Making of Marayoor Jaggery & Munnar Tea Plantation Stay | എങ്ങനെയാണ് മറയൂർ ശർക്കര ഉണ്ടാക്കുന്നത്?

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 539

  • @StreetFoodKerala
    @StreetFoodKerala 3 года назад +41

    *ഇന്ന് അൽപ്പം മധുരം ആവാം ല്ലേ* 😊

    • @syamilymohanan8402
      @syamilymohanan8402 3 года назад +3

      Haiiii Njn ithum kanarund

    • @FoodNTravel
      @FoodNTravel  3 года назад +9

      Pinnalla... Marayoor special sharkkara aavaam ennu karuthi bro 😍😍👍

    • @syamilymohanan8402
      @syamilymohanan8402 3 года назад +3

      @@FoodNTravel 👍

    • @ebulljetnews8507
      @ebulljetnews8507 3 года назад +1

      @@FoodNTravel oi chetta sugano

    • @fasalmj4339
      @fasalmj4339 3 года назад +3

      എബിൻ ചേട്ടാ... നിങ്ങൾ ഒരു സംഭവമാണ് ട്ടാ.....

  • @MyWalkLondon
    @MyWalkLondon 3 года назад +19

    This channel is far more better than many of the big channels on youtube. My love for you guys from London. Emma

    • @FoodNTravel
      @FoodNTravel  3 года назад +3

      Thank you Emma 😍😍

    • @MyWalkLondon
      @MyWalkLondon 3 года назад +5

      @@FoodNTravel You are welcome. Keep up the good job.

  • @Guppyandtechy
    @Guppyandtechy 3 года назад +10

    *അധികം കാണാത്ത കാഴ്ചകൾ എബിൻ ചേട്ടന്റെ ചാനൽ വഴി കാണിച്ചുതന്നതിൽ സന്തോഷം❤️❤️*

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ഉണ്ട് ബ്രോ 🤗🤗

  • @richy-k-kthalassery9480
    @richy-k-kthalassery9480 3 года назад +1

    നല്ല പ്രകൃതിരമണീയമായ വീഡിയോ കൊപ്പം മധുരിക്കും കൊതി വരുന്ന വായിൽ വെള്ളം വരുന്നു മറയൂർ ശർക്കര ഉണ്ടാക്കുന്ന വീഡിയോ കൂടി ആയപ്പോൾ വീഡിയോ അടിപൊളിയായി എബിൻ ചേട്ടാ
    🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤
    👍👍👍👍👍👍👍👍👍👍👍👍👍
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ഉണ്ട് റിച്ചി 🥰🥰🥰

  • @jayasreenair6781
    @jayasreenair6781 3 года назад +3

    Thank you so much...🙏🙏. heard about this ... first time saw how marayur sharkaara is formed 👍👍

    • @FoodNTravel
      @FoodNTravel  3 года назад

      So happy to know that you enjoyed my video.. Thank you 😍😍

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 года назад +1

    റപ്പായി ചേട്ടൻ്റെ അടുത്തുനിന്ന് കംബ് വാങ്ങി ഒരൊറ്റ ഇളക്കാണ്..... 😉😀
    വളരേ ലളിതവും വേക്തവുമായി മനസ്സിലാക്കി തന്നു എബിൻ ചേട്ടാ.
    Thanks for Share 🤗😍

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് ഇർഷാദ് 😍😍

  • @praveenrajan6964
    @praveenrajan6964 3 года назад

    Hi Ebbin chetta.... happy to see you on that day.... Njangal chalakudikar....and we spoke....may you remember...by luck njangalum undu video...llll.... jaggery ...very nice and tasty...we also bought ❤️❤️❤️❤️

  • @Jayasurya-pr9lp
    @Jayasurya-pr9lp 3 года назад

    My Favorite . Nattil varumpolellam konduporan marakkatha marayoor sarkkara. ❤❤❤😋😋😋😍😍 Super video

  • @sreedurga5608
    @sreedurga5608 3 года назад +2

    inn nmml madhurathilekk ahnlle pwoli 🥰🥰🥰stay sfe uncle 😍😍😍😍😍😍 🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  3 года назад +1

      Athe.. innu kurach madhuramaanu.. Thank you Sree 🥰🥰

  • @shravanatari8586
    @shravanatari8586 3 года назад +1

    You are very lucky, friend. Very glamorous you are!

