ഹല്ലേലൂയാ സ്തോത്രം 🙌 "പ്രിയ സഹോദരാ നാടിന്റെ അധികാരത്തിൽ ഇരിക്കുമ്പോഴും ദൈവത്തെ കുറിച്ചും,ദൈവരാജ്യത്തെ കുറിച്ചും ഓർക്കാൻ തോന്നിപ്പിച്ച ദൈവസ്നേഹത്തെ...കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാനും, എന്റെ കുടുംബവും സ്തോത്രം ചെയ്യുന്നു". 🙏
School , collage തലങ്ങളിൽ പ്രസംഗ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ വാരി കൂട്ടിയ ഒരു പ്രതിഭയാണ് പ്രമോദ് എന്ന് എത്ര പേർക്കറിയാം! Very promising guy , i m very proudly say dat he is our native. 🙏
എന്നെ കർത്താവേ കർത്താവേ എന്ന് വിളിക്കുന്ന വനല്ല എന്റെ പിതാവിന്റെ ഇഷ്ടം പ്രവർത്തിക്കുന്നവരത്രേ എനി ക്ക് പ്രിയപ്പെട്ടവർ. എന്ന കർത്തൃ വചനം നമ്മെ നയിക്കട്ടെ.
ചങ്ങാതി, സുവിശേഷം കേട്ടു ആണ് ഞാൻ വിശ്വാസി ആയതു. ഒരാൾ പ്രസംഗിച്ചതുവാകൊണ്ടാണ് ഞാൻ കേട്ടത്. സുവിശേഷം പറയുന്നവർ പറയട്ടെ. ദൈവത്തിന്റെ അനുയായികൾ അന്ന് സുവിശേഷം പറഞ്ഞതിനാൽ നിങ്ങളിടെ അപ്പൂപ്പന്മാർ കേട്ടു വിശ്വസിച്ചു. അല്ലെങ്കിൽ താങ്കളും വല്ല കാട്ടുവാസി ആയി ഇപ്പോഴും ജീവിക്കും ആയിരുന്നു. വചനം അറിയിക്കട്ടെ അത് ദൈവ ഇഷ്ടം ആണ്. താങ്കൾ ആരോടെങ്കിലും ഇതുവരെ ദൈവത്തെ കുറിച്ച് പറഞ്ഞിട്ടുണ്ടോ?
നിങ്ങളുടെ മറുപടി വ്യക്തമാക്കുന്നുണ്ട് നിങ്ങൾ ആരാണ് എന്ന് , 33 വർഷമായി ഞാൻ സുവിശേഷം പ്രസംഗിക്കുന്ന ആളാണ്. വോട്ടു പിടിക്കാൻ സുവിശേഷ സ്റ്റേജുകൾ ഉപയോഗിക്കുന്നവരോടാണ് ഞാൻ പറഞ്ഞത്
ഞാൻ 2/3 ഇമെയിൽ hon'ble MLA (Shri Pramod Narayanan) ക്കു അയച്ച mail ന് മറുപടി തന്നു.. അത് തന്നെ വലിയ കാര്യം തന്നെ. പല MLA മാർക്കും MP മാർക്കും കത്തു അയച്ചിട്ടു മറുപടി തന്നില്ല. ദൈവം, പ്രിയ MLA യെ അനുഗ്രഹിക്കട്ടെ...
This is not a short message, but this will open eyes and heart for all human being how we will love each other just like brother hood, in between ourselves no need to keep enmity or religious bar. Our short life of this beautiful world 🌎 ❤ love each other and stay happy 😊.
ദൈവ വചനമാണ് പറഞ്ഞത്. ചീത്തയൊന്നും പറഞ്ഞില്ലല്ലോ. അതിനാൽ ആരും അസ്സൂയപ്പെടേണ്ടതില്ല. കണ്ണുള്ളവൻ കാണുക, ചെവിയുള്ളവൻ കേൾക്കുക. എല്ലാവരും കേൾക്കുക. വിശ്വസിക്കുന്നവർ വിശ്വസിക്കുക, അല്ലാതെ ബൈബിൾ ആരുടെ മേലും അടിച്ചേൽപ്പിച്ചു വിശ്വസിക്കുക യെന്നു പറയുന്നില്ല. സത്യം എല്ലാവരും അറിയേണ്ടതുണ്ട്. സത്യം നിങ്ങളെ സ്വാതദ്രരാക്കട്ടെ.
