യാ ലത്വീഫ് ചൊല്ലുന്നവരാണോ കേൾക്കാതെ പോകരുത് | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 227

  • @rajilaanvar7923
    @rajilaanvar7923 17 дней назад +7

    അൽഹംദുലില്ലാഹ്
    ഉസ്താദിന്റെ ക്ലാസിനു ശേഷം. 129 വീതം എല്ലാ നമസ്കാര ശേഷവും ചൊല്ലുന്നുണ്ട് അൽഹംദുലില്ലാഹ് ഇനി ഇനിയും പഠിപ്പിക്കാനും പഠിക്കാനും. ഉസ്താദിനെ ദീർഘായുസ്സ് നൽകട്ടെ

  • @SUH594
    @SUH594 17 дней назад +6

    Njan ചൊല്ലാറുണ്ട് സുബ്ഹി ക്കും മഗ്‌രിബിന് ശേഷം 129 പ്രാവിശ്യം വെച്ച് ചൊല്ലാറുണ്ട് എന്റെ ജോലി നഷ്ടപ്പെട്ടു ജോലി ശരിയാകാൻ ഉസ്താദ് ദുആ ചെയ്യണേ

  • @ajmalv9366
    @ajmalv9366 17 дней назад +5

    ഉസ്താതെ ഞാനും ഭർത്താവും ഉംറക് പോവാണ്. ഞാനും കുറെ വർഷമായി ഈ ഇസ്മു ചൊല്ലാൻ തുടങ്ങിയിട്ട്. ഒരുകുഴപ്പവും ഇല്ലാതെ പോയി ഉംറ നിർവഹിക്കാനും മുത്ത് റസൂലിനോട് സലാം പറയാനും ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ. ഈസ്മിന്റെ ബർകതിനാൽ

  • @anshidklr8346
    @anshidklr8346 16 дней назад +4

    ഉസ്താദെ രാവിലെയും രാത്രിയും ചെല്ലാറുണ്ട് എന്നും ദാ ഇ മാക്കാൻ തൗഫീഖ് നൽകട്ടെ

  • @UmmulKhair-f9r
    @UmmulKhair-f9r 14 дней назад +1

    Usthadeinte islamika paramaya channel Kanda aa divasam thott inn vareyum jeevidathil oro amalukalum kond nadakkunnund 🤲🤲 usthade Duayil ulpeduthanee...Oro amalukalum chayyan usthad ijasath tharanam .Usthadeinte ella vediosum kanarund.Ella amalukalum cheyyan Allahu thoufeeq cheyyatte..🤲🤲

  • @Community.0
    @Community.0 14 дней назад +2

    ഞ്ഞാൻ ചെലറുണ്ട്129 എണഠ. ദിവസവും. ഉസ്താദ് ദുആ ചെയണം

  • @Murshidmurshi-z4k
    @Murshidmurshi-z4k 16 дней назад +1

    ഉസ്താദിന്റെ ക്ലാസ്സ്‌ കേട്ടിട്ട് ഞാൻ 129 പ്രാവശ്യം ചൊല്ലാറുണ്ട് ദുആ ചെയ്യണേ

  • @rukiyabeeravunni2001
    @rukiyabeeravunni2001 15 дней назад +1

    Aameen 💗

  • @shahidae9268
    @shahidae9268 9 дней назад

    Ustaadintey vedio kanda shesham ennum subhin sheshavum thahajjudin sheshavum chollarund makantey asughavum jolium valiya vishamattilaan duaayil ulppeduttuka ustaadey

  • @SlemSlem-cs2zu
    @SlemSlem-cs2zu 17 дней назад +3

    ഷൈലാസലീം 🌰 ദുആയിൽ ഉൾപെടുത്തണേ തങ്ങൾ ഉസ്താദേ 🌰 ഇൻഷാ അള്ളാഹ് 🤲🏿ആമീൻ സ്വല്ലള്ളാഹു അലൈഹിവസല്ലം. 💜

