      @vibislittleworld4632  3 месяца назад

      @@maluanil9538 chumma theepatti kondo allenkil oru vilakilo vachu kathichal mathy.. kanal onnum venda nammude chandanathiri pole oru sadanam aanu

  • @priyamohananpillai7620
    @priyamohananpillai7620 3 месяца назад

    Hi vibi❤️

  • @akashgarden4962
    @akashgarden4962 3 месяца назад

    Nice video👍
    Koottayitund. Thirichum koottaagaamo

  • @remanisasidharan1680
    @remanisasidharan1680 3 месяца назад

    കിണ്ടിയിലെ വെള്ളത്തിൽ തുളസിയിലയും, ചെതിപ്പുവും ഇടാം. കിണ്ടിയുടെ വാൽ അടയരുത്.

    • @vibislittleworld4632
      @vibislittleworld4632  3 месяца назад

      തെച്ചിപ്പൂവ് എനിക്ക് ഇവിടെ കിട്ടാറില്ല, കിണ്ടിയുടെ വാൽ അടയ്ക്കാതെയാണ് ഇപ്പോൾ പൂജ ചെയ്യുന്നത്, ഒരുപാട് പേര് ശരിയായ രീതിയിൽ പറഞ്ഞു തന്നു, അത് എൻറെ ഒരു അറിവില്ലായ്മയാണ്, ഇനി ആവർത്തിക്കില്ല 🙏 അറിവ് പകർന്നു തന്നതിൽ സന്തോഷം 😊

  • @rajishar.v8795
    @rajishar.v8795 3 месяца назад +6

    രാവിലെ വയ്ക്കുന്നതിന് ഒരു ആൾക്കാർ അങ്ങനെ ചോദിക്കുമോ ഇതൊക്കെ ആരെങ്കിലും ആരെയെങ്കിലും കാണിക്കാൻ വേണ്ടി ചെയ്യുമോ ഇതൊക്കെ എന്തൊരു മനസ്സാണ് ചിരിക്കണോ കരയണോ എന്നറിയില്ല ഇയാള് പറഞ്ഞത് ശരിയാണ് ചിലത് അങ്ങനെയാണ് നമ്മൾ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞാലും അവരത് കള്ളം ആയിട്ട് ധരിക്കൂ എനിക്ക് അനുഭവമുള്ളതാണ് ചില കാര്യങ്ങൾ എന്നോട് ചില ആൾക്കാർ ചോദിക്കുന്നുണ്ട് അതിനുശേഷം ഹസ്ബൻഡ് നോട് ചോദിക്കും ഈ കാര്യം ശരിയാണോ എന്നറിയാൻ ശരിക്കും പറഞ്ഞാൽ എനിക്ക് അങ്ങനെയുള്ള സംഭവങ്ങൾ ഓർമ്മവന്നത്😂

    • @rajishar.v8795
      @rajishar.v8795 3 месяца назад

      ജ്ഞാന അലമാരയ്ക്ക് അകത്താണ് ദൈവത്തിന് വയ്ക്കുന്നത് അലമാര എങ്ങനെ ഓപ്പൺ ആയിട്ട് ഇട്ടേക്കുന്ന തടിയുടെ താണ് അത് ചുവരിനോട് ചേർന്ന് പണ്ടേ ഉള്ളതാണ്

    • @rajishar.v8795
      @rajishar.v8795 3 месяца назад +1

      ഇപ്പൊ പക്ഷേ അങ്ങനെ എന്ന് ആൾക്കാരെ ചെയ്യൽ ഒന്നുമില്ല തുടക്ക മെൻസസ് ആയാലും ആൾക്കാരെ വിളക്ക് വയ്ക്കുന്നതിനും പ്രാർത്ഥിക്കുന്ന ഒരു വരെയുണ്ട് പക്ഷേ എന്തോ എനിക്ക് അങ്ങനെ മനസ്സ് വരുന്നില്ല പിന്നെ ആ സമയത്ത് ദൈവം തന്നെയാണല്ലോ നമ്മുടെ നോക്കേണ്ടത് അതുകൊണ്ട് ഇപ്പോൾ പഴയ അത്രത്തോളം ഉള്ള ഒരു തുടക്കം കാര്യങ്ങളും ഒന്നുമില്ല നാട്ടിലാണെങ്കിൽ ഭയങ്കരമാണ് ഞാനും ബാംഗ്ലൂർ ആണ് അതുകൊണ്ട് ഇവിടെ വന്നതിനുശേഷം അങ്ങനെയുള്ള സംഭവങ്ങൾ ഒന്നുമില്ല വിളക്ക് വയ്ക്കും പ്രാർത്ഥിക്കും അത് ഉള്ള ശീലം ആയതുകൊണ്ട് ചെയ്തുപോരുന്നു

