Hi dear ബജ്ജി മുളക് പൊരിക്കുമ്പോൾ അത് രണ്ടു പോർഷൻ ആക്കാതെ നടുവിൽ ഒരു കീറൽ ഇട്ടുകൊടുത്തിട്ട് അതിനകത്ത് നമ്മുടെ ചിക്കൻ ഫില്ലിങ്ങ് വെച്ചുകൊടുത്തു പൊരിക്കുക യാണെങ്കിൽ അടിപൊളി ടേസ്റ്റ് ആണ്
രണ്ടുമാസം കൊണ്ട് ഇംഗ്ലീഷ് ഹിന്ദി മാക്സ് തുടങ്ങിയ വിഷയങ്ങൾ ബേസിക് മുതൽ പഠിപ്പിച്ചു കൊടുക്കുന്നു താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട്ഏഴ് ഏഴ് മൂന്ന് ആറ് ഏട്ട് പുജ്യo രണ്ട് ഏട്ട് നാല് നാല്
Shamithande vdos full kanalund. cls kazhinj vann phn edth first kanalum ithande vdos ahn but first tym ahn comment idnne🤗ما شاء الله 🥰super vdos ahn 😍❤
Hii Shami vlog nirthalle..weekly one or vlog mathi... Pinne njan ide stylil anu sambar undakkunnadu...half sambhar dhal nd cherupayar parippedukkum..appol nalla kozhippu kittum..thenga cherkkenda avasyamilla
Masha allah👍അടിപൊളി വ്ലോഗ് shamitha 🥰 എനിക്ക് ഇഷ്ട്ടപ്പെട്ടു 😍 പിന്നെ shamitha വ്ലോഗ് നിർത്തല്ലേ pizz എപ്പഴും shamithayude വ്ലോഗ് waiting ആണ് shamitha നമ്മുടെ വീട്ടിലെ ഒരു അഗം ആണ് അത് പറിച്ചു കളയാലേ shamitha 😔 അത്തർക്ക് ഇഷ്ട്ടമാണ് ക്ഷമിതനയും വീട്ടുകാരെയും 🥰🥰 നിർത്തല്ലേ പിന്നെ മുട്ട തൊടില്ല ഉണ്ടാക്കിയത് സൂപ്പർ 👌 സാമ്പാർ poli 👍👍 ബജി പൊരിച്ചത് സൂപ്പർ മൊത്തത്തിൽ വ്ലോഗ് അടിപൊളി shamitha അടുത്ത വ്ലോഗ് ആയിട്ട് vaa lnsha allsh😘😘😘😘😘
Masha allah ❤ vlog waiting enuu ❤❤ shami sissyyy ingale videos Anna pole ulla kuree viewersin nalla motivation um ishtavum aahnn ❤❤ ingal vlog cheynnedhum yutubum eppoyum continue cheyyanam...nammal viewersinde Ella support um ingalk indavum...😊 njn yutubil kanunna Ore oru video ingaledh mathram aahnn...thamashayalla...seriously ❤❤❤❤
Itthaa ndhaylum nirthalle RUclips vlog🥹❤️itthana bayabkara ishtaa🫶🏻❤️akshey cmnts onnu idaa r ila 2yr koodthal Oru vlog polu miss aaktha nokrind sooo pls don’t stop the vlog😩😩❤️
Floral Dress👉 chat.whatsapp.com/L7XsSZ1ph8x9G6acDoVg89
Abaya 👉 chat.whatsapp.com/HhhwrtvrILnJUoOInJ9j9i
Hi shami❤
Ningal kanicha ellaa dressum indo ivarel 🙄
Nice video😊vlog endaayalum nirutharuth, ningade samsaram kelkkan nalla rasamanu.
മഴത്തുള്ളി എന്നാണ് ഞാൻ പറയുന്നത് 😊 എനിക്കിഷ്ടമാണ് എന്റെ mon ഇതേപോലെ കാട്ടി കൊടുക്കൽ ഉണ്ട് 😊❤
❤️
Vlog nirtharuthu enikku ettavum eshttam shamiyude vlog anu❤❤
Ammayinte sambar undaki noki.adipoli tastum veed motham nalla smellum .undakiya chorum sambarum appathanne kaliyayi.Thankyou…Ammayi.
