അവൾ വീട്ട് പിരിഞ്ഞ് പോയിട്ട് 😔6മാസം കഴിഞ്ഞു 🤲🤲

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 201

  • @SHABANAKA-ym6ys
    @SHABANAKA-ym6ys Месяц назад +58

    ജെസ്സി ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരു പാട് പേരുടെ മനസിലും ഇടം പിടിച്ചാണ് ഇ ദുനിയാവിൽ നിന്നും യാത്ര ആയത് റബ്ബ് തന്ന ആയൂസിൽ എല്ലാവർക്കും ആരൊക്കെ ആയി മാറിയിരിക്കുന്നു ഇന്നും അവൾ ജീവിക്കുന്നു എല്ലാവരുടെയും ഓർമ്മകളിൽ ഇങ്ങനെ തന്നെ ഉണ്ടാകും സ്വർഗത്തിൽ ഉന്നത സ്ഥാനം കൊടുത്തു നമ്മുടെ ജെസ്സി യെ റബ്ബ് അനുഗ്രഹിക്കട്ടെ 🤲🤲❤❤

  • @ConfusedFloppyDisc-vx6xt
    @ConfusedFloppyDisc-vx6xt Месяц назад +110

    ജീവിച്ചു കൊതി തീരാത്ത മോളാണ് ജസിയ അത് മറക്കരുത് കെട്ടൊ !

  • @user-pr2rw5yb8b
    @user-pr2rw5yb8b Месяц назад +102

    രണ്ടു ഉമ്മമാർക്കും ആയുസ്സും ആരോഗ്യം കൊടുക്കട്ടെ 🤲

  • @hajusworld1204
    @hajusworld1204 Месяц назад +38

    ജസ്സി മരണപ്പെട്ടു 6.month ആയി അലെ 😭സ്വർഗം കൊട്ത്ത് അനുഗ്രഹിക്കട്ടെ. Aameen 🤲🏻എല്ലാവരും ഒന്നിച്ചു കഴിക്കുന്നേ കാണാൻ. നല്ലേ ഒരു സുഖം 😍ഇത്രേ ചെറുപ്പം ആണ് ആഷിഖ്ന്.. 6month ആയിട്ടും വേറെ കല്ലിയാണം കഴിച്ചിട്ടില്ല ആഷിഖ്ന് .ജെസ്സിനോട് അത്രക്കും സ്നേഹം എന്ന് മനസ്സിലാകാം.. ഇപ്പഴത്തെ കാലം,എത്രെ age ഇല്ലെ ആൾക്കാരും wife മരിച്ചാൽ 40.കഴിഞ്ഞാൽ അപ്പോ തന്നെ വേറെ കെട്ടും.. ഞാൻ കുറെ ആൾക്കാരെ കണ്ടിറ്റ് ഇണ്ട്.. അതല്ലോ കാണുമ്പോൾ ആഷിഖ് ഒരു വലിയ മനസ്സിന് ഉടമയാണ്.. Proud 👍🏻👍🏻👍🏻

  • @Shani23893
    @Shani23893 Месяц назад +43

    ഉമ്മാനെ കണ്ടിട്ട് പാവം തോനുന്നു

  • @Fathima.Farook
    @Fathima.Farook Месяц назад +78

    എത്ര പെട്ടെന്നാണല്ലേ ആറു മാസം ആയത്..
    അല്ലാഹു ജസ്സിടെ ഖബർ ജീവിതം സന്തോഷമാക്കി കൊടുക്കട്ടെ 🤲🤲

  • @shahidashameer5135
    @shahidashameer5135 Месяц назад +21

    ജ സി യുടെ കബറിടം വിശാലമാക്കട്ടെ . രണ്ടു ഉമ്മമാർക്കും അസുഖങ്ങൾ എല്ലാം മാറ്റി കെടുക്കണെ അള്ളാ

  • @basheermc2692
    @basheermc2692 Месяц назад +5

    മാഷാ അള്ളാ രണ്ട് ഉമ്മമാരും സുന്ദരികൾ അല്ലാഹു ആയുസ്സും ആരോഗ്യവും നിലനിർത്തി കൊടുക്കട്ടെ എന്ത് രോഗം ഉണ്ടെങ്കിലും അള്ളാഹു പരിപൂർണ്ണ ശിഫ കൊടുക്കട്ടെ 🤲🏻🤲🏻🤲🏻❤

