Onam Special Ethakka Upperi | ഉപ്പേരി| Kerala Banana Chips | Nentrakaya Chips|Kaya Varuthathu|Ep:843

Поделиться
HTML-код
  • Опубликовано: 11 окт 2024
  • ശുദ്ധമായ വെളിച്ചെണ്ണയിൽ വീട്ടിൽ വറുത്ത രുചിയൂറും ഉപ്പേരി ഈ ഓണത്തിന് എല്ലാവരും ഉണ്ടാക്കി നോക്കാൻ മറക്കല്ലേ ..
    Please like and subscribe us:
    / @veenascurryworld
    Follow us on Insta :
    / veenascurryworld
    Follow us on Facebook:
    / veenascurryworld
    Follow us on Twitter:
    / veenajan
    Website URL:
    curryworld.me
    U Can Mail me :
    veeenajan@gmail.com
    Slicer - amzn.to/3ll6PLA
    • ശർക്കരവരട്ടി || Shark... - Sharkkaravaratti
    • പഴം ചിപ്സ്|പഴം ഉപ്പേരി... - Pazham Chips
    Onam Recipes - • Onam Sadya Recipes /ഓണ...
    Ingredients
    Nentra Kaya -2 kg
    Turmeric powder-1tbsp
    Salt -2 tbsp
    Water -1/2 cup
    Oil - for frying
    Method
    Take raw banana. Take banana which is dark pinkish in colour. Take a bowl of water add some turmeric, salt. Mix well. Remove the skin of the raw banana (shown @ 2:11 mins). Now put it in the turmeric water for 15 mins. Take a steel wool/ chakkari and rub it on the raw banana. This will scrape the sticky part of the raw banana. Wipe all the raw bananas. Take a big kadai and add coconut oil. The oil should be really hot when you add the banana slices. With a slicer we need to slice the banana. Even with a knife we can slice it with a small thickness. Take a small bowl add water and add 2 tbsp salt to it . mix it well. When the oil is pipping hot add the sliced banana into the oil. Remove one and see if it is crispy. On high flame add 1 tbsp of salt water into the oil. Remove from the fire and keep it on the kitchen tissue.
    TIP- always fry the banana chipsin a deep bottom pan.
    Store it in a closed container.
    Enjoy !!!

Комментарии • 872

  • @MONSTERGAMING-id9kf
    @MONSTERGAMING-id9kf 4 года назад +13

    ചേച്ചി ഞാൻ ഇന്നു ഖുശ്‌ബു ഇഡലി, ഗ്രാലിക് ചമ്മന്തി, പുളിഞ്ചി, പാല്പായസം ഉണ്ടാക്കി. എല്ലാം സൂപ്പർ ആയിരുന്നു. ഇന്ന് ഒരു ദിവസം കൊണ്ട് ഞാൻ വീട്ടിലെ സ്റ്റാർ ആയി . Thank you so much. Love you a lot😚😘😘😘😘🥰

  • @RandumFunVibes
    @RandumFunVibes 4 года назад +2

    Ningalude life nte positivity ethratholam anennu oro video yum kandal ariyam.. hats off dear.. u r simply awesome...

  • @-90s56
    @-90s56 4 года назад +83

    ഉപ്പേരിയും ശർക്കര വരട്ടിയും ഇല്ലാതെ എന്ത് ഓണം അല്ലേ. ഈ വീഡിയോ കണ്ട് ആസ്വദിക്കുന്നത് മുഴുവൻ ചിപ്പ്സ് കൊതിയന്മാർ ആയിരിക്കും അല്ലേ 🤤😋

    • @shemeemas4819
      @shemeemas4819 4 года назад +1

      Haavuu... Unnide channel kanditt evde vannapo veendim koshi kuryan... Aadymaytaanuuuu comment box koodii oraale manasilakune pedune😅

