Комментарии •

  • @abuanees7626
    @abuanees7626 3 месяца назад +112

    ബോച്ചേ അടക്കമുള്ള എല്ലാവരുടെയും പരിശ്രമം കൊണ്ട് 34 കോടി കിട്ടി. ഇതാണ്‌ കേരളം. ❤

    • @user-yq6qm9pw8k
      @user-yq6qm9pw8k 3 месяца назад

      നിമിഷ പ്രിയ എന്നൊരു മലയാളിയും ജയിലിൽ കിടക്കുന്നു ..അബ്ദുൽ റഹ്മാന് കൊടുക്കാൻ 34 കോടി ഉള്ളപ്പോൾ നിമിഷപ്രിയക്ക്. കൊടുക്കാൻ ഇല്ലെ ഇല്ല . ഇതാണോ മലയാളി ..

  • @sunil-lq2ex
    @sunil-lq2ex 3 месяца назад +32

    നിമിഷപ്രിയയെയും ഇത് പോലെ രക്ഷിക്കു അവരെ മറന്നു പോവല്ലെ പാവം ഒരു സ്ത്രീ കുട്ടികളെ ഓർത്തെങ്ങകിലും 🙏🏼

    • @Sambancn2rd
      @Sambancn2rd 3 месяца назад +4

      Aval manapoorvam konnit alle

  • @Radhamongk.R
    @Radhamongk.R 3 месяца назад +58

    മുന്നിൽ നിന്നത് ബോചെയ്യും നല്ലവരായ കുറെ മനുഷ്യരും എന്നിട്ട് പിണറായിക്ക് എന്തിനാ മനുഷ്യ താങ്ക്സ്?

    • @mumthasnetteri-kz7dk
      @mumthasnetteri-kz7dk 3 месяца назад +2

      പിണറായിയും ശ്രമിച്ചിട്ടുണ്ട്

    • @khayaz1874
      @khayaz1874 3 месяца назад

      അതെന്താ അയാള് മലയാളികളിൽ പെട്ടതല്ലേ...

  • @hishammuhammed4580
    @hishammuhammed4580 3 месяца назад +3

    ഇന്ഷാ അല്ലാഹ് 🤲
    അല്ലാഹ് എത്രയും പെട്ടെന്ന് കാണാൻ വിധി കൂട്ടട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @shakkeershakkeer6320
    @shakkeershakkeer6320 3 месяца назад +3

    ആ ഉമ്മാന്റെ പ്രാർത്ഥന പടച്ചോൻ കേട്ടു ☺️

  • @user-ey4ry7ge4v
    @user-ey4ry7ge4v 3 месяца назад +15

    പിണറായി വിജയൻ അല്ല ബോച്ചേ 🙏🏻🙏🏻🙏🏻❤❤

    • @Freethinker-65
      @Freethinker-65 3 месяца назад

      മോദിയ്ക്കും ഒരു പങ്കുമില്ല 💩

  • @josephstalin7415
    @josephstalin7415 3 месяца назад +17

    കേരളം ❤️❤️❤️

  • @7avishnu493
    @7avishnu493 3 месяца назад +2

    കരഞ്ഞു കരഞ്ഞു കണ്ണുനീർ വറ്റിയിടുണ് ആ ഉമ്മയുടെ കണ്ണുകളിൽ

  • @user-anuzzzz
    @user-anuzzzz 3 месяца назад +6

    ഇത് കേരളം ❤❤❤❤❤

  • @raju-bq3xs
    @raju-bq3xs 3 месяца назад +15

    ബോച്ചേ യുടെ പേര് പറയടാ

  • @muhammedfaizal6638
    @muhammedfaizal6638 3 месяца назад +1

    Aameen🤲

  • @Anjuzz810
    @Anjuzz810 3 месяца назад +1

    💖🙏

  • @alikunju2069
    @alikunju2069 3 месяца назад +1

    Aa ummaade dua rabbul sweekarichu al hamdulillah ee kudumbathinum bandukalkum naattukaarkum rabbul issatt santhosham nalkatte aameen

  • @Jaleeelkka
    @Jaleeelkka 3 месяца назад +2

    ആമീൻ

  • @whitemediakunjimol7076
    @whitemediakunjimol7076 3 месяца назад +1

    ഗൾഫ് പ്രവാസികൾക്ക് ബിഗ് salute

  • @muhammedfaizal6638
    @muhammedfaizal6638 3 месяца назад +1

    അൽഹംദുലില്ലാഹ് 🤲☝️

  • @razeena2330
    @razeena2330 3 месяца назад +2

    Alhamdulillah

  • @yoosaf902
    @yoosaf902 3 месяца назад

    Aameen

  • @suhailac5935
    @suhailac5935 3 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲

  • @blossom2567
    @blossom2567 3 месяца назад

    Alhamdulillah yenthinum allahne munnil nirthi samsarikkunna umma ❤

  • @marykainz2047
    @marykainz2047 3 месяца назад +1

    ഒരു nurse ചെയ്യേണ്ട ജോലി, ഒരു സാധാരണ ജോലി കാരനെ കൊണ്ട് ചെയ്യു കുന്നത് തെറ്റ്,
    യന്ത്രത്തിന്റെ സഹായത്തോടെ
    ജീവിച്ചിരുന്ന വ്യക്തി മരിച്ചത് കൊണ്ട്‌, ഇത്രയും
    Pysa ചോദിക്കുന്ന അറബിയുടെ നീതികേടു ,പരാക്രമംമുo.sharia law is imperfect.

