"അമ്മ കൂടെ നിന്നതുകൊണ്ട് മാത്രം പെണ്ണായി മാറി, ഇല്ലെങ്കിൽ ആണായി തന്നെ ജീവിച്ച് മരിച്ചേനെ" | Dr.Priya

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 38

  • @chaaappii6261
    @chaaappii6261 Год назад +7

    മറ്റൊരാളെ ബുദ്ധിമുട്ടിക്കാതെ അവനവന്റെ സന്തോഷത്തിൽ ജീവിക്കാൻ ഇവിടെ ജനിച്ച ഏതൊരാൾക്കും അവകാശമുണ്ട് 🙌🏻.

  • @winnieraghu6423
    @winnieraghu6423 Год назад +5

    I've consulted Dr. Priya. She's very compassionate and empathetic human being. Now I came to know that she's very strong too. Thank you mam. Feeling fortunate to meet you.

  • @rajithakr5575
    @rajithakr5575 Год назад +7

    രണ്ടു പേർക്കും ആശംസകൾ

  • @amalsasi7258
    @amalsasi7258 Год назад +1

    നമ്മളെ നമ്മള് തന്നെ accept ചെയ്യക അതാണ്‌ വലിയ കാര്യം

  • @rosali9707
    @rosali9707 Год назад +3

    Feelings are deceptive. Don't trust it

  • @neelanb7965
    @neelanb7965 Год назад +2

    Evidiyadi atharv?

  • @saranyamb6369
    @saranyamb6369 Год назад

  • @goptalks2260
    @goptalks2260 Год назад +2

    We expect more than "ur fvrt colour?" "fvrt outfit?" "saree or jeans?" etc...
    Kalyanam veno? Partner veno? Ithonnum personally enik ishttayilla.
    അതൊന്നും ചോദിക്കണ്ട എന്നല്ല.
    ഇതിപ്പോ 21 മിനുറ്റും partner വേണ്ടേ? എപ്പോ കണ്ടെത്തും? എന്ന പോലെ ആയിപ്പോയി.
    ഉത്തരം പറയുന്നയാൾ ആഴത്തിലേക്ക് പോകാൻ ശ്രമിക്കുമ്പോഴും interviewer പഴയ ഇടത്തിൽ തന്നെ നിൽക്കുകയാണ്.
    ഇതിൽ തന്നെ വേറെ എന്തൊക്കെ ചോദിക്കാമായിരുന്നു. ആ കുട്ടി പറയുന്നുണ്ട്, ആണിൽ നിന്ന് പെണ്ണിലേക്ക് മാറുമ്പോൾ ഉണ്ടാവുന്ന identity crisis ഒക്കെ. പക്ഷേ ചോദ്യകർത്താവ് അതിൽ ഒന്നും നിൽക്കാതെ nail polishൻ്റെ ഇഷ്ട്ടപെട്ട നിറവും അന്വേഷിച്ച് പോകുന്നതുപോലെ തോന്നി.

    • @unniyettan7222
      @unniyettan7222 Год назад

      മെയിൻ partner ആണ്... അത് ഇല്ലാതെ ഇവർക്ക് ഒരു ജീവിതം ഇല്ല.... Night റോഡിൽ പൈസക്ക് sex ചെയ്യാൻ നിൽക്കുന്ന trans ഉകൾ കുറെ ഉണ്ട്.. ആ പൈസയും കൊണ്ട് ചെന്നു partnerkku കൊടുക്കുക അവനെ ഹാപ്പി ആക്കുക ഒന്നോ രണ്ടോ കൊല്ലം കൂടെ 😆നിൽക്കും ബോർ അടിക്കും അവൻ അവന്റെ പാടും നോക്കി പോകും(ഇങ്ങനെ ഇല്ലാത്തവരും ഉണ്ടാകും പക്ഷെ കൂടുതൽ ഇങ്ങനെ ആണ് എന്നാണ് പറഞ്ഞു കെട്ടിട്ടുള്ളത് ).. സീസൺ 2 വീണ്ടും ഇത് തുടർന്ന് കൊണ്ടേ ഇരിക്കും......
      Saadhiya മീഡിയ filedil ആയിട്ട് പോലും ഒരു interesting questions ഒന്നും ഇല്ല ചോദിക്കാൻ...

