അമ്മ കാൻസറിന്റെ വളർച്ച ബ്ലോക്ക് ചെയ്ത അത്യത്ഭുത സാക്ഷ്യം

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 531

  • @UshaMJ-o9n
    @UshaMJ-o9n 10 месяцев назад +284

    എന്റെ അമ്മ മാതാവെ എന്റെ 23 വയസുള്ള മകന്റെ lungs cancer അത്ഭുതകരമായി സുഖപ്പെടുത്തിത്തരണെ അമ്മെകൈവെടിയല്ലെ

    • @shijisabu1231
      @shijisabu1231 10 месяцев назад +10

      ഉടമ്ബടി എടുത്തു പ്രാർഥിക്കുക... അമ്മയുടെ അടുത്ത് ചെന്ന് പ്രാർത്ഥിക്കുക.. തീർച്ചയായും സുഖം പ്രാപിക്കും

    • @darsanasreekanth
      @darsanasreekanth 10 месяцев назад +6

      Theerchayayum amma mathavu sukhapeduthum 🙏

    • @sreedeviv9128
      @sreedeviv9128 10 месяцев назад +1

      🙏

    • @ഒരുങ്ങിയോന്നേ
      @ഒരുങ്ങിയോന്നേ 10 месяцев назад +6

      കർത്താവു സുഖപ്പെടുത്തും

    • @ShylaJoseph-l9o
      @ShylaJoseph-l9o 10 месяцев назад +7

      Amme മാതാവേ ഈ മകനോട് കരുണ thonnename

  • @annammaantony9410
    @annammaantony9410 10 месяцев назад +1

    അമ്മേ, മാതാവേ, മേൽവിൽ മോനെ blood ക്യാൻസറിൽ നിന്നും രക്ഷപ്പെടുത്തണമേ 🙏🏻10-)0ക്ലാസ്സിലെ exam എഴുതാനും അവരുടെ സങ്കടങ്ങൾ മാറ്റി കൊടുക്കുകയും ചെയ്യണമേ 🙏🏻🙏🏻

  • @anniethomas8073
    @anniethomas8073 10 месяцев назад +28

    അമ്മേ കാൻസർ രോഗത്താൽ ഭരപ്പെടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു എല്ലാവർക്കും മോചനം കൊടുത്തു അനുഗ്രഹിക്കണേ 🙏

  • @allyc540
    @allyc540 10 месяцев назад +31

    അമ്മേ എന്റെ അമ്മേ ലോകം എമ്പാടു മുള്ള എല്ലാം ക്യ ൻസർ രോഗി കളെയും ഞാൻ അമ്മ ക്കു സമർപ്പി ക്കുന്നു എല്ലാം വർക്കും വേണ്ടി അമ്മ യുടെ തിരുകുമരനോട് മാത്യസ്തം യാചിക്കേണമേ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @rosaryfamily1742
    @rosaryfamily1742 10 месяцев назад +17

    കാൻസർ രോഗത്താൽ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അമ്മ കാത്തുകൊള്ളണമേ..... 🙏🙏🙏🙏

  • @preethamathew4724
    @preethamathew4724 10 месяцев назад +1

    എൻ്റെ അമ്മേ സഹോദരൻ്റെ Cancer അതഭുകരമായി സൗഖ്യപെടുത്തിതരണെ

  • @sheebas7733
    @sheebas7733 9 месяцев назад +1

    പരിശുദ്ധ അമ്മ മാതാവേ എന്റെ അമ്മയുടെ യൂട്രസിലെ മുഴ ഓപ്പറേഷൻ ഇല്ലാതെ മാറ്റി തന്നു അനുഗ്രഹിക്കണമേ അമ്മേ. ഞാൻ അമ്മയും കൊണ്ട് ആൽത്തറയിൽ സാക്ഷ്യം പറയാം അമ്മേ.

  • @ABINVINOVS
    @ABINVINOVS 10 месяцев назад +81

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

    • @ShinyEmmanuel
      @ShinyEmmanuel 10 месяцев назад +1

      Amen🙏🙏🙏

    • @nithyanikhil9686
      @nithyanikhil9686 10 месяцев назад +4

      ഒരു കാര്യം പറയട്ടെ, തെറ്റാണെൽ പൊറുക്കണം, എല്ലാ വീഡിയോ താങ്കളുടെ ഈ പ്രാർത്ഥന കാണാറുണ്ട്, അപ്പോൾ എല്ലാം ഞാൻ ഓർക്കുന്ന കാര്യം പറയുന്നേ, ഞങ്ങളുടെ കുടുംബത്തിൽ എന്നു പറഞ്ഞു പ്രാർത്ഥിക്കുന്നതിലും നല്ലത് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നത് അല്ലെ, ഒരു സ്വാർത്ഥത പോലെ തോന്നി, മാതാവിനെ സ്‌നേഹിക്കുമ്പോൾ സ്വാർത്ഥത മാറ്റി എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുക, അമ്മക്കും അതല്ലേ കൂടുതൽ ഇഷ്ടം, പറഞ്ഞതിൽ തെറ്റ് ഉണ്ടേൽ പരിശുദ്ധ അമ്മയുടെ നാമത്തിൽ 🙏😊