    • @SherlysMicroKitchen
      @SherlysMicroKitchen 4 года назад +1

      Nammalum chips okke varukkum hi hi

    • @mysimpleshow4417
      @mysimpleshow4417 3 года назад

      @@shemeemas4819 ys😂😂

  • @suseelakumary1824
    @suseelakumary1824 4 года назад +2

    ഞാൻ chips ഉണ്ടാക്കിയാല്‍ ശരി യാകാറേ ഉണ്ടായിരുന്നില്ല.. ഇന്ന് വീണയുടെ recipe ഒന്ന് പരീക്ഷിച്ചു.. Very success.. Nice. Thank you veena..

  • @deepthijanardhanan1811
    @deepthijanardhanan1811 4 года назад +1

    Njan adhyayitu kaya upperi undakeethu adipoli crispy chips aayi vannu.. first attemptil thane ethu recipeyum success aakanula tips and tricks ayi veenachechi veendum ....🙏🙏😍

  • @induvijayan5476
    @induvijayan5476 4 года назад

    ഞാൻ ഇന്നലെ ഉണ്ടാക്കി .എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെട്ടു .Thanks a lot Veena

  • @sandracrasto4544
    @sandracrasto4544 3 года назад +1

    Thank you Veena for the chips recipe. I browsed through many videos and was not clear how to keep and maintain the temperature of the oil. You have explained so well. Love to watch your detailed videos. Its very difficult to go wrong with your receipes.

  • @MaryLismin
    @MaryLismin Месяц назад

    Chechi undakki nokki. Njan London aanu thamasikkane. Ivide ellarum purath ninnanu vagaru. But enik veetil cheyyananu ishttam. It was yum. ❤❤❤❤

  • @NiranjanaVishnuandSidharthVVis
    @NiranjanaVishnuandSidharthVVis 4 года назад

    Chechi വെറുതെ kaya ഇരുന്നപ്പോൾ ആണ് video കണ്ടത്. ഉണ്ടാക്കിട്ടോ അടിപൊളി so tasty and yummy 👍👍

  • @johnynijin
    @johnynijin 4 года назад +5

    ഉപ്പേരിയും ശര്കരവരട്ടിയും ഇല്ലാതെ മലയാളിക്ക് എന്ത് ഓണാഘോഷം, ഉപ്പേരി വെറുതെ ഇരുന്നു തിന്നു തീർക്കുന്നതിന് ഒരു കണക്കും ഇല്ല, പൊളി ഐറ്റം..ഒരിക്കൽ കൂടി ജന്മദിനാശംസകൾ, വീണ ചേച്ചി😘😍

  • @shajnashajahan1592
    @shajnashajahan1592 3 года назад +1

    ഇതെല്ലാം പറഞ്ഞ്‌ തന്നതിന് thank you ചേച്ചീ ഉണ്ടാക്കി nokkito അടിപൊളി

  • @kesavanmelbourne
    @kesavanmelbourne 4 года назад +96

    വീണ ചേച്ചിയുടെ വിഡിയോക്കായ് കാത്തിരിക്കുന്നവർ ലൈക് അടിക്കണേ 💓💓💓

  • @shancyjayasenan9947
    @shancyjayasenan9947 4 года назад +5

    എന്റെ പ്രിയപ്പെട്ട പലഹാരം. Nostalgia nostalgia 😄. വീണ ചേച്ചിടെ സാരിയിൽ കറയാവുമോ എന്നു പേടിച്ചത് ഞാൻ മാത്രമാണോ.

  • @roshnisnair4317
    @roshnisnair4317 3 года назад

    Actually uppu cherkanda time.. temperature adjust cheyyunathu ellam ithu kandappozha manasil aayathu. Njan sunflower oil aanu use cheythathu.

