പോലീസ് അവരുടെ പണി തീർത്തു; ആളുമാറി അറസ്റ്റ് ചെയ്തത് 84 കാരിയെ| Palakkad |

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 212

  • @fasilboatland4773
    @fasilboatland4773 Год назад +139

    ആ പാവം വല്ല്യമ്മയെ 4 വർഷം പ്രയാസപ്പെടുത്തിയതിന് തക്കതായ നഷ്ടപരിഹാരം നൽകാൻ സർക്കാർ ബാധ്യസ്ഥരാണ്..

  • @anishkk5129
    @anishkk5129 Год назад +226

    നഷ്ടപരിഹാരത്തിന് പൊലീസിന് എതിരെ കേസ് കൊടുക്കുക.

    • @Menwithbrave
      @Menwithbrave Год назад +1

      പോലീസിനല്ലേ കേസ് കൊടുക്കേണ്ടത് 😂

    • @RamforDharma
      @RamforDharma Год назад +3

      ​@@Menwithbraveകോടതിയിൽ

    • @rajeshkumarvs2281
      @rajeshkumarvs2281 Год назад +1

      Yes ammommaye nalla arelum sahayikkanam mana nashtathinu case kodukkan

    • @shibuponnu
      @shibuponnu Год назад

      അയ്യോ --.. ദേ പിന്നേയും പോലീസ് .....കഷ്ടം

  • @mohdmubashirpk8083
    @mohdmubashirpk8083 Год назад +107

    തീർത്തും പരാജയപ്പെട്ട കേരളത്തിലെ പോലീസ് സംവിധാനം

    • @Syamala_Nair
      @Syamala_Nair Год назад

      പോലീസുകാരുടെ ശമ്പളം
      പത്തു ലക്ഷം എങ്കിലും
      പിടിച്ചു കൊടുക്കണം
      അവർക്ക് എത്ര മാനസിക വിഷമംട
      ഉണ്ടായിട്ടുണ്ടാകും.അത്
      വെറും ഭാരതി.5oവയസ്സ്.
      ഇത്84വയസ്സുള്ള ഭാരതിയമ്മ .പിന്നെ എങ്ങനെ ആളുമാറും
      എന്ത് പോലീസ്. പത്ത് വയസ്സുള്ള പിള്ളേർ ക്കുപോലും ഇതിലും തിരിച്ചറിവുണ്ടായിരിക്കും

  • @rasheedrdpk9267
    @rasheedrdpk9267 Год назад +61

    ഇതൊക്കെ കേൾക്കുമ്പോൾ പോലീസിനെയോർത്തു ലജ്ജ തോന്നുന്നു

  • @vinitar1474
    @vinitar1474 Год назад +6

    ഈശ്വര പാവം അമ്മൂമ്മ, ഇവരെ കണ്ടാൽ വീട് കേറി ആക്രമിച്ച കേസിനു അറസ്റ്റ് ചെയ്ത പോലീസ് കാരുടെ മനോനിലക്ക് നമോവാകം... അമ്മൂമ്മേ, മാപ്പ് 🙏🙏🙏🙏

  • @journeylife1787
    @journeylife1787 Год назад +60

    ഒരു കാര്യം ഉറപ്പാണ് ഒരുപാട് എസ്എഫ്ഐക്കാർ പോലീസിൽ എത്തിയിട്ടുണ്ട്, അതിൽ രണ്ടുപേരെ മാത്രമേ നമ്മൾ അറിഞ്ഞുള്ളൂ