    • @ajicleetus4398
      @ajicleetus4398 10 месяцев назад +2

      സത്യം, അങ്ങനെ പ്രാർത്ഥിച്ച് കേൾക്കുന്നത് ആയിരിക്കും മാതാവിനും ഈശോയ്ക്കും ഇഷ്ട്ടം. സ്വന്തം കുടുംബത്തോടൊപ്പം മറ്റു കുടുംബങ്ങളെയും സമർപ്പിച്ച് പ്രാർത്ഥിക്കുക. അപ്പോ നിങ്ങൾ കൂടുതൽ അനുഗ്രഹിക്കപ്പെടും എന്നാണ് എൻ്റെ വിശ്വാസവും അനുഭവവും...🙏

  • @BeenaKunjumon-y1x
    @BeenaKunjumon-y1x 10 месяцев назад +4

    അമ്മേ എല്ലാക്യാൻസർ രോഗി ക്ലൂടെ growth തടഞ്ഞു നിർത്തി അനുഗ്രഹിക്കണമേ 🙏🙏

  • @BincyAadiAadish
    @BincyAadiAadish 10 месяцев назад +64

    അമ്മ മാതാവേ എന്റെ സുഹൃത്തിന്റെ മദ്യപാനം എത്രയും പെട്ടെന്ന് മാറ്റേണമേ 🙏🙏

  • @ABINVINOVS
    @ABINVINOVS 10 месяцев назад +27

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10-ാം class ൽ 90 % മാർക്കോടെ ജയിക്കാനും +1 ഉം +2 ഉം ആ School ൽ തന്നെ തുടർന്ന് പഠിക്കാനും അനുഗ്രഹിക്കണമെ

  • @bintotomy9243
    @bintotomy9243 10 месяцев назад +2

    എന്റെ മാതാവേ എന്റെ മോൾ സെറാ തെരേസ,2 വയസ്. കാൻസർ രോഗമുക്തി നൽകി. അവിടുത്തെ സാക്ഷി ആകാൻ അനുഗ്രഹിക്കേണമേ

  • @ABINVINOVS
    @ABINVINOVS 10 месяцев назад +21

    അമ്മേ ഗ്രേസി ആന്റിയുടെ മാരകമായ രോഗത്തിൽ നിന്നും ഒരു വിടുതൽ കൊടുത്ത് അമ്മയുടെ സാക്ഷിയായി ഉയർത്തണമെ.

  • @achusachu8930
    @achusachu8930 10 месяцев назад +36

    എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ ഞങ്ങളുടെ കുടുംബജീവിതത്തെസമർപ്പിക്കുന്നു ഞങ്ങളുടെ മേൽ കരുണയായിരിക്കേണമെ എല്ലാ വരെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ 🙏🙏

  • @sandhyanarendran9517
    @sandhyanarendran9517 10 месяцев назад +12

    അമ്മേ എന്റെ അച്ഛനും ഇതേ കാൻസർ ആണ്. സഞ്ചാരി മാതാവേ അതും അമ്മേ മാറ്റിതരണമേ. കാൻസർ രോഗത്താൽ വേദന അനുഭവിക്കുന്ന ശിവൻ ചേട്ടനെയും, സിന്ധു എന്ന മകളെയും അമ്മേ കൈവിടല്ലേ 🙏🏻🙏🏻🙏🏻🙏🏻

    • @Kripasan336
      @Kripasan336 10 месяцев назад

      Mathave suhaprduthanemmeee😢😢😢

  • @soumyasaiju3616
    @soumyasaiju3616 10 месяцев назад +1

    എന്റെ അമ്മേ ഈശോയെ... അങ്ങേയ്ക്കെതിരായി എന്തെങ്കിലും തെറ്റുകൾ ഞാൻ ചെയ്തിട്ടുണ്ടെങ്കിൽ അങ്ങയുടെ ഈ മകളോടു ഷെമിച്ചു വിശ്വാസം വർധിപ്പിക്കാൻ കണിയാണമേ

  • @JosephThomas-m6r
    @JosephThomas-m6r 10 месяцев назад +1

    ❤ Good ❤ Good ❤ Good ❤ Good ❤ Good

  • @JaimolSaji-n5p
    @JaimolSaji-n5p 10 месяцев назад +2

    Kreupasana madthave ave maria🙏🙏🙏🙏💙💙💙💙💚💚💚💚ente amme ente mone kaividalle amme🙏🙏🙏🙏 💙💙💙💙💚💚💚💚

  • @Riyavijayan1960
    @Riyavijayan1960 10 месяцев назад +1

    അമ്മക്ക് FNAC NEGATIVE AAKANEE 🥹BIOPSY NEGATIVE AAKANEE 🥹മേ ആമ്മേൻ എന്റെ എക്സാം mm തന്നെ പാസ്സ് ആക്കണേ amme 🥹മെൻ ആമേൻ ആംണ് 🥹

  • @reenajoby6236
    @reenajoby6236 10 месяцев назад

    അമ്മ മാതാവെ എന്നെയും ഒരു പുതിയ മകളാക്കി മാറ്റണമേ .എൻ്റെ ഉടമ്പടി പ്രാർത്ഥനയ്ക്ക് ഉത്തരം തരണമേ🙏🙏🙏🙏🙏

  • @SachuChristabel
    @SachuChristabel 8 месяцев назад

    Eeshoye nanni

  • @dittyrussell6199
    @dittyrussell6199 10 месяцев назад +2

    പരിശുദ്ധ കൃപാ സനം മാതാവേ എന്റെ അച്ചനെ മൈലോമ എന്ന കാൻസർ രോഗ ത്തിൽ നിന്നും സുഖപ്പെടുത്താണമേ

  • @rajugeevarghese8784
    @rajugeevarghese8784 10 месяцев назад +19

    അമ്മേ കൃപാസന അമ്മയുടെ പ്രതീക്ഷികരണത്തിന്റെ ഏറ്റവുംവലിയ സാക്ഷി ആക്കിയതിൽ ഈ ദാസനെ അനുഗ്രഹിച്ചതിൽ ഒരായിരം നന്ദി അർപ്പിക്കുന്നു.., ആവേ.. മരിയ.....

  • @ResmiRaj-y6y
    @ResmiRaj-y6y 10 месяцев назад

    എന്റെ അമ്മായിഅമ്മയുടെ അസുഖം തീർത്തും മാറ്റി തരേണമേ 🙏🏻🙏🏻അമ്മേ മാതാവേ സഹായിക്കണേ 🙏🏻

  • @ShijaBibin
    @ShijaBibin 10 месяцев назад +1

    അമ്മേ എന്റെ സ്പ്രെഡ് ആയ കാൻസർ എടുത്തു മാറ്റി പൂർണ സൗക്യം തന്നു അനുഗ്രഹിക്കണംമേ

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 10 месяцев назад +1

    കരൾ രോഗും കാൻസർ രോഗം എന്നിട്ട് അസുഖങ്ങൾ ഉള്ള എല്ലാ മക്കളെയും അമ്മേ മാതാവേ അനുഗ്രഹിച്ചു സുഖപ്പെടുത്തേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹

  • @reejarajesh261
    @reejarajesh261 10 месяцев назад +14

    "ഒരു പുതിയ ചൈതനൃം നിങ്ങളിൽ ഞാൻ നിക്ഷേപിക്കും,ഒരു പുതിയ ഹൃദയം നിങ്ങൾക്ക് ഞാൻ തരും"

  • @vijeeshasudheesh7547
    @vijeeshasudheesh7547 10 месяцев назад +2

    അമ്മേ എന്റെ നാവിൽ എന്നും മുറിവാണ് അത് ക്യാൻസർ ആകരുതേ ക്യാൻസർ ഉള്ള എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏

  • @sheebamathew2746
    @sheebamathew2746 10 месяцев назад

    അമ്മേ മാതാവേ എളിമയും ദൈവ സ്നേഹവും നിറയ്ക്കണമെ

  • @ABINVINOVS
    @ABINVINOVS 10 месяцев назад +9

    അമ്മേ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായി മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും തൊണ്ടയിൽ ഉണ്ടാവാതെ കാക്കണമെ Dr. നെ കണ്ട് scanനും എൻഡോസ്കോപ്പിയും കുത്തി പരിശോധിക്കുമ്പോഴും കട്ടിയോ മുഴയോ സിസ്റ്റുകളോ ട്യൂമറോ ഒന്നും ഉണ്ടാവാതെ കാക്കണമെ Dr. ഓപ്പറേഷനോ മറ്റ് ട്രീറ്റ് മെന്റുകളോ ഒന്നും ചെയ്യാൻ പറയരുതെ. അത്ഭുതങ്ങളും അടയാളങ്ങളും ഇറക്കണമെ

