സദ്യ അവിയൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ | Sadya Series- EP: 1 | Aviyal Kerala Style Cheerulli Media

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 51

  • @rejishan1171
    @rejishan1171 Год назад +1

    ചേച്ചി അവിയൽ ഉണ്ടാക്കി സൂപ്പർ ഞങ്ങളിവിടെ ജീരകം ചെറിയുള്ളി ചേർത്തി ട്ടായിരുന്നു ഉണ്ടാക്കിയിരുന്നത് അതിനേക്കാൾ രുചി ഇതാണ് നിങ്ങളുടെ ചാനൽ ആദ്യമായാണ് കാണുന്നത്

  • @krishnavenialphonse1462
    @krishnavenialphonse1462 Год назад +2

    Shyni..you have sweet voice..nice song. Super avial ❤❤

  • @gouribabu552
    @gouribabu552 Год назад +3

    ഞങ്ങൾ പാലക്കാട്‌ ഒരു കഷ്ണം കുമ്പളങ്ങ കൂടി ചേർക്കും പിന്നെ അരപ്പിൽ ജീരകം ചേർക്കും മഞ്ഞൾ ചേർക്കില്ല പിന്നെ അരപ്പ് ചേർത്ത് ലാസ്റ്റ് തൈര് ചേർക്കും ഓരോ നാട്ടിലും വ്യത്യാസം ഉണ്ടാവും അവിയലും പാട്ടും സൂപ്പർ ❤️

    • @CheerulliMedia
      @CheerulliMedia  Год назад +2

      ഒരു തവണ ഇങ്ങനെ ഒന്നു ഉണ്ടാക്കിക്കോളൂ ട്ടോ🥰👌🏻

  • @sitharatk6488
    @sitharatk6488 Год назад +2

    Superayittu padunnundallo👍👍

  • @LADIESFINGER-h6u
    @LADIESFINGER-h6u Год назад

    Ee reethiyil undakki nokkatto dear👍

  • @abhiabhinav2219
    @abhiabhinav2219 Год назад

    Aviyal Super 😊😊

  • @Shadowzz03
    @Shadowzz03 Год назад

    Song polichu nalla voice 🥰🤗

  • @apsararaveendran3713
    @apsararaveendran3713 Год назад +1

    Shynikkutty njan aviyal undakkumbol kaipakka edulato.... 🥰🌹😍😍

    • @CheerulliMedia
      @CheerulliMedia  Год назад

      അതെയോ ?.. ചെറിയ കഷണം ചേർത്ത് നോക്കൂ ട്ടോ😊👍🏻🥰

  • @LADIESFINGER-h6u
    @LADIESFINGER-h6u Год назад

    Aviyalil pavakka cherkkumo🤔

  • @SakuthalaV-pl7xo
    @SakuthalaV-pl7xo Год назад

    Super aviyal shyni nannayi paadunnundallo👍👍👍🥰

  • @naseeman963
    @naseeman963 Год назад +1

    Paatt super

  • @Hitech-xb6vc
    @Hitech-xb6vc Год назад

    Super👍

  • @ushasasidharan1114
    @ushasasidharan1114 Год назад

    Nannayi padunundu.ethano molku kittiyathu.mol padunu ennale paranjathu

  • @sreelakshmitn1101
    @sreelakshmitn1101 Год назад

    ഇത്ര നന്നായി പാടുമായിരുന്നോ ❤

  • @bijurockcxx3671
    @bijurockcxx3671 Год назад

    സൂപ്പർ

  • @meenakshiep1109
    @meenakshiep1109 Год назад +3

    വെള്ളരിക്കയും കോയക്കയും കൂടി വേണമായിരുന്നു

  • @Sweet_heart345
    @Sweet_heart345 Год назад

    സദ്യയിൽ എനിക്കേറ്റവും ഇഷ്ട്ടമുള്ള വിഭവം.... ❤️❤️❤️❤️❤️

  • @prasannavasu9412
    @prasannavasu9412 Год назад +1

    Njagal jeerakavum small oniyanum cherkum

    • @CheerulliMedia
      @CheerulliMedia  Год назад

      ഓ.. ഇനി ഇതും കൂടെ ഒന്ന് ട്രൈ ചെയ്യൂ ട്ടോ🥰👍🏻

    • @sayoojworld5353
      @sayoojworld5353 Год назад

      Njagalum

  • @muhammadmidlaj7374
    @muhammadmidlaj7374 Год назад

    Super

  • @sainukitchen1041
    @sainukitchen1041 Год назад

    അവീൽസൂപ്പർ

  • @shafiareekode6908
    @shafiareekode6908 Год назад +1

    👍

  • @stinya-pp7bp
    @stinya-pp7bp Год назад

    Nice❤❤❤

  • @Rajitha-vu9cw
    @Rajitha-vu9cw Год назад

    👍❤️❤️❤️❤️😍😍😍😍

  • @Remya_family
    @Remya_family Год назад

    Super.❤❤❤❤

  • @LADIESFINGER-h6u
    @LADIESFINGER-h6u Год назад

    Aviyalil vellarikka padavalam onnum idule

  • @lalitham8742
    @lalitham8742 3 месяца назад

    സപ്പർ ആയി

  • @sitharatk6488
    @sitharatk6488 Год назад

    Njangal inganeyanu undakkaru

  • @bhaisworld7953
    @bhaisworld7953 Год назад

    എവിടെ പോയി ഷൈനി നമ്മുടെ വിനു ഏട്ടൻ, കുറെ ആയി കണ്ടിട്ട് ചാനലിലും നാട്ടിലും

    • @anverkc7284
      @anverkc7284 Год назад

      Vinu ഇപ്പോൾ നമ്മുടെ കസ്റ്റഡിയിലാണ്

  • @LADIESFINGER-h6u
    @LADIESFINGER-h6u Год назад

    Jeerakam idille

  • @anverkc7284
    @anverkc7284 Год назад

    ഓണത്തിന് വീട്ടിൽവരുമ്പോൾ അവിയൽനുറുക്കുവാനുള്ള തോത് ഉണ്ടാക്കി കൊണ്ടുവരണ്ട് 😂

  • @smrithisnair6814
    @smrithisnair6814 3 месяца назад

    ഞങൾ പാലക്കാട്ടുകാർ ഇതേ രീതിയിൽ ആണ് അവിയൽ വെക്കുന്നത്