Soft Sponge Vanilla Cake in Sauce Pan 😋😋|| Without Oven/Cooker

Поделиться
HTML-код
  • Опубликовано: 26 авг 2024
  • Soft Sponge Vanilla Cake Recipe in sauce pan Without Oven.
    You can mail me at : Shameeskitchen@gmail.com
    --------------------------------------------------------------------------------
    My Instagram: / shamees_kitchen
    Facebook : / shameeskitchen
    ----------------------------------------------------------------------------------
    *Shamees kitchen : Shameeskitchen@gmail.com
    ----------------------------------------------------------------------------------
    Friends, Please do Share your Feedback about the Recipe in the Comment Section below, Thank you So Much....
    If You Like This Recipe Please Don't Forget to Subscribe** My Channel Shamees Kitchen. Happy Cooking Dear Friends
    *
    *
    Pls Visit My New Tips Channel, You can get lots of reviews and vlogs
    --------------------------------------------------
    Click Here
    / @shameestipsreviews
    Thank You For Watching My Dear.. Come Back Again..
    Love You All

Комментарии • 2,2 тыс.

  • @neethudileep250
    @neethudileep250 4 года назад +896

    ചേച്ചി ഞാൻ ഉണ്ടാക്കിയ എല്ലാ കേക്കും ഗംഭീര പരാജയം ഏറ്റു വാങ്ങിയ ശേഷം ആദ്യമായ് ഇത്ര soft ആയി ടേസ്റ്റി aayi ഞാൻ undakki ചേച്ചി. Thank u so much chachy

    • @ShameesKitchen
      @ShameesKitchen  4 года назад +89

      Muthumaniyee 🥰🥰💖 oruppadu santhosham dear 🥰💖💖💖

    • @sanjusivaji
      @sanjusivaji 4 года назад +10

      Super Shami Chechi

    • @nejiyahussain3499
      @nejiyahussain3499 4 года назад +20

      മയൊണ സ് ഉണ്ടാക്കി ഗംഭീരമായി തോറ്റ എന്നോടാ കളി😃😃😃

    • @hareeshnandhu1410
      @hareeshnandhu1410 4 года назад +3

      @@ShameesKitchen chechide ved tvm il evdeya

    • @rashisworld9116
      @rashisworld9116 4 года назад +4

      Super

  • @user-fk9fx9hd1q
    @user-fk9fx9hd1q 4 года назад +949

    *ഇതു വരെ ഒരു കേക്കും വീട്ടിൽ ഉണ്ടാക്കാത്തവരുണ്ടോ ഇവിടെ 😣😣🎈🎈🎈🎈🎈🎈🎈🎈🎈❣❣*

  • @goldaisaac
    @goldaisaac 4 года назад +39

    3 eggs, 1/2 cup sugar, 1/2 cup maida, 1 tsp baking powder, 1/2 tsp baking soda, pinch of salt

  • @venugopaledayilliam5351
    @venugopaledayilliam5351 4 года назад +10

    ചേച്ചി... ഒരു vanilla cake ചെയ്യുമോ without egg and beater. അതുപോലെ Home made maida cream use cheythitt. 🙏Please.. കുറെയായി കമന്റ്‌ ഇടുന്നു 😪

  • @misriyashaji6284
    @misriyashaji6284 4 года назад +372

    ഇനിയും കേക്ക് റെസിപ്പി വേണമെന്നുള്ളവർ ആരൊക്കെ. മുത്തേ പൊളിച്ചുകുന്നു. 🌹🌹🌹🌹🌹👍👍👍👍

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +171

    ഷമീത്തയുടെ ഒത്തിരി കേക്ക് റെസിപ്പികളിൽ ഒരടിപൊളി ഐറ്റം .......ഇതൊക്കെ കണ്ട് വീട്ടിൽ ഉണ്ടാക്കി നോക്കി വിജയിച്ചവർ ആരൊക്കെയുണ്ട് ഇവിടെ 💕💕💕💕

