A blessedTestimony by Rinku Kuriakose USA, Yuva 4 Jesus meeting ഒരു പുതു തലമുറ എഴുന്നേൽക്കുന്നു

Поделиться
HTML-код
  • Опубликовано: 18 сен 2024
  • Youth Meeting Testimony
    Testimony and Message of Rinku Kuriakose USA
    Yuva 4 Jesus youth session Malayalam Christian message
    All rights owned by Pastor Finny Yohannan and Truth and Life Multimedia Mumbai. Hence it is not allowed to reuse in any channel.
    Meri Kahani with Pr. Finny and Santi
    Follow us in telegram using the link below
    t.me/aazaditv
    Limson Mathew Mumbai,

Комментарии • 73

  • @LinjuLinjuJayadas-kf9uo
    @LinjuLinjuJayadas-kf9uo Год назад +5

    ചേച്ചി ഞാൻ ഒരു രക്ഷിക്കപ്പെട്ട ദൈവ പൈതൽ ആണ് . എനിക്കു യേശു അപ്പച്ചനെ രുചിച്ചറിയാൻ കഴിഞ്ഞിട്ട് ഉണ്ട്. ചേച്ചിയുടെ സാക്ഷ്യം എന്നെ ഒത്തിരി യേശുവിനോട് അടുപ്പിച്ചു.. താക്സ്. ചേച്ചിയെ ഇനിയും ദൈവം ബലപെടുത്തട്ടെ 🙌🏽🙏🏼ആമേൻ

  • @jincymathew1851
    @jincymathew1851 Год назад +7

    യേശുവേ ഈ സാക്ഷ്യത്തിലൂടെ ഞങ്ങളെ സ്വയം വിലയിരുത്തുവാൻ ദൈവം തന്ന അവസരത്തിനായി സ്തോത്രം. യേശു കർത്താവേ ക്രിസ്തുവിന്റെ ഭാവം അതു മുന്നിൽ വച്ചുകൊണ്ട് ഒരു ക്രിസ്തുവിന്റെ അനുയായി ആയി ജീവിക്കാൻ കൃപ തരണമേ എവിടെയൊക്കെ ഞങ്ങടെ ജീവിതത്തിൽ കുറവുകൾ ഉണ്ടോ അതെല്ലാം ക്രിസ്തു ഈ സാക്ഷത്തിലൂടെ കാണിച്ചു തന്നതിനാൽ സ്തോത്രം ഈ സാക്ഷ്യം ഞങ്ങൾക്ക് പകർന്നു തന്ന മോളെ ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ അനുഭവങ്ങളേക്കാൾ ഉപരി പ്രതിസന്ധികളെ അതിജീവിക്കാൻ യേശു കർത്താവ് തരുന്ന ആ സ്നേഹത്തിനായി സ്തോത്രം എല്ലാറ്റിനേക്കാളുപരി കർത്താവിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യനായി ജീവിക്കാൻ കൃപ തരണമേ അപ്പാ

  • @jincymathew1851
    @jincymathew1851 Год назад +17

    യേശുവേ സാക്ഷ്യം കേൾക്കാൻ ഇതുപോലുള്ള അവസരം തന്നതിന് കണ്ണുനീരോടെ അല്ലാതെ നന്ദി പറയാതിരിക്കാൻ ആവില്ലല്ലോ യേശുവേ അപ്പാ ഒത്തിരി നന്ദി

  • @sara522
    @sara522 Год назад +2

    Amen Amen സാക്ഷ്യം എന്റെ ജീവിതത്തിലെ ഒരു അനുഗ്രഹമായിരുന്നു ഞാനൊരു പ്രാർത്ഥന അപേക്ഷിക്കുകയാണ് എന്റെ മകളെ കാനഡയിലേക്ക് പോകാൻ വേണ്ടി പ്രോസസിംഗ് എല്ലാം ചെയ്തു അവൾ തന്നെയാണ് ഗവൺമെന്റ് ഓഫീസിലെ ഇടപെട്ട് ഗവൺമെന്റ് ഓഫീസിൽ ആണ് ആറുമാസത്തിൽ കൂടുതലായി ഇതുവരെയും ഒരുപാട് അപേക്ഷകൾക്ക് കിടക്കുന്നതുകൊണ്ട് ഞങ്ങൾക്ക് നോക്കാൻ പറ്റുന്നില്ല എന്ന് പറയുന്നു ദൈവനാമത്തിൽ