  • @ofeliavillorente8079
    @ofeliavillorente8079 3 года назад +2

    I enjoy watching this video how to make many sweets products from sugar cane it will takes long time for processibg its really nice..thanks for sharing and also the beautiful view of tea plants.

  • @rakhss
    @rakhss 3 года назад

    Ithrem detailed aayittu oru video njan kandittilla...great ebin chetta...kuttikalkku kaanichu kodukkendathu thanneyaanu ithu...നല്ല പാഠം...❤️

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Rakhee 😍😍❤️

  • @prabeenabiju980
    @prabeenabiju980 3 года назад

    Super vdo Ebinchetta tea gardens okke very nice marayoor sarkkara undakkunna vdo amazing ad orikkalum kananpatumnnu vijarichilla thanks alot bro🙏🙏🙏 wating next vdo 👍👍👍

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Prabeena.. video ishtamayi ennarinjathil valare santhosham 😍😍

  • @arunprabhakar8121
    @arunprabhakar8121 3 года назад

    ശർക്കര വീഡിയോ അടിപൊളി....... Next month ഒന്ന് പോവണം.....

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് അരുൺ.. 😍👍

  • @jayeshck3128
    @jayeshck3128 3 года назад

    മനോഹരമായ വിഡിയോ
    ചേച്ചിയേയും മക്കളെയും കണ്ടതിൽ സന്തോഷം😍😍😍😍😍😍💖💖

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് ജയൻ 😍😍

  • @indradhanus8246
    @indradhanus8246 3 года назад +2

    Aa maduram evude ketti👌
    Dream catcher el treking avaru providechyundo?

    • @FoodNTravel
      @FoodNTravel  3 года назад +1

      Athariyilla.. avarude contact details description il koduthitund.. avare vilichal ariyam ☺️

    • @indradhanus8246
      @indradhanus8246 3 года назад +1

      @@FoodNTravel OK thanku

  • @sandhyaspai3802
    @sandhyaspai3802 3 года назад +1

    Marayoor sarksra payasam, oh super bro
    Beauty of nature.whaawo.,,,🥰🥰🥰😋🤗

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Sandhya 😍😍Yes, Marayoor is a beautiful place.

  • @deepthytk8308
    @deepthytk8308 3 года назад +1

    Very informative, interesting, well explained.... Hats off you ebbin chetaa... 👌👌👌

  • @muhammedriyasmuhammedriyas9708
    @muhammedriyasmuhammedriyas9708 3 года назад +15

    😍മുന്നാർ മറയു രിൽ പോയിട്ടുള്ള ആരെങ്കിലുമുണ്ടോ❤

    • @abdullashahil4820
      @abdullashahil4820 3 года назад +1

      ഉണ്ടല്ലോ

    • @ആരുആലു
      @ആരുആലു 3 года назад +1

      യെസ് ഞാൻ മൂന്നാറിൽ താമസം

    • @archangelajith.
      @archangelajith. 3 года назад +2

      മൂന്നാറിനേക്കാൾ മറയൂരാണ് ഞാൻ ഏറ്റവുമധികം പോയിട്ടുള്ളത്.കൃഷ്ണലോഡ്ജിലോ മറയൂർ touristhome ലോ താമസിക്കും. അവിടെ Stay ചെയ്തു കൊണ്ട് ചിന്നാർ ,തൂവാനം, ആലാമ്പെട്ടി ഭാഗങ്ങൾ മുതൽ ,അമരാവതിക്ക് അപ്പുറം വരെ എത്ര തവണ പോയിട്ടുണ്ടെന്ന് എനിയ്ക്ക് തന്നെ അറിയില്ല. രാത്രി, മണിയുടെ തട്ടുകടയിലെ നൂഡിൽസ് / പല തരം ദോശ ഒക്കെ കഴിച്ച്, മുനിയറ ഭാഗത്തൊക്കെ കറങ്ങി, അതിലേ കാന്തല്ലൂർ, നല്ല മഴയത്ത് ! എത്ര പോയാലും മടുക്കില്ല❤️🔥❤️🔥.