He made the pastor "very happy and proud" because this politician invoked and praised his name over and over again. He said so many things about the man, but never mentioned the name of Jesus once! It is the pastor's "hard work" not the work of the Lord Jesus that made church of God great, the politician said! Is it prayer or Jesus that gives us access to heaven?
All slouching toward that one-world religion under the leadership of the antichrist without Jesus Christ, the true God. Unfortunately, the Pentecostals are losing their vision.
പെന്തക്കൊസ്തുകാ൪ കമ്മ്യൂണിസ്റ്റു കാരായോ, അതോ, കമ്മ്യൂണിസ്റ്റുകാ൪ പെന്തക്കൊസ്തുകാ൪ ആയോ? ഏതായാലും രണ്ടും കൂടി ഒന്നിച്ചിരിക്കുവാന്‍ കഴിയുകയില്ല. രാത്രിയും പകലും പോലെ. യേശുക്രിസ്തു ഏക രക്ഷകന്‍ എന്നു പ്രസംഗിക്കയും ഭൗതീക വാദിയില്‍ രക്ഷ അന്വേഷിക്കുകയും ചെയ്യുന്നവ൪!
Dear Jose Mathew! I think, you are coercing him! Not your pressing but presentation of your version of glorious gospel will turn him towards Christ Jesus, the only hope of mankind!
Jesus is the only hope. He died for sinners. I am a sinner Jesus died for my sin . He had resurrect ed from death and living for me. Saviour, My Lord my father... Jesus is coming soon🙏🌼🌺
ഇതെല്ലെ രാഷ്ട്രീയം. അമ്പലത്തിൽ ചെന്ന് അതിന് അനുകൂലമായി സംസാരിക്കും, മുസ്ലിം പള്ളിയിൽ ചെന്ന് അവർക്ക് അനുകൂലമായി സംസാരിക്കും. ഇവർ യേശു ക്രിസ്തുവിനെ സ്വന്തരക്ഷിതവായി ഉള്ളിൽ അംഗീകരിച്ചോ എന്ന് നോക്കുക.
@@georgekunnel7640 പെന്തക്കോസ്തു ഒരു cult group അല്ല. ദൈവത്തെ വിശ്വസിക്കുന്ന ഒരു കുറെ ആൾക്കാരുടെ ഒരു കൂട്ടായ്മ ആണ്. മതം പഠിപ്പിക്കൽ അല്ല പെന്തക്കോസ്തു കാരുടെ ജോലി. ദൈവത്തെക്കുറിച്ചു പറഞ്ഞത് കൊടുക്കുന്നത് ആണ് ജോലി അല്ലാതെ താങ്കളെ പോലെ അസൂയയോടെ ദൈവചനത്തെ കുറ്റം പറയൽ അല്ല.
Dear Jose Mathew! There are few reasons in hands clapping! 1) It's sincere to express joy in what Jesus Christ does around us! 2) Not the preacher but what he preaches, humble listeners to applaud him for wisdom what God bestowed him! 3) So rejoice with him; then Lord will lift you to proclaim His name.
ക്രിസ്തു ദൈവമെന്ന് വിശ്വസിക്കാത്ത ഈ മനുഷ്യൻ ചെറിയാൻ പാസ്റ്ററെ ഉയർത്തുന്നത് എന്ത് ഉദ്ദേശിച്ചാണെന്ന് വിവേചിക്കിൻ പരിജ്ഞാനം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അതേ പോലെ ചെറിയാൻ പാസ്റ്ററുടെ ഉദ്ദേശവും ചേർന്നു പോകുന്നു.. ചിലർ രഥങ്ങളിലും കുതിരകളിലും അധികാരികളിലും ആശ്രയിക്കുമെന്ന് ബൈബിൾ പഠിപ്പിച്ചത് ഓർക്കുക
സത്യം തിരിച്ചറിഞ്ഞ സഹോദരന് നന്ദി ഞങ്ങളുടെ ഒരു കൂട്ട് സഹോദരൻ ആയിരിക്കാൻ യേശുക്രിസ്തുവിനെ നാമത്തിൽ അനുഗ്രഹിച്ച് പ്രാർത്ഥിക്കുന്നു 🙏🙏
ഹല്ലേലൂയാ സ്തോത്രം 🙌
"പ്രിയ സഹോദരാ നാടിന്റെ അധികാരത്തിൽ ഇരിക്കുമ്പോഴും ദൈവത്തെ കുറിച്ചും,ദൈവരാജ്യത്തെ കുറിച്ചും ഓർക്കാൻ തോന്നിപ്പിച്ച ദൈവസ്നേഹത്തെ...കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാനും, എന്റെ കുടുംബവും സ്തോത്രം ചെയ്യുന്നു". 🙏
Yes
Thangale polullavar aanu MLA aayittu irikkendathu.. Thangalkke njangale polullavare snehikkan kazhiyuuu njangalude vedhana manasilakkanum. Praise the Lord.
