Bro.. താങ്കളുടെ വിഡിയോ വളരെ ഉപകാരപ്രദമാണ്... മറ്റുള്ളതൊക്കെ ഹിന്ദിയിലും മറ്റും ആണ്.. മലയാളത്തിൽ നിങ്ങൾ ചെയ്യുന്ന വിഡിയോ വരുമ്പോഴാണ് ഒരു സന്തോഷവും സമാധാനവും...❤
ഇന്ത്യയിൽ ഇപ്പൊ നല്ല ഒരു exchange ഇല്ല. ഇപ്പൊ ഇന്ത്യൻ എക്സ്ചേഞ്ച് ല് നിന്ന് crypto വാങ്ങുന്നത്, dummy paper coins aanu, true crypto അല്ല . Blockchain nu മായി യാതൊരു അടിസ്ഥാനവുമില്ല. ഇപ്പൊ crypto വാങ്ങിയാൽ blockchain വഴി withdraw ചെയ്യാൻ കഴിയണം. Withdraw ചെയ്യാൻ കഴിയാത്തതിനെ എങ്ങനെ crypto coins ആയി കാണാൻ കഴിയും? 3 വർഷം മുൻപ് regulations ഒന്നും ഇല്ലായിരുന്നു. Free ayi withdraw ചെയ്യമായിരുന്നു. ഓരോ coins nte ബ്ലോക്ചൈൻ പോലും അവരുടെ എക്സ്ചേഞ്ച് ല് integrate ചെയ്യാതെ, rapid listing എന്ന പേരിൽ deposit and withdrawal enable ചെയ്യാതെ crypto offer ചെയ്യുന്നതിനെ dummy paper exchange and coins enne വിളിക്കാൻ പറ്റൂ. Deposit and withdrawal Transaction hash generate ചെയ്യാത്ത exchange നെയും അവർ offer ചെയ്യുന്ന coins നേയും എന്ത് വിളിക്കും പിന്നെ.
@@soorajpalari transaction hash generate ചെയ്യണം. വാങ്ങുന്നത് withdraw ചെയ്യാൻ കഴിയണം. അതാണ് crypto and blockchain. അല്ലാതെ ആ കോയിൻസ് ൻറെ blockchain പോലും എക്സ്ചേഞ്ച് ല് integrate ചെയ്യാതെ deposit and withdrawal open ചെയ്യാത്ത coins vangi exchange ല് വെക്കും 😂😂, Not your keys , not your crypto. ഇപ്പോ ഇന്ത്യൻ exchange lu നടക്കുന്നത്, ഒരു പേപ്പറില് എഴുതിവെക്കും , നിങൾ ഇത്ര കോയിൻ വാങ്ങി എന്ന്. Blockchain ല് transaction hash generate ചെയ്യണം. അല്ലാതെ crypto offer ചെയ്യുന്ന എക്സ്ചേഞ്ച് നേ dummy paper exchange and coins enne വിളിക്കാൻ പറ്റൂ.
@@soorajpalari ila clearly parayunund.. elavarkum equal distribution anenun..alel see ethereum full hack ayi poyi apo avrk onum kodukulee..see latest video by crypto india
Moratorium paranj mail varunund,atil yantalum nammal kodukano? Yantan manasilayilla
Coin kurach kannunnilla so ath wazirex sheriyakumbo kittumo
Bro.. താങ്കളുടെ വിഡിയോ വളരെ ഉപകാരപ്രദമാണ്... മറ്റുള്ളതൊക്കെ ഹിന്ദിയിലും മറ്റും ആണ്.. മലയാളത്തിൽ നിങ്ങൾ ചെയ്യുന്ന വിഡിയോ വരുമ്പോഴാണ് ഒരു സന്തോഷവും സമാധാനവും...❤
🙌
Njan lovely inu coin curach vangiyarunnu eppo verum 36 coin mathramannu vallattil
bro which application is safer to trade crypto
Bro enk wazirxil coins holdings und inr use cheyth vangiyatha.. athene sell cheyya??
@@Mhdkn minimum 6 masam enkilum venam enane parayunath. Athilum koodana chance.. community scene aakunath kond change undavmo arinjooda
Withdrawal epozha sheriyavuka?
