ഒളിച്ചോടി കല്യാണം കഴിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യം | Inakkili | Saleem Kodathoor New Album 2016

Поделиться
HTML-код
  • Опубликовано: 10 дек 2024
  • Marakkaan Kazhiyilla Marikkolamenna Vaakku Inakkili New Album 2016 Direction: Siraj Fantasy Produced By: Nishad Nishu Lyrics & Music: Shanu Manjery Singer: Saleem Kodathoor Camera: Aneesh Tirur Editing: Melbin Rosh Make Up: Navas Tirur Acters: Saleem Kodathoor & Aleesha By O'range Media
    O'range Media Official Page Please Like ORANGEMEDIAEDAPPAL
    9946897983, 8129155999
    Please Subscribe this Channel for More Videos

Комментарии •

  • @jaseempk5555
    @jaseempk5555 2 года назад +7

    മാഷാ അള്ളാ ഹൃദയത്തിൽ ചേർത്ത് വെച്ച് സ്നേഹമാണെങ്കിൽ ഒരിക്കലും മറക്കാൻ കഴിയില്ല സ്നേഹമുള്ള എല്ലാവർക്കും സന്തോഷമുള്ള ഒരു ജീവിതം ഉണ്ടാകട്ടെ

  • @jeevaj7799
    @jeevaj7799 4 года назад +7

    തുടക്കത്തിൽ കാണുന്ന സ്വപ്നമൊന്നും ഒടുക്കത്തിൽ കണ്ടെന്നു വരില്ല, പോവുന്നവരൊക്കെ പോവട്ടെ എത്രയാന്നുവച്ചാ പിടിച്ചു നിർത്തുക

  • @jasminshajahan124
    @jasminshajahan124 5 лет назад +22

    സലീം ഇക്ക ഓരോ പാട്ടിലും അഭിനയിക്കുകയല്ല ജീവിക്കുകയാണ് സൂപ്പർ .. ഇക്ക മാസ്സ് aanu

  • @rasheedchekkutty1771
    @rasheedchekkutty1771 7 лет назад +4

    ഒന്നിച്ചുകാണുന്നൊരു സ്വപ്നത്തിലേക്ക്
    ഒരു നിമിഷത്തെ തളച്ചിടണം...
    ഒന്നിച്ചുള്ളൊരു നിമിഷത്തിലേക്ക്
    ഒരായിരം സ്വപ്നങ്ങളെയും...
    റഷീദ് ചേക്കുട്ടി

  • @rahiyanath.calicat7535
    @rahiyanath.calicat7535 3 года назад

    വളരെ അർത്ഥവത്തായ വരികൾ... അത് സലീംക്കയുടെ ഷാപ്തിലൂടെ കേൾക്കുമ്പോൾ മനോഹാരിത കൂടി.. ഒരുപക്ഷെ നേരംപോക്കിന് പ്രണിംഴുകുന്നവർക് മനസിൽ ആവില്ല യഥാർത്ഥ പ്രണയത്തിനും വിരഹത്തിനും നന്നായി ഉൾകൊള്ളാൻ സാധിക്കും... പാട്ടിൽ അഭിനയത്തെക്കാൾ ജീവിക്കുക യാണ് സലീംക്ക ചെയുന്നത് അത് തന്നെ ആണ്... ഈ സൂപ്പർ ഹീറോ എല്ലാർക്കും ഹീറോ ആയത്... എന്നും സാറിനും കുടുംബ ത്തിനും നന്മകൾ ഉണ്ടാവട്ടെ.. ആമീൻ

  • @abdullaabdu1692
    @abdullaabdu1692 3 года назад +30

    അതെ ഉള്ളിലുള്ള സ്നേഹത്തിനു ഒരു മനം മാറ്റം ഉണ്ടാവില്ല.. സ്നേഹം ആഴത്തിൽ ആണെങ്കിൽ ❤❤❤❤❤❤❤❤

  • @reshirose4751
    @reshirose4751 3 года назад +11

    സ്‌നേഹിച്ചു കല്യാണം കൈക്കുന്നതിനെ കാളും നല്ലത് കേട്ടിട്ട് സ്നേഹിക്കുന്നത് ആണ്.. 💞♥️♥️🌹

