ചോദിക്കാനും, പറയാനും നിനക്കാരുമില്ലെന്ന് ഇനി പറയരുത്!Fr. MathewVayalamannil CST

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 669

  • @abinJacob-c6j
    @abinJacob-c6j Год назад +1

    🙏🙏🙏 യേശുവേ എന്റെ കുടുംബത്തിൽ ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കണമേ

  • @aswathikp1675
    @aswathikp1675 Год назад +1

    കർത്താവെഎന്നെ അങ്ങയുടെ കരങ്ങളിൽ ഏല്പിക്കുന്നു മനസിന്‌ സമാധാനം തരണേ

  • @jishanelson7827
    @jishanelson7827 Год назад +1

    ഈ ശോയെ പ്രതിസന്ധികളെ നേരിടാൻ ഉള്ള ശക്തി തന്നു അനു ഗ്രഹിക്കണ മെ യേശു വെ നന്ദി യേശു വെസ്തുതി🙏🙏🙏🙏🙏🙏🙏🙏

  • @SulochanaEk-m5x
    @SulochanaEk-m5x Год назад +1

    യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад +1

    ഈശോയെ .... സ്തുതിക്കുന്നു 🙏
    ആരാധിക്കുന്നു ..... 🙏
    മഹത്വപ്പെടുത്തുന്നു ..... 🙏
    നന്ദി പറയുന്നു ..... 🙏

  • @SnijiPoulose.
    @SnijiPoulose. 4 месяца назад +1

    ആമേൻ 🙏🏻🙏🏻🙏🏻, ഞാൻ വിശ്വസിച്ചു ഏറ്റു പറയുന്നു കർത്താവേ ഞാൻ വിശ്വസിക്കുന്നത് നീ തരും എന്ന് ❤....... ഹാല്ലേലൂയ

  • @Thressia-u4g
    @Thressia-u4g 2 года назад +1

    എന്റെ ഈശോയെ അബ്രുട്ടന് രാത്രിയിൽ നന്നായി ഉറങ്ങുവാൻ സാധിക്കേണമെ

  • @Thressia-u4g
    @Thressia-u4g 2 года назад +1

    ഈശോ നാഥാ ആദത്തിന് സംസാരശേഷി കൊടുക്കേണമെ വരുന്ന വർഷം ഒരു സാധാരണ സ്കൂളിൽ മോനെ ചേർക്കാനുള്ള അനുഗ്രഹം കൊടുക്കേണമെ

  • @rosammavv3167
    @rosammavv3167 Год назад +1

    കുടുംബത്തിലെ സമാധാനവും സന്തോഷവും സ്വസ്ഥതയും അനുഗ്രഹിക്കട്ടെ

  • @minisunny3264
    @minisunny3264 2 года назад +1

    കർത്താവെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമെ. ഞങ്ങൾക്ക് സമാധാനം തരണമേ

  • @EathaAnju-nt3ki
    @EathaAnju-nt3ki 7 месяцев назад +1

    ഞൻ വിശ്വസിക്കുന്നു എന്റെ കുടo ബത്തെ സുന്തോഷത്തെ മുൻപെട്ടു ദൈവം നയിക്കുമേന്ന് ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു ആമേൻ

  • @sindhusunny3208
    @sindhusunny3208 Год назад +1

    പ്രേതിശയിക്കു സാധ്യത ഇല്ല എങ്കിലും ഞാൻ പ്രേതിക്ഷയോടെ കാത്തിരിക്കുക ആണ് അപ്പാ. ആമേൻ

  • @sheenajordy8641
    @sheenajordy8641 2 года назад +1

    കർത്താവേ കരുണയായിരിക്കണമേ

  • @gracykutty3582
    @gracykutty3582 Год назад +2

    Yeshuve ende kudumbatil samadhanavum sandoshavum nalgename

  • @sreyabaiju4906
    @sreyabaiju4906 2 года назад +1

    യേശുവേ plus two 90 above mark നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @jasminthomas2993
    @jasminthomas2993 2 года назад +1

    ദൈവമേ ഞാൻ ഒരു കാരുണ്യ പ്രവർത്തനം ചെയുന്ന. ആവശ്യം വരുപോൾ കൊണ്ടുക്കാൻ എന്റെ കൈയിൽ ഒന്നു ഇല്ല. എന്റെ ഈശോയെ 😓എനിക്കു വേണ്ടത് തരണേ ആമ്മേൻ 🙏🙏🙏🙏

  • @anithats7942
    @anithats7942 Год назад +1

    യേശുവേ ഞങ്ങളെ രക്ഷിക്കണേ

  • @nijilyphilip7915
    @nijilyphilip7915 2 года назад +1

    എനിക്ക് ചോദിയ്ക്കുവാനും പറയാനും തമ്പുരാൻ ഉണ്ടെന്നു പൂർണ്ണമായും വിശ്വസിക്കുന്നു അവിടുന്ന് ഞങ്ങളെ ഏറ്റെടുക്കും എന്നും ഞങ്ങൾ ശക്തമായി പറയുന്നു കർത്താവെ അവിടുത്തെ സമാധാനം ഞങ്ങളിൽ നിറയ്ക്കണമേ ഒന്നുമില്ലാത്ത അവസ്ഥയിൽ തമ്പുരാൻ ഇടപെടണേ പിശാചിന്റെ കുതന്ത്രങ്ങൾ നിർവീര്യമാക്കേണമേ എന്നും പ്രാർത്ഥിക്കാൻ കൃപ നൽകേണം അവിടുത്തെ വചനം പറയാൻ അഭിഷേകം നൽകേണമേ ആമേൻ