  • @mahin9331
    @mahin9331 Год назад +15

    പോലീസ് മന്ത്രിക്ക് വെളിവ് ഇല്ലാ, പിന്നെയാ പോലീസിന് 🤭

  • @faizalct4769
    @faizalct4769 Год назад +1

    കേരളസർക്കാറിൻ്റെ എല്ലാ ഡിപ്പാർട്ട്മെൻ്റ് കളും ഇങ്ങനെയൊക്കെത്തന്നെയാണ് ... മഞ്ചേരി മെഡിക്കൽ കോളേജിൽ മൂക്കിലെ ദശക്ക് ഓപ്പറേഷൻ ചെയ്യാൻ ചെന്ന കുട്ടിയുടെ മുട്ടുകാൽ ഓപറേഷൻ ചെയ്തതും കോഴിക്കോട് മെഡിക്കൽ കോളേജിൽ സിസേറിയനിടക്ക് കത്രികയും ഓയിൻമെൻറും രോഗിയുടെ വയറിനുള്ളിൽ (മനപ്പൂർവം )മറന്നു വെച്ചതും മറക്കാനാവാത്ത സംഭവം ....

  • @somasenanvaruvil6558
    @somasenanvaruvil6558 Год назад +45

    പക്ഷേ kerala പോലീസ് മൈക് സെറ്റ് amplifier ഉടനെ തന്നെ അറസ്റ്റ് ചെയിതു കസ്റ്റഡിയിൽ എടുത്തു അതാണ് നമ്മുടെ പോലീസ് ഉത്തരവാദിത്വം

  • @gireeshnair3040
    @gireeshnair3040 Год назад +28

    പോലീസിനെ തേങ്ങ പറിക്കാനോ, പറമ്പ് കിളക്കാനോ പറഞ്ഞു വിട്ടുകൂടെ സർക്കാരെ

  • @thetruth9377
    @thetruth9377 Год назад +36

    അയ്യേ പോലിസ് ഇത്ര പൊട്ട മാരാണോ നഷ്ടപരിഹാരത്തിന് കേസ് കൊടുക്കണം കോടതിക്കും ബോധ്യമുള്ള കാര്യമാണല്ലോ മാപ്പ് പറഞ്ഞ് വരും വഴങ്ങരുത്

  • @shalingl4721
    @shalingl4721 Год назад +28

    മനോവീര്യം, ഒറ്റപ്പെട്ട സംഭവം, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ🙏🙏🙏🙏🙏

  • @CrashLearn
    @CrashLearn Год назад

    Police ന് കുറച്ച് ഭോധം ഉണ്ടായിരുന്നെങ്കിൽ പ്രൂഫ് നോക്കി adress എഴിതില്ലെ

  • @nishavarghese5577
    @nishavarghese5577 Год назад +19

    നഷ്ട്ടപരിഹാരം വാങ്ങിക്കണം പോലീസിന് എതിരെ കേസ് കൊടുക്കണം

  • @skyland0
    @skyland0 Год назад +23

    പോലീസ് ആവുമ്പോൾ ഒരാളെ വെടി വെച്ച് കൊന്നാലും ഒരാളും ചോദികാൻ വരില്ല എന്നതാണ് സത്യം..... വളരെ നല്ല ഒരു ജോലി തന്നെ.... 😅😅😅😅😅😅

  • @aaradhyasworld1990
    @aaradhyasworld1990 Год назад +22

    ലെജ്ജിക്കുന്നു കേരളത്തിലെ പോലിസിന്റെ അവസ്ഥ ,,,,,
    മാനനഷ്ട്ടത്തിന് കേസ്കെടുക്കണം

  • @amaana5019
    @amaana5019 Год назад +77

    84 വയസ്സുള്ള ഇവരെ അറസ്റ്റ് ചെയ്തത് ഏത് പോലിസ് ആണ്

    • @indiragopinath1325
      @indiragopinath1325 Год назад +15

      Kerala police 😂shame on kerala police

    • @varghesebernard3856
      @varghesebernard3856 Год назад +6

      Our smart / kattavene kandilla enkil kittyavane pedikuka. This our eim.

