Screen Making Process And Materials Introduction Full Video

Поделиться
HTML-код
  • Опубликовано: 11 сен 2024
  • How to make screen for saree printing ...
    wooden frame
    Mesh cloth
    Flex king
    Bicro mate
    #screenmaking #screenmakingmaterials
    Photo coat
    Plain glass
    Butter paper design
    Weight
    Spray bottle

Комментарии • 228

  • @antonydasgeorge4245
    @antonydasgeorge4245 Год назад +2

    വർഷങ്ങൾക്കുമുമ്പ് ഞാനിത് പഠിച്ചത് ആയിരുന്നു പക്ഷെ ഒരിക്കൽ പോലും ചെയ്തു നോക്കിയില്ല കൃത്യമായ ഒന്നു കൂടി മനസ്സിലാക്കുവാനും ഓർമ്മ വയ്ക്കുവാനും ഈ വീഡിയോ എന്നെ സഹായിച്ചു thank you Thank you very much

  • @kaderva4666
    @kaderva4666 4 года назад +8

    മെഷിന്റെ ഡീറ്റെയിൽസ് കൂടി പറഞ്ഞു തരാമോ...ഓരോ നമ്പർ mesh കൊണ്ട് ചെയ്യാൻ പറ്റുന്നത് എന്തൊക്കെയാണ് എന്ന്....

  • @mulakalaranjitha1964
    @mulakalaranjitha1964 4 месяца назад

    Super

  • @shamsiishafeekshafichenchi2614
    @shamsiishafeekshafichenchi2614 2 года назад

    Thank u soo much
    Orupaad valich neatathe bangiyaayiii cheithuuu spprrrr🥰👍

  • @rakipandaga3226
    @rakipandaga3226 Год назад +1

    Excellent👍👏

  • @shasha8501
    @shasha8501 2 года назад

    Chachee super akkum
    Adepooli👍👏👌

  • @rinkychanda5874
    @rinkychanda5874 Год назад

    Mst mm❤️👍❤️

  • @varghesethomas2444
    @varghesethomas2444 Год назад +1

    സൂപ്പർ ക്ലാസ്സ് താങ്ക് സ്

  • @kaderva4666
    @kaderva4666 4 года назад +1

    ഇതിനോടുള്ള interest കൊണ്ടാണ്.
    .

  • @SarusFoodGalley
    @SarusFoodGalley 4 года назад +1

    screen thayarakkunnathu adyamayi kanuva nannayittunndu

    • @archadhaneesh
      @archadhaneesh  4 года назад

      Sarus Food Galley
      Thanks dear 😍😍

  • @binitabinita4707
    @binitabinita4707 Год назад +1

    Nice👍

  • @neethukp2441
    @neethukp2441 2 года назад

    Good wok👍👍

  • @kaderva4666
    @kaderva4666 4 года назад +5

    വിസിറ്റിംഗ് കാർഡ് വെഡിങ് കാർഡ് എന്നിവ അടിക്കാൻ വേണ്ടി എത്ര സെക്കന്റ്‌ സൂര്യ പ്രകാശത്തിൽ പിടിക്കണം.. ഐറ്റം മാറ്റി അടിക്കുന്നതിനു inkil മാറ്റമുണ്ടോ.. ബട്ടർ പേപ്പറിൽ തന്നെ പ്രിന്റ് എടുക്കണമെന്ന് നിർബന്ധം ഉണ്ടോ...

    • @archadhaneesh
      @archadhaneesh  4 года назад +4

      Kader Va
      വെഡിങ് കാർഡ് പ്രിന്റിങ് ന്റെ detailed വീഡിയോ ഉടനെ തന്നെ ചെയ്യുന്നുണ്ട് ... അതുപോലെ double triple colors printing ചെയ്യാൻ പ്ലാൻ ഉണ്ട് ... ചാനൽ കണ്ട് സപ്പോർട്ട് ചെയ്യണെ 😊😊

  • @divyahari4543
    @divyahari4543 4 года назад +3

    Thanks, very useful video, explanation is super

  • @jeni8032
    @jeni8032 4 года назад +2

    Can you please leave links to buy the necessary items.

  • @murukeshaswathy9232
    @murukeshaswathy9232 3 года назад +1

    Flexking അല്ലFlexquick

  • @fmcreations6381
    @fmcreations6381 4 года назад +5

    എല്ലാം വളരെ വിശദമായി പറഞ്ഞു .👌
    ഇതിന്റെ materials എവിടെ കിട്ടും എന്നു കൂടി പറഞ്ഞു തരുമോ???

