Комментарии •

  • @varunprabhakaran716
    @varunprabhakaran716 4 месяца назад +19

    നിങ്ങളുടെ സൗമ്യമായ സംസാരം ഞങ്ങൾക്കും സന്ദോഷം തരുന്നu

  • @ushapillai3274
    @ushapillai3274 4 месяца назад +3

    ചാച്ചനേയും അമ്മേം ഒരുപാട് മിസ്സ് ചെയ്യുന്നു. കുഞ്ഞങ്ങൾ രണ്ടു പേരും സുഖമായി ഇരിക്കുന്നോ
    ❤❤❤❤

  • @justincyjoseph3645
    @justincyjoseph3645 4 месяца назад +1

    Makkale ninglude video njangalku othiri ishtamanu
    nalla positive energy undu.
    Chachaneyum, Jigiyem miss cheyyunnundu. God bless makkale

  • @sathisreenath4526
    @sathisreenath4526 4 месяца назад +10

    അയ്യോ മിറക്കുട്ടൻ പാട്ടുപാടി Toy നെ ഉറക്കുന്നതും എടുത്തോണ്ട് നടക്കുന്നതും എത്ര cute ആണ്. ചക്കര വാവയാണുട്ടോ❤റീവൂട്ടൻ ok ആയല്ലോ❤ പാട്ട് Super നിമിഷ❤😊

  • @mvs9089
    @mvs9089 4 месяца назад

    Nimishayude pattu kelkkupole manasinu kulirmayane God bless All of you

  • @shahilarose7673
    @shahilarose7673 4 месяца назад +2

    Mom & Chacha ne Kanan eagerly waiting . Include Thodupuzha videos. Nimisha song super. God bless u all❤❤❤❤

  • @NihalNihal-g4l
    @NihalNihal-g4l 4 месяца назад +11

    ഞാൻ നിങ്ങളുടെ വിഡിയോ ചേച്ചി ന്റെ യും വിഡിയോ എന്നും കാണാറ് ഉണ്ട് അടിപൊളി ❤️❤️❤️❤️

  • @busharahakeem378
    @busharahakeem378 4 месяца назад

    നിമിഷയുടെ ചിരി കാണുമ്പോ അമ്മനെ മിസ്സ്‌ ചെയ്യുന്നില്ലാട്ടോ എന്നാലും അമ്മ ഉള്ളപ്പോ വേറൊരു ലെവൽ ആണ് 🥰👍👍

  • @RajalekshmiS-wc8lw
    @RajalekshmiS-wc8lw 4 месяца назад

    അമ്മ കൂടെ undengil വല്ലാത്ത ഒരു സുഖം ആണ് വീഡിയോ കാണാന്‍...vegannu അമ്മയും കൂടെ എത്തട്ടെ...

  • @binduav8133
    @binduav8133 4 месяца назад +21

    അമ്മയുടെ ചിരിക്കുന്ന മുഖം miss ചെയ്യുന്നു. ചാച്ചൻ എയർപോർട്ടിൽ വെച്ച് പോകട്ടെ എന്ന് പറഞ്ഞപ്പോൾ മുഖം വിഷമത്തോടെ അനക്കിയ തു സങ്കടം 😢

  • @rajinandakumar7282
    @rajinandakumar7282 4 месяца назад +3

    Makkale deivam anugrahikatte,ammayum acchanum vegam konde varane

  • @tessyissac4280
    @tessyissac4280 4 месяца назад +1

    Nimisha kannaney kanna എന്ന പാട്ടൊന്നു പാടാമോ നിമിഷ യുടെ പാട്ട് super ആണ് ഞാൻ നിങ്ങളുടെ എല്ലാ veedio യും കാണാറുണ്ട് chachan യും അമ്മ യെയും വല്ലാതെ miss ചെയ്യുന്നു