  • @lissyeldho3049
    @lissyeldho3049 2 года назад +1

    നന്ദി നന്ദി നന്ദി യേശുവേ 🙏🙏🙏

  • @LeelamaniSasi-o8t
    @LeelamaniSasi-o8t Год назад +1

    അച്ചന്റെ പ്രസംഗം കേൾക്കുമ്പോൾ മനസ്സിനു നല്ല സമാധാനം കിട്ടുന്നു വളരെ പ്രയാസത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത് എന്റെ ദൈവം കൂടെയുള്ള നാൽ നാന്ദി യേശുവേ

  • @sushajohn2664
    @sushajohn2664 2 года назад +1

    Eeshoye ente jeevitha pangaliye ente makkale enne
    Njagal ude ella aavasyagalilum
    Daivame ninte anugraham
    Undakaname ente makkalke
    Nalla jeevitha pangalikale
    Tharaname njaganlude
    Kudumbathil ennum santhoshm
    Samadhanam tharaname
    Ninte hitham niraveraname
    Vachanam pangku vaikunna
    Priyapetta Achene ella nanmakalal anugrhikane Amen 🙏🙏🙏🙏

  • @lakshmi34535
    @lakshmi34535 Год назад +1

    പ്രതിഭ, സന്ധ്യ, സുശീല, മഞ്ജുഷ, ഗ്രീഷ്മ, ബിനീത
    കർത്താവേ ഇവരെ സഹായിക്കണമേ!

  • @ss-pk6yf
    @ss-pk6yf 2 года назад +1

    മകന് നല്ല ബുദ്ധി കൊടുക്കണമെ അവന് മനസ്സ് നല്ലതാക്കി കൊടുക്കണമെ അവന് നല്ല ഒരു ജോലി കിട്ടണമെ കൂട്ടുകെട്ട് ഒഴിവാക്കണമെനല്ല ബുദ്ധി കൊടുക്കണമെ കേട്ട വചനത്തിനായി സ്തോത്രം ജീവിതത്തിൽ മനസ്സിലാക്കാൻ ഉള്ള വചനങ്ങൾ
    കേട്ടതിനായി നന്ദിയോട് സ്തോത്രം കർത്താവെ

  • @mariasebastien5326
    @mariasebastien5326 Год назад +1

    കർത്താവേ എന്റെ കുടുംബത്തിന്റെ ദാമ്പത്തിക ജീവിതത്തെ ദൈവ സേന്ഹ ത്തിൽ നിറച്ച് സമാധനവും സന്തേഷവും പ്രധനം ചെയ്യണമേ

  • @lissylancy3720
    @lissylancy3720 Год назад +1

    ഈശോയെ അങ്ങയുടെ വചനം ഞങ്ങളുടെ പാദത്തിന് വിളക്കും പിതയിൽ പ്രകാശവുമാണ് ആമ്മേൻ

  • @ajp1447
    @ajp1447 2 года назад +1

    Eshoye Anugrahikaney Amen

  • @annamageorge5662
    @annamageorge5662 9 месяцев назад +1

    Acha അടിയന്റെ ഭവനത്തിലെ നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുത്തു തരുവാൻ അപേക്ഷിക്കണമേ. Acha അടിയന്റെ മകൾ oet exam pass aakan അപേക്ഷിക്കണമേ

  • @beenapaulose8288
    @beenapaulose8288 Год назад

    ഞാൻ ഈശോയോടെ ചോദിച്ച 3 നിയോഗങ്ങൾ സാധിച്ചുതരാൻ അച്ഛാ പ്രാർത്ഥിക്കണമേ.

  • @shainy617
    @shainy617 2 года назад

    എന്റെ കുടുംബം ജീവിതം തകർന്ന അവസ്ഥയിൽ ആണ് 🙏🙏🙏

  • @sathi2767
    @sathi2767 Год назад

    എന്റെ നിയോഗം സാധിച്ചു തരണേ കർത്താവെ

  • @seemajaimon1403
    @seemajaimon1403 Год назад +2

    ദൈവമേ ഞങളുടെ കുടുംബത്തിൽ സമാദാനം തരണേ.എന്റെ മാനസിക വേദനയിൽ നിന്നും വിടുതൽ തരണേ Amen

  • @Koodaram..
    @Koodaram.. 2 года назад

    ഈശോ യെ നന്ദി.... ഈശോയെ സ്തുതി... 🙏

  • @Pubg-uc6cx
    @Pubg-uc6cx 5 месяцев назад

    Nazrayanaya ente yeshuve ente makalkku nalloru jeevitham kudumba jeevitham nalki anugrahikaname Amen HallelujahAmen

  • @kochus260
    @kochus260 2 года назад

    Amme maathave ende Monu samsaarikaan kazhiyane Amen 🙏🏻

  • @trinithomas327
    @trinithomas327 2 года назад +1

    ഈശോയെ എന്റെ മോൾ ഫേബാക്ക് SSLC പരീക്ഷയിൽ കൊടുത്ത വിജയത്തിന് നന്ദി.