  • @liaaallaallaaaa
    @liaaallaallaaaa 8 месяцев назад +1

    എനിക്ക് 12 വയസ്സാണ്, ഞാൻ ആദ്യമായി ചോക്ലേറ്റ് സ്പോഞ്ച് കേക്ക് ഉണ്ടാക്കിയപ്പോൾ പരാജയപ്പെട്ടു.. ഇത് പ്രവർത്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.. ഉണ്ടാക്കിയ ശേഷം നിങ്ങളെ അറിയിക്കും.. രുചികരമായി തോന്നുന്നു..💞

  • @Shoubyamina
    @Shoubyamina 3 года назад +30

    Njan ee cake ഉണ്ടാക്കി spong ayyi kitti 😊😊😊

  • @lbakes8250
    @lbakes8250 4 года назад +10

    ഞാൻ ആദ്യമായി ഉണ്ടാക്കി നോക്കിയ cake ആണ് ഇത് അടിപൊളി ആയിവന്നു ഇനി ഒരു banana cake recipie ഇടുമോ

  • @zafrinmohamed3027
    @zafrinmohamed3027 4 года назад +10

    I have watched a loooot of cake baking videos w/o oven,and this is the easiest and trust me,this recipe is perfect..My cake turned out beautiful and yummy.thank you soo much

    • @Fawza345
      @Fawza345 4 года назад +1

      Etra inch mould use cheyamm

  • @kavithaprasanth1091
    @kavithaprasanth1091 4 года назад +17

    Hi I tried this...sooper....it came out well....thanku dear....😃👍

    • @girijaraju2589
      @girijaraju2589 3 года назад +2

      കാണുമ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നുന്നു

  • @9447561760
    @9447561760 4 года назад +27

    I tried this recipe today ... It came out really well
    TYSM for this wonderful recipe 🙏🥰

  • @sheenaashraf9777
    @sheenaashraf9777 4 года назад +9

    നാളെ എന്റെ 10മത്തെ വിവാഹ വാർഷികമാണ്. ഞാൻ കേക്ക് ഉണ്ടാക്കുവാൻ പോവ്വാണ് ട്ടോ ❤️ഷെമി.. super aayindu.. നല്ല സോഫ്റ്റ്‌ കേക്ക് 🤩😍

    • @ShameesKitchen
      @ShameesKitchen  4 года назад

      Wish you a happy wedding anniversary dear 🌠✨🎂🎉🎈😘😘💝🥰💝💝💝💝

  • @amana8852
    @amana8852 3 года назад +15

    I made this today
    Amazing taste
    Thank you ❤️❤️❤️❤️

  • @fiyaskolangarakatha5723
    @fiyaskolangarakatha5723 4 года назад +1

    Oro channelilum nokki cakes njn undakiyitund....pakshe ithu easy and tasty aanu...thanks to shemees kitchen....ente makkalk ishtaayi.....ithanu cake base ayi eduthea....ellaavarum try cheyy....30mnt mathi cook aavan

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Hi.. dear 🥰🥰🥰 Oruppadu santhosham ishttamayi ennariyunnathil 😘 Thanku dear 🥰🥰🥰

  • @pravilasuni8160
    @pravilasuni8160 2 года назад +2

    Sunflower nn pakaram olive oil use cheyan pattuooo

  • @safuwan7339
    @safuwan7339 3 года назад +6

    Ende first cake e thathade nokiyittane unddakiyadhe thanku thatha😍✌️

  • @mohdkasim6295
    @mohdkasim6295 4 года назад +92

    Cake undaakumnn urappichavar ivide adi like

  • @fousiyaashraf3254
    @fousiyaashraf3254 4 года назад +1

    ഞാനും ഇത് പരീക്ഷിച്ചു നോക്കി അടിപൊളി കേക്ക് നല്ല സോഫ്റ്റ് ഉണ്ട് നല്ല ടേസ്റ്റ് ഇതുപോലെ വേറെയും വീഡിയോകൾ ചെയ്യണം😃😀

  • @niyasm.a1172
    @niyasm.a1172 4 года назад

    ഞാൻ വിചാരിച്ചു ഒരു സോഫ്റ്റ്‌ കേക്ക് ഉണ്ടകാണാമെന്നു അപ്പോളാണ് ഷെമീയുടെ സോഫ്റ്റ്‌ കേക്ക് കണ്ടത്പിന്നെ ഒന്നും നോക്കില്ല ഓടിപോയി ഉണ്ടആക്കി Adipoli tasty എനിക്ക് ഇഷ്ട്ടമായി lam sumayya 🤩😍😘👌💜💙💛💚🧡♥️💖💝

