കേരള പോളിടെക്‌നിക്ക് ഡിപ്ലോമ പഠിക്കാൻ ആഗ്രഹിക്കുന്നവരോട്..Part-1 (Kerala Polytechnic admission)

Поделиться
HTML-код
  • Опубликовано: 7 ноя 2024

Комментарии • 247

  • @saleemkm8042
    @saleemkm8042 4 месяца назад +1

    കുറെ കേട്ടെങ്കിലും താങ്കൾ പറഞ്ഞത് ആണ് മനസിലായത്,, അത് കൊണ്ട് സബ്സ്ക്രൈബ് ചെയുന്നു, 👍

  • @xpertgamer3615
    @xpertgamer3615 19 часов назад

    10th കഴിഞ്ഞു ഡിപ്ലോമ പഠിച്ചാൽ ഉള്ള ഏറ്റവും വലിയ ഗുണം എന്താണെന്ന് വെച്ചാൽ സ്കൂളിൽ പോകണ്ട എന്നുള്ളതാണ്. +2 പഠിച്ചാൽ സ്കൂളിൽ പോയി ടീച്ചർമാരുടെ അടി കൊള്ളാം. സ്കൂൾ പോലെ തന്നെയാണ് +2 ഒരു സ്വാതന്ത്ര്യവും ഉണ്ടാകില്ല പക്ഷേ പോളിടെക്നിക് പഠിച്ചാൽ കോളേജ് പോലെയാണ് തോന്നുമ്പോൾ ക്ലാസിൽ കയറാം ഉച്ചയാകുമ്പോൾ വീട്ടിൽ പോകാം മുഴുവൻ സ്വാതന്ത്ര്യമായിരിക്കും😊

  • @sharonthomas6856
    @sharonthomas6856 2 года назад +5

    സർ ഓട്ടോമൊബൈൽ ടെക്‌നിഷൻ എന്ന കോഴ്സ് ഉള്ള തമിഴ് നാട് poletechinc college list ഒന്ന് ഇട്ടാൽ പല കുട്ടികൾ ക്ക് ഉപഹാരപെടും

  • @jyothsnabharathan8501
    @jyothsnabharathan8501 4 года назад +5

    👍👍👍great going Binu

  • @hafiz7022
    @hafiz7022 Год назад +3

    .
    പ്ലസ്റ്റു കഴിഞ്ഞു ഡിഗ്രി ക്ക് ശേഷം മാത്രം ഡിപ്ലോമ കോഴ്സുകൾ ചെയ്യുക ⚠️⚠️⚠️.
    ഡിഗ്രി ഇല്ലാതെ ഡിപ്ലോമ ചെയ്താൽ ജോലി കിട്ടില്ല.

    • @ramseenarichu889
      @ramseenarichu889 Год назад +2

      Athenthaa

    • @hafiz7022
      @hafiz7022 Год назад +1

      @@ramseenarichu889 ഒരു വിധം എല്ലാ ജോലികൾക്കും അപേക്ഷിക്കണമെങ്കിൽ ഡിഗ്രി (graduation) വേണം.

    • @alfirajonlinedawood7545
      @alfirajonlinedawood7545 Год назад +1

      Ingal elledathilum undallo 😅

    • @instructormalayalam
      @instructormalayalam 14 дней назад

      Normal degree❌❌❌❌❌
      Polytechnc < B Tech ✅

  • @rajeshg6188
    @rajeshg6188 3 года назад +8

    സൂപ്പർ ക്ലാസ്സ്‌, താങ്ക്സ് സർ

  • @shibinmampad8677
    @shibinmampad8677 4 года назад +4

    പൊളിച്ചു sir

  • @safwansafuusafwansafuu4337
    @safwansafuusafwansafuu4337 3 года назад +3

    Set❤️

  • @dukestuber6740
    @dukestuber6740 3 года назад +4

    ചേട്ടാ ബെസ്റ്റ് കോഴ്‌സ് ഏതാണ്? Chemical engineering ano

  • @nijubaby4658
    @nijubaby4658 Год назад +1

    Sir njan +12 kazhinju iti padichu electrical engineering pass ayi appoll enikke polytechnic cheran pattuvo

  • @samjohn9061
    @samjohn9061 Год назад +1

    Well explained; I was an average or below average student in my high school days. I had minimum marks in SSLC except Maths, Science and English, so I got admission for Diploma in Mech, I passed with state rank, Immediately I got a job too. Then I had the BEST opportunity to study Part-Time in the GEC, Trissur from 1980 to 1985 as a University topper. After higher studies in Mech, Elect and Comp Science, specialized in 'Control Systems and Robotics' and MBA from USA, worked in few top companies in USA, now I am running an Engineering business. I am the 'only Malayalee' and 'first Indian' serving as a Judge (since 2018) in the judging panel for LEAP (Leadership in Engineering Achievement Program) Award, a worldwide award for the best design for every year.
    I like to volunteer (free) to teach or guide projects online, please feel free to contact me if anybody need any help.

    • @Amalpopz
      @Amalpopz Год назад

      Bro need help number

    • @chandral5979
      @chandral5979 Год назад

      S I need ur help

    • @samjohn9061
      @samjohn9061 Год назад

      @@chandral5979 What kind of help you want?