  • @neelanb7965
    @neelanb7965 Год назад +2

    Evide nokkiyalum ee thadichi puthathineye kananullu.

    • @yaasmeenasaithalaviyaas476
      @yaasmeenasaithalaviyaas476 Год назад +10

      കാണാൻ താല്പര്യം ഇല്ലേൽ skip ചെയ്ത് പൊക്കൂടെ തനിക്കു തന്നെ ആരേലും ഈ വീഡിയോ കാണാൻ നിർബദിച്ചോ do

    • @remyaranjith2505
      @remyaranjith2505 Год назад +2

      നിങ്ങളുടെ വികൃതമായ മനസിനേക്കാൾ നല്ലതാണ് അവരുടെ രൂപം.

    • @chaaappii6261
      @chaaappii6261 Год назад +1

      🙄🙄🙄

  • @danielthomas5401
    @danielthomas5401 Год назад +3

    Soooper voice !

  • @jaridmon8937
    @jaridmon8937 Год назад +10

    ദൈവം വരദാനമായി തന്ന അവയവങ്ങൾ മുറിച്ചു കളയുന്നതാണോ മനുഷ്യജീവിതം ? ഇതിനേക്കാൾ നല്ലത് ചാകുന്നതാണ്

    • @yaasmeenasaithalaviyaas476
      @yaasmeenasaithalaviyaas476 Год назад +10

      ഹും മനുഷ്യജീവിതം. താൻ ആദ്യം മനുശ്യതം ഉള്ള മനുഷ്യൻ ആവാൻ നോക്ക് അല്ലാണ്ട് രൂപം കൊണ്ട് മനുഷ്യൻ ആയിട്ട് കാര്യം ഇല്ല
      മനുഷ്യനെ മനസിലാക്കുന്ന മനുഷ്യൻ ആവാൻ നോക്കു

    • @Nietzsche777
      @Nietzsche777 Год назад +6

      ശരീരത്തിൽ വരുന്ന ട്യൂമൂർ ക്യാൻസർ ഒക്കെ മുറിച് മാറ്റപ്പെടുന്നു അതും ദൈവം തരുന്നത് അല്ലെ

    • @Roo4544
      @Roo4544 Год назад

      ​@@yaasmeenasaithalaviyaas476 ആരോട് പറയാൻ

    • @rosali9707
      @rosali9707 Год назад

      ​@@Nietzsche777Daivam manushyane udakkiyappo tumour onnum illarnu... Ee lokathine manushayan nashipichathinte thiktha phalam aanu ippo kaanunna cancerum tumorum.
      Daivam manushyane aanum pennum aayi shristhichu.. XX chromosome and XY chromosome. Ningal ethra okke surgery cheythu maariyalum DNA onnum cheyyan pattilla.. Marichu kazhinju varshengalku shesham ningalde bones kitti check cheyyumbo, ningal jeevicha identity onnum avde prasaktham aavilla.. Only XX and XY matters

    • @Nietzsche777
      @Nietzsche777 Год назад +1

      @@rosali9707 sex ഉം gender ഉം വേറെയാണ്. നിങ്ങൾ പറയുന്ന XY XX sex ആണ്. Gender എന്നാൽ പുറമെയുള്ള എക്സ്പ്രഷസ് ആണ്. ദൈവം തന്ന ഒന്നും മുറിച്ചു മാറ്റാരുതെങ്കിൽ നിങ്ങൾ എന്തിന് മുടി മുറിക്കുന്നു അത് ദൈവം തന്നത് അല്ലെ നാച്ചുറൽ ആയി 😅.

  • @jaridmon8937
    @jaridmon8937 Год назад +3

    എന്നാ ദൈവത്തിന് മുന്നിലും നാട്ടുകാരുടെ വേഷം മാറി നടക്കുന്നതിലും നല്ലത് ചാകുകയല്ലേ ?

    • @yaasmeenasaithalaviyaas476
      @yaasmeenasaithalaviyaas476 Год назад

      അത്ര പൂതി ആണേൽ നീ പോയി ചാവട

    • @dasp.k720
      @dasp.k720 6 месяцев назад

      നീ പോയി ചാക്.... അവർ ഒരു ഡോക്ടർ ആണ്... സമൂഹത്തിനു അവരെ ആവശ്യമുണ്ട്....നീയൊക്കെ ഭൂമിക്കു ഭാരം