എനിക്കും ഈ ടൈപ്പ് മെഷീൻ ഉണ്ട്. കുറേ വർഷങ്ങൾ ആയി ഉപയോഗിക്കുന്നു. ടെക്നിഷൻ വളരെ ആത്മാർത്ഥതയോടെ ഏതൊരു കൊച്ചു കുട്ടിക്കുപോലും നന്നായി മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു. അടുത്ത് ഇരുന്ന് കാണിച്ചു പറഞ്ഞു കൊടുത്താൽ പോലും ഇത്രയും ഭംഗിയാകില്ല. Tnq so...... much bro
എന്നാല് ഒന്ന് കാണിക്കൂ.. ഏറ്റവും കൂടുതൽ സ്വിച്ച് കൊടുക്കുന്നത് സിംഗർ മെഷീൻ ആണ് അത് ഓട്ടോമാറ്റിക് സ്കാലപ്പ് അടക്കം.. ഫംഗ്ഷൻ സ്റ്റിച്ചിംഗ് എണ്ണം നോക്കി ഒരിക്കലും മെഷീൻ വാങ്ങരുത് അത് സ്റ്റിച്ച് അല്ല.
അല്ലൂരൽ ആകെ 14 സ്റ്റിച്ച് ഒള്ളു... പതിനാലായിരം കൊടുത്ത സിംഗറിലെ 23 സ്റ്റിച്ച് ഉള്ള സിബിൾ 3223 മോഡൽ അതല്ലേ ലാഭം.... മെഷീനിൽ ഉള്ള സ്റ്റിച്ച് ഒന്ന് എണ്ണി നോക്കൂ.. അപ്പോ മനസ്സിലാവും ഫംഗ്ഷൻ സ്റ്റിച്ച് എന്താ എന്ന്..
വിശ്വാസമല്ലേ എല്ലാം ചേട്ടാ ഇതിനുമുൻപ് എന്റെടുത്തുള്ളതും ഉഷ യാണ് ഞൻ 2007 ലാണ് വാങ്ങിയത് ഇതുവരെ ഒരു കുഴപ്പവുമുണ്ടായിട്ടില്ല അതുകൊണ്ടുതന്നെയാ ഉഷ എടുത്തത് പിന്നെ എനിക്ക് പ്രധാനമായും വേണ്ടത് button hole ആയിരുന്നു janome allure'Dlx പിന്നെ സ്റ്റിച് അത്യാവശ്യം വേണ്ട സ്റ്റിച് ഒക്കെ ഉണ്ട് ലാഭമൊന്നും നോക്കാൻ പോയില്ല.
രണ്ടു വർഷം മുമ്പ് ഒരുകടയിൽ നിന്ന് Singer 3321 വാങ്ങി . കത്രിക ഇല്ല.രണ്ടു Bobin മാത്രം. നൂല് ഒരെണ്ണം പോലുമില്ല. സൂചി രണ്ടെണ്ണം. വില 14 ആണെന്നാണോർമ്മ Light ഉണ്ട്. embroideryക്കെ ഉണ്ട്. youtube-ൽ ഉണ്ട്.
ഞാൻ ഈ മോഡൽ മെഷീൻ വാങ്ങിട്ടു 4 വർഷം ആയി ഇപ്പഴും അതു പുതിയത് പോലെ തന്നെ ഞാൻ ഉപയോഗിക്കുണ്ട് സൂപ്പർ ആണ് ഇതിൽ പലതരത്തിലും ഉപയോഗിക്കാൻ പറ്റുന്നുണ്ട് ഞാൻ വാങ്ങുമ്പോൾ 380 ഖത്തർ റിയാൽ ആയി നല്ല സുഖമായി തയ്ക്കാൻ പറ്റും 👌👌
Nalla technician.. Ellam nannay manassilakki thannu.. 100% joliyod aaatmarthathada ulla vekthi...