  • @basheermc2692
    @basheermc2692 Месяц назад +5

    ജെസ്സി മോളെ എന്നും ഓർക്കാറുണ്ട് അവൾ എന്നും എന്റെ കണ്ണിലും മനസ്സിലും ഉണ്ട് അവൾക്ക് ദുആ ചെയ്യാറുണ്ട് അവളോടൊപ്പം അള്ളാഹു നമ്മെയും സ്വർഗ്ഗ പൂന്തോപ്പിൽ ഒരുമിച്ചു കൂട്ടട്ടെ 🤲🏻🤲🏻😭

  • @SHABANAKA-ym6ys
    @SHABANAKA-ym6ys Месяц назад +6

    നിങ്ങളുടെ സ്നേഹവുഠ ഒത്തുരുമ ഇങ്ങനെ തന്നെ എന്നും നിലനിൽക്കട്ടെ 🤲 6 മാസം കഴിഞ്ഞത് അറിഞ്ഞില്ല ഒരു ദിവസം പോലും അനിയത്തി കുട്ടിയെ ഓർക്കാത്തത് ഇല്ല കേട്ടപ്പോൾ കണ്ണ് നിറഞ്ഞു ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത വിധം മനസ്സിൽ പതിഞ്ഞു പേര് എവിടെ എങ്കിലും കണ്ടാൽ പോലും അവൾ ആണ് എന്ന് തോന്നും പരലോ ജീവിതം റഹാതുഠ സന്തോഷവും ആക്കി റബ്ബ് കൊടുക്കട്ടെ ആമീൻ 🤲 മുത്തേ always forever 😔🤲❤

  • @nattinpurambynannoosvlogs4790
    @nattinpurambynannoosvlogs4790 Месяц назад +4

    പെന്നു മോൻ്റെ ഉമ്മമാരോട് കാണിക്കുന്ന 'കരുതൽ കാണുംബോൾ സന്തോഷം മാണ്..... അവരുടെ മരണം വരെ മക്കൾ നോക്കണം കേട്ടോ🤝🤲🤲👍

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh Месяц назад +3

    2 ഉമ്മമാർക്കും ആഫിയത്തും ആരോഗ്യം നൽകട്ടെ ജെസി ന്റെ കബർ വിശാല മാക്കി കൊടുക്കട്ടെ ആമീൻ ആമീൻ 🤲🤲🤲🤲🤲

  • @noushijasimon7128
    @noushijasimon7128 Месяц назад +13

    Jasiyude kabaridam vishalamakkatte aameen

  • @hai1668
    @hai1668 Месяц назад +10

    എല്ലാവർക്കും ദീർഘായുസ്സ് നൽകട്ടെ ആമീൻ മാറാരോഗങ്ങൾ തൊട്ട് കാത്തുരക്ഷിക്കണേ ജെസിയുടെ കബർ വിശാലമാക്കി തരണേ ആമീൻ 🤲🤲🤲

  • @user-qt6gx2em2b
    @user-qt6gx2em2b Месяц назад +7

    ഉമ്മ്മാർക് ആഷിക്കും ദീർഘായുസ്സും ആഫിയത്തഉം കൊടുക്കട്ടെ... Edth pryaan ഉള്ളത് ashinte ഉമ്മാന്റെ swabvm ആണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @shaz-kitchen_vlog
    @shaz-kitchen_vlog Месяц назад +4

    ആമീൻ 🤲🤲 ഉമ്മമാരെ കണ്ടപ്പോൾ സന്തോഷം 😍😍

  • @kadeejaap3088
    @kadeejaap3088 Месяц назад +3

    Jasiyude kabar jeevidam Allahu sandoshatilaki kodukkattee Aameen

  • @noushadpang2876
    @noushadpang2876 Месяц назад +19

    ആഷി നിനക്ക് അള്ളാഹുവിൻ്റെ കാവൽ ഉണ്ടാകും കാരണം മൂന്ന് ഉമ്മമ്മാരെ ഒരുപോലെയാണ് നോക്കുന്നത് നിനക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 Месяц назад +26

