ആത്മാക്കളോടൊപ്പം ഒരു ദിവസം | Interview with George Mathew

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 42

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 2 года назад +9

    ഈ പ്രായത്തിലും എത്ര clear ആയി സംസാരിക്കന്നു.

  • @prasadwayanad3837
    @prasadwayanad3837 2 года назад

    Great 🙏🙏🙏👌👌🌹🌹🌹❤️❤️❤️

  • @ROBINLINU
    @ROBINLINU 2 года назад +1

    Good one

  • @lincykp2889
    @lincykp2889 7 месяцев назад

    ❤sneham

  • @jithinjith9576
    @jithinjith9576 2 года назад +5

    2nd part ഉണ്ടോ

  • @kramachandran2846
    @kramachandran2846 2 года назад +2

    Discovery english ചാനലിൽ പണ്ട് Haunting എന്ന ഒരു പരിപാടി ഉണ്ടായിരുന്നു.

  • @samuelvarghese9991
    @samuelvarghese9991 2 года назад +3

    ശാസത്രത്തിന് ആത്മീയമായി ഒന്നും കണ്ടുപിടിക്കാൻ സാധിക്കില്ല.

    • @F-22RAPTORr
      @F-22RAPTORr 5 месяцев назад

      Karanam angane onu illa 😂😂

    • @VmVimal-q6b
      @VmVimal-q6b Месяц назад

      തന്നേ 😂😂 ഇപ്പൊ ശാസ്ത്രീയമായാണ് അന്ധവിശ്വാസങ്ങളെ ന്യായീകരിക്കുന്നത്

  • @savithakk6668
    @savithakk6668 2 года назад +1

    I know personally that Devi Durga exists.

  • @ratheeshessarsarkara3037
    @ratheeshessarsarkara3037 2 года назад +3

    ഇയാൾ തന്നെ പറയുന്നു ഇദ്ദേഹം ghostine കണ്ടിട്ടില്ല എന്ന് പിന്നെ എന്തിനാണ് എല്ലാവരും mic പൊക്കി പിടിച്ചു കൊണ്ട് പോകുന്നത്

    • @sps1613
      @sps1613 5 месяцев назад

      അതിനു കാരണവും അദ്ദേഹം പറയുന്നുണ്ട്.. വാലും തുമ്പും ഇല്ലാതെ എന്തെങ്കിലും കേട്ടിട്ട് അഭിപ്രായം പറയല്ലേ

  • @thomasthomas-ny6km
    @thomasthomas-ny6km 6 месяцев назад

    Bring back Kadamattathu Katanar. Atleast bring back his Soul. All imagination and feelings only. People think about Satan or bad feelings.

  • @djmaratt135
    @djmaratt135 2 года назад +12

    പ്രേതത്തെ കുറിച്ച് പറയുമ്പോൾ ആ ഇല വന്ന് ഡോക്ടറിൻ്റെ മുഖത്ത് തട്ടുന്നു.... കാറ്റും

  • @yehsanahamedms1103
    @yehsanahamedms1103 2 года назад +8

    നാം ഇവിടെ ഒരു അൻപത് വർഷങ്ങൾ പുറകോട്ട് പോകേണ്ടത് ആവശ്യം ആണ്.അന്ന് കറൻ്റ് ഇല്ല,ചൂട്ട് കത്തിച്ചു രാത്രി കാല ജനത സഞ്ചരിച്ചു.ഞാൻ,സ്കൂളിൽ പഠിച്ചിരുന്ന കാലം അതാണ്.അന്ന് കുട്ടികൾ മിക്കവരും പ്രേതത്തെ പറ്റി പറഞ്ഞു.എല്ലാം പ്രേതമയം.എന്നാൽ,തെരുവ് വിളക്കുകൾ സർവത്ര എത്തിയതോടെ പ്രേതം ഏകദേശം അപ്രത്യക്ഷമായി.അതുപോലെ സ്വന്തം മനസ്സിൽ ശുദ്ധ വിദ്യാഭ്യാസത്തിൻ്റെ വെള്ളി വെളിച്ചം എന്ന് എത്തുന്നുവോ അന്ന് ദൈവവും ഇവിടെ നിന്നും സ്വയം മാഞ്ഞുപോകും.

    • @vysakhalone2057
      @vysakhalone2057 2 года назад +7

      West ബംഗാളിൽ ഒരു railway station ഉണ്ട്...താൻ പറയുന്ന ഈ നൂറ്റാണ്ടിലും അവിടെ രാത്രി...യാത്രക്കാരോ ഉദ്യോഗസ്ഥരോ ഇല്ല...ട്രെയിൻ നിർത്താറുമില്ല...