    • @muhammedriyasmuhammedriyas9708
      @muhammedriyasmuhammedriyas9708 3 года назад +1

      @@archangelajith. powli

    • @archangelajith.
      @archangelajith. 3 года назад

      @@muhammedriyasmuhammedriyas9708 thanks bro. I love your place 🔥😀👍

  • @joyk5127
    @joyk5127 3 года назад +2

    Nalla video 👌👍😍😍😍

  • @ayishaumaira9942
    @ayishaumaira9942 3 года назад +2

    ഇങ്ങളെ വീഡിയോസ് ഒക്കെ pwoliyaatto❤️❤️❤️👍

  • @varughesethomas8888
    @varughesethomas8888 3 года назад +2

    Haii Ebin Chetta Super Video 👍👌 Beutiful 🙏💞👌👌👌

  • @manikandan4388
    @manikandan4388 3 года назад

    മധുരം മറ്റും മനോഹരമായ കാഴ്ചകൾ അടിപൊളി അണ്ണാ😍😍മറയൂർ ശർക്കര നല്ല quality ഉളള സാധനം👌✌

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് മണി 😍😍

  • @aniebiju1553
    @aniebiju1553 3 года назад +1

    Nice vlog. Happy to see Kalpu and children 👍💕

  • @georgesheila6121
    @georgesheila6121 3 года назад

    It’s good to see the family again, kids have grown taller. The scenery of the tea plantations are gorgeous plus the hills & valleys.
    The trip to Jaggery Factory was an eye opener for me. Little I realised how much of time and labour have been invested in it. Even though it’s very exhausting work and yet they are humble, kind and very cooperative. Now, I will appreciate it more as I realised It comes with hard work. Thanks Ebbin for the very informative video and have a pleasant stay with family - Cheers 👍!

    • @FoodNTravel
      @FoodNTravel  3 года назад

      Thank you so much George, Sheila.. 🥰🥰

  • @johnraju5756
    @johnraju5756 3 года назад

    എബിൻ ചേട്ടാ മറയൂർ ശർക്കര സൂപ്പർ അടിപൊളി ശർക്കര ഉണ്ടാക്കുന്ന വിധം കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട് ഒരുപാട് നന്ദി ഇവൻ ചേട്ടാ

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് ജോൺ.. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം 😍😍

  • @blackmamba3427
    @blackmamba3427 3 года назад +1

    Awesome video and travel. Very interesting 👌

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you Black Mamba 🥰🥰

  • @bijukumar211
    @bijukumar211 3 года назад

    അടിപൊളി എബിൻചേട്ട സൂപ്പർ അവിടെ ജോലി ചെയുന്ന എല്ലാവർക്കും താങ്ക്സ് മറയുർ ശർ ക്കra സൂപ്പർ

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ബിജു.. വളരെ സന്തോഷം 😍😍

  • @shravanatari8586
    @shravanatari8586 3 года назад +1

    Very good video, friend.

  • @kssubramanian4793
    @kssubramanian4793 3 года назад

    Thank you for letting us know Marayoor Sarkara preparation

  • @shibuxavier8440
    @shibuxavier8440 3 года назад +3

    എല്ലാവരും ഉണ്ടല്ലോ 👍
    ❤️❤️❤️

  • @Alpha90200
    @Alpha90200 3 года назад

    ഇതൊക്കെ നേരിട്ടു കണ്ടിട്ടില്ലെങ്കിലും ചേട്ടന്റെ വീഡിയോയിലൂടെ എന്തായാലും കാണാൻ പറ്റി 🥰 Super😍

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ഉണ്ട് ആൽഫ.. വളരെ സന്തോഷം 🤗🤗

    • @Alpha90200
      @Alpha90200 3 года назад

      @@FoodNTravel 🥰

  • @MYMOGRAL
    @MYMOGRAL 3 года назад +1

    എബ്ബിൻ ചേട്ടന്റെ
    സംസാര രീതി ഭയങ്കര
    രസമാണ് 😍😍😍

  • @SrxpuDude
    @SrxpuDude 3 года назад +7

    ആദ്യായിട്ട എബിനേട്ടാ ഇതൊക്കെ കാണുന്നെ!!പൊളിച്ചുട്ടാ😍😍

  • @Linsonmathews
    @Linsonmathews 3 года назад +1

    മുന്നാറിന്റെ കാണാത്ത കാഴ്ചകൾ എബിൻ ചേട്ടൻ വഴി 🤗
    മറയൂർ ശർക്കര എല്ലാം കാണാൻ കഴിയുന്നു 👍❣️

  • @simirajiv4084
    @simirajiv4084 3 года назад

    Wow!! Hats off to the people behind the sarkara making. Kids would also have enjoyed the experience of watching the whole process alle? Nice vlog as always. Beauty of Munnar... Adhu vere level aanu. And that pazha pradhaman.. one of my fav.. waiting for yr next one. Take care. stay safe..