    ജസിയുടെ കബറിടം വിശാലമാകി കൊടുക്കട്ടെ സ്വർഗം നൽകട്ടെ ആമീൻ ❤❤

  • @fsuhana
    @fsuhana Месяц назад +3

    സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ🤲❤

  • @malappuramtokannurvlog1833
    @malappuramtokannurvlog1833 Месяц назад +3

    Mashaallah ❤️❤️ee sneham ennum nilannilkatte aameen 🤲🤲

  • @rahoofpalathingal7460
    @rahoofpalathingal7460 Месяц назад +8

    Sathyam..wayanad dhuranthatthin shesham mattulla vlogukalonnum kaanaanulla oru moodum illayirunnu...😢

  • @Muhammadajmal-yd6ru
    @Muhammadajmal-yd6ru Месяц назад +8

    Jasiyude kabarjeevitham sathoshathilkate

  • @MalappuramShahida
    @MalappuramShahida Месяц назад +2

    വീഡിയോ കാണാൻ വിഴുകിപോയി എന്തായാലും ജെസിയുടെ ഖബർ സ്വർഗ്ഗ പൂന്തോപ്പാക്കി കൊടുക്കണെ അല്ലാഹ് 🤲🏻🤲🏻പാവം ഉമ്മാക്ക് വെല്ലാത്ത വിഷമം പപ്പടം വല്ലാതെ പൊള്ളച്ചുപ്പോയി ഒരു ഓട്ട കുത്തി പൊരിക്ക് മുർഷി 🤗🤗

  • @MuthuMuthu-gp2xn
    @MuthuMuthu-gp2xn Месяц назад +2

    അൽഹംദുലില്ല ranru ummamaareyum marikkunnathuvare avare samrashikkanulla oru manas aazikkinundallo ath nnilanrthitharatte padachavan orasukavumkodukkathirikkatte aameen

  • @sharafunnisaummer8658
    @sharafunnisaummer8658 Месяц назад +2

    Njangal wayanad anu. Kuzhppamonnum illa. Ennalum kure ariyunnavarum akanna bandukkalum und.. 🤲🤲😢😢😢 Manasokke maravicha pole anu.... Ellam Thavakkalthu alallah... 🤲🤲 Marich poyavarude ellavarudeyum qabar vishalamakki kodukkane allah.. 🤲🤲🤲

  • @noufalc2274
    @noufalc2274 Месяц назад +7

    Jasiyude qabar swarga poothopaakatte aameen 🤲

  • @user-cr1ei6zk4g
    @user-cr1ei6zk4g Месяц назад +8

    എല്ലം അള്ളാഹുവിന്റെ വിധി 😭😭😭🤲🏻🤲🏻🤲🏻Aameen🤲🏻

  • @minnoosworldreels6535
    @minnoosworldreels6535 Месяц назад +5

    Masha allah🥰🥰ellarum koode food kazhichath👍ennum sneham nila nilkate

  • @divyanair5560
    @divyanair5560 Месяц назад +3

    Jagede prayer epozhum unde Ummak ela Vida anugraham epozhum undakete 🙏🙏🙏🙏

  • @aneesasiyad9785
    @aneesasiyad9785 Месяц назад +3

    യാ അല്ലാഹ്. 6 മാസം എത്ര പെട്ടെന്ന് ആണ് പോയത് 🤲🏻🤲🏻🤲🏻🤲🏻ജെസി മോളെ ഒരിക്കലും നിന്നെ മറക്കാൻ കഴിയില്ല 😭😭😭🤲🏻🤲🏻🌹

  • @kadeejaap3088
    @kadeejaap3088 Месяц назад +2

    Randu ummakum Allahu arogyamulla deergayuss neettikodukkattee Ameen ummamare kanumbol paavam thonnum monanu aa veettile nedudoonu ennokke parayumbole Allahu monk ivarokke joli cheydu pottanulla aargyam deergayusum tharattee Aameen

