ടെറിയുടെ രോമം കൊഴിച്ചിൽ മാറ്റി : Labrador HAIR LOSS solved : FOOD ALLERGY AND SUPPLEMENTS

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 314

  • @ebinjoseph9148
    @ebinjoseph9148 3 года назад +61

    ഒരു പക്ഷേ ഇതായിരിക്കും labrador ഉടമകൾ ഏറ്റവും അധികം ആഗ്രഹിച്ച വീഡിയോ

  • @Rakpro103
    @Rakpro103 3 года назад +55

    Laze media ഇഷ്ടപെടുന്നവർ ആരൊക്ക..
    👇

  • @ammuramesh5750
    @ammuramesh5750 3 года назад +9

    എന്റെ dog ലാബ് ആണ്. 2 months ആയി നല്ല ഹെയർ കൊയ്‌ഴിച്ചിൽ ഉണ്ടായിരുന്നു. വീട് മൊത്തം hair വീഴുന്ന. 2 Dr കാണിച്ചു കുറെ മരുന്ന് കൊടുത്തു. ഇന്ജക്ഷൻ എടുത്തു കുറഞ്ഞില്ല. മുട്ട കൊടുക്കുന്നത് നിർത്തി ഇപ്പൊ ok ആയി. കുറെ ഡോക്ടറോട് അഭിപ്രായം ചോദിച്ചെങ്കിലും ഒരാളും food പറ്റി ചോദിച്ചില്ല. കുറെ കാശു മുടക്കി മരുന്ന് വാങ്ങി വെറുതെ അതിന്റെ വയറു കേടാക്കി.

    • @RjAllus
      @RjAllus 4 месяца назад

      ഈ Dp yil കാണുന്നപോലുള്ള Same ബ്ലാക്ക് Dog ആണ് എന്റേതും. ഹെയർ കൊഴിച്ചിൽ പ്രോബ്ലം ആണ് ഇപ്പോളും ഇതിനെ കണ്ടപ്പോൾ എന്റെ റൂബിയെ ഓർമവന്നു 🥰😍

  • @tomlintomichan7352
    @tomlintomichan7352 3 года назад +12

    I have a Nadan dog at home. He too had a lot of hair fall issues. Not as extreme loss as terry's as shown in the pics... but still. I started to brush him daily and the hairfall has now reduced to a great extent. Like almost 80% problem solved. Earlier whenever he jumps on me, my clothes were covered with his hair which was quite annoying. Combing your beloved darling pet daily is very important as it not only gives them a neat clean look, but also improves the blood circulation of the whole body which therefore promotes to the regrowth of healthy hair. Same as us humans. Just give it a try folks. It works 💯. Thank me later😉👍

  • @anithaajikumar3618
    @anithaajikumar3618 3 года назад +26

    Indian spitz നെ കുറിച്ച് ഒരു vedio ഇടുമോ. അതിന്റെ രോമം കൊഴിച്ചിലിന് treatment ഇടുമോ

  • @Home.9058
    @Home.9058 3 года назад +5

    പ്രവീൺ ചേട്ടാ സൂപ്പർ INFORMATIVE വീഡിയോ

  • @Sreejeshpanthavoor
    @Sreejeshpanthavoor 3 года назад +3

    നെഞ്ചോട് ചേര്‍ത്ത്.....♥
    ഹൃദയത്തില്‍ നന്‍മ്മയുള്ള കൂട്ടുകാരന്‍ പ്രവീണ്‍ brooo♥♥♥♥♥♥♥

  • @silver_crown_editz
    @silver_crown_editz 3 года назад +5

    Labrador nu use cheyyavunna nalloru shampoo recommend cheyyamoo plzz

  • @nandumohan7549
    @nandumohan7549 3 года назад +7

    My labrador have the same issue of excessive shedding..Thank you For your vital Information..😍