    • @yehsanahamedms1103
      @yehsanahamedms1103 2 года назад +1

      @@vysakhalone2057 അത് അവിടെ ജീവിക്കുന്ന ആളുകളുടെ വിശ്വാസം മാത്രം.😊

    • @athulrag345
      @athulrag345 2 года назад +5

      പ്രേതം ഒക്കെ അന്ധവിശ്വാസം ആണെന്ന് പറഞ്ഞു നടന്നവർ ആണ് ഞാൻ. ഇപ്പോൾ ഞാനും വിശ്വസിക്കുന്നു. അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും എന്നു പറയുന്നപോലെ സ്വന്തം അനുഭവം വരുമ്പോൾ പടിച്ചോളും

    • @yehsanahamedms1103
      @yehsanahamedms1103 2 года назад +2

      @@athulrag345 താങ്കൾ,എന്തൊക്കെ പഠിച്ചു.ഞങ്ങൾക്ക് വേണ്ടി ഒന്ന് വിശദീകരിച്ചു തരിക.

    • @spthecompleteman
      @spthecompleteman 10 месяцев назад

      ​@@vysakhalone2057nia tv yil അതിൻറെ ഒരു വീഡിയോ ഉണ്ട് അദ്ദേഹത്തിൻറെ അവതരണ ശൈലി വളരെ മനോഹരമാണ് താങ്കൾ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല നെയ്യാറ്റിൻ എന്ന് സെർച്ച് ചെയ്താൽ കാണാം

  • @samuelvarghese9991
    @samuelvarghese9991 2 года назад

    ദൈവം ഉണ്ട് .
    ആത്മാവ് ഉണ്ട്
    മനുഷ്യാത്മാവ് അല്ലാത്ത ദുർ ആത്മാവ്, സാത്ത്വൻ ഉണ്ട് .

    • @vishnuak898
      @vishnuak898 Год назад

      കോപ്പ്

    • @samuelvarghese9991
      @samuelvarghese9991 Год назад

      @@vishnuak898 തൽകാലം അതെങ്കിലും ഉണ്ടല്ലോ?
      ഉഴപ്പിൻ മാരെ ഉദ്ദേശിച്ചല്ല ഈ കമന്റുകളൊന്നും

  • @asokkumarc5946
    @asokkumarc5946 11 месяцев назад

    Avoid music.

  • @anusoman6953
    @anusoman6953 2 года назад

    Talk to terasamam........

  • @saneerms369
    @saneerms369 2 года назад

    Hai dear intrested

  • @samuelvarghese9991
    @samuelvarghese9991 2 года назад

    സകലത്തേയും പരിപാലിക്കയും സകലത്തിന്റേയും ഉടയവനും സൃഷ്ടാവ ആയ ഒരു ദൈവം മാത്രം.
    എന്നാൽ മനുഷ്യൽ എന്തിനേയും ഏതിനേയും ദൈവം എന്നു വിളിക്കു ന്നു.

    • @vishnuak898
      @vishnuak898 Год назад

      ഏതു ദൈവം താൻ തൻ്റെ മത ദൈവത്തിലും മറ്റുള്ളവർ അവരുടെ മതത്തിലും ദൈവത്തിലും വിശ്വസിക്കുന്നു ഇതിൽ താനും അവരും തമ്മിൽ എന്ത് വ്യത്യാസം

    • @samuelvarghese9991
      @samuelvarghese9991 Год назад

      @@vishnuak898 ദൈവത്തിൽ മാത്രം ദൈവീകമായ തുണ്ടാകും , മറ്റുള്ളവയിൽ നേരെ എതിരാണ്, ഇതാണ് വ്യത്യാസം.

  • @rajendranvayala4201
    @rajendranvayala4201 2 года назад +2

    നാമിങറിയുവതൽപ്പം. കേൾക്കാംഅറിയാം

  • @reenajose5528
    @reenajose5528 2 года назад +1

    Eeee sr. Eavidea jeevikkunnu. Sthalam.
    Jillla. Ph no

    • @manulogin514
      @manulogin514 2 года назад

      Thiruvananthapuram , karyavattom
      House name :-Layam

    • @reenajose5528
      @reenajose5528 2 года назад

      @@manulogin514 unnni NJAN REENA JOSE TRICHUR 52 AGE
      EEEE SR NO ONNU THARAMO

  • @amrlamrl4791
    @amrlamrl4791 2 года назад

    2.5 k views only 77 likes

  • @JAYAKUMAR-xc8bh
    @JAYAKUMAR-xc8bh 2 года назад

    chumma😜😜😜

  • @jesskmon7169
    @jesskmon7169 Год назад

    എന്റെ കുട്ടി ഇനി ഇന്റർവ്യൂ എടുക്കാൻ പോകുമ്പോൾ വൃത്തിയായി ഡ്രസ്സ്‌ ധരിക്കുക.ഒരു മേൽമുണ്ട് നെഞ്ചത്ത് ഇടാൻ മറക്കരുത് . pls

  • @shijuk3345
    @shijuk3345 2 года назад

    ആത്മാവില്ല മുവാണ്ടൻ മാവ് ഉണ്ട് 😆

    • @pscaudiostudy6103
      @pscaudiostudy6103 2 года назад +1

      ഞാൻ ചിരിക്കണോ

    • @VmVimal-q6b
      @VmVimal-q6b Месяц назад

      ​@@pscaudiostudy6103 ചിരിക്കട്ടാ തിന്നട്ടാ പെട്ക്കട്ടാ അടിമകണ്ണ് 😂