  • @jaleelc8640
    @jaleelc8640 Месяц назад +2

    ആമീൻ

  • @AshminaIqbal
    @AshminaIqbal Месяц назад +5

    Aameen Aameen

  • @bathulmoideen5532
    @bathulmoideen5532 Месяц назад +5

    Aameen Aameen🤲🏻🤲🏻

  • @HussainHussain-eo3ey
    @HussainHussain-eo3ey Месяц назад +5

    ആമീൻ ആമീൻ

  • @user-ng5zi3zx8m
    @user-ng5zi3zx8m Месяц назад +2

    എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്തത് 😥😥കല്യാണത്തിന് ഇട്ട ഡ്രസ്സ്‌ ഒന്നുംകൂടി ഇട്ടുനോക്കാൻ അവൾ ആഗ്രഹിച്ചപ്പോൾ 😢. അത് അവളോട് ഇടാനും പറഞ്ഞു. വീഡിയോയും എടുത്തതാ. 😥അവളുടെ സന്തോഷം കണ്ടായിരുന്നു.... ജെസിയ നിന്നെ ഒരിക്കലും മറക്കാൻ പറ്റുന്നില്ല 😥😥.

  • @MushlmaM
    @MushlmaM Месяц назад +3

    ആഷി നിങ്ങളുടെ ആദ്യ വീഡിയോ കണ്ട അന്ന് മുതൽ ഇന്ന് വരെ ജസീയെ ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല അത്രയും ഇഷ്ടമായിരുന്നു രണ്ടുപേരെയും എന്നും അവൾക്കുവേണ്ടി പ്രാർത്ഥിക്കാറുണ്ട് അള്ളാഹു സ്വീകരികുമാറാകട്ടെ 🤲ഉമ്മമാർക്കല്ലാവര്ക്കും അള്ളാഹു ആരോഗ്യത്തോടെയുള്ള ദീർഘയുസ് നൽകട്ടെ ആഷി സന്തോഷവും സമാധാനവും നിറഞ്ഞൊരു ജീവിതം നിനക്കും ഉണ്ടാവട്ടെ എന്ന് ആത്മാർഥമായിട്ട് പ്രാർത്ഥിക്കുന്നു 🤲🤲🤲

  • @riyasbabu2958
    @riyasbabu2958 Месяц назад +12

    കബർ ജീവിതം sandoshattilakkatte

  • @shahanakt8160
    @shahanakt8160 Месяц назад +2

    Jasiyude ഉമ്മാനെ കാണുമ്പോൾ പാവം തോന്നുന്നു

  • @Mubarak-um5bq
    @Mubarak-um5bq 15 дней назад +1

    Ameen

  • @ummuzzworld
    @ummuzzworld Месяц назад +2

    ആമീൻ 🤲🤲

  • @user-fh9wi1eq8s
    @user-fh9wi1eq8s Месяц назад +2

    ആമീൻ ആമീൻ ആമീൻ

  • @shailanasar3824
    @shailanasar3824 Месяц назад +1

    Wa Alikkumssalaam Wa Rahumathullahi Va Barakkathuhu

  • @shahinashahina2647
    @shahinashahina2647 Месяц назад +2

    Ameeeeeen ameeeeeen ameeeeeen 🤲😭😭🤲

  • @shantythomas1628
    @shantythomas1628 Месяц назад +2

    God bless you❤

  • @user-qg6ht1if6z
    @user-qg6ht1if6z Месяц назад +3

    Aameen🤲🤲

  • @walkwith_raashi
    @walkwith_raashi Месяц назад +2

    🤲🤲

  • @jeenaROOH
    @jeenaROOH Месяц назад +2

    വിഷമിക്കല്ലേ മനുഷ്യർ ആണ് ഒരുപാട് വർഷം ജീവിച്ചിരിക്കും എന്നൊന്നും ആർക്കും ഒരു നിച്ഛവും ഇല്ല ഞാനും മരിക്കും അതിനു ജീവിതകാലം മുഴുവൻ വിഷമിച്ചിട്ടു കാര്യം ഉണ്ടോ ആ ഉമ്മമാരെ വിഷമിപ്പിക്കാതെ അവളുടെ ഓർമ്മകൾ നിങ്ങളെ കൂടെ ഉണ്ട് ikka വേറെ ഒരു നിക്കാഹ് കഴിച്ചാൽ നിങ്ങളെയും ഉമ്മമാരെയും സ്നേഹിക്കുന്ന ഒരു പെണ്ണ് വന്നാൽ ഇതൊക്കെ ശെരിയാകും വിഷമിക്കണ്ട എല്ലാം പടച്ചോന്റെ ഇഷ്ട്ടം അല്ലെ 😔