    • @sanjanashowkathali6102
      @sanjanashowkathali6102 3 года назад +1

      Trueee❤️

    • @reshirose4751
      @reshirose4751 3 года назад

      @@sanjanashowkathali6102 അത്‌ അനുഭവം ഉള്ളത് കൊണ്ട് എഴുതി നുള്ളു 😀

    • @sanjanashowkathali6102
      @sanjanashowkathali6102 3 года назад +1

      @@reshirose4751 Njanum ente anubhavathil ninn paranjathaan🥲

    • @harisrahim5182
      @harisrahim5182 3 года назад

      Sathiyam

    • @asmirafi5943
      @asmirafi5943 Год назад

      101 %സത്യം 🥰 💖

  • @jaseelashajahan6531
    @jaseelashajahan6531 5 лет назад +183

    ഞങ്ങളുടെ കല്യാണംകഴിഞ്ഞ് 13 y കഴിഞ്ഞൂ അന്ന്മുതൽ ഞങ്ങൾ പ്രണയിക്കുനൂ...3 മക്കളുംആയി ജീവിതം അങ്ങനെ സുഖമായിപോവുന്നു അൽഹംദുലില്ല

    • @AbdulRasheed-um2km
      @AbdulRasheed-um2km 4 года назад +2

      Good

    • @muhammedanasaneesanasanu8885
      @muhammedanasaneesanasanu8885 3 года назад

      Athinnu നീ യൂസറെ

    • @ubaidk.p7423
      @ubaidk.p7423 3 года назад +1

      Alhamdulillah

    • @majeedaa2837
      @majeedaa2837 3 года назад

      Ok

    • @sulfathashraf4969
      @sulfathashraf4969 3 года назад +5

      അങ്ങിനെയാണ് ദാമ്പത്യ ജീവിതത്തിൽ പ്രണയം നിലനിൽക്കണം അല്ലാതെ പ്രണയം അഭിനയിച്ചിട്ട് കാര്യമില്ല

  • @nishadkinaloor6940
    @nishadkinaloor6940 8 лет назад +172

    തനിച്ചായപ്പോള്‍ ഈ ലോകം എന്നെ എല്ലാം പഠിപ്പിച്ചു..... പക്ഷേ എന്നെ തനിച്ചാക്കിയ നിന്നെ മറക്കാന്‍ മാത്രം പഠിപ്പിച്ചില്ല......😔നിഷാദ് കിനാലൂർ ❤❤💚💚

  • @muhammedshafishafiedaparam7274
    @muhammedshafishafiedaparam7274 8 лет назад +40

    കടമെടുത്ത വാക്കുകളോ
    സത്യമല്ലാത്ത സ്നേഹമോ നിനക്ക് ഞാൻ നൽകിയിട്ടില്ല നിനക്ക് നൽകിയത് എൻറെ മനസ്സാണ് മനസ്സിൽ ഒരു സ്ഥാനമാണ്.❤️❤️❤️

  • @shafeeqegreen49
    @shafeeqegreen49 7 лет назад +8

    ഒരേ ശ്രുതി .. ഒരേ ഈണം ആണെങ്കിലും ഇഷ്ടം 💗

  • @muhammedtk6357
    @muhammedtk6357 8 лет назад +75

    ചിരിക്കുന്ന ആ മുഖവും... എന്നെ വെറുക്കുന്ന ആ മനസ്സും എനിക്ക് ഏറെ ഇഷ്ടമാ..😘

  • @listenwithyourheart4968
    @listenwithyourheart4968 3 года назад

    നീറി കഴിയുന്ന ജീവിതങ്ങൾക്ക് മറക്കാൻ കഴിയാത്ത ഓർമ്മകൾ നൽകി ജീവിതം ഒരു ഭാരമായി തോന്നുന്ന വിധം ജീവിച്ചു തീർക്കുന്നു ഒരു വാക്കുപോലും പറയാൻ പറ്റാതെ തിരിച്ചു പോരേണ്ട ഒരു അവസ്ഥ അത് വല്ലാത്ത ഒരു അനുഭവമാണ് അന്വേഷിക്കാൻ എവിടെയും ബാക്കിയില്ല അറിയുന്നവർ അറിയില്ല എന്ന് പറയുമ്പോൾ സങ്കടം മാത്രമാണ് ഉള്ളിലൊതുക്കി ജീവിച്ചു തീർക്കുന്നത്

  • @MegaNujOOm
    @MegaNujOOm 8 лет назад +3

    nalloru messagan... ithupole nalla songs tharunnathin Orange Mediakkum saleemikkakum taxxx....... ethra kettalum mathiyakunillaaaaaaaaaaaaaaaa

  • @jansijansira4300
    @jansijansira4300 7 лет назад

    ചിരിച്ചന്നെരുക്കിയ കെണിയിൽ വീണുടഞ്ഞ മോഹങ്ങൾ .......😍😍😍😍😍😍😍😍shanu saleemka orange media...😍😍😍😍😍

  • @makkannur.8768
    @makkannur.8768 8 лет назад

    "kazhinjupoya kalathile vedana orthedukkumbol enthennillatha oru sugam"alle...thanks albuthinte aniyarakkark..