  • @jasmianwar3993
    @jasmianwar3993 4 месяца назад

    വെയിറ്റ് കുറയാൻ ആയിട്ട് ഇന്റർമിറ്റ് ഫാസ്റ്റിംഗ് എടുത്താ മതി എല്ലാം കഴിച്ചു കൊണ്ട് തടി കുറയ്ക്കാം എക്സസൈസ് പോലും ചെയ്യാതെ തടി കുറക്കാം

  • @elzabiju2203
    @elzabiju2203 4 месяца назад +3

    Ousu n Nimisha you both are so genuine ..never hides anything..Ousu..you said while amma was with you she took care of Reevuttan..that we really saw when Nimisha sang the last song..couldn't concentrate on her singing bcos i was looking how you are handling Reevuutan😂😂 but Reevuuttannn omg such an obedient, calm n cool baby❤❤God bless you all..kisses to Miraaamol

  • @jessyjames7811
    @jessyjames7811 4 месяца назад +1

    സൂപ്പർ വീഡിയോ നിങ്ങളെ ഇങ്ങനെ കണ്ടു കൊണ്ടിരിക്കാൻ തന്നെ ഒരു സുഖം ആണ് ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤

  • @sindhur6746
    @sindhur6746 4 месяца назад

    നിങ്ങളുടെ വീഡിയോ ഇഷ്ടമാണ്

  • @rethikasuresh2983
    @rethikasuresh2983 4 месяца назад

    ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട്. കമൻ്റ് ഒന്നും എഴുതാറില്ല. പക്ഷെ എന്തായാലും എനിക്ക് എഴുതാതെ പറ്റില്ല. നിമിഷയുടെ പാട്ട് അടിപൊളിയാണ്. പിന്നെ മറ്റൊരു കാര്യം എടുത്ത് പറയേണ്ടതുണ്ട്. നിമിഷയോട് എപ്പോൾ പാട്ട് പാടണമെന്ന് പറഞ്ഞാലും ഒരു മടിയും കൂടാതെ പാടും അങ്ങനെ വേണം എനിക്ക് ഒരു പാട് ഇഷ്ടമാണ് എല്ലാവരേയും.

  • @ushakumari-xs8mz
    @ushakumari-xs8mz 4 месяца назад +1

    Nalla loveable couple with blessed children god blessed your family

  • @donamartin1427
    @donamartin1427 4 месяца назад +1

    മനസ്സിന് endelum വിഷമം വരുമ്പോൾ njan പെട്ടന്ന് നിങ്ങളുടെ videos കാണും.ningalde സൗമ്യ മായ talks കേള്‍ക്കുമ്പോള്‍ mind free akum ...അമ്മയെയും ചാച്ചneyum miss ചെയ്യുന്നുണ്ട് ❤❤❤❤❤❤❤..waiting for more videos..may god bless u abundantly with prayers❤❤

  • @nalimivenugopal7789
    @nalimivenugopal7789 4 месяца назад +1

    കണ്ടത്തിൽ valare santhosham ❤

  • @shrividyashashidharan4925
    @shrividyashashidharan4925 4 месяца назад +4

    Nimisha, suggest you take part in any of the singing competition!! You are a great singer blessed with a wonderful voice. Ousu, please convince Nimisha🤗❤️

  • @jessymathew6884
    @jessymathew6884 4 месяца назад

    വീഡിയോ എന്നും കാണാറുണ്ട്,റീവൂട്ടാണ് sugayallo,അമ്മയെയും ചാച്ചനെയും നന്നായി മിസ്സ്‌ ചെയുന്നുണ്ട്. ജോലി നന്നായി പോകുന്നല്ലോ അല്ലെ, ലവ് you

  • @Itsmesnj24
    @Itsmesnj24 4 месяца назад

    Super song👌Luv u chachane gigi aunty Chetan& chechi mirahkuttane😘😘😘 reevuttan😘😘😘❤❤❤ cute couples 🥰🥰 by Sini

