ടോപ് സിംഗറിലെ കുഞ്ഞു ഗായകർക്ക് ആരാധകർ കൂടുന്നു..!!

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 580

  • @MrSuneje
    @MrSuneje 5 лет назад +7

    Respect judge's madam and sir.
    I am from Kerala leaving in Chennai.
    I love your program with this wonderful child.
    Thanks you very much to make me happy
    (I am 67 years old man)

  • @usmanck5910
    @usmanck5910 6 лет назад +77

    അനന്യ കുട്ടിക്ക് എന്തിനാ റിഹേസൽ. തകർത്തു പൊളിച്ചല്ലോ മോളെ.
    (അനന്യ ഫാൻസ്‌ )

  • @lakshmikrishnakumar6316
    @lakshmikrishnakumar6316 3 года назад +5

    All contestants are really talented!! We enjoy them in Srilanka with my class kids , it is so much encouraging for the little ones here. Though it is not Tamil ! We can understand , best wishes !

  • @muhammedkutty8624
    @muhammedkutty8624 5 лет назад +2

    Adipoli ananya moleee ..oru pad ishttaayi .. ella vedhanakhalum akhatunna Top singer programme nu oru big salute. ..by ananya fan .............

  • @nuhaziyakasrod4415
    @nuhaziyakasrod4415 6 лет назад +36

    എല്ലാ നവരസങ്ങൾ അനന്യ കുട്ടീടെ മുഖത്തു കാണാൻ പറ്റും...sooo cute😘😘😘😘😘

    • @bindukuttappanbindukuttapp6859
      @bindukuttappanbindukuttapp6859 6 лет назад

      иυнα zιуα samba

    • @arunsiva4290
      @arunsiva4290 3 года назад +1

      അതെ വർഷങ്ങൾകൊണ്ട് അഭ്യസിച്ച് എടുക്കുന്ന നവരസ ഭാവങ്ങൾ ആറു വയസ്സുള്ള നമ്മുടെ അനന്യ മോൾ അറിയാതെ തന്നെ അനായാസം ചെയ്യുന്നു. ഇന്നും ഉറങ്ങുന്നതിനു മുമ്പ് അനന്യ കുട്ടിയുടെ ഒരു പാട്ടെങ്കിലും കേൾക്കണം ❤️🙏❤️

  • @mdnaina5739
    @mdnaina5739 4 года назад +1

    Super annaiya kutty adi pull Ian Mohamed Tamil nadu congralation very very kutty anaiya kutty thanku

  • @shirasmangalan6577
    @shirasmangalan6577 6 лет назад +3

    Woww
    super performance.
    അനന്യ കുട്ടിക്ക് ആരുടേയും കണ്ണ് പറ്റാതെ ഇരിക്കട്ടെ 😘😘
    God bless u.....
    പൊളിച്ചു മോളെ 😘😘😍😍😍

  • @ananthraman7604
    @ananthraman7604 2 года назад +1

    Gambeeram ananya top the best extream super golden memories perfomance super good thank you God bless you always.

  • @kichukichu5968
    @kichukichu5968 6 лет назад +67

    അനന്യയുടെ Perfomance കണ്ടാൽ എനിക്ക് എന്ത് സന്തോഷമാണേന്നോ

  • @dubindgeorgekizhakkeparamb4256
    @dubindgeorgekizhakkeparamb4256 6 лет назад +32

    Molude face expressions,Chiri Superb aanu....Ethoru program allengil movies il njan kooduthal kaanan eshtappedunna onnanu expressions...😊😊😊👌👌👌👌