  • @femmiyasheraf2699
    @femmiyasheraf2699 4 года назад +6

    എല്ലാവർക്കും സുഖമാണ് ഇത്താത്ത. അവിടെ ഉള്ളവർക്കു സുഖമല്ലേ. ഇന്ന് തന്നെ ഞാൻ try ചെയ്യും😘😍

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Femi muthumaniyee 😘😘 Sugam Ann dear 💖💖😍

  • @ziluzilzila3920
    @ziluzilzila3920 4 года назад +14

    Xmas ആവനായല്ലോ. എല്ലാവർക്കും അഡ്വാൻസ് happy xmas 😍😍😍😍കേക്ക് പെരുത്ത് ഇഷ്ടമുള്ളവർ ഇങ്ങു പോരെ. 😍😍😘😘ശമിമുത്തിന്റെ കട്ട കട്ട ഫാൻസും 😍😍😘😘😘😘

    • @ShameesKitchen
      @ShameesKitchen  4 года назад

      Njammade oru advance happy X mas wishes dear 🥰🥰🥰😘😘💖💖

  • @faisaleatha3202
    @faisaleatha3202 4 месяца назад +2

    Kukkarille bitt chayan patto

  • @thasneemvs8385
    @thasneemvs8385 3 года назад +1

    Orupad pravishym cake undakitnd but e recipe vech cheythapo cake adipoli ayit sponge ayi thanku itha

  • @fasilmalappuram8952
    @fasilmalappuram8952 4 года назад +22

    ഇഞ്ചെ ഷമ്മ്യേ അന്റെ ഫുഡ് കണ്ടാ പിന്നെ ഞമ്മക്ക് ഷടപടേന്ന് ലൈക്കാൻ തോന്നും.....
    ഞമ്മടെ മുത്ത് മണിയുടെ കിച്ചൺ ഉയിരാണ്.....💖❤️

  • @lincyleons9803
    @lincyleons9803 3 года назад +7

    ഇത് ഓവനിൽ ഉണ്ടാക്കാൻ പറ്റുമോ? സമയം? Please reply.🙇😊

  • @lamiya507
    @lamiya507 3 года назад +1

    I have tried.. 🤩 It was good.. 😍) But I didn't put baking soda.. And only 1 tspn oil).. Thnkuuu.. ❤️ ❤️
    I'm a beginner

  • @mujeebkt826
    @mujeebkt826 9 месяцев назад +1

    Nan adyamayitt cake undakki ithade ee recipe vech adipoliyayitt vannu❤ thank you

  • @greshmaha9828
    @greshmaha9828 4 года назад +6

    For the first time I made this​ cake and it is really very tasty as well as spongy.... Thanks for this recipe.. 😘😘😘

  • @krishnapriyapt6198
    @krishnapriyapt6198 4 года назад +10

    Hlo shameetha.. I tried this cake today and it came out perfectly 😍Thank you so much for this simple cake making video😘

    • @safnaanha6589
      @safnaanha6589 3 года назад

      Ejsntysj ahbrksnkls. Jk x gi jxml

  • @aashiesworld-aashitha7784
    @aashiesworld-aashitha7784 4 года назад +1

    Waaaaaw super

  • @rinshakabeer5538
    @rinshakabeer5538 4 года назад +2

    Tried...and that was ma frst cake...comes soft and tastey.... thank you very much😍😍😍

  • @zabfashion5878
    @zabfashion5878 3 года назад +4

    Iam shahana.orupad recipe try cheydu madutha anikk nalla oru cake undakkan sahayicha shamee .orayiram thanksssssss🌟💐🤝🏻🤝🏻

    • @ShameesKitchen
      @ShameesKitchen  3 года назад +1

      Hi.. muthumaniyee 😘😘 happiye 😘😘 dear 🥰

  • @alfiyarafi6595
    @alfiyarafi6595 4 года назад +8

    Njn orupad cake indakkiiii...bt ellam flope aayirunnu😁😁😁😁
    Ithu njn nthayalum try cheyyum🥰