  • @rahidcp
    @rahidcp 8 лет назад

    മറക്കാൻ കഴിയില്ല മരിക്കുവോളമെന്ന വാക്ക് മറന്നിന്ന് നീ എവിടേക്ക്...
    മനസ്സും തകർത്തൊരു പോക്ക്...
    മനതാരിലന്നൊരുക്കി
    വെച്ച മണിയറ വിലക്കി കണ്ട സ്വപ്നമൊന്നാകടക്കീ..
    എൻറെ...
    പ്രണയ പുസ്തകത്തേ മടക്കീ...💔

  • @MetroManaf
    @MetroManaf 8 лет назад +60

    നഷ്ടങ്ങളെ ഇന്നും ഞാൻ സ്നേഹത്തോടെ ഓർക്കുന്നു.....
    കാരണം,
    എന്റെ നഷ്ടങ്ങളെല്ലാം എന്റെ വലിയ സ്വപ്നങ്ങളായിരുന്നു ... Supper Thanks all 👍

  • @lukumanvly8961
    @lukumanvly8961 8 лет назад +8

    saleemkka പറയാൻ വാക്കുകളില്ല സുപ്പർ Song

  • @amithaami6584
    @amithaami6584 4 года назад

    Njanghalum olichodi poyada....poyadivasam thanne Kure thallum kitti, veetileku konduvannu.....
    Pinne oru varsham kazhinju ikkane thanne enikku swandhamayi..... Alhamdulillah....🤲
    Njanghal happy aanu

  • @dilrubacreation3357
    @dilrubacreation3357 8 лет назад

    പറയാന്‍ വാക്കില്ല ഇണക്കിളി ടീമിനോട് അത്രക്കും മനോഹരം
    നല്ല ഹൃദയ സ്പര്‍ശമായ ഗാനം അതിമനോഹര ചിത്രീകരണം
    നല്ല ആല്‍ബങ്ങള്‍ ഇനിയും പിറവിയെടുക്കട്ടെ
    അഭിനന്ദനങള്‍

  • @kichuvava7421
    @kichuvava7421 6 лет назад +10

    എന്റെ നഷ്ടങ്ങൾ ഇന്നഉം ഞാൻ ഓർക്കുന്നു.കാരണം നഷ്ടമായത് എന്റെ ജീവിതവും സ്വപ്നങ്ങളും ആയിരുന്നു .അതിനു എന്ന് ഞാൻ എന്റെ ജീവിതത്തെ,ഈ എടുത്തു ചാറ്റാതെ വെറുകയുന്നു

  • @safwanramanthali7491
    @safwanramanthali7491 8 лет назад +2

    💕💕 *നിന്നോട് പറയാൻ നീ അറിയാൻ ഇനിയൊന്നും തന്നെ അവശേഷിക്കുന്നില്ല..*
    *എന്റെ വാക്കുകളിലെ അവസാന അക്ഷരവും ഞാൻ നിനക്കായ് എഴുതി കഴിഞ്ഞു..😰😥.*
    💟💕 *safwan Payyanur* 💟💕

  • @rsr9161
    @rsr9161 8 лет назад +49

    സലിം ഇക്ക സുപ്പർഅഭിനയം ഇങ്ങനെ ഭാര്യ സ്നേഹിക്കുന്ന ഭർത്താവ് 'ഇണ്ടോ

  • @shafeekponnani2204
    @shafeekponnani2204 8 лет назад

    "ഷാനു... സൂപ്പർ വരികൾ... നല്ലൊരു... പാട്ട്.." അതിൻ്റെ...ചിത്രാവിഷ്കരണം...

  • @vaidehivaidehi1323
    @vaidehivaidehi1323 6 лет назад +61

    തനിച്ചാവുമ്പോഴാണ് നാം പല ബഡങ്ങളുടെയും വില മനസ്സിലാക്കുന്നത്

  • @ansilafthab835
    @ansilafthab835 7 лет назад +26

    അന്നു നീ തനിച്ചായപ്പോൾ ഞാൻ നിനക്കു ഒരുപാട് കൂട്ടായി....
    ഇന്ന് നിനക്ക് ഒരുപാട് കുട്ടായപ്പോൾ ഞാൻ തനിച്ചായി..

  • @harisp6590
    @harisp6590 8 лет назад

    marakkan sramikkunna oupadu ormagalilek athile varigal enne kootti kondu poy...........
    illa muthe marakkillla e varigal orunalum......nishuuuu love youuuuu daaaaa........