    • @vibislittleworld4632
      @vibislittleworld4632  3 месяца назад

      അങ്ങനെയും ആളുകൾ ഉണ്ട് എന്ത് ചെയ്യാൻ പറ്റും 😇😇 എല്ലാം സംശയത്തിന്റെ കണ്ണിലൂടെ മാത്രം കാണും!

    • @NijeshNijeshMohan
      @NijeshNijeshMohan 3 месяца назад +1

      ഹായ്,.....❤
      പാൻ കേക്ക് റെസിപ്പി പ്ലീസ് പ്ലീസ് ഷെയർ........
      ടുഡേ വീഡിയോ നൈസ്
      By
      Aiswarya Nijesh❤

    • @veenacn1496
      @veenacn1496 3 месяца назад +1

      Areyum bodhyapeduthanda.inganthe oro sadhanangalund😅...avaravar cheyo illayo arila baki ullavara endh cheythalym endha

  • @mayack2944
    @mayack2944 3 месяца назад

    Flower vaguvano

  • @MalluFamz
    @MalluFamz 3 месяца назад

    Chechy ....
    Pregnancy aakunillaa
    2 thavana miscarriages aay
    Enik 26 vayas und ...
    Hospital says no issues....
    Enthenkilum poojayo ,routines undenkil parayamo ....
    Sandanagopalamantra njn chollarund ....
    Healthy diet for pregnancy video cheyamo

    • @vibislittleworld4632
      @vibislittleworld4632  3 месяца назад +3

      മോൾക്ക് വെറ്റില ദീപം ചെയ്യാൻ സാധിക്കുമോ?? ഒരുപാട് നല്ലതാണ് വീട്ടിൽ വെറ്റില്ല ദീപം തെളിയിക്കുന്നത്.. പറ്റുമെങ്കിൽ വീട്ടിൽ ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേറ്റ് വിളക്കുവച്ച് പ്രാർത്ഥിച്ചു നോക്കൂ.., മോൾ ആത്മാർത്ഥമായി ഭക്തിയോടുകൂടി ചെയ്താൽ അത് എന്തായാലും നടന്നിരിക്കും🙏 ഡയറ്റ് റെസിപ്പീസ് വൈകാതെ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കാം ട്ടോ!

    • @Swapna-go7fv
      @Swapna-go7fv 3 месяца назад +2

      Hi vibi,vilakku oru thattathil vachal nannayirunnu

    • @vibislittleworld4632
      @vibislittleworld4632  3 месяца назад

      @@Swapna-go7fv ആണോ, നാളെ മുതൽ എങ്കിൽ അങ്ങനെ ചെയ്യാം 🙏Thank you ❤️🥰

    • @MalluFamz
      @MalluFamz 3 месяца назад

      Sure chechy ....cheyam❤❤❤❤❤​@@vibislittleworld4632

    • @MalluFamz
      @MalluFamz 3 месяца назад

      Eniku vendi prarthikane chechy.....​@@vibislittleworld4632

  • @chinnumani2455
    @chinnumani2455 3 месяца назад

    ഗ്ലാസിലെ അടുക്കളയിൽ പൂവും വെള്ളവും വയ്ക്കില്ല അതെന്തിനാണ് എനിക്ക് അറിയത്തില്ല അതുകൊണ്ട് ചോദിക്കുന്നെ

    • @vibislittleworld4632
      @vibislittleworld4632  3 месяца назад

      അടുക്കളയിൽ പൂക്കൾ വയ്ക്കുന്നത് നമുക്ക് അതൊരു പോസിറ്റീവ് ഫീൽ നൽകുന്നു അതുകൊണ്ടാണ്! 😊

