ജ്യോതിഷം ശാസ്ത്രീയ പഠനം ഭാഗം 112/

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 25

  • @minisundaran1740
    @minisundaran1740 2 месяца назад +1

    Sir പറഞ്ഞത് ആണ് ശരി. നമ്മൾ കൊടുക്കുന്നത് മറ്റുള്ളവർ കാണുമ്പോൾ ഒരു പത്തു പേരെങ്കിലും അത് അനുകരിച്ചാൽ നല്ലതല്ലേ. മുണ്ടക്കയും ചൂരൽ മലയും എന്നും ഒരു തീരാ നോവ് തന്നെയാണ്..ഒരിക്കലും കണ്ടിട്ടില്ലാത്തവരെ കുറിച്ച് അവരുടെ ദുരന്തം ഓർത്തു ഇത്രയും വേദന നമുക്കു തോന്നുമ്പോൾ കൂടെ ഉണ്ടായിരുന്നവർ കണ്മുന്നിൽ മറഞ്ഞു പോകുമ്പോളുള്ള അവരുടെ വേദന എന്താവും.

  • @rajankv2737
    @rajankv2737 2 месяца назад +3

    പറഞ്ഞത് എല്ലാം വളരെ ശരിയാണ്. മുന്നറിയിപ്പ് നല്‍കിയിരുന്നു, ഗൗനിച്ചില്ല. അനുഭവിക്കുന്നത് പാവം ജനങ്ങള്‍.....

  • @jayachandranpillai4561
    @jayachandranpillai4561 2 месяца назад +1

    Sir you are great 👍

  • @petersunil4903
    @petersunil4903 2 месяца назад +1

    ♥️🙏♥️

  • @manuk6748
    @manuk6748 2 месяца назад +1

    സർ, താങ്കൾക്ക് എന്റെ ആദരം, ബഹുമാനം🙏🙏🙏🙏♥️♥️♥️♥️. ഒരു ജ്യോതിഷ പഠന ചാനലിലും ഇത്രയും വൈകാരികമായി വയനാട് ദുരന്തത്തെ കുറിച്ച് ഒരു വീഡിയോ ആരും ചെയ്തു കണ്ടില്ല . രാഹുൽ ഗാന്ധിക്ക് വയനാടിനെ കുറിച്ചോ കേരളത്തെ കുറിച്ചോ അത്രയ്ക്കൊന്നും അറിയില്ല. അറിയാമെങ്കിൽ തന്നെയും ജനങ്ങളെ മാറ്റി പാർപ്പിക്കേണ്ട ഉത്തരവാദിത്തം കൂടുതൽ ഉള്ളവർ അതു ചെയ്തില്ല. പിന്നെയല്ലേ രാഹുൽ ഗാന്ധി.ഒരു പാർട്ടിയെയും പേടിക്കാതെ നിശിതമായി വിമർശിക്കുന്നവർ അധികമില്ല.