  • @വേറിട്ടവഴികൾ

    മൈക്കും ഫുട്ബോൾ നും ശേഷം കേരള പോലീസ് ന്റെ പുതിയ അറസ്റ്റ് 🤣🤣🤣🌹

  • @najeebmammethm2083
    @najeebmammethm2083 Год назад +29

    വീണ്ടും ഒറ്റ പെട്ട സംഭവം 🙄

    • @smhmedia2094
      @smhmedia2094 Год назад

      Ann mukkiyan ummanchaadi
      Vaartha kealku

  • @shihabpkd1276
    @shihabpkd1276 Год назад +4

    നമ്മുടെ നിയമത്തിന്റെ കാര്യം ആലോചിച്ചു ലജ്ജ തോന്നുന്നു. ആ പോലീസുകാരെ പിരിച്ചു വിടാൻ ധൈര്യം കാണിക്കണം നിയമം. പക്ഷെ ഇവിടെ അതൊന്നും നടക്കില്ല

  • @abdurahiman115
    @abdurahiman115 Год назад +18

    വല്ലാത്ത പോലിസ് ഒറ്റപ്പെട്ട സംഭവങ്ങൾ ഏറുകയാണല്ലോ ഇങ്ങിനെ പോയാൽ ഒറ്റപ്പെട്ടു പോകുമല്ലോ 🤣🤣

  • @gowarigowari4771
    @gowarigowari4771 Год назад +3

    ആ ജഡ്ജിക്ക് ഈ നാലു വർഷങ്ങൾ കൊണ്ടു പോലും പ്രതി ആരാണെന്ന് മനസ്സിലായില്ല അല്ലേ.

  • @sukupp378
    @sukupp378 Год назад +4

    പൊതുഫണ്ടിൽ നിന്നും നഷഠ പരിഹാരം കൊടുക്കാൻ പാടില്ല പകരം ഉത്തരവാദിയായ ഉദ്ധ്വ ഗസ്ത്ഥരുടെ കൈയിൽ നിന്നും നഷ് പരിഹാരം വാങ്ങിച്ചു കൊടുക്കണം എല്ലാവർക്കും ഒരു പാഠമാവണം

  • @mjknr5374
    @mjknr5374 Год назад +11

    നല്ല പോലീസ് അവർ മൈക്കിന് എതിരെ കേസ് എടുക്കുന്നതിനാൽ ഓപ്പറേറ്റർ മാർ മുൻ‌കൂർ ജാമ്യം എടുക്കുന്നു.

  • @shahulmedappil7221
    @shahulmedappil7221 Год назад +18

    ഏതെങ്കിലും ഒരു കേസിൽ ആരെയെങ്കിലും പ്രതിയാക്കണം, എത്രമാത്രം നിരപരാധികൾ കുറ്റവാളികളാക്കപ്പടുകയും ക്രൂരപീഡനങ്ങൾക്ക് വിധേയരാവുകയും ജീവിതം തന്നെ കഷ്ടതയിലാവുകയും ചെയ്തിട്ടുണ്ട്!. ഇതുപോലെ ചെയ്യുന്ന ഏമാൻമാർ പ്രൊമോഷനും വാങ്ങി റിട്ടയറായി വിശ്രമിച്ചിരിക്കും. അതിൽ ചിലർക്ക് അവസാനകാലത്ത് കുറ്റബോധം തോന്നി ഒരു ഏറ്റുപറച്ചിലുണ്ട്. എല്ലാ വേദനകളും സഹിച്ചു കഴിഞ്ഞവരുടെ സ്ഥിതിയോ....