  • @shoukathkattakadan5354
    @shoukathkattakadan5354 6 лет назад +16

    ഒനുംപറയാനീലാപൊന്നു മോളെ 👌👌👌👍👍👍💞💞💞

  • @sumihussain8177
    @sumihussain8177 6 лет назад +27

    Ananya kuttyyyy love you molu...... superatta.........God bless you....ummmma

  • @സ്നേഹഗീതം
    @സ്നേഹഗീതം 6 лет назад +166

    അനന്യകുട്ടി മോൾടെ പാട്ടു കേൾക്കുമ്പോൾ കണ്ണു നിറയുന്നെടാ മുത്തേ spr

  • @kiranpj8466
    @kiranpj8466 6 лет назад +95

    അനന്യ കുട്ടിയുടെ പാട്ടിനേക്കാൾ കൂടുതൽ ഇഷ്ടം സംസാരവും എസ്പ്രഷൻസു൦

  • @lovingheart3220
    @lovingheart3220 6 лет назад +14

    Polichu ananaya.... Like u..... ഏറ്റവും കൂടുതൽ ഇഷ്ടം മോളോട്..... മറ്റുള്ളവരെ പോലെ അല്ല മോൾക്ക് വേറെ എന്തൊക്കെ യോ കഴിവുണ്ട്... ഉറപ്പ്....... ഉയരങ്ങളിൽ എത്തട്ടെ എത്തും....

  • @creativecooks715
    @creativecooks715 6 лет назад +217

    അനന്യ കുട്ടിയെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കാൻ തോന്നുന്നത് എനിക്ക് മാത്രമാണോ. 😘😘😘😘😘😘😘😘😘

  • @kpgeethavarma
    @kpgeethavarma 6 лет назад +247

    മോളെ നിന്നെ പോലെ ഒരു കൊച്ചു മോളു എനിക്കും ഉണ്ട്.ബാംഗ്ലൂർ തന്നെയാണ്. മോളു എല്ലാ പാട്ടുകളും ഒന്നിനൊന്നു സുപ്പർ. ആ അമ്മയും, അച്ഛനും, ചെയ്താ സുകൃതം. നന്നായി വരും.

  • @Dharani-u3r
    @Dharani-u3r 6 лет назад +4

    Judges deserve all credits.......

  • @eventsclub2451
    @eventsclub2451 6 лет назад +476

    അടി അനന്യ ഫാൻസിന്റെ ലൈക്ക്

  • @fasnanasri7720
    @fasnanasri7720 6 лет назад +18

    സൂപ്പർ മോളെ.. പൊളിച്ചു.