  • @lakshmi34535
    @lakshmi34535 Год назад +1

    കർത്താവേ എൻറെ വിജയമ്മയെ രക്ഷിക്കണമേ !

  • @JoshykJoseph
    @JoshykJoseph Год назад

    Yeshuve apa njan rakshapedumennu njan vishwasikunnu.dhaivam ellam tharumennu njan vishwasikunnu.hallelujah .praise the lord, amen

  • @MariammaRaju-x9m
    @MariammaRaju-x9m Год назад

    Yeshuve ente kudumbathe parishuthalmavu kondu nirakaname

  • @saniyageo8599
    @saniyageo8599 Год назад

    പ്രാർത്ഥന എന്നാൽ തകർന്ന മനസിന്‌ സമാധാനം കിട്ടുന്ന വിധത്തിൽ ആകണം എന്നാൽ മാത്രമേ ആ തകർന്ന മനസ്സുള്ളോർക് ഇരുന്നാ പ്രാർത്ഥന വചനം കേൾക്കാൻ സാധിക്കുള്ളു. അതു പോലെ തകർന്ന മനസുകളിൽ karuthaakunna അച്ഛന്റെ വചന ശുശ്രുഷ പോലെ ശക്തി എകുന്നതാകട്ടെ ഓരോ പ്രാർത്ഥന ശുശ്രുഷകളും എന്നു ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു. ഓരോ മനസുകളുടെയും മുറിവുണക്കാൻ വിധം അച്ഛനെ dhivam അഭിഷേകം ചെയുന്നതോർത്തു ദൈവത്തിന് നന്ദി പറയുന്നു. ആമേൻ 🙏🙏🙏

  • @jomoljames7547
    @jomoljames7547 3 месяца назад

    ഈശോയെ എന്റെ സഹോദരിയെ രോഗത്തിൽ നിന്നു പൂർണ്ണ സൗഖ്യം നൽകണേ ..... ഉറച്ചു വിശ്വസിക്കുന്നു ഈശോയെ....... അവളെ ചേർത്തുപിടിച്ച് സ്റ്റേ ഹിക്കുന്നു ......

  • @sreelakshmichinnu8048
    @sreelakshmichinnu8048 2 года назад +17

    കർത്താവെ ഞാൻ എന്റെ ജീവിതം അവിടുത്തെ കരങ്ങളിൽ ഏൽപ്പിച്ചു തരുന്നു

  • @reenarajan3737
    @reenarajan3737 2 года назад +26

    ഈശോയെ എനിക്ക് മുന്നേ എന്റെ ആവശ്യങ്ങൾ അറിയുന്ന കർത്താവെ എന്റെ പ്രാർത്ഥന കേൾക്കണമേ..

  • @lissyantony4590
    @lissyantony4590 Год назад

    എൻ്റെ കുടുംബത്തിൻ്റെ അവസ്ഥ ഇതാണ് ദൈവമേ അനുഗ്രഹിക്കേണമേ

  • @sajithasajitha2694
    @sajithasajitha2694 2 года назад

    Ente eshoye ente vishamngl Matti tharane njn agrahikuna pole oru joli ethichu tharane yeshuve ente moneyum Kath kollanname ente manuvinte shareeriga manasiga vishamngl Matti kodukanne enik manuvumayi nalloru jeevitham thann anugrahikane yeshuve nanny yeshuve sdhudhi yeshuve sthrothrm hallelujah hallelujah 🙏🙏🙏

  • @anniejohn8242
    @anniejohn8242 Год назад +1

    Karthava karuna thonnanama Amen

  • @reenajohnjohn3492
    @reenajohnjohn3492 2 года назад

    Easow daivavachanathinai sthothram halleluyya easow enikkum makanum aarogyam nalkiathinal thanna kripakalkkai orukodi sthothram easow enikkum makanum swenthamai bhavanam labhikaname tharanulla manasu thonnane yeshuvinte namathil apeshikkunnu karthave🙏🙏 vidawayude prarthana kelkaname🙏 halleluyaa easow ente back pain mattaname easow mazha mattaname jolli innu cheyyanulla aarogyam nalkane karthave vidawayude prarthana kelkaname🙏🌹 easow ente makante thummal aswasthata kabakkett ellathinum viduthal nalkane karthave🙏🌹🌹

  • @susancherian8498
    @susancherian8498 2 года назад +37

    കർതതാവേ ഞങ്ങളുടെ കുടുബത്തിൽ സന്തോഷവും സമാധാനവും നൽകി തരേണമേ.