  • @bijusebastian9832
    @bijusebastian9832 3 года назад +3

    Dachshund നായ കുട്ടി, 6 മാസം പ്രായം, മിക്കവാറും എല്ലാ സമയവും അതിൻറെ ചെവിയും കാലും വാലിന്റെ അറ്റത്തും അത് മാന്തി കൊണ്ടിരിക്കും. ഡോക്ടറെ കണ്ടിട്ട് മരുന്നുകൾ കൊടുക്കുന്നുണ്ട്.കുറയുന്നില്ല. വയറിന്റെ അടിയിലുണ്ടായിരുന്ന കുരുക്കൾ മരുന്ന് കൊടുത്തപ്പോൾ മാറി.ഇച്ചിങ് മാറുന്നില്ല. പ്രതിവിധി ഉണ്ടെങ്കിൽ പറയണം

  • @gouthamkrishna4421
    @gouthamkrishna4421 3 года назад +2

    Indian Spitz use cheyavooo please replay

  • @amazil545
    @amazil545 3 года назад +10

    പൊളി..!❤️

  • @footballfans2841
    @footballfans2841 3 года назад +7

    പുതിയനായ്ക്കുട്ടി എവിടെ ??????

  • @cicadayt4060
    @cicadayt4060 3 года назад +7

    Bro plz reply, I have a spitz dog,അവൻ നമ്മുടെ അടുത്ത് വന്നിരിക്കുമ്പോഴും അവൻ ദേഹത്ത് ചാടിക്കയറുമ്പോഴും ഭയങ്കരമായിട്ട് രോമം പൊഴിയുന്നു.തുണിയിലും ഭയങ്കര രോമം ആകുന്നു.Plz give a solution

  • @thomasmm5693
    @thomasmm5693 3 года назад

    Thank u.Try chyth nokkatte.

  • @parthivkurup467
    @parthivkurup467 3 года назад +2

    Very Informative Video😊🤗

  • @akku3100
    @akku3100 2 года назад +1

    ചേട്ടാ labredor black shiny coat കിട്ടാൻ എന്താ വേണ്ടേ?

  • @sreejasani7056
    @sreejasani7056 3 года назад +3

    ചേട്ടാ എന്റെ dog lab aanu അവനും നല്ല രോമം കൊഴിച്ചിൽ ഉണ്ട് എന്റെ guess correct ആണെങ്കിൽ അത് rice allergy ആവും. നമ്മൾ പിന്നെ rice പകരം എന്താണ് kodukandathu

  • @anugrah5530
    @anugrah5530 3 года назад +5

    Eath മരുന്നാണ് മുറിഞ്ഞപ്പോൾ പുരട്ടിയത് ഒന്ന് പറഞ്ഞു തരുയോ എന്റെ dog നും മുറിവ് പറ്റി

  • @sumithraudayaraj4529
    @sumithraudayaraj4529 2 года назад

    Ithanu ivdem kuzhapam kaanmbo sangadavum...egg kodukarilla... Endanu cheyya??Chettante video thappiyatha... Thanku

  • @Vishnu-vz9cj
    @Vishnu-vz9cj 3 года назад +7

    Which is best omega 3 or star coat for hair and growth, please reply 🙏

  • @abbhaa.i
    @abbhaa.i 3 года назад +2

    Chetta എന്റെ veetil oru lab und
    Athinum hair loss orupadu ഉണ്ട്
    Njam egg onnum kodukkunilla
    Ee tablet koduthamathiyo
    Pls reply 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @HariKrishnan-xy9ib
    @HariKrishnan-xy9ib Месяц назад

    Nadan dog romam kozhichilinu enthu cheyka ivermectin dr suggested koduthu kuravilla

  • @minikarunakaran6429
    @minikarunakaran6429 3 года назад +3

    Pom hairloss എങ്ങനെ തടയാം

  • @sangeethajoshi1985
    @sangeethajoshi1985 5 месяцев назад

    Ricil manja podi ett vevich kodukamo. Hair lose nallath pole und njangade doginu

  • @a4techappu645
    @a4techappu645 3 года назад +1

    👍👍👍👍❤️❤️❤️ super

  • @sonunavaneeth2808
    @sonunavaneeth2808 3 года назад

    Chetta nammade saadha human nail cutteril ulla nail shapener doginu use cheyyamo??