    • @FoodNTravel
      @FoodNTravel  3 года назад

      Thank you so much Cini .. Glad to know you enjoyed my video🥰🥰

  • @vineethvineeth6050
    @vineethvineeth6050 3 года назад

    Njan ithuvare poyittilla,video kadappol onn pokaanthonnunnu,powlichetta😍😍😍❤❤

    • @FoodNTravel
      @FoodNTravel  3 года назад

      Thank you Vineeth 😍❤️

  • @sainair
    @sainair 3 года назад +1

    I went there in November of 2019. Marayoor Jaggery are of the best quality. Kanthaloor also has some really good plantation farms cum resorts.

  • @rajeshpanikkar8130
    @rajeshpanikkar8130 3 года назад

    സൂപ്പർ മറയൂർ ശർക്കര വീഡിയോ അടിപൊളി 🥰🥰🥰

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ഉണ്ട് രാജേഷ്‌ 🥰🥰

  • @neethusanthosh5976
    @neethusanthosh5976 3 года назад

    Nalla video Ebin cheta ...great information

  • @asifras6241
    @asifras6241 3 года назад

    What a colourful video എബിൻ ചേട്ടാ❤️❤️

  • @Easylikedesi
    @Easylikedesi 3 года назад +1

    Great video 😍

  • @jiskuriakose889
    @jiskuriakose889 3 года назад

    മറിയൂർ പോയിട്ടുണ്ട്, പക്ഷേ ഇതൊന്നും കണ്ടിട്ടില്ല... 🤦‍♂️
    അടിപൊളി എബിൻചേട്ടാ.. 👍

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ഉണ്ട് ജിസ് കുര്യാക്കോസ്.. ☺️🤗

  • @ashwinkrishnakr9658
    @ashwinkrishnakr9658 3 года назад +1

    nice ebin chetta...idakku kottayatottu okke varu...try the taste of kottayam...

  • @drajitkk9766
    @drajitkk9766 3 года назад +1

    Excellent program , thanks a lot for showing the process of making jaggery in detail, കരിമ്പ് ജ്യൂസ് മെഷീനും പരിസരവും വളരെ വ്യത്തിഹീനം , ബ്രാൻഡ് വാല്യൂ പോകുവാൻ ഇതു ധാരാളം , ജോലി ഭാരം അനുസരിച്ച് ശബളം ഉണ്ടോ ആവോ .

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you so much... I too agree with you on that. Shambalam enikku idea illa tto.

    • @drajitkk9766
      @drajitkk9766 3 года назад

      @@FoodNTravel thanks a lot for your reply , hope the jaggery cooperative society is now aware that preparing food items using unhygenic machine ./ Environment will affect the brand badly as lot of people are watching it online .

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 года назад +10

    **കുറച്ച് കാഴ്ചകൾ കാണാം അല്പം മധുരം പക്കരാം...!😍😃**

    • @FoodNTravel
      @FoodNTravel  3 года назад +1

      അതേ.. മറയൂർ ശർക്കരയുടെ കൂടെ.. ☺️

  • @susansolomon9654
    @susansolomon9654 3 года назад

    Suuuuper Ebbin. Kalpithem kunjungalem kandathil santhosham 👍👍👌👌😍😍

  • @arun6070
    @arun6070 3 года назад +1

    Nice presentation 👍👍👍👍

  • @shishiranair4095
    @shishiranair4095 3 года назад

    As always you are simply superb sir. I really appreciated your Manglore videos. This one is so fantastic .

