തിരുവനന്തപുരം ജില്ലയിൽ ഒരു ആറ് മാസം കഴിഞ്ഞു വന്നാൽ മതി. RDS മഴക്കാലത്ത് നിർത്തി വച്ച പണി ഇതുവരെ തുടങ്ങിയിട്ട് ഇല്ല . ഇനി കമ്പനി ഇവിടെ പണി നടത്തുന്നത് മറന്നു പോയോ എന്നൊരു സംശയവും ഉണ്ട് 😅
You are doing good job, i do watch all episodes one doubt, keralathile highway paniyumbo enthina ee manne ittu over bridge paniyunnathe, pillar il panithaal pore over bridge, manninte issue athrem solve aakille? trivandrum muthal ingane kandittund, manne itte pokki over bridge paniyunnu.
Kulappuram enthina veruthe two way aakunnathu athu oru round about aakiya pore 10 min block kidakkunathinu pakaram 5 min koodthal sanjarikkuka. Ithe pole aanu kannur valapattanam bridge block. Easy aayi rectify cheyyan pattum pakshe cheyyola
ദേശീയ പാതയിലെ ക്രാഷ് ബാറിൽ സീബ്ര ലൈൻ കറുപ്പും വെള്ളയും കൊടുക്കുന്നതിന് പകരം ചുവപ്പ്/ഓറഞ്ച് കൊടുക്കുകയാണെങ്കിൽ നല്ലതാണ്.സീബ്റ ലൈൻ ക്ണ്ണിന് ഒരു ബുദ്ധിമുട്ടും വാഹനം ഓടിക്കുമ്പോൾ ക്രാഷ് ബാറിൽ കയറുന്ന പോലെ.തോന്നും.
15-20 മീറ്റർകൂടി വീതി ഉണ്ടായിരുന്നെങ്കിൽ ഹൈവേയുടെ നടുവിലൂടെ 2 line റെയിൽവേ ലൈൻ കൂടി നിർമ്മിച്ചാൽ ഭാവിയിൽ കേരളം നേരിടുന്ന ഗതാഗത ദുരിതത്തിന് നല്ലൊരു പരിഹാര മാർഗ്ഗം ആയേനെ. (സിൽവർ ലൈൻ) വിദേശങ്ങളിൽ വളരെ ദൂരം നമ്മുടെ ചെറിയ വാഹനങ്ങൾ ഓടിച്ചു പോകാതെ ദൂരെയുള്ള ലക്ഷ്യസ്ഥാനത്തേക്ക് ട്രെയിനിൽ കൊണ്ടുപോയി അവിടെ വാഹനം ഇറക്കി ഓടിക്കുന്ന സംവിധാനങ്ങൾ ധാരാളം ഉണ്ട്. നമ്മുടെ നാട്ടിൽ അതൊക്കെ വരുമോ എന്തോ?
@@nabeeltc85What happened to the tax we paid before modi and bjp govt?? Congress/Communist parties are brainwashing us the kerala people, by saying Religion and Caste, to get power to do corruption and filling their pockets and their relatives pockets.
താങ്കളെ സ്വീകരിക്കാൻ കണ്ണൂർ ഒരുങ്ങി. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ പയ്യന്നൂർ മുതൽ തലശ്ശേരി വരെ അണി നിരക്കും. ഡ്രോണിന് തണൽ നൽകാൻ f 16 യുദ്ധവിമാനം അതിന്റെ മുകളിൽ കൂടി പറത്താൻ ഏർപ്പാട് ചെയ്തിട്ടുണ്ട്. കാലിക്കടവ് മുതൽ പയ്യന്നൂർ വരെയുള്ള ഭാഗം പ്രത്യേകം കവർ ചെയ്യാൻ ശ്രമിക്കണെ മുത്തേ ❤. നിന്നെ നമ്മൾ ഇന്ത്യൻ പ്രധാനമന്ത്രി ആക്കും😜.
Actually good work. Don't listen to the useless comments by others. I have been getting updates from you for the last 6 months+ . Keep doing!!
Thanks ❤️
Best NH updates of Kerala..hakzvibe good job.