  • @daisydenny2016
    @daisydenny2016 4 месяца назад +1

    Nimisha, pattu super👌👌 randuperum adipoli👌👌 ammem, chachenem miss cheyyunnu😥

  • @elizabeththomas5679
    @elizabeththomas5679 4 месяца назад +2

    Nimisha Australia houseil vannappol happy ayi❤

  • @mascatbro6228
    @mascatbro6228 4 месяца назад

    അമ്മയും ചാച്ചനും പെട്ടെന്ന് വരാൻ വേണ്ടി പ്രാർത്ഥിക്കാം കേട്ടോ

  • @shahithamuhammed7798
    @shahithamuhammed7798 4 месяца назад +1

    Hi nimisha..good singing.ellavareyum othiri ishtam

  • @premasasimenon3243
    @premasasimenon3243 4 месяца назад +1

    Comment vayichathil santhosham.ella videosum kanarundta ammaye orupade eshtamanu.chachanum nimishakum makalkum ella nanmakalum❤❤❤❤❤

  • @SinduSajeev-oq7no
    @SinduSajeev-oq7no 4 месяца назад +1

    നല്ല വീഡിയോ നിങ്ങളെ കാണുമ്പോൾ നല്ല പോസറ്റീവ് എനർജി ഉണ്ട് മക്കളെറിവ് മിറ എല്ലാവർക്കും അമ്മ ചാച്ചൻ സുഖം അല്ലെ🌹🌹🌹

  • @NihalNihal-g4l
    @NihalNihal-g4l 4 месяца назад +11

    ചാച്ചനെയും അമ്മയെയും വേഗം നിങ്ങളുടെ അടുത്ത് വേഗം വരട്ടെ അതിന് വേണ്ടി വെയ്റ്റ് ചെയുന്നു 👍🏻👍🏻👍🏻

  • @marcelo153
    @marcelo153 4 месяца назад

    Like Nimisha your sister also is an excellent singer.. God bless you all.. Fr. Marcel...

  • @nishajaison5569
    @nishajaison5569 4 месяца назад

    Reeve Kuttan powliya❤❤Reeve kuttane Ennum vlog I'll add cheyanne please❤

  • @mariammajacob130
    @mariammajacob130 4 месяца назад +1

    Ousu Nimisha Mirakutta Reva kutta love U all❤❤waiting for our Gigi amma and chachen in Australia. Moreover Mirakuttanae songs padippikanam. Nalla kunjannu

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 4 месяца назад

    മിറക്കുട്ടൻ മങ്കി യെ തൊട്ടിലിൽ പാട്ടുപാടി ആട്ടിയുറക്കുന്നത് കാണാൻ എന്തു രസാ..
    റീവൂട്ടൻ ok ആയല്ലോ അല്ലേ
    നിങ്ങളുടെ വീഡിയോ മിക്കവാറും കാണാറുണ്ട്
    നിങ്ങളെയെല്ലാരേയും ഒത്തിരി ഇഷ്ടം..
    നിമിഷയുടെ പാട്ടും സൂപ്പർ ആണ് ❤❤❤

  • @hajarajaleel
    @hajarajaleel 4 месяца назад +2

    Reevutta. Chakkara umma

  • @Tintumon577
    @Tintumon577 4 месяца назад

    Kurachu sound kuravayathu pole Dears...❤❤❤❤❤valare athigam sredichu kelkkendi varunnu ...kurachu koodi sound venum🤗🤗🤗🤗🤗🤗