  • @Broosily
    @Broosily Год назад +19

    ഞാൻ ജനികുന്നതിന് മുൻപ് നടന്ന കേസ്. ഇവിടുത്തെ നിയമം എത്ര വേഗത്തിലാ കാര്യങ്ങൾ നടത്തുന്നെ 🤭

  • @gafoorpp-cr2jh
    @gafoorpp-cr2jh Год назад +1

    ഹെൽമറ്റ് ഇട്ടിട്ടുണ്ടോ ലോറിയിൽ മണൽ ഉണ്ടോ കൈക്കൂലി എങ്ങനെ വാങ്ങാം എന്ന് സെർച്ച് ചെയ്തു കൊണ്ടിരിക്കുന്ന ഒരു സേ

  • @shajikumar9046
    @shajikumar9046 Год назад +35

    എന്തായാലും എത്ർതൊന്നും പറയാതെ പോലീസിനൊപ്പം നിൽക്കുകയും ഒരു എന്റർടൈൻമെന്റ് എന്നരീതിയിൽ നാലുവർഷം കേസുപറയുകയും ചെയ്ത ഈ സ്ത്രീയെ സമ്മതിക്കണം

    • @madhuemjey
      @madhuemjey Год назад +4

      കേരളത്തിലെ പോലീസും ഭരണകൂടവും വല്ലാത്ത കോമഡി തന്നെ

  • @PRDIBA
    @PRDIBA Год назад +3

    4 കോടി നഷ്ടപരിഹാരം , പോലീസ് Dept ൽ നിന്ന് ഈ ടാക്കണം🔥🔥🔥🔥

  • @ranipm4535
    @ranipm4535 Год назад +13

    ഈ പോലിസ് കാരുടെ ഒരു കാര്യം കട്ടവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ പിടിക്കും. ഇനി അഥവാ കേസ് ഇല്ലെങ്കിൽ തന്നെ ഉണ്ടാക്കും. ഇല്ലാത്ത കൊലകേസ് ഉണ്ടാക്കി നിരപരാധി യെ കൊലക്കുറ്റം ചാർത്തി മർദ്ദിക്കും അകത്താക്കും. നേരിട്ട് ചെന്നിരുന്നെങ്കിൽ രണ്ടെണ്ണം പൊട്ടിച്ച് കൊലക്കുറ്റം കൂടി ചുമത്തി ഒരാഴ്ച അകത്തുകൂടി ഇടു മായിരുന്നു

    • @praveenbalan7655
      @praveenbalan7655 Год назад +2

      പകൽ വെളിച്ചം പോലെ സത്യം ആണ്. ഇപ്പൊൾ നൗഷാദ് തിരോടാന കേസ്.....വെറുതെ അയാളുടെ ഭാര്യയെ കുറ്റം ചുമത്തി.

  • @Surrender793
    @Surrender793 Год назад +13

    25 ലക്ഷം ആഭ്യന്തര മന്ത്രിയുടെ ഫണ്ടിൽ നിന്ന് കൊടുക്കുക

  • @rejin0487
    @rejin0487 Год назад +8

    ഇതിനിപ്പോ എന്ത് capasule കൊടുക്കും?? അമ്മ വീട് മാറി ആണ് താമസിച്ചത് എന്നു പറയാം 😂😂😂😂😂.. അല്ലേൽ നോട്ടീസ് കൊടുത്ത പോലീസുകാരന് വട്ടാണ് എന്നു പറയാം 😂😂😂

  • @neenajacob86
    @neenajacob86 Год назад +5

    ഇനി നമ്മളെ പോലീസിനെ വിശേഷിപ്പിക്കാൻ ഡിക്ഷണറിയിൽ വാക്കുകൾ ഇല്ല.... വേറെ ലെവൽ

  • @manumohan3636
    @manumohan3636 Год назад +5

    വയോജനകമ്മീഷൻ ഇടപെടണം...