    • @archadhaneesh
      @archadhaneesh  4 года назад +1

      @Fm creations
      Wedding card wholesale shops l kittum ...

    • @fmcreations6381
      @fmcreations6381 4 года назад +4

      @@archadhaneesh ennu vechaal wedding card adikkunna shop aano

    • @tibinmathew5426
      @tibinmathew5426 4 года назад

      ഇതിന്റെ റീപ്ലേ തന്നില്ല meterials എവിടെ കിട്ടും

    • @archadhaneesh
      @archadhaneesh  3 года назад +1

      @fm creations
      Athaey ...

    • @fmcreations6381
      @fmcreations6381 3 года назад +1

      @@archadhaneesh 4 മാസം മുമ്പ് ചോദിച്ചതിന് ഇപ്പോഴാണ് മറുപടി കിട്ടിയത്😀😀

  • @PRINTOTECH198701
    @PRINTOTECH198701 2 года назад

    Nice Vedeo👍

  • @sajischannel
    @sajischannel 2 года назад

    മഴയുള്ള സമയത്താണെങ്കിൽ എന്ത് ചെയ്യും..?

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 4 года назад +2

    Saari printing aano sister uddeshikkunnath?
    Avatharanam ishtappetu. But nalloru intro koduth kurach koodi direction cheyth upload cheythaale kaaryangal vyakthamakoo dear

    • @archadhaneesh
      @archadhaneesh  4 года назад

      MALABAR MIX by Shemeer Malabar
      Screen making for saree printing .... by exposing in sunlight 😊😊

  • @girishg8732
    @girishg8732 3 года назад +1

    Coting cheumbol oru side cheital matiyo? Pinne. Tubeliteil etra samagam venam?(tubelite etra ennam venam)

  • @saidascrafthouse6133
    @saidascrafthouse6133 4 года назад +1

    Good video 👍👍👍

    • @archadhaneesh
      @archadhaneesh  4 года назад

      saidas craft house
      Thankzz dear 🤩

  • @shamsuvga961
    @shamsuvga961 4 года назад

    Good

  • @user-uh1er9vk6t
    @user-uh1er9vk6t 10 месяцев назад

    Dtp yil poyi, enganeyaa print cheyyendathenn onn parayamo?

  • @plantsmakesgreenary2013
    @plantsmakesgreenary2013 Год назад +1

    Ee products evidanna purchase cheyyunne. Details onnu parayamoo?

    • @archadhaneesh
      @archadhaneesh  Год назад

      Wedding cards ntae wholesale shop l ninne

  • @Jeenasirf679
    @Jeenasirf679 Год назад

    Oru frame chaidhu theramo?

  • @rpcircuits5937
    @rpcircuits5937 2 года назад

    Very clear 👍👍👍

  • @suniln8457
    @suniln8457 3 года назад

    Very nice

  • @pkdfairu9674
    @pkdfairu9674 3 года назад +1

    Ithokke evide kittum?

  • @sadarudheenkp
    @sadarudheenkp Год назад

    സ്ക്രീൻ എത്ര വലുപ്പത്തിൽ ചെയ്യാം ? മാക്സിമം ?

  • @stingergaming5613
    @stingergaming5613 2 года назад

    Oru samsheyam und batter peperil edukunna disin evdeninna print edka normal scan photo stat edtha mathiyo atho vere athinayit vere enthelum metord indo please reply

  • @kaderva4666
    @kaderva4666 4 года назад +2

    600.ന്റെ meshil എന്തെല്ലാം പ്രിന്റ് ചെയ്യാൻ പറ്റും.. എന്നറിഞ്ഞാൽ കൊള്ളാം... പിന്നെ ഓരോ നമ്പർ മെഷിന്റെ ഉപയോഗം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്... പ്ലീസ്.

    • @hana_hanazz6899
      @hana_hanazz6899 4 года назад

      Kader Va ഇതിന്റെ മറുപടി കിട്ടിയില്ല

  • @jawad123tk
    @jawad123tk Год назад +1

    Helo ee metrials kozhikode kittumo alleghile evidheeya kittuaa

    • @archadhaneesh
      @archadhaneesh  Год назад

      Materials wedding card wholesale shops l availabile aane..

  • @foot_luvv
    @foot_luvv Год назад +1

    Hi ithil enthokke sadhangalanu vendathu?