  • @_.4nirxdh._
    @_.4nirxdh._ 3 года назад

    Bro adipoly infornative video

  • @aksworld5276
    @aksworld5276 3 года назад +3

    എൻ്റെ നായകുട്ടി full black ആയിരുന്നു ഇപ്പോൾ നരക്കുന്നുണ്ട് എന്തെങ്കിലും വഴിയുണ്ടാ sir😟😟😟😟😟😟😟😟😟😟😟😞😞😞😞😞 ഉണ്ടെങ്കിൽ പറയുമൊ

    • @AO-bs4lr
      @AO-bs4lr 3 года назад +1

      Age koodumbol varam. Pinne skin il puratunna medicine theykunna sthalam colour maaram. Stress anxiety koodumbo varam. Coat nu ulla tonic koduth noku.

  • @adarshrajan2509
    @adarshrajan2509 3 года назад +1

    ചേട്ടാ എനിക്ക് ഒരു സംശയം മതിൽ ഇല്ലാത്ത വീട്കളിൽ dog നെ അയിച്ചു വിടുന്നത് എങ്ങനെ എന്റെ വീട്ന്റെ ഫ്രണ്ടിൽ റോടും ആണ് എന്റെ കൈയിൽ dog ഇല്ല ഇത് വരെ വളർത്തിയിട്ടും ഇല്ല എനിക്ക് dogine ഇഷ്ട്ടം ആണ് ഭവിയിൽ മേടിക്കനുണ്ട് അതാ ചോദിച്ചത്

  • @parthivkurup467
    @parthivkurup467 3 года назад +1

    Laze Media😍❤️

  • @Dileepdilu2255
    @Dileepdilu2255 3 года назад +1

    Super👍

  • @pnsparkgaming4769
    @pnsparkgaming4769 3 года назад +2

    New puppy evide athine kanichu oru video cheyyo plz

  • @achuthanrnadh9260
    @achuthanrnadh9260 3 года назад +4

    Ente dog 1 year aaya spitz (min) aan ippol ethra neraman food kodukendath? Njan ippol 3 neraman kodukunnath.

  • @ashokgmarar9207
    @ashokgmarar9207 3 года назад

    Good information bro.. 👍👍🙏🙏

  • @Riz_prime
    @Riz_prime 3 года назад +2

    Spitz doginte hair lossinu ethelum pariharam undo

  • @dijinbiju7b151
    @dijinbiju7b151 3 года назад +3

    Nadane dog hair loss medicine video please please 😭🙏

  • @itsmechottu8924
    @itsmechottu8924 3 года назад +1

    Ente puginte nettiyil kure pimples pole und. 😥😥Avanu nannayyii chorichilum und. 😕 Hospital kond poyit mariyilla. Ntha cheyandennu onnu parayo???😭😭😭😭😭😭

  • @albinjithu9189
    @albinjithu9189 3 года назад +1

    Pomeranian hair loss.solution??

    • @remathar1694
      @remathar1694 3 года назад

      Pomeranian hair loss mario??? Entha chaithath??

  • @gokulgopan6450
    @gokulgopan6450 3 года назад

    First like, view, comment

  • @keerthanaknair8245
    @keerthanaknair8245 10 месяцев назад

    Summer season il dogs n hair loss undakille?