  • @preenasajeevsajeev8287
    @preenasajeevsajeev8287 4 года назад +4

    ,നഷ്ടങ്ങൾ ഒക്കെയും എന്റെ പ്രിയ പെട്ടഇഷ്ടങ്ങൾ ആയിരുന്നു

  • @fahadaboobackerp.k3800
    @fahadaboobackerp.k3800 8 лет назад +3

    Good Luck to Shanu Manjeri ( Lyricist )
    Good Luck to Saleem Kodathur ( Singer )

  • @dilrubacreation3357
    @dilrubacreation3357 8 лет назад

    varikalude bangi parayaathirikkan vayya,,shanuvinte varikal saleemka paadumpol oru vallaatha feel ella songilum anubhavikkarund ithilum angane thanne
    super combination saleem kodathur-shanu manjeri

  • @rashidrashi2322
    @rashidrashi2322 4 года назад +1

    Saleemka
    Adipoli
    Abinayam😀😀😀😀👍👍👍💯💯🌷🌷🌷🌹🌹

  • @E-fix
    @E-fix 7 лет назад +15

    മറക്കാൻ കഴിയില്ല മാറിക്കോളാമെന്നവാക്
    മറന്നിന്നു നീ എവിടേക്...
    മനസും തകര്തോരുപോക്....
    മാനതാരിലന്നൊരുക്കി വെച്ച മണിയറ വിലക്കി കണ്ട സ്വപ്നമൊന്നായടക്കി
    എന്റെ പ്രണയ പുസ്തകത്തെ മടക്കി 2
    കരൾ തൊട്ടറിഞ്ഞത് വെറുതെ
    കണ്ണിൻ മുന്നിലിനിയരുതേ
    കഴിഞ്ഞില്ല ചതിയറിയാതെ
    കളം വിട്ടു പറയാതെ
    കളഞ്ഞിട്ട് പോകാൻ മാത്രം കലാണോ നിന്റെ മനസ് കണ്ണീരു തന്നൊരു ചിത്രം തിർതെന്തിനിയ്യയുസ്
    ചിരിച്ചെന്നൊരുക്കിയ കെണിയിൽ വീണുടഞ്ഞു മോഹങ്ങൾ
    മരിച്ചെന്നു കരുതി മറക്കാൻ കൂട്ടിവെച്ച സ്വപ്‌നങ്ങൾ
    M
    വരില്ലിനി നിന്നുടെ മുന്നേ
    മറന്നേക്കൂ നീ എന്നെ
    നോവേറെ തന്നതിൽ പിന്നെ
    നൽകല്ലേ അതുതന്നെ...
    കഴിഞ്ഞകാലം ഓർക്കുമ്പോൾ വല്ലാത്തൊരു അനുഭൂതി
    കൊഴിഞ്ഞങ്ങു പോയതുമുതലെ കണ്ടില്ല സുകവേദി
    അറിഞ്ഞിട്ടു ചെയ്തപരാധം അതിനുത്തരം വേണം
    അകലേക്ക് മായും മുൻപേ പറഞ്ഞിട്ട് പോവണം
    M

    • @E-fix
      @E-fix 7 лет назад

      മറക്കാൻ കഴിയില്ല മാറിക്കോളാമെന്നവാക്
      മറന്നിന്നു നീ എവിടേക്...
      മനസും തകര്തോരുപോക്....
      മാനതാരിലന്നൊരുക്കി വെച്ച മണിയറ വിലക്കി കണ്ട സ്വപ്നമൊന്നായടക്കി
      എന്റെ പ്രണയ പുസ്തകത്തെ മടക്കി 2
      കരൾ തൊട്ടറിഞ്ഞത് വെറുതെ
      കണ്ണിൻ മുന്നിലിനിയരുതേ
      കഴിഞ്ഞില്ല ചതിയറിയാതെ
      കളം വിട്ടു പറയാതെ
      കളഞ്ഞിട്ട് പോകാൻ മാത്രം കലാണോ നിന്റെ മനസ് കണ്ണീരു തന്നൊരു ചിത്രം തിർതെന്തിനിയ്യയുസ്
      ചിരിച്ചെന്നൊരുക്കിയ കെണിയിൽ വീണുടഞ്ഞു മോഹങ്ങൾ
      മരിച്ചെന്നു കരുതി മറക്കാൻ കൂട്ടിവെച്ച സ്വപ്‌നങ്ങൾ
      M
      വരില്ലിനി നിന്നുടെ മുന്നേ
      മറന്നേക്കൂ നീ എന്നെ
      നോവേറെ തന്നതിൽ പിന്നെ
      നൽകല്ലേ അതുതന്നെ...
      കഴിഞ്ഞകാലം ഓർക്കുമ്പോൾ വല്ലാത്തൊരു അനുഭൂതി
      കൊഴിഞ്ഞങ്ങു പോയതുമുതലെ കണ്ടില്ല സുകവേദി
      അറിഞ്ഞിട്ടു ചെയ്തപരാധം അതിനുത്തരം വേണം
      അകലേക്ക് മായും മുൻപേ പറഞ്ഞിട്ട് പോവണം
      M