  • @sujithvarma4080
    @sujithvarma4080 4 года назад

    കണ്ടിട്ട് തന്നെ വായിൽ കപ്പലോടുന്നു.എന്തായാലും ഈ രീതിയിൽ ഉണ്ടാക്കി നോക്കും. ജന്മദിനാശംസകൾ ചേച്ചി. ഈശ്വരൻ ചേച്ചിയ്ക്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
    പിന്നെ camera man ജാൻ ചേട്ടന് ഒരു👏👏👏👍

  • @saneone4453
    @saneone4453 4 года назад +1

    On a few rare ocassions i hv actually stood and watched in awe across shop fronts this slick slicing of the chips into jumbo vessels sizzling with oil..but not the preoaration towards it ! The skining.. the bathing in saffron water..n hello..the steelwool scrubbing (boiii. Id hv neverrrr thought of tht !! ).. and the perfect test cuts..! The sheer gamut of nuances tht goes behind the scenes including the final saline dousing..wow ! It's so easy to chomp away at these n all other food bits that's bought to the table.. but honestly next time I get to any of these..I'd not only have a better understanding on hw these come about...but also a greater appreciation for the hands that bring it ! It's my only learning at VCW n and I'm much grateful to you VJ for this ! Season's Best to you VJ/JJ n to all bk at home too ! ( Best of the Day as well..you look all resplendent !)

  • @lakshmysree1562
    @lakshmysree1562 4 года назад +1

    വീണ,ചിപ്‌സ് ഉണ്ടാക്കി നോക്കി.വളരെ നന്നായി വന്നു.വളരെ നന്ദി😊

  • @sreyabiju8645
    @sreyabiju8645 4 года назад +3

    I'm 18 years old and the first receipe I tried out was yours .It was a great success!Thank you Mam❤️

  • @roshnisnair4317
    @roshnisnair4317 3 года назад

    Hi chechi, tried your method of making banana chips. Perfect aayittu vannuto.100% success. Oru chips polum brown aayilla. Scrubbing tip was 👍🏻. Thank you🙏

  • @lakshmishigil462
    @lakshmishigil462 4 года назад +1

    ഞാൻ വാടാനാപ്പിള്ളിയിൽ നിന്നാണ്,,,,വീണാ റെസിപ്പിസ് എല്ലാം സൂപ്പർ ആണ്,,,കുറച്ചു നാളുകൾ ആയിട്ടുള്ളൂ ഞാൻ വീണയുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ട്,, കുറെ ഗംഭീര പരാജയങ്ങൾക്ക് ശേഷം വിജയിച്ച എന്റെ ഉണ്ണിയപ്പത്തിന്റെ റെസിപ്പി വീണയുടെ ആണ്. എന്റെ നാല് വയസ്സുള്ള മോളും വീണയുടെ കട്ട ഫാൻ ആണ്. വീണയുടെ intro hi നിങ്ങൾക്കെല്ലാവർക്കും സുഖമല്ലേ...അവൾക്ക് ഭയങ്കര ഇഷ്ടം ആണ്...നമ്മുടെ സദ്യ കളിൽ കാണാറുള്ള കുത്തലിശ്ശേരി യുടെ റെസിപ്പി ഇടാമോ ,,,,

