Oachira 28 Onam |

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Oachira 28 Onam | #2024 #kalakettu | ആദ്യത്തെ കാളയെ ക്ഷേത്രസമിതി സ്വീകരിക്കുന്നത് മുതൽ| EYE RECORDER
    Used Phone : i phone SE
    Editing Application : Capcut
    അരിമണി വലിപ്പം മുതൽ 72 അടി വരെയുള്ള നന്ദികേശൻമാർ വരെ ഒന്നിന് പിറകെ ഒന്നായി ഓച്ചിറ പരബ്രഹ്മനെ കണ്ടുവണങ്ങാൻ എത്തുന്ന 28 ആം ഓണമഹോത്സവം 2024 ഒക്ടോബർ -12
    ഒക്ടോബർ12 നു രാവിലെ 9:50 ന് വന്നു തുടങ്ങിയ ആദ്യ കെട്ടുകാളയുടെ സ്വീകരണവും വീഡിയോയിൽ ഉണ്ട്
    3മൻ ആയ വജ്രനും ലോകത്തിലെ ഏറ്റവും ചെറിയ കാളയായ 7.7mm കുട്ടികാളയും വീഡിയോയിൽ വിട്ടു പോയിട്ടുണ്ട്
    എഡിറ്റ് ചെയ്തു വന്നപ്പോൾ 56മിനിറ്റ് ഉണ്ടായിരുന്ന വീഡിയോ പിന്നെയും വെട്ടിക്കൂട്ടി 36 മിനിറ്റ് ആക്കിയതാണ്.
    ക്യാമറയിൽ പകർത്തി വീഡിയോയിൽ ഉൾപ്പെടുത്താൻ വിട്ടുപോയിട്ടുള്ള കാളകളുടെയും മേളങ്ങളുടെയും മറ്റും സമിതികൾ ക്ഷമിക്കുക
    #oachira #onattukara #28onam #ulsavammedia #ulsavam #ulsavamvibes #kollam #alapuzha #2024 #kaalabhairavan #onattukara #onamcelebration #guinnessworldrecords

Комментарии • 2

  • @Sult.anfx_editor
    @Sult.anfx_editor 6 дней назад +4

    ചേട്ടൻ്റെ നാമം കുൻ അ നുജൻ ധരിച്ചു

    • @EYERECORDER
      @EYERECORDER  4 дня назад

      @@Sult.anfx_editor വന്നല്ലേ പറ്റുള്ളൂ