    • @chinnumani2455
      @chinnumani2455 3 месяца назад

      @@vibislittleworld4632 ഒരുപാട് സന്തോഷമുണ്ട് അറിഞ്ഞുകൂടാത്ത കാര്യങ്ങൾ ചോദിച്ചത്

    • @chinnumani2455
      @chinnumani2455 3 месяца назад

      @@vibislittleworld4632 പുകയ്ക്കുന്നത് അതിന്റെ പേരും കൂടി ഒന്ന് പറഞ്ഞു തരുമോ മറ്റ് അത് ഞാനിപ്പോൾ ഓർഡർ ചെയ്തു ഓൺലൈനിൽ പുകയ്ക്കുന്നതിന്റെ പേരും കൂടി പറഞ്ഞു സാമ്പ്രാണിയാണോ

  • @devigopinath8438
    @devigopinath8438 3 месяца назад

    ചേച്ചി ഈ പൂവൊക്കെ തലേന്നേ വാങ്ങി വയ്ക്കുന്നതാണോ..
    നമുക്ക് രാവിലെ മാല ഒക്കെ ചാർത്താനുള്ള തുളസി ഇല ഒക്കെ തലേന്ന് ഇറുത്ത് വയ്ക്കാമോ

    • @vibislittleworld4632
      @vibislittleworld4632  3 месяца назад +1

      പൂക്കൾ ഒക്കെ ഞാൻ ആഴ്ചയിൽ ഒരു ദിവസം മാത്രമേ വായിക്കാറുള്ളൂ! എന്നിട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കും, തുളസി തലേദിവസം പറിച്ചു വെക്കും രാവിലെ നേരത്തെ വിളക്ക് വയ്ക്കുന്നത് കൊണ്ട് ആ സമയത്ത് പുറത്തുപോയി പറിക്കുന്നത് സാധ്യമല്ല

  • @KunjumonS-b6x
    @KunjumonS-b6x 3 месяца назад

    എല്ലാ ദിവസവും വിളക്ക് തെയ്ക്കാറുണ്ടോ

  • @rameshparakkalam8331
    @rameshparakkalam8331 3 месяца назад

    എന്നൽ 2 മണിക്ക് എണിറ്റു vaykku

  • @jincyprabi3742
    @jincyprabi3742 3 месяца назад

    ശ്രീരാമൻ അച്ഛനെ പോലെ തന്നെ നല്ല വീഡിയോ ആയിരുന്നു ടോ vibiii❤❤❤❤🎉🎉

    • @vibislittleworld4632
      @vibislittleworld4632  3 месяца назад

      @@jincyprabi3742 ❤️❤️❤️❤️❤️ Thank you 😊

  • @PraseethaSenthil-y7e
    @PraseethaSenthil-y7e 3 месяца назад

    ഞാൻ ആദ്യമായിട്ടാ വീഡിയോ കാണുന്നത് ഒരു മൂന്ന് വീഡിയോ കണ്ടിരുന്നു നന്നായിട്ടുണ്ട് ഞാനും ബ്രഹ്മമുഹൂർത്തത്തിലാണ് വിളിക്കുന്നത് ഞാൻ ആറു വർഷമായി അങ്ങനെ ചെയ്യുന്നു

  • @SaluSalu-jb7hs
    @SaluSalu-jb7hs 3 месяца назад

    എടാ സ്ഥിരം വിഡീയോ ഞാൻ കാണാറുണ്ട് നല്ലൊരു feel കിട്ടാറുണ്ട്ടാ വിഡീയോസ് എല്ലാം കാണുമ്പോൾ. എനിക്കൊരു സംശയം ചോദിക്കാനുണ്ട് മറുപടി തരണട്ടോ. പിന്നെ എന്റെ വീട്ടിൽ ഈശ്വരൻ മാരുടെ ഫോട്ടോ വെച്ചേക്കുന്നത് കിഴക്കൊട്ടാണ് അതിന്റെ താഴെ നീളത്തിൽ ജനലാണ്. അപ്പൊ ഇതുപോലെ വിളക്ക് വെക്കാൻ സ്റ്റാൻഡ് അടിക്കണമെന്നുണ്ട് അത് വടക്കോട്ടു വെച്ച് വിളക്ക് കത്തിച്ചാൽ കുഴപ്പമുണ്ടോ