    • @archadhaneesh
      @archadhaneesh  Год назад

      Screen frame
      Mesh cloth no 80
      Flex kwik gum
      Bicromate
      Photocoat

  • @mallu_status_junction9719
    @mallu_status_junction9719 2 года назад

    Mesh clothnu pakaram butterpapper screenil set chyn patumo

  • @kaderva4666
    @kaderva4666 4 года назад +1

    ഹലോ.. എനിക്ക് സ്വന്തമായി ചെയ്തു നോക്കാനാണ്.... ചില സംശയങ്ങൾ ചോദിച്ചു അറിയാനാണ്.. ബുദ്ധിമുട്ടാവില്ല എന്ന് കരുതുന്നു...

    • @archadhaneesh
      @archadhaneesh  4 года назад

      Kader Va
      ഒരിക്കലും ഇല്ല ... എനിക് അറിയുന്നത് ആണെങ്കിൽ ഞാൻ തീർച്ചയായും പറഞ്ഞു തരാം 👍👍

  • @BijithaMahesh-cs3ys
    @BijithaMahesh-cs3ys Год назад

    enikoru screen cheythu tharamo? design njan tharam

  • @santhoshcc5286
    @santhoshcc5286 3 года назад

    അഭിനന്ദനങ്ങൾ 🏅🙏👍

  • @ilyast3121
    @ilyast3121 4 года назад +2

    ഒരു സംശയം.. ഇതിൽ ഫിലിം എന്ന് പറയുന്ന സാദനം ഉപയോഗിച്ചതു കണ്ടില്ലല്ലോ.. അത് ആവശ്യം ഇല്ലേ? പ്ലീസ് റിപ്ലേ

    • @archadhaneesh
      @archadhaneesh  4 года назад

      ILYAS T
      അത് ആവിശ്യം ഒന്നുമില്ല ... Photocoat bicromate mix screen ൽ apply ചെയ്യാൻ
      വേണ്ടി ഞാൻ squeegy ക് പകരം film use ചെയ്യുന്നു എന്ന് മാത്രം ...

  • @malumalooty7448
    @malumalooty7448 Год назад

    Bichromate um photocoat um evidanna vedikkende

  • @princesshair7809
    @princesshair7809 4 года назад +1

    Nice...daaaa....enik ithu helpful video aanutto

    • @archadhaneesh
      @archadhaneesh  4 года назад

      Thanks dear for the support... 🤩👍

  • @mohdnabeel7115
    @mohdnabeel7115 3 года назад +1

    Hi! Njn kannuril ninnan
    Ivide ippam mesh cloth ore threadhousilum kittunnillaa..
    Mesh cloth enganathe shopilan kittan onn paranj thero?? Plsss

  • @m.balakrishnan6280
    @m.balakrishnan6280 4 года назад +1

    very nice video. but metarials where is avilable

    • @archadhaneesh
      @archadhaneesh  4 года назад

      thanks..materials are availabile in all wedding cards wholesale shops..

  • @anaghaca6600
    @anaghaca6600 3 года назад

    Butter pepperil engane disign cheyyum

  • @maimoona2286
    @maimoona2286 Год назад +1

    സ്ക്രീനിന്റെ ഉള്ളിലോ പുറത്തോ സ്ക്രിൻ പതിപ്പിക്കുന്നതിനു മുമ്പുള്ള ക്ലർ ചെയ്യുന്നത്

  • @meeratc8881
    @meeratc8881 3 года назад

    Ithinumumbalathe kanikkamo

  • @akbcreations5035
    @akbcreations5035 Год назад +1

    Bicromate ന് പകരം വേറെ വല്ലതും യൂസ് ചെയ്യുവോ??

  • @kaderva4666
    @kaderva4666 4 года назад +1

    താങ്ക്സ്...

  • @kaderva4666
    @kaderva4666 4 года назад +1

    പിന്നെ ഒരു കാര്യം അറിയേണ്ടത്.. exposing ബോക്സിൽ എത്ര time വേണം... എത്ര വോൾട്ടിന്റെ ബൾബാണ് വേണ്ടത്... പ്ലീസ്

    • @archadhaneesh
      @archadhaneesh  4 года назад

      Kader Va
      ruclips.net/video/Mq4dzTXM1Mg/видео.html
      ഈ വീഡിയോ കണ്ടില്ലേയ് .... Watch this 👍

    • @kaderva4666
      @kaderva4666 4 года назад +1

      Sorry.. കണ്ടിരുന്നു... ആ കാര്യം ഓർമയില്ല..