    • @chandral5979
      @chandral5979 Год назад

      @@samjohn9061 girls nu eth eduthal job opportunities undo

    • @samjohn9061
      @samjohn9061 Год назад

      @@chandral5979 Most of the girls go for Computer Science, IT, Civil and Electrical. Whatever she studied, the opportunity is based on how good she is in that field. Most of the opportunities are outside Kerala as Kerala is becoming more and more business unfriendly state.

  • @munavar4266
    @munavar4266 4 года назад +4

    Good presentation... keep it up.. 👍👌

  • @sanjukunnath2296
    @sanjukunnath2296 2 года назад +2

    Sir, ന്റെ വൈഫ് പോളി കഴിഞ്ഞതാണ്. Electronics എഞ്ചിനീയറിംഗ് ആണ്.. ജോലി സാധ്യത പറയാമോ?

  • @cooldreamsmedia8231
    @cooldreamsmedia8231 4 года назад +15

    വീഡിയൊ വളരെ നന്നായിരുന്നു' അല്പം കൂടെ ശബ്ദം കൂടുതൽ വേണം' തൃശൂർ ജില്ലയിലെ ഗവൺമെൻ്റ് പോളിടെക്നിക്കുകൾ ഏറ്റവും നല്ല മാനേജ്മെൻ്റ് പോളികൾ ഏതൊക്കെ എന്നുള്ളതു കൂടി ഒന്നു പറഞ്ഞു തരണം. നന്ദി സർ!

    • @binukkunjumon859
      @binukkunjumon859  4 года назад +3

      താങ്കളുടെ അഭിപ്രായത്തിനു നന്ദി. കോളേജുകൾ ജില്ല തിരിച്ച് താഴെ നൽകിയിട്ടുള്ള ലിങ്കിൽ ഉണ്ട്.
      ruclips.net/video/6h-kjCmLSTM/видео.html

    • @Inmyhobeez
      @Inmyhobeez 5 месяцев назад

      Thank you sir

  • @anuragks8694
    @anuragks8694 2 месяца назад

    Sir ഞാൻ ITI student ആണ് ITI കഴിഞ്ഞ് ഒരു വർഷം aparenticeship ചെയ്ത്. 10ത് മാർക്ക്‌ ഇല്ല എല്ലാത്തിലും B+ A,, B, angne annu 65% ആണ് മാർക്ക്‌. എനിക്ക് വർക്കിംഗ്‌ പ്രഫഷണൽ ഉള്ള lateral enntry വഴി കയറണം എന്നുണ്ട് ഇപ്പോഴത്തെ സാഹചര്യത്തിൽ time കഴിഞ്ഞു അപ്പോൾ എന്നിക് അടുത്ത വർഷം കൊടുക്കുമ്പോൾ everning ബാച്ച് ൽ കയറി 1st year ലെ പേപ്പർ എഴുതി എടുക്കണോ

    • @Oooooo-u5o9z
      @Oooooo-u5o9z 2 месяца назад

      Eg : ITI aanenkil mathematics 2, Applied Physics2, പിന്നെ subject മായി ബന്ധപ്പെട്ട ഒരു വിഷയം കൂടെ ഇണ്ടാകും.
      👆എന്നാണ് എന്റെ അറിവ്. നാനും ITI after Apprenticship കഴിഞ്ഞത് ആണ്

    • @anuragks8694
      @anuragks8694 2 месяца назад

      @@Oooooo-u5o9z നീ ഇപ്പൊ എന്ത്‌ ചെയുന്നു

  • @Shoval-q4j
    @Shoval-q4j 5 месяцев назад +1

    2024 I'll 10 th kazhinju kaanunnavar undo

    • @sanju8971
      @sanju8971 5 месяцев назад +1

      Yess njn indd😂 10th kazhinj poovan nikaano

  • @gamingwithbeast8058
    @gamingwithbeast8058 Год назад +3

    After 3year diploma, ellavarkum placement kittumo?

    • @Amalpopz
      @Amalpopz Год назад +1

      No based on skill

  • @ajithjyothi2237
    @ajithjyothi2237 3 года назад +2

    Sir nice vidio
    Njan iti l wire man trade second l padikkunna trainee ane enikk govenment polytechnic l thudarnn padikkan thalparyam und pakshe 10th l mark valare kuravan. Itl l nalla mark vangichal government polytechnicalil seet labikkumo? Replay please

    • @binukkunjumon859
      @binukkunjumon859  3 года назад +1

      ITI യിൽ 2 YEAR കോഴ്സ് കഴിഞ്ഞവർക്ക് ഇപ്പോൾ 2nd year ലേക്ക് പ്രവേശനം ഉണ്ട്. ലാറ്ററൽ എൻട്രി എന്ന് പറയും. നല്ല മാർക്കുണ്ടെങ്കിൽ ഗവണ്മെന്റ് സീറ്റ്‌ ലഭിക്കും.