  • @IchappipathuIchathuz
    @IchappipathuIchathuz 9 дней назад +1

    Ameeeeeeeen

  • @ShabeerV-gz6rz
    @ShabeerV-gz6rz Месяц назад +1

    Idhupiloru bartha inekittiya aval endhoru bagyavadhiyayirunnu

  • @RabiNoushu
    @RabiNoushu 29 дней назад +1

    ആമീൻ 🤲🏻❤️🥰

  • @musthafapm4862
    @musthafapm4862 9 дней назад +1

    ആഷി ഒക്കെ സെരിയാവും എന്റെ വൈഫ് 6മാസം ആയി മരിച്ചിട്ട് നമ്പർ തരു എനിക്കും കല്ലിയാണം വേണം വല്ലവരുമുണ്ടോ അബ്ബർ തരു

  • @saleenashamsushamsusaleena5918
    @saleenashamsushamsusaleena5918 Месяц назад +1

    എന്നും ഓർമയിൽ und❤🤲

  • @sainabakk2176
    @sainabakk2176 2 дня назад +1

    ❤❤❤❤

  • @shafeeklathif2687
    @shafeeklathif2687 15 дней назад

    ആമീൻ 🤲🤲🤲❤️

  • @misiriyaam7890
    @misiriyaam7890 Месяц назад +1

    Aammeen 🤲

  • @sanhafathima3858
    @sanhafathima3858 Месяц назад +1

    Ameen🤲🏻🤲🏻🤲🏻

  • @RazalVailasserir
    @RazalVailasserir Месяц назад +2

    ❤❤🤲🤲

  • @Jouhar-vs2gn
    @Jouhar-vs2gn Месяц назад +1

    ആമീൻ 😢

  • @user-zg1xy5gn7q
    @user-zg1xy5gn7q Месяц назад +1

    എന്റെ കാക്കും ജെസിയും ഒരുദിവസം വിത്യാസം ഒള്ളു മരിസിട്ടെ

  • @maimoonan8917
    @maimoonan8917 Месяц назад +1

    ഞങ്ങളുടെ നാടാണ് 🤲🤲🤲🤲🤲🤲🤲

  • @user-zv6dj3ov2i
    @user-zv6dj3ov2i Месяц назад +1

    ജെസിയുടെ ഉമ്മയെ നിങ്ങളെ കൂടെ നിർത്തിക്കൂടെ 😔. പാവം ആണ് അത് 🥰

  • @hennafthma8419
    @hennafthma8419 Месяц назад +1

    Ammen❤❤

  • @mufliha9811
    @mufliha9811 Месяц назад +4

    കബർച്ചീവിതം റാഹത്തിൽ ആക്കട്ടെ 🤲🤲

  • @nasiyamol6264
    @nasiyamol6264 Месяц назад +2

    Ameean Ameean 🎉❤

  • @hafzamahafzz.
    @hafzamahafzz. Месяц назад +6

    അല്ലാഹുവേ ജെസ്സി എന്ന മോൾക്ക് നീ കബർ സ്വർഗ്ഗ പൂങ്കാവനം ആക്കി സ്വർഗ്ഗീയ ലോകത്തേക്ക് റബ്ബേ ഒരുപാട് വേദനകൾ സഹിച്ചു ജീവിതം എവിടെയും എത്താതെ പിരിഞ്ഞുപോയവളാണ് അവരുടെ ഉമ്മാക്കും ആഷിക്കിനും അല്ലാഹു നല്ല ക്ഷമ കൊടുത്ത് അവരുടെ ജീവിതത്തിൽ സന്തോഷം നൽകട്ടെ

  • @Jameela-ep3in
    @Jameela-ep3in Месяц назад +2

    ❤️❤️❤️🤲🤲🤲

  • @FathimaZoura-zu4rp
    @FathimaZoura-zu4rp Месяц назад +1

    Maranappettavarude kabar vishalamatte

  • @ansarnazeer1631
    @ansarnazeer1631 Месяц назад +1

    🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @user-ep2ls4xz4b
    @user-ep2ls4xz4b Месяц назад +1