    • @User_aneet2018
      @User_aneet2018 10 месяцев назад

      Will pray for you , god bless you ❤

  • @Mathewsjosek
    @Mathewsjosek 9 месяцев назад

    അമ്മേ എല്ലാ കാൻസർ രോഗികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏

  • @valsammajoseph6411
    @valsammajoseph6411 10 месяцев назад +1

    എൻ്റെ അമ്മേ മാതാവേ എന്നെയും കുടുംബത്തെയും kathukollaname എല്ലാ രോഗ പീടകളിൽ നിന്നും kathukollaname ആരോഗ്യവും ആയുസ്സും തന്ന് അനുഗ്രഹിക്കണമേ

  • @anithajoseph5014
    @anithajoseph5014 10 месяцев назад +1

    അമ്മേ സിസ്റ്റർ സിസിലിൻ്റെ രോഗം സുഖപ്പെടുത്താൻ കരുണയയിരിക്കാണെ

  • @ajithapradeep6174
    @ajithapradeep6174 10 месяцев назад

    അമ്മേ മോൾടെ ബ്ലിഡിങ്മാറ്റി സുഖപ്പെടുത്തണമേ 🙏🙏🙏

  • @abittakthomas5607
    @abittakthomas5607 10 месяцев назад +11

    കൃപാസനം പ്രസാദവര മാതാവിന്റെ പ്രത്യക്ഷീകരണം വത്തിക്കാൻ സഭ എത്രയും വേഗം ഏറ്റെടുക്കാൻ എല്ലാവരും ജപമാലയിൽ നിയോഗം സമർപ്പിച്ചു പ്രാർത്ഥിക്കാൻ അമ്മ ആവശ്യപ്പെടുന്നു.

  • @manjuvinod1211
    @manjuvinod1211 10 месяцев назад

    എന്റെ അമ്മേ ❤️❤️❤️❤️❤️🙏🏽🙏🏽🙏🏽🙏🏽🙏🏽എന്റെ ഈശോയെ ❤️❤️❤️❤️❤️❤️🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽നന്ദി

  • @achusachu8930
    @achusachu8930 10 месяцев назад +16

    എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ അമ്മയുടെ മധ്യസ്ഥത യിൽ യേശു വിന്റെ നാമത്താൽ ഭർത്താവിന്റെ നെറ്റിയിലെ മുഴ ശരീരത്തിൽ എല്ലാ വേദനയും അശ്വസ്തതകളും ഗ്യാസ് പ്രശ്നങ്ങൾ കൈ കഴപ്പ് ഇടയ്ക്കിടെ ഉണ്ടാകുന്ന വയറു വേദന അശ്വസ്തതകളും സൗഖ്യം തരേണമെ മക്കളുടെ പരീക്ഷ സമയത്ത് അമ്മ കൂടെ ഉണ്ടാകണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ അത്ഭുതം ചെരിയേണമെ സാമ്പത്തിക തകർച്ച യിൽ അമ്മേ ഇടപെടേണമെ മാർച്ച് 31 എന്റെ നിയോഗത്തിൽ ഇടപെടേണമെ സഞ്ചാരി അമ്മമാതാവെ കൂടെ ഉണ്ടാകണമെ എന്റെ അപ്പനും അമ്മയും കൂടപ്പിറപ്പും അവിടുന്നാണ് ഞങ്ങളെ വിശുദ്ധി രിക്കണമെ കൈവിടാതെ കൂടെ ഉണ്ടാകണമെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെഅച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം 🙏🙏😭😭🙏🙏🙏🙏🙏

  • @ABINVINOVS
    @ABINVINOVS 10 месяцев назад +14

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @UshaMJ-o9n
    @UshaMJ-o9n 10 месяцев назад +4

    അമ്മേ എന്റെ മോന്റെ ക്യാൻസറും ഇതുപോലെ മുഖപ്പെടുത്തിത്തര ണമെ

  • @sheebamathew2746
    @sheebamathew2746 10 месяцев назад +1

    സഞ്ചാരി മാതാവേ എന്നോടും എൻ്റെ കുടുംബത്തോടും കരുണ ആയിരിക്കണമേ

  • @parvathysurendran4103
    @parvathysurendran4103 10 месяцев назад +1

    Amme mathave avante result negative aaki tharunnathinu kreupa undakename🙏🥹

  • @alvishalvish1068
    @alvishalvish1068 10 месяцев назад

    അമ്മേ മാതാവേ ഞങ്ങളുടെ കട ബാധ്യത തീർക്കുവാൻ ഒരു വഴി ആയി ഞങ്ങളുടെ സ്ഥലം വിൽപ്പന നടത്തി തരേണമേ

  • @mollychacko6119
    @mollychacko6119 10 месяцев назад

    അമ്മേ❤❤❤ എൻ്റെ മോൾക്ക് നൽകിയ വലിയ വിജയത്തിന് ഒരായിരം നന്ദിയമ്മേ❤❤❤❤❤❤❤❤ അമ്മേ എൻ്റെ മോൾക്ക് ഒരു ജോലി ക്രമപ്പെടുത്തിത്തരണെ❤ അമ്മേ❤ എൻ്റെ മോൾക്ക് ദൈവഭക്തിയുള്ള / ജോലിയുള്ള / ഒരു മകനെ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിച്ച് അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാകണെ

  • @sheebas7733
    @sheebas7733 9 месяцев назад

    പരിശുദ്ധ അമ്മ മാതാവേ എന്നിൽ ദൈവ സ്നേഹം കൊണ്ട് നിറക്കണമേ അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.