  • @vinodkumarvinodkumarpm6364
    @vinodkumarvinodkumarpm6364 6 лет назад +478

    അനന്യമോളെ ഇകഴ്ത്തി കമന്റ് ഇടുന്ന എല്ലാ ചങ്കുകളോടും രണ്ടുവാക്ക്__
    ഈ പ്രോഗ്രാം കാണുന്ന ലക്ഷകണക്കിന് പ്രേക്ഷകരിൽ...
    നിങ്ങൾ കുറച്ച് അനന്യ-അദിതി haters നെ ഒഴിച്ചുനിർത്തിയാൽ... ബാക്കി ബഹുഭൂരിപക്ഷം പേർക്കും ഒത്തിരിയൊത്തിരി സന്തോഷവും
    ആത്മഹർഷവും നൽകുന്ന പുണ്യവും അതേസമയം അത്ഭുതവുമാണ് അനന്യ...!
    അത് flowers നെ... മറ്റുചാനലുകൾക്കിടയിൽനിന്നും ഇന്നത്തെ നിലയിൽ top ലെത്തിച്ച flowers ചാനലിനു പുറകിലെ തലച്ചോറുള്ളവർക്കും..
    ഈ ഗംഭീര show യുടെ talented ആയ സംവിധായകയ്ക്കും അണിയറ പ്രവർത്തകർക്കും കൃത്യമായിട്ടറിയാം...!
    അതുകൊണ്ടാണ് അനന്യമോളെ... മോളുടെ ഊഴത്തിൽ അല്ലെങ്കിൽ പോലും... ഇടയ്ക്കിടെ
    സ്റ്റേജിലേക്ക് വിളിച്ചുവരുത്തി തമിഴ് തെലുങ്ക് പാട്ടുകൾ പാടിക്കുന്നതും... മറ്റുകുട്ടികൾക്ക് സപ്പോർട്ട് ചെയ്യാനെന്ന പേരിൽ (ഉദാഹരണം കൗശിക്കിനൊപ്പം... )സ്റ്റേജിലേക്ക് വിളിക്കുന്നതും perform ചെയ്യാൻ ആവശ്യപ്പെടുന്നതും...!
    പ്രേക്ഷകരിൽ 90% ആളുകളും മോളെ ഒന്നു കാണാനും... ആ കൊതിപ്പിക്കുന്ന ചിരിയിൽ അലിയാനും... മോളുടെ കൊഞ്ചലൊന്നു കേൾക്കാനും കൊതിച്ചിരിക്കുന്നു എന്നുള്ളതും അണിയറപ്രവർത്തകർക്ക് നന്നായിട്ടറിയാം...!
    ജയറാം വന്ന എപ്പിസോഡിൽ എന്തുകൊണ്ടാണ് മറ്റാരുടെയും കൂടെ പാട്ടുപാടി ഡാൻസ്കളിക്കാതെ ജയറാം അനന്യയോടൊപ്പം പൊളിച്ചടുക്കിയത്...? പിഷാരടി എന്തിനാണ് മോളെ എടുത്തുപൊക്കിയത്...? സീമച്ചേച്ചി എന്തിനാണ് മോളുടെ ഉമ്മ ചോദിച്ചു വാങ്ങിയത്...?
    എന്തിനാണ് മിയാജോർജ് വാരിയെടുത്ത് ഉമ്മ കൊടുത്ത് ഞാൻ കൊണ്ടുപോവുകയാണ് എന്നുപറഞ്ഞത്...? ഒറ്റ ഉത്തരമേയുള്ളൂ...!
    കുട്ടികളുടെ ഈ അമ്പാടിയിലെ...
    കണ്ണനാണ് അനന്യ...!!!!
    നമ്മൾ കണ്ണിലൂടെ കണ്ട് നമ്മൾ പോലുമറിയാതെ നമ്മുടെയെല്ലാം ചങ്കിനകത്തേക്ക് പിച്ചവെക്കുന്ന കള്ളക്കണ്ണൻ...!!
    ബെത്‌ലെഹമിൽ കുട്ടികൾ ഒരുപാട് ഉണ്ടായിരുന്നിരിക്കാം പക്ഷേ ഉണ്ണിയേശു ഒന്നേ ഉണ്ടായിരുന്നുള്ളു...!!
    അനന്യമോളുടെ എപ്പിസോഡ് മിക്കവാറും ഞായറാഴ്ച അല്ലെങ്കിൽ ശനിയാഴ്ചയാണ് ഉണ്ടാകുക... എന്തിനെന്നോ...?