  • @UmmerKp-bj3cl
    @UmmerKp-bj3cl Год назад

    നമ്മുടേ പോലീസ് ഇത്രയും വിവരം ഇല്ല

  • @reshmashijukarayatt7434
    @reshmashijukarayatt7434 Год назад +10

    വിവരം കെട്ട വർഗ്ഗം

  • @ammanimathew9667
    @ammanimathew9667 Год назад +3

    നമ്മുടെ ആഭ്യന്തര വകുപ്പിന്റെ കഴിവുകേട് കണ്ടോ കട്ടവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ പിടിക്കുക ഈ പഴഞ്ചൊല്ല് അനർത്ഥവുമാക്കിയിരിക്കുന്നു

  • @chandrusvlog542
    @chandrusvlog542 Год назад +3

    ആ അമ്മൂമ്മയ്ക്ക് നഷ്ടപരിഹാരം ഈ ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കണം... ചെയ്യാത്ത കുറ്റത്തിന് 4 വർഷം നടന്നത്... ഇത് താൻ കേരളം... ആരാ ആഭ്യന്തര മന്ത്രി ?...
    LDF സർക്കാറിനെ താറടിച്ച് കാണിക്കരുത് എന്ന Dialogue വന്നോ...
    അമ്മൂമ്മയ്ക്ക് നീതി കിട്ടണം....

  • @johnykj7236
    @johnykj7236 Год назад +21

    Wow ! What a fantastic legal services ! Great judiciary to close the cases. Took 25 years to close the case.

  • @prasadvelu2234
    @prasadvelu2234 Год назад +2

    😢 കൃത്യനിർവഹണം. കേമം..

  • @iqbalcalicut3109
    @iqbalcalicut3109 Год назад +3

    ഒറ്റപ്പെട്ട സംഭവം, കടക്കുപുറത്ത്

  • @sathyank8005
    @sathyank8005 Год назад

    കഷ്ടം മാനനഷ്ടം സാമ്പത്തിക നഷ്ടം എല്ലാം ചേർത്ത് ഈ അമ്മക്ക് നഷ്ടപരിഹാരത്തിന് കേസ് കൊടുക്കാം

  • @msak3332
    @msak3332 Год назад +5

    പരീക്ഷ എഴുതാതെ ജയിക്കുന്ന നാടാണ് .
    അങ്ങനെ ജയിച്ചവരൊക്കെ ഉണ്ടാകുമല്ലോ തലപ്പത്തും പൊലീസിലുമൊക്കെ ....
    അപ്പൊ പിന്നെ ഇങ്ങനെ ഒക്കെ ഉണ്ടാകും .
    അത് സഭവികം .

  • @donygarvasis
    @donygarvasis Год назад +45

    Kerala Police: The best comedy team of the state award winner. 🤣

    • @fasilboatland4773
      @fasilboatland4773 Год назад +1

      😂 ഞാൻ മനസ്സിൽ വിചാരിച്ചേയുള്ളൂ..

  • @sav.m953
    @sav.m953 Год назад

    ഈ വർഷത്തെ 210ത്തെ ഒറ്റപെട്ട സംഭവം

  • @m.krishnannair9319
    @m.krishnannair9319 Год назад +1

    പോലീസ് കാരേ ജോയിയിൽ നിന്നു പറഞ്ഞു വിടണം അമ്മയ്ക്ക് കോടതി ചിലവും നഷ്ടപരിഹാരവും കൊടുക്കാനുള്ള മനുഷ്യക പരിഗണന വേണം

  • @ctbappukizhisseri7817
    @ctbappukizhisseri7817 Год назад +2

    പൊതുജനമേ ഈ പാവത്തിനെ വെറുതെവിട്ടുപോൽ ഈ നാലുവർഷത്തെ ധനനഷ്ടം മാനനഷ്ടം ആരാണു വക വെച്ചു കൊടുക്കേണ്ടത്? ഭാരതമേ നീ ഇങ്ങിനെയൊക്കെ ആയിരുന്നോ,?

