'കോൺഗ്രസാണ് ഗാന്ധി ചിത്രം തകർത്തത് എന്നതിന് തെളിവുണ്ടെങ്കിൽ പുറത്ത് വിടട്ടെ' | V D Satheesan

Поделиться
HTML-код
  • Опубликовано: 19 авг 2022
  • 'കോൺഗ്രസാണ് ഗാന്ധി ചിത്രം തകർത്തത് എന്നതിന് തെളിവുണ്ടെങ്കിൽ പുറത്ത് വിടട്ടെ, പാർട്ടിയുടെ അറിവോടെയാണ് പ്രവർത്തകരെ വാഴയും കൊടുത്ത് രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് അയച്ചത്'; എംപി ഓഫീസ് ആക്രമണം സർക്കാരിന്റെയും പൊലീസിന്റെയും ഗൂഢാലോചനയുടെ ഭാഗമെന്ന് വി.ഡി സതീശൻ.
    V D Satheesan about MP office attack.
    #VDSatheesan #mpofficeattack #RahulGandhi #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 96

  • @Mhdrk_12123
    @Mhdrk_12123 Год назад +38

    ഒരു തെളിവ് പോലും ഇല്ലാതെ രാഹുൽ ഗാന്ധിയുടെ സ്റ്റാഫിനെ അപമാനിച്ഛ് മോഡിയെ സന്തോഷിപ്പിക്കാനുള്ള പിണറായി യുടെ കഥ പൊളിച്ചു കൈയിൽ കൊടുത്തു.... VD🔥🔥🔥

  • @greenage3452
    @greenage3452 Год назад +21

    """ഷാജഹാന്റെ കൊലപാതകത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള പുതിയ കാപ്സ്യൂൾ"""""

  • @m...5249
    @m...5249 Год назад +12

    നമ്മുടെ. കേരള ജനത തുടർഭരണം ഏല്പിച്ചത് വൻ വിഡ്ഢിത്തം...നമ്മുടെ മുന്കാമികളെ എത്ര ബുദ്ധിമാൻ മാർ

  • @stophindiimposition6246
    @stophindiimposition6246 Год назад +15

    Kerala Police PlMP പണി നിർത്തുക്ക

  • @hussanhussan8948
    @hussanhussan8948 Год назад +14

    നടക്കട്ടെ . നാടകത്തിലൂ ടെ വന്നപ്രസ്ഥാന മാണല്ലോ. ഈ ഭരണവും ഒരു നാടകമാണ് അല്ലാതെ ഇ തി ന്നു വേറെ എ ന്ത് പറയാനാ . ചിരിക്കുക അല്ലാ തെ ഒരുവഴി യും ഇ ല്ല

  • @thomasjoseph5945
    @thomasjoseph5945 Год назад +8

    SFl ക്കാർ പോയിക്കഴിഞ്ഞ് അവിടെത്തിയ മാദ്ധ്യമങ്ങളാണ് ഗാന്ധി ചിത്രം ഭിത്തിയിലുണ്ടെന്ന് കാട്ടിത്തന്നത്. പിന്നീട് പൊലീസിനൊപ്പം രണ്ടാമത് മാദ്ധ്യമങ്ങൾ വന്നപ്പോൾ ചിത്രം തറയിലുടഞ്ഞു കിടക്കുന്നു. എന്തായാലും യാഥാർത്ഥ്യം പൊതു സമൂഹത്തെ ബോദ്ധ്യപ്പെടുത്തിയ മാദ്ധ്യമങ്ങൾക്ക് അഭിനന്ദനം.

  • @tomthomasnellimalayil2933
    @tomthomasnellimalayil2933 Год назад +6

    Congress don't fall into this trap.CPM provocs them to avoid discussions in the upcoming legislative session. .