    • @VeenasCurryworld
      @VeenasCurryworld  4 года назад

      thank you dear ruclips.net/video/OmTpCyUQOek/видео.html ee video kandu nokkoo

  • @priyanair1848
    @priyanair1848 4 года назад +2

    Traditional method of making chips
    Thank u
    👌🏽👌🏽👌🏽😋😋😋😋🥰🥰🥰

  • @beenasunil4665
    @beenasunil4665 4 года назад +1

    Chechi ഇന്ന് ചേച്ചിയെ കാണാൻ എന്തുഭംഗിയാണ്. സെറ്റുമുണ്ട് uduthappol നല്ല ഭംഗിയുണ്ട്. ചിപ്സ് ഞാൻ തീർച്ചയായും try ചെയ്യും 👍വീണച്ചേച്ചി അടിപൊളി food ഉണ്ടാകുമ്പോൾ ജാൻ ചേട്ടൻ എങ്ങനെ ഇങ്ങനെ ബോഡി ഫിറ്റ്നസ് ചെയ്യാൻ പറ്റുന്നു. എന്തായാലും ഇത്രക്കും ശരീരം നോക്കുന്ന ജാൻ ചേട്ടന് 👏👏. ചേച്ചി ഇന്ന് avineyum aathuvineyum കണ്ടില്ലല്ലോ. അവരെ miss ചെയ്തു. ചേച്ചിക്കും ഫാമിലിക്കും advance HAPPY ONAM 🤩🤩🤩🤩🤩🤩🤩

  • @lovelynmarinamathew7402
    @lovelynmarinamathew7402 4 года назад +5

    Banana chips frying in coconut oil gives authentic taste.

  • @deepaabhilash9526
    @deepaabhilash9526 2 года назад +1

    Njan innu chips undaki... perfect ayirunnu..thank you Chechi...

  • @lalithaeapen1603
    @lalithaeapen1603 4 года назад +4

    Never ever I thought I can make this nenthrakka chips. It was a success today. Thank you so much.
    Pinne, when adding salt in successive fries, I think amount of salt water has to be reduced because the oil already has previous salt in it.

  • @neelambari9173
    @neelambari9173 4 года назад +1

    ഹായ്
    മലയാളികൾക്ക് ഓണം ഇല്ലതെ എന്ത് ആഘോഷം. അതുപൊലെ സദ്യ ഇല്ല എന്ത് ഓണം . ഇ പ്രവശ്യം veena ചേച്ചിയുടെ കറികൾ ഇല്ലത്ത എന്ത് ഓണസദ്യ....

    • @neelambari9173
      @neelambari9173 4 года назад

      എൻ്റെ ചാനൽ നോക്കണേ

  • @annammakurienkurien1289
    @annammakurienkurien1289 3 года назад

    Veenawithout using scrubbing good chips canbecan be made

  • @sreyagosh4264
    @sreyagosh4264 4 года назад

    Veenechi... nammude Dubai milk upayogich home made ghee and butter indaakkan pattumo...???? recipe ariyam..but ivddathe milk upayogich kittumo ennariyilla...chechi dhayavayi reply tharane.... please......

  • @mubassirarimshad7646
    @mubassirarimshad7646 3 года назад

    Veenacheachi njan undaakki 👍👍👍 Thank you cheachiikuttyy 💕

  • @saranyas6226
    @saranyas6226 4 года назад

    Hii veena chechi ...nalla bhangi und kto kanuvan nalla kammal malayum...pinne oru doubt chechidae adukalayil uruliyil ulla fruits okkae original aanoo

  • @shafeenamohammedsageer5201
    @shafeenamohammedsageer5201 4 года назад

    Hello veena chechi njanum chechide nattukariyanu.moonupeedikayile fresh chips njanum kazhichitund.chechide mikka recipesum try cheyyarund👍👍👍

  • @kitchenpulse707
    @kitchenpulse707 4 года назад +5

    വ്ലോഗ് കണ്ടപ്പോൾ തൊട്ടു കാത്തിരിക്കുകയായിരുന്നു ചേച്ചി... ഉപ്പേരി നന്നായിട്ടുണ്ട്... പിന്നെ ജന്മദിനാശംസകൾ ചേച്ചി 💐💐😍

  • @sheenaarun1132
    @sheenaarun1132 4 года назад

    Hi Veena, mixing bowl online aano vangiye
    Evide ninna vangiye? Corona ayadhu kondanu online nokkunne . Adha veenayod chodhikkune.3 pieces set aano vangiye?
    Time kittumbol reply cheyyu please.

