ഒരു വിഷയത്തിന് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ഞാൻ ഈ കമൻ്റ് എഴുതുന്നു. എന്നെ നന്നായി അറിയുന്ന കർത്താവ് എനിക്ക് മറുപടി നൽകും എന്ന് പൂർണമായി ഞാൻ വിശ്വസിക്കുന്നു. നന്ദി കർത്താവേ 😭
ഞാൻ ഒരുപാടു നാളായി പാടി നടക്കുന്ന വരികളായിരുന്നു... എൻ യേശുവേ .. നിൻ പൊന്നു പാദത്തിൽ ഞാൻ എന്താകുന്നുവോ ... അതായി തന്നെ ഞാൻ എന്നത് .കുറെ അന്വേഷിച്ചെങ്കിലും കിട്ടിയില്ല.. ഇന്നാണ് മുഴുവനായി കേട്ടത് ..പാസ്റ്റു ടെ കൂടെ പാടുമ്പോൾ അഭിഷേകം ഇറങ്ങുന്നു... സ്തോത്രം .. ദൈവം അനുഗ്രഹിക്കട്ടെ ... ദൈവദാസനെ..🙌🙌🙏
ബ്രദറെ ഈ പാട്ട് എന്റെ ഹൃദയത്തിൽ ആഴത്തിൽ ഇറങ്ങിച്ചെന്നു എന്നെ കരയിപ്പിച്ചു എന്റെ യേശുവിനെ ഞാൻ ചുംബിച്ചു ബ്രദറിനോടുള്ള നന്ദി എങ്ങനെ പറയണമെന്ന് അറിയില്ല ഇനിയും ഇങ്ങനെയുള്ള പാട്ടുകൾ നൽകണേ പ്ലീസ് ബ്രദറെ ഗോഡ് ബ്ലെസ് yu
എന്നെ നന്നായി അറിയുന്നവനു, എന്നെ നന്നായി മെനയുന്നവനു, എന്റെ കുറവുകൾ മാറ്റും എൻ ഉടമസ്ഥനു എന്നെ മുറ്റും മുറ്റും നൽകുന്നു. എത്രകേട്ടാലും മതിവരാത്തതും ദൈവസാന്നിധ്യം അനുഭവിക്കുന്നതുമായ ഗാനം നൽകിയതിനും അതിനായി ദൈവഭൃത്യനെ ദൈവം കരങ്ങളിൽ ഉപയോഗിച്ചതിനുമായി ദൈവത്തിനു നന്ദി.. വീണ്ടും പരിശുദ്ധാത്മാവിനാൽ എഴുതപ്പെട്ട ഗാനങ്ങൾ ഉടലെടുക്കുവാൻ ദൈവം സഹായിക്കട്ടെ. ആമേൻ.
ഈ ഗാനത്തിലൂടെ ഒരു ആരാധനയുടെ അനുഭവം നൽകിത്തന്ന എന്റെ നല്ല അപ്പനു കോടാനുകോടി സ്തോത്രം സ്തോത്രം സ്തോത്രം...... ദൈവം സമൃദ്ധമായി ദൈവദാസനെ അനുഗ്രഹിക്കട്ടെ.ആമേൻ
ദാനിയേലേ പോലെ പ്രാർത്ഥിച്ചില്ല ഞാൻ.... എന്റെ അപ്പനെ... നല്ല നാഥനെ.... അങ്ങയുടെ സ്നേഹത്തിനു മുന്നിൽ എന്നെ തന്നെ സമർപ്പിക്കുന്നു. 🙏വിലനൽകിയ എന്റെ നല്ല യജമാനനെ... സ്തോത്രം അപ്പാ
എന്നെ നന്നായി അറിയുന്നോനെ എന്നെ നന്നായി മെനയുന്നോനെ (2) കുറവുകൾ മാറ്റും എന്നുടമസ്ഥനെ വിലനൽകിയ എൻ യെജമാനനെ (2) എൻ അപ്പനെ നിൻ പൊന്നുപ്പാദത്തിൽ ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ (2) എന്നെ മുറ്റും മുറ്റും നല്കുന്നെ (2) ഡാനിയേലെപോൽ പ്രാര്ഥിച്ചില്ല ഞാൻ ദാവീദിനെപ്പോൽ സ്നേഹിച്ചില്ല ഞാൻ (2) ഹാനോക്കിനെപ്പോൽ കൂടെ നടന്നില്ല ഞാൻ (2) എന്നേശുവേ നിൻ പൊന്നുപ്പാദത്തിൽ ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ എൻ അപ്പനെ നിൻ പൊന്നുപ്പാദത്തിൽ ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ എന്നെ മുറ്റും മുറ്റും നല്കുന്നെ (2) പത്രോസിനെപോൽ തള്ളിപ്പറഞ്ഞവൻ ഞാൻ യോനയെപോലെ പിന്തിരിഞ്ഞവൻ ഞാൻ (2) ഏലീയാവെപോൽ വാടിതളർന്നവൻ ഞാൻ (2) എന്നേശുവേ നിൻ പൊന്നുപ്പാദത്തിൽ ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ എൻ അപ്പനെ നിൻ പൊന്നുപ്പാദത്തിൽ ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ എന്നെ മുറ്റും മുറ്റും നല്കുന്നെ (2)
എന്നെ നന്നായി അറിയുന്നോനെ എന്നെ നന്നായി മെനയുന്നോനെ -2 കുറവുകൾ മാറ്റും എന്നുടമസ്ഥനെ വിലനൽകിയ എൻ യെജമാനനെ-2 എൻ അപ്പനെ നിൻ പൊന്നുപ്പാദത്തിൽ ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ -2 എന്നെ മുറ്റും മുറ്റും നല്കുന്നെ -2 ഡാനിയേലെപോൽ പ്രാര്ഥിച്ചില്ല ഞാൻ ദാവീദിനെപ്പോൽ സ്നേഹിച്ചില്ല ഞാൻ -2 ഹാനോക്കിനെപ്പോൽ കൂടെ നടന്നില്ല ഞാൻ -2 എന്നേശുവേ നിൻ പൊന്നുപ്പാദത്തിൽ ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ എൻ അപ്പനെ നിൻ പൊന്നുപ്പാദത്തിൽ ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ എന്നെ മുറ്റും മുറ്റും നല്കുന്നെ -2 പത്രോസിനെപോൽ തള്ളിപ്പറഞ്ഞവൻ ഞാൻ യോനയെപോലെ പിന്തിരിഞ്ഞവൻ ഞാൻ -2 ഏലീയാവെപോൽ വാടിതളർന്നവൻ ഞാൻ -2 എന്നേശുവേ നിൻ പൊന്നുപ്പാദത്തിൽ ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ എൻ അപ്പനെ നിൻ പൊന്നുപ്പാദത്തിൽ ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ എന്നെ മുറ്റും മുറ്റും നല്കുന്നെ -2
ഏറ്റവും ദുഃഖിതനായി ഇരുന്ന ഈ അവസ്ഥയിൽ കേൾക്കാനായി ദൈവം ഈ മുടിയനായ പുത്രനെ ചേർത്തു പിടിച്ചു എന്നു ഒരു തോന്നൽ അത്രമേൽ സന്തോഷം കൊണ്ട് ഉള്ളം നിറയുന്നു 😍😍😍😍😍😍😍
എന്നെ നന്നായി അറിയുന്നോനേ.... എന്നെ നന്നായി മെനയുന്നോനേ... അങ്ങേക്കാൾ ഒന്നിനേയും ഞാൻ സ്നേഹിക്കില്ല എന്നപ്പനേ...എന്നെ മുറ്റും മുറ്റും നൽകുന്നേ. Thanks for your blessed gift and for your prayers.. ..