    • @swalihm8858
      @swalihm8858 7 лет назад

      βℓαcƘ & ƜнƖƬɛ er

  • @sukumarip8937
    @sukumarip8937 3 года назад

    Enthoru Abhinayam👌👌👍👍 pakshe Lastil Marikendayirunnu😢

  • @aryakumar224
    @aryakumar224 3 года назад

    Kai pidichu kudae kuttiyittu otta nimisham kondu vazhiyil upeshichu pokunnavarkk ottapedalintae vedana orikkalum manassilavilla💘💘💘💘💘💘💘💘

  • @Smileplease1-3
    @Smileplease1-3 7 лет назад +17

    ethre Ulla manushynnn vendann thonnumpol Ettit poyit.....Pinne venam ennu thonnumpol verumpol chilapol avr nammukayi kananm ennila......
    suprb saleemika.... nyzz acting and song

  • @loveshorefrends743
    @loveshorefrends743 8 лет назад

    Super song.. & nice acting... ini predhikshikknnu.. idhpolethea nalla songs

  • @bichuashi4859
    @bichuashi4859 3 года назад +40

    ഒറ്റക്കാകുമ്പോൾ ആണ് നമ്മൾ ഒപ്പമുണ്ടായിരുന്നവരുടെ വില മനസിലാക്കുന്നത്

    • @nasminanasmina4710
      @nasminanasmina4710 3 года назад +1

      Mm😐😐😐

    • @mustafakace7106
      @mustafakace7106 3 года назад

      a tip: you can watch movies at InstaFlixxer. I've been using it for watching lots of of movies during the lockdown.

    • @cadetate3023
      @cadetate3023 3 года назад

      @Mustafa Kace definitely, have been watching on instaflixxer for since november myself :)

    • @divyasm5517
      @divyasm5517 3 года назад

      Yes🥰🥰🥰

    • @sanusvlog8194
      @sanusvlog8194 3 года назад

      തിർച്ചയയു

  • @official-vv4wt
    @official-vv4wt 8 лет назад +1

    വരികൾ സൂപ്പർ
    അടിപൊളി വിഷ്വൽ.
    പാട്ടും ആവിഷ്കാരവും യാതൊരു വിത ബന്ധവുമില്ല...

    • @teamorangemedia
      @teamorangemedia  8 лет назад +1

      ഒന്നു കൂടി മനസ്സിരുത്തി കാണൂ വത്സാ

    • @rafeekrafeek5448
      @rafeekrafeek5448 7 лет назад

      Orange Media

  • @nisamnamsad8276
    @nisamnamsad8276 5 лет назад +2

    Njangalkkidaile പ്രശ്നം ഒരുപാട് പരസ്പരം സ്നേഹിച്ചു പോയതാ. പടച്ചവൻ അത് കണ്ടില്ല ഞങ്ങൾക്ക് പിരിയേണ്ടി വന്നു. കിട്ടിയ ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ കഴിയുന്നില്ല ഞങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല. അതുകൊണ്ട് ഇപ്പഴും ഞങ്ങൾ പഴയതുപോലെ തുടരുന്നു

  • @shanpoovankal4855
    @shanpoovankal4855 8 лет назад

    shanu... bhaaai.... supper aayittund........... Best of luck... Team.. ഇണക്കിളി

  • @anvaranu
    @anvaranu 8 лет назад

    Adipoli. Hridhaya sparshiyaaya varikal. All the best

  • @Asifaas559
    @Asifaas559 2 года назад

    ആ സാനം പോകുകയാണേൽ പോട്ടെ ഇക്കാ അതിനുളള മെച്ചമൊന്നും ഇല്ല നമുക്ക് വേറെ നോക്കാം

  • @riyass698
    @riyass698 7 лет назад +2

    Hi.. every one..First of all good job orange media.Voice also good..bcoz saleem ji voice.Song camera screen play...etc.. lyrics... awesome..Particularly heroine very beauti.😉😉This is for****RIYAS.S.***#TAMILAN#