@@vkvipinvlog4493 crypto aanel minimum 6 months aavum ena parayane
INR വിത്‌ഡ്രോ ഫുൾ ചെയ്യാമോ
@@Adhwayasivadass no 66% cheyaam
Trusted ayittullath pinne etha ullath
@@moviecutz7673 veliya amount undel wallets aane preferably best
ഇന്ത്യയിൽ ഇപ്പൊ നല്ല ഒരു exchange ഇല്ല. ഇപ്പൊ ഇന്ത്യൻ എക്സ്ചേഞ്ച് ല് നിന്ന് crypto വാങ്ങുന്നത്, dummy paper coins aanu, true crypto അല്ല . Blockchain nu മായി യാതൊരു അടിസ്ഥാനവുമില്ല. ഇപ്പൊ crypto വാങ്ങിയാൽ blockchain വഴി withdraw ചെയ്യാൻ കഴിയണം. Withdraw ചെയ്യാൻ കഴിയാത്തതിനെ എങ്ങനെ crypto coins ആയി കാണാൻ കഴിയും? 3 വർഷം മുൻപ് regulations ഒന്നും ഇല്ലായിരുന്നു. Free ayi withdraw ചെയ്യമായിരുന്നു.
ഓരോ coins nte ബ്ലോക്ചൈൻ പോലും അവരുടെ എക്സ്ചേഞ്ച് ല് integrate ചെയ്യാതെ, rapid listing എന്ന പേരിൽ deposit and withdrawal enable ചെയ്യാതെ crypto offer ചെയ്യുന്നതിനെ dummy paper exchange and coins enne വിളിക്കാൻ പറ്റൂ. Deposit and withdrawal Transaction hash generate ചെയ്യാത്ത exchange നെയും അവർ offer ചെയ്യുന്ന coins നേയും എന്ത് വിളിക്കും പിന്നെ.
@@Sno-abc enthoke mandatharam aane bro parayunath. Urappilatha kaaryam Ingane open aayi parayale. Paper coinso.? Crypto thaneyane wallet Enable cheythitila ene mathram. API, Liquidity ok edukunund avar.
3 varsham munbe normal crypto, withdrawals cheyan kazhiyathayappo thott paper coinsumo ?
@@Sno-abc nalloru exchange illa enath ere kure sheriyane ulathil I can say Coindcx is doing good job
@@soorajpalari transaction hash generate ചെയ്യണം. വാങ്ങുന്നത് withdraw ചെയ്യാൻ കഴിയണം. അതാണ് crypto and blockchain. അല്ലാതെ ആ കോയിൻസ് ൻറെ blockchain പോലും എക്സ്ചേഞ്ച് ല് integrate ചെയ്യാതെ deposit and withdrawal open ചെയ്യാത്ത coins vangi exchange ല് വെക്കും 😂😂, Not your keys , not your crypto. ഇപ്പോ ഇന്ത്യൻ exchange lu നടക്കുന്നത്, ഒരു പേപ്പറില് എഴുതിവെക്കും , നിങൾ ഇത്ര കോയിൻ വാങ്ങി എന്ന്. Blockchain ല് transaction hash generate ചെയ്യണം. അല്ലാതെ crypto offer ചെയ്യുന്ന എക്സ്ചേഞ്ച് നേ dummy paper exchange and coins enne വിളിക്കാൻ പറ്റൂ.
Ente ponnu bro hack avathe coins ayalaum split cheythe avar tarulu
Athine kurichula oru clarityum ithuvere vanitilla bro. Angane aavan chance illa.. Ulla portfolio sell Cheyanula avasaram avar konduverum so hack aavathe coinsin aa pbm verila ene karuthaam
@@soorajpalari ila clearly parayunund.. elavarkum equal distribution anenun..alel see ethereum full hack ayi poyi apo avrk onum kodukulee..see latest video by crypto india
WazirX പക്കാ ഉടയിപ്പാണ് ഈ കാണിച്ച് കൊണ്ടിരിക്കുന്നെ. അവര് സ്വന്തം അടിച്ച് മാറ്റിയതാണ് ഇത്. പക്കാ game.
Bro coindcx trusted ano
@@moviecutz7673 transparent aane avar. Indian exchangesil nalla oru exchange
ഒരിക്കലും Coindcx use ചെയ്യരുത്. നമ്പർ 1 fraud exchange aanu avar.
@@moviecutz7673 ulathil better coindcx aane bro..but yes they do have flaws
Bro coindcx trusted ano
Holdings orikkalum exchange le vakkarut