  • @jessyjohson8430
    @jessyjohson8430 Год назад

    അച്ചൻ പറയുന്ന ഓരോ വചനങ്ങളും എത്ര തവണ കേട്ടാലും മതിവരില്ല അത്ര മത്രം മനസ്സിന് ശക്തിച്ചു ധൈര്യം സമാധാനവും നൽകുന്ന വചനങ്ങൾ

  • @minimini3606
    @minimini3606 Год назад

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം

  • @merlinroy8712
    @merlinroy8712 2 года назад +37

    അപ്പാ അവിടുത്തെ വചനം അഴച്ചു എന്റെ മക്കളിൽ അനുസരണ ശീലം എളിമ കരുണ ചൊരിയണമേ ആമ്മേൻ ഈശോയെ 🙏🏻🙏🏻🙏🏻

  • @naadanmakannaadan9681
    @naadanmakannaadan9681 3 месяца назад

    ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും തരണമേ കർത്താവേ ആമ്മേൻ

  • @SheejaP-g8m
    @SheejaP-g8m 4 дня назад

    കർത്താവെ എന്റെ യേശു വേ എന്റെ മരുമോൻ വിദേശത്ത് പോകാൻ തയ്യാറാകണേ ഹാലേലൂയ്യ🙏🙏🙏

  • @tomijoseph8064
    @tomijoseph8064 2 года назад +23

    എന്റെ ഈശോയെ ഞങ്ങളുടെ എല്ലാം കാര്യവും നിന്റെ മുന്നിൽ സമർപ്പിക്കുന്നു നിന്റെ ഇഷ്ടം പോലെ നടക്കട്ടെ 🌹✝️🌹അങ്ങേ കാരുണ്യം ഞങ്ങളിൽ നിന്ന് പിൻ വലിക്കരുതേ 🌹😭🙏🌹കരുണ തോന്നണമേ 🌹😭🌹

    • @beenacarlose9583
      @beenacarlose9583 2 года назад

      Please pray for me. I am totally worried.

    • @induk3608
      @induk3608 2 года назад

      ആമേൻ 🙏🏻

  • @navyasivan7059
    @navyasivan7059 2 года назад +10

    എന്നെ. ശക്തനകിയവനിലൂടെ. ഞാൻ എല്ലാം. സാധിച്ചു എടുക്കും. എൻ്റെ ജീവിതം ഞാൻ അങ്ങയുടെ കൈകളിൽ ഏൽപ്പിക്കുന്നു. എൻ്റെ കടങ്ങൾ തീർക്കാൻ സഹായിക്കുമെന്ന് ഞാൻ വിശ്യ സിക്കുന്ന്. ആമേൻ. 🙏🙏🙏

  • @bindujibu6295
    @bindujibu6295 2 года назад +4

    ഈശോയെ എനിക്ക് നല്ലൊരു ജോലി തരേണമേ 🙏🙏

  • @MercyJoshy-vx3zg
    @MercyJoshy-vx3zg 5 месяцев назад +1

    എൻ്റെ യേശുവേ സന്തോഷവും സമാധാനവും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഒരു നല്ല വീട് ഞങ്ങൾക്ക് നൽകി തരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

  • @omanakottayam5762
    @omanakottayam5762 2 года назад +26

    Prise the lord 🙏🙋‍♂️🙋‍♂️🔥🏘️🙋🙌🙌🔥ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കെണ്ണമേ 🙏🙋‍♂️അനാഥരെയും വിധവ മാരെയും കർത്താവ് കൈ വിടുകയില്ലല്ലോ 🙋‍♂️🙏🙋‍♂️🔥എനിക്കും മോൾക്കും വേണ്ടി പ്രാർത്ഥിക്കെണ്ണമേ 🙏🙋‍♂️fathar 🙏🙏🙏

  • @sreekalaprasad1170
    @sreekalaprasad1170 2 года назад +17

    നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി പരിശുദ്ധാത്മാവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @merlinroy8712
    @merlinroy8712 2 года назад +23

    എന്റെ കുടുംബതേയും അനുഗ്രഹിക്കണമേ ഹല്ലേലുയ 🙏🏻

  • @philominajose3488
    @philominajose3488 Год назад +1

    എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞു ജീവിക്കുന്നതിനും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് വീണ്ടെടുക്കാൻ ദയ തോന്നണമേ എന്നും ഞങ്ങൾ പരസ്പരം സ്നേഹത്തിലും ഐക്യത്തിലും വിശ്വസ്തതയിലും ക്ഷമിച്ചും ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ എന്നും മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും പരീക്ഷ നന്നായി എഴുതുവാനും വായിക്കുവാനും വേണ്ട കൃപയും നൽകി അനുഗ്രഹിക്കണമേ...