Lord, I surrender completely before Thee!! With no veil to separate, I stand before Thee. You know everything, my Father. I love you Lord Jesus Christ. You are All in All❤
Lyrics in Malayalam: എന്നെ നന്നായ് അറിയുന്നോനേ എന്നെ നന്നായ് മെനയുന്നോനേ കുറവുകൾ മാറ്റും എന്നുടമസ്ഥനേ വില നൽകിയ എൻ എൻ യജമാനനേ എന്റപ്പനേ നിൻ പൊന്നു പാദത്തിൽ ഞാൻ എന്താകുന്നുവോ അതായി തന്നെ ഞാൻ എന്നെ മുറ്റും മുറ്റും നൽകുന്നേ ദാനിയേലെ പോൽ പ്രാർത്ഥിച്ചില്ല ഞാൻ ദാവീദിനെ പോൽ സ്നേഹിച്ചില്ല ഞാൻ ഹാനോക്കിനെ പോൽ കൂടെ നടന്നില്ല ഞാൻ എന്നേശുവേ നിൻ പൊന്നു പാദത്തിൽ ഞാൻ എന്താകുന്നുവോ അതായി തന്നെ ഞാൻ എന്റപ്പനേ നിൻ പൊന്നു പാദത്തിൽ ഞാൻ എന്താകുന്നുവോ അതായി തന്നെ ഞാൻ എന്നെ മുറ്റും മുറ്റും നൽകുന്നേ പത്രോസിനെ പോൽ തള്ളിപ്പറഞ്ഞവൻ ഞാൻ യോനായെ പോലെ പിന്തിരിഞ്ഞവൻ ഞാൻ ഏലീയാവെ പോൽ വാടി തളർന്നവൻ ഞാൻ പോന്നേശുവേ നിൻ പൊന്നു പാദത്തിൽ ഞാൻ എന്താകുന്നുവോ അതായി തന്നെ ഞാൻ എന്റപ്പനേ നിൻ പൊന്നു പാദത്തിൽ ഞാൻ എന്താകുന്നുവോ അതായി തന്നെ ഞാൻ എന്നെ മുറ്റും മുറ്റും നൽകുന്നേ
Achacha, എത്രാമത്തെ തവണയാണ് ഇതു കേൾക്കുന്നത് എന്നെനിക്കറിയില്ല..... ഇന്ന് രാത്രിയിലും അപ്പായോട് ഒത്തിരി ഇഷ്ടം കൂടുന്നു. നന്നായി അറിയുന്ന അപ്പാ..... ഞാൻ എന്താകുന്നു എന്നറിയുന്ന അപ്പാ.... 😭
Beautiful lines.These lines how much our Father loved us When we forget Him.It shows His unconditional love.Amen.GOD bless you pastor abundantly.stay blessed in Christs love.Amen.
Really heart felt.....my favourite song,I hear daily when I drive to my office....felt the presence of God always when I hear it.. God bless dear brother in Christ..be the true warrior for Christ's Kingdom.Amen
Spirit filled song😍and the prayer after that.... Oh God... It is my prayer... Can't help hearing it without crying... Pastor iam also praying with u... I know that this is a variety song!!!!!Praise God for everything... May God bless you more dear Pastor... "കുറവുകൾ മാറ്റും എന്നുടമസ്ഥനെ "especially these lines touched me
Praise god pastor, അഭിഷേകത്തിന്റെ ഒരു പുതപ്പ് ഈ സമർപ്പണ ഗാന ത്തി ലുടെ അനുഭവിക്കുന്നു സ്തോത്രം സ്തോത്രം.ആവർത്തിച്ചു കേൾക്കുമ്പോൾ വളരെ ദൈവ സാന്നിധ്യം. ആമേൻ
അനുഗ്രഹീതമായ ഗാനം.. മനസ്സിൽ തട്ടുന്ന വരികൾ. (5:37.). ദൈവത്തിന്റെ അഭിഷേകം ഉള്ളത്തിൽ പകരുവാൻ കഴിയുന്ന പ്രാർത്ഥന.. ഹൃദയത്തെ ആഴത്തിൽ സ്പർശിച്ച വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ദൈവത്തോടുള്ള ഒരു ഭക്തന്റെ ആഴമേറിയ സ്നേഹം പ്രതിഫലിക്കുന്ന ഒരു പ്രാർത്ഥന.. God bless u പാസ്റ്റർ.. (കഴിഞ്ഞിട്ടില്ല. എങ്കിലും കരം പിടിക്കേണമേ..)ദൈവ സാനിധ്യം ഈ പ്രാർത്ഥന യിലൂടെ അനുഭവിക്കാൻ സാധിച്ചു.. അനുഗ്രഹിക്കപ്പെട്ട ഈ ദൈവ ദാസനെ ഓർത്ത് ഞാൻ ദൈവത്തെ സ്തുതിക്കുന്നു.. ഇനിയും അനുഗ്രഹീത ഗാനങ്ങൾ ദൈവമക്കൾക്ക് നൽകുവാൻ സർവശക്തൻ സഹായിക്കട്ടെ.. ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാ പ്രിയ സഹോദരങ്ങളെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് --: (കർത്താവിൽ എളിയ സഹോദരൻ )
ഒരു വിഷയത്തിന് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ഞാൻ ഈ കമൻ്റ് എഴുതുന്നു. എന്നെ നന്നായി അറിയുന്ന കർത്താവ് എനിക്ക് മറുപടി നൽകും എന്ന് പൂർണമായി ഞാൻ വിശ്വസിക്കുന്നു. നന്ദി കർത്താവേ 😭
ഞാൻ ഒരുപാടു നാളായി പാടി നടക്കുന്ന വരികളായിരുന്നു... എൻ യേശുവേ .. നിൻ പൊന്നു പാദത്തിൽ ഞാൻ എന്താകുന്നുവോ ... അതായി തന്നെ ഞാൻ എന്നത് .കുറെ അന്വേഷിച്ചെങ്കിലും കിട്ടിയില്ല.. ഇന്നാണ് മുഴുവനായി കേട്ടത് ..പാസ്റ്റു ടെ കൂടെ പാടുമ്പോൾ അഭിഷേകം ഇറങ്ങുന്നു... സ്തോത്രം .. ദൈവം അനുഗ്രഹിക്കട്ടെ ... ദൈവദാസനെ..🙌🙌🙏
എന്റെ കുറവുകളെ ക്ഷമിച്ച യേശുവേ എന്നെ മുറ്റും മുറ്റും തരുനിത യേശു അപ്പയെ
ബ്രദറെ ഈ പാട്ട് എന്റെ ഹൃദയത്തിൽ ആഴത്തിൽ ഇറങ്ങിച്ചെന്നു എന്നെ കരയിപ്പിച്ചു എന്റെ യേശുവിനെ ഞാൻ ചുംബിച്ചു ബ്രദറിനോടുള്ള നന്ദി എങ്ങനെ പറയണമെന്ന് അറിയില്ല ഇനിയും ഇങ്ങനെയുള്ള പാട്ടുകൾ നൽകണേ പ്ലീസ് ബ്രദറെ ഗോഡ് ബ്ലെസ് yu
Ottiri snehikkunna ente yeshu appa...