    • @archadhaneesh
      @archadhaneesh  4 года назад

      500 w bulb

  • @lachu3475
    @lachu3475 4 года назад +1

    Nice😍😍😍

    • @archadhaneesh
      @archadhaneesh  4 года назад

      thanks

    • @fmcreations6381
      @fmcreations6381 4 года назад

      @@archadhaneesh ഇതിന്റെ materials എവിടെയാണ് കിട്ടുക എന്ന് പറയുമോ..??

  • @darkff2471
    @darkff2471 3 года назад

    Batter trais evdenn kittum onn paranghu tharamoo

  • @Butterfly-es4nw
    @Butterfly-es4nw 2 года назад +1

    Paper bag printing pattumo

  • @ushasurendran1333
    @ushasurendran1333 2 года назад

    ഈ ഫ്രെയിം ഉണ്ടാക്കി തരുമോ

  • @jyotismamedhi4277
    @jyotismamedhi4277 3 года назад

    Plz make this video hindi or english

  • @pravasimalayalivlog9486
    @pravasimalayalivlog9486 3 года назад

    Ithinte material okke evdun kitum

  • @deepumon.d3148
    @deepumon.d3148 4 года назад +1

    എത് തരം ഇങ്ക് ആണ് യുസ്സ് ചെയ്യുന്നത്.PVC mate ആണെ. മഷിക്ക് ലിറ്ററിന് എന്ത് വിലവരും?

    • @archadhaneesh
      @archadhaneesh  4 года назад

      Deepumon. D
      PVC ink .... starting from rs 200...

  • @gopalmangat7775
    @gopalmangat7775 3 года назад

    ടെലിഫോൺ നമ്പറ് തരുമോ സംശയം clear ചെയ്യാനാണ്

  • @anuscookingworld1967
    @anuscookingworld1967 4 года назад

    Nice video... angot vannu ingotum varille

    • @archadhaneesh
      @archadhaneesh  4 года назад

      Sure... Thanks dear for the support 🙂

  • @rifaeeekti5207
    @rifaeeekti5207 3 года назад

    Cromolin ഇല്ലാതെ print കിട്ടുമോ

  • @shamsuddinpajjiyatta7358
    @shamsuddinpajjiyatta7358 4 года назад

    ഒരു സ്ക്രീൻ ഉണ്ടാക്കിത്തരാൻ പറ്റുമോ എത്രയാവും

  • @sunithamohan6252
    @sunithamohan6252 3 года назад +1

    I am try it at college

  • @sureshcs3756
    @sureshcs3756 Год назад +1

    mesh Paper , Bicro mate, Photo emulsion എന്നിവ എവിടെ കിട്ടും ?

  • @Ashraf-cy6iu
    @Ashraf-cy6iu 4 года назад +1

    വെള്ളം സ്പ്രേ ചെയ്യുമ്പോൾ മറ്റുള്ള സ്ഥലത്തും പെയിൻറ് കൾ പോകുന്നു എന്താണ് കാരണം

    • @archadhaneesh
      @archadhaneesh  4 года назад +1

      Screen l apply cheyyuna mix correct ayit undakilla allenkil screen l mix ntae
      Unangan ulla timing kuranjit undakum...

  • @aaanscraftscreations5782
    @aaanscraftscreations5782 4 года назад +1

    Eee sadanagalokke evidunna vagan kittuva

    • @archadhaneesh
      @archadhaneesh  4 года назад

      AaaN's crafts&creations
      Wedding card wholesale shops

  • @aslamadma2978
    @aslamadma2978 3 года назад

    Mixing evde kitum

  • @kaderva4666
    @kaderva4666 4 года назад +1

    എന്റെ കയ്യിലുള്ള mesh 600ആണ്. അതു കൊണ്ട് എന്തൊക്കെ പ്രിന്റ് ചെയ്യാൻ പറ്റും...സാധരണ ഉപയോഗിക്കുന്ന mesh ഏതൊക്കെ..?

    • @archadhaneesh
      @archadhaneesh  4 года назад

      Kader Va
      ഞാൻ ഉപയോഗിക്കുന്നത് mesh cloth 800 ആണ് ... 800 ആണ് നല്ലത് .... Print നല്ല finishing ഉണ്ടാക്കും ...
      800 ന്റെ cloth ൽ ഓവർ ആയിട്ട് ink ഇറങ്ങി spread ആകില്ല .... So mesh cloth 800 is better than others 👍👍👌👌....

    • @archadhaneesh
      @archadhaneesh  4 года назад

      എന്റെ സ്ക്രീൻ പ്രിന്റിങ് വീഡിയോസ് helpfull ആകുന്നുണ്ട് എന്ന് വിചാരിക്കുന്നു ....