    • @binukkunjumon859
      @binukkunjumon859  3 года назад

      ruclips.net/video/nbTFVMKaC0E/видео.html

    • @ajithjyothi2237
      @ajithjyothi2237 3 года назад

      @@binukkunjumon859 thanks sir
      Njan nall mark score cheyyum

  • @navyasvlogs961
    @navyasvlogs961 Год назад

    Good explanation

  • @sidharthmohan3662
    @sidharthmohan3662 4 года назад +10

    Computer application and business management നല്ല സ്കോപ്പ് ഉള്ള കോഴ്സ് ആണോ

    • @binukkunjumon859
      @binukkunjumon859  4 года назад +1

      ഞാൻ എഞ്ചിനീയറിംഗ് ടെക്നോളജി വിഭാഗമാണ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടാണ് CABM നെ കുറിച്ച് പറയാത്തത്

  • @Dheeraj017
    @Dheeraj017 2 года назад +3

    Sir, latrel entrykku enthenkikum exam i ndakumo enganaya admission labhikkuka?

  • @sabithaiqbal4103
    @sabithaiqbal4103 4 года назад +2

    Good presentation

  • @akhilskumar7142
    @akhilskumar7142 2 года назад +2

    Sir Vhse Automobile anu njn padecha anik 75.45% ondu LaterAl Entry vazhi mechanical couse kettumo

  • @abdullasali8341
    @abdullasali8341 3 года назад +2

    Sir njin electronics aan edthath enikk EEE yilott maaran aagraham nd enikk enthenkilm vazhi undo maaraan? Help cheyywo onn

  • @ameerhamsa7770
    @ameerhamsa7770 2 года назад +2

    Polytechnic padichathinu shesham digree edukkunnathu possible ano ? Pls rply njan ippol plus humanities padichu kazhinjathan.

    • @sanh..
      @sanh.. 2 года назад

      Yes poly kazhinjaal btech edukka

  • @vyshnavi.s3083
    @vyshnavi.s3083 2 года назад +4

    Commerce padichavarkk polytechnic padikkamo

  • @arshivkamal928
    @arshivkamal928 2 года назад +2

    +2 say ezhythi pass ayavark 2nd yearlek admission kittuo sir plz reply

  • @user-qm2yp7ko3u
    @user-qm2yp7ko3u 2 года назад +1

    Thanks

  • @taekook4405
    @taekook4405 2 года назад +2

    Sir polytechnic admission for 2022-2023 ennan start aavunnath???

    • @kailas3185
      @kailas3185 2 года назад +1

      Next week ayirikum

    • @taekook4405
      @taekook4405 2 года назад

      @@kailas3185 thanks 👍💖

  • @arjunprasad3184
    @arjunprasad3184 4 года назад +7

    Tool and die engineering detailed review cheyyamo

  • @druvajithkalita4530
    @druvajithkalita4530 3 года назад +2

    Poly Sports quata admission engana???
    Enik state certificate und
    Nice presentation sir keep posting video.

    • @binukkunjumon859
      @binukkunjumon859  3 года назад +2

      അഡ്മിഷൻ സമയത്ത് prospectus ൽ ഈ കാര്യങ്ങളെല്ലാം ഉണ്ടാകും. ഈ വർഷത്തെ വരുമ്പോൾ എല്ലാം വിശദീകരിക്കുന്നതാണ്.

    • @druvajithkalita4530
      @druvajithkalita4530 3 года назад

      @@binukkunjumon859 thank you sir

  • @sahadiya1547
    @sahadiya1547 2 года назад +1

    Sir 12 science padikunna njan 12 kayij lateral ayitt kayariyal 2 year padichal mathiyoo.technical high school teacher akan..plz reply sir🙏🙏

  • @awanderingspirit5740
    @awanderingspirit5740 2 года назад +2

    Sir, Electronics Eng.
    Electrical And Electronic Eng Ethil better course Eathanu??

  • @vachasakku7729
    @vachasakku7729 3 года назад +3

    Sir പോളിടെക്നിക് പഠിച്ചാൽ വിദേശത്ത് നല്ല ശമ്പളം ഉള്ള ജോലി ലഭിക്കുമോ?

    • @binukkunjumon859
      @binukkunjumon859  3 года назад +3

      അങ്ങനെയുള്ള സാധ്യതകൾ ഉണ്ട്‌....

  • @rockycartoons2.077
    @rockycartoons2.077 Год назад +3

    2023-2024 new parayuu

  • @chandral5979
    @chandral5979 Год назад

    👍

  • @rahulkrishnan444
    @rahulkrishnan444 2 года назад +2

    സർ ഞാൻ govt പോളിയിൽ ആണ് പഠിച്ചത്. Maths ഒഴികെ എല്ലാ വിഷയവും കിട്ടി. 2013 ഇൽ ആണ് കോഴ്സ് കഴിഞ്ഞത്. കഴിഞ്ഞ 10 വർഷം ആയിട്ടും ഒരേ ഒരു വിഷയം ആയ maths കിട്ടിയില്ല. അത് കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ?

    • @abhinavabhi3600
      @abhinavabhi3600 2 года назад

      @@ctdevikapu6079 ahh.. ചാൻസ് കൂടുതൽ ണ്ട്..

