*വഹാബി ഷെയ്ഖ് അതിൽ പെടുമോ?* വഹാബി ഷെയ്ഖ് ഇബ്നു തൈമിയ്യ പറഞ്ഞത് അറബി ഉദ്ധരണിയോടുകൂടി. وكذلك ما يذكر من الكرامات وخوارق العادات التي توجد عند قبور الأنبياء والصالحين مثل نزول الأنوار والملائكة عندها وتوقي الشياطين والبهائم لها واندفاع النار عنها وعمن جاورها وشفاعة بعضهم في جيرانه من الموتى واستحباب الاندفان عند بعضهم وحصول الأنس والسكينة عندها ونزول العذاب بمن استهان بها فجنس هذا حق ليس مما نحن فيه وما في قبور الأنبياء والصالحين من كرامة الله ورحمته وما لها عند الله من الحرمة والكرامة فوق ما يتوهمه أكثر الخلق لكن ليس هذا موضع تفصيل ذلك. അബിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറുകൾക്കുസമീപം എത്തിക്കപ്പെടുന്ന *കറാമത്തുകളും* *അസാധരണ സംഭവങ്ങളും* *സത്യമാണ്* അവയുടെ സമീപം മലക്കുകളും, പ്രകാശങ്ങളും ഇറങ്ങുക ,പിശാച്ചുക്കളെയും മൃഗങ്ങളെയും പിടിച്ച് കെട്ടുക അവയിൽ നിന്നും പരിസരത്തു നിന്നും അഗ്നി ഒഴിഞ്ഞ് പോവുക, *മരണപ്പെട്ട* *അയൽവാസികൾക്ക് വേണ്ടി* *അവർ ചിലർ ശുപാർശ* *പറയുക* , ( ഖബറിന്റെ പരിസരത്തുള്ള വർക്ക് ശുപാർശ ചെയ്യുക). അവയുടെയടുക്കൽ സന്തോഷവും, സമാധാനവും കരസ്ഥമാവുക, അവയെ നിസ്സാരമായി കാണുന്ന വരിൽ ശിക്ഷ അവതരിക്കുക, തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ *സത്യമാണ്* അതൊന്നും തന്നെ നാം വിമർശിക്കുന്ന കാര്യങ്ങളുടെ കൂട്ടത്തിൽ പെട്ടതല്ല. അബിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബ്റുകളിൽ ലഭിക്കുന്ന കറാമത്തുകളും അല്ലാഹുവിന്റെ അനുഗ്രഹങ്ങളും അവർക്ക് അല്ലാഹുവിങ്കൽ നിന്നു ലഭിക്കുന്ന ബഹുമാനദരവുകളും അധിക സൃഷ്ടികളും ഊഹിക്കുന്നതിനേക്കാൾ എത്രയോ മുകളിലാണ്👌 (ഇഖ്തിളാഉസ്വിറാത്വിൽ മുസ്തഖീം:- പേ: 374 ഇവിടെ ഇബ്നു തൈമിയ പറഞ്ഞ എല്ലാ വിഷയങ്ങളും മർമ്മ പ്രധാനപ്പെട്ടത് തന്നെ. ഏറ്റവും പ്രധാനപ്പെട്ടത് وعمن جاورها وشفاعة بعضهم في جيرانه من الموتى വഫാത്തായ ഔലിയാക്കൾ പരിസരത്തുള്ള വർക്ക് ഇപ്പോഴും ശുപാർശചെയ്യുന്നു. (വഫാത്തായ ഔലിയാക്കൾ,.... പരിസരത്തുള്ള വരെ സഹായിക്കുന്നു ). അതാണല്ലോ നമ്മുടെ തർക്കം??. ഇങ്ങനെ വിശ്വസിച്ചാൽ സുന്നികൾ മുശ്രിക്, ഖബർ പൂജകർ. ഇബ്നു തൈമിയ്യ *ഇസ്ലാമിന്റെ ശൈഖും ആകുന്നതെങ്ങനെ?????.