  • @NafeesaMukkallil
    @NafeesaMukkallil 15 дней назад +1

    ദുആയിൽ ഉൾപ്പെടുത്തണേഉസ്താദ്

  • @muhammedhamzath.k8211
    @muhammedhamzath.k8211 17 дней назад +2

    ഞാനും ചൊല്ലാറുണ്ട് ഉസ്താദേ 129 വട്ടം ദുആ cheyyane🤲🏼

  • @JunaidSalmaan
    @JunaidSalmaan 12 дней назад

    അസ്സലാമുഅലൈക്കും ഉസ്താതെ ഞാൻ എല്ല ദിവസവും ളുഹ നിസ്കാരം കഴിഞ്ഞു 1000തവണ ചൊല്ലും ഒരു കാര്യം നിയ്യത് വെച്ച് ഉസ്താദ് എനിക്ക് ejasathu തരണം ദുആ ചെയ്യണം

  • @bumbooshmol992
    @bumbooshmol992 17 дней назад +6

    ദുആ ചെയ്യണേ തങ്ങളെ.. കടങ്ങൾ ഒരു പാട് ഉണ്ട്.. 🤲🏼🤲🏼🥲🥲

  • @samadaliyathodi
    @samadaliyathodi 10 дней назад

    Assalamu alaikkum usthade🤝Njan chollarund alhamdulillah🤲

  • @SaleenaKk-ki1tp
    @SaleenaKk-ki1tp 16 дней назад +1

    ❤ രാവിലെ യാ ലത്തീഫ് ചൊല്ലാറുണ്ട് ഉസ്താദേ ❤

  • @HassainarUm-s8c
    @HassainarUm-s8c 16 дней назад +4

    കടമുണ്ട് ദുആചെയ്യണേ തങ്ങളെ

  • @NahasA-bz3pp
    @NahasA-bz3pp 15 дней назад +1

    അസ്സലാമു അലൈകും ഉസ്താദ് ഞാൻ വർഷങ്ങൾ കൊണ്ട് ചൊല്ലുന്നു അൽഹംദുലില്ലാഹ്

  • @noorjahan7011
    @noorjahan7011 15 дней назад +1

    Masha അല്ലാഹ് 👍🏻🤲🏻🤲🏻🤲🏻

  • @shihabak3252
    @shihabak3252 17 дней назад +2

    ഞാൻ 129 തവണ ചെല്ലാറുണ്ട്😢 ഞങ്ങളുടെ പ്രയാസങ്ങൾ മാറാനും വീട് പണി പൂർത്തിയാവാനും ദുഅ ചെയ്യണം🤲🤲🤲😭😭

  • @Naseema-jz6vu
    @Naseema-jz6vu 16 дней назад +4

    എന്റെ ഉപ്പ എപ്പോഴും ചെല്ലുമായിരുന്നു എന്റെ ഉപ്പാക്ക് ഖുർആൻ ഓതാൻ ഒന്നും അറിയില്ലാ പക്ഷേ എപ്പോഴും ദിക്കർ ചൊല്ലുമായിരുന്നു ഉസ്താദ് എന്റെ ഉപ്പാന്റെ കബർ ജീവിതം റാഹത്തിലാക്കാൻ ദുആ ചെയ്യണം ഒരുപാട് കഷ്ടപ്പെട്ട് ഒരു വാപ്പയാണ് ഞങ്ങളുടെ ബാപ്പ ജീവിതത്തിലെ ഇവിടെ നിന്ന് ഒരു സുഖം എന്റെ ഉപ്പ അനുഭവിച്ചിട്ടില്ല അവരുടെ കബർ ജീവിതം റാഹത്തിലാക്കാൻ ഉസ്താദ് ദുആ ചെയ്യണം