  • @sahnoon6963
    @sahnoon6963 3 года назад +7

    Sir if you could reply me that would be better...i have completed +2..i want to be a AI engineer..for the first i wanna create a base.so i would like to study biomedical engineering.is that a good choice..and can you pls tell me which are the major collages teaching bio medical engineering diploma.

    • @sahnoon6963
      @sahnoon6963 3 года назад +1

      Plz reply

    • @binukkunjumon859
      @binukkunjumon859  3 года назад +1

      ruclips.net/video/6h-kjCmLSTM/видео.html

    • @binukkunjumon859
      @binukkunjumon859  3 года назад +1

      District wise colleges and courses are there in the video.👇
      ruclips.net/video/6h-kjCmLSTM/видео.html

  • @jyothisschandran5995
    @jyothisschandran5995 3 года назад +4

    Diploma കഴിഞ്ഞ് btech lateral entry വഴി ചേർന്നാൽ btech പഠിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുമോ ...... diploma + btech ഉണ്ടെങ്കിൽ ജോലി സാധ്യത കൂടുമോ by comparing others

    • @binukkunjumon859
      @binukkunjumon859  3 года назад +3

      ജോലി സാധ്യത ഇത് കാരണം കൂടണമെന്നില്ല.... പഠിക്കാൻ ബുദ്ധിമുട്ടൊന്നുമില്ല.... പക്ഷെ ഡിപ്ലോമയേക്കാൾ ലെവൽ കൂടുതലാണ്... Maths ഉൾപ്പടെ പലർക്കും പ്രശ്നമാവാറുണ്ട്... പഠിക്കുന്ന ആളുടെ capacity അനുസരിച്ചു ഇരിക്കും.

    • @jyothisschandran5995
      @jyothisschandran5995 3 года назад +2

      Diploma in mechanical nallathano, scope undo

    • @jyothisschandran5995
      @jyothisschandran5995 3 года назад +1

      ??

    • @binukkunjumon859
      @binukkunjumon859  3 года назад +1

      എല്ലാത്തിനും ജോലി സാധ്യതകൾ ഉണ്ട്‌. അത് നമ്മൾ പഠിച്ചിറങ്ങുന്ന സമയം പോലെ ഇരിക്കും. ഗവണ്മെന്റ് ജോലി ആണെങ്കിൽ ഒഴിവുകളുടെ എണ്ണം കുറവായിരിക്കും. ഡിപ്പാർട്മെന്റുകൾ കുറെ ഉണ്ട്‌.

  • @SalihPtb-zz9sp
    @SalihPtb-zz9sp Год назад

    Very useful

  • @malludeadwolf9371
    @malludeadwolf9371 3 года назад +3

    Electrical engineering Or electrical and electronics engineer ithilu eatha best

    • @binukkunjumon859
      @binukkunjumon859  3 года назад

      Polytechnic ൽ electrical&electronics engg. മാത്രമേ ഉള്ളു... പിന്നെ ഉള്ളത് electronics and communication ആണ്.

    • @joyaljoyes
      @joyaljoyes 3 года назад

      EEE ANU BEST

  • @adhilm8106
    @adhilm8106 4 года назад +2

    👍👍👌👌

  • @suchithrasyam
    @suchithrasyam Год назад

    ITI kazhinjavrk dipolma course padikkaan pattumo. Online aayit

  • @munshidibra8219
    @munshidibra8219 3 года назад +2

    Sir....💞 Automobile aanu kittiye scope ulla course aano..☺

    • @munshidibra8219
      @munshidibra8219 3 года назад

      Pls reply sir...😊

    • @binukkunjumon859
      @binukkunjumon859  3 года назад +2

      തീർച്ചയായും. നന്നായി പഠിക്കു. All the best.

    • @soumyasonu848
      @soumyasonu848 3 года назад +1

      Polyk kittan sslc ethra percentage vnm

    • @binukkunjumon859
      @binukkunjumon859  3 года назад

      അത് കൃത്യമായി പറയാൻ കഴിയില്ല. നമ്മൾ അപേക്ഷിക്കുന്ന സ്ഥാപനത്തിലേക്കുള്ള മറ്റു അപേക്ഷകരെ ആശ്രയിച്ചിരിക്കും.

  • @soni_8186
    @soni_8186 Год назад

    Aided Polytechnic colleges eth okke ann ennu onnu parayavo

  • @niyasrahmankk3554
    @niyasrahmankk3554 4 года назад +2

    👍👍

  • @navyakrishna7422
    @navyakrishna7422 6 месяцев назад +1

    ncc ulla polytechnic college onn paranju tharo pls?

  • @againoxy679
    @againoxy679 4 года назад +1

    Nice video

  • @rashidrashi9037
    @rashidrashi9037 3 года назад +7

    ഗവൺമെന്റ് പോളിടെക്നിക് കോളേജുകൾ ഏറ്റവും മികച്ച നിൽക്കുന്ന കോളേജുകൾ ഏതെല്ലാം ആണെന്ന്

    • @binukkunjumon859
      @binukkunjumon859  3 года назад +3

      എല്ലാ കോളേജുകളും മികച്ചത് തന്നെയാണ്.