    ആ ദിവസങ്ങളിലാണ് കൂടുതൽ പ്രേക്ഷകർ ഉണ്ടാവുക... അവർ മറ്റുചാനലിലേക്ക് പോകാതിരിക്കാനും... ഇത് ഉപകരിക്കും...!
    ഈ show യുടെ വലിയ വിജയത്തിന് കുട്ടികളുടെ ഇടയിൽ നിന്നും അനന്യയാണ് key റോൾ വഹിക്കുന്നത്... നിങ്ങൾ അനന്യ-അദിതി haters സമ്മതിച്ചാലും ഇല്ലെങ്കിലും അതാണ് സത്യം...!
    പിന്നെ...
    ഇതിനുമുൻപ് കണ്ടിട്ടുള്ള റിയാലിറ്റിഷോകളെപ്പോലെ ഇതൊരു ഒന്നാം സ്ഥാനത്തെ ഫ്ലാറ്റിനു വേണ്ടിയുള്ള മത്സരമല്ല...
    മറിച്ച് നിങ്ങളുടെ സൂര്യനാരായണനടക്കം 20 കുട്ടികളെ നാളത്തെ അതിപ്രഗത്ഭരായ ഗായകരാക്കി വാർത്തെടുക്കുന്ന ഗുരുകുല പാഠ്യപദ്ധതിയാണ്...!
    ഇതിൽ എലിമിനേഷനോ പുറത്താക്കലോ ഒന്നും ഉണ്ടാകാൻ സാധ്യതയില്ല എന്നാണ് എനിക്ക് തോന്നുന്നത്...!
    അതിനിടയിൽ കൊടുക്കുന്ന ഗ്രേഡ് അത് കുട്ടികളിൽ കൂടുതൽ നന്നായി പാടാനുള്ള പ്രചോദനത്തിനു വേണ്ടി മാത്രമാണ്... !
    അനന്യമോൾ വല്ലപ്പോഴുമൊരിക്കൽ സംഭവിക്കുന്ന സുകൃതമാണ്... ദൈവത്തിന്റെ കൃപാതലോടലേറ്റു ഭൂമിയിൽ ജനിച്ച മാലാഖ...!!!
    മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും എന്തിന് ശബരിമല അയ്യപ്പന്റെ പേരിൽ വരെ വിഘടിച്ചും തമ്മിൽത്തല്ലിയും മനസാഅകന്നുപോകുന്ന നമ്മൾ കേരളീയർക്ക്...
    അവൾ ആശ്വാസവും സന്തോഷവും ചിരിയും നൽകട്ടെ...!
    ഈ പറഞ്ഞതിൽ എവിടെയും മറ്റുള്ള 19 കുട്ടികൾ മോശക്കാരാണെന്നോ... ഒരാൾ മറ്റൊരാളേക്കാൾ കഴിവുകുറഞ്ഞവരാണെന്നോ അവരെല്ലാം അനന്യയുടെ താഴെയാണെന്നോ പറഞ്ഞിട്ടില്ല...!
    അതേപോലെ അവർക്ക് കിട്ടിയ ഗ്രേഡും ജഡ്ജസ് പറഞ്ഞ നല്ലവാക്കുകളും അവർക്ക് അർഹപ്പെട്ടത് അല്ലായെന്നും ഉദ്ദേശിച്ചിട്ടില്ല...!
    പറയാൻ ശ്രമിച്ചത് അനന്യ സൂപ്പർസ്റ്റാർ ആകുന്നതിന്റെ പ്രത്യേകതകളാണ്...!
    നൂറുകണക്കിന് പ്രഗത്ഭനടന്മാർക്കിടയിൽ തിടമ്പേറ്റിയ കൊമ്പനെപ്പോലെ ലാലേട്ടൻ തലയുയർത്തി നിൽക്കുന്നത് അദ്ദേഹത്തിന്റെ സ്വാഭാവികതയും മാനറിസങ്ങളും കാരണമാണ്...!
    അതേപോലെ അനന്യമോൾക്കും സ്വർഗ്ഗീയമായ ആ തനിമ... സ്വാഭാവികതയുണ്ട്...!
    അതാണ് മോളെ മനുഷ്യമനസ്സുകൾ കീഴടക്കാൻ സഹായിക്കുന്നത്...!
    നാളെയുടെ വാഗ്ദാനങ്ങളായ എല്ലാകുഞ്ഞുങ്ങൾക്കും ഭാവുകങ്ങൾ...!
    ഞാൻ അനന്യയുടെ ഫാമിലിമെമ്പർ അല്ല...!!!