Thanks
മൊബൈൽ നമ്പർ തരുമോ?
@@kvmohammed4553 8129736326
Well done brother❤. Through your efforts we can see what is happening
Malappuram is lucky to get KNRCL.Kozhikode is unlucky to get Wagad and KMC
വല്ലപോയെങ്കിലും കണ്ണൂർ bypass കാണിക്കാം കേട്ടോ
Enjoyed the vedio and your narrations. Keep it up 👍 👏 👌
Thanks
Bro പയ്യന്നൂർ ഭാഗത്തെ video ചെയ്യൂ...
സൂപ്പർ ഹൈവേ ❤
മലയോര ഹൈവേ കാണിക്കൂ....കാളികാവ് കരുവാരകുണ്ട്.പൂക്കോട്ടുംപാടം ഭാഗം റോഡ് സൂപ്പെർ ആക്കിയിട്ടുണ്ട്...
KNR നല്ലവർക്കാണ്
Very good to see
KNRCL 🎉🎉🎉🎉🎉❤
കൂരിയാട് -കുളപ്പുറം വഴി വൈകുന്നേരം പൊടിയിൽ കുളിച്ച് ഓഫിസിൽ നിന്ന് വീട്ടിൽ പോവുന്ന le ഞാൻ .. പിന്നെ overpass ൻ്റെ ബ്ലോക്കും .. ഒന്നും പറയാൻ ഇല്ല 😊
👍 one month koode sahikkanam
Bro poli❤
Keralathil varan pokunna devolpment projectsine kurichu video cheyyuvo
DRONE KING
❤️
ചേർത്തല ഭാഗം കാണിക്കുമ്പോൾ തുറവൂർ തൊട്ടു ഉള്ളതു കാണിക്കണം ബ്രോ
ഇതൊക്ക WAGAD കാണുന്നുണ്ടോ ആവോ 🙃..
അപ്പോൾ meil ല്ലോ 😂😂😂
Yes they are😂
ettavum slow progress aanu
wagad ഇത്ര ഇഴഞ്ഞ് ഇഴഞ്ഞ് പണി എടുക്കുന്ന കമ്പനി വേറെ കാണുമോ എന്ന് സംശയം ആണ്.😤
@@athuls7929 koyilandy to moorad
vadakara to kannorrkara
enthoru ദുരിതം പിടിച്ച യാത്ര ആണ്
ഞാൻ കാസർഗോഡ് പോയപ്പോ പുതിയ റോഡിൽ പോയിരുന്നു. കലക്കൻ റോഡ് പണി. ഫുൾ തീർന്നാൽ Trivandrum to Kasargod ഒരു അനുഭവം ആയി തീരും 😊❤
Nte elappante ♥️♥️♥️♥️
Good work
Good
തിരുവനന്തപുരം ജില്ലയിൽ ഒരു ആറ് മാസം കഴിഞ്ഞു വന്നാൽ മതി. RDS മഴക്കാലത്ത് നിർത്തി വച്ച പണി ഇതുവരെ തുടങ്ങിയിട്ട് ഇല്ല . ഇനി കമ്പനി ഇവിടെ പണി നടത്തുന്നത് മറന്നു പോയോ എന്നൊരു സംശയവും ഉണ്ട് 😅
👍👍
Nh 66 full construction epole youtubeile undu. Oru documentary pole kerala then and now😎
മോദി ഗവൺമെൻറ് ❤
You are doing good job, i do watch all episodes
one doubt, keralathile highway paniyumbo enthina ee manne ittu over bridge paniyunnathe, pillar il panithaal pore over bridge, manninte issue athrem solve aakille?
trivandrum muthal ingane kandittund, manne itte pokki over bridge paniyunnu.
??
Central Government Big salut modi ji vekasanam
റോഡ് എൻജിനീയര്മാര് പറഞ്ഞു തരുമോ എത്ര കൃത്യമായി ❤
🎉🎉🎉🎉
Bro ethe pole indiayile railway development kanikkumo amrit bharat plan
Kulappuram enthina veruthe two way aakunnathu athu oru round about aakiya pore 10 min block kidakkunathinu pakaram 5 min koodthal sanjarikkuka. Ithe pole aanu kannur valapattanam bridge block. Easy aayi rectify cheyyan pattum pakshe cheyyola
round about akiyitt ent karyam
കഴക്കുട്ടം മുതൽ കൊല്ലം ബൈപാസ് വരെ ഒന്ന് കാണിക്കാമോ????
