Japamala / June 18 / ജപമാല / ദുഃഖത്തിന്റെ ദിവ്യ രഹസ്യങ്ങൾ /

Поделиться
HTML-код
  • Опубликовано: 28 сен 2024

Комментарии • 43

  • @mercyjames6139
    @mercyjames6139 3 месяца назад

    എന്റെ അമ്മേ കുഞ്ഞുമക്കളെ അമ്മയുടെ തൃപ്‍താത്തിൽ സമർപ്പിക്കുന്നു അവരെ ഇശോക് ഇഷ്ടം ഉള്ള മക്കളാക്കി മാറ്റേണമേ 🙏🏻🙏🏻

  • @priyarejimon5860
    @priyarejimon5860 3 месяца назад

    എന്റെ അമ്മേ മാതാവേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷേക്ക്ണമേ ആമേൻ

  • @Mini-ys7hp
    @Mini-ys7hp 3 месяца назад

    Amen ente ammae ente ashrayame ❤️

  • @sreekutty9046
    @sreekutty9046 3 месяца назад

    തടസ്സങ്ങളെല്ലാം മാറ്റി ഇന്റർവ്യൂ പങ്കെടുത്ത ജോലി കിട്ടണെ മാതാവേ❤❤

  • @asjero7913
    @asjero7913 3 месяца назад

    ആമ്മേൻ 🙏🙏🙏

  • @baijujoseph9718
    @baijujoseph9718 3 месяца назад

    ഇന്ന് ജർമ്മൻ ഭാഷാ പരീക്ഷ എഴുതിയ എല്ലാ മക്കൾക്കും വിജയം കർത്താവേ അങ്ങ് പ്രധാനം ചെയ്യേണമേ

  • @alvind595
    @alvind595 3 месяца назад

    എന്റെ മക്കൾക്കു മേലുള്ള എല്ലാ തടസങ്ങളും മാറ്റിത്തരാൻ പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @SuseelaJ-f1c
    @SuseelaJ-f1c 3 месяца назад

    Amme mathave engalukku vendi prarthikkane amme mathave engalode kudumbathai jebamalayil samarpikinthu eso misikayikku sthuthiyaiyirikate amen🙏🙏🙏

  • @sujathashaji2867
    @sujathashaji2867 3 месяца назад

    🙏🙏🙏

  • @bindukarthikeyan9989
    @bindukarthikeyan9989 3 месяца назад

    എന്റെ അമ്മേ എന്റെ ഭർത്താവിന് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @RajiGeo-f6d
    @RajiGeo-f6d 3 месяца назад

    . എന്റെ മകന്റെ പഠിക്കാൻ ഉള്ള മടി മാറ്റിതരണ മേ എല്ലാം കാര്യവും ചെയ്യാൻ അവനു മടിയാണ് അമ്മേ മാതാവേ മാറ്റിതരണ മേ

  • @tressajose4605
    @tressajose4605 3 месяца назад

    അമ്മേ എന്റെ മോന്റെ വീട് വിൽപ്പന നടത്തി ഒരു പുതിയ വീട് വാങ്ങണം 🙏 അമ്മേ ഈ നിയോഗം സാധിച്ചു തരണേ 🙏

  • @lissammajoseph7451
    @lissammajoseph7451 3 месяца назад

    Mother Mary pray for my Job and financial problems 🙏

  • @bindujose5747
    @bindujose5747 3 месяца назад

    Ente easyoye ente eattavum valiya vishamathe angekku samarppinnu ninakkishttamanenkil maathram athu sathichu tharanam

  • @SalimmaAntony
    @SalimmaAntony 3 месяца назад

    Amme mathave ant naduvedana kalintvethana thalarcha thalakarakam mattitharaname anugakaname ant makalku samathanam kittaname thalavedana mattitharaname anugakaname

  • @bindhusajan3896
    @bindhusajan3896 3 месяца назад

    Eshoye ente jeevithapakaliude madhapanom maran ammaodu prarthikunnu.oru manasaderom koduthu anugrahikene

  • @SuseelaJ-f1c
    @SuseelaJ-f1c 3 месяца назад

    Amme mathave engalode maganode kalyana thadasam mattri tharanume amme mathave enakku nambikkai irukku athu ellam niraivetri tharanume ammayode thirumaganodo solli engalode prarthana niraivetri thanga amma

  • @ritaanthony9527
    @ritaanthony9527 3 месяца назад

    Varghese ൻ്റെ മദ്യപാനം എടുത്തു മാറ്റാൻ കരുണ കാണിക്കണേ

  • @Sherly-ml6mp
    @Sherly-ml6mp 3 месяца назад

    Naveen

  • @SheelaKumar-vv6sm
    @SheelaKumar-vv6sm 3 месяца назад

    അമ്മേ എന്റെ രണ്ടാമത്തെ മകന് പഠിക്കാനുള്ള ബുദ്ധി കൊടുക്കണേ അതുപോലെ എന്റെ വീടിന്റെ ലോൺ അടക്കാനുള്ള ക്യാഷ് കിട്ടണേ അമ്മേ കൈ വിടല്ലേ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻

  • @anjuanjushaju
    @anjuanjushaju 3 месяца назад

    Anju enna njan re eligibility kittan amme sahayikane prometic exam pass akan amme kude undakane

  • @deepthiabraham8477
    @deepthiabraham8477 3 месяца назад

    To get a home for rent in Ireland for my family

  • @soudaminianil8579
    @soudaminianil8579 3 месяца назад

    അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏🙏

  • @pushpaxavier2425
    @pushpaxavier2425 3 месяца назад

    രേഷ്മ മകൾക്ക് വേണ്ടി ജോലിക്കായിട്ട് പ്രാർത്ഥിക്കണം

  • @tressajose4605
    @tressajose4605 3 месяца назад

    അമ്മേ എന്റെ കുടുംബത്തിൽ കുഞ്ഞുങ്ങളെ നൽഹി അനുഗ്രഹിക്കടനേമേയ്

  • @Achussssnest
    @Achussssnest 3 месяца назад

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ

  • @mariya7048
    @mariya7048 3 месяца назад

    അച്ഛൻ പ്രാർത്ഥന വിഷയം അയക്കാൻ എന്താ വഴി

  • @jollyjolly6906
    @jollyjolly6906 3 месяца назад

    Amme mathave nanni nanni nanni nanni oro thivasavum vazi nadathunna nananmakalkayi nanni parayunnu

  • @Mylovelykids-sg2xi
    @Mylovelykids-sg2xi 3 месяца назад

    Amme mathave ente kudumbathe kaathu rakshikaname....

  • @ritaanthony9527
    @ritaanthony9527 3 месяца назад

    Everna MBBS veno Nursing veno എന്ന് decision എടുക്കാൻ കൃപ തരണേ

  • @tressajose4605
    @tressajose4605 3 месяца назад

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ പൂർണമായി ഈ ജപമാല യിൽ സമർപ്പിക്കുന്നു 🙏 അമ്മേ എന്റെ നിയോഗം സാധിച്ചു തരണേ 🙏

  • @anilasabu3682
    @anilasabu3682 3 месяца назад

    Amme mathve njagade maganu nalla oru joli kodukkaname 🙏🏻🙏🏻

  • @AnnieJoseph-sz8ho
    @AnnieJoseph-sz8ho 3 месяца назад

    പരിശുദ്ധ അമ്മേ അമ്മുടെ വിമലഹൃദയത്തിലേക്ക് എൻ്റെ കുടുബത്തേ മുഴുവൻ സമർപ്പിക്കുന്നു അമ്മേ ഞങ്ങൾക്കു വേണ്ടി പ്രാർത്തി േക്കണമെ

  • @sumaashok6512
    @sumaashok6512 3 месяца назад

    ജപമാല മാതാവേ അമ്മയോട് ഞാൻ പ്രാത്ഥിക്കുന്ന കാര്യങ്ങൾ കർത്താവിനോട് മദീസ്തം വഹിച്ചു എനിക്ക് സാധിച്ചു തരാൻ കനിവുണ്ടാകണേ മാതാവേ 😭❤🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @BijiSebastian-st7mk
    @BijiSebastian-st7mk 3 месяца назад

    Ammey alna ke full mark kittenney bussiness kittenney tention ponney anugrhikenney kathukollenney ammey baijunte madhyapanam ponney anugrhikenney kathukollenney ammey

  • @mithunseethal4672
    @mithunseethal4672 3 месяца назад

    യേശുവേ എന്നെയും എൻറെ കുടുംബത്തെയും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏❤❤❤

  • @BijiSebastian-st7mk
    @BijiSebastian-st7mk 3 месяца назад

    Ammey anal course pass agenney visa kittenney tention rogam ponney amma kudey undagenney anugrhikenney kathukollenney ammey

  • @Sherly-ml6mp
    @Sherly-ml6mp 3 месяца назад

    Sherly

  • @rosmewilly1565
    @rosmewilly1565 3 месяца назад

    Amme mathave ente mon UK-yil padikkunna Antony Rahul nte result 23rd june n aan...amme ente monu vendi amma prarthikkaname

  • @treesajosy5660
    @treesajosy5660 3 месяца назад

    🙏🙏🙏🙏🙏

  • @SarasammaSaramma
    @SarasammaSaramma 3 месяца назад

    🙏🙏🙏😭

  • @jessyjos7586
    @jessyjos7586 3 месяца назад

    Amme Mathave pls help us to sell our properties soon and help our family to be united soon!

  • @Ji_fi_n
    @Ji_fi_n 3 месяца назад

    Amme mathaave 🙏🤍