Well maintained garden. ചെടി ഇഷ്ട്ടപ്പെടുന്ന ഒരാളാണ്. പക്ഷേ രണ്ടു തണ്ട് കിട്ടിയാൽ ഒരെണ്ണം അപ്പുറത്ത് കൊടുക്കും. നമ്മുടെ കയ്യിൽ ഉള്ളതു നശിച്ചു പോയാലും അവിടെ നിന്നു വന്നാലും വാങ്ങമല്ലോ. പിന്നെ ചെടികൾ prune ചെയ്യുമ്പോ എല്ലാം അടുത്ത വീടുകളിൽ കൊടുക്കും. ഒരു സന്തോഷം. ജോലി ചെയ്യുന്ന ഇടതും പരസ്പരം ചെടികൾ barter system പോലെ കൊടുക്കാറുണ്ട്😊
കുടുംബത്തെ സ്നേഹിക്കുന്ന മനുഷ്യൻ.. ഒരു.. അതുകൊണ്ട് ആണ് ഇത്രയും മനോഹരമാക്കാൻ കഴിയുന്നത്. എല്ലാവരെയും പരിചയപെടുത്തുമ്പോൾ.. നിറഞ്ഞ സംതൃപ്തി ❤❤🥰🥰🥰🎉🎉🎉🎉🤲🏻🤲🏻🤲🏻
എല്ലാം നന്നായി സെറ്റ് ചെയ്തിട്ടുണ്ട്. അടിപൊളി... Bt എല്ലാം എൻ്റെ ഇഷ്ടം... ഞാൻ ചെയ്തു... ഞാൻ കണ്ടുപിടിച്ചു ..... ഞാൻ ഞാൻ ഞാൻ മാത്രം എന്ന ഒരു രീതി മാറ്റി വെച്ചു എല്ലാവരെയും ഉൾകൊള്ളികൂ. അവരുടെ താൽപര്യങ്ങൾ കൂടി പരിഗണിക്കൂ. അതാ ഇതൊന്നും mind ചെയ്യാതെ കുട്ടികൾ ഒക്കെ അവരുടെ വഴിക്ക് പോയി
Well maintained garden.
ചെടി ഇഷ്ട്ടപ്പെടുന്ന ഒരാളാണ്. പക്ഷേ രണ്ടു തണ്ട് കിട്ടിയാൽ ഒരെണ്ണം അപ്പുറത്ത് കൊടുക്കും. നമ്മുടെ കയ്യിൽ ഉള്ളതു നശിച്ചു പോയാലും അവിടെ നിന്നു വന്നാലും വാങ്ങമല്ലോ. പിന്നെ ചെടികൾ prune ചെയ്യുമ്പോ എല്ലാം അടുത്ത വീടുകളിൽ കൊടുക്കും. ഒരു സന്തോഷം. ജോലി ചെയ്യുന്ന ഇടതും പരസ്പരം ചെടികൾ barter system പോലെ കൊടുക്കാറുണ്ട്😊
കുടുംബത്തെ സ്നേഹിക്കുന്ന മനുഷ്യൻ.. ഒരു.. അതുകൊണ്ട് ആണ് ഇത്രയും മനോഹരമാക്കാൻ കഴിയുന്നത്. എല്ലാവരെയും പരിചയപെടുത്തുമ്പോൾ.. നിറഞ്ഞ സംതൃപ്തി ❤❤🥰🥰🥰🎉🎉🎉🎉🤲🏻🤲🏻🤲🏻
What fertilizer do you use for all plants
മനസിനു ഏറെ സന്തോഷം നൽകുന്നു.
Greenary... Nice ambiance.. Well done
Terracotta wall mounted pots evidunnanu vaangiyathu?
Kollathu ethenkilum shopil ingane ceramic pots sale cheyyunna shop suggest cheyyumo?
എല്ലാം നന്നായി സെറ്റ് ചെയ്തിട്ടുണ്ട്. അടിപൊളി... Bt എല്ലാം എൻ്റെ ഇഷ്ടം... ഞാൻ ചെയ്തു... ഞാൻ കണ്ടുപിടിച്ചു ..... ഞാൻ ഞാൻ ഞാൻ മാത്രം എന്ന ഒരു രീതി മാറ്റി വെച്ചു എല്ലാവരെയും ഉൾകൊള്ളികൂ. അവരുടെ താൽപര്യങ്ങൾ കൂടി പരിഗണിക്കൂ. അതാ ഇതൊന്നും mind ചെയ്യാതെ കുട്ടികൾ ഒക്കെ അവരുടെ വഴിക്ക് പോയി
മണിപ്ലാന്റ് ടിപ്സ്പറയൂ growthu
Big salute👍🏻👍🏻👌🏻👌🏻
Cement malakha kollam
11:46 golden senna ആണെന്ന് തോന്നുന്നു
Super
Yellow flower വള്ളി യുടെ പേരെന്താ ?
Catsclaw
Ed evidence kittum
Super wow
Big salute 🙏🙏
അലേഷ്യ അല്ല അലോകേഷ്യ ആണ്
Not alakshya it is alocasia.