    • @kaderva4666
      @kaderva4666 4 года назад +1

      വളരെ help full ആണ്.. താങ്ക്സ്... madam..

    • @archadhaneesh
      @archadhaneesh  4 года назад

      Thanks 😊

  • @KBtek
    @KBtek 4 года назад +1

    Coating nte mixture nte ration ethreya? Etra time vare wait cheyyanam dry aavaan? Ach aayivaraan ethre time vare wait cheyyanam

    • @archadhaneesh
      @archadhaneesh  4 года назад

      Kab eer
      Our 5 - 10 minute

    • @KBtek
      @KBtek 4 года назад +1

      @@archadhaneesh tube light il aanengilo?

    • @archadhaneesh
      @archadhaneesh  4 года назад

      Kab eer
      ruclips.net/video/Mq4dzTXM1Mg/видео.html

    • @KBtek
      @KBtek 4 года назад +1

      @@archadhaneesh ok thanks

  • @abdullatheef2768
    @abdullatheef2768 3 года назад

    👍👍👍👍

  • @mazhavillu6519
    @mazhavillu6519 3 года назад +1

    Screen printing plastic cover il cheyyan possible ano?

  • @sajnaabban5130
    @sajnaabban5130 4 года назад +1

    Eee materials okke Eadh shopilaanu kittunnadh

  • @sreeragps5767
    @sreeragps5767 4 года назад +1

    Ee same method തന്നെ ആണോ ടീഷർട് പ്രിന്റ് ചെയ്യാൻ ഉപയോഗിക്കുന്നത്

    • @archadhaneesh
      @archadhaneesh  4 года назад

      @ Sreerag
      Yes

    • @sreeragps5767
      @sreeragps5767 4 года назад

      ടീഷർട് ചെയ്യാൻ ഉപയോഗിക്കുന്ന പെയിന്റ് ഏതാ

  • @threestars5997
    @threestars5997 4 года назад +1

    Super ..👍Ithinte equipments evide kittum?
    Pls reply. Rate okke onn paranju tharumo?

    • @archadhaneesh
      @archadhaneesh  4 года назад +2

      Thanks.. wedding card wholesale shops l materials allam kittum... Quantity depend cheythitt aa price... Sample bottles aanu vangunath ankil Oru 500 RS ne 10 screen cheyyam ....

    • @threestars5997
      @threestars5997 4 года назад

      Thank you.palarodum samsayangal chodicha reply kittarilla.you are grate.

    • @threestars5997
      @threestars5997 4 года назад

      Ellam koode kit aayittano labhikkunne; atho 10screen cheyyanulla meshin maathraano 500?
      Pinne njan mumb vere channelil oru video kandirunnu.vere bhashayaanu.but,samsaramomnum illa.athi sensitiser,photo emulsion Enna paranjath.photo coatum emulsionum onnano.
      Pinne butter paperil thanne print nirbhandamano.sadha A4 paper pattillaa?
      Aa videoyil paper ethaanenn paranjilla ,but avar cheythath cooking oil screenil ozhich print cheytha paper athil stick cheyth athinte print marubhagathekk kanan pakathil oil ozhich veyilath vekkanu.appo ee glassintem weight vekkendem aavasyam varunnilla.thank you

    • @threestars5997
      @threestars5997 4 года назад

      ruclips.net/video/TUkKSM5eaEA/видео.html

    • @archadhaneesh
      @archadhaneesh  4 года назад

      Kit ayit kittumo Anne ariyillaa... Ee Oru method aa njan use cheyyunath... 15 years ayit printing work cheyyunund... So ee method kurach kudi process simple ayt aa thoniyitullath... Thanks for the support ... Stay connected...

  • @whitexgaming6370
    @whitexgaming6370 Год назад +1

    One doubt which print u use dtf or rexor

  • @delmajinto7866
    @delmajinto7866 4 года назад +1

    😍😍

  • @binukrishnan1992
    @binukrishnan1992 4 года назад +1

    ഇത് ഒന്ന് കണ്ട് പഠിക്കാൻ പറ്റുമോ

  • @deepumon.d3148
    @deepumon.d3148 4 года назад +1

    Soap vellam aano sprey cheyyan use cheyyunad

    • @archadhaneesh
      @archadhaneesh  4 года назад +1

      Deepumon. D
      Allato... normal water aanu use cheyunath....