  • @aneesanees2383
    @aneesanees2383 8 лет назад +44

    എനിക്ക് എന്‍റെ ചങ്ങാതി മതി i love all changgggs

    • @jeevaj7799
      @jeevaj7799 4 года назад

      Life long avarumathrame kudeyundaavoo

    • @ansiselman7073
      @ansiselman7073 4 года назад +1

      Poda

    • @ajuz629
      @ajuz629 3 года назад

      @@ansiselman7073 😂😂😂

    • @rahman_2300
      @rahman_2300 3 года назад

      Aaahhhha.😂😂

  • @Shuaib_Munna
    @Shuaib_Munna 3 года назад +4

    all time fav 😍😍❤️

  • @shanushamma2833
    @shanushamma2833 4 года назад +5

    Saleemka ishtam❤️❤️❤️

  • @afsalrahman6150
    @afsalrahman6150 8 лет назад +7

    ഓറഞ്ച് മീഡിയ സ്പെഷ്യൽ താങ്ക്സ് ഉണ്ട്..... സലിം ഇക്ക അഭിനയം കലക്കി....മിർസാന ഇത്താകും സ്പെഷ്യൽ താങ്ക്സ് ....

  • @rajumedha8150
    @rajumedha8150 Год назад

    എനിക്ക് കല്യാണം വേണ്ട തന്നിച്ചായാൽ മതി ആണല്ലോ വിരഹം മനസ്സിൽ ആവുകയുള്ളു അതാണ് വിരഹം എനിക്ക് അതു മതി😭മരണം എനിക്ക് വേണം 😔😔

  • @naseerbinasees439
    @naseerbinasees439 7 лет назад +17

    ക്ലൈമാക്സിൽ മരിക്കണമെന്ന് സലീമിന് വല്ല നേർച്ചയും ഉണ്ടോ എന്ന് തോന്നിപ്പോകുന്നു

  • @ramshadpv604
    @ramshadpv604 8 лет назад +8

    supper song supper lyrics supper short and everything supper

  • @williamtirkeyvlog9899
    @williamtirkeyvlog9899 7 лет назад

    orikalum thirrichu kettatha onnanu Snaham snahivhachal jeevan poyallum swatham akkanam allakel orikalum snahikuvan pokaruthu Salem Ekka supper

  • @ashifk5736
    @ashifk5736 8 лет назад +2

    Super idhupoele iniyum nalla songukal venam

  • @anziyaasharaf3824
    @anziyaasharaf3824 3 года назад +1

    Saleem ikka super ahnuto😍😘😘

  • @noushima5961
    @noushima5961 8 лет назад +4

    Nice song sale Emma. wishe u all the best

  • @fahadaboobackerp.k3800
    @fahadaboobackerp.k3800 8 лет назад +7

    Its amazing super album.
    Keep it up this standard.
    Wish u all the success......

  • @adnanpkv123
    @adnanpkv123 3 года назад +14

    ഒറ്റപ്പെടലിന്റെ വേദന അത് അനുഭവിച്ചവർക്ക് അറിയാം

    • @manjum4590
      @manjum4590 2 года назад

      😭😭😭😭😭s

  • @rsr9161
    @rsr9161 8 лет назад +7

    നഷ്ടങ്ങളും സ്വപ്നങ്ങളും ഞാൻ ജീവിതത്തിൽ നിന്നും മറക്കുന്നു പക്ഷെ എന്റെ പ്രണയം മാത്രം മറക്കാൻ

  • @Mezut__Amaan
    @Mezut__Amaan 7 лет назад +4

    ഒരു നിമിഷം അറിയാതെ വന്ന-
    ഒരു തെറ്റു മതി
    ഒരുപാട് സ്നേഹിച്ചവരൊക്കെ
    ഒരുപാടകലാന്‍............
    ജയ്

  • @onestarfilmfilmcommunity740
    @onestarfilmfilmcommunity740 8 лет назад +128

    എന്താ എല്ലാ പാട്ടുകളു൦ ഒരേ ഈണ൦ ഒരേ ശ്രുതി... വരികള് മാത്രം വിറ്റ്യാസ൦.... ഈ ശ്രുതിയില് ഒരു പാട് പാട്ടുകള് ഉണ്ട്... ആരും ഒന്നും വിജാരിക്കരുത്.,. ഞാന്എന്റെ ഒരു അഭിപ്രായം പറഞന്നേ ഒള്ളു....

