Multiple usage of UPS malayalam

Поделиться
HTML-код
  • Опубликовано: 25 окт 2020
  • UPS Unboxing 👇 • UPS unboxing malayalam

Комментарии • 51

  • @chunkchalakudy3861
    @chunkchalakudy3861 3 года назад +2

    Chettai poli video

  • @travelmatworld3297
    @travelmatworld3297 3 года назад +3

    Dont use 2 pin. Should be use 3 pin plug.

  • @parvathykaimal761
    @parvathykaimal761 3 года назад +1

    Good

  • @renjithrenjith5527
    @renjithrenjith5527 3 года назад +1

    Battery ethra ah anu

  • @renjithrenjith5527
    @renjithrenjith5527 3 года назад

    Ithu ethra watts ups anu

  • @renjithrenjith5527
    @renjithrenjith5527 3 года назад

    Ethra backup kittum

  • @alexdevasia3601
    @alexdevasia3601 3 года назад +1

    Current pokumbo modem , mobile, laptop enniva charge cheyyan pattulle

    • @avcutz7275
      @avcutz7275 2 года назад

      💯💯💯💯pattum

  • @abijithappu2
    @abijithappu2 3 года назад

    Bro auto magically off avunn 5 minit 10 kazhiyumbol 9w load ullu
    AH koodiya batteri use cheyythu

    • @shanushanu2799
      @shanushanu2799 3 года назад

      Da, അതിന് കാരണം ups ലെ function ആണ്, അതായത് ups for pc ആണ്, pc ക്ക് ഒരു മിനിമം watt ഉണ്ടാവും, അത്ര കൊടുക്കാത്തത് കൊണ്ട് അത് automatically off ആവും, അങ്ങനെ off ആവാതെ work ചെയ്യിക്കാനുള്ള tip ആ ups ഇൽ തന്നെ എഴുതി വെച്ചിട്ടുണ്ടാവും, electronic switch ആണെങ്കിൽ double press അങ്ങനെ ഒക്കെ ഉണ്ട്, ഓരോന്നിനും ഓരോ model ആയിരിക്കും

    • @YTMAMANS
      @YTMAMANS 2 года назад

      @@shanushanu2799 bro ups nu 42 ah battery കൂടെ connect cheythal ups nu enthelum kuzhappam undavuoo

    • @mayaviop4246
      @mayaviop4246 Год назад

      @@YTMAMANS illa njan angane anu using wifi modem ind pinne r18 resistor eduth kalanj appo full time on ayirikkum off avilla

  • @rithinofficial6674
    @rithinofficial6674 3 года назад

    Fan ittal ethra samayam work aavum

  • @kiranchandran1096
    @kiranchandran1096 2 года назад +1

    😂😂adichu ppvathathu bagiyam

  • @abijithappu2
    @abijithappu2 3 года назад

    Impex ann brand

  • @kaalangaming3686
    @kaalangaming3686 3 года назад

    Tv work cheyumo

    • @kombanpc5383
      @kombanpc5383 Год назад +1

      Old tv backup kittilllla bro ottum

  • @sunaidkk4507
    @sunaidkk4507 2 года назад

    😮 ithippam laabayallo!! Kseb paisa kittiyoo ennitt

  • @alexdevasia3601
    @alexdevasia3601 3 года назад

    Ups ne ithrak power undo

  • @renjithrenjith5527
    @renjithrenjith5527 3 года назад

    Pl replay

  • @aboobackervt9921
    @aboobackervt9921 3 года назад +1

    Camera ശരിക്ക് പിടിക്കു

  • @irshadislamyoutube
    @irshadislamyoutube 3 года назад +2

    Bro മാക്സിമം 300വാട്ട്സ് ലോഡ് ആണ് ups ൽ കൊടുക്കാൻ പറ്റുക.
    താങ്കളുടെ ups പുതിയതാണെന്ന് കരുതുന്നു എന്നിട്ട് തന്നെ ഒരു ഫാൻ വർക്ക്‌ ചെയ്യിക്കുമ്പോൾ ups പീ പീ പീ എന്ന് buzzer അടിക്കുന്നത് കേൾക്കുന്നില്ലേ. അതിനർത്ഥം ബാറ്ററി ചാർജ് തീരാൻ ആയി എന്നാണ് പിന്നെന്താണ് ഇതുകൊണ്ട് ഉള്ള ഉപകാരം 10മിനിറ്റ് തികച്ചും നിൽക്കില്ല എങ്കിൽ ഇതിന് മിനക്കെടാതിരിക്കുന്നതാണ് നല്ലത്...