    • @archadhaneesh
      @archadhaneesh  4 года назад +1

      Deepumon. D
      Stay connected and support 👍👍

  • @mehakdesignerstudiobyas86
    @mehakdesignerstudiobyas86 2 года назад

    Ithokke evidunnu kittumennu parayoo

    • @archadhaneesh
      @archadhaneesh  2 года назад

      Wedding card ntae wholesale shops l available aanu

  • @mystitchingpassion3475
    @mystitchingpassion3475 4 года назад +1

    Usefull vedio

  • @kaderva4666
    @kaderva4666 4 года назад +1

    ചോദിച്ചതിന് മറുപടി ഒന്നും കണ്ടില്ല. എന്തു പറ്റി... ബുദ്ധിമുട്ട് ആയോ...?

    • @archadhaneesh
      @archadhaneesh  4 года назад

      Kader Va
      ബുദ്ധിമുട്ടോ ... ഒരിക്കലും ഇല്ല ... കുറച്ചു bc ആയിരുന്നു അത്കൊണ്ട് റീപ്ലേ തരാതിരുന്നത് ... Sorry

  • @kaderva4666
    @kaderva4666 4 года назад +1

    നിങ്ങളുടെ ഓഫീസ് നമ്പർ വല്ലതും ഉണ്ടോ... എന്തെങ്കിലും ചോദിച്ചു അറിയണമെങ്കിൽ.. മറുപടിക്ക് വേണ്ടി ഒരുപാട് കാത്തു നില്കുന്നത് കൊണ്ട് ചോദിച്ചു പോയതാ... sorry.

  • @m.duraipandithenmozhi8162
    @m.duraipandithenmozhi8162 4 года назад

    Language problems.
    English Notifications are very essentials.

  • @preabsoun7249
    @preabsoun7249 2 года назад

    you spay clean by water?

  • @kaderva4666
    @kaderva4666 4 года назад +1

    ഹലോ.. madam... ഞാൻ ചോദിച്ചതിന് ഉള്ള മറുപടി പറഞ്ഞു താ...

    • @archadhaneesh
      @archadhaneesh  4 года назад

      Kader Va
      ഏതിന്റെ reply ആ

    • @vinodpalleri9993
      @vinodpalleri9993 4 года назад

      ഓരോ നമ്പർ മെഷിനേറയും പ്രത്യേകത

  • @bobbysfiveengineers1380
    @bobbysfiveengineers1380 4 года назад +1

    Njan ethu chaotic pakshe vellem spray cheyyumbol blue colour complete aayi elaki pokunnu design mayunnu. Enthaningane aakunnathu please reply

    • @archadhaneesh
      @archadhaneesh  4 года назад

      Bobby Sfiveengineers
      Chilopol cloth allenkil photocoat ntae kuzhapam kond akam ...
      PNE nammal screen adulth kazhnj first 2 side vellam spray cheyyanam ..
      next design onne thaelinju varumpol mathram pne force kurach kooti cheyyuka...
      first thannae force l Vaellam spray cheythal photocoat polinju Pokum...
      clear ayi annu karuthunnu ... Thanks for supporting 😊😊

    • @threestars5997
      @threestars5997 4 года назад +1

      ഞാൻ ചെയ്തിട്ട് ഡിസൈൻ ചെറുതായി അതിൽ പതിഞ്ഞിട്ടുണ്ട് but, ഫോട്ടോ കോട്ട് ഒട്ടും ഇളകുന്നില്ല. പിന്നെ ഫോട്ടോ കോട്ടും ബൈക്രോമേറ്റും കൂടെ mix ചെയ്തിട്ട് dark green കളർ Screen ആണ് കിട്ടിയത്.ഉള്ള ഇൻ്ററെസ്റ്റ് എല്ലാം പോയി. Pls help me

    • @archadhaneesh
      @archadhaneesh  4 года назад +1

      suvaiba husain
      Screen ഉണങ്ങാൻ വെച്ച സമയം കൂടിട്ടുണ്ടാകാം അല്ലങ്കിൽ expose ചെയ്ത സമയം കൂടിട്ടുണ്ടാകാം
      അത്കൊണ്ട് ആണ് design കിട്ടാഞ്ഞത് ... Dark green ayath bicromate കൂടിയതുകൊണ്ട് ആണ് ...
      Screen making Q & A ചെയ്യാം എന്ന് വിചാരിക്കുന്നു .. എന്താണ് അഭിപ്രായം