  • @jeenojoseph4122
    @jeenojoseph4122 4 месяца назад

    Ante chechyude mone pole ane aussu

  • @jessyjames7811
    @jessyjames7811 4 месяца назад

    ജിജി ചേച്ചി ചാച്ചാ എളുപ്പം വരാൻ നോക്ക്

  • @sindhurajan6892
    @sindhurajan6892 4 месяца назад

    Nalla natural video ❤❤ ellavrum super anne ❤❤

  • @LissyJacob-tx8ne
    @LissyJacob-tx8ne 4 месяца назад

    Ottiri eshttamulla family mammiyude yennada yennulla vilikekkan ottiri esttamane

  • @Rfgvhjhv
    @Rfgvhjhv 4 месяца назад

    വാവ ന്യൂ ജനറേഷൻ ആണ്. അതാണ് ഉറങ്ങാതത്. എൻ്റെ 20 വയസുള്ള മോനും inghanaa

  • @AnuSurendran-e6x
    @AnuSurendran-e6x 4 месяца назад

    Amma chachan.bro wife kuttikal broude chetten familly❤❤❤❤

  • @muhammed12331
    @muhammed12331 4 месяца назад +9

    റീവ് ok ആയല്ലോ ഇനി വാവയുടെ ചിരിക്കുന്ന മുഖം കാണാൻ കഴിയുമല്ലോ ❤ . എത്രയും പെട്ടന്നു ചാചനും അമ്മയും അവിടേക്ക് വരട്ടെ. ഔസ്സു മെലിഞ്ഞു എന്നുപറയാൻ ആയിട്ടില്ല. Wait and see അല്ലേ ?

  • @sandhyanandakumar9254
    @sandhyanandakumar9254 4 месяца назад +1

    Aussu sheenichu😅reevuttaa😘

  • @sreedevivenugopal3302
    @sreedevivenugopal3302 4 месяца назад

    Makkalle super family❤❤❤❤❤❤❤ God bless you❤❤❤❤

  • @mohammedbasheerbasheer3703
    @mohammedbasheerbasheer3703 4 месяца назад +2

    nigale njagalku bayagara ishtanu❤

  • @anuraju6852
    @anuraju6852 4 месяца назад

    Amma chachan ennu varum. Kanan thonnunnu. Avare pettennu konduvaranam ketto.

  • @shylamanoj8778
    @shylamanoj8778 4 месяца назад +1

    Reevinte chiri kettu.rasamund

  • @neethunoble1214
    @neethunoble1214 4 месяца назад

    ചാച്ചൻ അമ്മ നിങ്ങളെയും ഒരുപാട് ഇഷ്ടമാണ്❤ ഹായ് തരാമോ

  • @jessymathew6884
    @jessymathew6884 4 месяца назад

    ഞാൻ നിങ്ങളുടെ സ്ഥിരം വീഡിയോസ് കാണാറുണ്ട്,ചില ദിവസങ്ങളിൽ കമന്റ്‌ ഇടാറില്ല,കൂടുതലും ദിവസങ്ങളിൽ ഇടാറുണ്ട്.ഞാനും ജെസ്സിയാണ്.നേഴ്സ് ആണ്. ജെസ്സി പൂതൃക്ക

  • @sumitha5516
    @sumitha5516 4 месяца назад +1

    ❤❤Reevuttane kandathi santhosham.mone daily kandilenkil entho orusad feeling anu.love u mirahmole reevutta ummmmmmaaaaa

  • @mercytomy465
    @mercytomy465 4 месяца назад

    Mirayude pattum thottilattum kollam.Revkuttan midukanay❤

  • @jveditzworld136
    @jveditzworld136 4 месяца назад +2

    Chaacha mummaa miss u ❤❤❤❤❤😘😘😘😘😘😘😘😘😘

  • @ablin7889
    @ablin7889 4 месяца назад

    Reevuttan ethra month ayi. Love this cute family ❤

  • @sindhuvijayan9938
    @sindhuvijayan9938 4 месяца назад

    Iam an amma fan.I love you all too.

  • @babygirija2965
    @babygirija2965 4 месяца назад

    ചാച്ചനും അമ്മയും വരുമ്പോൾ ഫ്രീ ആകാംകേട്ടോ.