.
ദൈവം താങ്കളെ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
Waow...He is a seasoned human being and a law abiding citizen...May God bless him abundantly....🙏
School , collage തലങ്ങളിൽ പ്രസംഗ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ വാരി കൂട്ടിയ ഒരു പ്രതിഭയാണ് പ്രമോദ് എന്ന് എത്ര പേർക്കറിയാം! Very promising guy , i m very proudly say dat he is our native. 🙏
എന്നെ കർത്താവേ കർത്താവേ എന്ന് വിളിക്കുന്ന വനല്ല എന്റെ പിതാവിന്റെ ഇഷ്ടം പ്രവർത്തിക്കുന്നവരത്രേ എനി ക്ക് പ്രിയപ്പെട്ടവർ. എന്ന കർത്തൃ വചനം നമ്മെ നയിക്കട്ടെ.
Correct,
രാഷ്ട്രീയ ക്കാരുടെ ഈ വാക്കുകൾ കേട്ടു പാസ്റ്റർമാർ ഹൃദയത്തിൽ സന്തോഷിക്കുന്നുണ്ടാവും, കഷ്ടം എന്ത് ചെയ്യാൻ
Correct
God bless you
ഇങ്ങനെ ഉള്ള M L A ye ആണു നാടിനാവശ്യം thank you sir
പ്രസംഗിക്കുന്നവരല്ല, പഠിപ്പിക്കുന്നവരല്ല, പ്രചരിപ്പിക്കുന്നവരല്ല, കേൾക്കുന്നവരല്ല, സത്യവേദപുസ്തക കല്പനകൾ അനുസ്സരിക്കുന്നവരാണ്, ദൈവ ജനങ്ങൾ, നിത്യതയിൽ എത്തുന്നവർ
ചങ്ങാതി, സുവിശേഷം കേട്ടു ആണ് ഞാൻ വിശ്വാസി ആയതു. ഒരാൾ പ്രസംഗിച്ചതുവാകൊണ്ടാണ് ഞാൻ കേട്ടത്. സുവിശേഷം പറയുന്നവർ പറയട്ടെ. ദൈവത്തിന്റെ അനുയായികൾ അന്ന് സുവിശേഷം പറഞ്ഞതിനാൽ നിങ്ങളിടെ അപ്പൂപ്പന്മാർ കേട്ടു വിശ്വസിച്ചു. അല്ലെങ്കിൽ താങ്കളും വല്ല കാട്ടുവാസി ആയി ഇപ്പോഴും ജീവിക്കും ആയിരുന്നു. വചനം അറിയിക്കട്ടെ അത് ദൈവ ഇഷ്ടം ആണ്. താങ്കൾ ആരോടെങ്കിലും ഇതുവരെ ദൈവത്തെ കുറിച്ച് പറഞ്ഞിട്ടുണ്ടോ?
നിങ്ങളുടെ മറുപടി വ്യക്തമാക്കുന്നുണ്ട് നിങ്ങൾ ആരാണ് എന്ന് , 33 വർഷമായി ഞാൻ സുവിശേഷം പ്രസംഗിക്കുന്ന ആളാണ്. വോട്ടു പിടിക്കാൻ സുവിശേഷ സ്റ്റേജുകൾ ഉപയോഗിക്കുന്നവരോടാണ് ഞാൻ പറഞ്ഞത്
@@ratheeshbabu9930 correct
ആ കല്പന പുത്രനായ ക്രിസ്തുവിനെ അറിയുക എന്നത് തന്നെ .
ദൈവദാസനെ യേശുനാഥൻ അനുഗ്രഹിക്കട്ടെ 🙏
You people don't know anything about who a true Christian is?
Praise God for such convincing brotherhood.... May the Almighty continue to bless his eloquence.
Praise the Lord. God bless you abundantly🙏. Wonderful.