  • @helenbibin8616
    @helenbibin8616 Год назад +2

    Praise the lord 🙏 great testemony...njanum 90s il ullathaanu.....athupole orupadu fail aya vyakthiyanu....ennal ippo karthavinte velayil north india yil aayirikkunnu....sister inte sakshyam pole karthav enne thante padhathiyilekku konduvaran enne orupadu processiloode kadathi vittu.......jesus is awesome.....

  • @dinkancz3795
    @dinkancz3795 11 месяцев назад +1

    Amen❤

  • @stephyjalin2385
    @stephyjalin2385 Год назад +4

    Amen Sthothram.... Glory to GOD....Blessed testimony

  • @madhukm8111
    @madhukm8111 Год назад +2

    ഗുഡ്🙂. ഗോഡ് ബ്ലെസ് യു

  • @zykazyka9095
    @zykazyka9095 Год назад +1

    Amen...Jesus I need a change in my life..

  • @Axapeterson16
    @Axapeterson16 Год назад +4

    Amen
    Blessed testimony

  • @abiyajohnjohn4904
    @abiyajohnjohn4904 Год назад +10

    പുറപ്പാട് പുസ്തകം 23:1 വ്യാജ വർത്തമാനം പരത്തരുത് ; ദൈവം അനുഗ്രഹിക്കട്ടെ മോളെ.. Praise the Lord 🙏

    • @anishaa9284
      @anishaa9284 Год назад

      What..

    • @annammakurienkurien1289
      @annammakurienkurien1289 Год назад +2

      Why that verse here has she saying any wrong things

    • @shibinpsabu
      @shibinpsabu Год назад +4

      ​@@annammakurienkurien1289ഗോസ്സിപ് പറയരുത് ഒരാളെ പറ്റി, നേരിട്ട് അറിവില്ലാത്ത കാര്യം പറയരുത് അത് തെറ്റാണെന്നു ഈ വിഡിയോയിൽ റിങ്കു പറയുന്നു .അതിനെ സപ്പോർട്ട് ചെയ്തു ഉള്ള വേദ വാക്യം പോസ്റ്റ് ചെയ്തതാണെന്നും കരുതുന്നു

    • @rinkukuriakose3515
      @rinkukuriakose3515 Год назад +3

      I think she was supporting with the Bible verse about the gossiping!

  • @ponnammabenny7685
    @ponnammabenny7685 Год назад +3

    Powerfull testimony.God bless you sister.

  • @evinjacobabraham4273
    @evinjacobabraham4273 Год назад +6

    Praise Lord for this impact full testimony

  • @jushutnomas2154
    @jushutnomas2154 Год назад +4

    God help us to obey you truly.

  • @mini3049
    @mini3049 Год назад +6

    PRAISE THE LORD SISTER WONDERFUL TESTMONY ❤ GOD BLESS YOU ABUNDALY 🌷🌷❤

  • @jushutnomas2154
    @jushutnomas2154 Год назад +4

    God works in mysterious ways His wonders to perform 🙏🙏🙏

  • @ushavijayakumar6962
    @ushavijayakumar6962 Год назад +3

    Praise the lord

  • @lillyt9393
    @lillyt9393 Год назад +4

    Praise the Lord❤thanks for the message

  • @chinchuts6685
    @chinchuts6685 Год назад

    Amen amen amen amen

  • @loveesintelokam9928
    @loveesintelokam9928 Год назад +1

    God bless you Rinku ,God bless ❤🎉❤🙏

  • @santhasivan829
    @santhasivan829 Год назад +1

    Amen

  • @abrahamthomas4177
    @abrahamthomas4177 Год назад +3

    Very simple, sincere and blessed message..... God bless you Mole...