  • @mereenajoshy9982
    @mereenajoshy9982 10 месяцев назад

    എൻ്റെ കാലപ്പഴക്കമുള്ള രോഗത്തിൽ നിന്ന് എന്നെ ഒന്ന് സൗഖ്യമാക്കുമോ..... മാതാവ് ..നിൻ്റെ മുമ്പിൽ വന്ന് സാക്ഷ്യം പറവാൻ ഇടയാക്കണമേ ....മാതാവേ🙏🙏🙏🙏

  • @johnskochupurackal95
    @johnskochupurackal95 10 месяцев назад +1

    Beautiful testimony. May God give us the grace to forgive and forget all those who hurt us and lead a faithful life pleasing to God.

  • @bindur7919
    @bindur7919 10 месяцев назад +17

    അത്ഭുദങ്ങളുടെയും സമയത്തിന്റെയും മേൽ അധികാരമുള്ള സഞ്ചാരി മാതാവേ എന്റെ കൃപാലയത്തെ സമർപ്പിക്കുന്നു അപമാനിക്കാതെ എല്ലാത്തിനും ഒരു പോംവഴി പരിഹാരം കാണിച്ചു തരണേ ദൈവത്തിന് അസാധ്യമായത് ഒന്നുമില്ലല്ലോ അമ്മേ 🙏

  • @amrutha2198
    @amrutha2198 10 месяцев назад +1

    അമ്മേ മാതാവേ 2023ഡിസംബർ 29 ന് ഞാൻ എഴുതിയ k tet കാറ്റഗറി 1 എക്സാം 90 മാർക്ക്‌ തന്ന് എന്നെ വിജയിപ്പിക്കണേ, അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണെ. 🙏🏻🙏🏻🙏🏻🙏🏻

  • @jincybiju1801
    @jincybiju1801 10 месяцев назад +1

    അമ്മേ ഞങ്ങൾക്കും വിശുദ്ധിയോടെ ജീവിക്കുവാനുള്ള കൃപ തരണമേ

  • @SherlyRajan-t4u
    @SherlyRajan-t4u 3 месяца назад

    എന്റെ അമ്മേ 22 വയസുള്ള എന്റെ മകൻ ഡ്രഗ്സ്, കഞ്ചാവ്, മദ്യം, ചെയിൻസ്‌മോക്കിങ് എല്ലാം എടുത്തു ബ്രെയിൻ ഡാമേജ് ആയി. ഇപ്പോൾ ട്രീറ്റ്മെന്റ് ന് അഡ്മിറ്റാണ്. ഇപ്പോൾ സിഗരറ്റ് നും, കഞ്ചാവിനും വേണ്ടി വഴക്കിടും. എന്റെ ജീവനുള്ള അമ്മേ ഇനി ഒരിക്കലും ഈ ദുശീലങ്ങൾ അവനിൽ ഉണ്ടാകാതെ തിരു രക്തത്താൽ കഴുകി ബ്രെയിൻ നോർമൽ ആക്കി അമ്മയുടെ കപ്പക്കുള്ളിൽ പൊതിഞ്ഞു ദൈവം അവനെ എടുത്തു ഉപയോഗിച്ച് അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ

  • @sherlyharison3718
    @sherlyharison3718 10 месяцев назад

    അമ്മ മാതാവേ
    ജുണായെ പുർണമായി സുഖപ്പെടുത്തണേ

  • @SimiRishin-oe6tz
    @SimiRishin-oe6tz 10 месяцев назад +2

    അമ്മ അനു ക്യാൻസർ മാറ്റി അവൾക് പുതിയ ഒരു ജീവിതം കൊടുക്കണം അമ്മേ 🙏

  • @Sinsu520
    @Sinsu520 10 месяцев назад +9

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @sindhu7472
    @sindhu7472 10 месяцев назад

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹

  • @sharyjoseph8188
    @sharyjoseph8188 10 месяцев назад +1

    അമ്മേ മാതാവെ എൻ്റെ അപ്പൻ്റെ Cancer പൂർണ്ണ സൗഖ്യം തന്ന് അനുഗ്രഹിക്കണമെ. വേദനകൾ മാറ്റി തരണമെ മാതാവെ അനുഗ്രഹം വാങ്ങിച്ചു തരണമെ