    • @FoodNTravel
      @FoodNTravel  3 года назад

      Thank you so much Shishira 🥰

  • @digroopafansclub5879
    @digroopafansclub5879 3 года назад +1

    Setta super videos...😃😃😃

  • @deepaksivan2744
    @deepaksivan2744 3 года назад +1

    I could feel the sweetness grt job

  • @jismariyavipin467
    @jismariyavipin467 3 года назад

    വീണ്ടും കുടുംബത്തോടൊപ്പം ഒരു യാത്ര നന്നായിട്ടുണ്ട് ❤️❤️

  • @varughesethomas8888
    @varughesethomas8888 3 года назад

    Ebin Chetta Angane maravuoor Sarkara factory um Teaila Thottavum Kandu👍👍👌👌💞💞💞💯💯😄😄😄 good aaaaaa

  • @joyklbm
    @joyklbm 3 года назад +1

    Waste management.. Motivation... Salute bro🥰

  • @abdulsalim7313
    @abdulsalim7313 3 года назад +1

    Ene sweet santhosham🤗🥰🥰

  • @ammusammukutti9415
    @ammusammukutti9415 3 года назад

    Gd Evng ebbincheatta munnar maraur ellam familyumayi adichupolik

  • @Kasanam952
    @Kasanam952 3 года назад

    കാണാ കാഴ്ചകൾ കണ്ടതിൽ സന്തോഷം നന്ദി

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് ഉണ്ട് സദറുൽ

    • @Kasanam952
      @Kasanam952 3 года назад

      @@FoodNTravel സന്തോഷം

  • @pvmukundan1430
    @pvmukundan1430 3 года назад +1

    TAKE CARE..

  • @abhilashkerala2.0
    @abhilashkerala2.0 3 года назад

    Ebbin bro aayalum njan aayalum 30 minutes video yeduthittu poogum.
    Penne Avarude hard work nammal marakkum..
    This episode special one.
    Big big salute to workers..
    Chechi okey tired aannu appozhum avar work cheiyunnu..🙏🙏🙏
    Bro Da tired onnum Alla avarude hardwork kanumbol.

    • @FoodNTravel
      @FoodNTravel  3 года назад

      Valare sariyanu.. avarudeth hard work thanneyaanu.. urakkam polum valare kuravanavarkk.. ithine patti aalukal ariyumbol avarkkath upakarappedatte enn athmarthamayi agrahikkunnu..

    • @abhilashkerala2.0
      @abhilashkerala2.0 3 года назад

      @@FoodNTravel OK bro..Nalla product thedi yellavarum varanam product vedikanam..adhanu Avarude hardwork nu nammal kodukunna valiya gift.

  • @sportsmusiclover
    @sportsmusiclover 3 года назад

    Fantastic Ebbin.

  • @sandeepkongattil3322
    @sandeepkongattil3322 3 года назад

    Thanks ebin chetta

  • @ajiyahiyaajiyahiya628
    @ajiyahiyaajiyahiya628 3 года назад

    ഒരുപാട് vlogersnte വിഡിയോയിൽ മറയൂർ ശർക്കര ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട് bro എന്നാലും കാണാം നമ്മുടെ എബിൻ bro വീഡിയോ ല്ലേ 🤩😄🤞

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഡിയർ 😍😍

  • @vishnuvineeth4346
    @vishnuvineeth4346 3 года назад

    കുറെ നാളുകൾക്ക് ശേഷം ഫാമിലിയുമായി ഒരു മധുര വീഡിയൊ👍❤️

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് വിഷ്ണു ❤️❤️

  • @RelaxWithAbhi
    @RelaxWithAbhi 3 года назад +1

    Great episode chetta❣️❣️

  • @laluprasadmv2500
    @laluprasadmv2500 3 года назад +1

    Nice

  • @6577ricky
    @6577ricky 3 года назад +1

    Hi, can you suggest me a budgeted hotel in Calicut, to stay for family for 4 days

  • @muralis9243
    @muralis9243 3 года назад

    Interesting...