  • @minnusamaya7888
    @minnusamaya7888 4 года назад

    Haaiiii veenachi kaaya varuthathe soopper aayittundu.oru kattan chayayum koodi undankil ethe chilavaakunna vazi kaanilla.👌👌👌👌👌👌👌👌

  • @kalpanac.d5713
    @kalpanac.d5713 4 года назад +1

    Happy birthday veena chechi🍰🍰🎂🎂🥳🥳🥳super Banana chips

  • @sobharaj1631
    @sobharaj1631 4 года назад +1

    Upperi undaakkeetto super aayi... thank you for proper guidance ❤️

  • @bindhuprabhakaran6745
    @bindhuprabhakaran6745 2 года назад

    ഈ ഓണത്തിന് ഉപ്പേരി ഉണ്ടാക്കി.കമന്റിടാൻ താമസിച്ചു അടിപൊളി 😍😍 ലബ്സ് 😍വീണ

  • @perakkaguava8060
    @perakkaguava8060 4 года назад

    Good one👍🏻...as a working mom at home...how do you manage the time?...amazing

  • @fathimajabir9106
    @fathimajabir9106 4 года назад

    Upp kaaya varukkumbol oililek thanne ittu koduthaalum upp pidikkaarund.nhan anganeyaan cheyyaar.adhikam aavaruth,kanakkin iduka

  • @FRQ.lovebeal
    @FRQ.lovebeal 4 года назад +97

    *VEENA കറി വേൾഡിന്റെ സ്ഥിരം വ്യൂവേർസ് ഒക്കെ ഒന്ന്
    *ഓടി വന്നേ 🤒*

  • @divzonly
    @divzonly 4 года назад +6

    Many many happy returns of the day veena chechi ...🎊
    May god bless you 😍

  • @anusreedhanajan
    @anusreedhanajan 4 года назад

    Chechi I love ur recepies and all of them have worked for me.. love uuu.. chechi last kurach videos lu brightness kuduthal aanu.. we can't receive the right colour..just wanted to say that :)

  • @basilshibi9003
    @basilshibi9003 4 года назад

    ഉണ്ടാക്കി ചേച്ചി ഞാൻ
    ആദ്യമായി❤️❤️❤️😘😘😘😘😘
    തനിയെ ഉണ്ടാക്കാൻ ധൈര്യം ഉണ്ടാർന്നില്ല കൊഴഞ്ഞു പോകുമായിരിന്നു. ഇനി ആ പേടി മാറി❤️❤️ താങ്ക്യൂയു വീണേച്ചി

  • @HarmonyofSpices
    @HarmonyofSpices 4 года назад +4

    It’s awesome to see how you keep up with the quality of your recipies from years and commitment to the viewers. Great Job Veena Jan and offcourse one of the most beautiful couples !😘

  • @smithaanoop6197
    @smithaanoop6197 4 года назад

    Hai veena chechi plz show kalliodakka receipe

  • @simi.bijubiju4146
    @simi.bijubiju4146 4 года назад

    Antide ambalapuzha paayasam try cheythuttoo spr taste😋😋😋

  • @vinishavictor9286
    @vinishavictor9286 4 года назад

    Chechi pachari mav il payasam undakuvlooo athu chyth kanikuoo.namal evida kaadi nu paruum athine avida enth name ah nu aryilaaaa.

  • @sangeethat.v7812
    @sangeethat.v7812 4 года назад

    ഒത്തുചേരലുകളില്ലാത്ത ഒരു ഓണക്കാലം... Veena's curryworld-നൊപ്പം

  • @shijidaison5928
    @shijidaison5928 4 года назад +7

    “Sending you smiles for every moment of your special day…Have a wonderful time and a very happy birthday!