  • @kittysebastian7365
    @kittysebastian7365 10 месяцев назад +2

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി ആരാധന നന്ദി സ്തുതി ആരാധന നന്ദി സ്തുതി ആരാധന നന്ദി

  • @jeenakochumol7314
    @jeenakochumol7314 10 месяцев назад

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏

  • @MamathaEldhose
    @MamathaEldhose 10 месяцев назад

    അമ്മേ മാതാവേ പൊന്നു മോളെ സുഖപ്പെടുത്തണേ

  • @LivingChrist-07
    @LivingChrist-07 10 месяцев назад

    അമ്മ മാതാവേ, എന്റെ വയറ്റിലെ ഭാരവും വേദനയും മാറ്റിത്തരാണമേ ❤

  • @ViswathaKalasudhan
    @ViswathaKalasudhan 10 месяцев назад

    അമ്മ മാതാവേ എന്റെ മക്കൾക്ക് മാനസാന്തരം കൊടുക്കണമേ

  • @SudhaMangattil
    @SudhaMangattil 10 месяцев назад +1

    Amme 🙏എന്റെ കണ്ണീർ കാണുന്നില്ലേ 🙏🙏🙏

  • @sherlyrajan6812
    @sherlyrajan6812 10 месяцев назад

    എന്റെ അമ്മേ മകന്റെ അവിശ്വാസം പരിഹരിച്ചു ദൈവ സ്നേഹം നിറച്ചു സമാധാനം നൽകണേ അമ്മേ

  • @ambikarkmenon8543
    @ambikarkmenon8543 10 месяцев назад +2

    മാതാവേ.. ബീന ചേച്ചിയുടെ result കണ്ടിട്ട്.. Cancer അല്ല എന്ന് ഡോക്ടർ പറയണമെ.... ഓപ്പറേഷൻ കൂടാതെ സുഖപ്പെടണമേ 🙏🏻🙏🏻🙏🏻

  • @manjushasumesh5319
    @manjushasumesh5319 9 месяцев назад

    എന്റെ മാതാവേ എന്റെ അമ്മക്ക് ക്യാൻസർന്റെ സംശയങ്ങൾ പറയുന്നു ct സ്കാൻ പറഞ്ഞിട്ടുണ്ട് അതിൽ കാൻസർ അല്ലായിരിക്കണേ എന്റെ അമ്മയെ കാത്തുകൊള്ളണമേ 🙏

  • @jiyannajoy7981
    @jiyannajoy7981 10 месяцев назад

    അമ്മ മാതാവേ നാളെ എന്റെ ഭർത്താവിനെ റേഡിയേഷന് പ്രാർത്ഥിക്കുന്നു

  • @sarithachinnu2513
    @sarithachinnu2513 10 месяцев назад +6

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് കുഞ്ഞുങ്ങൾ ഇല്ലത് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് മക്കളെ കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭🙏🏼

  • @beenashajan8655
    @beenashajan8655 10 месяцев назад +1

    അമ്മേ മാതാവേ ജെനിയുടെ ബ്രെസ്റ്റ് കാൻസർ 4th സ്റ്റേജിൽ ആണമേമ ആ മകളെ സുഖപ്പെടുത്തേണമേ. ആ മകളുടെ കുഞ്ഞിന്റെ കരൾ മാറ്റി വെച്ചിട്ടുണ്ട്. ഇപ്പോഴും മരുന്നും അസുഖവും ആണ് ആ കുഞ്ഞിനും. അമ്മയ്ക്കും മകനും പൂർണ്ണ സൗഖ്യം കൊടുക്കണേ 🙏🏻🙏🏻🙏🏻എന്റെ നാത്തൂൻ ന്റെ brest cancer സുഖപ്പെടുത്തേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lillycjose3331
    @lillycjose3331 10 месяцев назад

    അമ്മ മാതാവിന്റെ സന്നിതിയിൽ സമർപ്പിക്കുന്നു
    Please pray for me

  • @AAM0304
    @AAM0304 10 месяцев назад +4

    എന്റെ അമ്മേ അമ്മ എന്റെ ജീവിതത്തിൽ നാളെ തന്നെ അത്ഭുതകരമായി ഇടപെടണമേ. സാമ്പത്തികമേഖലയിൽ അമ്മയും ഈശോയും സ്പർശിക്കണമേ. ആമേൻ.
    18 February 2024, Sunday
    10:05 pm
    നാളെ ഇതേ സമയത്തിനുള്ളിൽ എനിക്ക് ഇവിടെ സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ.
    ഈശോയെ നന്ദി, അമ്മേ മാതാവേ നന്ദി.