    • @nishakuttanad220
      @nishakuttanad220 6 лет назад +17

      കൊള്ളാല്ലോ. അവസാനത്തെ ഡയലോഗ് പൊളിച്ചു

    • @keralatoday5888
      @keralatoday5888 6 лет назад +11

      അവസാനത്തെ ഡയലൊഗ് ഇഷ്ടായി അനന്യയുടെ അച്ഛാ 😂
      എന്തിനാണ് ഇങ്ങനെ പ്രമോട്ട് ചെയ്യുന്നത് എന്ന് മനസിലാകുന്നില്ല ഈ പരിപാടിയിൽ ഒരു കുട്ടിയ്ക്കും ഹേറ്റേഴ്സില്ല എന്ന് ആദ്യം മനസിലാക്കുക കാരണം അവരുടെ പാട്ട് കേട്ടാൽ ആർക്കും ഹേറ്റേഴ്സ് ആവാൻ കഴിയില്ല പിന്നെ പലർക്കും പല കണ്ടസ്റ്റൻസിനോടും ഇഷ്ട കൂടുതലും കുറവും ഉണ്ടാകും അതിന്റെ കാരണം ചിലരുടെ ആക്ടിറ്റ്യൂട്ടിനോടും ചിരിയോടും എല്ലാം തോന്നുന്ന ഒരു ലാളിത്യമാണ് അതിന്റെ അർത്ഥം മറ്റുകുട്ടികളെ വെറുക്കുക എന്നല്ല കൗശിക്കിന്റെ കൂടെ അനന്യ ഡാൻസ് ചെയ്തത് കൗശിക്കിനെ പ്രമോട്ട് ചെയ്യാൻ എന്ന് പറഞ്ഞതാണ് കൂടുതൽ ചിരിപ്പിച്ചത് കാരണം കൗശികിന്റ രാജമാണിക്കത്തിലെ പാണ്ടിമേളം പാട്ടും കൂത്തും എന്ന തകർപ്പൻ പെർഫോമൻസ് ആണ് ഈ പരിപാടി ജനങ്ങൾ ഏറ്റെടുക്കാൻ തന്നെ കാരണം അവിടെന്നു തൊട്ടാണ് ഈ പരിപാടി ഇത്ര ജനഹൃദയങ്ങൾ ഏറ്റെടുത്തതും ഏതു പാട്ടും അതിന്റെ തൻമയത്തത്തോടെ പെർഫോമൻസ് ചെയ്യുന്ന കൗശിക്കാണ് ഈ പരിപാടിയിലെ മിന്നും താരം

    • @shissysebastian4568
      @shissysebastian4568 6 лет назад +19

      Absolutely correct,she is something special

    • @Anagha_VK
      @Anagha_VK 6 лет назад +7

      👏👏

    • @vinodkumarvinodkumarpm6364
      @vinodkumarvinodkumarpm6364 6 лет назад +3

      @@nishakuttanad220 tHnkzzzz...

  • @agvb8088
    @agvb8088 6 лет назад +16

    Ananya soooperaaa😍😚

  • @sankaramangalath
    @sankaramangalath 5 лет назад +3

    Manchadymuthe supppparanne
    Really heart touching love u and bless u

  • @georgekm1691
    @georgekm1691 6 лет назад +10

    I fully agree with the comments of Harris from Srilanka about the contestants for their extra-ordinary performances as well as judges valued supports/guidance/advices to them. Keep it up. May God bless you all!

  • @aadha_vbaby
    @aadha_vbaby 6 лет назад +10

    Katta fan of u ananya molu🤩🤩🤩😍😍

  • @faizytrack2960
    @faizytrack2960 6 лет назад +7

    മോളെ മോളുടെ കട്ടഫാൻ ആണ് മോളുടെ എല്ലാം പ്രോഗ്രം കാണാറുണ്ട് ഒന്നിലൊന്നു ഉഷാറാണ് എല്ലാം പ്രോഗ്രം വും ഇന്ഷാ അള്ളാ നല്ല നിലയിൽ എത്തട്ടെ ഞമ്മുടെ അനിനാ മോളെ ഫാൻ ആയുള്ളവർ ഇവിടെ ലൈക്‌ അടിക്കും

  • @rishadrishu4581
    @rishadrishu4581 6 лет назад +1

    Ee program super kuttikel mathralla ithil varunna yellarum kuttikelk ithrem manohera mayi padan kayiyunneth jedjesinde super suportum koodi ulleth kondanne pinne kuttikelude kayiv ath averk allahu kodutha oru bagyam thanne anne

  • @swathykottayam8500
    @swathykottayam8500 5 лет назад +1

    അനന്യ കുട്ടിയുടെ പാട്ടിനേക്കാൾ കൂടുതൽ ഇഷ്ടം സംസാരവും എസ്പ്രഷൻസു൦
    മോളേ സൂപ്പർ 'പൊന്നുമോളെ ദൈവം രക്ഷിക്കട്ടെ ചക്കരക്കുട്ടി ഉമ്മ

  • @ananthraman7604
    @ananthraman7604 3 года назад

    Super top presentation beautiful song very excellent singing. Top

  • @fathimasajitha9893
    @fathimasajitha9893 4 года назад +1

    Nyanum oru srilankan ilike this frogram ❤💪💪💪👌

  • @mathewcm2819
    @mathewcm2819 6 лет назад +8

    Ananya kutti super..👌👌👌 god bless you..Keep continuing😍

  • @fathimapaathu1210
    @fathimapaathu1210 6 лет назад +8

    Superrrrrr mutheeeeeeee moluuuuu chakkara ummaaa...judjes superrrr

  • @ananthraman7604
    @ananthraman7604 3 года назад +1

    Congratulations ananya you are a top to top singer aristocratic. A action singer.A rock star.thank you God bless you