  • @AnjulaGeorge
    @AnjulaGeorge 4 месяца назад +1

    Nimisha lovely voice & song. Adipoli couple & cute children. God bless u all ❤

  • @miniUnnikrishnan-zp1nx
    @miniUnnikrishnan-zp1nx 4 месяца назад

    ഞാൻ മിനി തൃശ്ശൂരിൽ നിന്ന് നിമിഷ നാട്ടിൽ നിന്ന് വന്നപ്പോൾ ഭംഗി വെച്ചു

  • @smithamathew4472
    @smithamathew4472 4 месяца назад +1

    റീവൂട്ടനും മിറക്കുഞ്ഞിനും ചക്കര ഉമ്മ❤❤

  • @sheelavinod6176
    @sheelavinod6176 4 месяца назад

    നിമിഷ പാട്ട് സൂപ്പർ❤. ചാച്ചനും അമ്മയും പെട്ടെന്ന് വരട്ടെ .മിസ് ചെയുന്നു❤.ചാഞ്ചാടി ആടി ഉറങ്ങു നീ പാട്ട് പാടണം

  • @PushpaPk-n5n
    @PushpaPk-n5n 4 месяца назад +2

    Reevutta❤Mirakutty❤

  • @MiniSaju-l6z
    @MiniSaju-l6z 4 месяца назад

    Amma ye miss cheyyunnu

  • @rosythomas3267
    @rosythomas3267 4 месяца назад

    Lovely couples. Your work as a correctional officer must be difficult. How did you end up in getting that job.?

  • @mariadmello7914
    @mariadmello7914 4 месяца назад

    Nimisha ready to sing, melodious voice 👌👌😍

  • @daisyjoseph543
    @daisyjoseph543 4 месяца назад +1

    Chechii ennaa bangi ayittaa padunnee.... Prithekichu.. Bakthi ayittulla paattukall❤❤❤...
    And chettan nalla oru partner thanne annuu.. Ethu karyathinuu wife support cheyum.. Congrats cheyumm...
    Chachan Amma varunnathum wait cheyithu irrikkuvaa❤❤🥰🥰...
    Pattunnapole avidathe visheshangal vlog akki idannee... 🤍🤍🤍🤍..
    Rivuttante chiri kanan soo cute and loveable ❤❤..
    Mirae kuttan.. Chechiye polle nalla paattuu kary annuu😍😍🥳🥳...
    God Bless Your fam❤🤍

  • @sreelathaachuthan8615
    @sreelathaachuthan8615 4 месяца назад +1

    Beautiful video Q❤A Nimisha sing beautiful song Thank you Nimisha ❤ cute Mirah molu ❤ ❤❤ cute Reeve mon ❤❤❤missing Amma ❤️ God bless your whole family 🙏 Thank you 🙏

  • @aleyammakg5369
    @aleyammakg5369 4 месяца назад

    Very good simple and humble family God bless your family. Mira kittan and Richuttan ❤❤❤❤❤

  • @FaisalSakki
    @FaisalSakki 4 месяца назад +5

    Missyou amma❤

  • @sunithabiren7918
    @sunithabiren7918 4 месяца назад

    Reeve kuttan so sweet...feel like hugging..,❤

  • @YeduKrishnan-xp3yr
    @YeduKrishnan-xp3yr 4 месяца назад

    Chache nigada job na kuriche oru video edammo njan oru nurse anne athukondaa

  • @aleyammamathews4812
    @aleyammamathews4812 4 месяца назад +1

    നിങ്ങളുടെ വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു 👍

  • @crazyvillanaroma7735
    @crazyvillanaroma7735 4 месяца назад

    Osuba nimisha happyallea
    .

  • @jinibiju1182
    @jinibiju1182 4 месяца назад +1

    Nimisha....❤song super

  • @sheebajohnson1752
    @sheebajohnson1752 4 месяца назад

    Entey makan pastry chef anu.avedey enthenkilum vaccancy kittumo

  • @kannanskiddyvlog7191
    @kannanskiddyvlog7191 4 месяца назад

    Hai lam Arya..miss amma and chachan. mirakuttiye kaanikkku please❤❤❤❤

  • @shijilasunil1588
    @shijilasunil1588 4 месяца назад +1

    Mirakutty ❤❤❤ nimisha love you 🥰 all

  • @YeduKrishnan-xp3yr
    @YeduKrishnan-xp3yr 4 месяца назад

    Hii chatyiee nursing kurache oru video edammo

  • @jobyphilip7571
    @jobyphilip7571 4 месяца назад +1

    നിങ്ങളുടെ വീഡിയോകൾ എല്ലാം ഭംഗിയായിരിക്കുന്നു... ദൈവത്തിനു സ്തുതി

  • @lekhapillai1649
    @lekhapillai1649 4 месяца назад

    Blessed family!!!reevuttan is so cute!!Mira baby is very active.missing amma and chachan.