  • @junal.m7598
    @junal.m7598 4 года назад +1

    Chechii ee recipe njan innale cheyithuu ,nanayittu vannu ,tqsm chechiii ente family members nnu ellarkk ishtapettu ,nalla sponge ayitta kittiye tqq chechii iniyum ithopolathe recipes njan predheshikunnu😊😊

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Hi.. dear 🥰😍 Orupaadu Orupaadu Santhosham ishttamayi ennariyunnathil 😘😘 Thanku so much dear 😇😍😍💖

  • @majeedpk2515
    @majeedpk2515 4 года назад

    ഉണ്ടാക്കി ട്ടോ. ബേക്കിംഗ് പൗഡർ ഇട്ടില്ല'.2 സ്പൂൺ പാൽ ഒഴിച്ചു.എങ്കിലും cake super അടിപൊളി

  • @rashiizza8804
    @rashiizza8804 4 года назад +7

    ഷെമിത്തയുടെ കുറച്ചു ഐറ്റസ് ഒക്കെ ഉണ്ടാക്കി നോക്കിയിട്ടുണ്ട്......... ഇതും try ചെയ്യും..... insha allah 👍😘😍

    • @ShameesKitchen
      @ShameesKitchen  4 года назад

      Muthumaniyee 🥰🥰🥰 happiyee 😇😇 dear 🥰💖🥰💖🥰💖

    • @babybear5729
      @babybear5729 4 года назад

      ഞാനും ഉണ്ടാക്കി നല്ല പ്പോലെ നന്നായിട്ടുണ്ട് നല്ല ടേസ്റ്റും😍👌👌👌

  • @shikhapraveen2038
    @shikhapraveen2038 4 года назад +10

    Tried it nd came out well 😃thanku❤️

  • @mumthas1164
    @mumthas1164 3 года назад +1

    Njan undakiya ella cakum nalla rasathil vannu

  • @shahanaakbar1765
    @shahanaakbar1765 3 года назад +1

    ഞൻ ഇന്ന് ഇതു try ചെയ്‌തു സൂപ്പർ 😍 പഞ്ഞി പോലെ നല്ല സോഫ്റ്റ്‌ ആയിട്ടുണ്ട് 🤩

  • @mallumotive_kl
    @mallumotive_kl 4 года назад +181

    *ആ ഇവിടെയും തുടങ്ങിയോ* *കേക്കുണ്ടാക്കാൻ കേക്ക് ഇഷ്ടമുള്ളവർ ഇവിടെ വായോ 🤣😝*

    • @Lovesirene
      @Lovesirene 4 года назад +1

      @Remya Vinod എനിക്ക് ഇഷ്ടമാണ്

    • @sunishasunishas8685
      @sunishasunishas8685 4 года назад

      ഹലോ ഇങ്ങള് എന്താ എന്റെ ചാനലിൽ വരാത്തെ 🤪🤪 എല്ലാടത്തും കറങ്ങി തിരിഞ്ഞു നടക്കുന്നുണ്ടല്ലോ അങ്ങോട്ടും ഇടക്ക് വന്നൂടെ 🔨🔨

    • @ShameesKitchen
      @ShameesKitchen  4 года назад +2

      Vanakkamm😁😁😍😍😘😘😘😘

    • @razurub5441
      @razurub5441 4 года назад

      Cake undaakkaan ishtam but kazikkaan ishto illa

    • @AnisBakesandCurries
      @AnisBakesandCurries 4 года назад

      *ഞാൻ വന്നൂട്ടോ * 🥰🥰

  • @jamsheenajamshi3755
    @jamsheenajamshi3755 4 года назад +6

    Ith cookeril vekkukayanenkil ethra time vekkanam pls rply shami ithaa😍

  • @IdeasToday
    @IdeasToday 4 года назад +1

    chechi jan enthu recipe youtubil nokumbolum chechide aanu nokuga valare istamanu chechide recipes ithu innu thane undakum thanks chechi ,ethrayum pettanu 3 million aavate ennu prarthikunnu