* വഫാത്തായ ഔലിയാക്കൾ കബറിന്റെ പരിസരത്തുള്ളവർക്ക് മാത്രമേ ശഫാഅത്ത് ചെയ്യുകയുള്ളൂ എന്ന് എവിടെ പറഞ്ഞു?? ഇങ്ങനെ വഫാത്തായ ഔലിയാക്കൾ സഹായിക്കുമെന്ന് വിശ്വസിച്ചാൽ ശിർക്ക് വരുമോ??. ശിർക്ക് വരുമെങ്കിൽ ഇബ്നു തൈമിയ്യയെ ഇസ്ലാമിന്റെ ശൈഖാണെന്ന് മുജാഹിദുകൾ എന്തിന് പരിചയപ്പെടുത്തണം??. ഇബ്നു തൈമിയ ഇവിടെ അടിവരയിട്ട് ഉദ്ധരിക്കുന്ന പ്രധാനപ്പെട്ടരു വിഷയം കൂടിയുണ്ട് "അല്ലാഹുവിങ്കൽ നിന്നു ലഭിക്കുന്ന ബഹുമാനദരവുകളും അധിക സൃഷ്ടികളും ഊഹിക്കുന്നതിനേക്കാൾ എത്രയോ മുകളിലാണ്". പിന്നെയെന്തിനാണ് ബഹുമാന ആദരവുകൾ പരിധി നിശ്ചയിച്ചത്...? കബറിന്റെ പരിസരത്തുള്ളവർക്ക് മാത്രം ഷഫാഅത്ത് ചെയ്യുമെന്ന് പറഞ്ഞത്?.
❤️CM VALIYULLAHI❤️THAJUL ULAMA❤️
❤️❤️❤️
Masha Allah
❤️❤️❤️
അൽഹംദുലില്ലാഹ്. 10000000000000000.......
...............
..........0000000000000000000
Ath sathyamaanenn inn pularnnu 💪
Alhamdulillah Alhamdulillah Alhamdulillah améen
😘😘😘🤲🤲🤲
Masha Allah
آمين آمين آمين
മാഷാ الله
Alhamdulillaah 🤲🤲🤲
👍🏻👍🏻👍🏻🤲🏻😔
അൽഹംദുലില്ലാഹ്
ആമീൻ 🤲
👍👍👍
ശംസുൽ ഉലമയുടെ ഷിശ്യനാടോ ok
ഇന്ത അലൽ ഫഹം
കുത്ത് ബി യാത് റാത്തീബ് മാല മൗലൂദ് ഏലസ്സ് ഉറൂസ് ജാര മൂടൽ ഇവ യെല്ലാം നിങ്ങളെ നരകത്തിൽ കാലേ കാലം താമസിപ്പിക്കും.
Sahich 😂 pore
ഒരു തെളിവ് ഉദ്ധരിക്കാമോ
Kuthubiyath ne kurich ni ente mumbil mundiya ante chiri nan pottikkum mone athinte mahatham anak ariyilla veruthe illathath parannal undallo
ഹൌ ഭയങ്കരം പണ്ഡിതൻ 😂😂😂😂😂
*വഹാബി ഷെയ്ഖ് അതിൽ പെടുമോ?*
വഹാബി ഷെയ്ഖ് ഇബ്നു തൈമിയ്യ പറഞ്ഞത് അറബി ഉദ്ധരണിയോടുകൂടി.
وكذلك ما يذكر من الكرامات وخوارق العادات التي توجد عند قبور الأنبياء والصالحين مثل نزول الأنوار والملائكة عندها وتوقي الشياطين والبهائم لها واندفاع النار عنها وعمن جاورها وشفاعة بعضهم في جيرانه من الموتى واستحباب الاندفان عند بعضهم وحصول الأنس والسكينة عندها ونزول العذاب بمن استهان بها فجنس هذا حق ليس مما نحن فيه وما في قبور الأنبياء والصالحين من كرامة الله ورحمته وما لها عند الله من الحرمة والكرامة فوق ما يتوهمه أكثر الخلق لكن ليس هذا موضع تفصيل ذلك.
അബിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറുകൾക്കുസമീപം എത്തിക്കപ്പെടുന്ന *കറാമത്തുകളും* *അസാധരണ സംഭവങ്ങളും* *സത്യമാണ്*
അവയുടെ സമീപം മലക്കുകളും, പ്രകാശങ്ങളും ഇറങ്ങുക ,പിശാച്ചുക്കളെയും മൃഗങ്ങളെയും പിടിച്ച് കെട്ടുക
അവയിൽ നിന്നും പരിസരത്തു നിന്നും അഗ്നി ഒഴിഞ്ഞ് പോവുക,
*മരണപ്പെട്ട* *അയൽവാസികൾക്ക് വേണ്ടി* *അവർ ചിലർ ശുപാർശ* *പറയുക* ,
( ഖബറിന്റെ പരിസരത്തുള്ള വർക്ക് ശുപാർശ ചെയ്യുക).
അവയുടെയടുക്കൽ സന്തോഷവും, സമാധാനവും കരസ്ഥമാവുക, അവയെ നിസ്സാരമായി കാണുന്ന വരിൽ ശിക്ഷ അവതരിക്കുക, തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ *സത്യമാണ്* അതൊന്നും തന്നെ നാം വിമർശിക്കുന്ന കാര്യങ്ങളുടെ കൂട്ടത്തിൽ പെട്ടതല്ല.
അബിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബ്റുകളിൽ ലഭിക്കുന്ന കറാമത്തുകളും അല്ലാഹുവിന്റെ അനുഗ്രഹങ്ങളും അവർക്ക് അല്ലാഹുവിങ്കൽ നിന്നു ലഭിക്കുന്ന ബഹുമാനദരവുകളും അധിക സൃഷ്ടികളും ഊഹിക്കുന്നതിനേക്കാൾ എത്രയോ മുകളിലാണ്👌
(ഇഖ്തിളാഉസ്വിറാത്വിൽ മുസ്തഖീം:- പേ: 374
ഇവിടെ ഇബ്നു തൈമിയ പറഞ്ഞ എല്ലാ വിഷയങ്ങളും മർമ്മ പ്രധാനപ്പെട്ടത് തന്നെ.
ഏറ്റവും പ്രധാനപ്പെട്ടത്
وعمن جاورها وشفاعة بعضهم في جيرانه من الموتى
വഫാത്തായ ഔലിയാക്കൾ പരിസരത്തുള്ള വർക്ക് ഇപ്പോഴും ശുപാർശചെയ്യുന്നു.
(വഫാത്തായ ഔലിയാക്കൾ,.... പരിസരത്തുള്ള വരെ സഹായിക്കുന്നു ).
അതാണല്ലോ നമ്മുടെ തർക്കം??.
ഇങ്ങനെ വിശ്വസിച്ചാൽ സുന്നികൾ മുശ്രിക്, ഖബർ പൂജകർ.
ഇബ്നു തൈമിയ്യ
*ഇസ്ലാമിന്റെ ശൈഖും ആകുന്നതെങ്ങനെ?????.*
വഫാത്തായ ഔലിയാക്കൾ കബറിന്റെ പരിസരത്തുള്ളവർക്ക് മാത്രമേ ശഫാഅത്ത് ചെയ്യുകയുള്ളൂ എന്ന് എവിടെ പറഞ്ഞു??
ഇങ്ങനെ വഫാത്തായ ഔലിയാക്കൾ സഹായിക്കുമെന്ന് വിശ്വസിച്ചാൽ ശിർക്ക് വരുമോ??.
ശിർക്ക് വരുമെങ്കിൽ ഇബ്നു തൈമിയ്യയെ ഇസ്ലാമിന്റെ ശൈഖാണെന്ന് മുജാഹിദുകൾ എന്തിന് പരിചയപ്പെടുത്തണം??.
ഇബ്നു തൈമിയ ഇവിടെ അടിവരയിട്ട് ഉദ്ധരിക്കുന്ന പ്രധാനപ്പെട്ടരു വിഷയം കൂടിയുണ്ട്
"അല്ലാഹുവിങ്കൽ നിന്നു ലഭിക്കുന്ന ബഹുമാനദരവുകളും അധിക സൃഷ്ടികളും ഊഹിക്കുന്നതിനേക്കാൾ എത്രയോ മുകളിലാണ്".
പിന്നെയെന്തിനാണ് ബഹുമാന ആദരവുകൾ പരിധി നിശ്ചയിച്ചത്...?
കബറിന്റെ പരിസരത്തുള്ളവർക്ക് മാത്രം ഷഫാഅത്ത് ചെയ്യുമെന്ന് പറഞ്ഞത്?.