  • @lissymammen2950
    @lissymammen2950 Год назад +1

    God is great 🙏

  • @shineybenjamin5614
    @shineybenjamin5614 10 месяцев назад

    All Glory to God!
    Blessed Testimony!!!!

  • @sheenamanoj3780
    @sheenamanoj3780 Год назад +3

    Praise the lord.God bless you mole.blessed and touching testimony

  • @shibinpsabu
    @shibinpsabu Год назад +5

    God will bless you and use you all mightily for His glory❤

  • @shantythomas1628
    @shantythomas1628 Год назад +1

    Blessed testimony 🙏🙏

  • @vandanathomas2266
    @vandanathomas2266 Год назад

    Wonderful Testimony 🙏👍🏻

  • @beenaprakash6034
    @beenaprakash6034 Год назад +2

    Amen

  • @neenakp1112
    @neenakp1112 Год назад +1

    Thanks God for this testimony..prayer request...my son had rejected visa three times for Canada...he had mentally down...further we hav no money... But I need to wish my son going to Canada

    • @HowDidiDo1998
      @HowDidiDo1998 Год назад

      എനിക്കും ആദ്യം rejection വന്നിരുന്നു. പിന്നീട് ശരിയായി. Fair future agency വഴിയാണ് try ചെയ്തത്. Rejection ന് കാരണമായി പറഞ്ഞത് SOP(Statement of purpose) il ആയിരുന്നു. നമ്മള്‍ Canada യിൽ നിന്ന് പഠനം കഴിഞ്ഞ് തിരിച്ച് വരും എന്ന് അവര്‍ക്ക് convince ആകുന്ന രീതിയില്‍ വേണമായിരുന്നു എഴുതാന്‍. So, പിന്നീട് apply ചെയ്തപ്പോള്‍, തിരിച്ചു നാട്ടില്‍ വരുമെന്ന് convince ചെയ്യുന്ന രീതിയില്‍ SOP എഴുതി.
      SOP എഴുതി തരുന്ന ആളുകള്‍ ഉണ്ട്. Fair future Agency വഴിയാണ് അങ്ങനെ ഒരാളെ പരിചയപ്പെട്ടത്. SOP യില്‍ ആണ്‌ കുഴപ്പം പറ്റിയത് എങ്കിൽ അങ്ങനെയുള്ളവരെ കൊണ്ട്‌ എഴുതിച്ചു apply ചെയ്യുക.

  • @sudheeshchellappan8033
    @sudheeshchellappan8033 Год назад +1

    Thank God

  • @estherbenny1401
    @estherbenny1401 Год назад +2

    Blessed message

  • @sreedharanpriya123sreedhar6
    @sreedharanpriya123sreedhar6 Год назад +2

    ഹല്ലേലുയ സ്തോത്രം

  • @bindubindu-in8id
    @bindubindu-in8id Год назад +2

    Praise the Lord .

  • @theseedisonthegoodsoil1324
    @theseedisonthegoodsoil1324 Год назад +1

    Very blessed messages ❤..

  • @j.a.sharmily9116
    @j.a.sharmily9116 Год назад +3

    God is Great...🎉❤

  • @jobijoseph007
    @jobijoseph007 Год назад +2

    Blessed ❤dear rinku

  • @jeweljibishponnu1365
    @jeweljibishponnu1365 Год назад +3

    Enganeyoru channel tudangiya pastorine thanks

  • @linijose3707
    @linijose3707 Год назад +2

    God bless you🌹🌹

  • @genesis23777
    @genesis23777 Год назад +1

    Glory to god

  • @bijuantony1425
    @bijuantony1425 Год назад +2

    God bless you

  • @anniestephen431
    @anniestephen431 Год назад +2

    Praise God, may God bless you molu

  • @leethiyalselvanoes
    @leethiyalselvanoes Год назад +2

    Jesus

  • @yamunasakunthala6202
    @yamunasakunthala6202 Год назад +2

    Sthothram

  • @solomonbabu1083
    @solomonbabu1083 Год назад +1

    Sister you must start a media channel regularly. And share messages. Have a gift in you.