    • @ShameesKitchen
      @ShameesKitchen  4 года назад

      Chella muthumaniyee 😘😘🥰🥰 love you dear 😘😘🥰🥰🥰

  • @sainudheennoufila
    @sainudheennoufila Год назад

    Oro Vediosokkem Kandu...
    3 Years Aayittu Njaan Cake Undaakkunnu...🤗
    Cake Ready Aayittu Varumbo... Enthenkilumokke... Oru Fault Undaakaaraanu... Pathivu...😀
    But Innu Aadhyamaayittu... Oru Faultumillaathe... Nalla Perfect Aayittu Kitti...😍
    Thank You So Much... 🥰

    • @ShameesKitchen
      @ShameesKitchen  Год назад

      Orupaddu santhosham comments kanumbole 🥰🥰thanku

  • @sumayyak3725
    @sumayyak3725 4 года назад +16

    പാവപ്പെട്ടവരുടെ കേക്ക്😀 ആർക്കും ഉണ്ടാക്കാം😘😘😘

  • @archananair5028
    @archananair5028 4 года назад +9

    My first ever attempt making a cake, came out well. The cake was spongy and tasty. Thanks for the recipe 😊😊 and your presentation is too good.

  • @1by255
    @1by255 4 года назад +1

    താങ്ക്യൂ ചേച്ചി. ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയാണ്. ഞാൻ ഇത് ട്രൈ ചെയ്തു ഞാൻ ആദ്യം ഉണ്ടാക്കിയ കേക്ക് ഫെയിൽ ആയിപ്പോയി ഇത് ഉണ്ടാക്കി നോക്കി നല്ല സോഫ്റ്റ് ആയിരുന്നു, എല്ലാവരും എന്നെ അഭിനന്ദിച്ചു താങ്ക്യൂ ഫോർ ദിസ് റെസിപ്പി

    • @ShameesKitchen
      @ShameesKitchen  4 года назад

      Chella muthumaniyee 😘😘 love you dear 😘😘

    • @1by255
      @1by255 4 года назад

      😍😍

  • @Raseena-qo3sk
    @Raseena-qo3sk 8 месяцев назад +1

    Njan try cheythu adipoliyayirunnu nalla sotumanu
    But oru chuva undayirrunnu
    Bakki ellam ok
    Thank you chechi ❤😊

    • @Calvinhenrichmyarea
      @Calvinhenrichmyarea 8 месяцев назад

      ബീറ്റർ ഇല്ലത്തവർ eghane use cheyum 😢

  • @shyamaanitha1090
    @shyamaanitha1090 4 года назад +10

    Orupadu parachayathinu oduvil super super super 🍰🍰🍰🍰 ready, thank you so much shameee 😘 😘 😘😘

  • @sanajeron6902
    @sanajeron6902 4 года назад +5

    Super chechiiii💯💯💯njangalm try cheyduuu ❣kidu taste aayittund

  • @sanat3750
    @sanat3750 3 года назад +1

    Shameetha orupaad vattam try cheythu loka tolvi aanenn manassilaayi 😀 anganeyan shameethante ee video kandath njn perfect aayi cake undaakkiiii 😊😍 ellarkum nannayi ishtaayi love uuuuuu 🥰

  • @shoukathparambilpeedika1593
    @shoukathparambilpeedika1593 3 года назад +1

    Ithaa njn try cheythu 😊adhyayitta vanilla cake indakknath nalla perfect ayittenne kitti itha njn 8thilan padiknath cake nalla ishtttay thank you so much🥰🥰🥰😘😘😘😘😘😍👍👍👍👍👍👍👍👍👍👍

    • @ShameesKitchen
      @ShameesKitchen  3 года назад

      Hi... Happiye muthumaniye 😘🤩🤩😘🥰🤩🤩🥰🥰

  • @cookingwithkf
    @cookingwithkf 3 года назад +12

    Vanilla sponge cake looks so delicious. Thank you for sharing the recipe with us. 😍

  • @julinnijo5717
    @julinnijo5717 4 года назад +3

    ഇത് കുക്കറിൽ pattumo??? Plsssss reply me

  • @ziyasziyas5358
    @ziyasziyas5358 4 года назад

    രണ്ട് കേക്ക് ഉണ്ടാക്കി... ലിറ്റിൽ പരാജയം.... ഇൻശാഅല്ലാഹ്‌ ഇനി ഇതുപോലെ ട്രൈ ചെയ്തു നോക്കട്ടെ.... 🤷🤷
    അടിപൊളി ആയിട്ടുണ്ട് 👍👍👍👍😍