  • @jinsha8446
    @jinsha8446 5 лет назад +3

    Top.singer Annya super😘😘😘😘😘

  • @muhamedswalih932
    @muhamedswalih932 6 лет назад +13

    അത് പിന്നെ പറയണോ മുത്തല്ലേ 🌹🌹😘😘😘😘അനുമോള്

  • @chaithrav333
    @chaithrav333 6 лет назад +1

    Ethra bhangiyayitta molu padunnne umma mutheeee.....

  • @joicejohn7742
    @joicejohn7742 6 лет назад +2

    Anannya kuttyyyy ummmaaaa chakkara ummaaaa dee pidicho...god bless you molee

  • @estherjohnjohn8111
    @estherjohnjohn8111 6 лет назад +3

    Really true.me and my friend Ethiopia also love Top singers

  • @aamiimlan7699
    @aamiimlan7699 6 лет назад +24

    മോളുസേ കുറെ ഇഷ്ടം expression queen അനന്യ കുട്ടി

  • @balachandaranbalu4087
    @balachandaranbalu4087 3 года назад +1

    I am balachandram from Andaman Nicobar. I am Ananya's fan. Congrats Ananya

  • @Lakshyam9
    @Lakshyam9 5 лет назад +3

    What focus Ananya 👏
    Keep it up 💖🤩😍

  • @lailarahman8026
    @lailarahman8026 6 лет назад +31

    അനന്യമുത്തേ...... ചക്കരേ ..... ഈ തങ്കക്കുടത്തിന്റെ പാട്ട് എത്ര തവണ കേട്ടാലാണ് മതിയാവുക ....... പൊന്നുമോളെ ഉമ്മ... ഉമ്മ

  • @saidalisaidali9353
    @saidalisaidali9353 6 лет назад +92

    അനന്യ muthe …ഉമ്മ

  • @shylapr7435
    @shylapr7435 5 лет назад

    ഹായ് ജൂനിയർ ജാനകി വെരി സൂപ്പർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🍎

  • @rafeekvpvattaparabil7812
    @rafeekvpvattaparabil7812 6 лет назад +2

    എന്താ പറയുക ,അനന്യ കുട്ടി സൂപ്പർ

  • @gopikagopz7345
    @gopikagopz7345 6 лет назад +3

    So cute Ananya. Singing so nice love u

  • @sajeevkumars9820
    @sajeevkumars9820 6 лет назад +25

    മോളു സൂപ്പർ പ്രോഗ്രാം നന്നായിട്ടുണ്ട്

  • @kullykully8570
    @kullykully8570 6 лет назад +32

    Njan ananya kuttinde katta fanaa nale mol nalloru singer avum gud luck and God bless you 😘😘😘😘😍

  • @addhinaaddhina805
    @addhinaaddhina805 6 лет назад +5

    Anananyaaaa.....something special.....Extraordinayyyyyyyyyy

  • @k.g.muraleedharank.g.mural8877
    @k.g.muraleedharank.g.mural8877 5 лет назад +3

    Super excited chanal program specials with Anannya and Devika

  • @himmathpower5196
    @himmathpower5196 5 лет назад +3

    Haris
    Paranjath
    Correct aanu
    Flowers top singer superb
    Super contestant
    Great judges
    Nice orchestra
    Totally nallath👍👌👍👌❤👍👌❤👍👌❤👍👌❤👌👌❤👍👌👌

  • @ananthraman7604
    @ananthraman7604 2 года назад +1

    Top kanna top best kanna best super kanna super

  • @susheelasusheela9953
    @susheelasusheela9953 5 лет назад

    Hi...ananya...molu... I... love..so..much.i....molude......oro.song..s.kettathra madiyavnilla..endaa...cutyyyy..superrr...molu..god....bless...u...world...mole....ariyanam...molu...pogunna vayigalil..ella.....deyvanugrahanghl ..kude..undavatte... . edu pole..oru. mole. janmanalgiya...parentsn....orayiram...nanni...
    .god bless..
    molu....