    Ameen ameen

    • @TOK_FF-99
      @TOK_FF-99 29 дней назад +1

      Ameen 📈 aameen aan

  • @muhammadhaliiyas9014
    @muhammadhaliiyas9014 Месяц назад +1

    Ummamare vidioil kanikan padillaa usthadmarod onn chothich nokany

  • @abduljabbar7739
    @abduljabbar7739 Месяц назад +3

    Jasiyude umma avalude athe shape aan thonniyavarundo

  • @anasrejina6208
    @anasrejina6208 Месяц назад +1

    🤲🏻🤲🏻🤲🏻

  • @safiyak6208
    @safiyak6208 Месяц назад +2

    ആഷിക്ക് തപ്പോഴും പറയും ജെസി ടെ ഉമ്മാ ഇവര് ഇവര് എന്ന് ആഷി ഉമ്മാനെ ഞ്അങ്ങനെ പറയര്ത് ഉമ്മാ എന്ന് പറയണം ജെ സിടെ കബർ ആള്ളാഹുവിഷാലമാക്കി കോടുക്കട്ടെ ആമീൻ🤲🤲🤲😔😔

  • @RasseenaRasseena
    @RasseenaRasseena Месяц назад +1

    👍♥️

  • @FathimaHanna-bv3jl
    @FathimaHanna-bv3jl Месяц назад +3

    Hiiiiiiiiiiiiiiiiiii ❤❤ Allavarkkum sugam alle ❤❤

  • @haseenamohiuddin2109
    @haseenamohiuddin2109 27 дней назад +1

    Vere vivaham cheyy ashiq

  • @faihamolu8782
    @faihamolu8782 Месяц назад +1

    🥰🥰🥰

  • @miznafathimamizna6662
    @miznafathimamizna6662 Месяц назад +1

    🤲🤲❤❤

  • @behappy918
    @behappy918 Месяц назад +1

    Njn enale orthu....ente mol janicha athe divasam aan jessi maranapeta news ketatg😢athum aster medicity yil vech thane

  • @suneerabasheer8182
    @suneerabasheer8182 Месяц назад +1

    🤲🤲🤲Hi

  • @MammasCafe
    @MammasCafe Месяц назад +1

    😢😢

  • @shifayas5059
    @shifayas5059 Месяц назад +1

    Jesiyude ummane dre kanicho..?? Enthaayi

  • @nishachacko8811
    @nishachacko8811 Месяц назад +1

    💙💙💙💙💙💙💙

  • @ramlamishal4056
    @ramlamishal4056 Месяц назад +1

    ആ മീൻ

  • @arifac9522
    @arifac9522 Месяц назад +2

    First ❤❤❤

  • @beevinv7935
    @beevinv7935 Месяц назад +2

    🤲🤲🤲🤲🤲ameen

  • @Richusvlog2292
    @Richusvlog2292 Месяц назад +1

    ഉമ്മമ്മ ഉമ്മാൻ്റെ ഉമ്മയാ ണോ ഉപ്പയുടെ ഉമ്മയാണോ

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh Месяц назад +1

    വ അലൈകും മുസ്സലാം

  • @kulsubeevi-nw3de
    @kulsubeevi-nw3de 11 дней назад +1

    നമ്മിൽ
    നിന്ന്
    മരണ
    പെട്ടെ
    പെയി
    എല്ലാ
    വർക്കു
    ഖബർ
    'ജീവിത
    നാന്നാക്കി
    കൊടുക് ടെ
    സ്വർഗ
    നൽകി
    അനു
    ഗ്ര
    ഹിക്കട്ടെ
    🤲🤲🤲

  • @muhammedshibili9229
    @muhammedshibili9229 Месяц назад +1

    നിങ്ങളുടെ ഉമ്മ ജെസീടെ കബറിന്റെ അടുത്ത് പോവാറുണ്ടോ ഞങ്ങളുടെ ഉപ്പ മരിച്ചിട്ട് ഒരു വർഷം കബറിന്റെ അടുത്ത് പോയി ഉപ്പാനോട് ഒന്ന് സലാം പറയാൻ വേണ്ടി പള്ളിയിലെത്തെ ഒരാളോട് ചോദിച്ചു അപ്പോൾ ഇത് വരെ പെണ്ണുങ്ങൾ ആരും വന്നിട്ടില്ല എന്ന് പറഞ്ഞു അപ്പോൾ സങ്കടം ആയി എന്നാലും വീട്ടിലിരുന്നു ഉപ്പാക് വേണ്ടി എപ്പളും ഖുർആൻ ഓതും സ്വലാത്ത് ചൊല്ലും മരിച്ചു പോയ എല്ലാരെ കബറിലേക്കും അത് എത്തട്ടെ ആമീൻ