    • @threestars5997
      @threestars5997 4 года назад

      സ്ക്രീൻ ഉണങ്ങിയ ഉടനെ Expose ചെയ്യണോ? അതെനിക്കറിയില്ലായിരുന്നു. ഞാൻ രാത്രി കിടക്കുമ്പോൾ ഫോട്ടോ കോട്ട് ഇട്ടു വെക്കും. പിറ്റേന്നാExpose ചെയ്യുന്നെ. അതാവും ലെ ഡിസൈൻ വരാത്ത കാരണം. ഒന്നൂടെ ശ്രമിച്ചു നോക്കട്ടെ. Result അറിയിക്കാം. Thank you So much മാഡം😍😍

    • @threestars5997
      @threestars5997 4 года назад +1

      Q&A ചെയ്താൽ നന്നായിരിക്കും. ചെയ്തു നോക്കുമ്പോഴാണ് ഒരുപാട് mistakes സംഭവിക്കാം എന്ന് മനസ്സിലാവുന്നത്.video കാണുമ്പോൾ സിമ്പിൾ ആണെന്ന് തോന്നുമെങ്കിലും, ഒരു പാട് പഠിക്കാനുണ്ട്. mistakes ഒക്കെ മാറിക്കിട്ടിയാൽ easy ആയിരിക്കും എന്ന ശുഭപ്രതീക്ഷ😌😊

  • @jincyjiju5118
    @jincyjiju5118 4 года назад +1

    ഇത് ഏത് കടകളിൽ കിട്ടും മഷി, തുണി ..., എന്നിവ

    • @archadhaneesh
      @archadhaneesh  4 года назад

      @ Akhila
      Wedding card wholesale shops

  • @amruthabinduvu4289
    @amruthabinduvu4289 3 года назад +1

    What u r spraying solution sis

  • @dhruvadivya7096
    @dhruvadivya7096 4 года назад +1

    Ithokke ethu shoppil ninnum vaanganam

    • @archadhaneesh
      @archadhaneesh  4 года назад +1

      Dhruva Divya
      Wedding card wholesale shops l ninnum kittum 👍👍

    • @dhruvadivya7096
      @dhruvadivya7096 4 года назад +1

      Okk thanks

    • @archadhaneesh
      @archadhaneesh  4 года назад

      Dhruva Divya
      Channel subscribe cheyyanae ...
      videos kandu support m cheyyanae 👍👍

  • @reymolevincent7792
    @reymolevincent7792 4 года назад +1

    Cloth evideya kittnnathu

    • @archadhaneesh
      @archadhaneesh  4 года назад

      Reymole Vincent
      Wedding card wholesale shops l kittum 👍👍

    • @babupaul9296
      @babupaul9296 4 года назад

      വരൂ സ്ക്രീൻ ഉണ്ടാക്കി തരമോ

  • @favaskalluparamban9523
    @favaskalluparamban9523 3 года назад +1

    Mesh cloth evide ninna buy cheyaan patta??

  • @elezabathstephen4569
    @elezabathstephen4569 4 года назад +1

    ഇതിന്റെ പെയിന്റ് ,മെറ്റീരിയൽ സ്‌ എവിടെ ലഭിക്കുo??

    • @archadhaneesh
      @archadhaneesh  4 года назад

      ELEZABATH STEPHEN
      Wedding card wholesale shops l kittum ....

    • @syamkkv7858
      @syamkkv7858 4 года назад +1

      @@archadhaneesh ith evideyanu

    • @archadhaneesh
      @archadhaneesh  4 года назад

      Syam Kkv
      Trissur

  • @sivaprasadviswanathan5063
    @sivaprasadviswanathan5063 3 года назад +1

    ബൈക്രോമേറ്റ് എവിടെ വാങ്ങാൻ kittum

    • @archadhaneesh
      @archadhaneesh  3 года назад

      @sivaprasad
      Full materials m wedding card shop l kittum

    • @moydupmoydu6573
      @moydupmoydu6573 3 года назад +1

      ഈ മെറ്റീരിയൽ ശോപ്പിന് ഉരും പേരും നമ്പറും ഒന്നുമില്ലേ. വാങ്ങാൻ വേണ്ടിയല്ലേ എവിടെ കിട്ടുമെന്ന് ചോദിക്കുന്നത്

    • @archadhaneesh
      @archadhaneesh  3 года назад

      @ moydu pmoydu
      തൃശ്ശൂർ ഈ മെറ്റീരിയൽസ് എല്ലാം കിട്ടുന്നത് പുത്തൻപള്ളിക് അടുത്തുള്ള liba എന്ന shop ൽ ആണ് ...