Vlog നിർത്തണ്ട ഷാമി, ഇങ്ങളെ vlog ഭയങ്കര ഇഷ്ടാണ്. 🫶🏻
Baji undakumbol onnara cup kadala podi um 3 table spoon aripodi enna alavil eduthal mathiyo dear?njan undakumbol coat avarillla
Hi dear
ബജ്ജി മുളക് പൊരിക്കുമ്പോൾ അത് രണ്ടു പോർഷൻ ആക്കാതെ നടുവിൽ ഒരു കീറൽ ഇട്ടുകൊടുത്തിട്ട് അതിനകത്ത് നമ്മുടെ ചിക്കൻ ഫില്ലിങ്ങ് വെച്ചുകൊടുത്തു പൊരിക്കുക യാണെങ്കിൽ അടിപൊളി ടേസ്റ്റ് ആണ്
Veed renovate cheithath vlog il idumo?
രണ്ടുമാസം കൊണ്ട് ഇംഗ്ലീഷ് ഹിന്ദി മാക്സ് തുടങ്ങിയ വിഷയങ്ങൾ ബേസിക് മുതൽ പഠിപ്പിച്ചു കൊടുക്കുന്നു താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട്ഏഴ് ഏഴ് മൂന്ന് ആറ് ഏട്ട് പുജ്യo രണ്ട് ഏട്ട് നാല് നാല്
Masha Allah👍🏼
Shamis Daily viewers Aaroke❤
S
Nirthalle shamithaaa😢😢😢 missing aakum
Super ayitund shami my Fevret vlogr
orupad ishtaa shameede vlog kanan.🥰 My fvrt vlog😍
മുളക് ബജിയുടെ കൂടെ തട്ടുകടയിൽ നിന്നൊക്കെ കിട്ടുന്ന കറിയുടെ റെസിപ്പി അറിയുമോ.
Shamithande vdos full kanalund. cls kazhinj vann phn edth first kanalum ithande vdos ahn but first tym ahn comment idnne🤗ما شاء الله 🥰super vdos ahn 😍❤
❤️❤️
Vlog നിർത്തല്ലേ shami 😔😔😔😔
Inghale lyfile oru bagham thannalle shamitha e chanl athupole nammle oru family pole oro dvsm kath nilknnadum...orikkalum chanl nirtharuth onn aloicha nirthi kazhinjal aayirikum nirthndayrnn enn chindha varal ...happy aayt munnot ponam❤❤ninghal e chanl nirthiya orupad pere aagrhm koodi nashtpedum shamitha..ithile oro cmnt vaikunthorum athinn manassilaka namuk ethratholm ororal ninghale snehiknnudhennum aagrahiknnudennum ninghale vdk vendi...nammal karanm oraleggilm sandoshiknneggi athilparam onnu illalla shamitha.....😊nirthrth
❤️❤️
🥹🫶
Vlog nirthalle muthe ❤ youtubil ake oru samadanam shaminte vidieo kananan anu ❤😊
❤️❤️
@@ShamisOwn ❤️
ഓൺലൈൻ ആയിട്ട് montessorri,ppttc,arabic ttc പഠിക്കാം ..മറ്റനവധി കോഴ്സുകളും
എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
Nigl vlog nirthalle.....ende mol njan RUclips turakkumbolenne alunty venm enna parayl
വീഡിയോ നിർത്തരുത് വീഡിയോസ് കാണുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷമാണ് എല്ലാ വിഷമങ്ങളും ഈ വീഡിയോ കാണുമ്പോൾ മറക്കും ഒരിക്കലും വീഡിയോ നിർത്തരുത് പ്ലീസ് 🙏
ഒത്തിരി ഇഷ്ടമാണ് ബ്ലോഗ് കാണാൻ നിർത്തരുത് വെയ്റ്റിംഗ് ആണ് ശരിക്കും മിസ്സ് ചെയ്യും
❤️❤️
ഞാനും ഇങ്ങനെ മക്കൾക്കു ചെയ്തു കൊടുക്കാറുണ്ട്, ഇവിടേ കണ്ണീർ തുള്ളി ന്നാ paraya
adipoli vlog👍🏼niigade driving kandu poothi ayi njanum car licence eduthu alhamdulilah. shami scooter oodiko?