  • @lalitarassmann4678
    @lalitarassmann4678 3 года назад

    Recipes r too gud but your sarees r adipoli God bless your family

  • @achoozworld6090
    @achoozworld6090 4 года назад

    Veenechi....vasaNa ...... .nnu parAyunna kekkumboye smell adichuuu tta...Or step m etra vykthaaytta paranjutharunne😘

  • @nooririya6845
    @nooririya6845 4 года назад +2

    Veenechee full kand tto
    Manasilekk avaahich vech. Ini ee onathin idaa ende spcl👌👌

  • @dhanyaharindranath9039
    @dhanyaharindranath9039 4 года назад

    Veena chechide receipe kandaal nammalku dairyamayi undakam, perfect aayi varum happy Onam to ur family

  • @sherinthomas2005
    @sherinthomas2005 4 года назад

    Can u put the preparation of jilebi

  • @parvathyr5942
    @parvathyr5942 4 года назад +2

    Undakki chechi... correct kadayil ninn vangunna pole tanne😘😘😘😘😘😘😘😘

  • @harithaudayan9949
    @harithaudayan9949 20 дней назад

    I tried today...its very tasty..thanku chechii

  • @ammzz9732
    @ammzz9732 4 года назад

    ജന്മദിനാശംസകൾ വീണച്ചേച്ചി 🧁🧁🥧🥧🍫🍫🍫🍬🍬🍭🍭🍭🍮🍮🍮🍦🍦🍦🍧🍧🍨🍨🍨🍩🍩🍩🎂🎂🎂🍰🍰🍰🍡🍡🍡😍😍🥳🥳🥳. HAVE A WONDERFUL DAY.

  • @jinijoy5347
    @jinijoy5347 4 года назад +1

    Haii ചേച്ചി kutti ചേച്ചി യുടെ ഉപ്പേരി varukkal കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു onam ആയ പോലെ തോന്നുന്നു super ഉപ്പേരി 🥰😍👌👌ഈ ജാൻ ചേട്ടനെ black T ഷർട്ട്‌ il അല്ലാതെ കാണാൻ കഴിയുന്നില്ലലോ 😄 ചേച്ചി ഓരോ ദിവസം കഴിയുംതോറും ഭംഗി വച്ചുകൊണ്ടിരിക്കുകയാ 🥰🥰

  • @manjusham9235
    @manjusham9235 4 года назад +1

    Chechi naadu nallonm miss cheyunnund alle ? Chechikkum chettanum happy onam . Onathinulla new videos iniyum pratheekshikkunnu 😍😍😍

  • @athulpv8512
    @athulpv8512 4 года назад

    Njan try cheythu.. But oru dark colour varunnu with in 5 minute.. Najn adyam high and pinne medium flame anu use cheythe.. Adyathe pravashyam nalla crispi ayirunnu but pinne aa crispness kitunnilla.. Salt water add cheythathu kondano

  • @nandana8051
    @nandana8051 4 года назад +1

    Veena Chechi try cheyam 🥰. tnkuuuu for this amazing recipe chechi🤗

  • @sujasara6900
    @sujasara6900 3 года назад

    Thank you Veena mam

  • @zarasspace
    @zarasspace 4 года назад +2

    Thank you dear chechi 🥰😍 first time ever in my life I prepared banana chips ❤️ it’s so crunchy and not oily. I followed your instructions and you are an amazing teacher 👩‍🏫 👏👏

  • @anneprasad4639
    @anneprasad4639 4 года назад +1

    Hi Veena. Thank you for all your recipes. I made your sambar today and your Avial, they come out exceptionally well. Will be trying this as well. Please could you kindly let me know where I can buy the slicer that you are using. Thank you. Happy Onam.

    • @VeenasCurryworld
      @VeenasCurryworld  4 года назад +1

      thank you dear.. online il available aanu .. bruno brand aanu njan use cheyyunne

    • @anneprasad4639
      @anneprasad4639 4 года назад

      Thank you Veena for getting back to me.

  • @rahanast8077
    @rahanast8077 4 года назад

    Chechi ippo evideyan thamasam...?nattilevideya...

  • @babygurl2926
    @babygurl2926 4 года назад +1

    Happy Birthday veena chechi.....😍😍😍....Stay blessed and fly high.....🤗🤗😘😘......