  • @sheelakumar9110
    @sheelakumar9110 2 года назад +70

    ഞാൻ ഒരു ഹിന്ദു ആണ് അച്ഛനിലൂടെ വചനം കേൾക്കുമ്പോൾ മനസിന് ഒരു സമാദാനം ഒണ്ട് praisa the lord

    • @mk_1958
      @mk_1958 2 года назад +2

      God is for everyone., who are hearing
      his divine words, and obeying his teachings.
      The Creater , the only living God Lord is
      rhe whole universe 's saviour and protecter.
      Amen .🙏🙏🙏

    • @kavithababu9679
      @kavithababu9679 Год назад

      Amen

    • @elizabethmicheal9364
      @elizabethmicheal9364 Год назад +1

      ആമേൻ

    • @chechammav9763
      @chechammav9763 Год назад

      @@mk_1958to chrich to chrich you please send yyyyy and yyyyyyyyyyyyyyyyyyyyyy6yyyyyyy to

    • @jishathomason7141
      @jishathomason7141 Год назад +1

      ​@edzxxxxxxxxx, xx, xxxxxxxxxx, xx, xx, xxxxxxxxzxx, sdxxxxxxxxxxsx, xxxxxzx😊x, xxxzxxzxxxxx😒xx, xxxxxxzxxxxxxxxxxx, xxzxxxzxxzxxxxxzxxxxxxxxxxxxxxxxxxxxxxzxxzxxxxxxxxxxxx, zxxxxꉧꉧꉧꌚꁴꉧꉧꁴꉧꉧꉧꉧꉧꉧꉧ, ꉧꉧꉧꉧꉧꉧꉧꉧꉧꉧꉧꉧꉧꉧꉧꉧꉧꉧꉧꉧꉧꉧꁴꉧꉧꁴꉧꁴꌚꁴꁴꁴꉧꉧꁴꁴꉧꉧꉧꁴꁴꉧꉧꁴꉧꉧ, ꉧ,, ꉧꉧꉧ,, ꉧꉧꉧꉧꉧꁴꉧꉧꁴꉧꉧꁴꉧꉧꉧꉧꉧꉧ, ꉧꁴꉧꉧꁴꉧꉧꉧꉧꉧꁴꉧꉧꉧꁴꉧꉧꉧꉧ, ꉧꉧꉧꉧꉧꉧꉧꉧꉧꉧꉧꉧꁴꉧꉧꉧ, ꉧꉧꉧꉧꉧꉧꁴ, ꉧꁴꉧꁴꉧꉧꉧꉧꉧꉧꉧꉧꉧꉧꉧ, ꉧꉧꉧꉧ, ꉧꉧꉧꉧꉧꉧꉧꁴꁴꉧꉧꉧꉧꉧꉧꉧꉧꉧꉧꉧꉧꉧꉧꉧꉧꉧꉧꁴꉧꉧ, ꉧꉧ, ꉧꉧꉧꉧ, ꉧꉧꉧꉧꉧꉧꁴꉧꉧꁴꉧꉧꉧꉧꉧꉧꉧꁴꉧꉧꉧꁴꉧꉧꉧꉧꉧ, ꉧ, ꉧꁴꁴꉧꉧꉧ, ꉧꉧꉧ, ꉧꉧꉧꉧꉧꉧꉧꉧꉧꉧ, ꉧꉧꁴꉧꁴꉧ, ꉧꉧꉧꉧꁴꁴꉧ, ꁴꉧꁴꉧꉧꉧꉧꉧꉧꉧꉧ, ꉧꉧꉧꉧꉧꉧꉧꉧꁴꉧꉧꉧ, ꁴꉧꁴꉧꉧ, ꁴꉧꉧꉧꉧ, ꁴꉧꉧꁴꉧꉧꉧꉧꉧꉧꁴꉧꉧ

  • @abhilashmohan9564
    @abhilashmohan9564 2 года назад +3

    യേശുവേ ഞങൾവിശ്വസിച്ചു പ്രാർത്ഥിക്കുന്നു ജോലി കിട്ടാൻ 🙏🙏ദൈവം കൈ വിടില്ല ജോലി ഒരുക്കി തരും 🙏🙏ദൈവത്തിൽ വിശ്വസിക്കുന്നു 🙏🙏ആമ്മേൻ ആമ്മേൻ 🙏🙏

  • @prabhakumari1505
    @prabhakumari1505 2 года назад +8

    എന്റെ കർത്താവെ എല്ലാ മക്കളെയും പ്രത്യേകിച്ച് പെൺമക്കളെയും എടുത്ത് ഉയർത്തിയാലും.... പ്രതീക്ഷയോടെ ഞാനും അങ്ങയിൽ വിശ്വസിക്കുന്നു നാഥാ.... ആമേൻ

  • @sunithathomas3270
    @sunithathomas3270 2 года назад +3

    എന്റെ ഈശോയെ ഞങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചു തരേണമേ. പാപികളായ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ച് കടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിയ്ക്കണേ

  • @dessygleetes1017
    @dessygleetes1017 2 года назад +41

    പ്രത്യാശയുടെ വചനം അച്ചനിലൂടെ നൽകിയ ദൈവത്തിനു സ്തുതി

  • @merinjoseph9006
    @merinjoseph9006 11 месяцев назад

    അമ്മ മരിച്ചു കഴിഞ്ഞപ്പോൾ ഞാൻ കരഞ്ഞു എനിക്കിനി ആരുമില്ലെന്നും പറഞ്ഞ് എന്നെ കാണണമെ കൂട്ടു വരണമെ ഈശോ