എനിക്കും ഈ ടൈപ്പ് മെഷീൻ ഉണ്ട്. കുറേ വർഷങ്ങൾ ആയി ഉപയോഗിക്കുന്നു. ടെക്നിഷൻ വളരെ ആത്മാർത്ഥതയോടെ ഏതൊരു കൊച്ചു കുട്ടിക്കുപോലും നന്നായി മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു. അടുത്ത് ഇരുന്ന് കാണിച്ചു പറഞ്ഞു കൊടുത്താൽ പോലും ഇത്രയും ഭംഗിയാകില്ല. Tnq so...... much bro
Welcome
😮
നല്ല അവതരണം 👌👌
നല്ല
അവതരണം കുറെക്കൂടി വ്യക്തമായി
Hello njan online vangi eppol oru varsham aayi wheel jam anu
എത്ര simple ആയിട്ട് ആണ് ആ ടെക്‌നിഷ്യൻ പറഞ്ഞു മനസിലാക്കി തരുന്നത് കൊച്ചു കുട്ടികൾക്കും കൂടി മനസിലാകും.
എവിടെ കിട്ടും, വില ഒന്ന് പറയാമോ പ്ലീസ്
ടെക്നീഷ്യൻ പറയുന്നത് ഏത് കൊച്ചു കുട്ടിക്കും വേഗത്തിൽ മനസ്സിലാവും 🌷🌷🌷🌷🌷❤
ഞാൻ വാങ്ങി അതിന്റെ അറിയാത്ത കുറെ ഉപയോഗങ്ങൾ അറിയാൻ കഴിഞ്ഞു ടെക്നിഷയൻ വളരെ കൃത്യമായി പറഞ്ഞു മനസ്സിലാക്കി തന്നു
നന്ദി
Welcome 🥰
റേറ്റ് എത്ര
എത്രയാ വില അത് പറയാൻ വാ കാലി ആണെങ്കിൽ പറയൂ കുറേ ആളുകൾ ചോദിക്കുന്ന വില എത്രയാണെന്ന് ആരും പറയുന്നില്ല അതുകൊണ്ടാണ് ഇങ്ങനെ ചോദിച്ചത്
2 വർഷമായി ഈ തരം മെഷീൻ ഉപയോഗിക്കുന്നു.ഇപ്പോഴാണ് പലതിന്റെയും ഉപയോഗം മനസിലായത്.നന്ദി . ഈ വീഡിയോയ്ക്കും ടെക്നീഷ്യനും .🙏🙏
എനിക്കും same അനുഭവം
വളരെ വളരെ ഉപകാരം സഹോദരാ... ഈ വീഡിയോ ചെയ്തതിന്
Enikkum ഉണ്ട്,നന്നായി ഒന്നുകൂടി explain ചെയ്തതിനു നന്ദി❤😊
Welcome
@@abdulsamadkuttur
വളരെ നല്ല മെഷീൻ ആണ്. എൻറ കൈയ്യിൽ ഉണ്ട്. ടെക്നികൽ ഭാഗങ്ങൾ നന്നായി പരിചയപ്പെടുത്തി തന്നതിൽ വളരെ ഉപകാരം.
വില
എന്നെ പോലെ അറിയാത്തവർക്ക്
ഉഷാറാക്കി പറഞ്ഞു തന്നു Thanks
Welcome
Thank you so much😍... ഇതിന്റെ ഓരോ സാധനങ്ങളും എന്തിനെല്ലാം ഉപയോഗിക്കുന്നു എന്ന് അറിയാതെ ഏഴുവർഷം ഉപയോഗിച്ച ഞാൻ 😀... ഇപ്പൊ എല്ലാം ക്ലിയർ ആയി 🙏❤
Welcome 😊
Ith speed machine ano
സെയിം ട്ടോ യു
ഞാൻ 12 വർഷമായി ഇത് ഉപയോഗിക്കൂന്നു..super
മാൻ 8 വർഷമായി ഉപയോഗികുണു
Price
@@sareenaaaastarting 8000 aanennu thonnunnu.njan vangiyadu 12 years munpanu.11500 aayirunnu
Handwheel jam ayi ഇരിക്കുകയായിരുന്നു.. Solution കിട്ടി thanks alot♥️
Ithinte model ni parayamo
നാല് വർഷമായി എന്റെ തയ്യൽ മെഷീൻ . സൂപ്പർ ആണ്
Price.. Avidenna mediche
very good നല്ലതുപോലെ വിശദികരിച്ചു
ഈ മനുഷ്യനെ സോഷ്യൽ മീഡിയ എത്ര മാത്രം വേദനിപ്പിച്ചു എന്നിട്ടും തന്റെ തൊഴിലാളിക്ക് വേണ്ടി എല്ലാം സഹിച്ചു കൂടെ നിന്നു താങ്കൾ ഒരു മാതൃകയാണ്
മിടുക്കൻ എല്ലാം നന്നായി മനസ്സിലാക്കി തന്നു.