  • @karankrishna200
    @karankrishna200 2 года назад +1

    Commerce studentinn computer engineering tough akkumo?

  • @user-js2pr4es7o
    @user-js2pr4es7o 3 года назад +4

    Diploma in computer hardware eng scope ullayanno😗

  • @aswathipp7333
    @aswathipp7333 4 года назад +1

    Poly kayinjitt Lateral entry vazhi betch cheyyukayaanenkil choose cheyyaan pattiya stream ethaanu..

    • @binukkunjumon859
      @binukkunjumon859  4 года назад +2

      എല്ലാ ബ്രാഞ്ചിനും ബന്ധപ്പെട്ട Btech degree ഉണ്ട്. എല്ലാത്തിനും lateral entry യും ഉണ്ട്. തിരഞ്ഞെടുക്കുന്നത് ഓരോരുത്തരുടെ ഇഷ്ട വിഷയം അനുസരിച്ചാണ്.

  • @aryananda904
    @aryananda904 2 года назад +3

    Sir polytechnic girls nallathano

    • @hipstershorts7391
      @hipstershorts7391 2 года назад +1

      Athe🙂Njangalude Classil kure penkuttikal undaayirunnu...

    • @Suriya22149
      @Suriya22149 5 месяцев назад

      ​@@hipstershorts7391ethu course aanu eduthe

  • @ajmalaju7376
    @ajmalaju7376 4 года назад +1

    🔥

  • @SaiKrishna-vx4kx
    @SaiKrishna-vx4kx 4 года назад +1

    😍😀😀✌️

  • @tk_alan
    @tk_alan Год назад

    Sir ee year ila admission our video chayamo

  • @nihalashraf613
    @nihalashraf613 3 года назад +3

    Sir enikk 10ll 81% annu govt kittan chance undooo

  • @soumyasonu848
    @soumyasonu848 3 года назад +2

    Architecture, civil aano better? Plz reply

    • @binukkunjumon859
      @binukkunjumon859  3 года назад +4

      ഗവണ്മെന്റ് ജോലിയിൽ കൂടുതൽ ഒഴിവ് civil engineering ലാണ്. അധികം സ്ഥാപനങ്ങളിൽ ഇല്ലാത്ത കോഴ്സ് ആണ് architecture.

  • @shafeekek1494
    @shafeekek1494 3 года назад +3

    Privet collegial padikkumbol enthakum fees

    • @binukkunjumon859
      @binukkunjumon859  3 года назад +1

      മെറിറ്റ് സീറ്റിൽ അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ 11,250/- ഒരു സെമെസ്റ്ററിന്.
      മാനേജ്മെന്റ് സീറ്റിലാണെങ്കിൽ ഏകദേശം ഒരു 20,000/- സെമെസ്റ്ററിന്.
      കഴിഞ്ഞ തവണ ഇങ്ങനെ ആയിരുന്നു.

    • @mansoorp770
      @mansoorp770 Год назад

      ​@@binukkunjumon859ipoll management fee onnu paraju tharummo sirr plzzz😭

  • @dishyachinnu3341
    @dishyachinnu3341 2 года назад +1

    Ithinu tc avashyamano sir

  • @sundarantsundaran781
    @sundarantsundaran781 4 года назад +1

    Bro poly electronics or bsc electronics which is better and best bro

    • @binukkunjumon859
      @binukkunjumon859  4 года назад +2

      ഒന്ന് ഡിപ്ലോമയും രണ്ടാമത്തേത് ഡിഗ്രിയുമാണ്. ഇത് കൂടാതെ b.tech electronics ഉണ്ട്. അതും ഡിഗ്രി ആണ്. ഇലക്ട്രോണിക്സ് മാത്രമാണ് ആഗ്രഹമെങ്കിൽ രണ്ടിന്റെയും സിലബസ് നോക്കി തീരുമാനിക്കു. ഡിപ്ലോമ കുറച്ചു കൂടി പ്രാക്ടിക്കൽ ഓറിയന്റഡ് ആണ്.
      ഡിപ്ലോമ സിലബസ് www.sitttrkerala.ac.in

  • @BijuPt-by7dl
    @BijuPt-by7dl 4 месяца назад

    Chithirapurath poly technic course undo

  • @sruthyspillai639
    @sruthyspillai639 3 года назад +1

    Sir diploma in auto mobile engineering course ulla govt college kollam district il undo?Fees ethre akum 3 year total

    • @binukkunjumon859
      @binukkunjumon859  3 года назад

      ജില്ല തിരിച്ചുള്ള കോളേജുകളും കോഴ്സുകളും(കഴിഞ്ഞ വർഷത്തെ അഡ്മിഷൻ പ്രകാരം )
      ഈ ലിങ്കിൽ ഉണ്ട്👇
      ruclips.net/video/6h-kjCmLST/видео.html
      ഗവണ്മെന്റ് കോളേജുകളിൽ വളരെ കുറഞ്ഞ ഫീ ആയിരിക്കും. സ്വാശ്രയ കോളേജുകളിൽ ഏകദേശം ഒരു 19000/- രൂപയോളം ഒരു സെമെസ്റ്ററിന് വരും. ഫീസുമായി ബന്ധപ്പെട്ട വിവരങ്ങൾ അഡ്മിഷൻ സമയത്ത് പ്രൊസ്പെക്ടസിൽ ഉണ്ടാകും.