  • @swathysunilkumar2787
    @swathysunilkumar2787 2 года назад +2

    എന്റെ ഈശോയെ എന്റെ മക്കളെ മൂന്ന് മക്കളെ യും എന്റെ നീലെ ഷ് മോനെ യും സമർപ്പി കുന്നു അപ്പാ 🙏🙏🙏🙏കരുണ ആയിരിക്ക ണെ അവരുടെ ജോലി മെഹല സമർപ്പി കുന്നു 🙏🙏🙏🙏

  • @leelapnleelapn2468
    @leelapnleelapn2468 2 года назад +3

    എന്റെ ഈശോയെ എന്റെ എല്ലാ വിഷയങ്ങളും അങ്ങയുടെ മുന്നിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. തക്ക സമയത്ത് ഇടപെടണമേ ആമേൻ, ആമേൻ, ആമേൻ ❤🙏

  • @sruthi.p7379
    @sruthi.p7379 2 года назад +2

    യേശുവേ നന്ദി എനിക്ക് തന്ന എല്ലാ സഹനത്തിനും നന്ദി, ഇല്ലായിരുന്നെങ്കിൽ ഞാൻ അങ്ങിൽ നിന്ന് അകന്ന് പോയേനെ, ഞാൻ വിശ്വസിക്കുന്നു പ്രത്യാശയുള്ള ഒരു ഭാവി എന്റെ മുന്നിൽ കാണുന്നു. ഞങ്ങൾക്ക് വേണ്ടി നല്ലൊരു വചനസന്ദേശം പഠിപ്പിച്ചതിന് അച്ഛന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏼✝️.നന്ദി യേശുവേ

  • @shinyt8421
    @shinyt8421 2 года назад +30

    ദൈവമെ എൻ്റെ വേദനയിൽ നിന്നും ഒരു വിടുതൽ തരണേ, ഞങ്ങളേ കാത്തു കൊള്ള നെ, ആമേൻ 🙏🙏🙏

  • @thara1907
    @thara1907 2 года назад +7

    ഈശോയെ നന്ദി കടബാധ്യത മാറി സ്വന്തമായി ഒരു വീട് തന്നു അനുഗ്രഹിക്കണേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ 🙏🙏

  • @amalavarghese8403
    @amalavarghese8403 2 года назад +3

    Daivameeee🙏🙏ente munnottu olla oro stepilum ne ente koode ondagenemeee anugrahikkkanemeee🙏🙏🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l Год назад

    Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana eesoye eppozhum njangalude koodeyundaavaney🙏 yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu🙏 amen🙏🙏🙏

  • @valsalanair617
    @valsalanair617 Год назад

    Njnnjn 2023 feb masathil thottanne achente speeches kelkan thudenghiyet enik nalla Aathmavishwa sam kittunnund pattunnapole epolum kelkum enne pattiyanne parayunnate enne thonnum hallelujah hallelujah achene Esho ayusum aarogyavum dhanam cheyyette enne prarthikunnu nanni father 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @shantybiju4706
    @shantybiju4706 2 года назад +32

    സർവ്വശക്തനായ ദൈവമെ.. ഞങ്ങൾ വിശ്വാസത്തോടെ അവിടുത്തെ തിരുസന്നധിയിലേക്കടുത്തു വരുന്നു.. ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കേണമെ..🙏🙏🙏

  • @judycleetus1127
    @judycleetus1127 2 года назад +89

    രാവിലെ തന്നെ യേശുവിൻ്റെ നല്ല പ്രതീക്ഷ തരുന്ന വചനം കേൾക്കുവാൻ, മനസു സന്തോഷം തരുന്ന വചനം തന്നതിന് അച്ചന് നന്ദി - യേശുവിന് സ്തുതി-ആമേൻ

  • @anumathew5136
    @anumathew5136 3 месяца назад

    എൻ്റെ ഈശോയേ ഞാൻ ഇപ്പോൾ ഒറ്റപ്പെട്ട് നിൽക്കുകയാണ് എൻ്റെ കൂടത്തിൽ ഉണ്ടായിരിക്കണേ എൻ്റെ ലി നിയേ എനിക്ക് തിരിച്ച് തന്ന് എന്നേ ഒറ്റപ്പെടലിൽ നിന്ന് രക്ഷിക്കണമേ

  • @induk3608
    @induk3608 2 года назад +4

    ഈശോയെ എന്റെ പുരയിടത്തിൽ വീടിനോട് ചേർന്ന് ആരോ എന്തൊക്കെയോ രാത്രിയിൽ കത്തിച്ചിരിക്കുന്നു എനിക്ക് ചോദിക്കാൻ ആരുമില്ല ഞാൻ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിച്ചിരിക്കുകയാണ് ആമേൻ 🙏🏻🙏🏻🙏🏻🌹🌹🌹

  • @thankammasoman6631
    @thankammasoman6631 4 месяца назад

    യേശുവേ എന്നെയും എൻ്റെ മക്കളുടെ കുടുംബങ്ങളെയും കാക്കണമെ. ചേർത്തുപിടിക്കണമെനാഥാ

  • @dessygleetes1017
    @dessygleetes1017 2 года назад +10

    ഈ ശോ....എന്റെ കുടുംബത്തിൽ സ്നേഹവും ഐക്യവും പരസ്പര വിശ്വാസവും ദൈവാശ്രയവും കരുതലും നൽകി അനുഗ്രഹിക്കണമേ. എല്ലാഭവനങ്ങളിലും അങ്ങയുടെ സമാധാനവും ശാന്തിയും സംരക്ഷണവും നൽകണമേ ... ആമ്മേൻ.