  • @gayathrim8954
    @gayathrim8954 Год назад

    പോലീസ് ഭീഷണി... 🤣
    അതും പാവപ്പെട്ട ഒരു സ്ത്രീയോട്
    പരമ പുച്ഛം തോന്നുന്നു കേരള പോലീസേ ലജ്ജ തോന്നുന്നു

  • @sinichandrabose1020
    @sinichandrabose1020 Год назад +8

    പാവം അമ്മച്ചി

  • @mohanannair8932
    @mohanannair8932 Год назад

    നഷ്ടപരിഹാരത്തിന് കേസ് കൊടുക്കണം

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 Год назад +2

    ബ്യൂട്ടീഷ്യൻ ജയിലിൽ, മരിക്കാത്ത ഭർത്താവിനെ കൊന്നെന്നു വരുത്തി ഭാര്യയെ അറസ്റ്റ് ചെയ്യുക. വായോധികനായ ഉമ്മൻ‌ചാണ്ടിയെ പെണ്ണ് കേസിൽ പെടുത്തുക. എന്തെല്ലാം...... ഇതെങ്ങനെ ഒറ്റപ്പെട്ടതായി മാറും?

  • @muhammedTP-zv9pz
    @muhammedTP-zv9pz Год назад +8

    സ്ത്രീ സൗഹൃദ - സ്ത്രീ സുരക്ഷ മുന്നേറ്റം ..........

  • @pappan1995
    @pappan1995 Год назад +3

    പോലീസേ:
    ഷിജു
    പാറയിൽ വീട്
    നീണ്ടകര..😂

  • @apnajamesbond
    @apnajamesbond Год назад +1

    10 കോല്ലത്തിൽ എന്തെല്ലാം മാറി. കേരളാ പോലീസ് ഇത്രയും മണ്ടന്മാരാണൊ.... 😂😂

  • @siyadvazhoor3187
    @siyadvazhoor3187 Год назад +1

    ഇതൊക്കെ എന്ത് നാലുകൊല്ലം മുമ്പ് മരിച്ചുപോയ ആൾക്ക് കഴിഞ്ഞ വർഷം നടന്ന ഒരു പരിപാടിയിൽ പങ്കെടുത്തുഎന്നുപറഞ്ഞ് കഴിഞ്ഞമാസം സമൻസ് വന്നു അങ്ങനെ എത്രയെത്രസംഭവങ്ങൾ ?😅

  • @QAFILA-kh4gp
    @QAFILA-kh4gp Год назад

    വല്ലാത്ത നിയമം 😂

  • @christophernolan2628
    @christophernolan2628 Год назад +1

    കോടതിയെ വരെ പറ്റിക്കുന്ന് 😹🙏

  • @fromsreekumar001
    @fromsreekumar001 Год назад

    നല്ലൊരു തുക വാങ്ങണം

  • @jafarsadiq6278
    @jafarsadiq6278 Год назад

    എനി ഇതൊക്കെ കാണണം

  • @babumottammal2584
    @babumottammal2584 Год назад +2

    പോലീസ് ആടിഉലയുകയാണെല്ലോ...😂😂 എന്ത് പറ്റീ രമണാ നമ്മുടെ വകുപ്പിന്. ബോധമില്ലാത്ത കോടതിയും.

  • @jurutpnkl5570
    @jurutpnkl5570 Год назад +3

    എന്താണ് പോലിസ് പറ്റിയത് 😅

  • @sandrosandro6430
    @sandrosandro6430 Год назад

    കുറിയിട്ട ആളായതോണ്ട് പ്രശ്നമില്ല😂 വോട്ട് ബാങ്ക് ആണെങ്കിൽ പുകിലായേനേ

  • @TheAchu1234
    @TheAchu1234 Год назад

    Big Salute.....Very good

  • @anildajohnson7580
    @anildajohnson7580 Год назад +13

    കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുക, അടുത്ത മാപ്പ് ഉടനെ വരും..

  • @priyaabhiramimt1998
    @priyaabhiramimt1998 Год назад +1

    എന്റെ ദൈവമേ 🤷

  • @nadeeraa8505
    @nadeeraa8505 Год назад +1

    ഇവർക്കു നഷ്ട പരിഹാരം നൽകണം

  • @joachimjacobpanjikaran2551
    @joachimjacobpanjikaran2551 4 месяца назад

    Good consideration for senior citizens....