  • @LatheefHaseena-yg1kg
    @LatheefHaseena-yg1kg 16 дней назад +1

    ഞാൻ ചെല്ലാറുണ്ട്. ഉസ്താത്. ദുഹാ ചെയ്യണം

  • @bijulafaijas6642
    @bijulafaijas6642 16 дней назад +2

    ആമീൻ 🤲

  • @UmaibanThaha
    @UmaibanThaha 16 дней назад +1

    ഞാൻ ചൊല്ലുന്നുണ്ട് അൽഹംദുലില്ലാഹ് ദുആ ചെയ്യണേ തങ്ങളെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @sirajudheenek3457
    @sirajudheenek3457 17 дней назад +2

    തങ്ങളേ അഞ്ചു വർഷത്തിലേറെയായി ചൊല്ലുന്നുണ്ട് ദുആ ചെയ്യണേ.. തങ്ങൾ പറഞ്ഞു തന്നപ്പോൾ ചൊല്ലാൻ കൂടുതൽ ഇഷ്ട്ടത്തോടെ ചൊല്ലാൻ തുടങ്ങി

  • @Ft_janna
    @Ft_janna 17 дней назад +2

    എല്ലാ പ്രയാസങ്ങളും മാറാൻ ദുആകളിൽ ഉൾപ്പെടുത്തണേ😢😢😢

  • @RaseenaShihab-z9r
    @RaseenaShihab-z9r 17 дней назад +6

    എല്ലാ നിസ്കാര ശേഷവും 129തവണ ചൊല്ലി വരുന്നു.. ഇന്ഷാ അല്ലാഹ് മരണം വരെ നിലനിർത്താൻ തൗഫീഖ് നൽകണേ...

  • @RaseenaGafoor-e8n
    @RaseenaGafoor-e8n 17 дней назад +1

    ദുആയിൽ ഉൾപെടുത്തുക ഉസ്താദ്

  • @rukiyabeeravunni2001
    @rukiyabeeravunni2001 15 дней назад +2

    Day li collarund subhanalla ❤

  • @noorjahan7011
    @noorjahan7011 15 дней назад +1

    മാഷാ അല്ലാഹ് 👍🏻👍🏻👍🏻🤲🏻🤲🏻🤲🏻🤲🏻

  • @Nuhanazimnoufal
    @Nuhanazimnoufal 17 дней назад +3

    ഞാൻ ഓതാറുണ്ട് ഞാൻനിയത്തു വെച്ച് ഓതി എനിക്കു ഫലം കിട്ടി ഇനിയും ഓതാൻ ഭാഗ്യം തരണേ

  • @usmanVp-d5m
    @usmanVp-d5m 17 дней назад +3

    ദുആ ചെയ്യണം തങ്ങൾ ഉസ്താദ്

  • @LailaLaila-j8o
    @LailaLaila-j8o 16 дней назад +2

    Varshangallaayi 129 thavanna mudangaathe chellaarund Alhamdhulillaa orupaad maatangal ende jeevithathil undaayittund

  • @shoukathali7956
    @shoukathali7956 16 дней назад +1

    അസ്സലാമു അലൈകും ഒരു ഉസ്താതിന്റെ നിർദേശപ്രകാരം 405പ്രാവിശ്യം ചൊല്ലാറുണ്ട് 40ദിവസം 41ആം ദിവസം 441പ്രാവിശ്യം ചൊല്ലാനണ് പറഞ്ഞത്...തങ്ങളും പ്രത്യേകം ദുഹാ ചെയ്യണം

  • @safiyakhalid7880
    @safiyakhalid7880 16 дней назад +1

    Njanchollaarund. Allahuswkarikkte aameen aameen yarabblaalameen usthad. Duaacheyynam

  • @BSakariya-yu9um
    @BSakariya-yu9um 17 дней назад +1

    തൈറോയിഡും കരുവൻ പിടിപെട്ടും ജോലി കുറവും കാരണം ശാരീരികവും മാനസികവുമായി വളരെ വളരെ പ്രയാസത്തിലാണ് ദുആ വസിയ്യത്തോടെ അസ്സലാമുഅലൈക്കും വറഹ്മത്തുള്ളാഹി വബറകാതുഹു