  • @josephpappachan9129
    @josephpappachan9129 2 года назад

    പീറ്റർ ജോസഫ് എന്ന മകൻ സന്തോഷവും സമാധാനവും ഇല്ലാതെ ബുദ്ധിമുട്ടുന്നു ഈ മകൻ്റെ ജീവിതത്തിൽ നഷ്ടപ്പെട്ടാ സന്തോഷവും സമാധാനവും തിരിച്ച് ലഭിക്കാനായി പ്രാർത്ഥിക്കണമേ🙏

  • @anoshvas7873
    @anoshvas7873 2 года назад +2

    ഈശോയെ എംപ്ലോയ്മെന്റ് വഴി എനിക്ക് വന്നിരിക്കുന്ന ജോലി ഒഴിവിലേക്ക് എനിക്ക് നിയമനം ലഭിക്കണമേ .

  • @deepashine1577
    @deepashine1577 2 года назад +4

    ഈശോയെ ഞാനങ്ങയെ സ്നേഹിക്കുന്നു 🙏🙏

  • @Noname-ot5us
    @Noname-ot5us Год назад +2

    ഈശോയെ ഞാനും എന്റെ സഹോദരങ്ങളും തമ്മിലൊന്നും സ്നേഹത്തോടെ ജീവിക്കാനുള്ള അനുഗ്രഹം തരണമേ 🙏🙏

  • @mariateresa6140
    @mariateresa6140 2 года назад +3

    ഈശോയെ,അവസരം വരുമ്പോൾ ഒരുമിച്ച് നിൽക്കാൻ സാധിക്കണേ 🙏🙏🙏

  • @sinivijayan7612
    @sinivijayan7612 2 года назад +8

    എന്റെ ഈശോയെ നന്ദി ഈശോയെ ആരാധന ഈശോയെ ഞാൻ സ്നേഹിക്കുന്നു എല്ലാവരുടെ ഹൃദയത്തിൽ കൃപചെയ്യണമേ 🙏🏻

    • @maryjose8487
      @maryjose8487 2 года назад

      Amean hallealuia 🙏🙏🙏🙏

    • @OneWay3109
      @OneWay3109 2 года назад

      ruclips.net/video/0E5ZL90l_9Y/видео.html

  • @sunithathomas3270
    @sunithathomas3270 2 года назад +3

    ഞങ്ങളുടെ കടങ്ങളും രോഗങ്ങളും മാറിക്കിട്ടാനും നല്ല ജോലി കിട്ടാനും വേണ്ടി പ്രാർത്ഥിയ്ക്കണേ

  • @manojct7071
    @manojct7071 2 года назад +9

    പിതാവേ കുടുംബത്തിൽ ഐക്യത എപ്പോഴും ഉണ്ടാകണേ

    • @jeenaj4843
      @jeenaj4843 Год назад

      Ente eshoye ente kudubathe anugrahikkena ammen

  • @thomaskjohn3520
    @thomaskjohn3520 Год назад +2

    ഞങ്ങളുടെ ജീവിതം എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു മുന്നോട്ടു പോകാൻ തമ്പുരാനെ ഞങ്ങളെ അനുഗ്രഹിക്കേണമേ... 🙏

  • @teenasiju3985
    @teenasiju3985 2 года назад +4

    എൻറെ ഈശോയെ വിശുദ്ധിയിൽ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.പത്തിലെ മാർക്ക് നോക്കി യിരിക്കുന്ന ഞങ്ങളുടെ മകനെ സമർപ്പിക്കുന്നു അവൻറെ പ്രതീക്ഷക്കൊത്ത് മാർക്ക് നൽകിയവനെ അനുഗ്രഹിക്കണമേ ഞങ്ങളുടെ ബിസിനസിനെ വളർത്തണമേ ഞങ്ങളെയും ഞങ്ങളുടെ മക്കളെയും വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ

  • @jijoantonypallan2827
    @jijoantonypallan2827 2 года назад +2

    എന്റെ മകനിൽ പരിശുദ്ധത്മാവ് നിറയാനും നന്നായി പഠിക്കാനുമുള്ള സാഹചര്യം ഒരുക്കി കൊടുക്കണേ

  • @mariateresa6140
    @mariateresa6140 2 года назад +11

    Eeshoyee, എന്റെ ഭവനത്തിലും, എല്ലാം ഉണ്ട്, സമാധാനം, സന്തോഷം സ്വസ്ഥത കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @vineethavasudevan5351
    @vineethavasudevan5351 2 года назад +24