  • @themalluspeaker5628
    @themalluspeaker5628 Год назад +6

    👌

  • @rajeeshek6906
    @rajeeshek6906 Год назад +4

    എടൊ ലൂസ്മാനെ sfi പ്രവർത്തകർ പോയി കഴിഞ്ഞിട്ടും ഗാന്ധി ചിത്രം ചുമരിൽ തന്നെ ഉണ്ടായിരുന്നു എന്നതിന് വീഡിയോ സഹിതം തെളിവ് വന്നിട്ടും തനിക്ക് വിശ്വാസം വരുന്നില്ലേ

    • @hitmanbodyguard8002
      @hitmanbodyguard8002 Год назад +1

      അതിനു കുരങ്ങന്മാർ ജനൽ വഴി ഓക്കേ അല്ലേ വന്നത്😂😂😂

  • @Babu-js5ir
    @Babu-js5ir Год назад +13

    Vd

  • @abdulsalamvp3671
    @abdulsalamvp3671 Год назад +2

    സംഗീശന്റെ സ്വന്തം സപ്നചേച്ചിയെ വിളിക്കു
    സംഗീഷന് ഉണർവ് നൽകു

  • @mammedpadikkal1856
    @mammedpadikkal1856 Год назад +24

    കേരള പോലീസ് സേന സിപിഎംന്റെ അടിമകൾ 🤔🤔🤔🤔

  • @rasheedpv6585
    @rasheedpv6585 Год назад +3

    ഈ വിജയന്‍ സഖാവിനെന്ത് പറ്റി.. VD സതീശന്‍ പറയുന്ന പോലെ തെളിവുകള്‍ പുറത്ത് വിടാന്‍ തയ്യാറുണ്ടോ ഓട്ട ചങ്കാ..!!

  • @navaba1110
    @navaba1110 Год назад +3

    Uluppundo satheesha

  • @kailasrocks8503
    @kailasrocks8503 Год назад +4

    Good

  • @raznanameen773
    @raznanameen773 Год назад +2

    AKG സെൻ്ററിന് ബോംബെറിഞ്ഞു എന്നും പറഞ്ഞ് എന്തല്ലാം അക്രമങ്ങളും തെറികളുമാണ് CPM കാര് കാട്ടിക്കൂട്ടിയത്

  • @MohanKumar-xt2fj
    @MohanKumar-xt2fj Год назад +18

    V. D SATHEESHAN 💯💯💯JAI CONGRESS.......🔥🔥🔥

  • @bibinjose2365
    @bibinjose2365 Год назад +2

    സ്വാതന്ത്ര്യ സമര സേനാനികളുടെ പണം എന്ത് ചെയ്തുവെന്നു കൂടി പറ സതീശാ

  • @soniajose4569
    @soniajose4569 Год назад

    Correct ayi satheesh sir paraghu

  • @najiyanaji838
    @najiyanaji838 Год назад +2

    സ്വർണ കടത്തു മറക്കാൻ, ഒരു, മറ, ഇനി, പരനാറി യേ, വിടരുത്

  • @jamesam1194
    @jamesam1194 Год назад +1

    K സുധാകരൻ തൃക്കകരയിൽ വച്ച്. പിണറായെ പറ്റി പറഞ്ഞത് ഇപ്പോൾ ശരിയാണുയെന്നു തോന്നുന്നു കാര്യം കേരളത്തിലെ ജനത്തെ മുഴുവൻ ഓടിച്ചിട്ട്‌ കടിക്കുകയാണ് ഇനി ഒരു സൂചി വായിക്കണോ പതിനല് സൂചി വായിക്കണോ എന്നതിൽ ആണ് സംശയം

  • @Freeradical18129.
    @Freeradical18129. Год назад +1

    Hear from 2:52 ,it is a strong possibility

  • @sureshdivakaran9064
    @sureshdivakaran9064 Год назад +2

    സതീശനാനോ തീരുമാനിക്കുന്നത് എങ്ങനെ കേസ് എടുക്കണമെന്ന്

    • @sumadevits4972
      @sumadevits4972 Год назад

      തമ്പുരാൻ pinuvinte ആഗ്രഹങ്ങൾ സാധിക്കാൻ ആണല്ലോ കേരളം തന്നെ രൂപീകരിച്ചത്

  • @bhavadaskk8874
    @bhavadaskk8874 Год назад +1

    നിയമപദേശം തേടിയോ

  • @PkbJDMk
    @PkbJDMk Год назад +1

    Adima ..policente oru awastha..kashtam

  • @AjayKumar-vg1mo
    @AjayKumar-vg1mo Год назад +1

    Statue thakartha case enthaayi

  • @freethinker8465
    @freethinker8465 Год назад +3

    ഇവനെ യൊക്കെ നന്നാക്കാൻ നോക്കിയിട്ട് വല്ല കാര്യവുമുണ്ടോ? ഇനി എന്ത് തെളിവ് ആണ് വേണ്ടത്ഗാ ണ്ടി യും കോൺഗ്രസും തമ്മിൽ എന്ത് ബന്ധം?