Hi bro 😊😊
Hi
Thank you Modiji❤
Hai
Bro kannoor vaa
🎉🎉🎉🎉🎉
കോട്ടക്കൽ പാലച്ചിറമാട് ഫ്ലൈഓവറിന് താഴെ രണ്ട് സർവ്വീസ് റോഡും തുറന്ന് കൊടുത്തു…
തെക്കോട്ട് പണികള്‍ ഇഴയുകയാണ് 😢
It started late .
❤❤❤
അരൂർ ബ്ലോക്ക് ൽ നിന്നും വീഡിയോ കാണുന്ന ഞാൻ 😢
😁
Service road il നിന്നും നേരിട്ട് main carriageway il entery കൊടുത്താല്‍ അപകട സാധ്യത ഉണ്ടാവില്ലേ Acceleration ,deaccelaration road വേണ്ടേ?
We have 45 mtr only 😀
Yes
Entry, exit bhagam matram widen cheythal aa problem indavilla.
🎉
Kolappuram to kuttippuram nh66 yethra km und
EPC ( Elapa company
11:41
യുക്തൻ ആരിഫ് നിങ്ങളുടെ വോയിസ് ഇട്ട് ട്രോളുന്നുണ്ട്. കണ്ടാരുന്നോ
Onnnamthe reach bakki varatte
4:25 😂😂😂
Kooriyad 9:30 pazhaya palam polikkumo ???😢
Malayora highway route enganeyaa ??
Evidunnaa start cheyyunnath
Kasargod
Bro NH 66 full pani apozha kaziya? Final date appzha koduthekane ?
Malappuram district 2025 March
LDF Government ❤
ആലപ്പുഴ മുതൽ അമ്പലപ്പുഴ ഏരിയയിൽ ആരും NH ന്റെ പണികൾ കാണിക്കാറില്ല
Aviyal enna chanalil unden thonunnu
Anta video ippol kuravanu kettaaaaa....🤨🤨🤨🤨
Honeymoon time alle
@@MrSreekumar86 ohhh sheriyanu, njhan athu marannu🥰👍
ഷകീർ
Veedvekkan5sendnekathiyalniyamathadàsamethuthanthekkiperakkathapaniyada
ദേശീയ പാതയിലെ ക്രാഷ് ബാറിൽ സീബ്ര ലൈൻ കറുപ്പും വെള്ളയും കൊടുക്കുന്നതിന് പകരം ചുവപ്പ്/ഓറഞ്ച് കൊടുക്കുകയാണെങ്കിൽ നല്ലതാണ്.സീബ്റ ലൈൻ ക്ണ്ണിന് ഒരു ബുദ്ധിമുട്ടും വാഹനം ഓടിക്കുമ്പോൾ ക്രാഷ് ബാറിൽ കയറുന്ന പോലെ.തോന്നും.