    • @sruthyspillai639
      @sruthyspillai639 3 года назад

      @@binukkunjumon859 Thanku sir

  • @anshiashraf1063
    @anshiashraf1063 2 года назад

    Poly yil padichondirkkunna samayath thanne campus selection il nallavannam padikkunna kutyanenkil selection labhikkilleee?

  • @JayarajM-ch1ce
    @JayarajM-ch1ce 5 месяцев назад

    Ee 3year padicha civil service edkan pattuo

  • @rijvanriju4993
    @rijvanriju4993 2 года назад +1

    Politacnic kazinnavrkke aeronautical join chayan kazhiyumoo

  • @sivaprasadks393
    @sivaprasadks393 2 года назад

    🤩🤩🤩🤩🤩

  • @entertainment-qg7wj
    @entertainment-qg7wj 3 года назад +1

    Sir kannur polytechnic il ee yr 6.8 index mark oke kituo govt poluil

    • @entertainment-qg7wj
      @entertainment-qg7wj 3 года назад

      Thslc anu sc um anu

    • @entertainment-qg7wj
      @entertainment-qg7wj 3 года назад

      Sir onn number theruo

    • @binukkunjumon859
      @binukkunjumon859  3 года назад

      സാധ്യത ഉണ്ട്‌.... അവിടേക്ക് അതെ കോഴ്സിന് അപേക്ഷിക്കുന്നവരുടെ മാർക്ക്, റിസർവേഷൻ ഇതൊക്കെ ഇതിനെ ബാധിക്കുന്ന കാര്യങ്ങളാണ്.

    • @binukkunjumon859
      @binukkunjumon859  3 года назад

      binukkme@gmail.com

  • @subinasubair7772
    @subinasubair7772 2 года назад +2

    Sir, chemistryA, physicsB+, MathsC+.ee markilu 2022il meritil admission kittuo mothal 88.89percentage und computer engineering edukkaanaanu

    • @darknight6264
      @darknight6264 2 года назад

      +2 undo?

    • @subinasubair7772
      @subinasubair7772 2 года назад

      @@darknight6264 und commerce aahn അഡ്മിഷൻ kittumo meritil plz reply

    • @darknight6264
      @darknight6264 2 года назад

      @@subinasubair7772 chances und❣️

  • @anuragks8694
    @anuragks8694 2 месяца назад

    ITI professional course alle

  • @kiran8837
    @kiran8837 5 месяцев назад

    🎉

  • @anandhuzvlogz6114
    @anandhuzvlogz6114 3 года назад +1

    Plustwo commerse kazhinju polykk lateral entry ondo?

    • @binukkunjumon859
      @binukkunjumon859  3 года назад

      ഇല്ല 👇
      ruclips.net/video/nbTFVMKaC0E/видео.html

  • @_gif_shorts_
    @_gif_shorts_ 2 года назад

    👍🙏

  • @rashidrashi9037
    @rashidrashi9037 3 года назад +1

    പോളിടെക്നിക് അഡ്മിഷൻ ഇനി 2021 ഒക്ടോബറിൽ ആണോ

    • @binukkunjumon859
      @binukkunjumon859  3 года назад +2

      സാധാരണ ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് അഡ്മിഷൻ പ്രോസസ്സുകൾ നടക്കാറുള്ളത്.

    • @anjanaanjuz214
      @anjanaanjuz214 3 года назад +1

      Apeksha shenichu thudangi

    • @midhhun23
      @midhhun23 Год назад

      ​@@anjanaanjuz214ok

  • @entertainment-qg7wj
    @entertainment-qg7wj 3 года назад +1

    Sir trial allotment il name vannillengil 1st allotment ilum second allotment ilum chance indavuo

    • @entertainment-qg7wj
      @entertainment-qg7wj 3 года назад

      Plzzz rply sir

    • @entertainment-qg7wj
      @entertainment-qg7wj 3 года назад

      Hlooo rply plzz

    • @binukkunjumon859
      @binukkunjumon859  3 года назад

      Trial allotment kazhinjal thettukal thiruthalanu.... 1st allotmentil pinne sadhyatha kuravanu.....

    • @entertainment-qg7wj
      @entertainment-qg7wj 3 года назад

      @@binukkunjumon859 2 nd and third pratheekshikano sir

    • @entertainment-qg7wj
      @entertainment-qg7wj 3 года назад

      @@binukkunjumon859 sir inter cast married anu but no nth koduth poi apo reservation nashtapedumo

  • @vkfire888
    @vkfire888 4 года назад +1

    Sir.enikku 10thil 95% markku undu .enikku Gov. Poliyil admission kittuvo sir.plzz tell sir plzz

    • @vkfire888
      @vkfire888 4 года назад +1

      Sir admission kittuvo sir.