What a simple and beautiful speech🙏
Jesus Christ bless you
❤❤❤❤🙏❤❤❤❤
റാന്നിയുടെ പ്രിയപ്പെട്ടMLA പ്രമോദ് നാരായണൻ '
Praise the Lord
Praise the lord, thank god.
P.c.cheriyan paster namukku oru afimanamanu nalla message anu cheriyan appachentethu🙏🌹🙏🙏🙏🙏🙏🙏🙏🙏🙏
Praise the Lord!!!
ഞാൻ 2/3 ഇമെയിൽ hon'ble MLA (Shri Pramod Narayanan) ക്കു അയച്ച mail ന് മറുപടി തന്നു.. അത് തന്നെ വലിയ കാര്യം തന്നെ. പല MLA മാർക്കും MP മാർക്കും കത്തു അയച്ചിട്ടു മറുപടി തന്നില്ല. ദൈവം, പ്രിയ MLA യെ അനുഗ്രഹിക്കട്ടെ...
Amen 🙏🙏🌹🌹💔💔❤️❤️praise the lord
യേശുവെ നന്ദി...
ആമേൻ 💞💞💞💞💞സ്തോത്രം 💞💞💞💞💞ഹല്ലേലുയ 💞💞💞💞💞💞
God bless you more and more 🙏🙏🙏🙏🙏🙏
Praise God
Amen
Thank you Adv promod Narayan sir. Thank you so much. God bless you.
Amen Excellent message God bless you 🙌
God bless you brother 🙏🙏🙏🙏
God bless you MLA 🙏🙏
Praise the Lord🙏
ആമേൻ
praise the Lord God bless you sir
സത്യം മനസ്സിലാക്കട്ടെ
God bless MLA.
Praise the Lord.God bless you MLA Sir.
Hallelujah hallelujah hallelujah hallelujah 🙏🙏
Daivam Thannale anugrahikkatte👍👍🙏
God bless you
Amen👍👌👌
Glory to God 🙏🙏🙏🙏🙏
God bless you MLA
Thank U sir
വൃക്തിയെ അല്ലാ ദൈവത്തെ ആണ് പുകഴ്ത്തേണ്ടത്
DID WELL MLA. GOD BLESS YOU
God bless you 🙏
God bless you brother
Godbless you m.l.A brother.
Nice speech
Daiva krupakai mahathwapeduthunnu 🙏sthuthikunnu sthotharam
സ്തോത്രം 🙏💞🙏💞🙏💞
🙏ആമേൻ 🙏
Praise.the.lord AmenAmen
AMEEN AMEEN
praise the lord amen
praise the Lord. Please see the good intentions and pray for the MLA SIR.
m LA പുകഴ്ത്തിയത് ദൈവം പ്രസാദിച്ചു എന്നിങ്ങനെ അഭിമാനിക്കുന്നു കർത്താവ് പ്രസാദിച്ചു വോ അദേഹം രക്ഷിപെട്ടിരുന്നു എങ്കിൽ പ്രസാത മാ യി രു ന്നു
Jesus amen❤
🙏🙏🙏
This is the truth
Avasaravatham
സത്യവേദ പുസ്തകവും യേശുവുംതാങ്കളുടെജീവിതത്തെ സ്പർശിച്ചെങ്കിൽ യേശുവിനെരക്ഷിതാവും കർത്താവുമായി സ്വീകരിക്കു .
Amen
മഹത്വം ദൈവത്തിൽ മാത്രമേ കൊടുക്കാവൂ
God bless you...🌹
Blessing
👍
🙏പ്രൈസ് തെ ലോർഡ് 🙏
This is not a short message, but this will open eyes and heart for all human being how we will love each other just like brother hood, in between ourselves no need to keep enmity or religious bar. Our short life of this beautiful world 🌎 ❤ love each other and stay happy 😊.
ദൈവ വചനമാണ് പറഞ്ഞത്. ചീത്തയൊന്നും പറഞ്ഞില്ലല്ലോ. അതിനാൽ ആരും അസ്സൂയപ്പെടേണ്ടതില്ല.
കണ്ണുള്ളവൻ കാണുക, ചെവിയുള്ളവൻ കേൾക്കുക. എല്ലാവരും കേൾക്കുക. വിശ്വസിക്കുന്നവർ വിശ്വസിക്കുക, അല്ലാതെ ബൈബിൾ ആരുടെ മേലും അടിച്ചേൽപ്പിച്ചു വിശ്വസിക്കുക യെന്നു പറയുന്നില്ല. സത്യം എല്ലാവരും അറിയേണ്ടതുണ്ട്. സത്യം നിങ്ങളെ സ്വാതദ്രരാക്കട്ടെ.