  • @saranyarajan4754
    @saranyarajan4754 4 года назад +1

    Chechi kaliyadakka recipie onnu cheyyu pls

  • @smithaprasad1207
    @smithaprasad1207 4 года назад

    🎉പ്രതീക്ഷിച്ചതു കൊണ്ട് കാത്തിരിക്കുകയായിരുന്നു Thanks

  • @sowmyanarayanan3366
    @sowmyanarayanan3366 4 года назад

    I prepared this today but by cutting into four halves. It tasted good and was very crispy. Thanks for this recipe chechi ☺️

  • @sherinbasheer9599
    @sherinbasheer9599 4 года назад

    Is it silicone skimmer or steel which you used in non stick?

  • @mohamedhabeeb9377
    @mohamedhabeeb9377 3 года назад

    മൂന്നുപീടിക യിലെ shop ന്റെ പേര് പറയുമോ... നല്ല ചിപ്സ് കിട്ടുന്ന shop..

  • @FoodiepriyasKitchenette
    @FoodiepriyasKitchenette 4 года назад +3

    kanumbol thanne vaayil kothiyoorunnu... upperi illathe enth onam

  • @ashikh187
    @ashikh187 4 года назад

    Veenaa sathyam paranjal inn kaya varuthath sradhichathil kooduthal puthiya cameraman nte work nokkuvayirunnu. Adipoli.. jan chetanu sthiram niyamanam kodutholutto.. onam aayit oru puthiya joli kodukkam chetayiyk😃
    Love you dear.. onathinu kuttettante old video ethelum onn kanikkane. Amma, achan sugayit irikkunnu nn viswasikkunnu... nattil varam vishamikkanda. Ath kelkkumbol sagadam varunnu. 🤩🤩🤩🤩

  • @aneenaaneena3680
    @aneenaaneena3680 2 года назад

    Thanku so much chechi 🥰🥰🥰

  • @rinubiju226
    @rinubiju226 4 года назад +8

    hello chechi ellarkum sugamanennu vishwasikkunu ...chechide sons inte peru parayavo ? elder and younger eppozhum confuse akum ..pinne videos okke adipoli yatto ..njan try cheyyarundu..stay blessed

  • @devahariharinandhana6917
    @devahariharinandhana6917 4 года назад

    💐💐 Happy Birthday Veena. My son&me BD on 25th,26th. August. 👍👍

  • @priyaarun5803
    @priyaarun5803 4 года назад

    Thanks veenechiii

  • @sabishaki1871
    @sabishaki1871 3 года назад +1

    Njan undaki taste oke adipoli ayrnnu .but colr kitylla .colr brown pole ayipoyi

  • @thejalsatheesh8292
    @thejalsatheesh8292 4 года назад +1

    Veena chechi super ❤️❤️💞 advance happy onam dear

  • @renjithtr7832
    @renjithtr7832 4 года назад

    Hai chechi njan today undakan irikuvayirinnu. Appol anu chechi video ettathu thanks chechi

  • @minisreenivasan7942
    @minisreenivasan7942 4 года назад

    Veena love you umma.veena recipes okka kanarund.Veenakkum Janinum makkalk first onasamsakal 🥰🥰🥰🥰

  • @SumiS2512
    @SumiS2512 4 года назад +3

    കഴിഞ്ഞ ഓണത്തിന് ഞാൻ കായ് പൊളിച്ചു അരിഞ്ഞു തന്നെ ഉപ്പേരി ഉണ്ടാക്കി. അമ്മ ചെറിയ ഹെല്പ് ചെയ്തു. എനിക്ക് തന്നെ അന്ന് ഉണ്ടാക്കണം എന്ന് ഭയങ്കര ആഗ്രഹം ആരുന്നു. ആദ്യം ആയിട്ട് ആണേലും വലിയ കുഴപ്പം ഇല്ലാണ്ട് വന്നു. ഏറ്റവും പാട് കായ് പൊളിക്കാൻ ആണ്. ആ ഒരു വശത്തിന് ചെയ്തില്ലേൽ ആകെ ചളമാകും.