  • @Prabhi148
    @Prabhi148 3 года назад

    Nalla video ayirunnu...... family ❤️❤️❤️

  • @sarinsrain1625
    @sarinsrain1625 3 года назад

    Excellent video.... Pls explore food and accommodation at kanthallore

    • @FoodNTravel
      @FoodNTravel  3 года назад +1

      Thank you Sarin 😍😍 will try 👍👍

  • @tonytowers5889
    @tonytowers5889 3 года назад +1

    Ebbin, what exactly is Jaggery, please? Also what do YOU mean when you say "Curry? I things are meant differently in UK. Lovely to see the girls again)))))

    • @FoodNTravel
      @FoodNTravel  3 года назад +1

      Jaggery is a sweet product from sugarcane which is a healthier alternative to sugar. We use it in the preparation of certain desserts. Curry is not just one particular food, rather a variety of preparations.

  • @manjusaji7996
    @manjusaji7996 3 года назад +2

    അടിപൊളി തേയില തോട്ടം ❤🥰എന്താ ഒരു അമ്പയിൻസ് 🥰ഇന്നലെ മംഗ്ലൂർ ആയിരുന്നേ ഇന്ന് മറയുർ 😄 എബിൻ ഏട്ടാ 👍 ഫാമിലി ❤🥰

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് മഞ്ജു.. വീഡിയോസ് ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം 🥰

  • @sujathaprabhakar8043
    @sujathaprabhakar8043 3 года назад

    Nice video chettai...🤗🤗🤗🤗

  • @jojohnjacob9136
    @jojohnjacob9136 3 года назад

    Come to edappaly , madavana ,panangad

  • @INinnerpeace147
    @INinnerpeace147 3 года назад

    Sweet,special video..!!

  • @sajikumar13
    @sajikumar13 3 года назад

    Good post

  • @praveenchand8035
    @praveenchand8035 3 года назад +1

    മറയൂർ ശർക്കര കിടു വിടി യോ യിൽ കൽപിത ചേച്ചി എവിടെ ?

    • @FoodNTravel
      @FoodNTravel  3 года назад

      വീഡിയോ എടുക്കുന്നു ☺️

  • @husnachrchr9017
    @husnachrchr9017 3 года назад +1

    Suuuuuperb...love frm saudi😍

  • @archangelajith.
    @archangelajith. 3 года назад

    മൂന്നാറിനേക്കാൾ മറയൂരാണ് ഞാൻ ഏറ്റവുമധികം പോയിട്ടുള്ളത്.കൃഷ്ണലോഡ്ജിലോ മറയൂർ touristhome ലോ താമസിക്കും. അവിടെ Stay ചെയ്തു കൊണ്ട് ചിന്നാർ ,തൂവാനം, ആലാമ്പെട്ടി ഭാഗങ്ങൾ മുതൽ ,അമരാവതിക്ക് അപ്പുറം വരെ എത്ര തവണ പോയിട്ടുണ്ടെന്ന് എനിയ്ക്ക് തന്നെ അറിയില്ല. രാത്രി, മണിയുടെ തട്ടുകടയിലെ നൂഡിൽസ് / പല തരം ദോശ ഒക്കെ കഴിച്ച്, ഉച്ചയൂണ് മറയൂർ ടൂറിസ്റ്റ് home ൽ നേരത്തെ ഉച്ചയൂണ് മാത്രം ചെയ്തിരുന്ന ഒരു ചേട്ടൻ്റെ ഹോട്ടലിൽ നിന്നും മാത്രം കഴിച്ച്( നല്ല ചെറിയ സൂപ്പർ ഊണാണ് കേട്ടോ😍 ഇപ്പോൾ അവിടുത്തെ Police Station നടുത്തേക്ക് മാറ്റി) മുനിയറ ഭാഗത്തൊക്കെ കറങ്ങി, അതിലേ കാന്തല്ലൂർ, നല്ല മഴയത്ത് ! I've seen and checked these small jaggery factories many times. 😍 . I suggest you to stay at Marayur Tourist Home when you visit Marayur without your family. It's a very budget tourist home. Last time I stayed there for just Rs 400 for 2 in a double bed room. Just saying 😀. Another great and detailed video 🔥😀👍

    • @FoodNTravel
      @FoodNTravel  3 года назад +1

      ശരിയാണ്, മറയൂർ കാഴ്ചകൾ മനോഹരമാണ്.. അതുപോലെ രുചികളും കൊള്ളാം 👍👍 ഫാമിലിയുടെ കൂടെ അല്ലാതെ പോകുമ്പോൾ Tourist Home ഇൽ പോകാം ട്ടോ 👍👍

    • @archangelajith.
      @archangelajith. 3 года назад

      @@FoodNTravel 😀👍

  • @mohammadfaizal8461
    @mohammadfaizal8461 3 года назад

    Wonderful...