    • @anandhuma2114
      @anandhuma2114 Год назад

      shakhayilano atho party officil ano padichath...

    • @jomonjore1199
      @jomonjore1199 Год назад

      തെളിവ് പോലീസ് കോടതിയിൽ കാണിച്ചു കൊള്ളും സതീശ നീ എന്തിനാ വെപ്രാളപ്പെടുന്ന

  • @mathewk.m1179
    @mathewk.m1179 Год назад +1

    പ്രതികരിക്കാൻ പോലും ശക്തിയില്ലാത്ത ഒരു നേതാവ്. ഇവരൊക്കെയെന്തിനെയാണ് ഷാജഹാൻ പറഞ്ഞതു പോലെ ഭയക്കുന്നത്

  • @art9902
    @art9902 Год назад

    നേതാവേ ഒന്നു അടങ്ങി ഇരി കോടതി വാ തുറക്കട്ടെ

  • @Freeradical18129.
    @Freeradical18129. Год назад

    2:52

  • @Mhdrk_12123
    @Mhdrk_12123 Год назад +13

    കമ്മികളുടെ വാർത്ത ചീറ്റി പോയി... ✌🏻️✌🏻️
    VD... 🔥🔥🔥

  • @jessyjose7240
    @jessyjose7240 Год назад +3

    കോൺഗ്രസ്‌ അല്ലെ?

  • @muraleedharankp487
    @muraleedharankp487 Год назад

    Kerala രാഷ്ട്രിയത്തിന് ക്യാൻസർ ബാധിച്ചിരിക്കുന്നു. ചികൽസിച്ച് മാറ്റാൻ പറ്റാത്ത അവസ്ഥയാണ്. ഒന്നും ചെയ്യാന്നില്ല. മരണം വരെ എങ്ങനെയെഗിലും ജീവിതം തള്ളിനീക്കണം അടുത്തൊരു ജൻമും ഉണ്ട ഗ്ഗിൽ ഗോഡ്സ് ഓൺ കൺട്രിയിൽ ജനിക്കല്ലെ എന്ന് പ്രാർത്ഥിക്കുന്നു .

  • @ramanas5060
    @ramanas5060 Год назад +1

    കക്ഷത്തിലെ രോമം വടിച്ചു തലയിൽ മുണ്ട് ഇട്ട് നടക്കണം....

  • @ninjasoon9188
    @ninjasoon9188 Год назад +1

    Akg centerl bomb erinjathin chittapanethire cases edukanam

  • @dreams6599
    @dreams6599 Год назад +7

    സതീശൻ സാറേ നിങ്ങൾ ഒന്നും മിണ്ടാൻ പോകണ്ട... നമ്മളെ ഓഫീസിലെ ഫോട്ടോ നമ്മൾ തകർക്കും.. പോയി പണി നോക്കാൻ പറ അവരോട്

  • @AnilKumar-hw9uy
    @AnilKumar-hw9uy Год назад

    Digital opposition leader.

  • @mubarakvm1525
    @mubarakvm1525 Год назад +8

    തെളിവ് കോടതിയിൽ കൊടുത്തോളും സ്വാപ്ന എതിരായ കേസ് കോടതി വരാന്തയിൽ നിക്കുല എന്ന് പറഞആളെല്ലേ

  • @daredevil1079
    @daredevil1079 Год назад

    Not another stupid strike from Congress get a issue to strike.

  • @rajanm5543
    @rajanm5543 Год назад +1

    കോൺഗ്രസ്‌ അല്ല, സതീശാ, പ്രവർത്തകർ ആണ്. സുടാപ്പികൾ അല്ലെ മുഴുവൻ..... ആരുടെ പുറത്താണ് വിടേണ്ടത്......

  • @edachalil
    @edachalil Год назад

    ഇദ്ദേഹം കൊമേഡിയൻ അയോ??