  • @josephjohn9560
    @josephjohn9560 Год назад

    V good msg

  • @maheswarimahi9529
    @maheswarimahi9529 Год назад +2

    Praise the LORD 🙏

  • @ammuu324
    @ammuu324 Год назад +6

    Ithu ennodu thanneyanu manasl evideyo oru ottapedal 😪

  • @sheelajoy4299
    @sheelajoy4299 Год назад +3

    മോളെ നമ്മുക്ക് ഇപ്പോഴും പുലയ പള്ളിയും , പുലയർ പെന്തോകൊസ്ത് കാർ ആയവർക്ക് പ്രത്യേക സഭ ഉണ്ടെന്നു ള്ളത് മറക്കരുത് ,മലയാളിയുടെ standard നു കുറിച്ച് പറഞ്ഞല്ലോ
    അമേരിക്ക യിൽ വന്നപ്പോൾ മനസ്സിലായല്ലോ എല്ലാവരും ഒരുപോലെ ആണെന്ന് , ജോലി യ്ക്ക് പോകുമ്പോഴേ അതും മനസ്സിലാക്കത്തൊള്ളൂ
    പാസ്റ്റർ നു കാപ്പി ഒഴിച്ച് കൊടുക്കാൻ വിശ്വാസികൾ കാണില്ല , അതും തന്നെ ചെയ്യണമല്ലോ , നന്നായി english പള്ളിയുടെ pastor ആയതു , it’s so different
    അമേരിക്കൻ പെന്തെകൊസ്തു മലയാളികളുടെ അഹന്തക്ക് ഒരു കുറവും ഉണ്ടാകില്ലെന്ന് അറിയാം
    മക്കളെപോലും നന്നായി വളർത്താൻ അറിയാത്ത ഒരു കൂട്ടം

  • @philipgeorge3695
    @philipgeorge3695 Год назад +3

    ഒരിക്കലും പാസ്റ്ററെ പേര് വിളിച്ചത് ശരിയല്ല.കാരണം വയസ്സിന്റെ അന്തരം തന്നെ

    • @dannythomas117
      @dannythomas117 Год назад +7

      പാസ്റ്റർ ജോഷി എന്ന് പറയുന്നത് എങ്ങനെ ബഹുമാനക്കുറവ് ആകും , പാസ്റ്റർ എന്ന് കൂട്ടി പറയുന്നത് ഒരു ബഹുമാനം തന്നെയാണ് , God bless you

    • @philipgeorge3695
      @philipgeorge3695 Год назад

      @@dannythomas117 ആദ്യത്തെ കാര്യം ജോഷി അല്ല PR ഫിന്നി എന്നു വിളിക്കുന്നു. ന്യായികരണം ക കണ്ടത്തുന്നു മോശം

    • @mollygeorge5995
      @mollygeorge5995 Год назад +2

      തെറ്റ് കണ്ടു പിടിക്കാൻ മാത്രം ആണോ ഇത്രയും നേരം ഇരുന്നത്? കഷ്ടം 😢

    • @philipgeorge3695
      @philipgeorge3695 Год назад

      @@mollygeorge5995 തെറ്റ് കണ്ടാൽ മിണ്ടരുത് എന്നാണോ ?

    • @news4world777
      @news4world777 Год назад

      Love others and generation gap,be flexible ,everything was good

  • @MadhuMadhu-uo2oq
    @MadhuMadhu-uo2oq Год назад

    you mentioned about Shibin ,
    who is Shibin ?

    • @bedhuvelm5528
      @bedhuvelm5528 9 месяцев назад

      Maybe he is in that meeting

  • @sajijoymaruthanatu3228
    @sajijoymaruthanatu3228 Год назад +3

    Praise the lord

  • @honeykurian9485
    @honeykurian9485 Год назад +1

    Amen

  • @RegyThomas-gh5gv
    @RegyThomas-gh5gv Год назад +2

    God bless u

  • @nishajoy6057
    @nishajoy6057 Год назад +2

    Praise the Lord

  • @neethijohnson9619
    @neethijohnson9619 Год назад +4

    Praise the Lord 🙏🏻

  • @leethiyalselvanoes
    @leethiyalselvanoes Год назад +3

    Praise the lord