  • @reenabinson6240
    @reenabinson6240 10 месяцев назад

    അമ്മേ എന്റെ കുടുംബത്തിലെ ക്ക് ഇറങ്ങി വന്നു അനുഗ്രഹക്ക ണ മേ മാതാവേ 🙏🙏

  • @kittysebastian7365
    @kittysebastian7365 10 месяцев назад +2

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ പാലവിധ രോഗങ്ങളും മരണവും മൂലം വേദനിക്കുന്ന എല്ലാവരെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവരേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane

  • @lathikashaji8828
    @lathikashaji8828 10 месяцев назад

    എന്റെ അമ്മയുടെ റിസൾട് നെഗറ്റീവ് ആക്കണേ 🙏🙏🙏

  • @anunaananya7845
    @anunaananya7845 10 месяцев назад

    ഈശോയെ അമ്മേ നന്നായി പഠിക്കാൻ കൃപ തരേണമേ... എനിക്ക് confidence കിട്ടുന്നില്ല... സഹായിക്കണമേ🙏❤

  • @anjuthomas6905
    @anjuthomas6905 10 месяцев назад

    Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏🙏🙏

  • @georgethampan3531
    @georgethampan3531 10 месяцев назад +2

    അമ്മേ 🙏🙏🙏🙏🙏🙏

  • @mollychacko6119
    @mollychacko6119 10 месяцев назад

    അമ്മേ എൻ്റെ മോന് ഏത് കമ്പനിയിൽ ജോലി ചെയ്യണമെന്ന് അമ്മ തന്നെ തീരുമാനിച്ച് ആ കമ്പനി മോന് കാണിച്ച് തരണമെ അമ്മേ മോന് നല്ലൊരു കമ്പനിയിൽ അമ്മ ജോലി നൽകിസാക്ഷിയാക്കണമെ❤❤❤❤❤

  • @sony8707
    @sony8707 10 месяцев назад +3

    Amme mathave ellla cancer rohikaleyum samarpikunnu anugrahikane

  • @cecilycj5745
    @cecilycj5745 10 месяцев назад +1

    Praying all the cancer patients and specially....lungs cancer patients 😢😢

  • @sinidenny2202
    @sinidenny2202 10 месяцев назад +4

    അമ്മേ UK പോകാൻ അതിയായി ആഗ്രഹിക്കുന്നു അമ്മേ .പക്ഷേ നല്ല ഒരു ഏജൻസി കാണിച്ചു തന്നു അനുഗ്രഹിക്കേണമേ മാതാവേ.....ഏതെങ്കിലും ഒരു മാർഗം ക്കാണിച്ച് തന്നു അനുഗ്രഹിക്കേണമേ മാതാവേ...... എന്റെ കുടുംബത്തിന്റെ കട ബാധ്യത പൂർണമായും മാറ്റാൻ ഒരു മാർഗവുമില്ല അമ്മേ....അമ്മേ ഒരു വഴി കാണിച്ചു തന്നു അനുഗ്രഹിക്കേണമേ മാതാവേ ആമേൻ

  • @JanakiU-h3z
    @JanakiU-h3z 10 месяцев назад

    Amma mathave njangalude prathana kelkemane Amen Amen Amen haleluya haleluya haleluya

  • @SophyJoseph-uy8eo
    @SophyJoseph-uy8eo 10 месяцев назад

    Amme mathave 🙏🙏🙏🙏🙏

  • @minimudanattu9731
    @minimudanattu9731 10 месяцев назад +2

    യീശോയെ എല്ലാ cancer രോഗികൾക്കും സൗഖ്യം കൊടുക്കണമെ😢🙏

  • @EdwinShiju-co6zw
    @EdwinShiju-co6zw 10 месяцев назад

    Ente Amme Mathave 🙏🥰🙏❤️🙏❤️🙏

  • @JESMYKV
    @JESMYKV 10 месяцев назад

    ഞങളുടെ അനിയൻ നിജോക് സൗഖ്യം നൽകി അനുഗ്രഹിക്കണേ

  • @SheilajaGopi-rg6jh
    @SheilajaGopi-rg6jh 10 месяцев назад

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കടങ്ങൾ എല്ലാം അമ്മ മാറ്റിത്തരേണമേ ആമേൻ 🙏🙏🙏