Scooter padichilla 😊
നല്ല ഭംഗി ഉള്ള makkal ആയിരുന്നു. കോലം ഒക്കെ അങ്ങട്ട് പോയി
Shami pls madrassa tution link tharamo...pls
Next vlogil parayatto
Ithaa dress collection video cheyyumo❤❤
Ummane entha iyyann vilikknne
Vlog nirthalle😢
Ithaa vlog nirthallatta njn aaka kanunne ithane vdo yum irfana thane vdo aahn ithante madi ello marum inshllh vlog nirthallatta ❤😊
❤️❤️
Shami njan try cheythu tto .biriyani puttum ..paal puttum..biriyani puttil aa trick cheythu masha allah ath pine ponghi vannittilla..paal puttum rasand tto...
❤️❤️
Vlog nirthalle tto ....ithante videos orupad ishttam ann .samsaram kellakkan nalla rasann❤
❤️
Cereml cheyitha mathi Lotus silu talk kandittund
Vlogonnum nirtharuth shami. Mudangathe kanunna oreyoru channel shamintetha
RUclips onnu nirthanda.....adh ippo family okke aaith enjoy chai.......omaan poithambo ello Sheri aavu......avide poyal full free aanamallo appo continue aaith vlog ittal madhiyallo
Inshah allah ❤️❤️
Hii Shami vlog nirthalle..weekly one or vlog mathi...
Pinne njan ide stylil anu sambar undakkunnadu...half sambhar dhal nd cherupayar parippedukkum..appol nalla kozhippu kittum..thenga cherkkenda avasyamilla
👍
Nangale nattil kanneerthulli enna paraya
Masha allah nice vlog ❤
Shamithaaa ഇങ്ങളെ ഒരിക്കലേലും നേരിൽ കാണാൻ നല്ല ആഗ്രഹം ഉണ്ട് 🥰💞😘😘😘
Enikum ❤
Itha vlog nirthalle. Nigale videos an nagallk okke oru positive energy
Video kandta
😊❤️
Hloo
Njmmale naati maye thullik kanneer n parayum😅😊... My fvrt youtuber❤🤩🤩💕
Madrassa classintey details parayanee
Masha allah👍അടിപൊളി വ്ലോഗ് shamitha 🥰 എനിക്ക് ഇഷ്ട്ടപ്പെട്ടു 😍 പിന്നെ shamitha വ്ലോഗ് നിർത്തല്ലേ pizz എപ്പഴും shamithayude വ്ലോഗ് waiting ആണ് shamitha നമ്മുടെ വീട്ടിലെ ഒരു അഗം ആണ് അത് പറിച്ചു കളയാലേ shamitha 😔 അത്തർക്ക് ഇഷ്ട്ടമാണ് ക്ഷമിതനയും വീട്ടുകാരെയും 🥰🥰 നിർത്തല്ലേ പിന്നെ മുട്ട തൊടില്ല ഉണ്ടാക്കിയത് സൂപ്പർ 👌 സാമ്പാർ poli 👍👍 ബജി പൊരിച്ചത് സൂപ്പർ മൊത്തത്തിൽ വ്ലോഗ് അടിപൊളി shamitha അടുത്ത വ്ലോഗ് ആയിട്ട് vaa lnsha allsh😘😘😘😘😘
❤️❤️❤️
Masha Allah ❤
Vlog niethalle shami ink bayankara ishta ninte vedio. Njan mudangathe kanunna vedio aan. Nte makkalkkum bayankara ishta. Avar eppalum para yum innum aalum vanno nokkinn❤
❤️❤️
GCC രാജ്യങ്ങളിൽ ഉള്ള കുട്ടികൾക്ക് ഓൺലൈൻ ആയിട്ട് സ്കൂൾ പഠനം ചേരാൻ താല്പര്യം ഉണ്ടോ...
ഒൻപത്.ഒൻപത്.
നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്.നാല്
Ente cheruthile ethin pul then enna parayar adipoli muttakond indakkiyath
❤️❤️
Itha ee vlogil full time ittirunn gwon eadh? Onnu comment cheyyMo
Ith njan omanil ninn vangiyathan
അവിടെ നല്ല മഴ 😊ഇവിടെ നല്ല ചൂട് 😊
Masha allah❤
Day in my life kaanaan ishttamullavar undo
Masha allah ❤ vlog waiting enuu ❤❤ shami sissyyy ingale videos Anna pole ulla kuree viewersin nalla motivation um ishtavum aahnn ❤❤ ingal vlog cheynnedhum yutubum eppoyum continue cheyyanam...nammal viewersinde Ella support um ingalk indavum...😊 njn yutubil kanunna Ore oru video ingaledh mathram aahnn...thamashayalla...seriously ❤❤❤❤
❤️❤️❤️thank you
Shamis vlog nirthallea... Ningde vloginu epoyum waitinga Fvrt channel😍
Kanneer thulli malappuram. Shami vlog nirthalle ❤❤❤orupadishtaman. Kuttikalem shamineyum. Ummak sugano natilthe vlog poli an👍alune poleorumol anikkund❤❤❤
❤️❤️
baji ndakumbo itta dres yedn vangiyatha link tari
Vlog nirthandataaa
നാട്ടിലാണോ, എന്ന് വന്നു
Masha Allah❤️..vlog nirthale tta
Itthaa ndhaylum nirthalle RUclips vlog🥹❤️itthana bayabkara ishtaa🫶🏻❤️akshey cmnts onnu idaa r ila 2yr koodthal Oru vlog polu miss aaktha nokrind sooo pls don’t stop the vlog😩😩❤️
ഞാൻ ഇഷ്ട്ടപെട്ട vloger anu ningal❤️❤️❤️
❤️
Assalamu alaikum maa sha Allah ❤
Valaikum Salam
Shami vayar kurayan ulla easy tips parayo 😅
Vlog nirthunnadan nallad itha ikkak nalla job undallo endina e haramaya panam negative allatoo ishtam kond paranadato
Vlog nirthalle shamithaaa😢athrakkum adicted aayi poyi... Positive feel aanu ithade video kaanumbol... haalu nte first birthday vlog muthal kanan thudangiyathanu njan..... Avdnnu ith vare mudakkiyittilla oru videosum... Ath kond video nirthalle plzzz😢
Illada maximum try cheyyam ❤️❤️❤️
Mashaallha....aaa Egg 🥚 quttayittundu sherikkum inshallah njanmmalku onnu Akki nokkanm....njanmmal aaa mayathullikku pullennaa ennum parayalundu shamitha
Vlog നിറുthelley
*Itha vlog nirthalle 😢 inghale vlog kannumbo nalloru feel aan😢 inghale veetill njnghlum ulla poleya plzzz nirthalle💔🥺*
Mazha thulli kanumbool pazhaya kalam orma vannu🥰🥰 ennum vlog edanee💞
Njanghalum mazha thulli enna paraya
മുളക് ആദ്യം കൊറച്ചു സമയം ഉപ്പും പുളിയും മിക്സ് ആക്കി വെള്ളത്തിൽ ഇട്ടു വെച്ചിട്ട് എടുത്തു മുക്കി ഫ്രൈ ആക്കിയാൽ നല്ല ടേസ്റ്റ് ആണ് 🤤
🥰🥰
Volg nirthandaa plzz😢Enik ishttann ❤