  • @sintoskaria4661
    @sintoskaria4661 3 года назад +2

    Annata patty um hair loss onda nadan patty aaa 😔😔😔😔😔😔 please reply bro namber please 🙏🙏🙏😥😥😥😥😥😥😥😥😥

  • @gokulgopan6450
    @gokulgopan6450 3 года назад +1

    Good video

  • @fsspeedy9935
    @fsspeedy9935 3 года назад +1

    Chetta ente rott puppy 4 mont aayi strangers vannal kurakunilla a the entha chetta athine Patti video iduo strangers inode bayankara kalli pls say me a solution

  • @nijokongapally4791
    @nijokongapally4791 3 года назад

    Yes check 💯👍

  • @jayachandrannair209
    @jayachandrannair209 Год назад

    Sir kiliquid coler kittunnathevideyanu. Please help

  • @FinuPets
    @FinuPets 3 года назад +2

    ഗുഡ് ഇൻഫർമേഷൻ

  • @adithyanunni6891
    @adithyanunni6891 3 года назад +1

    Chetta enta dog inta kaalinu vanam kuravu ahn 5 months ayy

  • @padmarajp4254
    @padmarajp4254 3 года назад +8

    രാവിലെ പുല്ല് തിന്നുന്നു എന്തായിരിക്കും കാരണം പുല്ലു ഗിന്നു കഴിഞ്ഞു പുല്ലു ശര്ദിക്കും

    • @pavan6280
      @pavan6280 3 года назад

      Deworming

    • @gamersidhu0643
      @gamersidhu0643 3 года назад

      Ath വയർവേദന വരുമ്പോൾ പുല്ല് ത്തിനും

    • @amithsajan1705
      @amithsajan1705 3 года назад

      Paavam

    • @amankrusch5318
      @amankrusch5318 3 года назад

      Why can't you consult a vet ?

    • @yazinsathar7797
      @yazinsathar7797 3 года назад +1

      Same problem ende dog num und

  • @achus6701
    @achus6701 3 года назад

    Chetta chorinupakaram enthukodukkam

  • @manjusnair6825
    @manjusnair6825 11 месяцев назад

    പോമേറിനിയൻ splits inte hair los മാറാൻ എന്താ ചെയ്യേണ്ടത്

  • @Nived_biju76
    @Nived_biju76 2 года назад +1

    Bro skin + coat medicine engane ahhn use cheyyuney

  • @sayoojsayu2114
    @sayoojsayu2114 3 года назад

    Hello chetta supply ments shambo ithokke enghane kodukkanam ethra അളവിൽ ഏതൊക്കെ മെഡിസിൻ കൊടുക്കാൻ പാടു അല്ലെഗിൽ ഏതൊക്കെ കൊടുക്കാതെ ഇരിക്കാം എന്നതിനെ പറ്റി വീഡിയോ ഇടോ

  • @trollready2429
    @trollready2429 3 года назад +1

    Chetta enta dog food ondenkilla commands ellam cheyoolu so athinu entha cheyaa

  • @donnakaruppali4699
    @donnakaruppali4699 3 года назад +2

    Etta ente Doberman puppykk hair loss und doctor parnju infection anennu tablets thannu and ointment thannu but mariyilla.bro pls say suggestions 🙏pls reply

  • @melvinmathew5398
    @melvinmathew5398 3 года назад +2

    Labrador dogsinte bad odourine enthelum solution indo

  • @aswin_sudarsan
    @aswin_sudarsan 3 года назад +2

    Sir എന്റെ labredor doginu വട്ടത്തിൽ ആയി രോമം പോകുന്നു bald spots പോലെ ശരീരത്തിൽ വരുന്നു ഇടിതന്നെ ആകുമോ കാരണം

    • @messi3131
      @messi3131 3 года назад

      Bro ethekilum infection undkkum athakilum germs indo nokke bodyil undkil (BIGGBOSS) anne paranje onne medicine unde athe vagi orikal spray cheytgel allam pokum

  • @thelabrador8612
    @thelabrador8612 3 года назад +3

    Chetta എന്റെ ലാബിന് താരൻ ഉണ്ട് എന്ത് ചെയ്യും

  • @rnaveen9517
    @rnaveen9517 Год назад

    Ee black spots one or two areas 60 days puppy any reason

  • @aswathy5245
    @aswathy5245 3 года назад

    Hi dears💓💓💓.