  • @legya9002
    @legya9002 10 месяцев назад +1

    Amme mathave ente friend nte cancer heal cheyaname 🙏

  • @laisaluckose3243
    @laisaluckose3243 10 месяцев назад

    അമ്മേ മാതാവേ എനിക്ക് ഒത്തിരി കോടികൾ ഒന്നും വേണ്ട എൻ്റെ ജീവിതത്തിൽ ഉള്ള ഒത്തിരി കടം ഉണ്ട് അമ്മേ മാതാവേ കട കെണിയിൽ നിന്നും രക്ഷ നൽകണേ മറ്റുള്ളവരെ ഒന്ന് സഹായിക്കാൻ എന്നെ anuvadikkaname അതിനുള്ള വഴി കാണിച്ചു തരണേ റാന്നി വീട് ഒന്ന് വിൽക്കാൻ അമ്മേ സഹായിക്കണമേ

  • @Jose-e7h3g
    @Jose-e7h3g 10 месяцев назад +1

    അമ്മേ മാതാവേ ജോസ് സാറിന്റെ ക്യാൻസർ രോഗം സുഖപെടുത്താണമേ

  • @goguljijgoguljiji
    @goguljijgoguljiji 3 месяца назад

    Ente amme mathave ente kunjinte thalele muzha purnamaum Matti tharane aamen enneum ithupole sakshiyam parayan anugrahikkane amen

  • @AmrithaM-e6x
    @AmrithaM-e6x 10 месяцев назад

    Amme udampadi theerunathin munpe ammayude prethikshikarana thinte shakshi akkaname ❤️❤️❤️❤️

  • @sijiroy4140
    @sijiroy4140 10 месяцев назад

    അമ്മേ 23ലക്ഷം rs കടം വിട്ടാനുള്ള കൃപയും അനുഗ്രഹവും തരേണമേ 🙏🙏🙏😭

  • @dreamslight8600
    @dreamslight8600 10 месяцев назад

    അമ്മേ എന്റെ മോനു ഈ വരുന്ന ബോർഡ്‌ എക്സാമിൽ എല്ലാം വിഷയത്തിലും 92 %മാർക്കു full Aplus നൽകി വിജയിപ്പികണമെന്നു ഈശോയോട് അപേക്ഷ കണമേ 🙏ആമേൻ 🕯️✝️🌺അമ്മേ എന്റെ മോനു ഈ വരുന്ന ബോർഡ്‌ എക്സാമിൽ എല്ലാം വിഷയത്തിലും 92 %മാർക്കു full Aplus നൽകി വിജയിപ്പികണമെന്നു ഈശോയോട് അപേക്ഷ കണമേ 🙏ആമേൻ 🕯️✝️🌺

  • @anjuthomas6905
    @anjuthomas6905 10 месяцев назад

    Parisudha amme 🙏🙏🙏shemachane ammayude karangalil paripoornamayittu samarppichu prarthikkunnu parisudha amme 🙏🙏🙏june 2024🙏🙏🙏parisudha amme 🙏🙏🙏njagale anugrahikkaname 🙏🙏🙏Ave Maria 🙏🙏🙏

  • @anjuthomas6905
    @anjuthomas6905 10 месяцев назад

    Parisudha amme 🙏🙏🙏papikalaya njagalodu shamikkaname 🙏🙏🙏ammayude thiruhitham njagalil niravettaname 🙏🙏🙏manusharkku asadhyamayathu daivathinu sadhiyamanu 🙏🙏🙏Ave Maria 🙏🙏🙏

  • @rosammajoseph8430
    @rosammajoseph8430 10 месяцев назад

    Amme ente sharerathil e arimpara mattitharaname🙏🙏🙏🙏❤️

  • @AnieJohn-h1w
    @AnieJohn-h1w 10 месяцев назад

    അമ്മേ എന്റെ മോള് പരീക്ഷക്ക് അടുത്ത പരീക്ഷ തുടങ്ങണം എല്ലാം ഓർത്തമ്മ കൂടെയിരുന്ന എന്റെ മോളുടെ മോൾടെ കൂടെ ഇരുന്ന് എഴുതണമേ അമ്മേ നല്ല മാർക്കോട് കൂടി അവൾ പഠിച്ചതൊക്കെ ഓർത്തെഴുതാൻ പറ്റുമോ ആമീൻ ആമീൻ ആമീൻ

  • @reenajoby6236
    @reenajoby6236 10 месяцев назад

    അമ്മ മാതാവെ ഈ അപ്പച്ചൻ്റെ പ്രാർത്ഥനകൾ കേട്ട് ഉത്തരം കൊടുക്കണമേ🙏🙏🙏🙏🙏🙏🙏🙏

  • @greeshmagokulam5122
    @greeshmagokulam5122 10 месяцев назад

    മാതാവെ എനിക്കും രോഗ സൗഖ്യ തരണേ അമ്മെ feb25

  • @aksamariasaju4993
    @aksamariasaju4993 10 месяцев назад +1

    Amme nte Kripasana Mathave ellavareyum kathone🫂❤🙏🙏🙏🫂

  • @muraleedharannair9056
    @muraleedharannair9056 10 месяцев назад

    Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