  • @shanzafathima2586
    @shanzafathima2586 4 года назад +1

    Happy birthday veena chechi 🥳🥳😊😊

  • @snehavarghese4845
    @snehavarghese4845 4 года назад +19

    HAPPY BIRTHDAY CHECHI🎉🎂
    MAY GOD BLESS YOU ☺️

  • @nishajayesh2023
    @nishajayesh2023 4 года назад

    Nice recipe Veena chechi.......I'll definitely try this.......happy birthday to you Veena chechi 😁🥳🎂🎉🎁🎈🎂

  • @smithasajeev4548
    @smithasajeev4548 4 года назад +1

    Veena cheachii orange jalebi recipe paranju tharoo

  • @mgaravindakshannair5862
    @mgaravindakshannair5862 4 года назад +1

    Veena ji Thanks for the chips

  • @misriyashaji6284
    @misriyashaji6284 4 года назад

    ഹായ് കായ വറുത്തത്. കായ വറുത്തതും ശർക്കര ഉപ്പേരിയും കൂട്ടി കഴിക്കുന്നത് എനിക്ക് ഒത്തിരി ഇഷ്ടാ. എല്ലാ ഓണത്തിനും ഞാൻ ശർക്കര ഉപ്പേരി വാങ്ങിക്കും. കായ വറുക്കാൻ വലിയ കുഴപ്പം ഇല്ല. But ശർക്കര ഉപ്പേരി ഒരു കൈ നോക്കാം അല്ലെ. വീണേച്ചി ഓണാശംസകൾ 🌹🌹

  • @sabyallen1989
    @sabyallen1989 4 года назад +2

    Happy birthday dear... God bless you with health and happiness always. May the magic of your cooking take u to higher levels. Wishing you life's best always dear 🎁❤️🎈🎉🎂🎂🎉🎉😘

  • @annmary2170
    @annmary2170 4 года назад +1

    Happy birthday veena chechi
    May God bless you💐🎂

  • @snehasatheesan7154
    @snehasatheesan7154 4 года назад

    Veena chechi. Njangal Australia-il aanu thaamasikkunnathu. Ivide ethakkaya angane kittilla. Anthinu pakaram robusta polulla pazham pachaykku use cheytha mathiyo? Thank you x

  • @rahanasanthosh6013
    @rahanasanthosh6013 4 года назад

    Midukki...settumunduduthu kaya full ready akilo. Njananel kara pidichene pinne manjalum.. good job

  • @shameemaaboobacker4418
    @shameemaaboobacker4418 3 года назад

    Veena chechiye Eniku Nalla eshttamanu

  • @mumtazmommus9703
    @mumtazmommus9703 4 года назад +1

    Advance Happy Onam chechikum chetanum makkalkum😍 Happy Birthday chechi God bless you 🥰

  • @ushajames4271
    @ushajames4271 4 года назад

    From where did you buy this slice

  • @angelmaria3767
    @angelmaria3767 4 года назад

    Nalla Taste undu veena aunty nan enthe mummy iye kondu indakichu super luv u veena aunty and uncle 😘😘😘

  • @pavithras958
    @pavithras958 3 года назад

    I tried it... It came out really gud.

  • @abhinanthkannan5133
    @abhinanthkannan5133 4 года назад

    Which camera are you using

  • @sujathasundaresh18
    @sujathasundaresh18 4 года назад +2

    Happy birthday veenachechi.Happy and inspired by u.A very very happy birthday chechi

  • @sunithapradeep802
    @sunithapradeep802 4 года назад

    Veena Nalla nail polish eathu company de e colour my favourite Anu kittunnilla please paraumo