  • @ranjinikmanojranjinikmanoj2460
    @ranjinikmanojranjinikmanoj2460 6 лет назад +60

    മോളേ സൂപ്പർ 'പൊന്നുമോളെ ദൈവം രക്ഷിക്കട്ടെ ചക്കരക്കുട്ടി ഉമ്മ............

  • @shissysebastian4568
    @shissysebastian4568 6 лет назад +5

    Ethu oru chakkara kuttiyaa Ananya ummaa,kurumbu Kanan nalla rassam undu tto

  • @123yummy5
    @123yummy5 6 лет назад +8

    Ananya superrrrr😘😘😘😘😘😘😙😙😙😙😙😙😙

  • @greeshmadikjayan2995
    @greeshmadikjayan2995 6 лет назад +3

    Ethupoloru mole kittaya ammanu luckiest person. Kunjungal ellatha ororutharkum especially me ee kunjineyokke kanumbol ella sankadangalum marakkum love you chakkare Ananyakutty

  • @ilovemusic-qf7vy
    @ilovemusic-qf7vy 6 лет назад +5

    Ananyakutty star of top star😂😘😘😘

  • @kichutd280
    @kichutd280 6 лет назад +36

    ജഡ്ജസ് സൂപ്പർ

  • @sindhujakannan3664
    @sindhujakannan3664 6 лет назад +31

    ചക്കര വാവകുട്ടി അനന്യാ മോളു ആ കുഞ്ഞുകുറുമ്പു०, പാട്ടു०, കൊഞ്ചലു०, എത്ര കണ്ടാലു० മതിവരില്ല വാവേ, ഇത് അമ്പാടി കണ്ണൻ തന്നെയാ. ചക്കര വാവേ, മുത്തേ, പൊന്നു പഞ്ചാര ഉമ്മ

  • @ajeshthomas7005
    @ajeshthomas7005 6 лет назад +4

    Ananya kutty is super. God bless u.

  • @itsmesachus1900
    @itsmesachus1900 6 лет назад

    Minsaaaram enna portion onnu ket noke eallrum soo cute.....lub uuu

  • @Muhmd_Thasleem
    @Muhmd_Thasleem 6 лет назад +22

    Top=top 100/100😍😍✌

  • @vincentsahayam4739
    @vincentsahayam4739 5 лет назад +1

    Very nice ananya chellam

  • @anjuxave9975
    @anjuxave9975 6 лет назад +8

    Ananyakkuttaa😍😍😍😙😙😙🤗🤗😙🤗😙 ishtttm koodikkooodi varuvaanalloo mutheyy😙😙🤗😙🤗😙🤗🔝🔝🔝🔝

  • @yunusunniya5632
    @yunusunniya5632 6 лет назад +86

    അനന്യ കുട്ടിയെ എന്നും കാണിക്കണേ

  • @sumaashokan4999
    @sumaashokan4999 6 лет назад +6

    Muthe enikk othiri ishttatto molude pattum moleyum ummmmma

  • @dignamaria3375
    @dignamaria3375 6 лет назад +8

    Ananykutty chakkara ummmmma,molude expression athaanu enikkere ishtam. Mole nalla oru actor aayi kaanan kothiundu.U have a great future muthe 😍😍😘