Vloging orikkalum nirthalle shamitha.. njn consistant ayitt ellaa videos umm kanunna oree oru channel annu ith.. ithabte videos kand irikkan thanne oru prethyrka resava.. ithante samsaravum ellaam.. ithakk bore annonn arinjudaa. pakshe kand kond irikkunna aalkkarkkk kaanan thonnunna oru channel thanne annu ithade Lots of love itha❤❤❤❤❤❤
❤️❤️
Anghane parayaruth vedios nirtharuth shamide vedios kanan ethra ala vaiting
❤️
Suruma❤ കുഞ്ഞിലേ സ്കൂളിൽ പോകുമ്പോൾ കൂട്ടുകാരോട് koodi കണ്ണിൽ വരച്ചു കളിക്കും പിന്നെ വലുതായപ്പോൾ ഇതൊന്നും കാണാൻ പോലും ഇല്ല
Shariya pere thannemarannpoyi😊
അയ്യോ ഷാമി ചാനെൽ നിർത്തല്ലേ ഒരുപാട് ഇഷ്ടാണ് ♥️♥️♥️♥️♥️♥️
ആലുമോളെ മണത്തു നോക്കല് കണ്ട് ചിരിച്ചുപോയി 😂♥️♥️♥️
😃😃
Njgalaum mazhathulli enna parayne @ calicut 😊
Vlog നിർത്തരുത് shami.old vlog vare കണ്ടത് തന്നെ കണ്ടോട് ഇരിക്കും .അത്രക്ക് ഇഷ്ട😊😊😊😊😢😢😢
Vlog nirttharuth please😘
😊❤️
Vlog niruttharuth shamithaaa
Allahh vlog onnum nirthalleee ithaaaa igane edak okke ittalum mathiii 🥰❤️❤️❤️❤️
❤️❤️
ഇവിടെ മക്കൾക്ക് പുറത്ത്മുറ്റത്തുപ്പോയി കളിക്കാൻ ഭയങ്കര ഇഷ്ട മുറ്റത്തുപ്പോയി കളിച്ചോട്ടെയെന്ന് ചോദിച്ചോണ്ടിരിക്കും 😊
Shamitha vlog nirthalle pls 😢shamithante channel bayankaram ishtan ❤
നിർത്തല്ലേ shami അത്രയ്ക്കും ഇഷ്ടം ആയിപോയി നിങ്ങളെയും ഫാമിലിനെയും ❤
❤️❤️
Mashaallah❤️shmithane orupad ishttam annu nigale vlog nirthalle. Ithade vlog othiri ishttam annu. Eniyum orupad vlog kanan waiting annu...
Lulu ആ mutta manakkunnath kandappol chiri vannu🤣🤣🤣ഇത്താത്ത nigade vettil tanneyano tamasam❤️Shami ടെ veedupani teernno 🌹 entha eppo riply tarathath😔
പനി ആയിരുന്നു അതാകമന്റ് നോക്കാത്തത്, 😊വീട് പണി starting ആയിട്ടേ ഉള്ളൂ
Shamiyudey vlog kanan yedak yedak vannokum vdo vanno nokan😂🥰
Assalamualikum vlog nirthallaa
Valaikum Salam
Enikum nerit kannan ishtama
vlog nirthalle❤❤❤❤
Home tour cheyy
Vlogs onnum nirthalle shamitha..😢
Ithade vediosum samsaravum aallunem innunem okke nalla ishtanan..❤
Shamee വ്ലോഗ് നിർത്തല്ലേ നിങ്ങളുടെ എല്ലാ വീഡിയോ യും കാണാറുണ്ട്
Kaanaan thudangiyadh mudhal miss aavaadhe kaanunna ore oru channel aan.I like very much ❤❤❤naan maathramalla kunnu makkalum kaanum ishtathode 🎉🎉
🥰🥰
Masha allah ❤❤nice vlog മഴത്തുള്ളി ഇപ്പോൾ ഇവിടെ ഒന്നും കാണാറേ ഇല്ല 😊
❤️❤️
Allune സ്കൂളിൽ ചേർത്താണ് ആയില്ലേ.allunte ഒപ്പം എൻ്റെ മോൻ.pre kg കഴിഞ്ഞ് l k g പോയി തുടങ്ങി.
Vlog നിർത്തല്ലേ പ്ലീസ്... വല്ലാത്ത പോസറ്റീവ് എന്ർജി ലൈഫിൽ ഉണ്ടാക്കിയ ആളാണ്... Pls😢😢😢
Hi
Vlog nirthalle. Pls❤❤❤
Super❤
Beef biriyani respy cheyuvoohh 🙌
Now u r jus like my fmly❤ pls Shami vlog nirthalle..