ഞാൻ 30 ലേറെ വർഷമായി മരുന്നുകളുടെ പഠനത്തിലും പഠിപ്പിക്കുന്നതിലും ഉള്ള ഒരാളാണ്. 7000 ത്തിലധികം വരുന്നുകളെക്കുറിച്ചുള്ള ബുക്കും എഴുതിയിട്ടുണ്ട്. ദിവസേന ക്ളാസിൽ പഠിപ്പിക്കുന്നതാണ് മിക്കവാറും വിഡിയോ എല്ലാം . മികച്ച അറിവും പഠിപ്പിക്കാൻ കഴിവുള്ള എൻ്റെ അദ്ധ്യപകരടക്കം ഉള്ളവർ യൂടുബിൽ വരുന്നില്ലന്നേയുള്ളൂ. ഞാൻ ഒരു ഹോബിയാക്കി ചെയ്യുന്നു. മരുന്നുകളെക്കുറിച്ച് ശസ്ത്രീയമായി മനസ്സിലാക്കുന്ന ജനസമൂഹം കേരളത്തിനാവശ്യമാണ് എന്ന് കരുതുന്നു. മണ്ടത്തരങ്ങളിൽ പെട്ട് പണവും ആരോഗ്യവും നഷ്ടപ്പെടുന്നവർ കുറയട്ടേ. അതും ഒരാഗ്രഹമാണ്
എങ്ങിനെയാണ് സർ ഇത്രെയും ഡീറ്റൈൽഡ് ആയി പഠിച്ച് കാര്യങ്ങൾ അവതരിപ്പിക്കാൻ സാധിക്കുന്നത്.
You're really great 👍👍👍🌹