  • @jithinthomas6011
    @jithinthomas6011 2 года назад

    Thanks❤️❤️❤️❤️

  • @padmavathispai5225
    @padmavathispai5225 3 года назад

    Chetta... Pomeraniane patti oru video plsss

  • @vaishnavdjxn6821
    @vaishnavdjxn6821 3 года назад

    Good information bro 🥰🥰

  • @carloxgaming1823
    @carloxgaming1823 3 года назад +1

    Ente pomeranian dog food kazhikkunnilla
    Endenkilum vazhi indoo arenkilum ariyunnavar onnu paranju tharumoo

  • @Shiniyesu-gz6tb
    @Shiniyesu-gz6tb 11 месяцев назад

    Chetta hair maariyittu ippol skin kaanam.enthanu reason...

  • @kurumbankootalis19
    @kurumbankootalis19 3 года назад +1

    ചേട്ടാ contact submit ചെയ്തു അത് എങ്ങനെയാണ് ട്രെയിൻ ചെയ്യുക.

  • @shijojohn9792
    @shijojohn9792 7 месяцев назад

    Labrador dog, 1 year old, Drools absolute skin+ coat tablet daily etra ennam kodukkanam.

  • @amarsachu4487
    @amarsachu4487 3 года назад +1

    Chetta
    Ente veetil positive aan
    Athukond puppy kk covid varuo
    3 maasam aaya lab puppy aan
    Enda cheyya

  • @_.xaadix
    @_.xaadix 3 года назад +1

    Ente beagleinu hair loss nallonam undo athokondu reason unnu parayammo suppliment for beagle also plz tell

    • @peterkodenkandath1567
      @peterkodenkandath1567 3 года назад

      If your dogs hair loss is not gone after treatment, they check a test for demodex, if it is demodex do treatment for it

  • @shinesaju597
    @shinesaju597 3 года назад +1

    Praveen broo tablet inteee routine paryamoo daily 1 anoo... Athoo week 1 or 2 ? Engana

  • @ashnaroy6894
    @ashnaroy6894 Год назад

    2 months puppyk eth kodukavo

  • @abhitech2816
    @abhitech2816 3 года назад

    Cheeta entha puppy ke mudi kozhizhill pomeariyan

  • @harmoniumof_fpbeats7628
    @harmoniumof_fpbeats7628 2 года назад

    Season shedding nje kurich vdio idoo

  • @ancyjoju8246
    @ancyjoju8246 3 года назад +1

    Lab dog food enthu kodukum

  • @Asdstravalfooddance
    @Asdstravalfooddance 3 года назад +1

    ചേട്ടാ ഞാൻ ഒരു ലാബ് നെ വാങ്ങാൻ ഇരിക്കുക ആയിരുന്നു അപ്പോള് ആണ് ഈ വീഡിയോ കണ്ടത്‌ ഞാൻ കരുതിയത്‌ ലാബ് ന് രോമ കൊഴിച്ചിൽ ഉണ്ടാവില്ല എന്ന് ആയിരുന്നു ഇപ്പോൾ ആണ് മനസ്സിലായത് ലാബ് ന് ഈ പ്രോബ്ലം ഉണ്ട് എന്ന്

  • @ravindrankuttiparambil6733
    @ravindrankuttiparambil6733 3 года назад

    Chetta ende doginde oru roundill mathramayi Romam pokunnu etha cheya

  • @ananyasethu9022
    @ananyasethu9022 3 года назад

    Chetta miniature pom inu hair loss inu anthalum treatment undo
    Njangal cheruthayittu salt koduthittund athukondanno hair loss verunathu

  • @mrroadeo__f3890
    @mrroadeo__f3890 3 года назад +1

    I love terry and tessa ❤😍

  • @kuduzx5522
    @kuduzx5522 3 года назад +6

    😎😎😎ചേട്ടന്റെ മോൻ പൊളി ആണല്ലോ

  • @kirans3815
    @kirans3815 3 года назад

    Tablet etrre gap itt kodukenm onn paryavo
    Once in a week matiyakuo

  • @anuragjt7506
    @anuragjt7506 8 месяцев назад

    Golden retrivern nalla hair fall und athin entha solution

  • @adhilganesh1338
    @adhilganesh1338 3 года назад +2

    ❤️😍❣️

  • @XMOTO777
    @XMOTO777 6 месяцев назад

    Bro puppykk kodukkavo ?