Videsikal endukondane bible reject chaithate??
He made the pastor "very happy and proud" because this politician invoked and praised his name over and over again. He said so many things about the man, but never mentioned the name of Jesus once! It is the pastor's "hard work" not the work of the Lord Jesus that made church of God great, the politician said! Is it prayer or Jesus that gives us access to heaven?
🐦 s (Pastors & Politicians) of feathers flocked together. So Jesus Christ is absent.
All slouching toward that one-world religion under the leadership of the antichrist without Jesus Christ, the true God. Unfortunately, the Pentecostals are losing their vision.
@@123mjohn They appeared in the scenes in flattery.
പെന്തക്കൊസ്തുകാ൪ കമ്മ്യൂണിസ്റ്റു കാരായോ,
അതോ, കമ്മ്യൂണിസ്റ്റുകാ൪ പെന്തക്കൊസ്തുകാ൪ ആയോ?
ഏതായാലും രണ്ടും കൂടി ഒന്നിച്ചിരിക്കുവാന്‍ കഴിയുകയില്ല. രാത്രിയും പകലും പോലെ.
യേശുക്രിസ്തു ഏക രക്ഷകന്‍ എന്നു പ്രസംഗിക്കയും ഭൗതീക വാദിയില്‍ രക്ഷ അന്വേഷിക്കുകയും ചെയ്യുന്നവ൪!
MLA came to praise PC Cherian ??
🙏🙏🙏🙏🙏🙏
എന്നെ ഇത്രത്തോളം എത്തിച്ചത് യഹോവയെ യഹോവയെ അറിഞ്ഞില്ല നിന്നെ ഭൂമിയിൽ നിന്നും മാറ്റപ്പെട്ടു പോകേണ്ട അവസരങ്ങളായി
പ്രൈസ് തെ ലോഡ്
ആ sister Angel എവിടെ !?
ദൈവത്തിനു മാത്രം സ്തോത്രം.. പക്ഷേ മനുഷ്യരെ ഒരു പാട് പുകഴ്ത്തി പറയരുത് സഹോദരാ
യേശുക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിക്കാൻ മനസുണ്ടോ.....
Vote vangi jayichu adutha thavana manthri aakanam athanu manasilirippu pc cherian pastoris agod
Dear Jose Mathew!
I think, you are coercing him! Not your pressing but presentation of your version of glorious gospel will turn him towards Christ Jesus, the only hope of mankind!
Yes I'm
Jesus is the only hope. He died for sinners. I am a sinner Jesus died for my sin . He had resurrect ed from death and living for me. Saviour, My Lord my father...
Jesus is coming soon🙏🌼🌺
ഇദ്ദേഹം ശബരിമലയിൽ പോയി തൊഴുന്നകണ്ടല്ലോ
Ella mathangaleyum punarunna mahanmar ennu parayunnavar anu midukkanmar avarkku sorgarajam kittum!!!!!!
ബൈബിളിനെ അങ്ങനെ അവർ സത്യവേദപുസ്തകം ആക്കി........
ആരോടാണ് അത് ചോദിച്ചത് എന്ന് ഓർമ്മിക്കുക
ദൈവത്തെ അല്ലല്ലോ MLA പുകഴ്ത്തുന്നത്. ദൈവത്തിനു വോട്ട് ഇല്ലല്ലോ
Pottan Anne alle
സങ്കീർത്തനം 1:1
ഇതെല്ലെ രാഷ്ട്രീയം. അമ്പലത്തിൽ ചെന്ന് അതിന് അനുകൂലമായി സംസാരിക്കും, മുസ്ലിം പള്ളിയിൽ ചെന്ന് അവർക്ക് അനുകൂലമായി സംസാരിക്കും. ഇവർ യേശു ക്രിസ്തുവിനെ സ്വന്തരക്ഷിതവായി ഉള്ളിൽ അംഗീകരിച്ചോ എന്ന് നോക്കുക.
Sathyam 100%
At least He open up about Pentecost. So don’t criticize anyone. Jesus never criticize anyone. After all he is also a human being and child of God.