  • @aapuarfath705
    @aapuarfath705 8 лет назад

    സൂപ്പർ ലിറിക്‌സ് ഷാനുക്ക നൈസ് സിംഗിംഗ് സലീംക്ക മിർസാന നൈസ് ആൽബം താങ്ക്സ് ഫോർ ഒറേൻജ് മീഡിയ

  • @sanoojasajeer4522
    @sanoojasajeer4522 6 лет назад +16

    മറന്നെന്നു തോന്നിയാൽ മരിച്ചെന്നു കരുതുക

    • @rintunichu6116
      @rintunichu6116 4 года назад

      എന്റെ 10th autograph ഇൽ full ഈ line ആണ്

    • @Apputtan10
      @Apputtan10 3 года назад

      School Lifeil kond ethichu😂🙈

  • @salavupkpsalavupkp6993
    @salavupkpsalavupkp6993 8 лет назад +2

    Sanukkka sooper polichu;-)

  • @rishadulkareem.eekariyil8841
    @rishadulkareem.eekariyil8841 8 лет назад

    very good.super. nalla arthamulla varikal.super

  • @muhammedroaduvilavision5973
    @muhammedroaduvilavision5973 8 лет назад +4

    shanukka ezhuthiya song ennariyumbol 50000 views,saleemka padiyennariyumbol iniyum oru 50000 views,saleemka act cheytha video akumbol iniyum oru 100000 view s
    pinne nthu venam
    congrats

  • @navabck8059
    @navabck8059 8 лет назад +1

    അലീഷ ..സലീം ഇക്ക👍👍

  • @shahzadiya5162
    @shahzadiya5162 8 лет назад +2

    nice song saleeemka... 😘😘😘😘😘😘😍

  • @faheemkanniyan
    @faheemkanniyan 3 года назад

    എന്റെ ജീവിതം പോലെ ഈ കഥ ☺️

  • @shanusherin9142
    @shanusherin9142 8 лет назад +2

    saleemkka adipoli😍😍👍👍👍

  • @shameedPerfect-interior
    @shameedPerfect-interior 8 лет назад +2

    💐 pwolich! 👌

  • @sygasyga4474
    @sygasyga4474 6 лет назад

    Ikka superr👌👌👌👌👌👌
    Nalloru msg koodi thannenu...

  • @fathimashirin8938
    @fathimashirin8938 8 лет назад +4

    Exelent song saleem kaaaaa.......

  • @nadeera2077
    @nadeera2077 8 лет назад

    Kandit madhivarunnillikkaa Athrak suuuper Saleemka

  • @kayamkulamkulam8919
    @kayamkulamkulam8919 6 лет назад +1

    Reality und ithil...sherikkumulla love aanengil ingane Maranam sambavikkkum....wife vittupoyal

  • @faizalpaichu7927
    @faizalpaichu7927 5 лет назад

    എനിക്കറിയാം sallemukka നല്ല oru real ഹീറോ ആണ് നല്ല വ്യക്തിത്വം

  • @MOHAMEDNISHAD
    @MOHAMEDNISHAD 8 лет назад +2

    machanmaree superrrr song ....

  • @raziquemutthu3414
    @raziquemutthu3414 6 лет назад

    ഇന്ന് മുതൽ ഞാനും തനിച്ചായി 2വർഷത്തെ ജീവിതത്തിൻ ഷേശം അവൾ പറഞ്ഞു എനി വേണ്ട എന്ന് എനി മുതൽ പുതിയ ജീവിതം തുടങ്ങണം പക്ഷെ എന്നെ നീ എത്ര മാത്രം വെറുക്കുന്നുവോ അതിനെകാൾ പതിന് മടങ് ഞാന് നിന്നെ സ്നേഹിക്കുന്നു

  • @farmhousecookingchannel6392
    @farmhousecookingchannel6392 8 лет назад +1

    Saleemka powlichu, shanu muthe superrrrrr✌✌✌

  • @shaibbhai8452
    @shaibbhai8452 6 лет назад +1

    saleem ikka polichu muthe 😙😙 enik ente love mathi chagathi venda

  • @ajnaspk1993
    @ajnaspk1993 8 лет назад +3

    Supper video and songs , thanks

  • @arsheenaarshi4553
    @arsheenaarshi4553 8 лет назад +14

    super saleemkka🌹😘😍🌹🌹😍

    • @Ajmal_Hashim_Aju_
      @Ajmal_Hashim_Aju_ 8 лет назад

      ഉള്ളിലെ സ്നേഹം സത്യമായതു കൊണ്ടു മത്രം കാര്യമില്ല , അതു ലഭിക്കുന്നവര് ക്ക് അതു മനസ്സിലാക്കാനുള്ള ഒരു മനസ്സും കൂടി വേണം..
      🎵🎵🎵🎵ajmal aju⚘⚘⚘⚘
      0097337125855
      🖒🖒🖒🖒🎵🎵🎵🎵⚘⚘⚘⚘⚘