  • @regoabraham9017
    @regoabraham9017 Год назад

    This is the last chance for paranari 4 more years left all kerala is watching they are going to lose all assembly election and parliament seat same like Bengal so they want to make money and jobs

  • @nidheeshchandran4397
    @nidheeshchandran4397 Год назад

    ആരോപണം അല്ല സത്യം
    നമ്മുടെ വീട് കുറച്ചു പേര് തല്ലി തകർത്തിട്ട് വിട്ടിൽ താമസിച്ചു അതാണ് പോലീസ് കാണുന്ന കുറ്റം

  • @siddiquek571
    @siddiquek571 Год назад +1

    Usmaan 2🤣🤣🤣

  • @minithomas4036
    @minithomas4036 Год назад

    Bharikkunn var നീതി illath avaran kki l nadu nassikkum

  • @durgastore9311
    @durgastore9311 Год назад +1

    kanjikuzhi nanam ille naaikarikan

  • @vijesh282
    @vijesh282 Год назад +16

    Cctv വ്യക്തമായ തെളിവ് ഉണ്ട്.. 😂 അവർ പോയി കഴിഞ്ഞിട്ടും ഗാന്ധി ഫോട്ടോ ചുമരിൽ തന്നെ ഉണ്ടായിരുന്നു... പോയപ്പോൾ താഴെ ഇട്ട് തകർത്തു 😂👌

    • @Mdra391
      @Mdra391 Год назад +11

      ഒരു തെളിവ് പോലും ഇല്ലാതെ രാഹുൽ ഗാന്ധിയുടെ സ്റ്റാഫിനെ അപമാനിച്ഛ് മോഡിയെ സന്തോഷിപ്പിക്കാനുള്ള പിണറായി യുടെ കഥ പൊളിച്ചു കൈയിൽ കൊടുത്തു.... VD🔥🔥🔥

    • @vijesh282
      @vijesh282 Год назад +5

      @@Mdra391 😂😂😂😂 ഇതാണ് വീണിടത്ത് കിടന്ന് ഉരുളുക

    • @anandhuma2114
      @anandhuma2114 Год назад

      evide

    • @shaheerpmr2594
      @shaheerpmr2594 Год назад +2

      ഉണ്ടെങ്കിൽ പുറത്ത് വിടു... 😂 AkG Centre പോലെ തന്നെ ഇതും😂😂

    • @meeraaravind6450
      @meeraaravind6450 Год назад

      Ennittu evide thelivu.Secreteriatile CCTV purathu vitto,kure nalayille

  • @dreams6599
    @dreams6599 Год назад +5

    ഫോട്ടോ തകർത്തത് നമ്മൾ കൊൺഗ്രെസ്സകാർ തന്നെ.. അതിന് പോലീസുകാർക്കെന്താ... നമ്മുടെ പൈസ.. പോയി പണി നോക്ക്

  • @vijesh282
    @vijesh282 Год назад +7

    വീണിടത്ത് ഉരുളാൻ കൊങ്ങികൾക്ക് പ്രത്യക കഴിവ് 😂👍😂😂

    • @keshav4009
      @keshav4009 Год назад

      തള്ള ചത്തുപോയ കളി കളിക്കാൻ കമ്മികൾക്കും പ്രത്യേക കഴിവ്🤣🤣🤣

  • @nonepotismjayshah1466
    @nonepotismjayshah1466 Год назад +5

    (Akg സെന്റർ / കുലുക്കം നിലക്കാത്ത ടീച്ചർ / വിറച്ചു പോയ കൺവീനർ)
    = 51 ഡേ
    കണ്ണൂരിൽ വണ്ടിയുടെ തലവെട്ടിയത് സുധാകരൻ പറഞ്ഞിട്ടാണെന്നതാണ് അടുത്തത്.
    മോദി brothers continuesssss😂

  • @bipi6155
    @bipi6155 Год назад +9

    കഞ്ഞിക്കുഴിയും കോംഗികളും 3G 🤣

  • @venugopalankarimbathil9985
    @venugopalankarimbathil9985 Год назад +2

    പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം എത്രകണ്ട് 'ശക്ത'മാവും എന്ന് കേരളത്തിലാർക്കാണ് അറിയാത്തത് ? സതീശൻ ലോകപരാജയം....

