മഹാഭാരതം: ചില വീണ്ടുവിചാരങ്ങൾ | Interview with Mullakkara Retnakaran and Dr Sasikumar Purameri

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 5

  • @jayaprakashnarayanan7671
    @jayaprakashnarayanan7671 10 месяцев назад +2

    ഭാരതത്തിന്റ ഇതിഹാസ ഗ്രന്ഥഗ്ളുടെ പ്രസക്തി കാലാതീതമായി നിലകൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്നു.ശ്രീ.മുല്ലക്കരരത്നാകരന്റ പേരുപോലെ ഹൃദ്യമായ നിരീക്ഷണവും വിസ്മയിപ്പിക്കുന്നു.ഹൃസ്വമായിപോയി കുറച്ചുകൂടി കേള്ക്കുവാനയി കാതോര്ക്കുന്നു.ഹൃദ്യമായ അഭിനന്ദനം….❤️🙏

  • @sukumaranyv456
    @sukumaranyv456 5 месяцев назад

    രാംനാഥ് കോവിന്ദും ദ്രൗപതി മുർമ്മുവും കർണ്ണെൻ്റെ ആധുനിക കാലത്തെ പുനർജന്മങ്ങളാണ്.

  • @nandinichithrampatchithram754
    @nandinichithrampatchithram754 Год назад

    🙏🏾

    • @ayoobshahul4875
      @ayoobshahul4875 Год назад

      ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന രാഷ്ട്രീയ ക്കാരൻ അറിവിന്റെ നിറകുടം

  • @Yci723
    @Yci723 10 месяцев назад +3

    എന്റെ സാറെ നിങ്ങൾ ഇതിലൊക്കെ രാഷ്ട്രീയ താരതമ്യം നടത്തുക മാത്രമാണ് യുദ്ധം മുഴുവൻ ചതിയിലൂടെ ജയിച്ചത്‌ പിന്നെ ഗാന്ധിയുടെ ഗ്രാമങ്ങളിലിലെ ഇന്ത്യ ഭീകര മാണ് മനുഷ്യരെ മൃഗങ്ങളായി പോലും കാണാത്ത അതിലും താഴെയാണ് . ... ഈ കഥകൾ ആധുനിക ജനാധിപത്യ മുല്യം വെച്ച് compare ചെയ്യല്ലേ ശുദ്ധമണ്ടത്തരം അങ്ങനെ compare ചെയ്തു രാമരാജ്യത്തിലേക്ക് പോകുന്നു inhuman മാറുന്നു