😔🙏
Great sog. Ethra kettaalumm agrahamm theeraathaa song. God is great
Njan ethra thavana ee song kettannariyamo, enne snehikkunna ente swargathile appa, ❤❤
ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്കറിയില്ല കാരണം വല്ലാതെ നമ്മെ സ്പർശിക്കുന്നു. God bless you
എന്റപ്പനേ പൊന്നു പാദപീഠത്തിൽ, ഞാൻ എന്താകുന്നുവോ അത് ആയി തന്നെ ഞാൻ എന്നെ മുറ്റും നൽകുന്നെ. ഫെന്റാസ്റ്റിക് സോങ്ങിനായി സ്തോത്രം.
കുറവുകൾ നോക്കാതെ ആഴമായ് സ്നേഹിക്കുന്ന യേശു അപ്പച്ചന്റെ ഹൃദയം വരച്ച് കാട്ടിയ പാട്ട്
Yes
Yes
Amen
Yes
00
ഈസുവിന്റെ നാമത്തിൽ സഹോദരനെ അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു ❤ സ്നേഹിക്കുന്നെങ്കിൽ എത്ര ആഴത്തിൽ സ്പർശിച്ച സോങ്ങനത്തെ
എന്നെ നന്നായി അറിയുന്നവനു, എന്നെ നന്നായി മെനയുന്നവനു, എന്റെ കുറവുകൾ മാറ്റും എൻ ഉടമസ്ഥനു എന്നെ മുറ്റും മുറ്റും നൽകുന്നു.
എത്രകേട്ടാലും മതിവരാത്തതും ദൈവസാന്നിധ്യം അനുഭവിക്കുന്നതുമായ ഗാനം നൽകിയതിനും അതിനായി ദൈവഭൃത്യനെ ദൈവം കരങ്ങളിൽ ഉപയോഗിച്ചതിനുമായി ദൈവത്തിനു നന്ദി.. വീണ്ടും പരിശുദ്ധാത്മാവിനാൽ എഴുതപ്പെട്ട ഗാനങ്ങൾ ഉടലെടുക്കുവാൻ ദൈവം സഹായിക്കട്ടെ. ആമേൻ.
ഈ ഗാനത്തിലൂടെ ഒരു ആരാധനയുടെ അനുഭവം നൽകിത്തന്ന എന്റെ നല്ല അപ്പനു കോടാനുകോടി സ്തോത്രം സ്തോത്രം സ്തോത്രം...... ദൈവം സമൃദ്ധമായി ദൈവദാസനെ അനുഗ്രഹിക്കട്ടെ.ആമേൻ
എന്റെ അപ്പൻ യേശു നൻമ മാത്രം നൽകുന്ന കർത്താവ് നന്ദി പിതാവെ
എന്റെ യേശു അപ്പാ സോത്രം നന്ദി നന്ദി നന്ദി നല്ല കർത്താവ് ദൈവമെ രക്ഷകാ അങ്ങ് നൻമയടെ ഉറവിടം ആമീൻ സോത്രം സോത്രം സോത്രം.............