    • @arsheenaarshi4553
      @arsheenaarshi4553 8 лет назад

      +Ajmal Aju 😜😜😜😜😜😜😍😍😍😍

    • @Ajmal_Hashim_Aju_
      @Ajmal_Hashim_Aju_ 8 лет назад

      +Arsheena Arshi
      saleemkkade song ella groupilum promot cheyy ithinn link coppy paste cheyy

    • @arsheenaarshi4553
      @arsheenaarshi4553 8 лет назад

      +Ajmal Aju ajuuuuu I don't know

    • @Ajmal_Hashim_Aju_
      @Ajmal_Hashim_Aju_ 8 лет назад

      +Arsheena Arshi
      ruclips.net/video/p7DkoxvrtCs/видео.html
      this link please send your all whatsapp and Facebook friends.. and support all saleemkkaa songs.

  • @raheemraheem266
    @raheemraheem266 6 лет назад +1

    "love" ethra pirinalum manasil enjum orma indakum really sahichavark mathra.

  • @AjmalKhan-yf8jy
    @AjmalKhan-yf8jy 8 лет назад +1

    Saleem ikka & Mirzanatha spr...

  • @logicmedia1285
    @logicmedia1285 8 лет назад

    sooper lirics ....best wishes
    Logic Media

  • @afnakareem1405
    @afnakareem1405 6 лет назад

    Saleemmka polichu😍😍😍😍😘😘😘😘😘💓💓💓💓

    • @kunjuvava342
      @kunjuvava342 3 года назад

      Afna polichu😍😍😍💞💞❤❤

  • @jumailathu1236
    @jumailathu1236 2 года назад +1

    എ൯റ് പേജ് മൊത്ത൦ നിറഞ്ഞല്ലോ ഒരുപാടുകൂട്ടുകാരുണ്ട് ഇല്ല പക്ഷേ എനിക്ക് ഒരുകൂട്ടേ ഉള്ളൂ അതാണ് എ൯റ് ഇക്ക

  • @fathimadilsha4490
    @fathimadilsha4490 8 лет назад

    its me dilsha beypore
    vsaleemkkaa heart touch song,nammale vedaatha vare namukkum vedaaa .ithu njn ente manasilurapichath.

    • @kunjuvava342
      @kunjuvava342 3 года назад

      Fathima correct aanu😍😍❤❤

  • @ALAL-iw8gg
    @ALAL-iw8gg 8 лет назад +1

    superrrrrr👍👌

  • @sajadmulla3827
    @sajadmulla3827 8 лет назад

    pwolichu pwolichu ushaaar...

  • @greenmountainnursery3829
    @greenmountainnursery3829 8 лет назад +1

    super climax polichu

  • @Abdul-km1dr
    @Abdul-km1dr 8 лет назад +1

    super. ..saleemka

  • @safeerhd
    @safeerhd 8 лет назад +3

    nice work. super lyrics

  • @fathimajasminah6178
    @fathimajasminah6178 7 лет назад

    I'm Sri Lanka but i laik song love so super

  • @gazaliahmed803
    @gazaliahmed803 8 лет назад +1

    team inakkili , saLeemka
    nannaitund 👍

  • @musthafapallipuram
    @musthafapallipuram 8 лет назад +1

    pwolichu

  • @salmanangels
    @salmanangels 8 лет назад

    സൂപ്പർ ആയി ഇനി ഏതാ അടുത്ത വർക്ക്

    • @teamorangemedia
      @teamorangemedia  8 лет назад

      അള്ളാഹു അനുഗ്രഹിച്ചാൽ അപരിചിതർ ഷാഫിയുടെ പാട്ട്

    • @salmanangels
      @salmanangels 8 лет назад

      +Orange Media എന്ന റിലീസ്

  • @sygasyga4474
    @sygasyga4474 6 лет назад

    Nte opinionil frds pol annu
    areyokke kittiyalum illelum nammalk oppam eth sahajaryathilum koode nilkkunnavar.☺😊😍😍😍😍

  • @ansaransu9946
    @ansaransu9946 8 лет назад

    Manoharamaya varikal..
    I like it...

  • @bakefantasy5689
    @bakefantasy5689 8 лет назад +2

    super saleemka and shanu ka

  • @hakeemluku3059
    @hakeemluku3059 8 лет назад +1

    ikka polichu kka ♥♡★like it♥★♥