    • @ziyasziyas5358
      @ziyasziyas5358 4 года назад

      അടിപൊളി ആയിരുന്നു ഞാൻ try ചെയ്തൂട്ടാ..... thanks dear😍😍😍😍

  • @ArTWoRlD128
    @ArTWoRlD128 4 года назад +1

    shamee Njan ithu pareekshichirunnutto ,nalla swaathundaarnnu 👏👏👏👏👏👏👏👏👏

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. dear 😍😘 oruppadu Santhosham dear 🥰🥰🥰

  • @babithamk3027
    @babithamk3027 4 года назад +8

    Shamekuttiye onnu randu doubt und
    Pan pre heat cheyyande
    Pan etra inch aan
    1 kg cake nu 1/2 CUP FLOUR MADIYO
    PLEASE REPLY

  • @mamathachandran9017
    @mamathachandran9017 4 года назад +14

    Simple but powerful 😍😍😍

  • @sujumi1
    @sujumi1 4 года назад +2

    thank u ithaaa cake epo indaakiyaalum flop aavalaaanu ithavana valare nanny indaakan saadhichu thank u soooo much😍😍😍😍😍🥰

  • @kripababu5225
    @kripababu5225 4 года назад +1

    Aadhyam thanne orupad thanks.🙏🙏🙏. njan e recipe success aayal mathrame subscribe cheyyu enna vaasiyilayurunnu.innu try cheythu.adipoliyayi enik cake undakkan kazhinju.orupad thanks.

  • @ishakkkmuhammad4715
    @ishakkkmuhammad4715 4 года назад +16

    Beetter kayyil illathavar like adi

  • @binthali7773
    @binthali7773 4 года назад +5

    Masha Allah..❣️🤩😍 ethaathante vidio kanunnekkalum rasam parayunnnath kelkkkanaan 🤩💥 NICE ETHATHA YOUR VOICE 🤩😍❣️❣️

  • @princybenny4247
    @princybenny4247 3 года назад

    Njan inn undaakki nokki... Aadhyamaayittaa cake onn success aaye..thankyou chechyyyy..super spongy cake .. 💯 sure..

  • @ajeeshc4007
    @ajeeshc4007 4 года назад

    ഞാൻ ട്രൈ ചെയ്തു അടിപൊളി യായി കിട്ടി താങ്ക്സ് ഇതു വരെ ഉണ്ടാക്കിയതിനേക്കാൾ സൂപ്പർ ആയി, 👍👍

  • @rohansivadas2127
    @rohansivadas2127 4 года назад +11

    I tried it and it came out soo yummy😍😍

  • @anjaliarun4341
    @anjaliarun4341 4 года назад +5

    Hi muthe😍🙏enna undu sugamalle...sponge cake try cheyyame...plum cake recipe idamo??pinne oru icing methodm...☺happy ayittirikuka stay blessed dear😍👍😘❤💗💖

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Hi.. muthumaniyee 😘😘💖 Njmamalekku Sugam...plum Recipes Upload cheyyam dear 🥰💖💖♥️

  • @sajansananmm1987
    @sajansananmm1987 4 года назад +1

    Chechi njnaga puddings and cakum ellam undakkiiii ellarkum link ayachittundd......cake nd pudding ellam spr ayiiii tnkuu chechiii😍😍

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Hi
      . muthumaniyee 😘😘🥰🥰 Orupaadu Santhosham ishttamayi ennariyunnathil 😘😘 thnakuu dear 🥰🥰🥰 love you 😇😇🥰

    • @sajansananmm1987
      @sajansananmm1987 4 года назад

      @@ShameesKitchen lub u chechiii😍😘

  • @Ifaismath_kasaragod
    @Ifaismath_kasaragod 4 года назад

    very simple and easyli u made this...nice ...surely i shud try this..

  • @shamilvk6048
    @shamilvk6048 4 года назад +4

    Njanum indaakki chechiii, superr aayittund😋😋

  • @raji6395
    @raji6395 4 года назад +6

    Tried it and came out well 👌.. Thank you ❤️

  • @dangarworld5691
    @dangarworld5691 4 года назад +1

    Chechi nj epala kanunee adipoli nj kandapam thenne undaki noki adipolo

  • @rudramadkaikar5150
    @rudramadkaikar5150 2 года назад +1

    Best sponge cake recipe... I tried the recipe... Cake was tasty soft...