  • @sreekumarannair6824
    @sreekumarannair6824 2 месяца назад

    ✌️🤝🧡🚩🕉️🙏

  • @HAPPYASTROLOGY-fs3xt
    @HAPPYASTROLOGY-fs3xt 2 месяца назад +1

    Sir, താങ്കൾ നല്ലൊരു മനുഷ്യനാണ്❤🌹

  • @eastmanmg8801
    @eastmanmg8801 2 месяца назад +1

    ഇതിലും എത്രയോ ഭേദം ആയിരുന്നു ബ്രിട്ടീഷ് ഭരണക്കാലം അവർ ബുദ്ധിയുള്ളവരായിരുന്നു

  • @chandrababu365
    @chandrababu365 2 месяца назад +3

    സർ നമസ്കാരം 🙏. പാവം കുറെ മനുഷ്യർ മനസ്സറിയാതെ മണ്ണിനടിയിൽ മാഞ്ഞു പോയി. പ്രക്രതിയെ ചൂഷണം ചെയ്തു ദുർബലപ്പെടുത്തി, അനധികൃത നിർമ്മാണം നടത്തുക, റോഡ് നിർമ്മിക്കുക, കാടു നശിപ്പിക്കുക അങ്ങനെ അങ്ങനെ പല വിധത്തിൽ ഭൂമിയെ ദുർബല മാക്കി. മനുഷ്യൻ തന്നെ വരുത്തി വെക്കുന്ന ദുരന്തം... ഇതിനൊക്കെ ഭാഗം ആയി തീരുന്നത് നമ്മളെ പോലുള്ള സാധാരണ ജനങ്ങൾ. തമ്മിൽ പഴിചാരി കൈ കഴുകുന്നതിൽ അർത്ഥം ഇല്ല. ഈ ദുരന്തം ആരെങ്കിലും കേന്ദ്രമോ, സംസ്ഥാനമോ ആരും ആകെട്ടെ മുൻകുട്ടി അറിഞ്ഞിരുന്നു എങ്കിൽ പാവപ്പെട്ട ജനത്തെ മാത്രം കരുതി അതൊന്നു വെളിപ്പെടുത്തി ഈ പാവങ്ങളുടെ ജീവനും, ജീവിതവും കാത്തു സൂക്ഷിക്കാമായിരുന്നു... ഈ പറഞ്ഞത് (ശ്രീ. അമിത് ഷാ )സത്യം എങ്കിൽ... എനിക്കറിയില്ല ഞാൻ ഒരു രാഷ്ട്രിയ ക്കാരി അല്ല... അദ്ദേഹത്തിന് അതു പൊതു ജനത്തെ അറിയിക്കാൻ ബാധ്യത ഉണ്ടായിരുന്നു അല്ലെ.. അതു ചെയ്യാത്ത കേന്ദ്രവും, അനുസരിക്കാത്ത സംസ്ഥാനവും ഒരു പോലെ തെറ്റു കാർ അല്ലെ... നിങ്ങൾ പരസ്പരം ചെളി വാരി എറിഞ്ഞും, അനധികൃത നിർമ്മാണം നടത്തിയും മുന്നേറുമ്പോൾ പ്രകൃതി ഒരിക്കൽ തിരിച്ചടിക്കും.. പക്ഷെ നിർഭാഗ്യ വശാൽ ഓരോ ദുരന്തം ഇല്ലാതെ ആക്കുന്നത് ഞങ്ങളെ പോലുള്ള പാവം ജനത്തെ ആണ്. മണി മേടയിൽ ഇരിക്കുന്ന അധികാരികൾ അല്ല ഇവക്കൊന്നും ബലിയാട് ആകുന്നത്
    ..

    • @SS-wu2ej
      @SS-wu2ej 2 месяца назад

      Amit shah satyam parayanam engil 100 janmam janichalum nadakkilla. Kendrathinu BJP bharikkunna govt inu mathrame sahayam nalkaan thalparyam ulloo. Athu kondu kallam parayunnathaanu, yellow alert mathrame thannirunnoo. Njan oru party yeyum support cheyyunnilla, ellavarum swartharaanu. Ithu iniyum aavarthikkum. Aayussinte balam ullavar jeevikkum. Ulla Eashwara vishwaasavum ithokke kandu poyikkitti😢

    • @VENUSYOUTUBECHANEL
      @VENUSYOUTUBECHANEL  2 месяца назад

      🙏🙏🙏

  • @sureshkchuchu6788
    @sureshkchuchu6788 2 месяца назад +1

    ഞാനും ഒരു വയനാട്ട് കാരനാണ് സുൽത്താൻ ബത്തേരി

  • @premchandran4214
    @premchandran4214 2 месяца назад +1

    🙏🙏🙏

  • @sreedevipr8380
    @sreedevipr8380 2 месяца назад +1

    കേന്ദ്ര ആഭ്യന്തരമന്ത്രി എന്ത് നുണയാണ് പറഞ്ഞത്

  • @vipinsankar7933
    @vipinsankar7933 2 месяца назад +3

    താങ്കള്‍ വിവരങ്ങള്‍ മനസ്സിലാക്കി സംസാരിക്കുക ,കേന്ദ്ര ആഭ്യന്തരമന്ത്രി വിളിച്ചുപറഞ്ഞ നുണ ഇവിടെ വിളമ്പരുതായിരുന്നു

  • @rekhaanoop8664
    @rekhaanoop8664 2 месяца назад

    🙏🙏🙏