  • @deepumon.d3148
    @deepumon.d3148 4 года назад +1

    CMYK സ്ക്രീൻ പ്രിന്റ് ചെയ്യാൻ transperant ink ആണെ യുസ്സ് ചെയ്യുന്നത്.

    • @archadhaneesh
      @archadhaneesh  4 года назад

      Deepumon. D
      Printing field l ano work ???

    • @deepumon.d3148
      @deepumon.d3148 4 года назад +1

      @@archadhaneesh അല്ല. ഞാൻ സോഫ്റ്റ് വെയർ ഫിൽഡ് ആണ്. പക്ഷേ ഇതിൽ എനിയ്ക്ക് ഇൻട്രെസ്റ്റ് ഉണ്ട്.

    • @archadhaneesh
      @archadhaneesh  4 года назад +1

      Deepumon. D
      Ok ... gud ... 👍👍👍

    • @archadhaneesh
      @archadhaneesh  4 года назад +1

      ruclips.net/video/IEiF-z7mMjs/видео.html

    • @deepumon.d3148
      @deepumon.d3148 4 года назад +1

      @@archadhaneesh ഇത് ഞാൻ കണ്ടിരുന്നു. പക്ഷേ ഇത് പോലെ എത്ര പ്രാവശ്യം ചെയ്യാൻ ആകും. ഒരു പ്രാവശ്യം അല്ലെ പറ്റു. ഫോട്ടോ ഷോപ്പ് ഉപയോഗിച്ച് കളർ സ്പ്ലീറ്റ് ചെയ്ത ഫോട്ടോ പോലെ തന്നെ പ്രിന്റ് ചെയ്യാൻ ആകും. അതിൽ എത് ടൈപ്പ് ഇങ്ക് ആണ് ഉപയോഗിക്കെണ്ടത് എന്ന് അറിയില്ല.

  • @mrazimyt7606
    @mrazimyt7606 3 года назад +1

    ഈ തുണി എവിടെ കിട്ടും

    • @archadhaneesh
      @archadhaneesh  3 года назад

      @aychuzz
      Wedding card wholesale shops

  • @hana_hanazz6899
    @hana_hanazz6899 4 года назад +1

    എന്ത് പ്രിന്റ് ചെയ്യുമ്പോഴും exposing time.. ഒരുപോലെ ആണോ...

    • @archadhaneesh
      @archadhaneesh  4 года назад

      Kader Kader
      Chood ne anusarich cheriya change undakum.... njan screen making video l Paranjit und

  • @sivaprasadviswanathan5063
    @sivaprasadviswanathan5063 3 года назад +1

    ഇത് എവിടെ കിട്ടും

    • @archadhaneesh
      @archadhaneesh  3 года назад

      @sivaprasad
      Wedding card wholesale shops

    • @moydupmoydu6573
      @moydupmoydu6573 3 года назад

      @@archadhaneesh ഈശിവ പ്രസാദിന് ഊരും പേരും എറണാകുളത്തോ പെരുമ്പാവൂരോ എവിടെയാണീ ശിവ പ്രസാദ്

  • @ziyahiza342
    @ziyahiza342 4 года назад +1

    Haiii....Ningale engane neeril contact cheyyan kazhiyum?

    • @archadhaneesh
      @archadhaneesh  4 года назад

      LAYAN INNOVATION ABAYAS
      Hi... sorry for the late reply...
      Ee video dae comment section l njan contact number share cheythitt und ... pls check 😊😊

    • @threestars5997
      @threestars5997 4 года назад

      കണ്ടില്ലല്ലോ ????!!!

  • @indugarg5481
    @indugarg5481 4 года назад

    Where to get mesh cloth?

  • @manuttyava724
    @manuttyava724 Год назад

    ഇഷ്ടായി പക്ഷേ ശരിയാവാറില്ല പ്രിന്റ് ചെയ്യാറുണ്ട്

  • @kaderva4666
    @kaderva4666 4 года назад +1

    ഈ ചോദ്യത്തിന്റെ ഉത്തരം തന്നില്ലല്ലോ...?

  • @bathuiban4502
    @bathuiban4502 2 года назад

    ഇതിൽ പറയുന്ന രണ്ട് കെമിക്കൽ ഉണ്ടല്ലോ ഇങ്ങനത്തെ ഷോപ്പിൽ കിട്ടും ആയിരിക്കും

    • @archadhaneesh
      @archadhaneesh  2 года назад

      Wedding card wholesale shop l kittum