കർത്താവെ അങ്ങേക്ക് മഹത്വം 🌹മഹത്വം ദൈവത്തിന് സ്തോത്രം ആമേൻ 🙏🙏🙏🙏🙏
പാസ്റ്റർ ഞാൻ ഈ പാട്ട് എത്ര കേട്ടു എന്നറിയില്ല .വളരെയധികം സന്തോഷം Godbless you
ദാനിയേലേ പോലെ പ്രാർത്ഥിച്ചില്ല ഞാൻ.... എന്റെ അപ്പനെ... നല്ല നാഥനെ.... അങ്ങയുടെ സ്നേഹത്തിനു മുന്നിൽ എന്നെ തന്നെ സമർപ്പിക്കുന്നു. 🙏വിലനൽകിയ എന്റെ നല്ല യജമാനനെ... സ്തോത്രം അപ്പാ
"കുറവുകൾ മാറ്റും എൻ ഉടമസ്ഥനെ വില നൽകിയ എൻ യജമാനനെ " ഹൃദയത്തിൽ തൊട്ട വരികൾ.
Yes..
സ്വർഗ്ഗ മഹിമ വിട്ട് ഞങ്ങൾക്കായ് വന്ന പോന്നേശു തമ്പുരാനേ..... വർണ്ണിക്കുവാൻ ആവതില്ല അങ്ങയുടെ ദാനങ്ങൾ ......
Sprb song
ക്രിസ്തീയ ചിന്ത
സ്നേഹം ദൈവീകമാകുമ്പോൾ?
യേശു കർത്താവേ
എന്നെ നന്നായി അറിയുന്നോനെ എന്നെ നന്നായി മെനയുന്നോനെ (2) കുറവുകൾ മാറ്റും എന്നുടമസ്ഥനെ വിലനൽകിയ എൻ യെജമാനനെ (2) എൻ അപ്പനെ നിൻ പൊന്നുപ്പാദത്തിൽ ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ (2) എന്നെ മുറ്റും മുറ്റും നല്കുന്നെ (2) ഡാനിയേലെപോൽ പ്രാര്ഥിച്ചില്ല ഞാൻ ദാവീദിനെപ്പോൽ സ്നേഹിച്ചില്ല ഞാൻ (2) ഹാനോക്കിനെപ്പോൽ കൂടെ നടന്നില്ല ഞാൻ (2) എന്നേശുവേ നിൻ പൊന്നുപ്പാദത്തിൽ ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ എൻ അപ്പനെ നിൻ പൊന്നുപ്പാദത്തിൽ ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ എന്നെ മുറ്റും മുറ്റും നല്കുന്നെ (2) പത്രോസിനെപോൽ തള്ളിപ്പറഞ്ഞവൻ ഞാൻ യോനയെപോലെ പിന്തിരിഞ്ഞവൻ ഞാൻ (2) ഏലീയാവെപോൽ വാടിതളർന്നവൻ ഞാൻ (2) എന്നേശുവേ നിൻ പൊന്നുപ്പാദത്തിൽ ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ എൻ അപ്പനെ നിൻ പൊന്നുപ്പാദത്തിൽ ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ എന്നെ മുറ്റും മുറ്റും നല്കുന്നെ (2)
അപ്പാ അങ്ങയെ തട്ടി ഉരുമി ജീവിക്കുവാനുള്ള കൃപ നൽകിയതിനായി സ്തോത്രം 🙏🙏🙏🙏
God is great ❤
പാട്ട് മനോഹരം.. അത് കഴിഞ്ഞുള്ള പ്രാർത്ഥന അതിമനോഹരം... Touched line " വില നൽകിയ എൻ യെജമാനനെ... "...Carrion Broo
Super prayer
കേട്ടാലും കേട്ടാലും മതിവരാത്ത സോങ്.സമർപ്പണത്തിന്റെ സോങ്. താങ്ക് യു പാസ്റ്റർ.
Suuuuper.... 👌👌👌👌👌
Those who disliked 👎 are not in love with Lord. Such lovely lyrics how can you ?
ആർക്കും വേണ്ടാതെ വെറും പറമ്പിൽ കിടന്ന എന്നെ വക്കോളം നിറച്ചു. കുറവുകൾ നീക്കി വില നൽകിയ എൻ യജമാനൻ......