  • @anujar6401
    @anujar6401 4 года назад +7

    "shada padee" 👌👌👌

  • @kunjumolsebastian3277
    @kunjumolsebastian3277 3 года назад +3

    I tried it out... Was very tasty...

  • @abdulkareemcp9216
    @abdulkareemcp9216 3 года назад +1

    Njn try cheythu ithaaa 🥰 superr ayyirunnu nalla soft ayyirunnu tnx for this superr recipe 😋😋

  • @jaslatnl5085
    @jaslatnl5085 4 года назад +1

    Shamithaaa... Innale vtle spcl ithayude ee cake aayirunnu.... I made it for the 1st time.... Nalla soft aayi kitti ketto.. Ellaarkum orupad ishtayi...thank you so much 😘😘😘😘😍😍😍😍😍😍😍😍😍😍💖💖💖💖💖💖💖💖💖💖

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. ishttamayi ennariyunnathil 😘😘🥰🥰 Orupaadu Santhosham dear 🥰🥰🥰😘😘🥰🥰

  • @lakshmyr9704
    @lakshmyr9704 4 года назад +2

    Butter paper illengl entha cheyendathu? Oil spread cheytht maida athil chuma spread cheythal mathyo? Video athu clear ayila!

  • @shareefshareef2356
    @shareefshareef2356 3 года назад

    Njn undakki nokki,super ayirunnu,nalla spong pole thanne kitty,baking powderum,soda powderum onnum idathe thanne.marannathatto idan😊

  • @tintusilvester2172
    @tintusilvester2172 4 года назад +1

    Hi chechi njan ee cake try cheythu nokki . Adipoliyayi😃😃

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi..ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @fousithaj333
    @fousithaj333 4 года назад +120

    ഒരു തവണ കുക്കറിൽ ചെയ്തു വൻ പരാജയം ഏറ്റുവാങ്ങിയ എന്നോടോ മുത്തൂ...എന്തായാലും ഉമ്മച്ചി എവിടെങ്കിലും പോകുമ്പോൾ ചെയ്തു നോക്കണം അങ്ങനങ്ങു തോറ്റ് കൊടുക്കാൻ പറ്റില്ലല്ലോ..

    • @ramsiyaramsi6022
      @ramsiyaramsi6022 4 года назад +1

      😄😄

    • @anishachandran9622
      @anishachandran9622 4 года назад +3

      Njanum parajayapettu... cake pongiyilla

    • @christyt9424
      @christyt9424 4 года назад +5

      Njnum angana arum illathapam ah undakaru

    • @greshmag669
      @greshmag669 4 года назад +1

      Shamithade oru recipe um paali pokilla...dairyam aayittu try cheytholu....❤❤❤❤

    • @anishachandran9622
      @anishachandran9622 4 года назад +1

      Shamithade recipe okke super aanu.. but nammal indakkumpo maybe enthenkilm nammadethaya reason kondanu pblm akunnathu.

  • @anjalyshiji8476
    @anjalyshiji8476 4 года назад +5

    Beater illankil mixy il cheyyamo?

  • @ashboyx7
    @ashboyx7 4 года назад +1

    Njan undaki noki super 👌🏻👌🏻👌🏻👌🏻😋😋😋

  • @shijilaratheesh8840
    @shijilaratheesh8840 4 года назад +1

    2 days preserve chaith vekkan pattuo??

  • @jyothirmaya2193
    @jyothirmaya2193 4 года назад +26

    Cake undakkiyittu eppozhum flop avunna arenkilum undo.. ennepole 😔

  • @nathaibrahim1886
    @nathaibrahim1886 4 года назад +5

    2 egg kond undakaan pattuo with this ingredients and measuremnt ?pls reply ithaa

  • @cinterlamohan131
    @cinterlamohan131 4 года назад +2

    Chechi ithe ingredients use cheythu 1 kg and 2 kg indakkanulla...measurements paraju tharamo....

