ശ്രീലക്ഷ്മിയുടെ മേക്കപ്പ്, വസ്ത്രം, ആഭരങ്ങള്‍..! പ്രത്യേകതകള്‍ പങ്കുവച്ച് രഞ്ജു രഞ്ജിമാര്‍! l Lachu

Поделиться
HTML-код
  • Опубликовано: 9 сен 2024
  • ഇന്നലെയായിരുന്നു നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം ആര്‍ഭാടപൂര്‍വം കൊച്ചിയിലെ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നത്. നോര്‍ത്തിന്ത്യന്‍ ശൈലിയിലായിരുന്നു വിവാഹം നടന്നത്. പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാറാണ് വിവാഹദിവസം ശ്രീലക്ഷ്മിയെ അണിയിച്ചൊരുക്കിയത്. തന്നെ സുന്ദരിയാക്കി മാറ്റിയ രഞ്ജുമ്മ്ക്ക് നന്ദി അറിയിക്കുന്ന ശ്രീലക്ഷ്മിയുടെ വീഡിയോ വൈറലായിരുന്നു. ശ്രീലക്ഷ്മിയുടെ മേക്കപ്പും ആഭരണങ്ങളും എല്ലാം തെരെഞ്ഞെടുത്തതു രഞ്ജുവാണ്. ശ്രീലക്ഷ്മിയെ സുന്ദരിയാക്കിയത് എങ്ങനെയാണെന്ന് രഞ്ജു സിനിലൈഫിനോട് വെളിപ്പെടുത്തിയിരിക്കയാണ്.
    #SreelakshmiSreekumar #Jijin #RenjuRenjimar #Wedding #BridalMakeup #Necklace #GreenNecklace #JijinJahangir #WhiteLehenga

Комментарии • 116