  • @saniazeez195
    @saniazeez195 3 месяца назад +2

    👍👍👍😢

  • @niyasv8425
    @niyasv8425 3 месяца назад

    അൽഹംദുലില്ലാഹ്

  • @alimon7929
    @alimon7929 3 месяца назад

    Ate umma Sathoshayirikim

  • @babbnu7
    @babbnu7 3 месяца назад

    Ammen

  • @swalimuhammed4767
    @swalimuhammed4767 3 месяца назад

    Ameen

  • @praveenprasad3911
    @praveenprasad3911 3 месяца назад +1

    നിമിഷ 😢

    • @AnasAnas-rt2fl
      @AnasAnas-rt2fl 3 месяца назад +1

      Nimisha case vsrtha kek poyitt

  • @AjeeshCv-ft1zf
    @AjeeshCv-ft1zf 3 месяца назад

    ❤❤

  • @Jina68.22
    @Jina68.22 3 месяца назад

  • @Asha-priyanka
    @Asha-priyanka 3 месяца назад

    ❤❤❤

  • @Bhuvaneswari-jz4qe
    @Bhuvaneswari-jz4qe 3 месяца назад

    👍👍👍👍👍👍

  • @njanorumalayali7032
    @njanorumalayali7032 3 месяца назад +2

    😂😂😂 കൊല്ലപ്പെട്ടവർക്ക് ഉണ്ട് മാതാപിതാക്കൾ, യമനിൽ കൊല്ലപ്പെട്ട യമനി ചെറുപ്പക്കാരനും ഉണ്ട് മാതാപിതാക്കൾ😮 അവരുടെ മകനെ കൊന്ന് നൂറുകണക്കിന് കഷ്ണങ്ങളാക്കി നദിയിൽ ഉപേക്ഷിച്ചു😮 ആർക്കു സഹിക്കാൻ കഴിയും??? പ്രതികളുടെ കാര്യം മാത്രം കേൾക്കാൻ ആണെങ്കിൽ പൂജപ്പുര ജയിൽ അങ്ങ് തുറന്നു വിട്ടാൽ പോരെ????

    • @shahinabasheershahinabashe4696
      @shahinabasheershahinabashe4696 3 месяца назад

      കൊല്ലപ്പെട്ടവരുടെ കാര്യം ഇങ്ങിനെ ചിരിച്ചു സംസാരിക്കാൻ എങ്ങിനെ സാധിക്കുന്നു.. യമനികൾ മനുഷ്യരല്ലേ... പിന്നെ പൂജപ്പുരയിലുള്ള എല്ലാവർക്കും കൈയബദ്ധം പറ്റിയതാണോ.. എന്നിട്ടെന്താ ഇതുപോലെ ഇരു ന്യൂസ്‌ ആയി വരാത്തത്... താനെങ്കിലും ഒരു വീഡിയോ സംഘടിപ്പിച്ചു യൂട്യൂബിൽ അപ്ഡേറ്റ് ചെയ്യ്.. എങ്കിലേ ഇത്പോലെ ആളുകൾ മുൻപോട്ടുവന്നു സഹായിക്കൂ

  • @sarathkc5820
    @sarathkc5820 3 месяца назад

    Itha pola keralam bharicha gulfina kalum mikacha state avum india 🥰🥰🥰

  • @shruthyponnuuss1996
    @shruthyponnuuss1996 3 месяца назад

    Enthnaayrnnu abdu jayilil aayath? Athentha. Parayathe?

  • @hamzamullappat1945
    @hamzamullappat1945 3 месяца назад

    🥰🥰🥰🥰

  • @fortunejourney4905
    @fortunejourney4905 3 месяца назад +4

    നമ്മുടെ ഭാരതം സ്വർഗ്ഗമാണ്❤ പ്രധാനമന്ത്രി വരെ ചീത്തവിളിക്കാം മതരാജ്യങ്ങളാണെങ്കിൽ തല കാണില്ല.

  • @vrindaprakash8029
    @vrindaprakash8029 3 месяца назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @indudinesh406dinesh3
    @indudinesh406dinesh3 3 месяца назад

    34 core... Endhina? Athe?