  • @ashinaibin6458
    @ashinaibin6458 4 года назад

    Good presentation, and yummy cake simple method .I will try today

  • @manchuchabbu5242
    @manchuchabbu5242 4 года назад +11

    Maashaallah 1.16 M🔥✌
    Congrats deaa😙😊

    • @ShameesKitchen
      @ShameesKitchen  4 года назад

      Manjuseee.. Love youu 😘😘

    • @manchuchabbu5242
      @manchuchabbu5242 4 года назад

      @@ShameesKitchen shameese...sherikkum marannu alle😁njn anneaa thiruthiyadaan..njn CHABBU...ente husband aan manchu😄

  • @krishnakripa2178
    @krishnakripa2178 4 года назад +4

    ഇന്ന് എന്ത്പറ്റി സിംപിൾ റെസിപ്പി ആണല്ലോ ചേച്ചി.... ഇന്നലെ വരാത്തതിന് ലീവ് ലെറ്റർ വേണം

    • @ShameesKitchen
      @ShameesKitchen  4 года назад

      Leave letter tharamme 😁🙈🥰 cheriya leave Ann...

  • @AbdulKareem-bf9uk
    @AbdulKareem-bf9uk 3 года назад +1

    Vanilla essencinu pakaram ethra elakka cherkkannam?
    Source pan entel ella athonde kukarile undakiyal porey?
    Appo ethra time avum cake cook akaane?
    Correct 80g maida kittaane ethucheyyannam?

  • @iniaak-pop683
    @iniaak-pop683 4 года назад +1

    Super ഞാൻ ട്രൈ ചെയ്തു yummy ആയിട്ടുണ്ട് താങ്ക്യൂ ഫോർ the recipe 👍👍🌷

  • @anagha4775
    @anagha4775 4 года назад +5

    Entha ingredients mention cheyyathath! Ath serikum helpful aavum.

  • @akshaymenon5904
    @akshaymenon5904 4 года назад +12

    *ALL KERALA SHAMMI THATHA FANS LIKE HERE 👍👍👍*

  • @lijnahari3110
    @lijnahari3110 3 года назад

    Njan undakki nalla soft ayitund njan munb try cheythit ready ayilla eth ready ayi thank u

  • @reshmamani8831
    @reshmamani8831 4 года назад +1

    ചേച്ചി ഞാൻ vanilla sponge cake undaki noki.Really tasty & soft.

  • @molushihab7850
    @molushihab7850 4 года назад +3

    Shamitha..ethra second beat cheyyanam maidha itta shesham..kore munne njn beat cheythappo cake katti aayippoyi😩

    • @amamee4216
      @amamee4216 4 года назад

      Maida itta shesham orupaadu beat cheyyaruthu..... nalla pole mix aakkiyaal maathram mathi...

  • @prophetlover6631
    @prophetlover6631 4 года назад +16

    ബീറ്റർ ഇല്ലേൽ മിക്സി യൂസ് ചെയ്യാൻ പറ്റോ

  • @ceonmathew9956
    @ceonmathew9956 3 года назад

    Dear first of all a very big tku to u... For sharing us such a wonderful receipe.... I jst made it..... And it came out really well...a bit change was there instead of vanilla i jst made it with strawberry flvr. . as v all lv that flvr...🙏👍👍... Tku dear once again....😍😍🎂

    • @ShameesKitchen
      @ShameesKitchen  3 года назад +1

      Hi..so happy to see your comments dear 🤩💕💕 happiye 😘🤩 Thanku dear 🥰🥰🤩🤩🥰

    • @ceonmathew9956
      @ceonmathew9956 3 года назад

      Dear 1 kg sponge cake measurement onnu paranju teravo... Flour, egg, oil...... Etc.

  • @sonasiby6440
    @sonasiby6440 3 года назад

    Tq itha for making this ...
    Njan ith try cheythu adipoli ayirunnu cakeinu vendi alkar q ayirunnu veetil ee lockdown timeil ettavum kooduthal enikk helpful aya recipe .....tq eniyum ethupole ullath pretheekshikkunnu ...🔥keep going love u simple recipesinayi kathirikunnu ❤️

  • @pravinaraveendran8733
    @pravinaraveendran8733 4 года назад +6

    I was waiting for this 💓