    • @hafzamahafzz.
      @hafzamahafzz. Месяц назад

      എന്റെ വാപ്പ മരണപ്പെട്ടിട്ട് നാല് വർഷമായി ഞങ്ങൾ മൂന്നു പെൺമക്കളാണ് ഖബറിലേക്ക് പോയെന്ന് സിയാറത്ത് ചെയ്യാൻ കഴിയാത്ത വിഷമങ്ങൾ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് നാലഞ്ച് പ്രാവശ്യം ഞങ്ങൾ ഖബറിന്റെ കുറച്ച് ഇപ്പുറത്തേക്ക് മാറി നിന്ന് പോയി ദുആ ചെയ്തു പള്ളി തൊടി ഞങ്ങളുടെയൊക്കെ അടുത്ത് അടുത്താണ് ബാക്കിൽ കൂടെ വഴി വഴി ഉള്ളതുകൊണ്ട് ഞങ്ങളെ ആർക്കും കാണാൻ പറ്റില്ല അതുകൊണ്ട് അങ്ങനെയൊക്കെ ഒന്ന് പറ്റി കണ്ടുകഴിഞ്ഞാൽ ആരും സമ്മതിക്കില്ല എന്താ ചെയ്യുക വീട്ടിലിരുന്ന് വീട്ടിലിരുന്ന് എല്ലാത്തരത്തിലും പാപ്പാക്ക് വേണ്ടി എല്ലാ കാര്യങ്ങൾ ചെയ്യുന്നുണ്ട് ചെയ്യുന്നുണ്ട് എന്നാലും ഒരു കബറിങ്ങൽ എത്താൻ കഴിയാത്ത വിഷമം അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് പറ്റാത്തതാണ്

    • @muhammedshibili9229
      @muhammedshibili9229 Месяц назад

      @@hafzamahafzz. നിങ്ങളുടെ വീട് എവിടെയാ ഞാൻ എന്റെ ഇക്കാന്റെ ഉമ്മാന്റെ കബറിന്റെ അടുത്ത് പോവാറുണ്ട് അവിടെ പിന്നെ ആരും കാണൂല എന്റെ മോൾ വലിയ കുട്ടി ആയപ്പോൾ ഞാനും ഇക്കയും ഉമ്മാനോട് കബറിന്റ ചാരെ ഇരുന്നു പറഞ്ഞു 🥺

  • @Little_corner-u5c
    @Little_corner-u5c Месяц назад +2

    എന്തായിരുന്നു ജെസിക്ക്

  • @NihalaNihala-gq8zv
    @NihalaNihala-gq8zv Месяц назад +1

    ഞാനും റൂഡ്കനാൽ ചെയ്തു വന്നതാ

  • @Saniya_shaza.
    @Saniya_shaza. Месяц назад +1

    Second ❤

  • @RameesaRameesarami-zg6zr
    @RameesaRameesarami-zg6zr Месяц назад +1

    👍🏼👍🏼👍🏼❤❤❤🥰

  • @user-lm4wb1uy5q
    @user-lm4wb1uy5q Месяц назад +1

    Hi

  • @lovebirds7045
    @lovebirds7045 Месяц назад +1

    ജെസ്സിക്ക് വേണ്ടി നിങ്ങൾ ഇപ്പോഴും മംഗലം കഴിക്കാതെ ഇരിക്കുന്നത് നല്ല മനസ്സാണ് 👍🏻👍🏻ജെസ്സിടെ ഭാഗ്യം 😍ഇത്രേം നല്ല ഭർത്താവിനെ ആർക്കും കിട്ടില്ല 👍🏻ഭാര്യ മരിച്ച 40നു വേറെ കെട്ടും ഇപ്പോ 🥹

    • @musthafapm4862
      @musthafapm4862 9 дней назад +1

      കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയൂല ഇലാഗിൽ ലെ അറിയൂ

  • @Taseetaali
    @Taseetaali Месяц назад +4

    Aameen

  • @Ni_kkyyyy
    @Ni_kkyyyy Месяц назад +2

    Aameen 🤲🏼