  • @sureshthachanparambath869
    @sureshthachanparambath869 Год назад

    I don't give egg but still hair loss is there . Please suggest any good shampoo.. currently am using himalaya but am not happy with it .

  • @nandhuperumala3076
    @nandhuperumala3076 Год назад

    Ente dog nte (lab )skinil orumathiri tharanpole kattaykk kattaykk vannirikkunnu maran entha vazhi adibhagath anu kooduthal

  • @athirashaji9277
    @athirashaji9277 Год назад

    Bad breath causes and remedies video cheyyaamo plz

  • @SS24480
    @SS24480 3 года назад

    which tablet is that? the pink tablets?

  • @kirant5548
    @kirant5548 3 года назад +3

    എന്റെ വീട്ടിൽ ഒരു feemale GSD പപ്പി ഉണ്ട് ഒരു male നെ കൂടെ വാങ്ങിയാലോ എന്ന് ആലോജിക്കുക ആണ്
    ഒരേ കൂട്ടിൽ ഇട്ടാൽ എപ്പോളും അടി ആവുമോ? കൂട് അത്യാവശ്യം വലിപ്പം ഉണ്ട്

    • @Abhin_Krishna
      @Abhin_Krishna 3 года назад +2

      depends on their mood. aanen thonunu

  • @sudheeshbabu4422
    @sudheeshbabu4422 Год назад

    Sapliment daily kodukkano

  • @Shyam-fh3kr
    @Shyam-fh3kr 3 года назад +1

    Pomeranian puppy hair kozhiyane solution pattiya video irako

  • @Abhiram_Sunil
    @Abhiram_Sunil 3 года назад

    Bro nalla cross puppyne kituo

  • @retnakarank9658
    @retnakarank9658 3 года назад +2

    ചോറിന് പകരം എന്താണ് കൊടുക്കാൻ പറ്റുക?

  • @aswinsbabu9522
    @aswinsbabu9522 8 месяцев назад

    Ente kayyil husky aahne
    Nallonm kozhiyunnu coat
    Enthelum oru vazhi paraju tharamo
    Plz rply

  • @vipinpokkiiri8423
    @vipinpokkiiri8423 2 года назад

    ആകെ മുട്ട കൂട്ടി കൊടുത്താലേ എന്തേലും കഴിക്കുള്ളൂ അപ്പൊ എന്ത് ചെയ്യും

  • @kpbpalakkad8620
    @kpbpalakkad8620 3 года назад

    Chell kadi maatan entha cheyendath..Etaa

  • @statusking344
    @statusking344 3 года назад

    Chetta patikk chellu pogan ulla valla vazhiyum undo

  • @athiras3847
    @athiras3847 Год назад

    Ente labinu ippo 5 months ay. Oru masam ay avanu hair loss avunnund. Especially chevi, kanninu chuttum, pinne face. Ippo facil skin ilaki , wounds avunnu, spread avunn. hair full pokunnu . Hospitalil oke kanichu kore marunn okke thannu but ath marunnilla kooduthal avunnu . Ith enth kondanen ariyo bro

  • @jyothyajeesh860
    @jyothyajeesh860 2 года назад

    Chettan paranjath nokkumbo egg ayirikkum prblm ennu thonunu

  • @nikhilraj6623
    @nikhilraj6623 3 года назад

    Nadan crossinum ഇതേ രീതിയിൽ ആണോ

  • @josejoseph12
    @josejoseph12 3 года назад

    German Shepherd നു ചിക്കൻ കൊടുക്കുമ്പോൾ cook ചെയ്തതാണോ കൊടുക്കുന്നത് ? ഇവിടെ വളർത്തുന്നവർ cook ചെയ്യാതെ കൊടുക്കുന്നത് കണ്ടിട്ടുണ്ട് ..ഏതാണ് നല്ലത് ?