    • @vkfire888
      @vkfire888 4 года назад +1

      Plzz replay

    • @binukkunjumon859
      @binukkunjumon859  4 года назад +1

      മറുപടി തന്നിരുന്നു. വേറെ വീഡിയോയിൽ ഇതേ ചോദ്യം ചോദിച്ചിരുന്നല്ലോ. അതിൽ പറഞ്ഞിട്ടുണ്ട്. തീർച്ചയായും സാധ്യത ഉണ്ട്.

    • @gopukrishna.p5143
      @gopukrishna.p5143 3 года назад +1

      @@binukkunjumon859 sir age criteria undooo.
      I am 22 now

  • @priyanambiar264
    @priyanambiar264 2 года назад

    Sir Diploma in business management kannur/calicuit ulla colleges parnj tharuo

  • @veerankutyymj7333
    @veerankutyymj7333 4 года назад

    good c

  • @ramseenarichu889
    @ramseenarichu889 Год назад +1

    10thil 93 % ullu civil kitto

  • @dhivyabharathy1529
    @dhivyabharathy1529 4 года назад +1

    Eniku sslc ku 88% Aanu.. diploma govt clgil kitan chance ondo

    • @binukkunjumon859
      @binukkunjumon859  4 года назад +1

      സാധ്യത ഉണ്ട്. താങ്കൾ അപേക്ഷിക്കുന്ന കോളേജുകളിലേക്ക് ഇതിൽ കൂടുതൽ മാർക്ക്‌ ഉള്ളവർ അപേക്ഷിച്ചാൽ സാധ്യത കുറയും. Physics, chemistry, maths മാർക്ക്‌ കൂടി പ്രധാനമാണ്.

  • @SaiKrishna-vx4kx
    @SaiKrishna-vx4kx 4 года назад +1

    Super🥰👍

  • @rajanpvedhalakshmi1930
    @rajanpvedhalakshmi1930 3 года назад +1

    Computer engineer in diploma eduthal government job inn scop undoo???

    • @binukkunjumon859
      @binukkunjumon859  3 года назад +2

      ഗവണ്മെന്റ് മേഖലയിൽ ഒഴിവു വരുന്നതിന് അനുസരിച്ചാണ് അത്. പോളിടെക്നിക്ക്, ITI ഒക്കെ അദ്ധ്യാപകർ ആയിട്ട് വിളിക്കാറുണ്ട് DIPLOMA ഉള്ളവരെ.. പൊതുവെ ഗവണ്മെന്റ് മേഖലയിൽ സിവിൽ എഞ്ചിനീയറിംഗ് ഉള്ളവർക്കു കൂടുതൽ അവസരങ്ങൾ കാണാറുണ്ട്.

  • @astralearning8455
    @astralearning8455 4 года назад +2

    +1 science ne patti oru detaild video ente channelil und,onn kandu nookkooo

  • @mahraz9450
    @mahraz9450 3 года назад +1

    Pooli tecnicc padichavarrk Btac enginiyar Padikan patthumo?

    • @binukkunjumon859
      @binukkunjumon859  3 года назад +1

      ലാറ്ററൽ എൻട്രി വഴി Btech ന് ചേരാം. പലർക്കും maths ബുദ്ധിമുട്ട് ആവാറുണ്ട്.

  • @akshayps1054
    @akshayps1054 2 года назад

    College select cheyumbol sredhikenda karyangal enthoke ?? Onnu parayamo !!!

  • @sreekuttysree3864
    @sreekuttysree3864 2 года назад

    ±2 cmplete ahn ithil admission avr 10thintr mark ahno plus two mark ahno nokua 🙄 pls reply tharane 🙂

  • @nihalashraf613
    @nihalashraf613 3 года назад +2

    Age limit ethrayaannu

  • @isha840
    @isha840 2 года назад +1

    Sir...
    Nj poliyil apply cheyyan marannu poyi..
    Appo enikk eni apply cheyyan ulle time kittuvo...
    Apply vechilla engil spotte aayitt poyal apply Cheyth addmission edukkan pattuvo

  • @alfirajonlinedawood7545
    @alfirajonlinedawood7545 Год назад

    2023 admission aayo

  • @parvathirj
    @parvathirj 3 года назад

    Sir ee course kazhinjal namuk teaching cheyyan patumo

    • @binukkunjumon859
      @binukkunjumon859  3 года назад

      ITI, Technical high school തുടങ്ങിയവയിൽ അധ്യാപകരാവൻ പോളിടെക്‌നിക്‌ diploma മതി. കൂടാതെ പോളിടെക്‌നിക്‌ കോളേജുകളിൽ tradesman, trade instructor, workshop instructor മുതലായവയ്ക്കും അതാത് trade ൽ ഉള്ള diploma ആണ് യോഗ്യത.