  • @radhikakurup9787
    @radhikakurup9787 3 месяца назад +3

    അപ്പോഴും അള്ളാഹു വിനാണ് അല്ലാതെ ബോബി ചെമ്മണ്ണൂര് ഇറങ്ങീട്ടല്ല അയാളാണ് നിങ്ങടെ അള്ളാഹു

    • @rishancr270vlogs5
      @rishancr270vlogs5 3 месяца назад +6

      ചെമ്മന്നൂരിനെ സൃഷ്ടിച്ചെതും, സംവiധാനിപ്പിച്ചേതും, ചെയ്യാൻ തോന്നിപ്പിച്ചതും അല്ലാഹ്. 🙏🙏

    • @rishancr270vlogs5
      @rishancr270vlogs5 3 месяца назад +4

      അപ്പോഴും, എപ്പോഴും അല്ലാഹ് 👍🏼❤️❤️👌👌❤️🙏

    • @rishancr270vlogs5
      @rishancr270vlogs5 3 месяца назад +1

      10 രൂപ ആരേലും തന്നാൽ അയാളെ അല്ലാഹ് നെ മറന്ന് ആ തന്ന ആളുടെ സ്തുധി പാടുന്ന തന്നെ പോലെയുള്ള ആളല്ല എധാർഥ് ദെയ്‌വാവ്ശ്വസി.❤❤

  • @johnjaferjanardhanan9953
    @johnjaferjanardhanan9953 3 месяца назад +4

    പിണറായി കു നന്ദി.ഇത് കേരളം ആണ്. ബോച്ചേ കും നന്ദി

    • @jojioommen4046
      @jojioommen4046 3 месяца назад

      Pinarayikku enthinaanavo thanks

    • @josephstalin7415
      @josephstalin7415 3 месяца назад

      😂😂😂​@@jojioommen4046

    • @hareek3745
      @hareek3745 3 месяца назад +5

      ​@@jojioommen4046
      *bgm ഇട്ട് ചോന്ന ബക്കറ്റുകളുമായി ഇറങ്ങാതിരുന്നതിന്.* 🤣🤣🤣🤣

    • @jojioommen4046
      @jojioommen4046 3 месяца назад +3

      Athinte koode Bochekkum koodi thanks ittathinaal confusion aayipoyi

    • @johnjaferjanardhanan9953
      @johnjaferjanardhanan9953 3 месяца назад +1

      @@jojioommen4046 ബോച്ചേ വെറും ഡമ്മി. പിണറായി ആണ് ക്യാഷ് കൊടുത്തത്.

  • @salysarahjoseph324
    @salysarahjoseph324 3 месяца назад

    ബോച്ചേ❤❤❤❤❤

  • @user-dc1ku8ur2c
    @user-dc1ku8ur2c 3 месяца назад

    KURE VISAMICHU ALLE

  • @rajishasasi8499
    @rajishasasi8499 3 месяца назад

    ബോചെ

  • @jacobpadayatty8287
    @jacobpadayatty8287 3 месяца назад

    പണം അടച്ചതുകൊണ്ട് മാത്രം ഈ കക്ഷിയെ പുറത്തു ഉടനെ വിടുമെന്ന് തോന്നുന്നില്ല.

  • @user-yq6qm9pw8k
    @user-yq6qm9pw8k 3 месяца назад +7

    എന്തിന് വേണ്ടി 34 കോടി കൊടുക്കേണ്ടി വന്നു ...അതാണ് പറയേണ്ടത് അത് ആരും പറയുന്നില്ല

    • @mumthasnetteri-kz7dk
      @mumthasnetteri-kz7dk 3 месяца назад +7

      നിങ്ങൾക്കറിയാഞ്ഞിട്ടാണോ ചോദിക്കുന്നത്.. വാർത്തകൾ ഒന്നും ശ്രദ്ധിക്കാറില്ലേ

    • @stf4492
      @stf4492 3 месяца назад +2

      Enthinu vendi, Engane , Ellam vishadamaayi paranjitt thanne aanu cash chodich irangiyath.. Pinne thankal endh udheshathilaa inganoru karyam ivide paranjath...

    • @user-yq6qm9pw8k
      @user-yq6qm9pw8k 3 месяца назад

      @@stf4492
      എന്തിനാ പൈസ കൊടുക്കേണ്ടി വന്നത് എന്ന് പറ ചേട്ടാ

    • @rashid.vrashi.v70
      @rashid.vrashi.v70 3 месяца назад

      ​@@stf4492അടി ഉണ്ടാക്കണം. വർഗീയത ഇത് കലർത്തണം അത് തന്നെ.😊

    • @rrr-vs1sx
      @rrr-vs1sx 3 месяца назад

      അത് വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ

  • @ratheeshkumarmg1954
    @ratheeshkumarmg1954 3 месяца назад +1

    കൈയിൽ ഇരുപ്പു കൊണ്ടാണ് ആയാൽ അവിടെ കിടക്കേണ്ടി വന്നത് അത് ആരും പറയുന്നില്ല, കുറെ ജനങ്ങൾ കഷ്ട് പെട്ട പണം കൊടുക്കുന്നു

    • @shabanashabi1328
      @shabanashabi1328 3 месяца назад

      Enth kayyilirup.oru kayyabatham pattiyathinte perilalle.Athin 18 varsham anubavichille.Anganeyenkil aadyam kuttiyude ummaneyan shikshikendath.oru drivareyano kuttiye nokan elpikuka enth kond hospitalilek parents poyilla

  • @KhamarunnisaNP
    @KhamarunnisaNP 3 месяца назад

    Aameen