Amen
Amennnnnnnnnn അതാണ് എന്റെ യേശു അപ്പൻ
@@comradelenin6780 yes👌👌👌👌👌
Amen
എന്നെ നന്നായി അറിയുന്നോനെ
എന്നെ നന്നായി മെനയുന്നോനെ -2
കുറവുകൾ മാറ്റും എന്നുടമസ്ഥനെ
വിലനൽകിയ എൻ യെജമാനനെ-2
എൻ അപ്പനെ നിൻ പൊന്നുപ്പാദത്തിൽ
ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ -2
എന്നെ മുറ്റും മുറ്റും നല്കുന്നെ -2
ഡാനിയേലെപോൽ പ്രാര്ഥിച്ചില്ല ഞാൻ
ദാവീദിനെപ്പോൽ സ്നേഹിച്ചില്ല ഞാൻ -2
ഹാനോക്കിനെപ്പോൽ കൂടെ നടന്നില്ല ഞാൻ -2
എന്നേശുവേ നിൻ പൊന്നുപ്പാദത്തിൽ
ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ
എൻ അപ്പനെ നിൻ പൊന്നുപ്പാദത്തിൽ
ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ
എന്നെ മുറ്റും മുറ്റും നല്കുന്നെ -2
പത്രോസിനെപോൽ തള്ളിപ്പറഞ്ഞവൻ ഞാൻ
യോനയെപോലെ പിന്തിരിഞ്ഞവൻ ഞാൻ -2
ഏലീയാവെപോൽ വാടിതളർന്നവൻ ഞാൻ -2
എന്നേശുവേ നിൻ പൊന്നുപ്പാദത്തിൽ
ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ
എൻ അപ്പനെ നിൻ പൊന്നുപ്പാദത്തിൽ
ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ
എന്നെ മുറ്റും മുറ്റും നല്കുന്നെ -2
sunny varghese thanks for the lyrics God bless you Bro
നന്നായിരിക്കുന്നു
👍👍
sunny varghese God bless you Brother for sharing this beautiful songs lyrics
amazing song
യേശു നാഥാ, 👑🛐❤️😘
Eliyavine pole thalarnittum pathrosine pole thalliparanjittum thallikalayaatha krooshile sneham😭my lord jesus
Ee paattu valare athmmeeya sannidyam unde.kelkkumpol karanju pokunnu.karthavu munnil nilkkunna pole......
Amen, Amen,Amen ....
Oru divasam 10 times kelkarund.touching ....Very specious👌
Thanks
Amen Amen ❤️❤️❤️
ഏറ്റവും ദുഃഖിതനായി ഇരുന്ന ഈ അവസ്ഥയിൽ കേൾക്കാനായി ദൈവം ഈ മുടിയനായ പുത്രനെ ചേർത്തു പിടിച്ചു എന്നു ഒരു തോന്നൽ അത്രമേൽ സന്തോഷം കൊണ്ട് ഉള്ളം നിറയുന്നു 😍😍😍😍😍😍😍
God bless you
Avasanathe prarthana enne daivathileeykku orupaadu adupichu
എന്നെ നന്നായി അറിയുന്നോനെ👌👌👌
എന്നെ നന്നായി അറിയുന്നോനേ.... എന്നെ നന്നായി മെനയുന്നോനേ... അങ്ങേക്കാൾ ഒന്നിനേയും ഞാൻ സ്നേഹിക്കില്ല എന്നപ്പനേ...എന്നെ മുറ്റും മുറ്റും നൽകുന്നേ. Thanks for your blessed gift and for your prayers.. ..
ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ. എന്തു നല്ല വരികൾ സംഗീതം എല്ലാം മനോഹരം പരിശുദ്ധആത്മ നൽയാ മനോഹരഗാനം 🙏🏻🙏🏻🙏🏻ദൈവദാസാനെ ദൈവം ഉയർത്തട്ടെ 🙏🏻🙏🏻🙏🏻🙏🏻
Thank you pr.Rajesh
Lord, I surrender completely before Thee!!
With no veil to separate, I stand before Thee.
You know everything, my Father.
I love you Lord Jesus Christ.
You are All in All❤
Njan enthaakunnuvooo athaayi thanne njan 🙌🙏Touching words 🙏
കുറവുകൾ മാറ്റും എൻ ഉടമസ് തനെ എന്നെ സമർപ്പിക്കുന്നു
Last a prayer super message. Touching words.