  • @SajiPnagur
    @SajiPnagur 16 дней назад +2

    Ennumuthal Njanam chollithudagam Ameen Duuacheyyanam

  • @suhailek5161
    @suhailek5161 13 дней назад

    Dua 🤲🏻🤲🏻🤲🏻🤲🏻

  • @shahidae9268
    @shahidae9268 14 дней назад

    Ustaadey entey makantey name swalih ennan avantey joliyilulla bhuddimutt maar karippooril kitti raahattaya kudumbajeevitham kittaan dua cheyyuka

  • @SSareena4466
    @SSareena4466 16 дней назад

    Njan ennum chollarund in sha allah iniyum chollanulla thoufeeq undavatte

  • @nafeesapm8157
    @nafeesapm8157 17 дней назад

    ഇന്ഷാ അ്ലാഹ് ഞാൻ ചൊല്ലറുണ്ട് 129 എന്നും സുബീഹിക് ശേഷം. നിള നിർത്താൻ ദു അ ചെയ്യണം തങ്ങളുപ്പപ്പ❤

  • @subaidakaka6434
    @subaidakaka6434 17 дней назад +22

    തങ്ങളെ ഞാനെന്നും സുബഹിക്ക് ശേഷം 129 ആണ് ഞാൻ ഇന്നും മുടങ്ങാതെ ചെല്ലാറുണ്ട് എനിക്ക് ഒരു തങ്ങള് തങ്ങൾ പറഞ്ഞു തന്നതാണ്

  • @jasmianwar3993
    @jasmianwar3993 16 дней назад +1

    ഉസ്താദേ എന്റെ ഹസ്സിന് വാഴ്വ് മാറ്റിവെക്കണം ബ്ലോക്ക് ഉണ്ട് വാൽവ് മാറ്റിവെക്കണം കിഡ്നിക്കും പ്രശ്നമുണ്ട് എല്ലാരും ദുആ ചെയ്യണം എല്ലാരും ദുആ ചെയ്യണം 😭😭😭

  • @InshaaaInshuuu
    @InshaaaInshuuu 16 дней назад +3

    എല്ലാ ഹലാലായ ഉദ്ദേശങ്ങൾ നിറവേറാൻ ദുആ ചെയ്യണം 😢

  • @footballskills5451
    @footballskills5451 17 дней назад +1

    തങ്ങളെ ഞാനും ചൊല്ലി. മുടങ്ങാതെ െചാല്ലാൻ അള്ളാ ഹു താ ഫീല് ചെയ്യട്ടെ.ആമീൻ ആമീൻ. ആമിൻ യാ റബ്ബൽ ആലമീൻ.

  • @Ayishabeevi-ut3hm
    @Ayishabeevi-ut3hm 6 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് പന്ത്രണ്ടായിരം വട്ടം ചൊല്ലിയിട്ടുണ്ട്

  • @fousiyafarook231
    @fousiyafarook231 17 дней назад

    തങ്ങളെ ഹലാലായ ഉദ്ദേശം പൂർത്തിയാവാൻ ദുആ ചെയ്യണം ഒരുപാട് നീറുന്ന പ്രശ്നങ്ങളുണ്ട് വീടില്ല കടങ്ങൾ സിഹ്റ് കാരണം വിഷമത്തിലാണ്

  • @noorjahan7011
    @noorjahan7011 15 дней назад

    നല്ല റിസൾട്ട് കിട്ടാറുണ്ട്

  • @shehinadilshad6487
    @shehinadilshad6487 16 дней назад

    Thangale ente kunjinte kal cheriya valavu und plaster cheythirikuva dua cheyyane inshallah