  • @salihkdm8145
    @salihkdm8145 Год назад

    വൃത്തികെട്ട ഒരു പോലീസും ബരണവും ഇന്ത്യയിൽ മറ്റു ഏതെങ്കിലും സംസ്ഥാനത്ത് ഉണ്ടാകുമോ?

  • @shajicyriac5288
    @shajicyriac5288 Год назад +1

    Yellam Cheriyayiiiiiiiiiiii 😭😭😭😭

  • @rethammapresannan8962
    @rethammapresannan8962 Год назад +1

    പൊലീസില്‍ ആളെ എടുക്കും മുമ്പ്‌ വല്ല ബോധവും സ്ഥിരതയും ഉള്ളതാണോ എന്നൊന്ന് നോക്കിയാൽ കൊള്ളാം

  • @BlueTaurianBull
    @BlueTaurianBull Год назад

    Best Law and Order ...

  • @renjith1676
    @renjith1676 Год назад

    പോലീസ് കാർക്ക് പ്രമോഷൻ ഉറപ്പാണ്

  • @rethammapresannan8962
    @rethammapresannan8962 Год назад +1

    വല്ല ബോധവും ഉണ്ടെങ്കിൽ ജീവനോടെ നടക്കുന്നവരുടെ കുഴിമാടം തപ്പി നടക്കുമോ

  • @Siva-t2g
    @Siva-t2g Год назад

    പിണറയിയുടെ പേലി സ്അല്ലേ ഇത്രയേ പ്രതിക്ഷി കൊണ്ടു ലേക പരാജയംആ അമ്മുമ്മയേ ശിഷിച്ച് ജയിലിൽ ആ കാത്തത് ദൈവദിനം കൊണ്ട് മാത്രം ഈ പാവം . ഈ പാവത്തിന്റെ ശാപം തീർത്താൽ തിരില്ല എത്ര കേസുകൾ ഇതു പോലേ ഉണ്ടാവും ഏതാർത്ഥ പ്രതിക്ക് മേൽ ഘടകത്തിൽ പിടി പട് ഉണ്ടാകും ആ സ്ത്രിക്ക് അരും സഹായത്തിനില്ല അത് കൊണ്ടാവ ഈ ട്രപ്പിൽ കൊണീയി പെട്ടത്

  • @vishnukumarpkd
    @vishnukumarpkd Год назад

    കേരള പോലീസിന്റെ തൊപ്പിയിൽ ഒരു ചീത്തപേര് കൂടെ....

  • @ashrafthottappayi3873
    @ashrafthottappayi3873 Год назад

    എനിക്ക് യാത്ര സിനിമ യാണ് ഓർമ വരുന്നത് 😂

  • @arshadarshad2413
    @arshadarshad2413 Год назад +1

    😂 നിയമത്തിന്റെ ഒരു അവസ്ഥ കേസ് തീർക്കാൻ 20 വർഷം
    ഡിജിറ്റൽ ഇന്ത്യ

  • @febi6029
    @febi6029 Год назад

    😂എന്തെല്ലാം ആണ്‌ നാട്ടിൽ നടക്കുന്നത്

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 Год назад

    ഇതെന്താ... ഏ ഐ ക്യാമറ സ്ഥാപിച്ചോ?

  • @priscillaednasaibu6904
    @priscillaednasaibu6904 Год назад

    Pavam ammachi.... Nthoru yogam!!!

  • @voiceofyouth4230
    @voiceofyouth4230 Год назад

    ഉമ്... മൈക്കും amplifier ഒക്കെ കസ്റ്റഡി ഇല് എടുക്കാൻ അല്ലേ പോലീസ് നുബാമയം ഒള്ളു... ഇത് ഒന്ന് verify cheyyaan അവർക്ക് ഇവിടെ സമയം...