Ithite full name parayumoo.. Rate kode parayanam
ഈ മെഷീൻ 8വർഷമായി ഞാൻ ഉപയോഗിക്കുന്നു സൂപ്പർ, ഇ തിനേക്കാൾ കൂടുതൽ സ്റ്റിച് കിട്ടും ഉഷാ ജെനോ മെഷീൻ 💕👍🏻
Rate athreya
Price please
Rate
എന്നാല് ഒന്ന് കാണിക്കൂ.. ഏറ്റവും കൂടുതൽ സ്വിച്ച് കൊടുക്കുന്നത് സിംഗർ മെഷീൻ ആണ് അത് ഓട്ടോമാറ്റിക് സ്കാലപ്പ് അടക്കം.. ഫംഗ്ഷൻ സ്റ്റിച്ചിംഗ് എണ്ണം നോക്കി ഒരിക്കലും മെഷീൻ വാങ്ങരുത് അത് സ്റ്റിച്ച് അല്ല.
ടെക്നിക്ഷൻ സൂപ്പർ നല്ല ട്രൈനർ
🥰
ഇത്രേം ക്ലിയർ ആയി ഒരു വീഡിയോ ഇനി ഉണ്ടാവില്ല 😍😍😍😍
Thank you
Ithil embroidery designs enganeyaan cheyyuka?
എനിക്കും ഈ മെഷീൻ ഉണ്ട്, nallathanu
Ethare rate
Ithil embroidery cheyunnathu kanikkamo
5 വർഷമായി ഉപയോഗിക്കുന്നു. അടിപൊളി ആണ്
വളരെ ഉപകാരപ്രദമായ വീഡിയോ ആണ്. Thanks 🙏
Welcome
Sadha mashinil over lock cheyyan sadhikkumo
No
ഞാൻ വാങ്ങിയത് usha allure dlx 13800.
എങ്ങനെയുണ്ട് മെഷിൻ
എനിക്ക് വാങ്ങാനാണ്
അല്ലൂരൽ ആകെ 14 സ്റ്റിച്ച് ഒള്ളു... പതിനാലായിരം കൊടുത്ത സിംഗറിലെ 23 സ്റ്റിച്ച് ഉള്ള സിബിൾ 3223 മോഡൽ അതല്ലേ ലാഭം.... മെഷീനിൽ ഉള്ള സ്റ്റിച്ച് ഒന്ന് എണ്ണി നോക്കൂ.. അപ്പോ മനസ്സിലാവും ഫംഗ്ഷൻ സ്റ്റിച്ച് എന്താ എന്ന്..
@@jasi836സിംഗർ സിംപിൾ 3223 good
വിശ്വാസമല്ലേ എല്ലാം ചേട്ടാ ഇതിനുമുൻപ് എന്റെടുത്തുള്ളതും ഉഷ യാണ് ഞൻ 2007 ലാണ് വാങ്ങിയത് ഇതുവരെ ഒരു കുഴപ്പവുമുണ്ടായിട്ടില്ല അതുകൊണ്ടുതന്നെയാ ഉഷ എടുത്തത് പിന്നെ എനിക്ക് പ്രധാനമായും വേണ്ടത് button hole ആയിരുന്നു janome allure'Dlx പിന്നെ സ്റ്റിച് അത്യാവശ്യം വേണ്ട സ്റ്റിച് ഒക്കെ ഉണ്ട് ലാഭമൊന്നും നോക്കാൻ പോയില്ല.