Lyrics in Malayalam:
എന്നെ നന്നായ് അറിയുന്നോനേ
എന്നെ നന്നായ് മെനയുന്നോനേ
കുറവുകൾ മാറ്റും എന്നുടമസ്ഥനേ
വില നൽകിയ എൻ എൻ യജമാനനേ
എന്റപ്പനേ നിൻ പൊന്നു പാദത്തിൽ
ഞാൻ എന്താകുന്നുവോ അതായി തന്നെ ഞാൻ
എന്നെ മുറ്റും മുറ്റും നൽകുന്നേ
ദാനിയേലെ പോൽ പ്രാർത്ഥിച്ചില്ല ഞാൻ
ദാവീദിനെ പോൽ സ്നേഹിച്ചില്ല ഞാൻ
ഹാനോക്കിനെ പോൽ കൂടെ നടന്നില്ല ഞാൻ
എന്നേശുവേ നിൻ പൊന്നു പാദത്തിൽ
ഞാൻ എന്താകുന്നുവോ അതായി തന്നെ ഞാൻ
എന്റപ്പനേ നിൻ പൊന്നു പാദത്തിൽ
ഞാൻ എന്താകുന്നുവോ അതായി തന്നെ ഞാൻ
എന്നെ മുറ്റും മുറ്റും നൽകുന്നേ
പത്രോസിനെ പോൽ തള്ളിപ്പറഞ്ഞവൻ ഞാൻ
യോനായെ പോലെ പിന്തിരിഞ്ഞവൻ ഞാൻ
ഏലീയാവെ പോൽ വാടി തളർന്നവൻ ഞാൻ
പോന്നേശുവേ നിൻ പൊന്നു പാദത്തിൽ
ഞാൻ എന്താകുന്നുവോ അതായി തന്നെ ഞാൻ
എന്റപ്പനേ നിൻ പൊന്നു പാദത്തിൽ
ഞാൻ എന്താകുന്നുവോ അതായി തന്നെ ഞാൻ
എന്നെ മുറ്റും മുറ്റും നൽകുന്നേ
Amen. God. Bless you. Pastor
Thankyou pastor uncle for this song🤝
👍👍
can you place lyrics in English
Blessed song and God bless u pr rajesh ellpara
Can’t put into words how deeply this song has moved me. Portraying our father’s boundless Love.
ഹൃദയത്തെ തൊടുന്ന ആത്മാവിന്റെ വരികൾ......
Hallelujah. A song which speaks the true relationship with God and us, Our real status. Njan enth aakunnuvo athayithanne njan 🙏 🙏
I am a member of petra church pastor came for preaching for fasting prayer that is 120 days of prayer kisleve to nissan
Amen... God bless you
Praise the Lord pastor. Sathyamayittum a yeshuvinte sneham ariyan pattunnu. Njangalkku vendi prarthikanam. God Bless You.
Yes lord please forgive me jesus I am sinner please lord I want you lord hallelujah in jesus christ name Amen 🙏
എന്നെ മുറ്റു മുറ്റും നൽകുന്നേ..... meaninfull song...
നല്ല രചന. വ്യക്തിപരമായി ഈ വരികള്‍ ഓരോരുത്തരോടും സംസാരിക്കുന്നു. ദൈവം കര്‍ത്തൃദാസനെ അനുഗ്രഹിക്കട്ടെ !
Achacha, എത്രാമത്തെ തവണയാണ് ഇതു കേൾക്കുന്നത് എന്നെനിക്കറിയില്ല..... ഇന്ന് രാത്രിയിലും അപ്പായോട് ഒത്തിരി ഇഷ്ടം കൂടുന്നു. നന്നായി അറിയുന്ന അപ്പാ..... ഞാൻ എന്താകുന്നു എന്നറിയുന്ന അപ്പാ.... 😭
Yeshua u r my ALMIGHTY father u crucified for my sins, and resurrected for my redemption....
When I am feeling very low. I listen to this song and its a huge relief for me.
I feel it as a song with life. Thanks
👋👋👋 thank Jesus
Amean god bless you🙏🙏
Grate an grate song god bless brother family
super,heart touching song
Blessed song thank you god ജീസസ്
AMEN LORD OTHRI PRAVISHAM KETTALUM MATHI VARATHA GAANAM
KARTRUDASANEH ANUGRAHIKHENAM KARTHAVAYEH YESHUVEH NANNI
GOD BLESS YOU PASTOR ABUNDANTLY
ശരിക്കും ഈ ഗാനം കേൾക്കുമ്പോൾ ദൈവസാന്നിദ്യം ഞാൻ അനുഭവിക്കുന്നു
Sathyamanu
Sharikkum.
Sathyam
Sathyam
Sathyamanu
lord jesus is my strength....amen
Thank you JESUS for everything... Ennappane Nin ponnupadathil njan enthaakunnuvo athaayithanne njan 👏👏👏👏👏😊😊😊ENNE MUTTUM MUTTUM NALKUNNE....
AMEN! Praise the Lord!
Hear touching song God bless you
Heart touching song. Praise the Lord for this brother and his song. May God bless him and make his face to shine upon him and be gracious to him.