  • @pavinsvlogart5656
    @pavinsvlogart5656 3 года назад

    ഒരുപാട് കഷ്ടപ്പാടിന്റെ മധുരം🌟🌟

  • @mountestate6900
    @mountestate6900 3 года назад

    Ebin cheta u just passed my estate. Talayar Estate. Would have called. Have you left Munnar.

    • @FoodNTravel
      @FoodNTravel  3 года назад +1

      Yes. Now I am back in Kochi

  • @gTom552
    @gTom552 3 года назад

    കൊള്ളാം അടിപൊളി ശർക്കര

  • @libinatirgar5724
    @libinatirgar5724 3 года назад +1

    Nice video 😍😍

  • @manafmanu8269
    @manafmanu8269 3 года назад

    ആഹാ മറയൂര് എത്തിയോ😳 എൻറെ ഫേവറേറ്റ് സ്ഥലമാണ് മറയൂർ 😉😉😉😉

    • @FoodNTravel
      @FoodNTravel  3 года назад +1

      അതേ.. മറയൂരും പോയി.. ☺️☺️

  • @prasanthramachandran725
    @prasanthramachandran725 3 года назад

    Dream catcheril oru dhivasam enkilum onnu thamasikanam........😃

  • @ranjitnair203
    @ranjitnair203 3 года назад

    Very informative vlog.

  • @ratheeshr6858
    @ratheeshr6858 3 года назад

    Poli poliye spr veraitty chetto poli poliye 👍👍😋😋

  • @Butterfly..2019
    @Butterfly..2019 3 года назад

    Njagel vannitunde ethitta thotte appurathe oru hotel unde avidathe appam and egg carry super ane

    • @FoodNTravel
      @FoodNTravel  3 года назад

      Adutha thavana pokumbol try cheyyam tto. Ippol njangal thirichethi

  • @AllAloneRion_13_7_24
    @AllAloneRion_13_7_24 3 года назад

    Mangalore to Marayoor....😋
    Ebin ചേട്ടാ സൂപ്പർ..👌

  • @sukanyarishi
    @sukanyarishi 3 года назад +1

    ആഹാ.. അടിപൊളി❤️❤️

    • @FoodNTravel
      @FoodNTravel  3 года назад +1

      താങ്ക്സ് അരുന്ധതി ❤️

  • @sandragrace3028
    @sandragrace3028 3 года назад

    Sir, happy to see your family again 💐

  • @shefeekshefi2202
    @shefeekshefi2202 3 года назад

    കൊള്ളാം സൂപ്പർ

    • @FoodNTravel
      @FoodNTravel  3 года назад

      താങ്ക്സ് ഉണ്ട് ഷെഫീഖ് 😍🤗

  • @thamaraiselvi5305
    @thamaraiselvi5305 3 года назад

    My husband's native...I'veve been there for one month and m currently in Malaysia...

  • @neelulingan
    @neelulingan 3 года назад

    Bro I think David stayed with you in the Same resort . I hope Iam right

  • @vysakhpg6997
    @vysakhpg6997 3 года назад

    God bless you chetta.

  • @sanjaykrishna299
    @sanjaykrishna299 3 года назад

    Geographical indication right???

  • @anuragvp1040
    @anuragvp1040 3 года назад

    Eni epa Kannur visit cheyuka?

    • @FoodNTravel
      @FoodNTravel  3 года назад

      Kannur vazhiyanu vannath. Iniyum varunnund

  • @sajithakm2347
    @sajithakm2347 3 года назад

    ഹായ് എബിൻ ചേട്ടാ,,,, ചേച്ചിക്കും കുട്ടികൾക്കും ഹായ് 😍

    • @FoodNTravel
      @FoodNTravel  3 года назад +1

      ഹായ് സജിത.. കല്പിതയോടും മക്കളോടും ഹായ് പറയാം ട്ടോ..

  • @jeffyfrancis1878
    @jeffyfrancis1878 3 года назад

    Polichu.

  • @nikitshajijohn
    @nikitshajijohn 3 года назад

    Wow ur just asm 🤩😍