  • @anitharanicv7850
    @anitharanicv7850 4 месяца назад +1

    Ousep, does ur job demand physical exertion or is it more towards administrative type?

  • @srcreationscrafttips5730
    @srcreationscrafttips5730 4 месяца назад

    Ningalde samsaaram super ammme ennu vili ennada ammade vilikekkal nimisha de. Enna achayaaa ❤❤❤ paattu super chiricha oruvilikrkkal ennna oru resaaanno😅 16:52

  • @jayasreers5049
    @jayasreers5049 4 месяца назад

    Jay asree
    Poojappura
    അമ്മ എന്ന് വരും

  • @mariadmello7914
    @mariadmello7914 4 месяца назад

    Fluent malayalm u both speak, very nice, I can't read n write, can only speak malayalm, Gbu both n the little angel's 🙏

  • @shashwatnema2232
    @shashwatnema2232 4 месяца назад

    Chachanum ammayim varum alleee

  • @SabithaNajinsha
    @SabithaNajinsha 4 месяца назад

    Reeve ok aanallo alle❤

  • @ammaribnunaseer3659
    @ammaribnunaseer3659 4 месяца назад

    Aviation course kazhijathano

    • @ammaribnunaseer3659
      @ammaribnunaseer3659 4 месяца назад

      Degree eath course ayirunnu ente monu vendiya chodikunnath

  • @hafsarafi3577
    @hafsarafi3577 4 месяца назад

    Ammaye miss cyeyuunnu

  • @roselythomas2082
    @roselythomas2082 4 месяца назад +2

    ❤❤❤❤❤❤
    റീവൂട്ടാ
    Love you all❤❤❤❤❤❤❤

  • @ShibiVR
    @ShibiVR 4 месяца назад

    മിറ ഇഷ്ടം

  • @resmi1992
    @resmi1992 4 месяца назад

    Lovely family

  • @lissyjames465
    @lissyjames465 4 месяца назад

    Miss you jijiamma

  • @binduu.b4397
    @binduu.b4397 4 месяца назад +2

    Superb, May God bless you all 🙏

  • @binabehanan286
    @binabehanan286 4 месяца назад

    മെലിയുന്നത് കുറവായിട്ട് കാണണ്ട,കേട്ടോ?Health issues onnum ഇല്ലെങ്കിൽ സ്ലിം ആകട്ടെ.നമ്മൾ healthy aakum, ആക്ടീവ് ആകും.

  • @mercytomy465
    @mercytomy465 4 месяца назад

    Nimisha pattum,swaravum super

  • @celinealoysius9394
    @celinealoysius9394 4 месяца назад

    🎉Nimisha you got very sweet voice

  • @leelammajoseph-yq1nv
    @leelammajoseph-yq1nv 4 месяца назад

    Nimisha,,,, super,,,❤❤❤❤❤

  • @binduradhakrishnan2877
    @binduradhakrishnan2877 4 месяца назад

    നിമിഷമെലിഞ്ഞതാണ് നല്ലത്❤❤❤

  • @rajijayaprakash334
    @rajijayaprakash334 4 месяца назад

    Super song of yesho. Thanks nimisha❤❤

  • @SanthaT-uk7ne
    @SanthaT-uk7ne 4 месяца назад

    Mirakutta❤❤❤

  • @shyamalanair7846
    @shyamalanair7846 4 месяца назад

    Love u all ❤❤