    ഞാൻ എന്റെ കർത്താവിൽ പൂർണമായും വിശ്വസിക്കുന്നു, കർത്താവാണ് എന്റെ ജീവിതത്തെ നയിക്കുന്നത്, ഞാൻ ചോദിക്കുന്നതിനു മുൻപേ തന്നെ അവിടുന്ന് എനിക്ക് ആവശ്യമുള്ളതെല്ലാം നിറവേറ്റിതരുന്നു... ആമേൻ🙏🙏🙏🌹🌹🌹

  • @tomijoseph8064
    @tomijoseph8064 2 года назад +7

    എന്റെ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ ✝️✝️🌹🌹

    • @santhoshkattachiravlogentr1399
      @santhoshkattachiravlogentr1399 2 года назад

      എന്റ് ഈശ്വര എന്റ് പ്രാർത്ഥന കേൾക്കണമെമെ

  • @radhasugumaran4992
    @radhasugumaran4992 2 года назад +37

    അച്ചോ എന്നെ - ദൈവം രക്ഷ്യക്കും. എനിക്ക് വീട് ദൈവം തരും - എന്നെ ഏത് പ്രതിസന്ധിയും തരണം ചെയ്യാൻ കൂടെ ഉണ്ട് ദൈവം അച്ചോ എന്റെ കടം ബാധിത - തീരും ദൈവം തീർക്കും - ഒരു വഴി തുറക്കും - എല്ലാം ഞാൻ പ്രയറിൽ - ജപിച്ച് - പ്രാർത്ഥിക്കുന്നു - വിശ്വാസത്തിൽ - ജീവിക്കുന്നു : ശത്രുക്കളിൽ നിന്ന് എന്നെ രക്ഷ്യ ച്ച - ദൈവം കൂടെ ഉണ്ട് - എല്ലാം - തരും എനിക്ക് ദൈവ o.. അച്ചോ : എന്റെ - ജീവിതം - പ്രയർ ലാണ് ജപിക്കലാണ് - എന്റെ രക്ഷ ദൈവം എന്നെ ഒരു തരത്തിലും - കൈവിടില്യ അച്ചോ പ്രയറിൽ - ആണ് ഞാൻ ദൈവത്തെ കണ്ട് ജീവിക്കുന്നത് - ദൈവത്തെ കാണുന്നുണ്ട് ഓരോരോ രൂപത്തിൽ പ്രത്യഷപ്പെട്ട് എനിക്ക് - അനുഭവ സാക്ഷ്യം - അനുഭവിച്ചു നിമിഷങ്ങൾ ഉണ്ട് --- വിശ്വാസം - ആണ് ദൈവത്തെ - പ്രയറിൽ - കാണുക - അച്ചോ - ദൈവം - എന്നെ സാമ്പത്തിക തകർച്ചയിൽ - എന്നെ രക്ഷ്യക്കും അച്ചോ --- .ദൈവം കൂടെ ഉണ്ട് .... അച്ചന്റെ - വചനങ്ങൾക്ക് : ഒരു പാട് നന്നി -- ദൈവത്തോട് ഒരായിരം നന്നിപറയുന്നു -

  • @rolex1418
    @rolex1418 2 года назад +6

    എന്റെ കർത്താവെ ഞൻ 10th ക്ലാസ്സ്‌ പഠിക്കുന്നു എനിക്ക് പഠിക്കാൻ ബുദ്ധി ശക്തി തന്നെ എത്ര വിചാരിച്ചാലും പഠിക്കാൻ തോന്നുന്ന പോലും ഇല്ല ഈ sslc exam inu നല്ല മാർക്ക്‌ എനിക്ക് കിട്ടണേ plz prayer me 🙏🙏praise the load 🙏🙏

  • @edwinnellissery7591
    @edwinnellissery7591 2 года назад +2

    മരണം വരെയും ശേഷം നിത്യതയിലും ഈശോയോടൊത്തായിരിക്കാൻ അമ്മേ വിമലഹൃദയം വഴി എന്നെയും കുടുംബത്തെയും ഈശോയുടെ തിരിഹൃദയത്തിലേക് സമർപ്പിക്കുന്നു

  • @mariateresa6140
    @mariateresa6140 2 года назад +4

    Yeshuve, ഞങ്ങളുടെ കുടുംബങ്ങളിൽ പരസ്പര സ്നേഹത്തിൽ കഴിയാൻ കൃപ തരണേ 🙏🙏🙏

  • @manubabu9573
    @manubabu9573 2 года назад +4

    ഈശോയെ anugrahikkaname🙏🙏

  • @baijutj8000
    @baijutj8000 2 года назад +33

    ഞാൻ വിശ്വസിക്കുന്ന എൻ്റെ കർത്താവ് എനിക്ക് എല്ലാം ഒരുക്കിതരുമെന്ന് അതിനാൽ ഭാവിയെ ഓർത്തു ഞാൻ ഭയപ്പെടുന്നില്ല 🙏🙏 എൻ്റെ ദൈവമായ കർത്താവേ എന്നെ അറിയേണമെ