  • @sabidanisar3394
    @sabidanisar3394 17 дней назад +1

    അൽഹംദുലില്ലാ എന്നും 129 പ്രാവശ്യം ചൊല്ലാറുണ്ട്

  • @noorjahan7011
    @noorjahan7011 15 дней назад

    ആമീൻ 🤲🏻🤲🏻🤲🏻

  • @SameeraFaisal-r1y
    @SameeraFaisal-r1y 17 дней назад +1

    Assalamu alikkum njaan chollarund usththindy ejasatth undakanam kadam veedanum veed akaanum oru umarakk povaanum

  • @sainabaveeran7664
    @sainabaveeran7664 17 дней назад

    അൽഹംദുലില്ലാ 129 എണ്ണം ഒരു ലക്ഷം വരെ ചൊല്ലിയിട്ടുണ്ട് ദുബായിൽ ഉൾപ്പെടുത്തണം ഞങ്ങളെയും എല്ലാ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറിക്കിട്ടാൻ ആമേൻ യ രബ്പല്‍ ആലമീൻ

  • @noorjahan7011
    @noorjahan7011 15 дней назад

    ആമീൻ 🤲🏻

  • @IbrahimIbrahim-w5w
    @IbrahimIbrahim-w5w 14 дней назад

    Nhan 129 chellarunde nila nirtan dua cheyyuga

  • @dilshadchokli4160
    @dilshadchokli4160 17 дней назад +1

    Divasavum 129 thavana chollarund maranam vare nila nirthan thangal dua cheyyanam

  • @noorjahan7011
    @noorjahan7011 15 дней назад

    Alhamdulillah 👍🏻

  • @noufa__hh
    @noufa__hh 17 дней назад

    തങ്ങളെ ദുആ ചെയ്യണേ ഞങ്ങൾക്കെല്ലാവർക്കും വേണ്ടി ഞങ്ങൾ ഒരു വീടുണ്ടാക്കാൻ വേണ്ടീട്ട്

  • @SaleenaPottayil
    @SaleenaPottayil 16 дней назад

    129തവണ ചൊല്ലറുണ്ട് മനസ്സിലുള്ള മുറാദ് ഹസിലകൻ dua ചെയ്യണേ

  • @aneesashanu2658
    @aneesashanu2658 16 дней назад

    Njan chollarund ustade duayil ulpeduthanam

  • @vasithchalad3036
    @vasithchalad3036 17 дней назад +1

    തങ്ങളെ പ്രയാസങ്ങള്‍ മാറാന്‍ dua cheyyane

  • @noorjarahman705
    @noorjarahman705 17 дней назад +4

    ഞാൻ സുബ്ഹിക്ക് ശേഷം 129 ചൊല്ലാറുണ്ട് അള്ളാഹു സ്വീകരിക്കട്ടെ മുടക്കം വരുത്താറില്ല 🤲🤲

  • @footballskills5451
    @footballskills5451 17 дней назад +1

    ഇഷാ അള്ളാ മരണം വരെ ചൊല്ലാൻ അള്ളാഹു താഫീ ഖ് ചെയ്യട്ടെ.

  • @Rajula-if6oq
    @Rajula-if6oq 17 дней назад

    ഇന്ന് മുതൽ ചൊല്ലി തുടങ്ങും ഇൻഷാ അള്ളാ
    ദുഅ ചെയ്യണം .വീട്ടിലേക്ക് വഴിയില്ലാതെ വളരെ ബുദ്ധിമുട്ടില്ലാണ്