    • @ranjithkallara
      @ranjithkallara 3 года назад +1

      He said he is experimenting, with bigger batteries it can be attained

    • @deepushan8444
      @deepushan8444 3 года назад

      @@ranjithkallara300 അല്ല above 500........80ah battery കൊടുത്താൽ നല്ല back up കിട്ടും

    • @prasanthamaira2317
      @prasanthamaira2317 Год назад +1

      ​​@@deepushan844480 ah ബാറ്ററി ഏത് കാലത്ത് ചാർജാക്കും. UPS ന്റെ ചാർജിംഗ് OUTPUT കറന്റ് കുറവാണ് അതുകൊണ്ട് കൂടുതൽ Ah ആയ ബാറ്ററി ചാർജ് ചെയ്യാൻ ഒരുപാട് സമയം എടുക്കും.

  • @raheemk807
    @raheemk807 3 года назад +1

    ups ൽ 150 Ah ബാറ്ററി കൊടുക്കാൻ പറ്റുമോ

    • @mobiletipstricks8503
      @mobiletipstricks8503 3 года назад

      adichu povum ups thangilla

    • @deepushan8444
      @deepushan8444 3 года назад +1

      cooling fan koduthal mathi adichu pokilla

    • @ajnamoidu4942
      @ajnamoidu4942 3 года назад +6

      150 ah battery കൊടുക്കാനാണെങ്കിൽ തനിക്ക് inverter വാങ്ങിക്കൂടെ

  • @devannair8880
    @devannair8880 3 года назад +3

    ഇത് blog ചെയ്ത വ്യക്തി കാണുന്നവരെ വിഡ്ഢിയാക്കുന്നതാണോ? UPS ൽ use ചെയ്യുന്നത് വെറും 12v 7amps battery ആണെന്നെല്ലാപേർക്കും അറിയാം ഒരു കമ്പ്യൂട്ടർ പോലും 20 മിനിറ്റ് മാത്രം പ്രവർത്തിക്കുകയുള്ളു aa സ്ഥാനത് ഓരോന്നായിട്ടാണെങ്കിലും ഇവ പ്രവർത്തിപ്പിച്ചാൽ ഒരു സുഹൃത്ത് പറഞ്ഞ പോലെ UPS ന്റെ ബോർഡ്‌ കത്തിപ്പോകതില്ലേ?

  • @abidkannur9563
    @abidkannur9563 3 года назад +2

    എത്ര ദിവസം ബോർഡ് നിൽക്കുന്നു പറയാൻ കഴിയില്ല ബോർഡ് എപ്പോൾ കത്തി എന്നു ചോദിച്ചാൽ മതി.mossfte ic short akum

    • @mobiletipstricks8503
      @mobiletipstricks8503 3 года назад

      athe , 6:15 table fan onayepoyekum overload beep sound vannu

    • @deepushan8444
      @deepushan8444 3 года назад

      @@mobiletipstricks8503load 100watts il thazhe aanel cut off aakum

    • @sa6ang390
      @sa6ang390 3 года назад

      Table fan thangila ithil 12v fan ethra backup kittm

    • @deepushan8444
      @deepushan8444 3 года назад

      @@sa6ang390 12 v alla bro 230v Ac
      load 100watts il കുറവാണേൽ . കുറച്ച് സമയത്തിനുള്ളിൽ cut off ആകും

    • @sa6ang390
      @sa6ang390 3 года назад

      @Deepu shan bro athella nammale vehicle fans ille 12v ath vechalo ethra back up kittm

  • @oneplusmedia3756
    @oneplusmedia3756 Год назад

    Nee tharattil kalichoodaa

  • @akhilak5178
    @akhilak5178 3 года назад +1

    Po vatta

    • @ranjithkallara
      @ranjithkallara 3 года назад

      Why? He is genious. Ninakk avante pakuthi bodham illallo