Evenokey oru jana prathinithi alley.? oru samuthayathey athayethu oru cult divission ( penthacothu) ney yethupoley pukarthi parayan evenokey yenthu avakasem ? .alleygil parayanem njanum yee cult divission tai follower annennu.? Oru mathey thaya rastrathu samsarikendaa mariyatha arriyathey kurey vote kettan parayunathu orikelum annuvathichu koodaa ? .yevenokeyanoo oru samskrithiye nashipeekunna jananaprathi needi yennu manasilakuka.?😄😁
@@georgekunnel7640 പെന്തക്കോസ്തു ഒരു cult group അല്ല. ദൈവത്തെ വിശ്വസിക്കുന്ന ഒരു കുറെ ആൾക്കാരുടെ ഒരു കൂട്ടായ്മ ആണ്. മതം പഠിപ്പിക്കൽ അല്ല പെന്തക്കോസ്തു കാരുടെ ജോലി. ദൈവത്തെക്കുറിച്ചു പറഞ്ഞത് കൊടുക്കുന്നത് ആണ് ജോലി അല്ലാതെ താങ്കളെ പോലെ അസൂയയോടെ ദൈവചനത്തെ കുറ്റം പറയൽ അല്ല.
💯
ക്രിസ്തുവിനെക്കുറിച്ചു M. L. A. എന്തുപറയുന്നു?
Mla പറയുന്നു mla ആയിട്ടല്ലെന്ന്. പക്ഷെ ഹെഡിങ് റാന്നി mla എന്ന്.
വോട്ട് തന്നെ ലക്ഷ്യം
പരഞെതെല്ലം കാര്യം
പറയാനുള്ള കാരണം നാല് വോട്ട് തന്നെ
ഭഗവത് ഗീതയാണ് ഏറ്റവും മഹത് ഗ്രന്ഥം 🥰🥰
സിനിമാനടൻ ശങ്കറിനെ ഒരു മുഖച്ഛായ ഉണ്ട്
Evanmare,stagel,kettunna rannikarku,ethravannalum,padickathajathi chrsthuvine,otyckoduthavargem.
Bible adisthanamaki padipiq.
കൈയടി കേട്ടാൽ ഇവരൊക്കെ ഇതാദ്യമായി കേൾക്കുകയാണന്നു തോന്നുന്നു.
Dear Jose Mathew!
There are few reasons in hands clapping!
1) It's sincere to express joy in what Jesus Christ does around us!
2) Not the preacher but what he preaches, humble listeners to applaud him for wisdom what God bestowed him!
3) So rejoice with him; then Lord will lift you to proclaim His name.
He parised too much PC Cherian.
Alpam bodamullavar biblele kariangal viswasikilla??
ക്രിസ്തു ദൈവമെന്ന് വിശ്വസിക്കാത്ത ഈ മനുഷ്യൻ ചെറിയാൻ പാസ്റ്ററെ ഉയർത്തുന്നത് എന്ത് ഉദ്ദേശിച്ചാണെന്ന് വിവേചിക്കിൻ പരിജ്ഞാനം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
അതേ പോലെ ചെറിയാൻ പാസ്റ്ററുടെ ഉദ്ദേശവും ചേർന്നു പോകുന്നു..
ചിലർ രഥങ്ങളിലും കുതിരകളിലും
അധികാരികളിലും ആശ്രയിക്കുമെന്ന്
ബൈബിൾ പഠിപ്പിച്ചത് ഓർക്കുക
Nowadays Pentecost pastors wants “pukashyum prasasthium aanu aagrahikkunnathu “ kashtam
അങ്ങനെയൊരു ഏഞ്ചൽ ഉണ്ടോ
Christhuvine rakshithavayi sweekarikan manasilla!
Manasillenkil narakathil pokum.
Kalumaral veeran. Vakkukal kond
എല്ലാത്തിനും മീതെ ജീസസ് ആണ് ഇന്ന് എല്ലാം വെറുതെ 🌹
Mla വക്കഫ് എവിടെ ആയി എന്നാ പറയുന്നു. ആർക്കാ സപ്പോർട് അടുത്ത ഇലക്ഷന് വീട്ടിൽ ഇരികാം ഇങ്ങനെ പോയാൽ.
ഇയാളുടെ ദൈവം പിസി ചെറിയാൻ ആണെന്ന് തോന്നുന്നു
ലോകരക്ഷിതാവായ യേശുകൃസ്തുവിന്റെ പേര് പറയാതെ ദൈവം എന്ന് പറയുന്നത് proethics ആണ് ഇത് മനസ്സിലാക്കാതെ വിശ്വാസികൾ വഞ്ചിക്കപ്പെടുന്നു.
Baddai banglavile prince