  • @MisiriyaKuttikol
    @MisiriyaKuttikol 17 дней назад +1

    Masha allah ഞാൻ എന്നും 129 ചെല്ലാറുണ്ട്

  • @ummi...vaavachi
    @ummi...vaavachi 17 дней назад

    തങ്ങളേ പതിവായി ചൊല്ലാറുണ്ട് 3333 അനുഭവം ഉണ്ട് പലകാര്യങ്ങളിലും 🤲الحمد الله

  • @Ayshajazakp2022
    @Ayshajazakp2022 16 дней назад

    Ustaday valaray prayasatilan ustaday dua chayyanam

  • @SafnathSafna-v1s
    @SafnathSafna-v1s 17 дней назад +1

    കടങ്ങൾ vedan ദുആ ചെയ്യണേ thagalpape

  • @muhammedarshad9941
    @muhammedarshad9941 17 дней назад

    Insha allah

  • @Salma-f6x
    @Salma-f6x 15 дней назад

    ഉസ്താദേ ഞാൻ 662 പ്രാവശ്യം ഒരു ദിവസം ഉള്ളിൽ

  • @SubaidaSubu-j6e
    @SubaidaSubu-j6e 14 дней назад

    സത്യം

  • @haseenashajahan9440
    @haseenashajahan9440 13 дней назад

    ഞാനും കുറെയായി പതിവാക്കുന്നുണ്ട്

  • @MuhammedShaN-l1v
    @MuhammedShaN-l1v 17 дней назад

    സൽമാത്, കിളിമാനൂർ, ഞാൻ, ഒരുപാട്, വർഷം, ഓതുന്നു 100,വട്ടം, ഒതുമായിരുന്നു ഇനി തുടങ്ങാം dua

  • @SameenaolakaraSameenaolakara
    @SameenaolakaraSameenaolakara 17 дней назад

    Njan ennum 1000chollarund, masha allah allahu sweekarikkatte

  • @RUKYABHANU
    @RUKYABHANU 17 дней назад

    Njan yella divasavum dikrayi parayunnund usthade Allahu kabol cheyyan vendi duva cheyyane

  • @fathimanidakm4586
    @fathimanidakm4586 17 дней назад

    Njn ciollarund idakk marakkum inshaallah uni mudal chollum ennum dua cheyyannea veed paniik udeashikkund pettannu nadakkan dua cheyyannea

  • @mumjin9243
    @mumjin9243 17 дней назад

    Enneyum ennude kudumbateyum duail ennum ulpedutane tangale

    • @Salma-f6x
      @Salma-f6x 15 дней назад

      ഉസ്താദേ

  • @Akbar-l4l
    @Akbar-l4l 17 дней назад +1

    Jesnamol Vahida 🌹 Allhamdulella 🤲 Ameen Ameen 🤲🕋

  • @MumthasKp-p9d
    @MumthasKp-p9d 17 дней назад

    Nan sthiramayi chollarund allhamdhulillah

  • @nishanishanisha3333
    @nishanishanisha3333 17 дней назад

    Njanum chollunund muradhukalhasilavan duacheyyanne thangle

  • @hamzakadeeja7487
    @hamzakadeeja7487 16 дней назад

    ഇൻശാഅല്ലഹ്

  • @hashimmvhashimmv3187
    @hashimmvhashimmv3187 17 дней назад

    Aneyum duayil ulpeduthane

  • @SabeenanasarSabeena
    @SabeenanasarSabeena 15 дней назад

    ഉസ്താദ് ഞാൻ യാ ലത്തീഫ് എന്ന esm 126പ്രാവശ്യം ചൊല്ലാറുണ്ട്

  • @BavuDilu
    @BavuDilu 16 дней назад

    ദയമായി ചെയ്യാറുണ്ട്

  • @SafvanK-vk6rc
    @SafvanK-vk6rc 16 дней назад

    ആമീൻ

  • @nasitha4777
    @nasitha4777 16 дней назад

    സുബ്ഹിക്കും മഗ്‌രിബ് കും ചൊല്ലാറുണ്ട് 🤲🏻🤲🏻🤲🏻

  • @mufihadi6392
    @mufihadi6392 17 дней назад

    Allah eeesminde barakath kond llahalalaya murad hasilakan duha cheyyane

  • @shaisana5734
    @shaisana5734 17 дней назад

    Manasikamaya. Prashnangal maran dua. Cheyyane 😢😢😢😢

  • @ha_xhiqy2fl
    @ha_xhiqy2fl 17 дней назад +1

    എന്റെ മോനു മാനസികമായ രോഗം ആണ്.. മോൾക് മാനസികമായ രോഗം ഉണ്ട് അത് കൂടാതെ കോട്ടും വരും. എല്ലാവരും എന്റെ മക്കൾ ക്കു വേണ്ടി ദുആ cheyyane