@@jasi836 നല്ലതാ വാങ്ങിക്കോ
Njan vanghiyt 6 kollamai. Ethvare complains onnum illa. 👍👍e vedio kandappoyan ethinte upayogham ariyan pattiyad😅😅
Edinde Rate parayu pls
11500
Aath model aanenn parayuo please
Praveen നിന്നെ എല്ലാ വർക്കും മതിപ്പ് . Super😊🎉🎉🎉
Thank you
😊😊 Super. മെഷീൻ demo കാണിച്ച ആളുടെ നമ്പർ തരുമോ? ഒരു സംശയം ചോദിക്കാനാണ്. pls..
ruclips.net/user/shorts8XydtRx0BSA?si=Cjfdgn688EI-i9Ej
Link ഇടാമോ വാങ്ങാനുള്ള
ruclips.net/user/shorts8XydtRx0BSA?si=Cjfdgn688EI-i9Ej
Adipoli machine aanu ente kayyil 13 year aayitt und….
Thank you 😊
Nammude natl services cheyyundo
Which model?
എത്ര രൂപയാണ് ഈ മിഷ്യന് ഒന്നു പറയാമൊ?
20000 ന്റെ ഉള്ളിൽ വരും
Edakkidakk nool pottunnu,athin enthaa kaaranam
Needle correct position അല്ല
Ethu model ethanu parayavo
Adipoli help full vedio👍👍👍
Ithilum nallath brothernte machine aanuttoo
Embroidery Foo enghane use cheyyann onn eplain
Hathamillathe. Poriporukkunnu. Onnum
Kelkkunnilla. Rathril. Sno. Kanikkunnathe.
Very clear description. Good service person. Thanks for making a useful video
So nice
@@abdulsamadkutturഎനിക്കു ഒന്ന് വാങ്ങി തരുമോ 😔
Tayykan ariyila, bt swanthamayi oru tayyal machine vangi padikkan pattumoo...
All the best
oru thayal ariyunna alinte nirdaesam anusarich padikkuka. allenkil machine complent aakum
Excellent vedio.good explanation tkq so mmuch
You are most welcome
രണ്ടു വർഷം മുമ്പ് ഒരുകടയിൽ നിന്ന് Singer 3321 വാങ്ങി . കത്രിക ഇല്ല.രണ്ടു Bobin മാത്രം. നൂല് ഒരെണ്ണം പോലുമില്ല. സൂചി രണ്ടെണ്ണം. വില 14 ആണെന്നാണോർമ്മ Light ഉണ്ട്. embroideryക്കെ ഉണ്ട്. youtube-ൽ ഉണ്ട്.
Ithinte rate
നന്നായി പറഞ്ഞു തന്നുThanks
Ethnte foot controler seprate vaanghaan kaziyumo
Yes
Nool pottunnath entha
Machinte prise parayu pls
11500
Very well explained. Thank you so much❤
Model and price parayamo suhruthe.
11500
Vavidaya sthalam
Adyamayit use cheyyumbol oil apply cheyyano
Normal modalinte price parayamo
Ith 11500
നന്നായി പറഞ്ഞു ❤
Very good machine... 12 years ayi jnan upayogikkunnu
Evidunn vangiyathanu.onlinil ninn ano
Tirur
Technician super
Thank you
Nannayi explain cheyythu thannu..... thanku......
Welcome
Brother sewing machine is better than this. In that machine we can put thread automatically. Older people difficult to see the needle hole.
Useful വീഡിയോ.
W much price
Really it is very helpful vedio 🎉
1year vare nalla reethiyil use cheyan patti. After one year complaint aanu eppozhum.. Eppozhum melethe noolu pottenu
Needle check. Tension over tight. Shuttle Scratch. ഇവയെല്ലാം ചെക്ക്.. ശരിയായില്ലെങ്കിൽ അടുത്ത സർവീസ് സെൻറർ. കൊടുക്കു.