  • @Vishnu-kf5nq
    @Vishnu-kf5nq 3 года назад +1

    Sir enikk 10 thil mathsin D+ und enikk poliyil admission kittuvo

    • @anjanaanjuz214
      @anjanaanjuz214 3 года назад

      Enikum😭

    • @Vishnu-kf5nq
      @Vishnu-kf5nq 3 года назад

      @@anjanaanjuz214 😐 maths enikk ennum weakness ahn

    • @binukkunjumon859
      @binukkunjumon859  3 года назад

      Index mark ഉപയോഗിച്ചാണ് റാങ്ക് നിശ്ചയിക്കുന്നത്... അത് എങ്ങനെയാണെന്ന് അഡ്മിഷൻ സൈറ്റിൽ ഉള്ള prospectus ൽ പറയുന്നുണ്ട്

    • @Vishnu-kf5nq
      @Vishnu-kf5nq 3 года назад

      @@binukkunjumon859 Sir അതിൽ പറയുന്നത് 10 thil മാത്‍സ്, secience, ഇംഗ്ലീഷ് എന്നീ subjects pass aya mathi ennan

    • @binukkunjumon859
      @binukkunjumon859  3 года назад

      Page 19,20
      Calculation of weighted grade point average and index...Stream 1
      അത് മുഴുവൻ നോക്കണം...

  • @anurp2542
    @anurp2542 3 года назад +1

    sir..1 year diploma in elecrical or electronics kerala ethelum collges indo..private or govt

  • @Duuu4
    @Duuu4 3 года назад

    Vhse yum iti padichittunde appo 7% reservation kittumo

    • @binukkunjumon859
      @binukkunjumon859  3 года назад

      VHSE പഠിച്ചവർക്ക് ക്ക് ഇപ്പോൾ പോളിടെക്നിക്കിൽ lateral entry ഉണ്ട്.

    • @binukkunjumon859
      @binukkunjumon859  3 года назад

      Details 👇
      ruclips.net/video/nbTFVMKaC0E/видео.html

  • @bineeshababu6828
    @bineeshababu6828 3 года назад

    Civil job opportunities kooduthal ondo

    • @binukkunjumon859
      @binukkunjumon859  3 года назад +2

      Yes... ഗവണ്മെന്റ് ജോലികൾ ഉൾപ്പടെ സാധ്യത കൂടുതൽ ഉണ്ട്.

  • @basheervpbasheervp6363
    @basheervpbasheervp6363 4 года назад +2

    Polytechnic admsn start aaayo

    • @binukkunjumon859
      @binukkunjumon859  4 года назад

      +2, VHSE, ITI കഴിഞ്ഞവർക്കുള്ള ലാറ്ററൽ എൻട്രി അഡ്മിഷൻ തുടങ്ങിയിട്ടുണ്ട്.
      10th കഴിഞ്ഞവർക്ക് മാനേജ്മെന്റ് സീറ്റ്‌ അഡ്മിഷൻ തുടങ്ങിയിട്ടുണ്ട്. മെറിറ്റ് സീറ്റ്‌ അഡ്മിഷൻ ഉടനെ തന്നെ ആരംഭിക്കുന്നതാണ്

    • @binukkunjumon859
      @binukkunjumon859  4 года назад

      ruclips.net/video/nbTFVMKaC0E/видео.html

    • @binukkunjumon859
      @binukkunjumon859  4 года назад

      Admission starts on 8/10/2020

    • @SABEELBIN
      @SABEELBIN 4 года назад

      yes. How to apply for polytechnic courses ruclips.net/video/oaU6-Faq_3Y/видео.html

    • @binukkunjumon859
      @binukkunjumon859  4 года назад

      2020 പോളി അഡ്മിഷൻ വിശദമായി
      ruclips.net/video/H7Td63JhR_E/видео.html

  • @filmblog8287
    @filmblog8287 3 года назад +1

    Sir poly nallathano

  • @unknownboy6995
    @unknownboy6995 2 года назад

    Part11 link idumo

  • @midhilaj9097
    @midhilaj9097 4 года назад +2

    Sir 10 thil percentage calculate cheyyunnath enagana?

    • @binukkunjumon859
      @binukkunjumon859  4 года назад +2

      SSLC Percentage calculation
      (Total grade points x 100)÷90

  • @anshiashraf1063
    @anshiashraf1063 2 года назад

    Sir enik +2 vil 94% mark und,poly govt college ilek admission labhikkumo?
    Civil engineer aan edkkunnathenkil athin job oppurtunities undavumo?

    • @naturelover705
      @naturelover705 2 года назад

      Etha cource plus two il

    • @anshiashraf1063
      @anshiashraf1063 2 года назад

      @@naturelover705 bio science

    • @naturelover705
      @naturelover705 2 года назад

      @@anshiashraf1063 പിന്നേ കിട്ടാതെ 94percentage ഒക്കെ നല്ല മാർക്കല്ലേ

    • @anshiashraf1063
      @anshiashraf1063 2 года назад

      @@naturelover705 njn lateral entry vazhi alla keeran udheshikunath,10 th base vechitn.10 thil ink full a+ um aayirunnu.. Anghne nkil govt poly ilkk labhikumoo?/

    • @naturelover705
      @naturelover705 2 года назад

      @@anshiashraf1063 എന്തിനാണ് വെറുതെ ചോദിക്കുന്നത് full മാർക്ക്‌ ഉണ്ടായിട്ടാണോ എല്ലാവർക്കും poly കിട്ടുന്നത്. Try ചെയ്യ് കിട്ടാതെ എവിടെപ്പോവാൻ

  • @Rithuof
    @Rithuof 2 года назад

    Sir no onnu tarumo???