Lovely song wit meaningful lyrics!!! God bless... 😍😇👍
Beautiful lines.These lines how much our Father loved us When we forget Him.It shows His unconditional love.Amen.GOD bless you pastor abundantly.stay blessed in Christs love.Amen.
Really heart felt.....my favourite song,I hear daily when I drive to my office....felt the presence of God always when I hear it..
God bless dear brother in Christ..be the true warrior for Christ's Kingdom.Amen
Feel like I'm talking to God..
Spirit filled song😍and the prayer after that.... Oh God... It is my prayer... Can't help hearing it without crying... Pastor iam also praying with u... I know that this is a variety song!!!!!Praise God for everything... May God bless you more dear Pastor... "കുറവുകൾ മാറ്റും എന്നുടമസ്ഥനെ "especially these lines touched me
God bless you
Beautiful Song Pastor! God bless you!
I love hearing this song.Feel like hearing it again and again.
Thank you pastor for this beautiful song.
Praise the Lord.. 🙏🏻🙏🏻Blessed song.. Congratulations Pr Rajesh Elappara and Alex Bro and all team members.. God bless yours ministries.. 🙌🏻🙌🏻🏆🎖🏅🥇🥈🥉
Yesuappa Nj ena ninte munpil oru pravasam koode samarpikunnu 🙏😢😢
Super super brother 👌❤ God bless you brother ❤🙏🙏🙏
Appachhanhridayamareyunnaganamdaivamanugrahikkatta
My day☀ begins with this song🎶🎤 Blessed song🎶
😂 Gopi
Movie Hindi part first
Pregnant women incubatee party airport Ajmer phone number one day
I love this song
എൻ അപ്പനെ നിൻ പോന്നു പാദത്തിൽ ഞാൻ എന്താകുന്നുവോ അതായി തന്നേ ഞാൻ ❤❤❤love you appa❤
Pastor Uncle... very very Blessed Song..
Blessed song..thank you Lord...thanks dear man of God
Blessed song.God bless you pastor 🙏🙏
Thank you pastor uncle..... ethra kettittum madhi aavunnillaaa.....
Beautiful lyrics and very heart touching... I daily hear this song before praying... and the prayer after the song.. oh my God..no words👌👌👌
,/പ
God bless you pastor uncle
What a heart touching song. Beautiful song. May God bless you
Heart touching song and prayer , thank you pastor, God bless you abundantly.
Holy spirit touched me 🙏Thank you Jesus
God bless you my dear Rajesh brother
Praise god pastor, അഭിഷേകത്തിന്റെ ഒരു പുതപ്പ് ഈ സമർപ്പണ ഗാന ത്തി ലുടെ അനുഭവിക്കുന്നു സ്തോത്രം സ്തോത്രം.ആവർത്തിച്ചു കേൾക്കുമ്പോൾ വളരെ ദൈവ സാന്നിധ്യം. ആമേൻ
അനുഗ്രഹീതമായ ഗാനം.. മനസ്സിൽ തട്ടുന്ന വരികൾ. (5:37.). ദൈവത്തിന്റെ അഭിഷേകം ഉള്ളത്തിൽ പകരുവാൻ കഴിയുന്ന പ്രാർത്ഥന.. ഹൃദയത്തെ ആഴത്തിൽ സ്പർശിച്ച വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ദൈവത്തോടുള്ള ഒരു ഭക്തന്റെ ആഴമേറിയ സ്നേഹം പ്രതിഫലിക്കുന്ന ഒരു പ്രാർത്ഥന.. God bless u പാസ്റ്റർ.. (കഴിഞ്ഞിട്ടില്ല. എങ്കിലും കരം പിടിക്കേണമേ..)ദൈവ സാനിധ്യം ഈ പ്രാർത്ഥന യിലൂടെ അനുഭവിക്കാൻ സാധിച്ചു.. അനുഗ്രഹിക്കപ്പെട്ട ഈ ദൈവ ദാസനെ ഓർത്ത് ഞാൻ ദൈവത്തെ സ്തുതിക്കുന്നു.. ഇനിയും അനുഗ്രഹീത ഗാനങ്ങൾ ദൈവമക്കൾക്ക് നൽകുവാൻ സർവശക്തൻ സഹായിക്കട്ടെ.. ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാ പ്രിയ സഹോദരങ്ങളെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് --: (കർത്താവിൽ എളിയ സഹോദരൻ )
Amen amen
Great song, beautiful lyrics, touching prayer .. Thankyou pastor
This song is really touching 😍❤️🙏🏻... No words to express!! Let the Lord continue use his man🙏🏻
Amen😭🥺🥺🙏