Social Media & Negativity l Speech l Prasanth Nair IAS

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 19

  • @vishaloc8092
    @vishaloc8092 2 года назад

    Great speech

  • @noorcollegeofacupuncture7070
    @noorcollegeofacupuncture7070 2 года назад +4

    Thought provoking speech 👌👌👌👍🤝👏സാർ പറയുന്ന കാര്യങ്ങൾ കേട്ടിരിക്കാൻ നല്ല രസമാണ് ആനുകാലിക കാര്യങ്ങൾ ആയതുകൊണ്ട് ആയിരിക്കാം 😍

  • @feminamt6682
    @feminamt6682 2 года назад +1

    God bless you 💖

  • @ranilakshmi480
    @ranilakshmi480 2 года назад +1

    Great speech....apaara knowledge 🙏aapt to the topic

  • @saranyapanat6244
    @saranyapanat6244 2 года назад +3

    Listening you is peace☺️

  • @naseerabeegum2337
    @naseerabeegum2337 2 года назад +1

    👍🏻👌🏻 masha allah.god bless u

  • @vijuponmudiyan
    @vijuponmudiyan 2 года назад +1

    Awsm bro👍

  • @samihabbas
    @samihabbas 2 года назад +1

    Collector bro🥰

  • @manjushakc4597
    @manjushakc4597 2 года назад +1

    🥰🥰🥰🥰 good speech🥰

  • @karthi-keshhareesh7041
    @karthi-keshhareesh7041 2 года назад +1

    👏👏👏

  • @anunived
    @anunived 2 года назад

    Bro..good to listen to you after a long timeee..polichu 😄

  • @kvna3048
    @kvna3048 2 года назад +1

    people just blindly believe what is shared in Social media without logic .
    Toxic positivity , publicity promotion via negativity , social media addiction are just some of the dangerous aspects .
    Social media if wisely used, can do wonders or destroy a whole generation.

  • @saleena.kashraf9413
    @saleena.kashraf9413 2 года назад +1

    Sr ne personally contact cheyyan pattumo ?

  • @ligyunnimon3208
    @ligyunnimon3208 2 года назад

    ഒന്നും തോന്നരുത് തളള് വളരെ ബോറായി കേൾക്കുമ്പോൾ ബോറടിയാണ് വടിയായി നിന്ന് ഒരാൾ തന്നെ സംസാരിക്കുന്നു പളളിലച്ചൻമാർ വരെ കുറച്ചു കോമഡിയായി വെച്ചു സംസാരിക്കും പളളിയിലെച്ചനായി തോന്നുന്നു
    സ്ലെഡ് നോട്ട് പിക്ചർ ഇടണമായിരുന്നു ഇഷ്ടമായില്ല ഈ വീഡിയോ , കോവിഡ് ജീവിതം തന്നെ തകർന്നു പ്രതീക്ഷകൾ വറ്റി വരണ്ടു
    ദീർഘ നിശ്യാസമെടുത്ത് മുന്നോട്ടു ജീവിക്കാതെ പറ്റില്ലല്ലോ
    എപ്പോഴും പോസ്റ്ൽീവ് ആയി കാണപ്പെടുക അപ്പോൾ കാണുന്നവർക്ക് ഒരു പോസ്റ്ൽീവിറ്റി ഊർജ്ജസ്യലരായി കാണും ഒന്നു ചിരിക്കുക തിരിച്ചും ഒരു ചിരി കിട്ടും
    അങ്ങനെ മനസ്സ് നോർമലായി ശക്തി വീണ്ടെടുക്കുക സ്വയം മനസിനെ പറഞ്ഞു പഠിപ്പീക്കണം ,എന്തും അതിജീവിക്കും ഉൾക്കരുത്ത് മനോബലം തനിയെ കൂടൂം വിജയം ആയിരിക്കും തോൽക്കില്ല , തോൽവി വന്നാൽ അത് ദൈവം എനിക്ക് തന്നതല്ല 😁ചിരിച്ചു സംസാരിക്കു മനുഷ്യാ 😁😃

    • @PrasanthNBrewWithBro
      @PrasanthNBrewWithBro 2 года назад +2

      I think u are following the wrong channel! Comedy cousins okke und 😊

  • @sudhivalapad
    @sudhivalapad 2 года назад

    ബ്രോ നന്നായി പണി പാളി. സോഷ്യൽ മീഡിയ negativity പറയാൻ ബ്രോ ക്ക് Covid ആണോ example കിട്ടിയത്. വസൂരി ഒക്കെ വന്നപ്പോൾ നുമ്മടെ നാണു ഏട്ടൻ്റെ കരക്കമ്പി മാത്രം അല്ലേ ഉണ്ടായുള്ളൂ. പാവം പിടിച്ച മനുഷ്യന്മാർ പരലോകം പൂകി. ഇന്ന് ആയോ എന്നെ രക്ഷിക്കോ എന്ന് ഒരു fb live ഇട്ടാൽ ആരേലും വരും . മഹാമാരി വരുമ്പോൾ ഉള്ള ചെറിയ പ്രശ്നങ്ങൾ ഒക്കെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ചേർക്കരുത്. പ്രളയം വന്നപ്പോൾ disaster mapping ഒക്കെ നടത്തി direct സർക്കാരിന് വിവരം അവർ നൽകാറുണ്ട്.
    Hate crimes ഒക്കെ നന്നായി സോഷ്യൽ മീഡിയ മണ്ടക്ക് വെച്ച് കെട്ടാം. വിർച്വൽ autism, addiction ഒക്കെ വേറെ വരുന്നുണ്ട്.

    • @PrasanthNBrewWithBro
      @PrasanthNBrewWithBro 2 года назад +2

      Sorry, you haven’t understood the concept of the spread of thought viruses. It is not about social media but about the spread of ideas. Hope u have more clarity when the book comes out.

    • @sudhivalapad
      @sudhivalapad 2 года назад +1

      @@PrasanthNBrewWithBro ശെടാ ഇനി ബുക്ക് വായിക്കാതെ ഒരു സ്വസ്ഥത കിട്ടില്ലല്ലോ. ഒരു റിവ്യൂ cooy നൽകി അങ്കട് അനുഗ്രഹിചാൽ സംഭവം ഗംഭീരാവും.
      ചിന്തകളുടെ സ്വാധീനം ചിന്തകള് പെൻ ഡ്രൈവിൽ ശേഖരിച്ച് കൊണ്ട് നടക്കാവുന്ന കാലം വൈകാതെ വരുമ്പോൾ ബഹുകേമം ആവുട്ടോ

  • @noorcollegeofacupuncture7070
    @noorcollegeofacupuncture7070 2 года назад +3

    Thought provoking speech 👌👌👌👍🤝👏സാർ പറയുന്ന കാര്യങ്ങൾ കേട്ടിരിക്കാൻ നല്ല രസമാണ് ആനുകാലിക കാര്യങ്ങൾ ആയതുകൊണ്ട് ആയിരിക്കാം 😍