  • @vivekkm3423
    @vivekkm3423 Год назад

    Best

  • @m.a.rabiyabeegam3444
    @m.a.rabiyabeegam3444 Год назад

    SFI vannu ellaam sheriyayikondirikkunnu

  • @raveendranathmauvungal1909
    @raveendranathmauvungal1909 Год назад

    ഭാരതിയമ്മൂമേ !മാപ്പ് - കേരളാ പോലീസ് പ്രശ്നം തീർന്നു. പക്ഷെ ഇതിൽ ആരെ ശിക്ഷിക്കും. ? പാവങ്ങൾക്ക് തീരെ രക്ഷയില്ല. നാമ ജപം മാത്രം. ഈശ്വരോ രക്ഷതു :

  • @sudhakaranvv
    @sudhakaranvv Год назад +1

    കേരള പോലീസ് ഡാ😂

  • @sivadasanchandrashekaran1126
    @sivadasanchandrashekaran1126 Год назад

    😮ആളു മാറി കൊല്ലുന്നതാണ് pathiv😂

  • @GNANADASJ-e7j
    @GNANADASJ-e7j Год назад

    സൗത്ത് പോലീസ് എന്നു പറഞാൽ തെക്കോട്ടുള്ള പോലീസ് ആണോ?വടക്കൊട്ടാക്കിയൽ മതിയല്ലോ? ഇല്ലേൽ പടിഞ്ഞാറും കിഴക്കും കിടക്കുന്നില്ലെ?

  • @anil7415
    @anil7415 Год назад

    ഓരോ രോ കിഴങ്ങൻ മാരെ പിടിച്ച് പോലീസിൽ ആക്കും 😂. മരപൊട്ടൻ മാർ.

  • @kanathilkrishnan7428
    @kanathilkrishnan7428 Год назад

    കേരളത്തിൽ എന്തൊക്കെ നടക്കുന്നു.

  • @Sangamam6941
    @Sangamam6941 Год назад

    ചിലയിടത്ത് ചാരം, ചിലയിടത്ത് പുക കേരളാ പോലീസിനിതെന്തു പറ്റി,😮🤭🙄🙄

  • @jencygeorge2571
    @jencygeorge2571 Год назад

    Shameless authorities

  • @bindujose1592
    @bindujose1592 Год назад

    എന്തെരു കഷ്ടം ഈ വയ സാൻ കാലത്ത്.

  • @rajankarikath8598
    @rajankarikath8598 Год назад

    Another good example of Home Ministry

  • @ForestFor-xx3of
    @ForestFor-xx3of Год назад

    Nalla police.

  • @shibuponnu
    @shibuponnu Год назад

    കേരള ജനത അഭിമാനത്തോടെ കണ്ടിരുന്ന പോലീസ് സേനയെ കോമാളിയാക്കിയതാരാണ് ... സർക്കാര് .... പോലീസിന്റെ ആത്മവീര്യം നഷ്ടപെടുത്തി :- ടാർജറ്റ് തികക്കാൻ വേണ്ടി ഇവരെ റോഡിലെ പിടിച്ചു പറിക്കാരാക്കിയതാരാണ് ....കഷ്ടം

  • @faisalz.m.7005
    @faisalz.m.7005 Год назад +1

    പ്രതികളെ. പിടിക്കുന്നുമില്ല. പിടിക്കുന്നവർ.പ്രതികലുമല്ല. No.1. പോലീസ്.

  • @pmdevadasan3721
    @pmdevadasan3721 Год назад

    നാണക്കേടായി കേരള പോലീസ്

  • @redstarganga7840
    @redstarganga7840 Год назад

    അമ്മേ.... മാപ്പ്..... എന്തൊരു മഹാ അബദ്ധം... മഹാ കഷ്ടം....

  • @lakshmysubramanian9087
    @lakshmysubramanian9087 Год назад +1

    ഇവിടെ ഭരിക്കുന്നത് ധൃതരാഷ്ട്രന്മാർ ആണോ

  • @ambishiva
    @ambishiva Год назад

    bestu