  • @adershkattachira4120
    @adershkattachira4120 Год назад

    മോങ്ങാതെ പോടെ 😂

  • @thomasjoseph5945
    @thomasjoseph5945 Год назад +4

    ഇപ്പഴത്തെ കൊങ്ങി കൾക്ക് അറിയാവുന്നത് രാഹുൽ ഗാന്ധിയെ മാത്രമാണ്. ഗാന്ധിജിയുടെ ചിത്രം തറയിലുടച്ചത് പറഞ്ഞ് സതീശൻ വിലപിക്കുന്നത് നാം കണ്ടതല്ലേ ?
    ഗാന്ധിയുടെ ചിത്രം ഉടച്ചവർ ഗോദ്സേയുടെ ശിഷ്യൻമാർ എന്നു സുധാകരൻ പറയുന്നതും നമ്മൾ കേട്ടതല്ലേ ?
    ഇപ്പോഴെന്തായി ? എല്ലാം കൊങ്ങികൾ തന്നെ ചെയ്യുന്നു. പുറത്തിറങ്ങി വിലപിക്കുന്നു.

  • @VAC-sr7vg
    @VAC-sr7vg Год назад +3

    CPM Fascism

  • @saykp3783
    @saykp3783 Год назад +13

    😂😂😂 vd ഓടിക്കോ സംഗതി എല്ലാവർക്കും മനസിലായി

  • @philipthomas9777
    @philipthomas9777 Год назад +3

    കോൺഗ്രസ്സും കണക്കാ. ഈ നാറികളെയെല്ലാം അടിച്ചിറക്കി ജനങ്ങളെപ്പറ്റി ചിന്തിക്കുന്ന AAP പോലെയുള്ള വിവരമുള്ള പാർട്ടികളെ ഭരണമേല്പിക്കണം.

  • @varghesemathewkongothra3123
    @varghesemathewkongothra3123 Год назад

    സതീശന് എന്ത് ഗാന്ധി

  • @user-lh2dg9kt6n
    @user-lh2dg9kt6n Год назад +2

    😭😭😭😭😭കൊങ്കികൾ പൊളിയാണ് 😂😂😂😂

  • @French1907
    @French1907 Год назад +2

    അമൃതവർഷത്തിലേക്ക് കടന്ന ഭാരതം മൊത്തം കുംഭകോണക്കാരെയും പൊക്കുവാൻ തുടങ്ങിയ വിവരം ചെമ്പുകഴുകാൻ കരാറെടുത്ത ബീഡി അറിഞ്ഞോ ആവ്വോ.?!
    മദാമ്മയും മക്കളും, കപ്പലിൽകടത്താൻ സകല ഒത്താശയും ചെയ്തു കൊടുത്ത കാട്ടുകള്ളൻ ചെട്ടിയാറും മകനുമടക്കം ചിത്രംവരച്ചുവിറ്റ പഞ്ചാരകള്ളൻവരെ ലിസ്റ്റിലുണ്ട്..!!🤣
    നേരെചൊവ്വേ നടന്നാൽ ഗോതമ്പുണ്ടയിൽനിന്ന് മാന്യന്മാർക്ക് രക്ഷപ്പെടാം..!!
    🤣🤣

  • @hardcoresecularists3630
    @hardcoresecularists3630 Год назад +1

    You have proved. You have proved that you are incapable and shame to the entire Congress party workers 🙏

  • @suresha.raghavan1361
    @suresha.raghavan1361 Год назад +1

    ഗാന്ധി സ്വയം എടുത്തു ചാടിയതാവും സതീശാ.

  • @manojunni1381
    @manojunni1381 Год назад +3

    ശക്തമായ പ്രതിഷേധം....ഒന്ന് പോടോ...താനൊക് വന്നതിന് ശേഷം പ്രതിപക്ഷം ഇല്ലാതായി...താന്‍ പിണുവിന്‍റെ പങ്കാളിയാണോടോ...?

  • @andrewsarogyam6556
    @andrewsarogyam6556 Год назад

    M̤a̤d̤h̤y̤a̤m̤a̤p̤r̤a̤w̤a̤r̤t̤h̤a̤k̤a̤r̤k̤ṳ O̤n̤n̤ṳm̤ C̤h̤o̤t̤h̤i̤k̤k̤a̤n̤i̤l̤l̤e̤
    ̤

  • @Freeradical18129.
    @Freeradical18129. Год назад

    2:52