    • @shoukkathalishoukku1860
      @shoukkathalishoukku1860 17 дней назад +2

      ജന്മനാൽ ഉള്ളതാണോ😢😢😢

    • @ha_xhiqy2fl
      @ha_xhiqy2fl 17 дней назад +1

      മോൻ നല്ല ഒരു മോൻ ആണ6വയസിൽ അസുഖം തുടങ്ങി. മോൾക് 3 വയസ് ആയപ്പോൾ കോട്ടു വരും. ഇപ്പോൾ 15വയസ് ആയപ്പോൾ മാനസിക മായ ബുദ്ദിമുട്ട് തുടങ്ങി. എന്നും ഒരു തീരാ വേദനയാ മക്കൾ

    • @shoukkathalishoukku1860
      @shoukkathalishoukku1860 17 дней назад +1

      @ha_xhiqy2fl ജന്മനാൽ ഉള്ളതല്ലെങ്കിൽ ചികിത്സിച്ചാൽ മാറാൻ സാധ്യത ഉണ്ട് കൃത്യമായി കാരണം കണ്ടെത്തി ചികിത്സിക്കുക അപ്പോൾ രോഗം മറും ഇൻഷാ അള്ളാ

    • @shoukkathalishoukku1860
      @shoukkathalishoukku1860 17 дней назад +1

      @@ha_xhiqy2fl നിങ്ങളുടെ സ്ഥലം എവിടെയാണ്

    • @Fathimank123Fathima
      @Fathimank123Fathima 16 дней назад +1

      Chollarund

  • @abdulkadar5065
    @abdulkadar5065 16 дней назад

    ദു ആ ചെയ്യണെ

  • @naseemak9251
    @naseemak9251 16 дней назад

    അൽഹഠദൂലിലാഹ് ആമീൻ

  • @sumayyasumi6105
    @sumayyasumi6105 17 дней назад

    നമസ്കാര ശേഷം 129 ചൊല്ലാറുണ്ട് അൽഹംദുലില്ലാഹ്

  • @NisaNisa-zg4hx
    @NisaNisa-zg4hx 16 дней назад +1

    Halaalayamuradukalhasilakanduachayyane

  • @habeebak6557
    @habeebak6557 17 дней назад

    Usthade ente mathapithakkal khabarilane dua cheyya ne

  • @NazeemNazeem-y8e
    @NazeemNazeem-y8e 17 дней назад

    അസ്സലാമു അലൈക്കും എനിക്ക് വേണ്ടി ദുആ ചെയ്യണേ ദുആ ചെയ്യണേഞാൻ ചൊല്ലാറുണ്ട്

    • @MisriyaKaleel-k8z
      @MisriyaKaleel-k8z 17 дней назад

      Njan yanhom swabik nhiskarathini shesam129 wattamyanhom chellarond allhamdulilla yalla agrhangal allhau poorthiyaki tharatte

  • @shafnasafu7792
    @shafnasafu7792 17 дней назад

    ❤❤h
    Hh
    Ameen

  • @Jumanaaah95
    @Jumanaaah95 15 дней назад

    Njan ennum anch nearam chollarund

  • @Haneen333
    @Haneen333 17 дней назад

    Subhikk shesham 129thavana chollarund duaayil ulpeduthane

  • @ebrahimarifa
    @ebrahimarifa 16 дней назад

    Usthathe janannum chellarund

  • @Akbar-l4l
    @Akbar-l4l 17 дней назад

    Jesnamol Vahida 🌹 Annum Chollarund 🤲