  • @nabuuzzworld4663
    @nabuuzzworld4663 6 лет назад +18

    Top singers 💜💜💞💞😘❤️❤️😍

  • @jaza_4946
    @jaza_4946 4 года назад

    Ananya adipoli Ann tto 😍❤😊🤗💕

  • @saibunnisarasheed1509
    @saibunnisarasheed1509 6 лет назад +2

    Ananya molk oru big hi
    Molu adipoli aanu😍😍

  • @sulaimanchalikara
    @sulaimanchalikara 6 лет назад +4

    Adipoli super 👌🌷🌷

  • @chandrikanarayanan4544
    @chandrikanarayanan4544 6 лет назад +4

    Ponnunni Kanna super,excellent😘😘😘😘😘🙏🌹

  • @rayyanmd2633
    @rayyanmd2633 6 лет назад +2

    Hlo i m also , fans of Top Singer

  • @nayanavinod7190
    @nayanavinod7190 6 лет назад +43

    Ee chakkara molk arudem kannu tattathirikkate

  • @abdhulharish3808
    @abdhulharish3808 5 лет назад +4

    Anannuya supper supper

  • @shentertainments5931
    @shentertainments5931 6 лет назад +16

    ചക്കരേ പൊളിച്ചു മോള്
    ഈ പാട്ടിനു ഏതാ ഗ്രേഡ് കിട്ടിയേ

  • @ramshiami8280
    @ramshiami8280 6 лет назад +4

    Ente fvrt diya kutty...and all.... 😍😍😘😘

  • @rayyanmd2633
    @rayyanmd2633 6 лет назад +1

    I m from Manipur, I was studying in Kerala so , i know malayalam...

  • @noufiyan4580
    @noufiyan4580 6 лет назад +7

    Ananya moluuu njamade muthanu😍😘😘😘😘

  • @malarmalarsaoudi3916
    @malarmalarsaoudi3916 5 лет назад +1

    Hi how are you i am from sir lank very nies tof singer

  • @prabhavathi1528
    @prabhavathi1528 3 года назад +1

    Not only malayalee. We tamilars also liking fliwers top singer. Kureepa naan

  • @sukanyasukumaran9065
    @sukanyasukumaran9065 6 лет назад +2

    Ananya mwuthe.....luv u mwole.. stay blessed dear

  • @nihajamshi36
    @nihajamshi36 6 лет назад +1

    Orupaad aaswadhikkunnu ee prgrmm

  • @Anu-dn2jz
    @Anu-dn2jz 5 лет назад +1

    Super super super molu

  • @ichayishorts4011
    @ichayishorts4011 6 лет назад +80

    സിത്തു പൊട്ടിപൊട്ടി ചിരി സൂപ്പർ

  • @funnycat1551
    @funnycat1551 6 лет назад +14

    Ananyakkutti ulla ella episodesum super aanu

  • @aadha_vbaby
    @aadha_vbaby 6 лет назад +2

    Sithara chechiii super anuu😍😍
    Esther thirich varilee???

  • @shokathalishouk9273
    @shokathalishouk9273 6 лет назад +2

    Sithu chechi malayali ladiesin oru super mathrkayanu dressingil

  • @tastytips-binduthomas1080
    @tastytips-binduthomas1080 6 лет назад +3

    Sithara mam is SITHARA... really mean it.... Super

  • @aspriysmvada8480
    @aspriysmvada8480 6 лет назад +3

    I like very much Top singer

  • @jaisonvat
    @jaisonvat 6 лет назад +2

    Am in KSA Unfortunately last few days not receive Flowers Channel ..We are checking with our Dish operators.. Any way we are watching u r on line update.. Thanks.. Please not delay update..

  • @ananthraman7604
    @ananthraman7604 2 года назад

    Chakramuthu top singer muthumani mohana sundari ananya ma'am excellent singing top quality ragabeauty super expression queen super star super talent top singer ananya ma'am congratulation vijayi bava sarvam jayathi God bless you always

  • @sarathat36
    @sarathat36 6 лет назад +7

    M G sir aadhyam ayirikkum dance cheyyunnath . Super

  • @sajmashahulhameed6906
    @sajmashahulhameed6906 6 лет назад +11

    Mole adipoli...

  • @VinothKumar-vf4qr
    @VinothKumar-vf4qr 5 лет назад +1

    Ananya beautifull singer😘😍😍😍

  • @habeebrahman7907
    @habeebrahman7907 4 года назад +1

    Supper🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊

  • @malumalutty5960
    @malumalutty5960 6 лет назад +5

    സൂപ്പർ മോളൂ

  • @sheelasamuel973
    @sheelasamuel973 6 лет назад +21

    Hats offfff👏👏👏👏👏top singer .......especiallyyyy ananyyyakutyyyyyyyy....😍😘

  • @BINOJ8341
    @BINOJ8341 6 лет назад +4

    Oru rakshayumillaaaaa