വയനാട്ടിലുമുണ്ട് ചെമ്മീന്‍ കൃഷി | Prawns Farming Wayanad |

Поделиться
HTML-код
  • Опубликовано: 9 сен 2024
  • #malayalamnews #prawns #farming #kerala #fish
    വയനാട്ടുകാർക്ക് അത്ര പരിചിതമല്ല വനാമി ചെമ്മീൻ കൃഷിയിൽ മികച്ച വരുമാനം നേടുകയാണ് ജോസി ചേട്ടൻ.ചെമ്മീൻ കൃഷി ചെയ്യാൻ ചെമ്മീൻ കെട്ടൊന്നും ആവിശ്യമില്ലെന്നും നമ്മുടെ വീട്ടുമുറ്റങ്ങൾ മതിയെന്നും തെളിയിക്കുകയാണ് ഇദ്ദേഹം.വീടിനോട് ചേർന്നുള്ള സ്ഥലത്താണ് ജോസി ചേട്ടന്റെ വനാമി ചെമ്മീൻ കൃഷി. മത്സ്യ കർഷകർക്കിടയിൽ ഇന്ന് പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ബയോഫ്ലോക് കൃഷി രീതിയാണ് ഇദ്ദേഹം തെരഞ്ഞെടുത്തത്.

Комментарии • 20