ബട്ടൻ ഹൊൾ കാണിച്ചു പക്ഷേ ബട്ടൻ മെഷീനിൽ തുന്നുന്നത് കാണിച്ചില്ലാലൊ
Ith evidann vaghiyatha plzzz
Amazon und nalletha
Sir what is the cost of this?
Can you please tell which model it is?
11500
Model videoyilund
Video il model fashion maker ennumathram alle parayunnulloo. Model number kettilla. Pls tell
Usefull vedio. Thank you
Welcome
Model etha
Super explanation Adipoli
Thank you
Machine rate prayavo
11500
Idinde vila ethra
Etra roopa ethinu
15 വർഷമായി ഈ model ഉപയോഗിക്കുന്നു. അടിപൊളി യാണ്
Rate എത്രയാ
11500
@@abdulsamadkuttur ok 🙏
Very helpful video 👍
Glad you think so!
നല്ലതാണെന്ന് തോന്നുന്നു .upayogichunokkiyalalle പറയാൻ പറ്റൂ.
എനിക്കും ഈ മെഷീൻ ആണ്. റിവേഴ്‌സ് അടിക്കുമ്പോൾ സൂചി ഓടിയുന്നു. ഒരാഴ്ച മുൻപും സർവീസ് ചെയ്തു. പക്ഷെ ഒരല്പം തൈച്ചാൽ പിന്നെ പ്രശ്നം ആണ്
Hai 👍very well explained 👍thank you so much 👍👏
Thank you too
പെട്ടന്ന് കംബ്ലൻ്റ് വരുന്നത് കൊണ്ട്/o കൊല്ലം ഗ്യാരണ്ടി കൊടുക്കണം കേട് വന്നാൽ വീട്ടിൽ വന്ന് നന്നാക്കണം എന്നാൽ പറ്റും എത്ര ഇതിൻ്റെ വില ഒന്ന് പറ
Chetta ethevidunna vangiyath rate
How much rupees that machine price please discribe the same
now 11500
Vila ethra
ഈ മെഷീൻ നല്ലത് ആണ് എനിക്ക് 6വർഷം ആയിട്ട് ഉപയോഗിക്കുന്നത് 👌👌👌👌എനിക്ക് സ്റ്റിച്ചിങ് ആണ് ജോലി
Thanks for feedback
Ethinde name
Bro purchase link please price details
Hlo nigada kayile guppies kodukan indoo
Full red
Platinum red big ear
Vry helpful video..thnk yo somch
Most welcome 😊
ബട്ടൺ ഹോൾ അടുക്കുബോൾ നമ്പർ മാറ്റം ഉണ്ടോ
Ente meshine complaint ayitu erikukayanu seriyakan pattumo evidayanu konduvarendath
Avarude customer caril vilichunokku
Very useful video 💯💯👍👍
Thanks a lot
Current illathe use cheyyan pattumo
Really well explained 👏👏👏
Thank you 🙂
New information thanku
ഞാൻ ഈ മോഡൽ മെഷീൻ വാങ്ങിട്ടു 4 വർഷം ആയി ഇപ്പഴും അതു പുതിയത് പോലെ തന്നെ ഞാൻ ഉപയോഗിക്കുണ്ട് സൂപ്പർ ആണ് ഇതിൽ പലതരത്തിലും ഉപയോഗിക്കാൻ പറ്റുന്നുണ്ട് ഞാൻ വാങ്ങുമ്പോൾ 380 ഖത്തർ റിയാൽ ആയി നല്ല സുഖമായി തയ്ക്കാൻ പറ്റും 👌👌
Thanks for feedback
Oil edano..
Nganum 3 year ayi alhamdulillah.molkk Ella dressum adikkkum .ente makkale pole aan ngan nokkkumnath
Rate ethraya nammude naatil
Ethinte parts evide kittum
ee type machine nu oil kodukanohh? like the traditional machine
Oil kodukkanam
Pazhaya Mechine pole kooduthal kodukkaanilla