Bro athonnum matan pattilla 😅❤️.. ath NHAI design cheyyunnathan
നാൻ കുറെ ആയി നിങ്ങളോട് കണ്ണൂർ ബൈ പാസ് ഒന്ന് കാണിക്കുവാൻ പറയുന്നു 4 മാസം മറ്റോ ആയി അവിടെ ഒക്കെ കാണിച്ചിട്ട്
ROB കുറ്റിപുറവും പരിസരവും. തീരാനുണ്ട്
വടകര ബുദ്ദിമുട്ട് ഉണ്ട്
വേങ്ങരഭാഗത്തേക്ക് പോവാൻ എവിടെ എക്സിറ്റ്
Cholakkal
ഇതൊക്കെ കാണുമ്പോഴാണ് wagad നെ എടുത്തു തോട്ടിൽ ഇടാൻ തോന്നുന്നത്
@@nizarp-230 സത്യം
15-20 മീറ്റർകൂടി വീതി ഉണ്ടായിരുന്നെങ്കിൽ ഹൈവേയുടെ നടുവിലൂടെ 2 line റെയിൽവേ ലൈൻ കൂടി നിർമ്മിച്ചാൽ ഭാവിയിൽ കേരളം നേരിടുന്ന ഗതാഗത ദുരിതത്തിന് നല്ലൊരു പരിഹാര മാർഗ്ഗം ആയേനെ. (സിൽവർ ലൈൻ) വിദേശങ്ങളിൽ വളരെ ദൂരം നമ്മുടെ ചെറിയ വാഹനങ്ങൾ ഓടിച്ചു പോകാതെ ദൂരെയുള്ള ലക്ഷ്യസ്ഥാനത്തേക്ക് ട്രെയിനിൽ കൊണ്ടുപോയി അവിടെ വാഹനം ഇറക്കി ഓടിക്കുന്ന സംവിധാനങ്ങൾ ധാരാളം ഉണ്ട്. നമ്മുടെ നാട്ടിൽ അതൊക്കെ വരുമോ എന്തോ?
നിലവിലുള്ള alignment il Highspeed posible allla
Metro systam ane okey
ഞങ്ങൾ വടകരക്കാർക്ക് ഒരു കൂതറ കമ്പനിയെയാണ് കിട്ടിയത് 😔
@@faisp2022 wagad 2021 ഒക്ടോബർ തുടങ്ങിയത് ആണ് അഴിയൂർ മുതൽ വെങ്ങളം വരെ ഉള്ള 47km. എന്തൊരു ശോകം പണി ആണാവോ..
Bro pinne roadil full street light undoo
Yes
Riyas monna
2025-ൽ തീരുമോ
2025 March
Modi government 🔥
നിങ്ങൾക്ക് KNR cash നല്ലോണം തരുന്നുണ്ട്.
അവരെ പുകഴ്ത്തി അവരെ റോഡ് വർക്ക് മാത്രം കാണിക്കുകയല്ലെ ചെയ്യുന്നത്
😂😁😁 appo kasargod muthal TVM vare KNRCL aayirikkum le Work cheyyunnath.? Chirippikkathe po bro
@@hakzvibe1916😂😂😂
ഇത് സംസ്ഥാന സർക്കാർ നിർമ്മിക്കുന്നതാണോ?
NHAI Central Government
Bjp💛
BJP ❤❤❤
MODI❤❤❤
Aa pinarayi odd para nh allatha roadile കുഴി അടക്കാൻ
Vadakara
No contribution by Malappuram people, they select their political representatives communally..... Modi Govt 👍
Ridiculous, everyone pays tax to govt from GST to Income Tax, need to pay hefty toll also after opening of this highway, Its not charity from BJP.
@@nabeeltc85What happened to the tax we paid before modi and bjp govt??
Congress/Communist parties are brainwashing us the kerala people, by saying Religion and Caste, to get power to do corruption and filling their pockets and their relatives pockets.
Calicut varanda angane tane inde ... Oure mattham illa
താങ്കളെ സ്വീകരിക്കാൻ കണ്ണൂർ ഒരുങ്ങി. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ പയ്യന്നൂർ മുതൽ തലശ്ശേരി വരെ അണി നിരക്കും. ഡ്രോണിന് തണൽ നൽകാൻ f 16 യുദ്ധവിമാനം അതിന്റെ മുകളിൽ കൂടി പറത്താൻ ഏർപ്പാട് ചെയ്തിട്ടുണ്ട്. കാലിക്കടവ് മുതൽ പയ്യന്നൂർ വരെയുള്ള ഭാഗം പ്രത്യേകം കവർ ചെയ്യാൻ ശ്രമിക്കണെ മുത്തേ ❤. നിന്നെ നമ്മൾ ഇന്ത്യൻ പ്രധാനമന്ത്രി ആക്കും😜.
എന്റെ വക സസ്‌ക്രൈബ് gift for you ❤
ruclips.net/video/DoXw_u3xQ9Q/видео.htmlsi=8C1cx8bO7pTIxm_j
Video by Nishad padinjattumuri
🤔
❤
Hai
❤