    • @vibislittleworld4632
      @vibislittleworld4632  3 месяца назад

      ഒരു പ്രശ്നവും ഇല്ലാട്ടോ വടക്ക് കിഴക്ക് പടിഞ്ഞാറോക്കെ നോക്കി വിളക്ക് വയ്ക്കാവുന്നതാണ്!! ഭഗവാൻറെ ഫോട്ടോസ് വടക്കുനോക്കി വയ്ക്കാം കിഴക്ക് നോക്കി വയ്ക്കാം 🙏

  • @veenacn1496
    @veenacn1496 3 месяца назад +1

    Monu vayakkuruchi varan oru arishtam und oru munthiri flavour..ente mon kazhuchitund... Peru kitial paranju tharam..ath kaichit nalla vyathasam undarnu
    Monum anmenta athe face cut aanu❤😅

    • @vibislittleworld4632
      @vibislittleworld4632  3 месяца назад

      @@veenacn1496 paranju tharane 😊 Thank you da ❤️

    • @veenacn1496
      @veenacn1496 3 месяца назад

      @@vibislittleworld4632 oh sure

  • @sujas8123
    @sujas8123 3 месяца назад +7

    എടാ.. രാമായണം വായിക്കുന്ന വീടുകളിൽ നോൺ വെജ് പാകം ചെയ്യാമോ, വായിയ്ക്കുന്നവർക്ക് കഴിയ്ക്കാമോ റിപ്ലൈ തരണേ ❤❤❤❤❤

    • @vibislittleworld4632
      @vibislittleworld4632  3 месяца назад +1

      കർക്കിടകമാസം മാംസാഹാരം ഒഴിവാക്കുന്നതാണ് നല്ലത് 🙏 സാധാരണ കർക്കിടകമാസത്തിൽ മാംസാഹാരം കൂട്ടാറില്ല 😊

    • @deepaspassion
      @deepaspassion 2 месяца назад

      അവരവരുടെ ഇഷ്ടം... കഴിച്ചിട്ട് വായിക്കരുത്

  • @sukumaranm4130
    @sukumaranm4130 3 месяца назад

    Mole.....

  • @SandeepTherakkil
    @SandeepTherakkil 3 месяца назад

    കത്തിച്ച തിരി വീണ്ടും കത്തിക്കുമോ.

    • @anandhankrishnan3440
      @anandhankrishnan3440 2 месяца назад

      പാടില്ല പുതിയ തിരി കത്തിക്കണം

  • @rajalakshmyprasanth1371
    @rajalakshmyprasanth1371 3 месяца назад +4

    അതെ അനുജത്തി വിളക്ക് ഒരു തട്ടത്തിൽ വച്ച് കത്തി ക്കു. എനിക്കു കൂടുതൽ അറിവില്ല. പറഞ്ഞു കേട്ടത് ആണ്. തെറ്റ് ആണ് എങ്കിൽ ക്ഷമിക്കണം

    • @vibislittleworld4632
      @vibislittleworld4632  3 месяца назад +1

      ശരിയാണ് 😊❤️ പറഞ്ഞതിൽ തെറ്റില്ല 🙏 ഇനിമുതൽ അങ്ങനെതന്നെ ചെയ്യാം!!!

  • @vijivarghesevijivarghese
    @vijivarghesevijivarghese 3 месяца назад

    3:12 വിഡിയോയിൽ കാണിക്കുന്നില്ലേ ഗ്യാസിൽ വെച്ച് കത്തിക്കുന്ന ആ സാധനം എവിടെ നിന്നാണ് വാങ്ങുന്നത്? എവിടെ അത് കിട്ടും ഒന്ന് പറയാമോ? അതിന്റ പേര് പോലും എനിക്കറിയില്ല😁😁

    • @seemanair9417
      @seemanair9417 3 месяца назад

      Sambrani cone aanu athu..shop il kittum..agarbatti okke vangunna shopil

    • @vijivarghesevijivarghese
      @vijivarghesevijivarghese 3 месяца назад

      @@seemanair9417 thanks da🥰🥰🥰

  • @greenplusart8584
    @greenplusart8584 3 месяца назад